രേവതിയുടെ പ്രതിഷേധ പ്രകടനവും.. സച്ചിയുടെ മറുപടിയും comediyum ഒക്കെ ആയിട്ട് നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു... ഒരുപാട് ചിരിച്ചു. സച്ചി.. രേവതി 🥰🥰❣️❣️❣️
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ലായിരുന്നു അടിപൊളിയായിരുന്നു എന്താ പറയണ്ടേ എന്ന് അറിയില്ല അവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു...👍🏻👍🏻❤️sachi ❤️🔥revathy 💕
ഇന്നത്തെ ലാസ്റ്റ് കൊള്ളാം 😍. രേവതിയുടെ പ്രേതിഷേതം മുഴുവൻ സച്ചിയോട് തീർക്കുന്നുണ്ട് 😂രേവതിയുടെ പെരുമാറ്റം കണ്ടു സച്ചി പേടിക്കുന്നതും 🤭കൊള്ളാം 😍👍🏼ഇതുപോലെ തന്നെ lag അടിപിക്കാതെ മുന്നോട്ടു കൊണ്ടുപോയ മതി 🙂🙌🏼and ഇന്നത്തെ.സച്ചി ❤രേവതി scene പൊളിയാർന്നു 🫶🏼
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു❤ സച്ചിയേട്ടാ ഇന്നത്തെ എപ്പിസോഡ് രേവതി സ്കോർ ചെയ്തൂട്ടാ, ഇങ്ങനെ തന്നെ മുന്നോട്ടു പോണം അല്ലാതെ വെറുതെ സ്വന്തം വീട്ടിൽ പോയി പറഞ്ഞോണ്ട് കാര്യമില്ല സച്ചിയേട്ടാ തടി കേടാവാതെ സൂക്ഷിച്ചോ
സച്ചി ഭാര്യയുടെ അടുത്ത് ഒരു പൊടിക്ക് ഒതുങ്ങുന്നത് നല്ലതാണ് അല്ലെങ്കിൽ ഭർത്താവിനെ തല്ലിയവൾ എന്ന പേരുദോഷം രേവതിക്കു കിട്ടാൻ സാധ്യത ഒണ്ട് 🤣😃ബൈ ദി ബൈ എപ്പിസോഡ് സൂപ്പർ ആരുന്നു 🥰❤️
Revathy and sachi bonding their talks all super. Revathy you are looking very pretty and beautiful. Sachi super smart. Waiting to see them both together in all upcoming episodes. Very cute pair.
Gomathi priya nth resayitta handle cheyyunne dialogues,action and expressions okke...❤even though she's not a malayali😊 Innathe episode njn 3 വെട്ടം hotstar lum pinne tv ilum kand...nalla repeat value ulla episode...onnude poi kandit veram😂
ഒരു ഓവറും അല്ല അടിപൊളി സീരിയൽ, നായികമാർ കുറച്ചു ബോൾഡ് ആയിരിക്കണം. അല്ലാതെ കരഞ്ഞുകൊണ്ട്, അടിമയേപോലേ ജീവിക്കുന്ന നായിക ബോർ. ഇങ്ങനെ തന്നെ മുന്നോട്ടു പോകണും. ♥️♥️
രേവതിയുടെ പ്രതിഷേധ പ്രകടനവും.. സച്ചിയുടെ മറുപടിയും comediyum ഒക്കെ ആയിട്ട് നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു... ഒരുപാട് ചിരിച്ചു. സച്ചി.. രേവതി 🥰🥰❣️❣️❣️
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ നല്ല സീരിയൽ
സീരിയൽ
Yes👍
@@vivekgv8972Athe❤️❤️❤️
@@vivekgv8972yes 🥰
രേവതിയും സച്ചിയും മാത്രം നിറഞ്ഞു നിന്ന ഒരു എപ്പിസോഡ്... Supperrrr❤
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ലായിരുന്നു അടിപൊളിയായിരുന്നു എന്താ പറയണ്ടേ എന്ന് അറിയില്ല അവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു...👍🏻👍🏻❤️sachi ❤️🔥revathy 💕
Athee🥰❤️❤️❤️
മുന്നോട്ട് ഉള്ള എപ്പിസോഡ് സ് scenes ഒക്കെ ഇവർ അടിപൊളി ആക്കും..❤അത് കാണാൻ വേണ്ടി wait ചെയ്തിരിക്കുകയാണ് 🥰🥰🥰
@@Sk380-c1myess❤️❤️❤️❤️👍🏻👍🏻
@@Sk380-c1m yes njanum athe
കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു ❤ സച്ചിയും രേവതിയും പൊളിച്ചു 😂
ഇന്നത്തെ ലാസ്റ്റ് കൊള്ളാം 😍. രേവതിയുടെ പ്രേതിഷേതം മുഴുവൻ സച്ചിയോട് തീർക്കുന്നുണ്ട് 😂രേവതിയുടെ പെരുമാറ്റം കണ്ടു സച്ചി പേടിക്കുന്നതും 🤭കൊള്ളാം 😍👍🏼ഇതുപോലെ തന്നെ lag അടിപിക്കാതെ മുന്നോട്ടു കൊണ്ടുപോയ മതി 🙂🙌🏼and
ഇന്നത്തെ.സച്ചി ❤രേവതി scene പൊളിയാർന്നു 🫶🏼
Ather🥰🥰🥰❤️❤️❤️❤️
Sathyam 💯...innathe episode nalla rasamudayirunnu kanaan...😂😂 Super
What a combo sachi ❤Revathy
Innethe episode adipolii❤️❤️❤️ njan nanmamaramayi nilkkilla ennulla revathiyute dialoge thirichu sachiyute dialoge okke adipoli😂😂❤️❤️❤️
Aa nanmamaram dialogue nayana kk itt oru kott pole thonni 😂😂😂director brilliance
@@wolf4079 athe enikku thonni🤣🤣
Nice episode Sachi Ravathi magical pair they just nailed their roles...we watched repeat mode...
Even i saw today 's episode repeatedly...😂😂😊😊😊 It was superrrrrrr cool
Superb episode🥰🥰🥰🥰 loved it... It is different from other daily soaps.... Such an awesome pair sachi♥️ revathy
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു❤ സച്ചിയേട്ടാ ഇന്നത്തെ എപ്പിസോഡ് രേവതി സ്കോർ ചെയ്തൂട്ടാ, ഇങ്ങനെ തന്നെ മുന്നോട്ടു പോണം അല്ലാതെ വെറുതെ സ്വന്തം വീട്ടിൽ പോയി പറഞ്ഞോണ്ട് കാര്യമില്ല
സച്ചിയേട്ടാ തടി കേടാവാതെ സൂക്ഷിച്ചോ
🤣🤣🤣
സൂപ്പർ എപ്പിസോഡ്
സച്ചി ഭാര്യയുടെ അടുത്ത് ഒരു പൊടിക്ക് ഒതുങ്ങുന്നത് നല്ലതാണ് അല്ലെങ്കിൽ ഭർത്താവിനെ തല്ലിയവൾ എന്ന പേരുദോഷം രേവതിക്കു കിട്ടാൻ സാധ്യത ഒണ്ട് 🤣😃ബൈ ദി ബൈ എപ്പിസോഡ് സൂപ്പർ ആരുന്നു 🥰❤️
😂
രേവതിയുടെ dress selection കുറച്ചുടെ improve ചെയ്യൂ.......
Super episode 👌...both Sachi Revu acting and dialogues are awesome...performed well...
Sachi revathi Asianet tane one of best pair anu ❤️🥰
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്തിൽ നല്ല സീരിയൽ അഭിനന്ദനങ്ങൾ
Revathy and sachi bonding their talks all super.
Revathy you are looking very pretty and beautiful.
Sachi super smart.
Waiting to see them both together in all upcoming episodes.
Very cute pair.
Innathe episode ore pwoli...❤ഇന്നാണ് ivarde fight kand santhosham aayath😅
Athe❤️❤️😂😂😂
Sachi♥️Revathy
Sachi& Revathi❤️❤️😍
Revathy Adipolii...chela serialile self-respect illatha nanmma maram marumakale pole onnum allaa...nalla bold ahn....react cheyyanda timel nannayi thanne react cheyyum....❤❤❤
Iñathe episode super❤
Gomathi priya nth resayitta handle cheyyunne dialogues,action and expressions okke...❤even though she's not a malayali😊
Innathe episode njn 3 വെട്ടം hotstar lum pinne tv ilum kand...nalla repeat value ulla episode...onnude poi kandit veram😂
Njannum kand kore vattam 😂
സാരി selection ഒന്നുകൂടി നന്നാകണം
Tamil same sareee anu 😕
Full tamil style sarees aanu....ennalum super aanu kanan.....smile oru rakhayum illa.....love you Revathy❤❤❤❤
Churidar aanu inganathe saree yekkal bhedham
Churidar mathii
@@ShikhaSreenivasan-ff2snTamil ethinte name entha
ഈ സീരിയൽ പത്തരമാറ്റിന്റെ time ഇൽ വെക്കണം നല്ല റേറ്റിംഗ് കിട്ടും.പത്തരമാറ്റിനു റേറ്റിംഗ് കൂടുന്നില്ല 12 ഇൽ തന്നെ നിൽക്കുവാണ്.
Vandaa 7 maniku kanunavar kanda mathi allagil tane Asianet allam aduth uchaku idan nika ee time kittiya tane bagyam 😊
What. a. combo. Sachi❤Revathy
👌🏻❤️❤️❤️❤️
sachi chetta eannu vilikku revathi.eanikku kelkkanam
👍🏻❤❤❤❤
Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
രേവതിയും സച്ചിയും അച്ഛനും ഇല്ലേൽ സീരിയൽ കാണാൻ ചടപ്പ, അമ്മയും friend um ok, അച്ഛമ്മye കണ്ടിട്ട് കുറെ ആയി സച്ചി രേവ എന്താ pokaathe അവിടെ.
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഓൺലൈനിൽ പഠിക്കാൻ തപര്യടമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
1 ബെറ്റി കോട്ട്
2 സിമ്പിൾ പാന്റ്
3 പാട്യാല പാന്റ്
4 അംബർലാ കട്ടിംഗ് മിഡി
5 പട്ടുപാവാട ബ്ലൗസ്
6 പട്ടുപാവാട
7 ഫ്രോക്ക്
8. സാരിയുടെ പാവാട
👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
9 നൈറ്റി
10 ഓപ്പൺ ചുരിദാർ
11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
12 അമ്പർല കട്ടിങ് ചുരിദാർ
13 പാവാട ടോപ്പ്
14 പ്രിൻസസ് കട്ട് ബ്ലൗസ്
15 എലൈൻ ഫ്രോക്ക്
🤝🤝🤝🤝🤝🤝🤝🤝🤝
2 month course
500 ഫീ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 ഫീ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
രേവതി ഓവറകുന്നു
ഒരു ഓവറും അല്ല അടിപൊളി സീരിയൽ, നായികമാർ കുറച്ചു ബോൾഡ് ആയിരിക്കണം. അല്ലാതെ കരഞ്ഞുകൊണ്ട്, അടിമയേപോലേ ജീവിക്കുന്ന നായിക ബോർ. ഇങ്ങനെ തന്നെ മുന്നോട്ടു പോകണും. ♥️♥️
PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്