തമാശ പോവാത്ത ചങ്ക്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 151

  • @muthukp5652
    @muthukp5652 ปีที่แล้ว +103

    ആളുകൾക്കിടയിൽവലിയവനാവാൻ വേണ്ടി തന്റെ സഹോദരനെ മറ്റുള്ളവർക്കിടയിൽ നിന്ദിക്കുന്ന ഇത്തരക്കാർക്ക് കിട്ടേണ്ടത് തന്നെയാണിത്.

    • @afiachu821
      @afiachu821 ปีที่แล้ว +1

      ഞാനും അനുഭവിച്ചിട്ടുണ്ട്

    • @raihanathmk9388
      @raihanathmk9388 8 หลายเดือนก่อน

      അഭിനയം super

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +17

    ഞാൻ ചിരിച്ചു ചിരിച്ചു😂😂😂😂 വയ്യ ഏതായാലും നന്നായി അടി കിട്ടിയതും കൊണ്ട് അവൻ പോയി എല്ലാവരും നല്ല അഭിനയം

  • @ashifashi3249
    @ashifashi3249 ปีที่แล้ว +43

    പണ്ടാറം ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...സംഭവം പൊളിച്ചിണ്ട് മച്ചാന്മാരെ... 😂😂😂❤️❤️❤️

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +39

    0:25 ഫാറൂഖിനെ ആ നിൽപ്പാണ് മാസ്റ്റർപീസ്.. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന അതുല്യ പ്രതിഭയാണ് നമ്മുടെ ലാല...❤❤

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +89

    ദയവ് ചെയ്ത് ആരും ഈ സ്വഭാവം എടുക്കരുത് കേൾക്കുന്നവർക്ക് അതൊരു വേദന ആവും😢😢

    • @lailasalam3819
      @lailasalam3819 ปีที่แล้ว +9

      അതെ,ചില തമാശ വല്ലാതെ വേദനിപ്പിക്കും

  • @muhammedrafi8603
    @muhammedrafi8603 ปีที่แล้ว +77

    ലാലേ അനക് അർഹിക്കുന്ന അംഗീകരം ഇത് വരെ കിട്ടുന്നില്ലല്ലോടാ അഭിനയം മാസ്സ് ആണ്

  • @azraali-dm8er
    @azraali-dm8er ปีที่แล้ว +32

    ഇവരെ കാണുമ്പോൾ തന്നെ ചിരി വരും😂😂😂😂😂😂😂

    • @AlshifaVlog
      @AlshifaVlog ปีที่แล้ว +2

      സത്യം 👍എനിക്കും ഇവരെ കാണുമ്പോൾ തന്നെ ചിരി വരും 😄

  • @basheer1023
    @basheer1023 ปีที่แล้ว +44

    ഇതിനാണ് അടി ഇരന്നു മേടിക്കുക എന്ന് പറയുന്നത് 😂

  • @indira6699
    @indira6699 7 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ അഭിനയം 😂😂

  • @noufalmajeed6223
    @noufalmajeed6223 ปีที่แล้ว +8

    ലാലയുടെ ഫസ്റ്റ് വീഡിയോ ഞാൻ ഓർക്കുന്നുട് ഭയകര ആർട്ടിഫിക്ഷിയാലിറ്റി ആയിരുന്നു. അവിടന്ന് ഇപ്പോ വേറെ ലെവൽ ആയി

  • @falulrahman6796
    @falulrahman6796 ปีที่แล้ว +11

    എല്ലാരും ഒന്നിനൊന്നു മെച്ചം പൊളിച്ചു

  • @amaneem
    @amaneem ปีที่แล้ว +17

    😂👍🏻അടിപൊളി ചിരിച്ചു ഒരു വഴിയായി 😆

  • @bichanvlog1163
    @bichanvlog1163 ปีที่แล้ว +1

    കുരുപ്പുകളെ എന്റെ ജ്യൂസിന്റെ പൈസ തന്നിട്ടില്ലെങ്കിൽ.. എല്ലാരും വിവരമറിയും. ബല്ലാത്ത ജാതി.. 😂😂😊

  • @subeeshn5319
    @subeeshn5319 ปีที่แล้ว +2

    ചൂടാവുന്ന ചേട്ടൻ നന്നായി അഭിനയിക്കുന്നുണ്ട്.

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 ปีที่แล้ว +4

    പൊന്നാരന്റെ പണ്ടാരം ലാലേ 🙏🏻🙏🏻.... ഫാറൂഖ് ഇതിൽ ചെണ്ടയാണോ 😂😂😂
    സൂപ്പർ.. സത്യം പറഞ്ഞാൽ ലാലന്റെ ഏറ്റുപറച്ചിൽ കണ്ട് എനിക്കു കണ്ണീരു വന്നു.. അവസാനം claimax കണ്ട് ചിരിയും. ഞാൻ കണ്ടിട്ടത്തോളം ഉള്ള നിങ്ങളുടെ vedio എല്ലാം ഒന്നിനൊന്നു മെച്ചം..
    എന്തായാലും അടിപൊളി... എല്ലാരും സൂപ്പർ അഭിനയം..

  • @AmeerVibes
    @AmeerVibes ปีที่แล้ว +5

    2 അടി കൂടി കൊടുക്ക് ഓന്ക് കൊറച്ചു കൂടുതലാ 😂😂

  • @shajahanhamsa6190
    @shajahanhamsa6190 ปีที่แล้ว +9

    ആളുകളുടെ മുന്നിൽ വെച്ച് പരിഹസിക്കുന്നത് നല്ല ശീലമല്ല, അതിനാൽ രണ്ടടി കൊടുത്താലും കുഴപ്പമില്ല

  • @SATHANPNX
    @SATHANPNX ปีที่แล้ว +9

    😄😄😄😄😄👍🏼👍🏼ഇങ്ങളെ പോലെ ഇങ്ങൾ മാത്രം 👍🏼👍🏼❤️❤️

  • @safuvansafuvanpulppara8573
    @safuvansafuvanpulppara8573 ปีที่แล้ว +3

    സത്യം പറയാലോ, ചിരിച്ചു ചിരിച്ചു ഒരുvaathayi 😂😂

  • @muhammadsahdullah2777
    @muhammadsahdullah2777 11 หลายเดือนก่อน

    സംഭവം തമാശയാണെങ്കിലും കൊല്ലാൻ തോന്നാറുണ്ട് ഇങ്ങനെ മൈനാവുന്നവരേ

  • @Top104Adaar
    @Top104Adaar 9 หลายเดือนก่อน +1

    Farooq super..aa nilp athoru level an..

  • @shammasmohd9394
    @shammasmohd9394 ปีที่แล้ว +7

    എനിക്കും ഈ പ്രശ്നമുണ്ട് 5 മിനിറ്റ് കഴിഞ്ഞാൽ ആലോചിക്കും ഞാൻ ഇപ്പൊ എന്തിനാ അങ്ങനെ ചെയ്തു എന്ന്

  • @FousiyaKaliyadan-pk6wy
    @FousiyaKaliyadan-pk6wy 5 หลายเดือนก่อน

    എത്ര കിട്ടിയാലും നന്നാവാത്ത ഒരു സാധനം 🤣🤣🤣

  • @shahidn660
    @shahidn660 ปีที่แล้ว +13

    Lala what a originality.
    Natural acting.
    Real scene video edutha pole

  • @shahidn660
    @shahidn660 ปีที่แล้ว +4

    Lala super abhinayam..
    Cinimayil chance kitiyal best actor awardin chance und

  • @trendvideos1741
    @trendvideos1741 ปีที่แล้ว +5

    ആദ്യത്തെ അടി മുഖത്ത് കൊണ്ടത് പോലെ തോന്നി , പക്ഷെ രണ്ടാമത്തെ അടി വായുവിൽ ആയിപ്പോയി

  • @najmunneesamuthu7662
    @najmunneesamuthu7662 ปีที่แล้ว +4

    വല്ലാത്തൊരു ചങ്ക് 😃

  • @abaya123
    @abaya123 11 หลายเดือนก่อน +1

    കൂട്ടുകാരൻ അടികിട്ടിയപ്പോൾ കിലുങ്ങി ചിരിങ്ങുന്ന കൂട്ടുകാരാണ് ചുറ്റിലും

  • @neethuniyaap9035
    @neethuniyaap9035 ปีที่แล้ว +1

    നീല ഷർട്ട്‌ അഭിനയം പൊളിച്ചു 👍🥰

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 ปีที่แล้ว +7

    ലാലാ acting 👌

  • @suharasuhara9666
    @suharasuhara9666 ปีที่แล้ว +1

    എനിക്കിനി വയ്യ ന്റെ പൊന്നോ 😂😂😂😂

  • @sakeertm6921
    @sakeertm6921 ปีที่แล้ว +4

    ലാല ഉയിര്😂

  • @rahmanea100
    @rahmanea100 ปีที่แล้ว +7

    അല്ലെങ്കിലും അവന് രണ്ട് അടിയുടെ കുറവ് ഉണ്ടായിരുന്നു.😂

  • @aaash560
    @aaash560 7 หลายเดือนก่อน

    ലാലാ acting 😍😍😍👍🏻👍🏻

  • @Shareef-ti5pi
    @Shareef-ti5pi ปีที่แล้ว +5

    ഒരു originality വരുന്നു

  • @margaratn7885
    @margaratn7885 4 หลายเดือนก่อน

    ❤❤❤😞😞പാവം കോയ 🥰🥰🥰🥰👍

  • @BismiBismi-ju4og
    @BismiBismi-ju4og ปีที่แล้ว

    ഇജ്ജ് പൊളിയാണ് മുത്തേ

  • @RisvanA-mc7de
    @RisvanA-mc7de 3 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂

  • @shajikalarikkal2512
    @shajikalarikkal2512 8 หลายเดือนก่อน

    സത്യത്തിൽ ഇങ്ങനെ അറിയാതെ പ്രഷർ കേറുന്ന ആൾക്കരുണ്ട് , അവര് പോലും അറിയാതെ അവർക്ക് ഉണ്ടാവുന്ന മാറ്റം, പാവങ്ങൾ ആണ് അവരെ ഒറ്റപെടുതത്തെ ഇരിക്കുക

  • @thankgod2222
    @thankgod2222 ปีที่แล้ว +1

    Lala mikacha abhinayam

  • @juraij01
    @juraij01 ปีที่แล้ว +3

    Pwoli സാനം 😄😄😄

  • @shafeers1953
    @shafeers1953 ปีที่แล้ว

    ഒരാളെയും ആൾക്കാരുടെ ഇടയിൽ വെച് തമാശ ആക്കാൻ പാടില്ല
    അത് ചില ആൾക്കാർക് പിടിച്ചെന്ന് വരില്ല

  • @jouharkv2132
    @jouharkv2132 ปีที่แล้ว +2

    ഇത് കലക്കി 👍👍👍👍

  • @rineesharini8318
    @rineesharini8318 ปีที่แล้ว

    Lala orupadishttam

  • @alirisal1771
    @alirisal1771 ปีที่แล้ว

    Pitte divasam MAAPP parayan vannille 😂

  • @Ijazahmed-go6ru
    @Ijazahmed-go6ru 11 หลายเดือนก่อน

    Laal super

  • @shafeeektv8928
    @shafeeektv8928 ปีที่แล้ว +1

    Super nice machanmara😂😂😂😂

  • @stepheng3983
    @stepheng3983 ปีที่แล้ว

    Comrades, Kidu , 👍

  • @NunuJaza-z8j
    @NunuJaza-z8j 9 หลายเดือนก่อน

    Lalaesupparanu❤❤❤❤❤❤

  • @rafeeqrafeeq9079
    @rafeeqrafeeq9079 ปีที่แล้ว

    കൊട്ട് കൊള്ളി കോരപ്പൻ 😀😀😀😀😀

  • @shafeekdhiya7477
    @shafeekdhiya7477 8 หลายเดือนก่อน

    അടിപൊളി

  • @jaleelksd3139
    @jaleelksd3139 ปีที่แล้ว +1

    ശരിക്കും കരച്ചിൽ വന്നു 😥

  • @saleelbabu6506
    @saleelbabu6506 ปีที่แล้ว

    Inte same swabavam😌

  • @abdulhakeem7627
    @abdulhakeem7627 6 หลายเดือนก่อน

    ലളനുണ്ടെങ്കിൽ ഒരു അടി ഉറപ്പ ചാടി താൾ

  • @AbdulHameed-rs5rj
    @AbdulHameed-rs5rj ปีที่แล้ว

    വല്ലാത്ത ഒരു ഫീലിംഗ്

  • @shyjup4331
    @shyjup4331 ปีที่แล้ว

    ഈ പഹയൻമ്മാര് ചിരിപ്പിച്ചു കൊല്ലുമോ....😂😂😂

  • @raimukambar9851
    @raimukambar9851 ปีที่แล้ว

    Ithe njane thanne😂

  • @hajarashamsuhajarashamsu7445
    @hajarashamsuhajarashamsu7445 ปีที่แล้ว +3

    പൊളി ❤️❤️❤️

  • @samsukt4536
    @samsukt4536 ปีที่แล้ว

    കൂടെ രാമപുരം 'ചങ്കുകളും

  • @muhammedkutty5501
    @muhammedkutty5501 ปีที่แล้ว +1

    ഫാറൂഖ് ബെൽറ്റ്‌ കെട്ടില്ല ബെൽറ്റ്‌ ഊരി അടി

  • @fasalch13
    @fasalch13 ปีที่แล้ว

    Adi polichu

  • @sunithakoduvath4283
    @sunithakoduvath4283 11 หลายเดือนก่อน +1

    😥😥😥

  • @Liza_audio_lab
    @Liza_audio_lab ปีที่แล้ว

    Lala👍👍👍❤️❤️❤️❤️

  • @yoonusdiya444
    @yoonusdiya444 ปีที่แล้ว +2

    Outstanding performance 😂😂😂

  • @abuthahirabuthahir2609
    @abuthahirabuthahir2609 ปีที่แล้ว

    അടിപൊളി 👍🏻

  • @Faizal68-bj1bg
    @Faizal68-bj1bg 3 หลายเดือนก่อน

    എന്റെ സെയിം

  • @amithsha1378
    @amithsha1378 ปีที่แล้ว +3

    ലാലൻ അഭിനയിക്കുകയല്ല.. ശരിക്കും പ്രഷർ കേറിയതാണോ😢😢

  • @harikrishnankg77
    @harikrishnankg77 10 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു ചത്തു 🤣🤣

  • @focuselectro9990
    @focuselectro9990 9 หลายเดือนก่อน

    Lala tamasiyate cinimayiletum

  • @mishxl
    @mishxl 5 หลายเดือนก่อน

    നശിച്ച പ്രസർ😂

  • @favaskhan1046
    @favaskhan1046 ปีที่แล้ว

    Aadi poli❤❤

  • @shabi3801
    @shabi3801 ปีที่แล้ว

    ലാല 👍👍👍👍👍

  • @aminaengapuzha8622
    @aminaengapuzha8622 5 หลายเดือนก่อน

    നിങ്ങളുടെ അഭിനയം കള്ളമാണ് ഇങ്ങിനെ ആളെ പറ്റിക്കാനുള്ള അഭിനയം അള്ളാക്ക് ഇഷ്ടമാകുല

  • @Shahanamol123
    @Shahanamol123 ปีที่แล้ว

    Padachone 😅😅😅😅😅😅😅

  • @abdullaptkptk3216
    @abdullaptkptk3216 ปีที่แล้ว

    ഫാറൂഖിന്റെ നടത്തം

  • @soopymambra2417
    @soopymambra2417 ปีที่แล้ว

    എനിക്കുമുണ്ട് ഒരു പ്രഷർ 190 ഏകദേശം പ്രഷർ കഷ്ടം കഷ്ടം കഷ്ടം മിക്ക ആളുകളേക്കും പിണങ്ങാൻ എളുപ്പമുണ്ട് ക്ഷമ ഇല്ലെങ്കിൽ എന്തായാലും അടിപൊളി

  • @fathimashameena7690
    @fathimashameena7690 ปีที่แล้ว +1

    😅😅

  • @Shyaabxframe
    @Shyaabxframe ปีที่แล้ว

    😂😂

  • @muhammedsahal.p2413
    @muhammedsahal.p2413 ปีที่แล้ว +3

    Hi

  • @DIESEL_BROTHERS_GAMING
    @DIESEL_BROTHERS_GAMING ปีที่แล้ว

    Super

  • @Hyiiiiiii
    @Hyiiiiiii ปีที่แล้ว +1

    Thamaasa

  • @kunjumolnazeer5956
    @kunjumolnazeer5956 7 หลายเดือนก่อน

    ❤❤❤❤

  • @shanihsj
    @shanihsj ปีที่แล้ว

    . സൂപ്പർ

  • @muhammedshiyas7693
    @muhammedshiyas7693 ปีที่แล้ว

    lala baviyil valiya oru nadanakum

  • @MunavirK-t7l
    @MunavirK-t7l 11 หลายเดือนก่อน

    വീഡിയോ മാണോ

  • @1amAura
    @1amAura ปีที่แล้ว +1

    😄😂😂

  • @sakkeenachembrasseri445
    @sakkeenachembrasseri445 ปีที่แล้ว +1

    Road usharanello

  • @vmk4018
    @vmk4018 10 หลายเดือนก่อน

    🤣🤣🤣

  • @sillyhearts-k5t
    @sillyhearts-k5t ปีที่แล้ว +1

    😂😂😂😂👌👌👌👌👌

  • @saleemcnattukal2101
    @saleemcnattukal2101 ปีที่แล้ว +1

    ബെസ്റ്റ് ആക്ടിങ്

  • @pindropsilenc
    @pindropsilenc ปีที่แล้ว

    മോർ അടിച്ചം പൊളിക്കും 😆😆😆😆😆😆

  • @user-aseenakannor
    @user-aseenakannor ปีที่แล้ว

    ഒന്നും കൂടി കൊടുക്ക് ഓനിക്

  • @ashrafk4692
    @ashrafk4692 ปีที่แล้ว

    Amazing

  • @Ablajkolathingal868
    @Ablajkolathingal868 ปีที่แล้ว

    Chanumlalayumsame

  • @abitha-di6ny
    @abitha-di6ny ปีที่แล้ว

    Vallapanikkum

  • @muhammedsahal.p2413
    @muhammedsahal.p2413 ปีที่แล้ว +1

    👍👍👍👍🥰🥰

  • @shafir4814
    @shafir4814 ปีที่แล้ว +1

    കരച്ചിൽ അത് 😢😢

  • @pksvlogs8940
    @pksvlogs8940 ปีที่แล้ว

    😁😁😁😁❤❤

  • @mohammedziyad2409
    @mohammedziyad2409 ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂👍👌👌👌👌👌👌👌

  • @muhammedmuzammil5779
    @muhammedmuzammil5779 ปีที่แล้ว

    👍🏼