സമ്പത്ത് അധികരിക്കാൻ.... Kummanam usthad speech. Islamic malayalam speech.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 259

  • @muhasinvettathoor2278
    @muhasinvettathoor2278 2 ปีที่แล้ว +64

    എത്ര മനോഹരമാണ് ഉസ്താദിന്റെ ഖുർആൻ പാരായണം കേൾക്കാൻ.അള്ളാഹു ഹൈർ അധികരിപ്പികട്ടെ.. ആമീൻ

  • @thahirtp3217
    @thahirtp3217 2 ปีที่แล้ว +29

    കടക്കാരനായിട്ട് മരിപ്പിക്കല്ലേ അല്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭

  • @afiyaaiyfa5764
    @afiyaaiyfa5764 2 ปีที่แล้ว +45

    കടം കൊണ്ട് ഭയങ്കര മനസ്സിന് പ്രയാസമാണ് ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

    • @ashiqkv1538
      @ashiqkv1538 2 ปีที่แล้ว +3

      സ്വലാത്ത് പതിവാക്കുക ഇന്ഷാ അല്ലാഹ്🤲🤲🤲

    • @suhutaa2927
      @suhutaa2927 2 ปีที่แล้ว +1

      L

    • @suhutaa2927
      @suhutaa2927 2 ปีที่แล้ว +1

      L

    • @fidugameing5213
      @fidugameing5213 ปีที่แล้ว +1

      00

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 ปีที่แล้ว +17

    Alhamdulilla Alhamdulilla Alhamdulilla . insha'Allah
    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
    ഉസ്താദിനും കുടുബ്ബത്തിനും സദസ്സിൽ ഉള്ള എല്ലാവർക്കും
    ധീർഘായുസും ആരോഗ്യവും ആഫിയത്തും സമ്പത്തും തന്ന് പടച്ചറബ്ബ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ ബ്ബൽ ആലമീൻ .
    ഉസ്താദേ എന്റെ ഭർത്താവ് ഖത്തറിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്നു ഉസ്താദ് എന്റെ ഭ ത്താവിന്
    വേണ്ടി ദു: ആ ചെയ്യണേ .

  • @07zyn20
    @07zyn20 2 ปีที่แล้ว +29

    മാതാപിതാക്കൾക്കു ദീർഘായുസ് ആരോഗ്യ വും ആഫിയത്തും ഉണ്ടാവാനും മക്കൾക്കു നല്ല ജോലി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲സുനീറ ചെറുവണ്ണൂർ

  • @SumayyaSajeenaAnas
    @SumayyaSajeenaAnas 2 ปีที่แล้ว +54

    മാഷാ അല്ലാഹ് 🌹👍വിലപ്പെട്ട അറിവ് നൽകുന്ന ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ് 🤲

  • @Some.things.of.haya11
    @Some.things.of.haya11 ปีที่แล้ว +11

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ നാഥാ പാപികളായ ഞങ്ങൾക്ക് അറിവിന്റെ ആഴക്കടലാണ് ഓരോദിവസവും ഉസ്താദ് പകർന്നു നൽകുന്നത്... അല്ലാഹുവേ ഞങ്ങളുടെ അമലുകളേ സ്വീകരിക്കണേ നാഥാ

  • @sofiabeevi195
    @sofiabeevi195 2 ปีที่แล้ว +39

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും

  • @ancyshan6296
    @ancyshan6296 2 ปีที่แล้ว +20

    കടങ്ങൾ വീട്ടികിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താതെ 🤲

  • @ramlarahim883
    @ramlarahim883 2 ปีที่แล้ว +39

    കടം തീരാൻ ഉസ്താദ് പ്രതയകം ദുആ cheyyanay🤲🤲

  • @thangalvengara3930
    @thangalvengara3930 2 ปีที่แล้ว +5

    അസ്സലാമു അലൈക്കും ഉസ്താതെ...
    ഒരുപാട് കടം ഉണ്ട്, പ്രായസത്തിലാണ്, ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കാറുണ്ട്, ഇപ്പൊൾ ഒരു ആൻജിയോപ്ലാസ്റ്റ് കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്, ഈമാൻ കിട്ടി മരിക്കാനും, മരണത്തിന് മുന്നായി കടങ്ങൾ തീർത്ത് കിട്ടാനും ഉസ്താത് ദുആയിൽ ഉൾപ്പെടുത്താൻ വസിയ്യത് ചെയ്യുന്നു...
    അസ്സലാമു അലൈക്കും...

  • @fousiya590
    @fousiya590 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് 🤲എല്ലാമനപ്രയാസങ്ങളും സംഘടങ്ങളും മാറുവാൻ ഉസ്താദ്‌ ദുഹാ ചെയ്യണം ആമീൻ 🤲ദുഹായിൽ ചേർക്കണേഉസ്താദേആ മീൻ യാറബ്ബൽ ആലമീൻ 🤲

  • @ayman7055
    @ayman7055 2 ปีที่แล้ว +8

    കടം കടം കടം...... അല്ലാതെ ഒന്നുമില്ല ഉസ്താദേ എന്റെ ജീവിതത്തിൽ... 😭😭😭😭ദുആ ചെയ്യണേ

  • @nasernaser4014
    @nasernaser4014 ปีที่แล้ว +5

    കടം കൊണ്ട് മനസ്സ് നീറി നീറി കഴിയുന്നു ഉസ്താദേ..... 😭എന്റെ ഉമ്മനെയും ഭാര്യയെയും മക്കളെയും കണ്ടിട്ട് 3 വർഷമായി..... അവരെ കാണാതെ നിക്കാൻ പറ്റണില്ല.... നാടണയാൻ ഇത് വരെ പറ്റിയിട്ടില്ല..... ദുആ ചെയ്യണേ ഉസ്താതെ.... 😭😭😭

    • @seasme
      @seasme ปีที่แล้ว

      Kadam veetiyitt jeevikkan prarthikkathe kadam veeti kondirikkumbol jeevich kadam veedum vare roooh edukkathirikkan Dua cheythooode

  • @lailamakaar7872
    @lailamakaar7872 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിന് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ ശബ്ദത്തെ യും കാക്കട്ടെ അല്ലാഹ്

    • @hasnaamnavpm468
      @hasnaamnavpm468 2 ปีที่แล้ว +1

      ആമീൻ ഉസ്താദിനു ആഫിയത്തള്ള ദീർഘ യുസ് നൽകണേ അല്ലാഹ്

  • @jisharmuthu4883
    @jisharmuthu4883 2 ปีที่แล้ว +30

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദെ

    • @rashidmuneera907
      @rashidmuneera907 2 ปีที่แล้ว

      Khadagal veetan dua chayanam Usdade

    • @suharap9890
      @suharap9890 2 ปีที่แล้ว

      Assalamualaikum..makande.manasikam.maranum.namaskarikan.thonanum.oujolikpokan.thonanum..duaacheyyaneeee

    • @alifatih377
      @alifatih377 2 ปีที่แล้ว

      ഓരോ വ്യക്തിയുടെയും കണ്ഠനാളത്തോട് അടുത്തവനാണ് അല്ലാഹു. നിങ്ങളുടെ പ്രശ്നങ്ങൾ അല്ലാഹുവിനോട് നേരിട്ട് പറയൂ.
      وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ
      തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.
      (Surat:50, Verse:16)

  • @adinanmvlogs1956
    @adinanmvlogs1956 2 ปีที่แล้ว +5

    കുമ്മനം ഉസ്താദ് ന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടം ആണ് ദുആ യിൽ ഉൾപ്പെടുത്തണം കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @hajarahaju1313
    @hajarahaju1313 2 ปีที่แล้ว +14

    Masha allah...ഞങ്ങളുടെ കുമ്മനം ഉസ്താദ് 👌🏻❤👍🏻

    • @ramla439
      @ramla439 2 ปีที่แล้ว

      ദുആ ചെയ്യണെ ഉസ്താതെ

    • @ashrafmangalore363
      @ashrafmangalore363 2 ปีที่แล้ว

      Kummanam ustaad 🎉🎉🌹

  • @sharafuayshu8077
    @sharafuayshu8077 2 ปีที่แล้ว +9

    സുഖ പ്രസവത്തിന് വേണ്ടിയും മരണപ്പെട്ടവരുടെ ഖബറിടം വിശാലമാകുന്നതിനു വേണ്ടിയും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം

  • @shamnadvs4640
    @shamnadvs4640 2 ปีที่แล้ว +17

    ദുആ ചെയ്യണം ഉസ്‌താദേ
    എല്ലാ വിഷമങ്ങൾ മാറാൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @laya_yt664
    @laya_yt664 2 ปีที่แล้ว +7

    Junaida ഉസ്താദേ 2 വർഷംമുൻപ് വീട് പണി തുടങ്ങിയതാണ് കടമില്ലാതെ പൂർത്തീകരിക്കാൻ ദുആ ചയ്യണേ💞💞💞

  • @haseena8131
    @haseena8131 2 ปีที่แล้ว +14

    മരണപ്പെട്ട എന്റെ ഭർത്താവിനും എെന്റ സഹോദരനും ദഅ ചെയ്യണം ഉസ്താദ് അവരുടെ കബർ വിശാലമാക്കാൻ

    • @kabivlogs564
      @kabivlogs564 2 ปีที่แล้ว

      👍

    • @laya_yt664
      @laya_yt664 2 ปีที่แล้ว +1

      പരലോകജീവിതം റബ്ബ് swargeeyamakkatte💞

    • @subairmuhamed6927
      @subairmuhamed6927 ปีที่แล้ว

      Aameen

  • @abdulmashood7062
    @abdulmashood7062 ปีที่แล้ว +4

    അറിവ് പകർന്ന് തരാൻ ഇനിയും ഒരുപാട് വേദികളിൽ എത്താനും അള്ളാഹു ബറക്കത് ചെയ്യുമാറാകട്ടെ പടച്ചോനെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdulmashood7062
    @abdulmashood7062 ปีที่แล้ว +2

    ലോകരക്ഷിതാവായ സർവ്വശക്തനായ തമ്പുരാനെ ഞങ്ങളെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർത്ത് തരണേ പടച്ചോനെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sameenayousaf4819
    @sameenayousaf4819 ปีที่แล้ว +3

    Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

  • @vegascrimegaming6552
    @vegascrimegaming6552 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @abdulmashood7062
    @abdulmashood7062 ปีที่แล้ว +1

    ഉസ്താദിനു ദീർഗായുസ്സ്‌ നൽകണേ തമ്പുരാനെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲🤲🤲🤲🤲🤲jazakkallah khair

  • @muhammedfahadas6951
    @muhammedfahadas6951 2 ปีที่แล้ว +1

    ഉസ്താദേ എന്റെ മാമാടെ വീടിന്റെ കേസ് നാളെ കോടതിയിൽ വിധിക്കും എന്റെ മാമാക് അനുകൂലമായ മറുപടി കോടത്തി വിധിക്കാൻ ദുആ ചെയ്യണേ എന്റെ മാമാക് വീട് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ustade🥺🤲🏻🤲🏻🤲🏻

  • @suharaibhrahimkutty3360
    @suharaibhrahimkutty3360 ปีที่แล้ว +2

    അൽ ഹംദു ലില്ലാഹ് മക്ക ളുടെ ജോലിയിൽ ബർകത്തുണ്ടാവാൻ ബർകത്തുണ്ടാവാൻ ദുഹാ ചെയ്യണം ഉസ് താദേ

  • @sabithsonu6775
    @sabithsonu6775 2 ปีที่แล้ว +2

    ഉസ്താദിന്റെ വാക്കുകൾ കുർ ആൻ ഓതുന്നതും കേട്ട് കൊണ്ട് ഇരിക്കുമ്പോൾ മഹ്ശറയിൽ നിൽക്കുന്ന പോലെ.. ഉസ്താദ്.. ആകാശത്തിൽ നിന്ന് കേൾക്കുന്ന ഒരു അഷ രിരു പോലെ... പേടിച്ചു മനസ്സ് പൊട്ടുന്നു.. അല്ലാഹ്... ആരുടെ മനസും പിടിച്ചു കുലുക്കും... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് 😭😭😭😭😭കടം തന്നെ എനിക്കും ദുആ ചെയ്യണം 😭😭😭

  • @ancyshan6296
    @ancyshan6296 2 ปีที่แล้ว +6

    കടങ്ങൾ വീട്ടാൻ പ്രാർത്ഥിക്കണേ 🤲

  • @sahirabanv4499
    @sahirabanv4499 2 ปีที่แล้ว +4

    Alhamdhulillah usthadhe dhuaayilul peduthane aameen 🤲

  • @navasummar2174
    @navasummar2174 ปีที่แล้ว +2

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദെ ഇൻഷാ അല്ലാഹ്

  • @rayyuuusrayyuuus2286
    @rayyuuusrayyuuus2286 2 ปีที่แล้ว +6

    Kadangal veedaanum kachavadathil barkath undaavanum duaa cheyyaneee...🤲🏻🤲🏻🤲🏻

    • @hadifhadif2778
      @hadifhadif2778 2 ปีที่แล้ว

      Veed pani poorthiyavan duha chayyane

  • @bismibismi8253
    @bismibismi8253 2 ปีที่แล้ว +3

    Usthade nallaprasangam usthadin aarogyavum aayussum aafiyyathum allahu nalki anugrahikkumarakatte aameen

  • @srk.375
    @srk.375 2 ปีที่แล้ว +2

    അൽഹംദുലില്ലാ..
    ഇൻഷാ അള്ളാ ഉസ്താദിൻറെ ദുആ ഇൽ ഞങ്ങളെയും പങ്കു ചേർക്കണേ.....

  • @mubeenasalim3410
    @mubeenasalim3410 2 ปีที่แล้ว +1

    ഉസ്താതിന്റെ പ്രഭാഷണം വളരെ ഇഷ്ടമാണ് duacheyyane

  • @hannafathimasdrawing6826
    @hannafathimasdrawing6826 2 ปีที่แล้ว

    ഉസ്താദിന് ദീർഘായുസ്സും ആഫിയ നൽകണേ ഒരുപാട് അറിവുകൾ തരുന്ന ഉസ്താദിന് ദീർഘായുസ്സ് നൽകണേ അള്ളാ

  • @bushrabinthmohammed
    @bushrabinthmohammed 2 ปีที่แล้ว +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ashiqkv1538
    @ashiqkv1538 2 ปีที่แล้ว +5

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @Rkcloth
    @Rkcloth 2 ปีที่แล้ว +6

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Aliakbar-wh8py
    @Aliakbar-wh8py 2 ปีที่แล้ว +5

    Alhamdhulilla 🤲 🤲 Allahu ellavareyum dua sweegarlkatte

  • @asiyauh2626
    @asiyauh2626 2 ปีที่แล้ว +1

    ഉസ്താദ് സ്കൂൾ പരിക്ഷ യാണ് തുഹാ ചെയ്ണെ ഉസ്താദ് 🤲

  • @fidhafathimam.a6539
    @fidhafathimam.a6539 2 ปีที่แล้ว +3

    Duaayi ulpeduthane usthade🤲🤲🤲🤲🤲🤲🤲😰

  • @mubeenasalim3410
    @mubeenasalim3410 2 ปีที่แล้ว +1

    വളരെ പ്രയാസത്തിലാണ് ദുആചെയ്യണേ ഉസ്താദ്‌

  • @sajeenalatheef8121
    @sajeenalatheef8121 2 ปีที่แล้ว +1

    Alhamdulillah Aameen ya Rabbal Aalameen duayil ulpeduthane usthathe

  • @thahirabasheer4901
    @thahirabasheer4901 2 ปีที่แล้ว +3

    Dhuva cheyyannam usdadhe

  • @sirajudeen.k8834
    @sirajudeen.k8834 2 ปีที่แล้ว +2

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shihabshihab3645
    @shihabshihab3645 2 ปีที่แล้ว +4

    ഉസ്താദ് നമുക്ക് വീട് ആകാൻ ഭർത്താവിന്റെ അസുഖം മാറാനും ദുഹാ ചെയ്യണേ 😢😢

  • @Jsjsjsjsjjsususu
    @Jsjsjsjsjjsususu 2 ปีที่แล้ว +3

    ഉസ്താദ് ദുആചെയ്യണം ഒരുപാട് വിഷമം ഉണ്ട് l🤲🤲🤲🤲🤲😭😭😭😭

  • @arifafathimanoufal12345
    @arifafathimanoufal12345 2 ปีที่แล้ว +4

    Duaayil ulpeduthane 🤲🤲🤲🤲🤲

  • @safashifa2086
    @safashifa2086 2 ปีที่แล้ว +2

    Usthade makkal deeniyayitt jeevikkan dua chyyaneyyyy

  • @rcbrutalist2004
    @rcbrutalist2004 2 ปีที่แล้ว +3

    ബർകത് ഉള്ള ജോലി ഭർത്താവിന് എത്തിക്കാൻ ദുആചെയ്യണേ 💞junaida

  • @bishrrabeeh4747
    @bishrrabeeh4747 2 ปีที่แล้ว

    barkathulla vattatha vellam Ullakinar undavan duaacheyyane usthade

  • @shaheemmonu3154
    @shaheemmonu3154 2 ปีที่แล้ว +5

    Usthade, RUHEBAYAN kelkanThudangeet8Masamayi penned majlisum Prabhashanavum Ozhivakeetilla, Usthadinte Opossums, RUHEBAYAN EnnaMajlis Ellavarum kanane 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @asharafasharaf8473
    @asharafasharaf8473 2 ปีที่แล้ว +3

    കടം വീടികിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @lulubaish6270
    @lulubaish6270 2 ปีที่แล้ว

    Alhamdhulillah...... jan ennum 1000 Pravishyam chollarrundu............. Pakshe sangadathilaannu.....Orupadu prashnathilaannu....

    • @rejilalms4077
      @rejilalms4077 2 ปีที่แล้ว

      എന്റെ മകന്റ് ജോലി യിൽ ബർകത് കിട്ടാൻ ദുആ ചെയ്യണേ

  • @bazilzaman7088
    @bazilzaman7088 2 ปีที่แล้ว +4

    Dua cheyyane

  • @naseebjeeli6342
    @naseebjeeli6342 2 ปีที่แล้ว

    കച്ചവടത്തിൽ ഹൈറും ബർക്കത്തും ഉണ്ടാകാൻ ദുവാ ചെയ്യണം ഉസ്താദ്

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว

    വീട് പണി പൂർത്തിയകൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @farufazlu4218
    @farufazlu4218 2 ปีที่แล้ว +3

    Alhamdulillah മാഷാ അല്ലാഹ്

  • @shifuharis2659
    @shifuharis2659 2 ปีที่แล้ว +4

    صلى الله عليه وسلم 💚💚💚💚

  • @raseenam7515
    @raseenam7515 2 ปีที่แล้ว +1

    Dua cheyyanam usthade

  • @jasmeenjasmeen7018
    @jasmeenjasmeen7018 2 ปีที่แล้ว +1

    Maranapeta ente uppakku vedi dua cheyane usthade ente uppante kabaridam vishalamkn😢

  • @ahsanaajmal5982
    @ahsanaajmal5982 ปีที่แล้ว +1

    Marsnapetta ummakkum uppaakkum dua cheyyane usthathe

  • @vtechvideo
    @vtechvideo 2 ปีที่แล้ว +4

    Swalla Llaahu Alaa Muhammadh Swalla Llaahu Alaihi Wasallim

  • @hazikafathima5827
    @hazikafathima5827 2 ปีที่แล้ว +1

    Dua cheyyane usthade

  • @dadsprincess_9282
    @dadsprincess_9282 2 ปีที่แล้ว +1

    Kadamveedan duaacheyyane usthad

  • @irfansidhik
    @irfansidhik 2 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദ് എനിക്ക് മൂന്നു കുട്ടികൾ ആണ് രണ്ടു മോൻ ഒരു മോൾ മോൾക് 7വയസ്സ് മോൾ ഇളഴതാണ് മോൾക് രണ്ട് കണ്ണിനും ജന്മനാൽ കാഴ്ച്ചാഇല്ല ഉസ്താദ് തെ ദു.. ഹ ചെയ്യണം

  • @alifatih377
    @alifatih377 2 ปีที่แล้ว +1

    ഓരോ വ്യക്തിയുടെയും കണ്ഠനാളത്തോട് അടുത്തവനാണ് അല്ലാഹു. ഇതു പോലുള്ള പുരോഹിതന്മാരുടെ പുറകെ പോകാതെ നിങ്ങളുടെ പ്രശ്നങ്ങൾ അല്ലാഹുവിനോട് നേരിട്ട് പറയൂ.
    وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ
    തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.
    (Surat:50, Verse:16)

  • @raneeshaashmi2752
    @raneeshaashmi2752 2 ปีที่แล้ว +4

    Usthady...kadam veedanum veed undavanumdua cheyyany ...

  • @Sumayya5997
    @Sumayya5997 2 ปีที่แล้ว +1

    Masha Allah kadagal vedan dhuha cheyane usthathe🤲🤲🤲

  • @alrahma1388
    @alrahma1388 2 ปีที่แล้ว +3

    Kadam veedan dua cheyyane

  • @jameelaop9084
    @jameelaop9084 2 ปีที่แล้ว +1

    Duaayil ulpeduthane usthaathe

  • @rashiyabeegam1662
    @rashiyabeegam1662 2 ปีที่แล้ว +5

    MashaAllah ,Allhamdhulilla

  • @Latheef-sv9jq
    @Latheef-sv9jq 2 ปีที่แล้ว +4

    جزاك الله خيرا 🌹🌹

  • @mubashiramubarak7240
    @mubashiramubarak7240 ปีที่แล้ว +1

    Duayil ulppeduthane usthade

  • @ranuraihan6171
    @ranuraihan6171 2 ปีที่แล้ว

    Makanty kallukudi.nirthan duwa cheyyane.avanty koody jeevikaan pede thonunu.

  • @ansariasuveroansari7592
    @ansariasuveroansari7592 9 หลายเดือนก่อน

    Allahu aafiyath nalki angrahiykatte aamee

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @najussvlog3040
    @najussvlog3040 2 ปีที่แล้ว +4

    Dua cheyyane 🤲🤲😭😭

    • @lornfox1000
      @lornfox1000 2 ปีที่แล้ว

      2 ബ് താറാ എനിക്ക് വയക്കര പല്ലേ പ്രദനയാണ് ദുഹാ ചയ്യണമ.

  • @sakeenarahman3187
    @sakeenarahman3187 2 ปีที่แล้ว

    Murad hasilavan dua cheyyanam usthade

  • @Razzeeyy
    @Razzeeyy 2 ปีที่แล้ว +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @sabitharafeek8986
    @sabitharafeek8986 2 ปีที่แล้ว +4

    Masha Allaha 🤲🏻🤲🏻🤲🏻🤲🏻

  • @jasminkothamagalam1430
    @jasminkothamagalam1430 2 ปีที่แล้ว +9

    മാഷാ അല്ലാഹ് 🤲🤲🤲

  • @mubeenasalim3410
    @mubeenasalim3410 2 ปีที่แล้ว +1

    👍👍👍👍👍👍മാഷാ അല്ലാഹ്

  • @nishananisha-vo8yx
    @nishananisha-vo8yx 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ

  • @fayisumer6392
    @fayisumer6392 2 ปีที่แล้ว +1

    Alhamdulillah Mashaallah👍👍🤲🤲🤲

  • @nishadkoppannishadnishu2215
    @nishadkoppannishadnishu2215 ปีที่แล้ว

    Usthade vittu maratha skin problum undu orupadu Dr re kanichu marunnila Duha cheyyane

  • @vahidasalim2227
    @vahidasalim2227 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @FarzinayishaAc
    @FarzinayishaAc 2 ปีที่แล้ว +1

    Dua cheyyanam

  • @thachu_ksd8731
    @thachu_ksd8731 2 ปีที่แล้ว

    Usthaade ippol dubailaanu visit visail oru joli sheriyaavaan dua cheyyane.. Ustha...

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @shafichemmand5085
    @shafichemmand5085 ปีที่แล้ว +1

    ഒരു പാട് കടം ഉണ്ട് ഉസ്താതെ ദുഹ ചെയ്യണേ

  • @stitchesfloramalayalam
    @stitchesfloramalayalam 2 ปีที่แล้ว +1

    കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദേ ഭർത്താവ് ഹാർട്ട് പേഷണ്ട് ആണ്

  • @mubashiram9259
    @mubashiram9259 2 ปีที่แล้ว +1

    Kadaghal veedan duhachayanam usthade

  • @ponnu3009
    @ponnu3009 ปีที่แล้ว +1

    Kadam veedan dhuha chayyanam usthad

  • @abduct8027
    @abduct8027 2 ปีที่แล้ว +1

    കടം വീടാൻ ദുഅ ചെയ്യണം ഉസ്താദേ

  • @shahidashihab7295
    @shahidashihab7295 2 ปีที่แล้ว +3

    കടം വീട്ടാൻ ദുഹ ചെയ്യണേ