നല്ലപോലെ മനസ്സിലാവുന്നുണ്ട്. എനിക്ക് ഒരു റിക്യുസ്റ് ഉണ്ട്. ഞാൻ churidhar ചെറുതായിട്ടൊക്കെ adikkum. Padichittonnum illa. അടിച്ച ചുരിദാർ മേലെ വെച്ചാണ് തുണി കട്ട് cheyyar. അളവ് എടുത്തു മാർക്ക് ചെയ്തു vettan ariyilla. ഇതിൽ parayumbole oru churidhar അളവ് edukkunna oru വീഡിയോ ഇടോ.
Thanks dear .. പുറത്തു പോവുമ്പോഴൊക്കെ യൂസ് ചെയ്യാൻ പറ്റിയ നിസ്കാര കുപ്പായം ക്യാപ് അറ്റച്ചചെയ്തു വരുന്ന മോഡൽ ഒന്നു കാണിക്കുമോ .. ഏതു തുണിയാണ് യൂസ് ചെയ്യുന്നത് എന്നു കൂടി പറയണേ ..
ഫ്രണ്ട് ഓപ്പൺ പർദ്ദ... കോട്ടൺ ക്ലോത്ത് ആണ് ഫറാഷ പർദ്ദ... നിത ഫാബ്രിക് ആണ് മാക്സി പർദ്ദ... നല്ല വൈറ്റ് ഉള്ള... പണ്ടു മുതലേ നമ്മൾ പർദ്ദ സിച്ചു ചെയ്യാൻ യൂസ് ചെയ്യുന്ന ക്ലോത്ത് ആണ്.. അതിന്റെ നെയിം അറിയില്ല
Ithante video kandu njan pharda adichu superayittund ....thanks ithaaaa
Welcome dear... 🥰
Tnx
ഹായ് ഇത്ത എല്ലാം വെക്തമായി മനസ്സിൽ ആക്കി തന്നു എന്തായാലും സൂപ്പർ
Thanks
നന്നായി മനസിലാക്കി തന്നു, thank you, 😊😍
Welcome dear
വളരെ നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി,,,, ഇനിയും അബായ വീഡിയോസ് ചെയ്തു സഹായിക്കും എന്ന് കരുതുന്നു
തീർച്ചയായും pardhaയുടെ സ്റ്റിച്ചിങ് വീഡിയോ ഇനിയും ഉണ്ടാകും
നല്ലപോലെ മനസ്സിലാവുന്നുണ്ട്. എനിക്ക് ഒരു റിക്യുസ്റ് ഉണ്ട്. ഞാൻ churidhar ചെറുതായിട്ടൊക്കെ adikkum. Padichittonnum illa. അടിച്ച ചുരിദാർ മേലെ വെച്ചാണ് തുണി കട്ട് cheyyar. അളവ് എടുത്തു മാർക്ക് ചെയ്തു vettan ariyilla.
ഇതിൽ parayumbole oru churidhar അളവ് edukkunna oru വീഡിയോ ഇടോ.
പർദ്ദ ഫെസ്റ്റിന് ശേഷം ചുരിദാർ സ്റ്റിച് ചെയ്യുന്ന ഒരു വീഡിയോ തീർച്ചയായും ഇടുന്നതാണ്
@@sajithascreation പല മോഡലുകളും പ്രതീക്ഷിക്കുന്നു. വെയ്റ്റിംഗ് ആണ്. Assalamu alikum
Okay.. വലൈക്കും മുസ്സലാം
Ma sha allh nalla അവതരണം aanu krithyamyi manassilkunnu vry hlp full ithaaa
Thanks
Ellam adikkum fertha matrem ariyillayirunnu ipo atum padichu thankyou
☺️welcome dear
Old purdha engane umbrella purdha pole vannam koottunnna video kanikko
Thanks sajitha. Stich cheyyunath kanikkathath entha. Nallathupole മനസിലായി
Welcome dear.. stitching കൂടി ഉൾപ്പെടുത്തിയാൽ വീഡിയോ ഒത്തിരി length ആവും... അതാ സ്‌റ്റിച്ചിങ് കാണിക്കാത്തത്
Ok
Thanks dear ..
പുറത്തു പോവുമ്പോഴൊക്കെ യൂസ് ചെയ്യാൻ പറ്റിയ നിസ്കാര കുപ്പായം ക്യാപ് അറ്റച്ചചെയ്തു വരുന്ന മോഡൽ ഒന്നു കാണിക്കുമോ ..
ഏതു തുണിയാണ് യൂസ് ചെയ്യുന്നത് എന്നു കൂടി പറയണേ ..
ആ ഒരു മോഡൽ ഞാൻ ഇത് വരെ സ്റ്റിച്ചു ചെയ്തിട്ടില്ല... ഞാൻ സ്റ്റിച്ചു ചെയ്തു നോക്കട്ടെ നന്നായാൽ കാണിക്കാം
@@sajithascreation insha allah ..
Nattil oru shopilum kaanunnilla ..
Gulfilaanu kooduthal ullathu
Okay
@@sajithascreation nannayittund
@@majasmp5902 thanks
Hai sajita u explained very well😍dear thank u😍👍👍👍waiting for designing video
Thanks
Masha Allah. very very good.exhalant
Thanks dear
അടിപൊളി എന്തായാലും ഞാൻ തയ്ച് നോക്കും
All the best dear
Useful video dear, pardhayil pocket vekkunnath koodi kanikkamo pls
Okay കാണിക്കാം
Aysha thahir idunna shrug pardha stitch cheyyunnad idaamo
ഇന്ഷാ allah ഞാൻ ആ വീഡിയോ കണ്ടു.. ട്രൈ ചെയാട്ടോ
ഇത്താ spr ആയിട്ടോ
ഇനിയും pradeekchikkunnu
പിന്നെ ഇത്താ ഒരു 15 വയസ്സ് ഒക്കെ ഉള്ള കുട്ടിക്ക് ബട്ടർഫ്‌ളൈ പർദ അടിക്കാൻ എത്ര mtr തുണി വേണം
Kaikkuzhi yellavarkkum randara inch yeduth kuzhich vettiyal mathiyo please reply
ഒന്നര.. രണ്ട് ഇഞ്ച് എടുക്കാം
Super ... ellavarkum manasilakum explanation
Thanks dear
Partha material avidana vangiyathu kiddumo plz reply
പയ്യന്നൂരിൽ നിന്നാണ് vangiyath
Superb. Adipoly
All the best👍👍👍
Thanks dear
സൂപ്പർ, വളരെ നന്നായിട്ടുണ്ട്, താക്സ്
Welcome dear
Spr clearayit parayunnund
Thanks dear😍
ഉപയോഗിക്കാത്ത പർദ്ദ കൊണ്ട് ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് edamo
Inshaalla
വളരെ നന്നായിട്ടുണ്ട്,പർദ്ദ തുണി evidunn കിട്ടും?
ക്ലോത്ത് കട്ട് ചെയ്ത് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാവും... അല്ലെങ്കിൽ ചില പർദ്ദ ഷോപ്പുകളിലും ലഭിക്കും
Half meter cloth extra undenkil joint illathe sleeve stitch cheyyamallo alle
പറ്റും..
Ithaa ingal nte muthanu ,gdjob
Thanks dear 😍😍
Athupole ente length 56 aanu ..stich cheythu vannapol othiri erakkam erakkam eni cheyumpol onnu clearayee parayanam
Okay..പർദ്ദ യുടെ ഇറക്കം.. ഷോൾഡർ ഇൽ നിന്നും നേരെ താഴേക്ക് അളക്കുക അതിന്റെ കൂടെ തയ്യൽ തുമ്പിന്.. ഒന്നര ഇഞ്ച് വിടുക..
Edu eadu size pardayane pl riplie
Very very super. " thank you.waiting for next vedeo.
Welcome dear
Waiting aarnnu .. super explanations in all videiss nice voic ithaa
Thanks dear
Sleeve l cut cheyyumpol 2.5inch mark cheydillee.avide sadharana 3inch alle edkaar.
മൂന്നിഞ്ച് തന്നെ വേണമെന്ന് നിർബന്ധമില്ല 2.5 ആയാലും രണ്ടായാലും കുഴപ്പമില്ല
@@sajithascreation thank you 😍
Oro model pardhayudeyum material eth typ aanennu koodi parayaamo
ഫ്രണ്ട് ഓപ്പൺ പർദ്ദ... കോട്ടൺ ക്ലോത്ത് ആണ്
ഫറാഷ പർദ്ദ... നിത ഫാബ്രിക് ആണ്
മാക്സി പർദ്ദ... നല്ല വൈറ്റ് ഉള്ള... പണ്ടു മുതലേ നമ്മൾ പർദ്ദ സിച്ചു ചെയ്യാൻ യൂസ് ചെയ്യുന്ന ക്ലോത്ത് ആണ്.. അതിന്റെ നെയിം അറിയില്ല
Very nice and helpful video
Thank you for sharing.
Welcome my sweet friend
Ithra kaftan type top stich chyynna video idumo
Okay
3step ulla nikab cutting and stichng kanikamo
Inshaalla
ഒറ്റപീസ് തുണിയിൽ അംബർ ലാഫർദ്ദ കാണിക്കാമോ
കാണിക്കാം
Super tto
Thanks dear
Very useful vedio tnku mam
Welcome
Itha super
Thanks
നല്ല മോഡൽ സ്ലീവ് കട്ടിംഗ് കാണിക്കാമോ
Kanikkaam
എത്ര മീറ്റർ cloth vangichu
3 mtr
Tnx
Sajida, മറ്റുള്ളവർക്ക് തയ്ച്ചു കൊടുക്കുന്നുണ്ടോ?
ഇല്ല.. എനിക്കും മോൾക്കും ഉള്ളത് തയ്‌ക്കും
@@sajithascreation ok
Hi ithaa super
Thanks dear
Ee measurement readymade size ethra aairkkum
അത് കൃത്യമായി പറയാൻ പറ്റില്ല.. കാരണം ഞാൻ എന്റെ ഒരു മെഷർമെന്റ് വെച്ചിട്ട് ചെയ്യുന്നതാണ്..
സൂപ്പർ. THANKS ഇതാ
Welcome
Welcome
Cloth evidnna vaagunnath.rate kurava athond chothichath.ivide 240 kurav shal kittilla
ഇത് ഷാൾ ക്ലോത്ത് കട്ട് ചെയ്ത് വാങ്ങിയതാണ്.. പയ്യന്നൂരിൽ നിന്നാണ് വാങ്ങിയത്... ഈ ടൈപ്പ് ക്ലോത്തിന് സാധാരണ എല്ലായിടത്തും ഒരേ റൈറ്റ് ആണ്...
Payyannur eth shoppil ninna vaangunnath
itha kuttikalude alave parayumo
Kuttikalude pardha stitching jaan അപ്‌ലോഡ് ചെയ്യുന്നുണ്ട്.. അധികം വൈകിക്കില്ല
Fabric ???60" cloth aanenkil sleev cutting illathe kittoole
ഫോൾഡ് ചെയ്യുമ്പോൾ താഴെ വരുന്ന വീതി അളന്ന് ക്ലോത്ത് ഫോൾഡ് ചെയ്യണം.. എങ്കിൽ നമുക്ക് സ്ലീവ് ജോയിൻ ചെയ്യാതെ കിട്ടും
@@sajithascreation thnx 4 ur reply.
Great explanation dear....😍😍.stay connected
Thanks dear.. okay
niskara kuppayam kanikko pls
Insha allah
Itha farasha butterfly double layer pardha cut and stitch kaniko
Farasha /butterfly pardha chanalil അപ്‌ലോഡ് ചെയ്തിട്ടുണ്ട്... chanal കണ്ടു നോക്കൂ
Itha adh double layer alalo.itha itta vedio adh njn kandu material vagi vachitund cheyyan.double layer butter fly farasha model kandarnu adha itha cheyoon chodiche
😉😉 okay cheyaan nokkatto
hi sajitha sugano
ഹായ് dear... അൽഹംദുലില്ലാഹ്
7th like super
Thanks dear
👌👌👍👍
😍😍😍
First like n cmnt 😊
Thanks dear
Itha nte kayyil sdha fardha und maxi fardha athine onnu desain chayhanamayirunnu athonnu kanikkamo pls r
നെക്സ്റ്റ് വീഡിയോ മാക്സി പർദ്ദയുടെ ഡിസൈനിങ് ആണ്.. വെയ്റ്റ്☺️
Sajitha's Creation Thanks itha😍😘
Cloth evidunne vaggikkar
പയ്യന്നൂരന്നാണ് വാങ്ങിക്കാർ
Thanks itha good wrk
Super....
Thanks
എത്ര meetter തുണി വേണം
പ്ലീസ് റീപ്ലേ
3 mtr
Waiting for next vedio
Thanks dear
Evide aayirunnu ithrem divasam?
മോൾക്ക് പനി പിടിച്ചു... ഫുൾ time കരച്ചിൽ 😔.. അതോണ്ട് വീഡിയോ എഡിറ്റിങ് onnum നടന്നില്ല.. ☺️
@@sajithascreationayyo
@@ilfaazilfu 😔😔
Maasha allha
Thanks
നല്ല പോലെ മനസിലാവുന്നുണ്ട്
Thank you 😍
Masha allah
🥰
ഇതാ പർദ്ദ യുടെ തുണി ഏതാണ്
നിധ fabrikkan സാധാരണ ഞാൻ വാങ്ങാറുള്ളത്... എന്നാൽ ഇത് നിധ ഫാബ്രിക് അല്ല.. നല്ല ഒരു സിൽക്ക് ടൈപ്പ് ബ്ലാക്ക് clothആണ്
Hi underscaf stitching idumo
Insha allah
Cloth ethaa
നെയിം അറിയില്ല
നിധ fabrik... ഉണ്ടാക്കും.... നല്ല clotha n
Evide Aayirinnu
മോൾക്ക് സുഖം ഇല്ലാ ഇരുന്നു... അതാ വീഡിയോ ഇടാതിരുന്നത്
Super
Thank you
Hijab stich kaniko
വീഡിയോ അപ്‍ലോഡ് ചെയ്തല്ലോ
th-cam.com/video/y5VisKWsnJk/w-d-xo.html
👍👍👍👍
🥰🥰
👍👍
🥰😍
ഹായ്
✋️✋️✋️
😘😘😘😘🤝🤝🤝🤝
😍
Aysha thahir idunna shrug pardha stitch cheyyunnad idaamo
Super
Thanks
👍👍
😍
Super
Thanks
Super
Thanks
Super
Thanks