ജോൺ സാർ ഒത്തിരി സമയവും അത് ശ്രോതാക്കൾക്കു് ആസ്വദിക്കത്തക്കവിധത്തിൽ രൂപപ്പെടുത്തിയെടുക്കാൻ പണവും ചിലവഴിച്ചാണ് നിങ്ങളുടെ മുന്നിൽ ഈ രൂപത്തിൽ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രോത്സാഹനത്തിൽ കൂടി മാത്രമേ കവിതകൾ ജൻമയെടുക്കുകയുള്ളു. ദയവായി അദ്ദേഹത്തിന്റെ കൃതികൾ ക്ക് കൈയൊപ്പ് നൽകി പ്രോൽസാഹിപ്പിക്കുവാൻ മറക്കരുത്.
വളരെ ലളിതവും മനോഹരവുമായ വരികൾ അതി മനോഹരമായ സംഗീതം ഭാവലയത്തോടു കൂടെയുള്ള ശ്രുതിമധുരമായ ആലാപനം എല്ലാം കൊണ്ടും സുവർണ്ണ കാഴ്ച്ചകളാൽ നിറഞ്ഞ ക്രിസ്മസ് ഗാനം .എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഷിനുവിന്റെ മധുരമായ ആലാപനശൈലി എന്നും നിലനിൽക്കട്ടെ ... ഇനിയും ഇനിയും വളരെയധികം ഗാനങ്ങൾ ശ്രുതിമധുരമായി ആലപിക്കാൻ കഴിയട്ടെ ... എന്ന് ആശംസിക്കുന്നു...,,,, പ്രാർത്ഥിക്കുന്നു........ 👍👍👍👏👏👏👏
ഗാനം കേട്ടപ്പോൾ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഒരു അനുഭൂതിയായിരുന്നു അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്പ്രിയ എഴുത്തുകാരൻ ജോൺ മാഷിന്റെ വരികൾ ഈശോയുടെ അനുഗ്രഹ ജ്ഞാനം തന്നെയാണ് , ചലച്ചിത്ര പിന്നണിഗായകൻ ഷിനു വയനാടിന്റെ മധുരസ്വരവും സ്വർഗ്ഗ വസന്തം തീർത്ത സംഗീതവും ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനമായി മാറിയിരിക്കുന്നു എന്ന് ഞാൻ വിലയിരുത്തുന്നു , എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേർന്നുകൊണ്ട് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🥳🥳🥳🥳🥳🎊🌺🍁💞💞💞
ദൈവപുത്രൻ്റെ വരവ് അറിയിച്ച് കൊണ്ട് മറ്റൊരു ഗാനം കൂടി. ❤️❤️👌🏻👌🏻 വരികളും സംഗീതവും നന്നായിരിക്കുന്നു. എടുത്ത് പറയേണ്ടത് ആലാപനം ആണ്. ബിജു നാരായണൻ്റെ ശബ്ദത്തോട് ഏറെ സാദൃശ്യമുണ്ട്, എങ്കിലും വ്യക്തിത്വമുള്ള ശബ്ദം. കേട്ടിരുന്നു പോകും❤️❤️❤️
ഷിനു വളരെ മനോഹരമായ ഒരു ഗാനം ഷിനു വോയിസ് ഒക്കെ കണ്ട്രോൾ ചെയ്തു നന്നായി പാടിയിട്ടുണ്ട് നല്ല മ്യൂസിക് അർത്ഥവത്തായ വരികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ അതോടൊപ്പം ക്രിസ്മസിന്‍റെ ആശംസകളും
ഏതൊരു ഗാനവും കാവ്യാത്മകവും ക്രിയാത്മകവുമാകുന്നത് അതില്‍ ഉള്‍ക്കൊള്ളുന്ന ചിന്താമയമായ ആശയങ്ങള്‍ക്ക് ജീവന്‍ നൽകി അത് ശ്രോതാക്കളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി ചെന്ന്, ആസ്വാദനത്തിന്റെ ഉയര്‍ന്ന പടവുകളിലെത്തുമ്പോഴാണ്. "സ്വർഗ്ഗ സംഗീതം" എന്ന ആല്‍ബം ഈ ക്രിസ്തുമസ് കാലത്ത് സംഗീത പ്രേമികള്‍ക്ക് നല്‍കുന്ന സംഭാവനയും അതാണ്.. ശ്രീ ജോൺ ഉള്ളാട്ടിൽ സാറിന്റെ കാവ്യഭംഗി കലർന്ന രചനാ വൈഭവത്തെ ശ്രീ ഷിനു വയനാട് ഭക്തി നിറഞ്ഞ രാഗത്തിൽ ചിട്ടപ്പെടുത്തിയ അഭൗമ നാദശകലങ്ങൾക്ക് തന്റെ ശബ്ദമാധുര്യം പകരുന്നതോടൊപ്പം സജില കോഴിക്കോടും ചേർന്ന് അത് മനോഹരമായി ആലപിച്ചിരിക്കുന്നു. അങ്ങനെ വരുന്ന ക്രിസ്തുമസ് കാലം ഈ ഭക്തിഗാനശ്രവണത്തിലൂടെ ഏവർക്കും ഒരു "സ്വർഗ്ഗീയ സുന്ദര"മായ അനുഭൂതി പകരുവാൻ ശ്രീ യേശുദേവൻ കനിയട്ടെ!! "സ്വർഗ്ഗ സംഗീതത്തിന്റെ" പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദങ്ങള്‍. 🌹🌹🌹(Murali Kaimal - MURALIKA MUSICS, Mumbai).
അടിപൊളി 🙏🙏🙏
സൂപ്പർ 👍🏻👍🏻👍🏻👏👏👏
Nannayittundu 👌😄
മനോഹര വരികൾ. ഹൃദ്യമായ ആലാപനം.
Nice song🎉🎉. Praise the lord🎉🎉
അഭിനന്ദനങ്ങളുടെ പുച്ചെണ്ട് സ്വീകരിച്ചാലും
🥰🥰🙏🏼
Loving Song
Super... 🥰
Beautiful lyrics
ജോൺ സാർ ഒത്തിരി സമയവും അത് ശ്രോതാക്കൾക്കു് ആസ്വദിക്കത്തക്കവിധത്തിൽ രൂപപ്പെടുത്തിയെടുക്കാൻ പണവും ചിലവഴിച്ചാണ് നിങ്ങളുടെ മുന്നിൽ ഈ രൂപത്തിൽ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രോത്സാഹനത്തിൽ കൂടി മാത്രമേ കവിതകൾ ജൻമയെടുക്കുകയുള്ളു. ദയവായി അദ്ദേഹത്തിന്റെ കൃതികൾ ക്ക് കൈയൊപ്പ് നൽകി പ്രോൽസാഹിപ്പിക്കുവാൻ മറക്കരുത്.
Super song🙏🙏🙏❤️❤️👌👌
Happy Christmas💞💞💞
Nice song👏👏👏👏👏
Nice
Super👍
🙏💐💐🙏
Super
so nice
🥰
Super ❤️
Manoharam👏👏👌🎼🙏
ഷിനു വളരെ ഭക്തിനിർഭരമായ ഗാനം നന്നായിരിക്കുന്നു🌹🌹🌹
Wow super song... 💫🌹👍
🥰🥰🥰
ഹൃദ്യമായ വരികൾ.. മനോഹരമായ സംഗീതവും ആലാപനവും... ഇനിയും പ്രതീക്ഷിക്കുന്നു... ആശംസകൾ... !
🥰🥰
Super Broo❤️❤️❤️
മനോഹരം❤️❤️
🥰🥰
Superb SONG... with Best Wishes
വളരെ ലളിതവും മനോഹരവുമായ വരികൾ അതി മനോഹരമായ സംഗീതം ഭാവലയത്തോടു കൂടെയുള്ള ശ്രുതിമധുരമായ ആലാപനം എല്ലാം കൊണ്ടും സുവർണ്ണ കാഴ്ച്ചകളാൽ നിറഞ്ഞ ക്രിസ്മസ് ഗാനം .എല്ലാവർക്കും അഭിനന്ദനങ്ങൾ.
Thank you sir 🥰🥰🙏🏼
ഷിനുവിന്റെ മധുരമായ ആലാപനശൈലി എന്നും നിലനിൽക്കട്ടെ ... ഇനിയും ഇനിയും വളരെയധികം ഗാനങ്ങൾ ശ്രുതിമധുരമായി ആലപിക്കാൻ കഴിയട്ടെ ... എന്ന് ആശംസിക്കുന്നു...,,,, പ്രാർത്ഥിക്കുന്നു........ 👍👍👍👏👏👏👏
nice
ഷിനു... അഭിനന്ദനങ്ങൾ.... ആശംസകൾ.... പ്രാർത്ഥനകൾ....
Very nice
🥰
ഗാനം കേട്ടപ്പോൾ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഒരു അനുഭൂതിയായിരുന്നു അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്പ്രിയ എഴുത്തുകാരൻ ജോൺ മാഷിന്റെ വരികൾ ഈശോയുടെ അനുഗ്രഹ ജ്ഞാനം തന്നെയാണ് , ചലച്ചിത്ര പിന്നണിഗായകൻ ഷിനു വയനാടിന്റെ മധുരസ്വരവും സ്വർഗ്ഗ വസന്തം തീർത്ത സംഗീതവും ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനമായി മാറിയിരിക്കുന്നു എന്ന് ഞാൻ വിലയിരുത്തുന്നു , എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേർന്നുകൊണ്ട് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🥳🥳🥳🥳🥳🎊🌺🍁💞💞💞
🥰🥰
🥰🥰🥰
നല്ല song shinu ചേട്ടാ
🥰
Wow സൂപ്പർ voice ബിജു നാരായണൻ ടച്ച് നല്ല വരികളും സംഗീതവും മനസ്സിന് സന്തോഷം പകരുന്നു ഉള്ളാട്ടിൽ മ്യൂസിക്കൽസിന് അഭിനന്ദനങ്ങൾ 👍👍🌹🌹👏👏
🥰
ഷിനുവേട്ട superrrrr🙏🙏❤👏👏👏💕💕💕 നല്ല സംഗീതം, നല്ല വരികൾ, നല്ല ഭാവത്തോട് കൂടിയ ആലാപനം
🥰
The song has brought the feel of Christmas...lyrics are beautiful and the music so melodious!
ദൈവപുത്രൻ്റെ വരവ് അറിയിച്ച് കൊണ്ട് മറ്റൊരു ഗാനം കൂടി. ❤️❤️👌🏻👌🏻 വരികളും സംഗീതവും നന്നായിരിക്കുന്നു. എടുത്ത് പറയേണ്ടത് ആലാപനം ആണ്. ബിജു നാരായണൻ്റെ ശബ്ദത്തോട് ഏറെ സാദൃശ്യമുണ്ട്, എങ്കിലും വ്യക്തിത്വമുള്ള ശബ്ദം. കേട്ടിരുന്നു പോകും❤️❤️❤️
Super Song and super voice 👌👌 God Bless you🌷🥰
🥰
Very beautiful 👏👏👏Hearty Congrats to Shinu & the team👏👏👏
🥰🥰
ഷിനു വളരെ മനോഹരമായ ഒരു ഗാനം ഷിനു വോയിസ് ഒക്കെ കണ്ട്രോൾ ചെയ്തു നന്നായി പാടിയിട്ടുണ്ട് നല്ല മ്യൂസിക് അർത്ഥവത്തായ വരികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ അതോടൊപ്പം ക്രിസ്മസിന്‍റെ ആശംസകളും
ഏതൊരു ഗാനവും കാവ്യാത്മകവും ക്രിയാത്മകവുമാകുന്നത് അതില്‍ ഉള്‍ക്കൊള്ളുന്ന ചിന്താമയമായ ആശയങ്ങള്‍ക്ക് ജീവന്‍ നൽകി അത് ശ്രോതാക്കളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി ചെന്ന്, ആസ്വാദനത്തിന്റെ ഉയര്‍ന്ന പടവുകളിലെത്തുമ്പോഴാണ്. "സ്വർഗ്ഗ സംഗീതം" എന്ന ആല്‍ബം ഈ ക്രിസ്തുമസ് കാലത്ത് സംഗീത പ്രേമികള്‍ക്ക് നല്‍കുന്ന സംഭാവനയും അതാണ്.. ശ്രീ ജോൺ ഉള്ളാട്ടിൽ സാറിന്റെ കാവ്യഭംഗി കലർന്ന രചനാ വൈഭവത്തെ ശ്രീ ഷിനു വയനാട് ഭക്തി നിറഞ്ഞ രാഗത്തിൽ ചിട്ടപ്പെടുത്തിയ അഭൗമ നാദശകലങ്ങൾക്ക് തന്റെ ശബ്ദമാധുര്യം പകരുന്നതോടൊപ്പം സജില കോഴിക്കോടും ചേർന്ന് അത് മനോഹരമായി ആലപിച്ചിരിക്കുന്നു. അങ്ങനെ വരുന്ന ക്രിസ്തുമസ് കാലം ഈ ഭക്തിഗാനശ്രവണത്തിലൂടെ ഏവർക്കും ഒരു "സ്വർഗ്ഗീയ സുന്ദര"മായ അനുഭൂതി പകരുവാൻ ശ്രീ യേശുദേവൻ കനിയട്ടെ!!
"സ്വർഗ്ഗ സംഗീതത്തിന്റെ" പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദങ്ങള്‍. 🌹🌹🌹(Murali Kaimal - MURALIKA MUSICS, Mumbai).
🥰🥰🥰
Thank you very much for the valuable comments
An excellent song written and rendered with beautiful music in a most relevant visual ambience. Congratulations and best wishes.
🥰🥰🥰
Superb work.
Excellent lyrics,...beautiful composition... perfect singing...
Congratulations to the whole crew behind the project ❤️👏🏻👏🏻👏🏻
🥰🥰
അരെ ക്യാ ബാത്ത് ഹായ്
ഷിനു സൂപ്പർ ആയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍👍🤝🤝
Nice song. Shinu😊🌹🎄🎄🎄Happy X'mas to all🎄🎄
🥰
Simple attractive lyrics...Shinu has sung beautifully..Composition and Orchestration are very catching...Congras to the whole Team..
🥰🥰
നല്ല Super song 👌
എങ്കിലും Discription ൽ വേണ്ട കാര്യങ്ങൾ ഒന്നും ചേർത്തിട്ടില്ലല്ലോ?
Nice