മത്സ്യ: കൂർമ്മോ വരാഹശ്ച നരസിംഹശ്ച വാമന: രാമോ രാമശ്ച രാമശ്ച കൃഷ്ണ: ഖഡ്ഗീ ച തേ ദശ (മഹാഭാരതം ശാന്തിപർവ്വം339. 76) ശ്വേത ദ്വീപം സന്ദർശിച്ച നാരദന് ഭഗവാൻ തന്നെ പറഞ്ഞു കൊടുക്കുന്നതായിട്ടാണ് പറയുന്നത്. ഭാഗവതത്തിനും മുമ്പാണല്ലോ മഹാഭാരത രചന. ഭാഗവതത്തിൽ 22 അവതാരങ്ങൾ പ്രധാനമായും പറയുന്നു. രണ്ടു ഗ്രന്ഥങ്ങളും എഴുതിയത് വ്യാസനും.
സ്വാമിജി നമസ്തേ എന്റെ സംശയങ്ങൾ തീർത്തു തരേണമേ എന്ന് അപേക്ഷിക്കുന്നു നമ്മുടെ അദ്ധ്യാത്മിക ഗ്രന്ഥങ്ങളെ രണ്ടായിട്ട് തരം തിരിച്ചിരിക്കുന്നു അതിൽ സ്മൃതികൾ എന്നും ശ്രുതികൾ എന്നും ആണ് മഹാഭാരതം സ്മൃതി ആണല്ലോ അതിന്റെ പ്രസക്തഭാഗമായ ഭഗവത്ഗീത ശുദ്ധമായ ജ്ഞാനം കാലാതീതമായി ജ്ഞാനം എന്ന നിലയ്ക്ക് അത് ശ്രുതിയാണ് ഈ ഭാഗവതം സ്മൃതി ഗ്രന്ഥം അല്ലിയോ അതാണ് എന്റെ സംശയം
ശ്രീ ഭുദ്ധനെ പറ്റി പറഞ്ഞു .ഇവിടെ പള്ളി എന്ന് പറയുന്ന സ്ഥലത്ത് എല്ലാ ( വാടാനപള്ളി ) അമ്പലങ്ങളിലും ഭുദ്ധ പ്രതിമ ആയിരുന്നു എന്ന് കേട്ടിരുന്നു അതിനെ അറിയാൻ താൽപര്യമുണ്ട്
There is one guy who claims to be Kalki Avatar at Edavannapara in Malappuram district who lives in a huge real estate compound. The guy is enjoying life with devotee money who flocks in to his hillside resort every day
സ്വാമിയുടെ വാക്കുകളിൽ രാഷ്ട്രീയവും നേതാക്കളെയും പറ്റി കേൾക്കുമെന്ന് കേട്ടവർക്ക് തെറ്റി. പഴയ അറിവിൻ്റെ പ്രകാശം പരത്തുന്ന പ്രഭാഷണം തിരിച്ചു വന്നു. ഇനി പഴയ തമാശകളും ചേർന്ന പ്രഭാഷണം പ്രതീക്ഷിക്കുന്നു.
നാരായണീയത്തിൽ നിന്നുമാണ് dasavathsrangal വന്നതെന്ന് സ്വാമി പറയുമ്പോൾ എനിക്കൊരു സംശയം. Mrudananda സ്വാമികുളുടെ മഹാഭാരതത്തിലെ 478ആം പേജിൽ dasavatharangale കുറിച്ചുള്ള ശ്ലോകം കാണുന്നുണ്ടല്ലോ.
Swami, Hindus are being killed, raped, and their houses and temples are being demolished in large numbers by Muslims in Bengladesh. ISKCON swamis, who chant the Bhagavad Gita like you, have also been arrested there. Swami often speaks on various matters around the globe. What is your comment on these barbaric acts by Muslims against non-Muslims? What steps should be taken to ensure such crimes do not occur in India?
കോഴി അവതരിച്ചു. മുട്ടകളിട്ടു. അടയിരുന്നു. കോഴിക്കുഞ്ഞുങ്ങൾ വളർന്നു കോഴികളായി. എല്ലാവരും അടയിരിക്കുകയും വിരിയിക്കുകയും വളർത്തുകയും കൊത്തിയോടിക്കുകയും അനസ്യൂതം തുടരുന്നു.
Great knowledge. 🎉🎉🎉❤❤
മത്സ്യ: കൂർമ്മോ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണ: ഖഡ്ഗീ ച തേ ദശ (മഹാഭാരതം ശാന്തിപർവ്വം339. 76)
ശ്വേത ദ്വീപം സന്ദർശിച്ച നാരദന് ഭഗവാൻ തന്നെ പറഞ്ഞു കൊടുക്കുന്നതായിട്ടാണ് പറയുന്നത്. ഭാഗവതത്തിനും മുമ്പാണല്ലോ മഹാഭാരത രചന.
ഭാഗവതത്തിൽ 22 അവതാരങ്ങൾ പ്രധാനമായും പറയുന്നു.
രണ്ടു ഗ്രന്ഥങ്ങളും എഴുതിയത് വ്യാസനും.
🙏🙏
👍
🙏
സ്വാമിജി നമസ്തേ എന്റെ സംശയങ്ങൾ തീർത്തു തരേണമേ എന്ന് അപേക്ഷിക്കുന്നു നമ്മുടെ അദ്ധ്യാത്മിക ഗ്രന്ഥങ്ങളെ രണ്ടായിട്ട് തരം തിരിച്ചിരിക്കുന്നു അതിൽ സ്മൃതികൾ എന്നും ശ്രുതികൾ എന്നും ആണ് മഹാഭാരതം സ്മൃതി ആണല്ലോ അതിന്റെ പ്രസക്തഭാഗമായ ഭഗവത്ഗീത ശുദ്ധമായ ജ്ഞാനം കാലാതീതമായി ജ്ഞാനം എന്ന നിലയ്ക്ക് അത് ശ്രുതിയാണ് ഈ ഭാഗവതം സ്മൃതി ഗ്രന്ഥം അല്ലിയോ അതാണ് എന്റെ സംശയം
ശ്രീ ഭുദ്ധനെ പറ്റി പറഞ്ഞു .ഇവിടെ പള്ളി എന്ന് പറയുന്ന സ്ഥലത്ത് എല്ലാ ( വാടാനപള്ളി ) അമ്പലങ്ങളിലും ഭുദ്ധ പ്രതിമ ആയിരുന്നു എന്ന് കേട്ടിരുന്നു അതിനെ അറിയാൻ താൽപര്യമുണ്ട്
ലോകം അതിന്റെ അവസാന ദിശയിലാണ് അതിന്റെ ഭാഗമാണിതൊക്കെ
Are.living.now..What.about.the.case
There is one guy who claims to be Kalki Avatar at Edavannapara in Malappuram district who lives in a huge real estate compound. The guy is enjoying life with devotee money who flocks in to his hillside resort every day
ഹരിഓം🎉
.
ദീപങ്ങളൊക്കെ കെടുത്തിയിതാ
പ്രാർത്ഥിപ്പൂ .....
"വെളിച്ചമേ നയിച്ചാലും ... !!"
😢😢
.
പ്രപഞ്ച സൃഷ്ടി മനുഷ്യനുണ്ടാ യശേഷം മനസ്സിലൂടെയാണ് സംഭവിച്ചതെന്ന് മനസ്സിലായി. ഇത് വേറൊരവതാരം
കൽകി അവതാരത്തിൻ്റെ വെള്ളകുതിര .ഇനി അറിയേണ്ടത് ജനിച്ച സ്ഥലം .കൽകീയുടെ അച്ചൻ്റെ പേര് അമ്മയുടെ പേര് .
all respectfully one advise samy, change your library background......we are knows your spiritual knowledge.
Nothing wrong in such a background.Ambiance should be always suitable and attractive and revealing.
Background is ok
സ്വാമി ഭഗവത് ഗീതയുടെ വ്യാഖ്യാന പരിപാഷ അവതരിപ്പിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ ആ ഗ്രന്ഥംഎവിടെ നിന്ന് ലഭിക്കും.🙏🙏🙏
സ്വാമിയുടെ വാക്കുകളിൽ രാഷ്ട്രീയവും നേതാക്കളെയും പറ്റി കേൾക്കുമെന്ന് കേട്ടവർക്ക് തെറ്റി. പഴയ അറിവിൻ്റെ പ്രകാശം പരത്തുന്ന പ്രഭാഷണം തിരിച്ചു വന്നു. ഇനി പഴയ തമാശകളും ചേർന്ന പ്രഭാഷണം പ്രതീക്ഷിക്കുന്നു.
ഗീതാപ്രഭാഷണം തുടങ്ങി അതിനിടയിൽ കൂടി പഴയത് തിരുകയാണല്ലേ
Swamiji Janagalku sathyum prajukotukoo dasavatharum ഓരോ manuzhyalinum natakunoo pithavitea beejam malsyaroopathil thutagi poorna manuzhya roopmayi janikunnu dasavatharam natakynnathu nammutea ullilanu moodanmaraya janagalea veedum veedum moodanmaralkallea!
ബംഗ്ലാദേശിലെ ഹിന്ദു സന്യാസിമാരുടെ അറസ്റ്റിനെ കുറിച്ച് അങ്ങേയുടെ നിലപാട് എന്ത് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
Sambala ശരിക്കും ഉള്ളതാണോ
Vivrakkedu vivravum onnichu varunnu
നാരായണീയത്തിൽ നിന്നുമാണ് dasavathsrangal വന്നതെന്ന് സ്വാമി പറയുമ്പോൾ എനിക്കൊരു സംശയം. Mrudananda സ്വാമികുളുടെ മഹാഭാരതത്തിലെ 478ആം പേജിൽ dasavatharangale കുറിച്ചുള്ള ശ്ലോകം കാണുന്നുണ്ടല്ലോ.
Narayaneeyam is the abrivation or sum and substance of bhagavatam
മഹാഭാരതത്തിലെ പല ഭാഗങ്ങളും 18 ആം നൂറ്റാണ്ടിൽ കൂട്ടി ചേർത്തവയാണ്.
Swami, Hindus are being killed, raped, and their houses and temples are being demolished in large numbers by Muslims in Bengladesh. ISKCON swamis, who chant the Bhagavad Gita like you, have also been arrested there. Swami often speaks on various matters around the globe. What is your comment on these barbaric acts by Muslims against non-Muslims? What steps should be taken to ensure such crimes do not occur in India?
Comrede
ഇത് ധർമ്മ ശാസ്ത്രത്തിലെ കൽക്കി അല്ല; സഹിഷ്ണുതയുടെ കലക്കി ആണ്
കോഴി അവതരിച്ചു. മുട്ടകളിട്ടു. അടയിരുന്നു. കോഴിക്കുഞ്ഞുങ്ങൾ വളർന്നു കോഴികളായി. എല്ലാവരും അടയിരിക്കുകയും വിരിയിക്കുകയും വളർത്തുകയും കൊത്തിയോടിക്കുകയും അനസ്യൂതം തുടരുന്നു.
Foolish conclusion .!!
കൽക്കി ആ nanoo പെണ്ണാണോ
കഷ്ടം
കലക്കി ചിലപ്പോ അതിന്റെ അടിയിൽ ഉണ്ടാവും, നാരസിംഹം ഒരുതൂണിലുണ്ടാരുന്നില്ലേ ചാമീ?
🙏