കണ്ണ് നനയാതെ കാണാനാവില്ല സ്‌മിഷയുടെ പെർഫോമൻസ്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 411

  • @majithashajar3159
    @majithashajar3159 11 หลายเดือนก่อน +33

    അല്ലാഹ് സഹിക്കാൻ കഴിഞ്ഞില്ല, ആ മോൾക്കറിയാം അമ്മ നഷ്ടപ്പെടുമെന്ന്, എല്ലാം കണ്ടും കെട്ടും കുഞ്ഞു മനസ്സിലാക്കിയിരിക്കുന്നു, പാവം എന്റെ ഉമ്മായും ഇതേ അസുഖം വന്നു എന്റെ മൂന്നര വയസ്സിൽ മരിച്ചു, അമ്മയില്ലാതെ പെണ്മക്കൾ ജീവിക്കുന്നത് വല്ലാത്ത അവസ്ഥ ആണ്,, ഈ മോളെ കണ്ടപ്പോ ഞാനാണെന്ന് തോന്നി, നാളെ ഒത്തിരി കഷ്ടപ്പെടും,, സ്നേഹമുള്ള ഒരമ്മയെ ഈ കുഞ്ഞിന് കൊടുക്കണേ,, പാവം ഈ അമ്മ മരിച്ചുപോയി ഹോ വല്ലാത്ത വിധിയാണ്,, ഇപ്പോഴും എന്ത് സുന്ദരിയാണ് ഈ അമ്മ,,

    • @rejulanaushad3980
      @rejulanaushad3980 11 หลายเดือนก่อน +1

      Allahuve santhosham nalkane ee makkalkku

  • @jyothi5563
    @jyothi5563 6 หลายเดือนก่อน +50

    യാത്ര പറയും മുൻപേ ആ അമ്മ ഓർക്കാൻ മകൾക്ക് കൊടുത്തിട്ട് പോയത് അമൂല്യ നിധിയാണ്... This video seems to be a gem 💎

  • @geethageorge3205
    @geethageorge3205 11 หลายเดือนก่อน +109

    എന്റെ കൃപാസനം അമ്മേ സ്മിഷക്ക് പൂർണ സൗഖ്യം നൽകി പ്രത്യക്ഷീകരണ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🏻🙏🏻🙏🏻

    • @ancysunny728
      @ancysunny728 11 หลายเดือนก่อน +4

      Aa amma marichu poyy

    • @Besttime895
      @Besttime895 11 หลายเดือนก่อน +2

      😭😭😭🙏മരിച്ചു പോയി

  • @abianu7748
    @abianu7748 10 หลายเดือนก่อน +31

    ആ മേളുടെ ആ ഒര് വാക്ക് ചങ്ക് പെട്ടി പേയി " അമ്മയില്ലാതെ ജീവിക്കാൻ പറ്റില്ല മേൾക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി സർവേശ്വരൻ കെടുക്കണം 💖❤💗

  • @shaninousha
    @shaninousha 11 หลายเดือนก่อน +60

    ഞാൻ ആദ്യംമായിട്ടാണ് ഈ പരുപാടി കാണുന്നത് തുടക്കം മുതൽ ഒടുക്കം വരെയും ഞാൻ കരഞ്ഞു കൊണ്ട ത് കണ്ടത് ആ പൊന്നു മോളുടെ അമ്മായിക്ക് ഒന്നും വരുത്തല്ലേ പടച്ചവനെ അല്ലാഹു എത്രയും പെട്ടന്ന് അസുഖം മാറ്റികൊടുക്കട്ടെ ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🤲🏻😢😢

    • @nahmae4909
      @nahmae4909 11 หลายเดือนก่อน +2

      അവർ മരിച്ച് പോയി കുറച്ച് ദിവസമായി😢

    • @muneeramp8546
      @muneeramp8546 5 หลายเดือนก่อน

      😢😢😢

  • @Appuvlogz20
    @Appuvlogz20 5 หลายเดือนก่อน +17

    ഞാനും ഇന്നാണ് ഈ വീഡിയോ കാണുന്നത് കുഞ്ഞു മോൾക്ക് എന്നും ദൈവാനുഗ്രഹം പ്രാർത്ഥന ഉണ്ടാവും

  • @sowmyasowmya5434
    @sowmyasowmya5434 10 หลายเดือนก่อน +191

    എനിക്ക് അമ്മയില്ലാതെ നിക്കാൻ പറ്റുല എന്ന് aa കുഞ്ഞുപറഞ്ഞപ്പോ എന്റെ ചങ്ക് പൊട്ടി 😥😥😥aa മോൾക്ക് കരുത്തും ആരോഗ്യവും നൽകണേ നാഥാ 🙏🙏🙏🙏

  • @prameeskitchen5668
    @prameeskitchen5668 11 หลายเดือนก่อน +60

    ഞാനും ഒരമ്മയാണ്. ആ അമ്മയ്‌ക്കൊപ്പം നിർത്താതെ ഞാനും കരഞ്ഞു പോയി. ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ. തളരാതെ മുന്നോട്ടു പോവുക എല്ലാം sariyavum

  • @rijinasajesh9112
    @rijinasajesh9112 6 หลายเดือนก่อน +34

    ഞാൻ ഒരുപാട് കരഞ്ഞു ആ മോൾക് ദൈവം നല്ലതുവരുത്തട്ടെ 🥰😘😘😘😘

  • @hanjas2205
    @hanjas2205 11 หลายเดือนก่อน +147

    4:56 അമ്മയില്ലാതെ എനിക്ക് നിക്കാൻ പറ്റില്ല...that word...യാ അല്ലാഹ് ഒരു നിമിഷം ഞാൻ എന്റെ മക്കളെ ഓര്ത്തു പോയി...😢😢😢 ആ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ 😢

    • @umairumairm6372
      @umairumairm6372 11 หลายเดือนก่อน +1

      Sathyam❤ya allah

    • @shifanaahammed850
      @shifanaahammed850 11 หลายเดือนก่อน

      ഞാനും ....😢

    • @NizamYounes
      @NizamYounes 11 หลายเดือนก่อน

      Sathyam ummayile bhoomiyil nikkan pattilla

    • @sajnasameer800
      @sajnasameer800 11 หลายเดือนก่อน +3

      Sathyam,,,aaa mol ithra cheriya ageil thanne orupad vedanichu....endinaa allahaaa ee vidi aa molk koduthu,,,sahikan vayyaaa.........vendayirinnu allahaa😭😭😭🙏🏻🙏🏻🙏🏻..eee video kandad sheshm njan mentally down an......aaa mol ammayillade jeevikan patilla enn paranjad allahu ketillallo....😭😭😭😭ippo ethra vedanikunundakum allhaaa aaaa mol.....sahikan patanilla....😭😭😭😭😭....aaa molk ini munnot jeevikan ulla dyrm undakatte...........😭😭😭

    • @soudashamsu8556
      @soudashamsu8556 11 หลายเดือนก่อน

      😭😭😭😭

  • @RadhaKrishnac.r
    @RadhaKrishnac.r 11 หลายเดือนก่อน +236

    സത്യത്തിൽ മരണത്തിനുശേഷമാണ് ഞാൻ ഈ വീഡിയോസ് കാണുന്നത് ഞാൻ കരഞ്ഞുപോയി കേട്ടോ പ്രണാമം പ്രിയ സഹോദരി..... 🌹🌹🌹❤️

    • @mufeedasamad9243
      @mufeedasamad9243 10 หลายเดือนก่อน +9

      ആര മരിച്ചത്

    • @RadhaKrishnac.r
      @RadhaKrishnac.r 10 หลายเดือนก่อน

      @@mufeedasamad9243 ഇതിലെ അമ്മ... 😭

    • @Flowers2442
      @Flowers2442 10 หลายเดือนก่อน

      @@mufeedasamad9243സ്മിഷ കുട്ടിയുടെ അമ്മ

    • @abhinavandadithyanvlogs
      @abhinavandadithyanvlogs 10 หลายเดือนก่อน

      കുട്ടിയുടെ അമ്മ 😢😢😢​@@mufeedasamad9243

    • @RafeeReality
      @RafeeReality 10 หลายเดือนก่อน +2

      Mother

  • @Arathy1697
    @Arathy1697 11 หลายเดือนก่อน +109

    ആ കുഞ്ഞിന്റെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാൻ പറ്റുന്നില്ല.. എത്ര മാത്രം സങ്കടം അനുഭവിക്കുന്നു ഈ കുഞ്ഞു പ്രായത്തിൽ തന്നെ.. മൂന്നു പേരും പരസപരം താങ്ങായി ജീവിക്കണം മക്കളെ.. പൊന്നുമക്കൾക്ക് ഇത് കാണുന്ന എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവും.. എന്നെങ്കിലും മക്കളെ നേരിട്ട് കാണാൻ സാധിച്ചെങ്കിൽ നന്നായേനെ എല്ലാവരും നല്ല മക്കളായി നല്ല നിലയിൽ എത്തട്ടെ 😘

    • @nikhithack643
      @nikhithack643 10 หลายเดือนก่อน +2

      കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കഴിയുന്നില്ല... ജീവിതത്തിൽ ഇതു പോലത്തെ സങ്കടങ്ങൾ ഉള്ളവരുണ്ട്.. ദൈവം അവരെയും ദീർഘായുസ്സോടെ നിലനിൽക്കാൻ സഹായിക്കട്ടെ 🙏🏻

  • @ജയ്ഭാരത്
    @ജയ്ഭാരത് 11 หลายเดือนก่อน +185

    തുടക്കം മുതൽ അവസാനം വരെ കണ്ണീരോടെ ഞാൻ കണ്ട മറ്റൊരു ഷോ ഇല്ല.
    സുന്ദരിയും, പ്രതിഭയുമായിരുന്ന സ്മിഷയുടെ ജീവിതം തകർത്ത പിശാചേ .... ക്യാൻസറേ .....🙏

    • @bindhuaf7852
      @bindhuaf7852 5 หลายเดือนก่อน

      🙏🙏🙏

    • @bindhuaf7852
      @bindhuaf7852 5 หลายเดือนก่อน

      🙏🙏🙏

  • @dinkuminkuvlog
    @dinkuminkuvlog 11 หลายเดือนก่อน +58

    ആ കുഞ്ഞിന്റെ കരച്ചിൽ 😭😭😭😭അത് വല്ലാതെ ഭയപ്പെടുന്നു അതിന്റെ അമ്മയെ നഷ്ടപ്പെടുന്നത് 😭😭😭അല്ലാഹുവേ ഒരു കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ കൊടുക്കല്ലേ അള്ളാഹ് 🤲🤲🤲🤲🤲🤲ഞങ്ങളൊക്കെ പാവങ്ങളല്ലേ ഞങ്ങളില്ലാതെ ഞങ്ങളുടെ മക്കൾക്ക് പറ്റില്ല 😭😭😭. ആ 6വയസ്സുള്ള കൊച്ചു കുഞ് അങ്ങനെ കരയണമെങ്കിൽ അതിന്റെ സങ്കടം 😭😭😭😭അള്ളാഹ് അതിനെ കാത്തോളണേ 🤲🤲🤲

  • @arshal3666
    @arshal3666 11 หลายเดือนก่อน +89

    Manju വാര്യറെ മുഖ ചായ ആർകെങ്കിലും തോന്നിയോ

    • @ജയ്ഭാരത്
      @ജയ്ഭാരത് 11 หลายเดือนก่อน +4

      യെസ്... but ഇങ്ങനെയൊന്നുമല്ലായിരുന്നു അരുൺ സ് മിഷയെ വിവാഹം ചെയ്തു കൊണ്ട് വരുമ്പോൾ ....അത്രക്ക് സുന്ദരിയായിരുന്നു. മാത്രമല്ല high educated ആയ കുട്ടിയാണ്. കൂടാതെ ഡാൻസറും.

    • @arshal3666
      @arshal3666 11 หลายเดือนก่อน

      @@ജയ്ഭാരത് അസുഖം വന്നപ്പോൾ കുറഞ്ഞതാവും തടി മുഖ ഷേപ്

  • @RasmilRasmil-h2z
    @RasmilRasmil-h2z 11 หลายเดือนก่อน +60

    നെഞ്ച് പൊട്ടുന്ന വേദന. കണ്ടിട്ട് 😢😢

    • @sajnasameer800
      @sajnasameer800 11 หลายเดือนก่อน

      Enik urangaan polum kazhinjilla,,kannadachaal ee kuttiyde face aan 😭😭😭😭😭😭😭😭😭😭

  • @HakunaMatata-z3n
    @HakunaMatata-z3n 11 หลายเดือนก่อน +11

    എന്റെ പൊന്നേ നിന്റെ മനസ് നിന്നെക്കാൾ മനസ്സിൽ ആകുന്നത് പോലെ, ഇത് ഒരു stage പെർഫോമൻസ് അല്ല നിങ്ങളുടെ ജീവിതം തന്നെ അഭിനയിക്കുന്നു, പൊന്നുമോൾക്ക് ഈശ്വരൻ എല്ലാ നന്മകളും ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ എന്ന് ആത്‍മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @geethashaji5686
    @geethashaji5686 11 หลายเดือนก่อน +85

    ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത് ഇത് കണ്ടിട്ട് ഒരുപാട് കരഞ്ഞു ദൈവമെ ആ കുട്ടിക്ക് ഒന്നും സംഭവിക്കരുതെ

    • @cvkfamily906
      @cvkfamily906 11 หลายเดือนก่อน +4

      Marichupoyi😢😢😢 aa kunjintey sankadam daivam kandillaa😢😢

  • @DivyaDivyaprakash-l5d
    @DivyaDivyaprakash-l5d 11 หลายเดือนก่อน +272

    പൊട്ടിക്കരഞ്ഞു ആണ് കണ്ടത് ആ കുഞ്ഞുമക്കൾക്ക് മുന്നോട്ട് ജീവിക്കാനുള്ള ശക്തി നൽകണേ ഭഗവാനെ 🙏

    • @SudhaDashaputhran
      @SudhaDashaputhran 11 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 11 หลายเดือนก่อน +4

      ​@@SudhaDashaputhranഎന്തിനാണ് ചിരിക്കുന്നത്. ആ അമ്മ കുഞ്ഞുങ്ങളെ വിട്ടുപിരിഞ്ഞു മരണത്തിനു കീഴടങ്ങി

    • @FunFusion-i
      @FunFusion-i 11 หลายเดือนก่อน

      🙏🙏😢​@@priyamvadapriyamvada1697

    • @v.mkunjamina9207
      @v.mkunjamina9207 11 หลายเดือนก่อน

      ❤😊

    • @shobanavarghese6233
      @shobanavarghese6233 6 หลายเดือนก่อน

      അയ്യോ എന്ത് മനുഷ്യര് ചിരിക്കുന്നോ ദുഷ്ട്ട മനസ് ആണോ 😔😔

  • @sindhuk2047
    @sindhuk2047 11 หลายเดือนก่อน +33

    കമന്റ്സ് വായിച്ചപ്പോൾ കരയില്ലെന്ന് ഉറപ്പിച്ചതാണ് പക്ഷേ പിടിച്ചു നിൽക്കാൻ പറ്റിയില്ല 😥😥

  • @ponnuz250
    @ponnuz250 11 หลายเดือนก่อน +73

    Kaaryam ariyathavarkk vendi
    Ee molude ammayanu koode ulla red top( smisha),aa chechikk cancer aann,adyam ee programil varumbo ee chechi ingane allarunnu,pinneedu asugham koodeethaa,ammakk enthelum pattumo enna molde pedikaranm aaan aval karanjath,ennal aa molde prarthana kelkkathe daivam chechiye neruthe vilichu,ith aa chechi marikkunnathinu mump stagil keriya last episode,3 days aaii chechi poitt,daivam aa molkk ellam sahikkan ulla Shakthi kodukkatte🙏

    • @neeraj_x98
      @neeraj_x98 11 หลายเดือนก่อน +9

      എനിക്ക് അറിയില്ലായിരുന്നു 🙏🏻🙏🏻😢😢

    • @deepaanoop5589
      @deepaanoop5589 11 หลายเดือนก่อน +4

      Daivame aa kunjinu eth thangaanulla shakthy kodukkane

    • @Itzme_ashik_bro
      @Itzme_ashik_bro 11 หลายเดือนก่อน +4

      പാവം aa മോള് ഇങ്ങനെ താങ്ങും.. പോന്നു ❤❤❤അമ്മയില്ലത്ത ജീവിതം😢😢😢

    • @KadamplusKadha3624
      @KadamplusKadha3624 6 หลายเดือนก่อน +1

      Aa kuttiyude manass nerathe arinju Amma vittu povukayanenn.athukondayirikkam molk athrayum sankadam vannath.😢

  • @KadeejaRinshakp
    @KadeejaRinshakp 11 หลายเดือนก่อน +19

    എന്ത് പണിയാണ് ആ പൊന്നുമോളോട് നീ ചെയ്തത് റബ്ബേ.... 🥺🥺

  • @valsaravikumar3265
    @valsaravikumar3265 11 หลายเดือนก่อน +14

    എപ്പിസോഡ് 108 കണ്ടു സഹിക്കാൻ പറ്റിയില്ല അത് കാണിക്കണ്ടായിരുന്നു എന്റെ മോളെ മോൾക്ക് ദൈവം ഉണ്ട് സ്മിഷയെ കണ്ട അന്നു മുതൽ ഞാൻ സ്‌മിഷക്ക് വേണ്ടി പ്രാർത്ഥിച്ചു പക്ഷെ ദൈവം വേറെയാണ് തീരുമാനിച്ചത് മഹാലക്ഷ്മികുഞ്ഞിനു ഒരായിരം ഉമ്മ

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 11 หลายเดือนก่อน +79

    O god ഇങ്ങനെയൊരു പരീക്ഷണം ആർക്കും കൊടുക്കരുതേ. ഹൃദയം തകരുന്നു

    • @ShamsuTH-uj8di
      @ShamsuTH-uj8di 11 หลายเดือนก่อน

      😂😂

    • @advjinikv3063
      @advjinikv3063 11 หลายเดือนก่อน

      താനൊക്കെ ഒരു മനുഷ്യൻ ആണോടാ? നാണമില്ലാത്ത വർഗം ​@@ShamsuTH-uj8di

  • @beenaraju3729
    @beenaraju3729 11 หลายเดือนก่อน +125

    കണ്ണ് നനയുകയല്ല ഞാൻ എങ്ങലടിച്ചു കരഞ്ഞു ഒരിക്കൽ ഞാനുമീ മോളെപ്പോലെ ഒരമ്മയില്ലാത്ത കുട്ടി ആയിരുന്നു അമ്മയില്ലാത്ത സങ്കടം അറിയാതെ ഈ കുഞ്ഞിന് മുന്നോട്ടു ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @MadhavSunil-x8l
      @MadhavSunil-x8l 11 หลายเดือนก่อน +3

      Njanum aa mole orthanu karanjathu...ammayillathe aa snehamillathe...

    • @beenaraju3729
      @beenaraju3729 11 หลายเดือนก่อน

      @@MadhavSunil-x8l അതെ അതുപോലെ ഒരു ദുരിതം വേറെ ഇല്ല ഞാൻ അനുഭവിച്ചതാണ് എപ്പോഴും അനുഭവിക്കുന്നു അമ്മ ഇല്ലെങ്കിൽ പിന്നെ ആരുമില്ല അതാ സത്യം

    • @jalajad4668
      @jalajad4668 11 หลายเดือนก่อน

      Qa

    • @sufairasufu-2302
      @sufairasufu-2302 6 หลายเดือนก่อน

      Njanum

    • @biggbosslover3740
      @biggbosslover3740 5 หลายเดือนก่อน

      Njanum 😥

  • @t2nff896
    @t2nff896 11 หลายเดือนก่อน +39

    കരഞ്ഞു പോയി, അവളെ പോലെ എനിക്കും അമ്മയില്ലായിരുന്നു. പക്ഷെ എന്റെ അമ്മയും മരിക്കുമ്പോൾ ഞാൻ കുറച്ചൂടെ മുതിർന്ന കുട്ടിയായിരുന്നു. പാവം കുഞ്ഞു മോൾ.

    • @Fighters541
      @Fighters541 11 หลายเดือนก่อน +1

      Enikkum

  • @sunithasumeshsunithasumesh6891
    @sunithasumeshsunithasumesh6891 11 หลายเดือนก่อน +34

    ആ അമ്മയ്ക്കും മോൾക്കും ദൈവം ദീർഗായ്യുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏

    • @shamnasha-dt4np
      @shamnasha-dt4np 11 หลายเดือนก่อน +4

      ആ അമ്മ മരിച്ചു

  • @shahanasnizar2214
    @shahanasnizar2214 11 หลายเดือนก่อน +15

    ശരിക്കും കരഞ്ഞു കരഞ്ഞു ഒരുപാട് 😢😢😢

  • @sandhyavp8954
    @sandhyavp8954 11 หลายเดือนก่อน +50

    😭😭😭😭😭.. മോൾക്ക് മനസിന്‌ നല്ല ധൈര്യം കൊടുക്കണേ!!🙏🏻🙏🏻

  • @b.augustine5475
    @b.augustine5475 10 หลายเดือนก่อน +6

    I broke my heart ! I can't see the young girl crying. Love you mahalakhmi

  • @rishikeshrishi9739
    @rishikeshrishi9739 11 หลายเดือนก่อน +107

    കുഞ്ഞു വാവ ന്റെ വാക്കുകൾ ente വല്ലാതെ നോവിച്ചു ❤🥰❤

    • @johncysherrylal4199
      @johncysherrylal4199 11 หลายเดือนก่อน +1

      Aa karachil kett ente nench thakarnnu

    • @smithaso623
      @smithaso623 10 หลายเดือนก่อน

      😢

  • @abcdefgh8403
    @abcdefgh8403 11 หลายเดือนก่อน +33

    മഹാലക്ഷ്മി കുട്ടിക്ക് ചക്കര അമ്മ 🥰🥰🥰. മോളെ ഇങ്ങനെ ഒന്നും കാണിക്കണ്ടായിരുന്നു. എനിക്ക് മോളെ ഒരുപാടിഷ്ടം.... Love you ചക്കരകുട്ടി ♥️

  • @ayshanasarayshanasar4773
    @ayshanasarayshanasar4773 11 หลายเดือนก่อน +34

    ന്റെ പൊന്നുമോളെ
    എനിക്ക് സഹിക്കാൻ പറ്റുന്നില്ല

  • @anasm8458
    @anasm8458 11 หลายเดือนก่อน +96

    ആരോഗ്യത്തോടെയും ദീർഘആയുസോടെ ആ അമ്മയും മകളും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😭😭😭😭❤️💞💞💞

    • @binchunath4948
      @binchunath4948 11 หลายเดือนก่อน +5

      ആ അമ്മ മരിച്ചു പോയി

    • @anasm8458
      @anasm8458 11 หลายเดือนก่อน +1

      മരിച്ചു പോയത് അറിഞ്ഞില്ല 😭😭😭😭😭🙏🙏

    • @meghukrao
      @meghukrao 11 หลายเดือนก่อน +2

      Aano .arinjilla...aa kunjine daivam karuthu nalkatte

    • @mywlogs5125
      @mywlogs5125 11 หลายเดือนก่อน

      ​@@binchunath4948ayyo😭

    • @sofiyasofiya9366
      @sofiyasofiya9366 11 หลายเดือนก่อน

      ​@@binchunath4948 canser mari vanath aayirunalo pettanu anth പറ്റി

  • @Appuvlogz20
    @Appuvlogz20 5 หลายเดือนก่อน +1

    മോളെ നീ മാലാഖന്മാരുടെ ലോകത്തു ദൈവ കരങ്ങളിൽ ഇരിക്കട്ടെ 🙏🏽

  • @muhaseenamanafa9784
    @muhaseenamanafa9784 11 หลายเดือนก่อน +43

    മോളുടെ കരച്ചിൽ കണ്ടു ചങ്ക് പൊട്ടിപ്പോയി മോളേ നിന്റെ അമ്മ നല്ല ആരോഗ്യം കിട്ടി തിരിച്ചു വരട്ടെ

    • @paruparu3414
      @paruparu3414 11 หลายเดือนก่อน +5

      ആ ചേച്ചി മരിച്ചു പോയി

  • @thaslima5210
    @thaslima5210 11 หลายเดือนก่อน +23

    ഈ പരിപാടി ഞാൻ ആദ്യ മയി കാന്നുന്നതാണ് ഫയങ്കര സകടമുണ്ട്

  • @husnak1192
    @husnak1192 11 หลายเดือนก่อน +12

    Ee video muzuvanayi kananulla manakkatti enikkilla..athond😢😢😢..kanunnilla...sahodaree..RIP....padachonee aa kudumbathinu sahikkanulla shakthi nalkanee🙏

  • @dileepchris4478
    @dileepchris4478 5 หลายเดือนก่อน +2

    😢😢❤️❤️🙏 യേശുകർത്താവെ ഇവരെ രക്ഷികേണമേ 🙏

  • @user-wh6df7sb8g
    @user-wh6df7sb8g 11 หลายเดือนก่อน +38

    ആ പോന്നു മോളുടെ സങ്കടം 😢ഓർക്കാൻ കഴിയുന്നില്ല.

  • @SoudhaSoudha-v4c
    @SoudhaSoudha-v4c 11 หลายเดือนก่อน +2

    അള്ളാഹുവേ നിന്റെ കരുണ കൊണ്ട് ആ അമ്മക്ക് അസുഖം മാറ്റികൊടുക്കണേ അമ്മ ഇല്ലാത്ത ഫീൽ എന്താണെന്ന് എനിക്ക് അറിയാം ആ മോളെ വിഷമത്തിൽ ആക്കല്ലേ അള്ളാ 🤲🤲🤲🤲

    • @shabanashabana5145
      @shabanashabana5145 11 หลายเดือนก่อน

      ആ അമ്മ പോയി 😔

  • @RajilaRajila-b5c
    @RajilaRajila-b5c 11 หลายเดือนก่อน +3

    ഈശോ കണ്ടപ്പോൾ സത്യം പറയാൻ സങ്കടം സഹിക്കാൻ വ

  • @jaisychacko9397
    @jaisychacko9397 10 หลายเดือนก่อน +3

    Heart touching words 💝💝

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 11 หลายเดือนก่อน +20

    പാവം അമ്മയ്ക്കും മോൾക്കും സന്തോഷം നിറഞ്ഞ നാളുകൾ വരട്ടെ,,, കണ്ണ് നിറഞ്ഞുപോയി.. പ്രാർത്ഥിക്കുന്നു നന്മക്കായി..

    • @sruthysyam3536
      @sruthysyam3536 11 หลายเดือนก่อน +1

      Aah amma marichu poyi... Karayatha kaanan kzhiyunilla

  • @popeeesworld5248
    @popeeesworld5248 11 หลายเดือนก่อน +3

    സഹിക്കാൻ കഴിഞ്ഞില്ല 😢😢

  • @aleyammapaul4590
    @aleyammapaul4590 11 หลายเดือนก่อน +2

    എന്റെ കൃപാസന അമ്മേ പരിപൂർണ്ണ സൗ.ഖ്യം കൊടുക്കേണമേ കാത്തു കൊള്ളണമേ

    • @unnimaya4587
      @unnimaya4587 11 หลายเดือนก่อน

      ഇല്ല.... മരിച്ചു പോയി 💔

  • @preethyjoseph9812
    @preethyjoseph9812 11 หลายเดือนก่อน +7

    ദൈവം ചിലപ്പോൾ ക്രൂരത ചെയ്യുന്ന ഇങ്ങനെ ഒക്കെ ആണല്ലോ...
    ആ കുഞ്ഞുങ്ങൾക്ക് ദൈവം സമാധാനം കൊടുക്കട്ടെ. അമ്മ സ്വർഗത്തിൽ ഇരുന്നു.. എല്ലാം കാണട്ടെ

  • @miyazmuhammed
    @miyazmuhammed 11 หลายเดือนก่อน +21

    അമ്മക്ക് തുല്യം അമ്മ maathram❤️❤️❤️❤️

  • @bindhuaf7852
    @bindhuaf7852 5 หลายเดือนก่อน +1

    എല്ലാം മാറും പ്രാർത്ഥിക്കുന്നു🙏🙏🙏

  • @shijisabu1231
    @shijisabu1231 11 หลายเดือนก่อน +12

    Adaranjalikal sameesha❤❤❤

  • @geethasali7312
    @geethasali7312 11 หลายเดือนก่อน +16

    I love മോളുട്ടി..... മോളുനു ഞങ്ങൾ എല്ലാവരും ഉണ്ട്.... ♥️💞💞💞💞💞♥️♥️♥️♥️♥️

  • @Reedamma
    @Reedamma 11 หลายเดือนก่อน +67

    ആദരാഞ്ജലികള്‍ സങ്കടവും വന്നു കുഞ്ഞിനു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

    • @sreejaabhishek2261
      @sreejaabhishek2261 11 หลายเดือนก่อน +1

      അവർ മരിച്ചോ ആ കുട്ടീടെ അമ്മ 😒

    • @shabinacp2567
      @shabinacp2567 11 หลายเดือนก่อน

      Aaa😢​@@sreejaabhishek2261

    • @Andros-t9d
      @Andros-t9d 11 หลายเดือนก่อน

      എന്താ ആദരാഞ്ജലികൾ. എന്ന് എഴുതിയെ. അവർ മരിച്ചോ

    • @fathimakk8441
      @fathimakk8441 11 หลายเดือนก่อน

      ​@@Andros-t9dyes

    • @UshaDutt-d1x
      @UshaDutt-d1x 11 หลายเดือนก่อน

      മരിച്ചു...

  • @Thressia-u4g
    @Thressia-u4g 11 หลายเดือนก่อน +12

    കുഞ്ഞിന്റെ സങ്കടം മാറ്റി കൊടുക്കേണമെ

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 11 หลายเดือนก่อน +16

    ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് ദൈവം ആ അമ്മക്കും മോൾക്കും നൽകട്ടെ 🤲🤲🤲❤️❤️❤️❤️

  • @drisyal2586
    @drisyal2586 11 หลายเดือนก่อน +43

    ആദരാഞ്ജലികൾ ചേച്ചീ 😭 പൊന്നുമക്കൾക്ക് എല്ലാം സഹിച്ചു മുന്നേറാനുള്ള എല്ലാം ദൈവനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏

    • @ashasebastian5372
      @ashasebastian5372 11 หลายเดือนก่อน

      appo maricho Amma🙏

    • @lichi-kp7we
      @lichi-kp7we 10 หลายเดือนก่อน

      ​@@ashasebastian5372അറിയില്ല

  • @ayishaMA-bh2hy
    @ayishaMA-bh2hy 10 หลายเดือนก่อน +1

    മോളുടെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞ് പോയി

  • @mybabyphotos8081
    @mybabyphotos8081 11 หลายเดือนก่อน +3

    നല്ലത് varuthate മോൾക് ദൈവം

  • @sherlyShaji-k2j
    @sherlyShaji-k2j 8 หลายเดือนก่อน +3

    സുജാതയിലെ മഞ്ജു വാര്യരെ പോലുണ്ട് കാണാൻ

  • @nima_00
    @nima_00 11 หลายเดือนก่อน +23

    News arinju vannathaanu....ente kannuneer nilkkunnillaa🙏🙏🙏🙏🙏🙏🙏🙏

    • @rosammajoseph7512
      @rosammajoseph7512 11 หลายเดือนก่อน +1

      എന്തു പറ്റി 😢

  • @sreekumarsukumarannair4859
    @sreekumarsukumarannair4859 11 หลายเดือนก่อน +3

    ആദരാഞ്ജലികൾ🌹🌹🌹🌹

  • @naseemm2408
    @naseemm2408 10 หลายเดือนก่อน +1

    ഇങ്ങനൊരു വിധി ആർക്കും കൊടുക്കല്ലേ റബ്ബേ

  • @shaniatheed5446
    @shaniatheed5446 11 หลายเดือนก่อน +4

    മക്കൾ അവർ എങ്ങനെ സഹിക്കും കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യ

  • @rubinmathew9580
    @rubinmathew9580 11 หลายเดือนก่อน +3

    മനസിന്‌ വല്ലാത്ത sangadam

  • @divyasoman3823
    @divyasoman3823 6 หลายเดือนก่อน +1

    Ammayude soul eppozhum undavum molu...😢

  • @Modifiedcar-n3r
    @Modifiedcar-n3r 11 หลายเดือนก่อน +3

    പൊന്നുമോളുടെ പ്രാർതന ദൈവം കേൾക്കാതിരിക്കില്ല 😭🤲

    • @mahamoodulhasaan8758
      @mahamoodulhasaan8758 11 หลายเดือนก่อน

      ഈൗ ചേച്ചി മരിച്ചില്ലേ 🥲

  • @sharmilaappu4926
    @sharmilaappu4926 11 หลายเดือนก่อน +4

    ദൈവം രക്ഷിക്കട്ടെ 🙏🙏

  • @lakshmidas8346
    @lakshmidas8346 11 หลายเดือนก่อน +4

    Karanju kondanu nokkiyadhu.Ah molda sangadam sahikkan Aagunnilla.Avalku dheivam Nalla Dhairyam Shakthi kodukkatte ennu prarthikkunnu😭😭😭👍🙏

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 11 หลายเดือนก่อน +12

    ആദരാഞ്ജലികൾ 🙏🙏

  • @Ameraeee17
    @Ameraeee17 11 หลายเดือนก่อน +18

    എന്നന്റെ പോന്നു മോളെ 😭😭😭😭, ചക്കരേ മോളെ.... അമ്മക് സ്വർഗത്തിൽ ഒരുപാടു മാലാഖമാരുണ്ട്..... മോളെ കാണാൻ അവർ രാത്രയിൽ മോൾ. ഉറങ്ങുമ്പോൾ വരും.... മോൾ വിഷമിക്കല്ലേ 😭😭😭😭😭😭 മോളെ 😭😭😭❤️❤️❤️

  • @shinykonghot4233
    @shinykonghot4233 9 หลายเดือนก่อน +1

    God Bless You mole

  • @abhinavandadithyanvlogs
    @abhinavandadithyanvlogs 10 หลายเดือนก่อน

    കരയാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല. നെഞ്ച് പൊട്ടി പോകുന്നു മോളെ 😢😢😢

  • @sulfathn6928
    @sulfathn6928 11 หลายเดือนก่อน +9

    Heartfelt condolences 🌹

  • @vinodinikp4971
    @vinodinikp4971 11 หลายเดือนก่อน +8

    സ്മിഷക്ക് ആദരാഞ്ജലികൾ.മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @selma3315
      @selma3315 11 หลายเดือนก่อน

      എന്താ

    • @bijuthass2062
      @bijuthass2062 11 หลายเดือนก่อน

      Marichupoi Amma

  • @sunnyvarughese1260
    @sunnyvarughese1260 6 หลายเดือนก่อน +1

    God heal you, my sister

  • @IChURamShi
    @IChURamShi 5 หลายเดือนก่อน +1

    Umma ellatha avastha🥺🥺yenik oorkan vayya....... Adhey polaney njan ellandavmbo yendey makkaldey avastha yendhavm🥺🥺🥺padachone yella ummamarkm uppamarkm aarogyulla dheergayus tharattey...... Aameen ameen ya rabbal aalameen🤲🤲🤲

  • @nishvaabidnishvaabid8747
    @nishvaabidnishvaabid8747 5 หลายเดือนก่อน

    അമ്മയില്ലാത്ത ജീവിതം ആലോചിക്കുമ്പഴേ പേടിയാണ്😢

  • @shynasanthosh1389
    @shynasanthosh1389 11 หลายเดือนก่อน +20

    ഞാനും കരഞ്ഞുപോയി 🙏🙏🙏

  • @ArathyVameesh
    @ArathyVameesh 10 หลายเดือนก่อน

    മോളുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ഞാനും ഒരു അമ്മയാണ്.

  • @elizabethkankedath6559
    @elizabethkankedath6559 11 หลายเดือนก่อน +1

    Hallelujah 🙏🙏🙏🙏🤩🤩🤩🤩❤️❤️❤️❤️She will be blessed and healing will get from God .

  • @naseemm2408
    @naseemm2408 10 หลายเดือนก่อน

    Aa മോൾടെ സങ്കടം കാണാൻ വയ്യ മോൾക്ക് വല്ലാത്ത ടെൻഷൻ undu

  • @Anugrahastalin123
    @Anugrahastalin123 11 หลายเดือนก่อน +6

    സ്മിഷ ക്കു pysically എന്തെകിലും problem ഉണ്ടോ കണ്ടപ്പോൾ എന്തോ feel ചെയ്യുന്നു എന്തുപറ്റിയെന്നു പറയാമോ 🥹🥹🙄

    • @bijuthass2062
      @bijuthass2062 11 หลายเดือนก่อน +1

      Cancer ayirunnu

  • @Yaseen27Yaseen
    @Yaseen27Yaseen 11 หลายเดือนก่อน +10

    അല്ലാഹ് ആമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ മോളെ nokkan

    • @abdulgafoor4411
      @abdulgafoor4411 11 หลายเดือนก่อน

      ആ അമ്മ രണ്ട് ദിവസം മുമ്പ് മരിച്ച് പോയി

    • @SandhaKumari-v2k
      @SandhaKumari-v2k 11 หลายเดือนก่อน +1

      Ponnumoley.ninte.sangadam.thanganavunnilla

    • @misammohammed1716
      @misammohammed1716 11 หลายเดือนก่อน

      Ayyoo 😭😭😭

  • @lisajoy3536
    @lisajoy3536 11 หลายเดือนก่อน +15

    വിദേശത്താണ് ജോലി ട്യൂമർ ആയിരുന്നു ട്രീറ്റ്മെൻ്റിലാണ്.... മക്കളെ കാണാൻ പോകണം വല്ലാത്ത സങ്കടംആയി😢😢

  • @kalatr7125
    @kalatr7125 11 หลายเดือนก่อน +5

    😭😭🙏kunjine anugrahikkane daivame

  • @anithachandhran5649
    @anithachandhran5649 11 หลายเดือนก่อน +2

    God bless your ❤❤❤❤❤❤

  • @shaaskitchen9342
    @shaaskitchen9342 11 หลายเดือนก่อน +15

    ആ മോൾക് അമ്മയെ കൊടുത്തുടയിരുന്നോ റബ്ബേ.എന്തിനാ ഇങ്ങനെ പരീക്ഷിച്ചത്

    • @sharmilasherin1758
      @sharmilasherin1758 11 หลายเดือนก่อน +2

      എന്താ സംഭവിച്ചത്

    • @Kmr-n2g
      @Kmr-n2g 11 หลายเดือนก่อน

      Ndhupattiye

  • @rishikeshrishi9739
    @rishikeshrishi9739 11 หลายเดือนก่อน +6

    Heart ടെച് മോനെ 🥰🥰🥰

  • @radhasurendran1921
    @radhasurendran1921 6 หลายเดือนก่อน +1

    സങ്കടം വന്നു പോവും മോളെ ഓർക്കുമ്പോൾ

  • @happyschannel5468
    @happyschannel5468 3 หลายเดือนก่อน

    Dheyvamea e amma marichathnu seshsam kanunnuui😢😢😢😢

  • @ushasivan-k6l
    @ushasivan-k6l 11 หลายเดือนก่อน +3

    Mole Daivam Anugrahikkum

  • @aswathisunil1922
    @aswathisunil1922 11 หลายเดือนก่อน +1

    God bless you ,❤❤❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 หลายเดือนก่อน

    Ponnumolu Ellareyum Karayichallo. Makkalku eĺla Eswaranmarudeyum Anugraham Undakatte 🙏💖💖🥰🥰

  • @ammumanalur
    @ammumanalur 11 หลายเดือนก่อน +36

    ആദരാഞ്ജലികൾ സ്മിഷ 🙏🏻🙏🏻🙏🏻

    • @rosammajoseph7512
      @rosammajoseph7512 11 หลายเดือนก่อน +3

      സ്മിഷ മരിച്ചോ? എപ്പോൾ? 😢😢😢

    • @ponnuz250
      @ponnuz250 11 หลายเดือนก่อน +3

      @@rosammajoseph7512 2 days before

    • @railfankerala
      @railfankerala 11 หลายเดือนก่อน

      Aara smisha​@@rosammajoseph7512

    • @nilgiridiary849
      @nilgiridiary849 11 หลายเดือนก่อน

      😢😢😢

  • @AvanthikaSreeku
    @AvanthikaSreeku 11 หลายเดือนก่อน +3

    ഭഗവാനെ കാത്തോളണേ ആ അമ്മയെ

  • @SushamaMoorkkoth
    @SushamaMoorkkoth 27 วันที่ผ่านมา +1

    😢😢😮😢

  • @NizamYounes
    @NizamYounes 11 หลายเดือนก่อน +2

    Ente anubhavam kure anubhavichu ippozhum 2 vayasil umma marichu annumuthal kanneerode kandu 😢😢😢😢

  • @Rajimalayalamvlogs
    @Rajimalayalamvlogs 11 หลายเดือนก่อน +9

    Aadaranjalikal smishamole....aa kunjinu easwaran ella karyathinum sakthi nalkatte❤❤❤❤

  • @aakash17267
    @aakash17267 9 หลายเดือนก่อน

    ഈ ചെറിയ പ്രായത്തിൽ ആ കുഞ്ഞിന് അമ്മയുടെ അസുഖത്തിന്റെ തീവ്രത മനസിലാസ്സായിട്ടുണ്ടല്ലോ... ഇപ്പൊ ഈ കുഞ്ഞിന്റെ അവസ്ഥ ആലോചിച്ചു നെഞ്ച് പൊട്ടുന്നു 😢😢

  • @Itzme_ashik_bro
    @Itzme_ashik_bro 11 หลายเดือนก่อน +21

    Aa podi കുഞ്ഞ് മനസ്സിൽ എന്ത് വേദന സഹിക്കുന്നു...6 വയസല്ലെ ഉള്ളൂ

  • @entertainmentvlogger1162
    @entertainmentvlogger1162 9 หลายเดือนก่อน

    😢😢njanum ipo same situationil aan pediya nte makkale vitt pokaan😔