അതിക്രൂരം... പത്തനംതിട്ടയിലെ കായിക താരത്തിന്റെ വെളിപ്പെടുത്തലിൽ 10 പേർ കൂടി കസ്റ്റഡിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 32

  • @democraticthinker-Erk
    @democraticthinker-Erk 14 วันที่ผ่านมา +16

    16 വയസ്സ് തൊട്ട് പീഡനം അനുഭവിക്കുന്നു എന്ന് പറയുന്ന ഈ കുട്ടി തന്നെ പീഡിപ്പിച്ചവരുടെ നമ്പർ അച്ഛൻറെ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ട് എന്നും ആ മൊബൈലിലൂടെയാണ് ഇവരുമായി ബന്ധപ്പെടുന്നത് എന്നും പറയുമ്പോൾ ഇതൊരു പീഡനക്കേസ് മാത്രമാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ മാതാപിതാക്കളെ കൃത്യമായി ചോദ്യം ചെയ്യണം അവരുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കണം.......

    • @behappy918
      @behappy918 14 วันที่ผ่านมา +1

      Swamedhaya poyath ayalum 18 n thazhe anel peedsnavskupil pedim

  • @EdIt-l5n
    @EdIt-l5n 14 วันที่ผ่านมา +6

    ഒരിക്കൽ പിടിപ്പിക്കപ്പെട്ടത് പുറത്തു പറഞ്ഞില്ലെങ്കിൽ ഉണ്ടാകുന്ന അവസ്ഥ ആണ് ഇത്. എന്തെങ്കിലും ഉണ്ടായാൽ ഉടൻ complaint വരണം.

  • @saraswathivimal3916
    @saraswathivimal3916 14 วันที่ผ่านมา +2

    ഇത്രയും വർഷം മാതാപിതാക്കൾ അറിഞ്ഞില്ല എന്നാണോ😮😮😮😮😢😢😢

  • @Vibgior10
    @Vibgior10 14 วันที่ผ่านมา +4

    പ്രബുദ്ധ കേരളം. UP ആയിരുന്നെങ്കിൽ ഒന്നു ഞെട്ടിയ ശേഷം അന്തിച്ചർച്ച നടത്താമായിരുന്നു.

  • @jamunajamuna5419
    @jamunajamuna5419 14 วันที่ผ่านมา +11

    ഇത് യുപിയിൽ ആണെങ്കിൽ കേരളം കത്തിച്ചേനെ

    • @irshadahammed7014
      @irshadahammed7014 14 วันที่ผ่านมา

      യു പി യിൽ ഇത് നടക്കുന്നില്ല എന്ന് ആര് പറഞ്ഞു? എത്രകേസുകളാണ് അവിടെ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. പുതുമ നഷ്ടപ്പെട്ടതിനാൽ ആരും കാര്യമാക്കുന്നില്ല എന്ന് മാത്രം 😂

    • @akhilnair3970
      @akhilnair3970 14 วันที่ผ่านมา

      ​@@irshadahammed7014Chettan kando up nadakunona illalo chumata enduvalum parayata

  • @SureshKumar-pv2db
    @SureshKumar-pv2db 14 วันที่ผ่านมา +8

    എന്തിന് ഞൊട്ടൽ, ഇതാണ് ഇപ്പോഴത്തെ കേരളം

    • @Snowdrops314
      @Snowdrops314 14 วันที่ผ่านมา

      അതന്നെ.. ഒരു ഞെട്ടലുമില്ല.. 😏

  • @cmntkxp
    @cmntkxp 14 วันที่ผ่านมา +6

    കൂട്ട ബലാൽസംഘം അല്ല. കൈ മാറി കൈ മാറി ആണ് 😮😮😮

    • @sajurocky1610
      @sajurocky1610 14 วันที่ผ่านมา

      അൻ്റെ ഉമ്മയെ പണ്ട് കൈമാറിയത് പോലെ😅

  • @prpkurup2599
    @prpkurup2599 14 วันที่ผ่านมา +5

    അഭിലാഷേ ഇതുനടന്നത് up യിൽ അല്ല മതേതര കേരളത്തിൽ ആണ് ഇന്ന് ചർച്ച കാണുമോ മെഴുകു തിരി കത്തിക്കാൻ പറയുമോ നിങ്ങൾ പറയണം അതോ കണ്ടില്ലെന്നു നടിക്കുമോ

    • @gauthamprem8833
      @gauthamprem8833 14 วันที่ผ่านมา

      Enda angane paranje ?❤

    • @anishkwl3128
      @anishkwl3128 14 วันที่ผ่านมา +1

      ​@@gauthamprem8833എന്താ ഇങ്ങനെ ഇവര് പറഞ്ഞതെന്ന് വെച്ചാൽ. അന്യ സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ കേരളത്തിലെ ചാനലുകളിൽ വലിയ ചർച്ചകൾ നടത്താറുണ്ട്. വനിതാ കമ്മീഷനും മറ്റും വന്ന് അന്തിചർച്ചകൾ നടത്താറുണ്ട്. കേരളത്തിൽ സംഭവിക്കുമ്പോൾ ഒന്നും കാണില്ല. അതുകൊണ്ട് പറയുന്നതാ.

    • @gauthamprem8833
      @gauthamprem8833 14 วันที่ผ่านมา

      @@anishkwl3128 athu neranu❤️👍

  • @trueteller960
    @trueteller960 14 วันที่ผ่านมา +5

    60 പേർ ??? പകുതി ബലാത്സംഗവും പകുതി സഹകരണ സംഘവും ആയിരിക്കും 😢

  • @CJ-pl4uz
    @CJ-pl4uz 14 วันที่ผ่านมา

    UNREAL !

  • @kshivadas8319
    @kshivadas8319 14 วันที่ผ่านมา

    പ്രതികൾ.. കുടുങ്ങന്നതോടെ..അവരുടെ.. കുടുംബവും...സമ്മർദ്ദത്തിൽ..ആകും..വെളിയിൽ..ഇറങ്ങിയാൽ..പരിഹസിക്ക..പെടാൻ.സാധ്യത..😲

    • @Snowdrops314
      @Snowdrops314 14 วันที่ผ่านมา +1

      അപ്പൊ ഇത്‌ ചെയ്യാൻ പോകുമ്പോൾ ഈ നാണക്കേടിനെ പറ്റിയൊന്നും ഓർക്കാത്തതെന്ത്?? 🙄

  • @Thomas-qc6mm
    @Thomas-qc6mm 14 วันที่ผ่านมา +1

    ഒന്ന് രണ്ട് പേര് പീഡിപ്പിച്ചപ്പോൾ ഈ കുട്ടിക്ക് അത് ആരോടെങ്കിലും പറയാമായിരുന്നില്ലേ. ഇതിൽ ഈ കുട്ടിക്കും പങ്കുണ്ട്. പൂർണമായും മറ്റുള്ളവരെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല.

  • @EmiG-tt5cm
    @EmiG-tt5cm 14 วันที่ผ่านมา +1

    Even if some one knew about such, no one could inform parents .
    As it will be blamed as sadachara police.
    See the after effects of " Mind own business "

  • @jessyjose7240
    @jessyjose7240 14 วันที่ผ่านมา

    പാവം കുട്ടി

  • @manikandana7254
    @manikandana7254 14 วันที่ผ่านมา

    Ithipo entha paraya arude bagathanu shari

  • @antonyshabine
    @antonyshabine 14 วันที่ผ่านมา +1

    പീഡനം എന്ന് പറയാൻ പറ്റില്ല.. ആര് വിളിച്ചാലും കൂടെ പോകുന്ന കുട്ടി.. പ്രായ പൂർത്തി ആവുന്നത് മുൻപ് നടന്നത് കൊണ്ട് പീഡനം ആയി.. എന്തായാലും പോയ്‌ മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ

  • @shajkumar.v.v2387
    @shajkumar.v.v2387 14 วันที่ผ่านมา

    എന്തു പറയുവാൻ 🙏🏻