ความคิดเห็น •

  • @user-ko6fi2sw8w
    @user-ko6fi2sw8w 4 วันที่ผ่านมา +1

    മാതാവേ എന്റെ ഹസ്ബന്റിനെ അമ്മമാതാവിനെ ഏൽപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏

  • @user-tk6zx1om2h
    @user-tk6zx1om2h 4 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ സൗഖ്യം ആക്കണമേ 🙏🙏തലകറക്കം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏🙏🙏

  • @josesc6584
    @josesc6584 4 วันที่ผ่านมา +1

    അമ്മേ സമയത്തിന്മേൽ അധികാരം ഉള്ള കൃപസസനം മാതാവേ എന്നെ കടക്കെണിയിൽനിന്നും എത്രയും വേഗം രക്ഷക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤ 🙏🙏🙏🙏🙏🙏🙏

  • @vijipdas7042
    @vijipdas7042 4 วันที่ผ่านมา +1

    കുഞ്ഞാറ്റയുടെ പനി വേഗം മാറ്റിതരണേ മാതാവേ 🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 4 วันที่ผ่านมา +1

    അമ്മേ എല്ലാ രോഗികള്ളയും ഈ നിമിഷം തൊട്ട് സുഖപ്പെടുത്തണമേ❤

  • @chitravlogs1515
    @chitravlogs1515 4 วันที่ผ่านมา +1

    എന്റെ നടുവേദന യും യുട്രെസ് സംബന്ധമായ രോഗങ്ങളും മാറ്റി തരേണമേ മാതാവേ

  • @shinyjohnson9799
    @shinyjohnson9799 4 วันที่ผ่านมา +1

    ഈശോയെ എന്റെ ആങ്ങളയുടെ ലിവറിന്റെ അസുഖം മാറ്റി തരണമേ. ഈശോയെ ഒത്തിരി കടം ഉണ്ട് ഈ മകൾക്ക് എന്റെ മുമ്പിൽ ഒരു വഴിയും ഇല്ല അമ്മേ എനിക്ക് ഒരു വഴി തുറന്നു തരണമേ

  • @RaginiTeacher
    @RaginiTeacher 4 วันที่ผ่านมา

    എന്റെ എല്ലാരോഗങ്ങളും മാറ്റി കൃപ നൽകണമേ യേശുവേ നന്ദി യേശുവേ ആര്യധന

  • @AnilKumar-kb4uv
    @AnilKumar-kb4uv 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @josesc6584
    @josesc6584 4 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ നിധിന്റെ മദ്യ പാനത്തിൽ നിന്നും അവനെ രക്ക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤ 🙏🙏🙏🙏🙏🙏🙏

  • @Sheeja-re1qw
    @Sheeja-re1qw 4 วันที่ผ่านมา

    എന്റെ അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @user-zz7sq5bx6t
    @user-zz7sq5bx6t 4 วันที่ผ่านมา +1

    മാതാവേ കൈ വിടല്ലേ 🙏എന്റെ കുഞ്ഞിനെ കൈ വിടല്ലേ 🙏

  • @user-td7qs4rj8m
    @user-td7qs4rj8m 4 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ മകനെ അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @RockyRockybay
    @RockyRockybay 4 วันที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ

  • @reethammaashokan5385
    @reethammaashokan5385 4 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @RockyRockybay
    @RockyRockybay 4 วันที่ผ่านมา

    അമ്മ മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ

  • @sheelakchellappan6526
    @sheelakchellappan6526 4 วันที่ผ่านมา

    അമ്മേ ശരീരത്തിന്റെ വേദനയും തലകറക്കവും മാറ്റി തരണേ ആമേൻ 🙏🙏🙏🙏🙏

  • @mollykuriakose9833
    @mollykuriakose9833 4 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ അപേക്ഷ കേൾക്കണേ ആവേ മരിയ

  • @user-sd5xn7of8i
    @user-sd5xn7of8i 4 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് ഉണ്ടായ ആ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏എത്രയും വേഗം സൗഖ്യമാക്കണമ്മേ 🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 วันที่ผ่านมา

    അമ്മേ ലോക സഞ്ചാരി മാതാവേ എന്റെ മോന്റെ ബ്ലഡ് റിസൾട്ടും..... ബോൺ മാരോ റിസൾട്ടും നോർമൽ ആകണേ അമ്മേ.... അവന് ഇനി കീമോ ഉണ്ടാകരുതേ അമ്മേ...... എന്റെ മോന് ചെയ്യാൻ പോകുന്ന കാർട്ടി സെൽ തെറാപ്പി ഒരു ബുദ്ധിമുട്ടും കൂടാതെ വിജയിക്കുവാൻ അനുഗ്രഹിക്കണെ അമ്മേ എന്റെ മക്കളെ അമ്മ അഭിഷേകം ചെയ്യണേ....... അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ..... ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെ ഒരു അസുഖം ഉണ്ടാകരുതേ അമ്മേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chitravlogs1515
    @chitravlogs1515 4 วันที่ผ่านมา

    എന്റെ നടുവേദനയും യുട്രെസ് സ്മബന്ധമായ രോഗങ്ങളും മാറ്റിത്തരേണമേ മാതാവേ

  • @jishims6943
    @jishims6943 4 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളുടെ വൈശാഗിനെ തിരിച്ചു തരേണമേ 🙏🏻

  • @jishims6943
    @jishims6943 4 วันที่ผ่านมา

    അമ്മ മാതാവേ വൈശാഖ് ജീവിതത്തിലേക്ക് തിരിച്ചു വരേണമേ.. സഞ്ചാരിമതാവായി അവനെ കണ്ടു സൗഖ്യം തരേണമേ

  • @basilbinu3309
    @basilbinu3309 4 วันที่ผ่านมา

    എൻ്റെ അമ്മേ നെഞ്ചിൻ്റെ വേദനയും ശ്വാസം മുട്ടിൽ വയറിൻ്റെ വേദന യും ശരീരം മുഴുവനുള്ള വേദനകളെ മാറ്റണമേ സാക്ഷിയായി മാറ്റണമേ സമാധാനം നൽക്കണമേ

  • @divyusojan5373
    @divyusojan5373 3 วันที่ผ่านมา +1

    ആമേൻ ❤️🙏🏻🙏🏻

  • @ushavinod1159
    @ushavinod1159 4 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്‌രോഗശാന്തി നൽകണെ.❤️❤️❤️🙏🏼🙏🏼🙏🏼

  • @user-el4rz3pr4g
    @user-el4rz3pr4g 4 วันที่ผ่านมา

    അമ്മേ നടുവേദന മാറ്റിത്തരണമെ🙏🙏🙏

  • @preethynarendran5863
    @preethynarendran5863 4 วันที่ผ่านมา +1

    ഈ മാസം set ൻ്റെ പരീക്ഷ എഴുതാൻ പോകുന്ന എന്നെ വിജയിപ്പിക്കേണമേ

  • @user-ov3tg5qj6i
    @user-ov3tg5qj6i 4 วันที่ผ่านมา

    എൻ്റെ ദൈവമേ എൻ്റെ മോളുടെ P c o D എന്ന രോഗം ശാരീരികമായി ബദ്ധപെടാനുള്ള ബുദ്ധിമുട്ട് രാപകലിലാതെയുള്ള ജോലിഭാരം 35 ലക്ഷം രൂപയുടെ കടം അവളുടെ ഭർത്താവിൻ്റെ ശ്വാസംമുട്ടൽ ഇവയെല്ലാം മാറ്റി അവർക്ക് വിദേശത്ത് പോകാൻ ഉള്ള തടസ്സങ്ങൾ മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് എൻ്റെ മോൾക്ക് കൊടുക്കണേ ദൈവമേ മാതാവേ അപേക്ഷിക്കന്നേ

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 4 วันที่ผ่านมา

    അമ്മേ കൃപാസനം പ്രസാദവര മാതാവേ അമ്മയുടെ മദ്ധ്യസ്ഥതയിൽ രാധ ആന്റിയുടെ ഗരീരത്തിലെ എല്ലാ വേദനകളും മാറ്റിക്കൊട്ടുക്കണമേ .🙏

  • @RockyRockybay
    @RockyRockybay 4 วันที่ผ่านมา

    എന്റെ കടബാധ്യതകൾ തീർത്തു തരേ നമേ

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 4 วันที่ผ่านมา

    അമ്മേ ചേട്ടായിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സങ്ങൾ നീക്കി പൈസ ലഭ്യമാക്കണമേ

  • @sunithadivakar4703
    @sunithadivakar4703 4 วันที่ผ่านมา

    Amme മാതാവേ ente ശാരീരിക പ്രേശ്നങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ amrn

  • @user-yq3ij6zb1n
    @user-yq3ij6zb1n 4 วันที่ผ่านมา

    മാതാവേ തിങ്കളാഴ്ച സർട്ടിഫിക്കറ്റ പകിട്ടുവാൻ ഇടയാക്കണമേ ഞങ്ങളുടെ ഭവനങ്ങളിൽ നിന്ന് രോഗവും ദു:ഖവും ഭാരവും നണ്ടെ പോകണമേശാതുക്കൾ നീങ്ങി പോകണമേ ശതു കെണിയിൽ ആക പെടുവാൻ ഇടയാക്കരുതേ

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 4 วันที่ผ่านมา +1

    എന്റെ ഹെർണിയ പൂർണമായും മാറ്റി പൊക്കിൾ പഴയ പോലെ ആക്കണമേ

  • @dincypaul2619
    @dincypaul2619 4 วันที่ผ่านมา

    അമ്മേ എൻ്റെ നട്ടെല്ല് നേരെയാക്കി പുറം വേദന മാറ്റി തരേണമേ

  • @user-fq6lj3ck8u
    @user-fq6lj3ck8u 4 วันที่ผ่านมา

    അമ്മേ മാതാവേ 🙏🏻

  • @greeshmaaneesh007
    @greeshmaaneesh007 4 วันที่ผ่านมา

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️

  • @preethyjoseph9812
    @preethyjoseph9812 4 วันที่ผ่านมา

    അമ്മേ എന്റെ എല്ലാം രോഗം ദുരിതങ്ങൾ മാറ്റി തരണേ 🙏🙏
    എന്റെ മക്കളുടെ ഭാവി അനുഗ്രഹം ആക്കി തരണേ.
    എന്റെ മോന്റെ തലയിലെ മുഴ അമ്മേ മാറ്റി തരണേ.
    അമ്മേ സ്വന്തം ആയി ഒരു പുതിയ വീട്
    അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി
    എല്ലാം അമ്മയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @user-sd5xn7of8i
    @user-sd5xn7of8i 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും എന്റെ പ്രാർത്ഥനകളുടെ മേലും കരുണയായിരിക്കണമേ 🙏🙏എന്റെ അനിയന്റെ കണ്ണിന്റെ 12/07/24 ൽ നടക്കുന്ന ഓപ്പറേഷന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു വീണ്ടും വേണെമെന്ന് പറഞ്ഞിരിക്കുന്ന ഓപ്പറേഷന്റെ ആവശ്യം ഉണ്ടാവല്ലേ 🙏🙏ഞങ്ങളുടെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @ushaanil1918
    @ushaanil1918 4 วันที่ผ่านมา

    അമ്മേ. എൻ്റ്റെ നാവിലെ മുറിവ് പൂർണമായി മാറ്റി തരേണമേ

  • @AryarahulAryanrahul
    @AryarahulAryanrahul 4 วันที่ผ่านมา

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente thallavedhana ellam asokam maranme ente Amma ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 4 วันที่ผ่านมา

    അമ്മേ കൃസ്റ്റം പ്രസാദവര മാതാവേ ശാലിനിയുടെ ഭരത്താവിന്റെ കൈമുട്ട് വേദന എല്ലാ രോഗാവസ്ഥ മാറ്റുവാൻ അനുഗ്രഹിക്കണമേ🙏

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 4 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ

  • @gegorgejoseph6854
    @gegorgejoseph6854 4 วันที่ผ่านมา

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnyjoseph5885
    @johnyjoseph5885 4 วันที่ผ่านมา

    അമ്മേ, മാതാവേ കൃപാസനം മാ താവേകുടം:ബത്തിന്റെ കടബാദ്ധത മാറ്റിതരണ മേ മകൻ എബിനെ നല്ല ഒരു ജോലി വിദേശത്ത്‌ലഭിക്കണമെ ഞങ്ങളുടെ 40 സെറ്റ് വസ്തു വിപ്പന ഉടനെ നടക്കണമെ ഞങ്ങളുടെ രേഗങ്ങൾ മാറ്റാതരണമെ

  • @user-mj3nb8te5x
    @user-mj3nb8te5x 4 วันที่ผ่านมา +1

    അമ്മ മാതാവേ ഇപ്പോൾ ഓരോ സ്ഥലത്തും വൈറസ് അഥവാ ബാക്ടീരിയ അത് പടരുന്നുണ്ട് കുഞ്ഞുങ്ങൾ മുതൽ മരണപ്പെടുന്നുണ്ട് എല്ലാവരും പ്രത്യേകം ഇതിനുവേണ്ടി പ്രാർത്ഥിക്കണേ അങ്ങനെയൊന്നും ഉണ്ടാവാതിരിക്കാൻ അമ്മമ്മയോട് പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏💫

  • @mcacademy7840
    @mcacademy7840 4 วันที่ผ่านมา

    സഞ്ചാരി മാതാവേ മോൾക് പാപബോധം കൊടുക്കണേ
    മോളോട് കരുണ തോന്നണേ
    മോൾക് വിസ varane🙏

  • @StellaRajeesh
    @StellaRajeesh 4 วันที่ผ่านมา

    Amme mathave anugrahikane amme 🙏 🙏🙏🙏🙏

  • @user-td7qs4rj8m
    @user-td7qs4rj8m 4 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ ശരീരത്തിൻ്റെ രോഗങ്ങൾ മാറ്റി തരണേ ആരോഗ്യം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

    • @anooponeman4064
      @anooponeman4064 4 วันที่ผ่านมา

      ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @user-ie7xh3pu6w
    @user-ie7xh3pu6w 4 วันที่ผ่านมา

    Amma mathave jirilinu rogasowgham kodukaname mathew rogasowgham kodukaname udampadi prathanayil scahayikaname amen

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr 4 วันที่ผ่านมา

    Kaividallekatholaname🙏AmmaMathaveeeshukristhuvintenamathil🙏🙏🙏🙏

  • @preethynarendran5863
    @preethynarendran5863 4 วันที่ผ่านมา

    മാതാവേ ഉറക്കത്തിൽ കിടന്ന് വർഷങ്ങൾ ആയി നിലവിളിക്കുന്ന എൻ്റെ ആങ്ങളയെ അതിൽ നിന്നും മോചിപ്പിക്കേണമേ

    • @anooponeman4064
      @anooponeman4064 4 วันที่ผ่านมา

      ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @yamunarajan4499
    @yamunarajan4499 4 วันที่ผ่านมา

    അമ്മേ 🙏

  • @shajishajipk1455
    @shajishajipk1455 4 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ സ്തുതിയായിരിക്കട്ടെ ഇപ്പോഴും എപ്പോഴും എന്നേക്കും .. ആമേൻ.. 🙏🙏🙏

    • @anooponeman4064
      @anooponeman4064 4 วันที่ผ่านมา

      🎉🎉✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @manupmathew864
    @manupmathew864 4 วันที่ผ่านมา

    Amme mathavee ente Mel karam thottu anikkuu soukkiyam atharanee mathaveee

  • @josephdevasia235
    @josephdevasia235 4 วันที่ผ่านมา

    എൻ്റെ മകൻ തോമസിൻ്റെ visa തടസമാകി തരണമേ അവൻ്റെ ILTESതീരുകയാണ് അമ്മേ

  • @sivalakshmirajesh7226
    @sivalakshmirajesh7226 4 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും നീരും mattytharaname

  • @shynibabu2446
    @shynibabu2446 4 วันที่ผ่านมา

    പരീക്ഷ എഴുതാൻ കഴിയണേ...അമ്മേ മാതാവേ കൂടെഉണ്ടാവണേ

  • @anooponeman4064
    @anooponeman4064 4 วันที่ผ่านมา

    ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @Adom_21
    @Adom_21 4 วันที่ผ่านมา

    ആമേൻ

  • @user-fw7hr4fm7e
    @user-fw7hr4fm7e 4 วันที่ผ่านมา

    വിദേശത്ത് ജോലിക്ക് പോകാൻ പൈസ കൊടുത്തിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയിൽ കഴിയുന്ന ആൻജോയെ ഈ ഗോയ്ക്ക് സമർപ്പിക്കുന്നു

  • @user-sn4ry8rq7h
    @user-sn4ry8rq7h 4 วันที่ผ่านมา

    Amme mathave ammak ini alargi vararuthe amme mathave amen🙏

  • @jayasree6697
    @jayasree6697 4 วันที่ผ่านมา

    Amme enta kripasanam mathave enta chuma matename

  • @preethyjoseph9812
    @preethyjoseph9812 4 วันที่ผ่านมา

    അമ്മേ പദ്മിനി പ്രിയ ഇവർക്ക് കാൻസർ നിന്ന് പൂർണ വിടുതൽ കൊടുക്കണേ.
    രാജിയുടെ തൊണ്ട മുഴ മാറ്റി തരണേ...

  • @rosysebastian1098
    @rosysebastian1098 4 วันที่ผ่านมา

    അമ്മേമാതാവേ എന്റെ മോൻ 10 ക്ലാസ്സിൽ ആണ്, മോന് maths പേടിയാണ്, മോന്റെ മാത്‍സ്നോടുള്ള പേടി മാറ്റി നല്ല പോലെ പഠിക്കാൻ മോനെ അനുഗ്രഹിക്കണേ 🙏🏽

  • @sarithaajith3265
    @sarithaajith3265 4 วันที่ผ่านมา +1

    Amme mathave Njan eppozhum prarthikkunnu sakshiyam kelkkunnu ellam cheyyunnu mathave anma ennil udenn adayalam kattename mathave 🙏🙏🙏🙏🥺🙏🥺

  • @manupmathew864
    @manupmathew864 4 วันที่ผ่านมา

    Amme mathavee anikkuu poorna soukkiyam tharanee

  • @mariamvarghese685
    @mariamvarghese685 4 วันที่ผ่านมา

    Ente amme mathave etryum.. Pettannu makante visa tarename. Ammayude karathil samarpikunnu amen.

  • @user-ct4zi2wq6y
    @user-ct4zi2wq6y 4 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കടബാധ്യത തീരാൻ അമ്മ കനിയണമേ
    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം വന്നിട്ട് മൂന്നു മാസമായി 'അതു ലഭിക്കുവാൻ അമ്മ കനിയണേ അമ്മേ ആകെ പട്ടിണിയാണ് കുഞ്ഞുങ്ങൾക്ക് പോലും ഒന്നും കൊടുക്കുവാൻ പറ്റാത്ത അവസ്ഥയാണ്

  • @prabhanair4841
    @prabhanair4841 4 วันที่ผ่านมา

    Amme eshoye ente molunte Ella asugavum matitharane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @JishnuBc-qp4zd
    @JishnuBc-qp4zd 4 วันที่ผ่านมา

    അമ്മേ പ്രാർത്ഥന സ്വീകരിക്കേണമേ 🙏

    • @anooponeman4064
      @anooponeman4064 4 วันที่ผ่านมา

      ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @user-cj8ux6rm2r
    @user-cj8ux6rm2r 4 วันที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ 🙏

  • @thrassiatj6879
    @thrassiatj6879 4 วันที่ผ่านมา

    Enickprdimatipoorna rogasoukiamnalkaname ammamayhaviloode eehsoye amen

  • @RajiR-xy3hu
    @RajiR-xy3hu 4 วันที่ผ่านมา

    എന്റെ അമ്മ മാതാവേ കുട്ടികളുടെ അച്ഛൻ ഇന്നലെ എന്നോട് വാക്കിട്ടു പോയതാ ഇതു വരെ vilechilla അമ്മേ 😭😭😭😭😭😭😭🙏🏻🙏🏻🙏🏻

  • @basilbinu3309
    @basilbinu3309 4 วันที่ผ่านมา

    എൻറെ തോണ്ട വേദനയും വാധ രോഗങ്ങളും. മകൻ്റെ അലർജി രോഗം മാറാൻ. എൻ്റെ ജോലി തടസ്സം മാറാൻ. വരുമാന മാർഗ്ഗമായ വണ്ടിക്ക് ഓട്ടം കിട്ടാൻ. എൻ്റെ വയറ്റിലെ വേദനമാറാൻ. എൻ്റെ ഭർത്താവിൻ്റെ മദ്യപാനം ഉപയോഗം മാറാൻ. എൻ്റെ മകളുടെ കാലിലെ കറുത്തപാടുകൾ എത്രയും പെട്ടെന്ന് മാറണമേ

  • @preethyjoseph9812
    @preethyjoseph9812 4 วันที่ผ่านมา

    അമ്മേ എന്റെ മോന് വിദേശത്ത് പോകാൻ വഴി തുറന്നു തരണേ

  • @StellaRajeesh
    @StellaRajeesh 4 วันที่ผ่านมา

    Amma mathave oru kunjinee anugrahikane amme 🙏🙏🙏

  • @aleyammamathew2368
    @aleyammamathew2368 4 วันที่ผ่านมา

    Ammae Mathavae🙏🌹

  • @marygeorge-yn8tp
    @marygeorge-yn8tp 4 วันที่ผ่านมา

    Ammebiyayudepaniyum🎉🎉chumayum🎉🎉mattikodukkaneamme🎉🎉🎉🎉🎉

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 4 วันที่ผ่านมา

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @minivs5171
    @minivs5171 4 วันที่ผ่านมา

    എന്റെ മോളെ രോഹം മട്ടനെ അമ്മേ നടുവേദന ശാരീരിക ബുദ്ധിമുട്ട് 🙏🏼മാറ്റണെ

  • @anithas181
    @anithas181 4 วันที่ผ่านมา

    Esoye richuvintte pani maraname🙏

  • @BinuIssac-cj1rn
    @BinuIssac-cj1rn 4 วันที่ผ่านมา

    Amma.mathava..chrisya.uda.rojammattana.ammen

  • @AdhyaSajith
    @AdhyaSajith 4 วันที่ผ่านมา

    Etna mathave athulya asugham vethanayum mattikodukkaname ❤❤❤

  • @sSs-pf2hk
    @sSs-pf2hk 4 วันที่ผ่านมา

    Amme kripasana mathave ente vasculitis enn asugham mattitharaname 🙏🙏🙏

  • @jishnakv5099
    @jishnakv5099 4 วันที่ผ่านมา

    Amme ente hasbantintevayaru sasthatha mattitharaname🙏

  • @anithas181
    @anithas181 4 วันที่ผ่านมา

    Ente esoye ente. Sambathika mekhale onnu thodaname athyavashyamanu mathave🙏

  • @Butterfly-bu6fz
    @Butterfly-bu6fz 4 วันที่ผ่านมา

    Entte mathave entte sunithayute asugaam poornamayum mattikotukkane 🙏🏻

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 4 วันที่ผ่านมา

    എന്റെ യേശുവേ അനിയത്തിയുടെ കാലിന്റെ വേദനയും നീരും മാറ്റി തരണേ🙏👏🕯️ ഞാനും സാം അച്ചനും തമ്മിലുള്ള വിവാഹം നടത്തി തരണേ🙏👏🕯️ ഷൈനിഡൈവേഴ്സ് നോട്ടീസ് അയക്കണമേ🙏👏🕯️

    • @anooponeman4064
      @anooponeman4064 4 วันที่ผ่านมา

      ✝️ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനും🕎എൻറെയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്ത് ഞങ്ങളുടെ വിശ്വാസത്തേ ഉറപ്പിക്കേണമേ ആമേൻ

  • @vijithomas2662
    @vijithomas2662 4 วันที่ผ่านมา

    Amme enneyum Ammayeyum sugapeduthane

  • @niyasreeja8386
    @niyasreeja8386 4 วันที่ผ่านมา

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @user-tp7fl1di7d
    @user-tp7fl1di7d 4 วันที่ผ่านมา

    മാതാവേ എനിക്ക് ടിക്കറ്റ് okആക്കി തന്നാതിന് അമ്മ യോട് നന്ദി പറയുന്നു

  • @valsammavasu476
    @valsammavasu476 4 วันที่ผ่านมา

    Amme eshoye ente sharirathinu soukiyam tharaname🙏🙏🙏

  • @sinishsinish5742
    @sinishsinish5742 4 วันที่ผ่านมา

    Parishuthamme endeum ende kumbhathindeum udambhadi prarthanahalkum niyohanghalku vendium ammaude thirukumaranodu madyastha vahikename amen😭😭😭🙏🏼aave mariya madave nanni eshoye nanni

  • @arunantony1287
    @arunantony1287 4 วันที่ผ่านมา +1

    Praise the Lord Halleluah 🙏🙏🙏

  • @maryisac699
    @maryisac699 4 วันที่ผ่านมา

    Amme njangale sparsikyaname.makkale ramyathayil cherane vegathil.

  • @mollygeorge8163
    @mollygeorge8163 4 วันที่ผ่านมา

    Shobine samarppikkunnu saukiyam nalkaname

  • @renogaming2090
    @renogaming2090 4 วันที่ผ่านมา

    Madava Ammachyuda kanninukazhanalky anugrahikanama

  • @RockyRockybay
    @RockyRockybay 4 วันที่ผ่านมา

    അമ്മേ എനിക്കൊരു ജോലി നേടി തരേണമേ