സ്വാമിജിയുടെ അതിഗംഭീര പ്രഭാക്ഷണം (recorded)

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 153

  • @wdru5818
    @wdru5818 3 ปีที่แล้ว +1

    ഇത്രത്തോളം അറിവുകൾ പകർന്നു തരുന്ന സ്വാമിജിക്ക് ഇനിയും ഒരുപാട് അറിവുകൾ പകർന്ന് തരുവാൻ ദൈവം ദീർഘായുസ് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
    ഞാൻ മലപ്പുറം ജില്ലയിൽ വണ്ടൂർ ഇവിടെത്തെ ഹിന്ദുക്കൾക്ക് സ്വാമിയുടെ ഈ പ്രഭാഷണം വളരെ അധികം ഉപകാരപ്രതമാവും ഇവിടെ ഹിന്ദു മതം എന്നാൽ എന്താണ് എന്ന് അറിയാത്ത രാജ്യമാണ് സ്വാമി വണ്ടൂർ എന്ന സ്ഥലം അറിയുമോ വന്നാൽ വളരെ അധികം ഉപകാരമായിരിക്കും
    നമസ്ക്കരം
    ലോകാ സമസ്ത സുഖിനോ ഭവന്തു സ്വാമിജിയുടെ സപ്താഹം കേൾക്കാൻ ഗുരുവായുരപ്പൻ എന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

  • @lakshmiperiya5186
    @lakshmiperiya5186 3 ปีที่แล้ว +4

    സ്വാമിയേ പോലെ ഒരായിരം സ്വാമി മാർ punarjenikkatte🙏🙏🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @mythilisreedharan8416
    @mythilisreedharan8416 3 ปีที่แล้ว +7

    ഹരി ഓം സ്വാമിജിയുടെ ഇത്രയുഭഗവാന്റെ കാരുണ്യത്താൽ ഇങ്ങനെ നമ്മൾ ഏവർക്കും ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ട് ധന്യ ധന്യരാവാൻ കഴിഞ്ഞതിൽ വളരെയധികം ഭാഗ്യം കിട്ടിയത്🙏🙏🙏👌🌹

  • @thewhiteshadow8573
    @thewhiteshadow8573 3 ปีที่แล้ว +1

    Swamijiyude prabhashanam athigambeeram aanu bvtv njangalkku valiya anugrahamanu swamiji Kodi namaskaram 🙏🙏🙏

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +8

    ഞാൻ അദ്ധ്യാത്മികത ഈശ്വര ധ്യാനം ഇവയൊക്കെ ഇരുട്ടിൽ തപ്പുന്ന സമയം ഗുരുവയുരപ്പാൻ എന്നെ സ്വാമി ജി യുടെ സപ്താഹം കേൾപ്പിക്കാൻ അനുഗ്രെഹിച്ചു അന്നുമുതൽ ഇന്നുവരെ ഭക്തി യുടെ കാര്യത്തിൽ ഒരു കൺഫ്യൂഷനും ജീവിതത്തിൽ ഉണ്ടായിട്ടില്ല അടിയുറച്ച ഭക്തി ആർക്കു കൈവരിക്കണമോ അവർ ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വാമിജിയുടെ വാക്കുകൾ കേൾക്കണം ആർക്കണോ ആ ഭാഗ്യം കിട്ടുന്നത് അവർ ധന്യരാകും എനിക്ക് ഇതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല ആ ഭാഗ്യം കിട്ടിയ സൂക്ഷ്‌മ ത്തെ അറിയാൻ കഴിഞ്ഞ ഒരുപാട് സുകൃതികൾ ഇതു വായിക്കുന്നുണ്ടാവും എല്ലാവർക്കും ആ ഭാഗ്യം കിട്ടട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @latharamananlatharamanan8222
    @latharamananlatharamanan8222 3 ปีที่แล้ว +3

    പ്രണാമം സ്വാമിജി ഗീത, ഭാഗവതം, സത്സംഗം, കേട്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോഷം സ്വാമിജി

    • @narayanaswamyr157
      @narayanaswamyr157 3 ปีที่แล้ว

      Pranamam swamiji

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  3 ปีที่แล้ว

      ഹരി ഓം

    • @shobanas4583
      @shobanas4583 2 ปีที่แล้ว

      ഗുരുഭൃനമ ഹരേകൃഷ്ണഹരേരമ ആചാര്യപാദങളിൽ നമിക്കുന്നു

  • @trickies9654
    @trickies9654 3 ปีที่แล้ว

    പരസ്യങ്ങളുടെ ശല്യം അസഹനീയം. ശാന്തതയോടെ സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ കഴിയാത്ത അവസ്ഥ.. ഹരി ഓം.

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  2 ปีที่แล้ว

      ഹരി ഓം Thank you for watching BVTV

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว

      @@bhagavathamvillagetrust5692 sound കുറവാണ് സ്വാമിജി🙏🏼🙏🏼🙏🏼

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว

    ഹരി ഓം... 🙏🙏🙏
    പ്രണാമം സ്വാമിജി... 🙏🙏🙏

  • @macmillanvlog5231
    @macmillanvlog5231 3 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ക്യഷ്ണ ഹരേ കൃഷ്ണ ക്യഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @padmakumariv1079
    @padmakumariv1079 3 ปีที่แล้ว +1

    Hari Om Namaste Swamiji 🙏🏽🙏🏽🙏🏽 Hare Krishna 🙏🏽🙏🏽 o

  • @valsalapillai9093
    @valsalapillai9093 3 ปีที่แล้ว +2

    ഹരി ഓം നമസ്കാരം സ്വാമിജി🙏🙏🙏

  • @sushamak181
    @sushamak181 3 ปีที่แล้ว +2

    നമസ്തേ സ്വാമി ജി

  • @Thoughthunter-c4v
    @Thoughthunter-c4v 2 ปีที่แล้ว +1

    ഗുരവെ നമഃ

  • @subadranarayanannair1637
    @subadranarayanannair1637 3 ปีที่แล้ว +1

    Ennathe Kuttikalum,Uva Thalamurayum kealkkenta valare Prachodanathmakamaya Pravachanam.Swamiji pranam.🙏.

  • @tharabhai7819
    @tharabhai7819 2 ปีที่แล้ว

    Thanks swamiji

  • @prajitharajendran9069
    @prajitharajendran9069 3 ปีที่แล้ว +2

    Hari om swmiji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmikailash1217
    @lakshmikailash1217 3 ปีที่แล้ว +1

    Pranamam Swamiji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeswariammak5087
    @rajeswariammak5087 3 ปีที่แล้ว +2

    ഹരി ഓം സ്വാമിജി
    🙏🙏🙏🙏🙏🙏🙏

  • @78pisces
    @78pisces 3 ปีที่แล้ว +1

    Hari Om Swamiji

  • @geethapottiv9734
    @geethapottiv9734 3 ปีที่แล้ว +4

    സ്വാമി ജീ കോടി കോടി നമസ്കാരം
    മൊബൈൽ എടുത്താൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ ഒരു ആവേശമാണ്

  • @sumangaladevi6888
    @sumangaladevi6888 3 ปีที่แล้ว +1

    Excellent

  • @meenupadmakumar3010
    @meenupadmakumar3010 3 ปีที่แล้ว +2

    Namasthe ji

  • @sujathamohandas8140
    @sujathamohandas8140 2 ปีที่แล้ว

    🙏🙏🙏🙏🌹

  • @legacy9832
    @legacy9832 3 ปีที่แล้ว

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @reejeshmv2987
    @reejeshmv2987 3 ปีที่แล้ว +1

    ഹരി ഓം സ്വാമിജി

  • @ushamohan9635
    @ushamohan9635 3 ปีที่แล้ว +1

    Hari Om🌹🙏🙏🙏

  • @prenashminair4224
    @prenashminair4224 3 ปีที่แล้ว +2

    Tqsm for your beautiful explanation.
    Please cld you have a session where you help us understand the symbolism & deeper meaning of all the myriad expressions of the Divine in idol form.
    So that we Hindus can proudly explain the 'tatuvam. ' Pranams

  • @ravindranravi2698
    @ravindranravi2698 3 ปีที่แล้ว +1

    pranamam swamijii

  • @silcyfrancis3371
    @silcyfrancis3371 3 ปีที่แล้ว +1

    Namaskkaram Swami Ji

  • @shylajavinod1462
    @shylajavinod1462 3 ปีที่แล้ว +1

    Hari oom swamiji

  • @geethats603
    @geethats603 3 ปีที่แล้ว

    Hari om namaste swami ji

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 ปีที่แล้ว +2

    We are Expecting swamyji to kasragpd

  • @shinesk6435
    @shinesk6435 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായ

  • @rajalakshmigovind4198
    @rajalakshmigovind4198 3 ปีที่แล้ว +1

    ഹരി ഓം 🙏🙏

  • @ajaytabarak9309
    @ajaytabarak9309 3 ปีที่แล้ว +1

    ഹരി ഓം💎

  • @omanakaithal1046
    @omanakaithal1046 3 ปีที่แล้ว +1

    Hari Om.

  • @prasadkumarkumar878
    @prasadkumarkumar878 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @sugandhimr1452
    @sugandhimr1452 3 ปีที่แล้ว +1

    Bagavatagramathile swamijiyodothulla children's program thudangumo

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  3 ปีที่แล้ว

      ഹരി ഓം bvtvയിലൂടെ അറിയിക്കുന്നതാണ്

  • @varshavishnu4911
    @varshavishnu4911 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  11 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @viswanathante599
    @viswanathante599 3 ปีที่แล้ว +1

    🙏🙏🙏🙏

  • @reejeshmv2987
    @reejeshmv2987 3 ปีที่แล้ว +1

    ഹരി ഓം

  • @ashokakumari6224
    @ashokakumari6224 3 ปีที่แล้ว +1

    Hariohm

  • @sreelakshmisubramanian4145
    @sreelakshmisubramanian4145 3 ปีที่แล้ว +1

    Hariom

  • @gireeshkumar4664
    @gireeshkumar4664 3 ปีที่แล้ว +2

    സ്വാമിജിയുടെ മൊബൈൽ നമ്പർ കിട്ടോ?

  • @sreedevianiyath7533
    @sreedevianiyath7533 3 ปีที่แล้ว +1

    Sound kurava ji

  • @geethaknair2780
    @geethaknair2780 3 ปีที่แล้ว +1

    No sound

  • @mythilisreedharan8416
    @mythilisreedharan8416 3 ปีที่แล้ว +1

    ഓം നമോ ഭഗവതെ വാസുദേവായ ഇ യാണി പരാണ്യാഹു: ഇ ന്ദ്രിയേഭ്യ: പരംമന: മനസസ്തു പരാ ബുദ്ധി: യോ ബുദ്ധേ : പരത് സ്തുസ : സ്വാമീ ജീ വീനീത നമസ്കാരം

  • @remeshtheanmala9370
    @remeshtheanmala9370 3 ปีที่แล้ว

    HariOmSwamiji

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  3 ปีที่แล้ว

      ഹരി ഓം

    • @mythilisreedharan8416
      @mythilisreedharan8416 3 ปีที่แล้ว

      @@bhagavathamvillagetrust5692 ഹരി ഓം നമ്മുടെ സ്വാമീ ജീക്ക ഒരനന്ത കോടി പ്രണാമം🙏🙏🙏🌹

  • @pranithaac7870
    @pranithaac7870 3 ปีที่แล้ว +1

    Harioom🙏🙏🙏

  • @sajinikvk4440
    @sajinikvk4440 3 ปีที่แล้ว +1

    Halo..

  • @yogeswarisa5840
    @yogeswarisa5840 3 ปีที่แล้ว +1

    Pranamam sir

  • @babysujaya3122
    @babysujaya3122 3 ปีที่แล้ว +1

    നമസ്തേ സ്വാമിജീ...🙏🙏🙏

  • @manubabu5687
    @manubabu5687 3 ปีที่แล้ว

    അങ്ങ് എന്നോട് വിളിക്കാൻ പറഞ്ഞിരുന്നു ഏത് സമയത്തു വിളിച്ചാൽ അങ്ങയോടു സംസാരിക്കാൻ പറ്റും?

  • @rajankthejas1596
    @rajankthejas1596 3 ปีที่แล้ว +1

    ഹരി
    ഓം
    വൃന്ദവൻ
    യാത്ര കു രൂപ
    എത്രയാ
    🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  3 ปีที่แล้ว

      വൃന്ദവൻ യാത്ര കഴിഞ്ഞു.. ​ഹരി ഓം HARIDWAR , RISHIKESH, YAMUNOTRI, GANGOTRI , KEDARNATH ,BADRINATH Chadur dham yatra 2021 JUNE 5 to 15 th .Visiting all IMPORTANT HOLY PLACES . TO BOOK PLS CALL 9497033999#9497033111# 8281889111.

  • @soorajm.s9606
    @soorajm.s9606 10 หลายเดือนก่อน

    നമ്മൾ നല്ല ജീവിതത്തിന് ഈ പ്രകൃതിയിൽ വേണ്ടത് ചെയ്യാതെ... ആ സമയത്ത് ഈ പണിയൊക്കെ എടുത്ത്... ശബ്ദമൊക്കെ ഉണ്ടാക്കി ഇരുന്നിട്ട്..അവസാനം മരിക്കുമ്പൊ ഊർജമായില്ലെങ്കി.. വെറുതെ പ്രകൃതിയെ കുറ്റം. പറയല്ല്...

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  10 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @usharavi381
    @usharavi381 2 ปีที่แล้ว

    സ്വാമിജിയുടെ ഈ വിലയേറിയ പ്രഭാഷണത്തിന്റെ ഇടക്ക് ഈ പരസ്യം വലിയ കഷ്ടം ആണ് കേട്ടോ

  • @vaniscraftcollections8883
    @vaniscraftcollections8883 3 ปีที่แล้ว

    Pranamam swamiji 🙏

  • @padmaramachandran9040
    @padmaramachandran9040 3 ปีที่แล้ว +1

    Hari om swamijii

  • @dhanyapgsumesh8006
    @dhanyapgsumesh8006 3 ปีที่แล้ว +1

    ഹരി ഓം സ്വാമിജി

  • @chandranpkj6175
    @chandranpkj6175 3 ปีที่แล้ว +1

    Hari om ⚘🙏🙏🙏🙏

  • @shijuperumbilavalappil2617
    @shijuperumbilavalappil2617 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @indiranmenon4753
    @indiranmenon4753 3 ปีที่แล้ว +1

    🙏🙏🙏🙏

  • @anandavallymr472
    @anandavallymr472 3 ปีที่แล้ว

    ഹരി ഓം 🙏🙏🙏🙏🙏

  • @ajithaashok2270
    @ajithaashok2270 3 ปีที่แล้ว +1

    ഹരി ഓം സ്വാമിജി

  • @girijarnath3080
    @girijarnath3080 3 ปีที่แล้ว +3

    ഹരി ഓം 🙏❤️

  • @rajumr517
    @rajumr517 3 ปีที่แล้ว +1

    🙏🙏🙏

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +1

    ഹരി ഓം സ്വാമിജി

  • @1RioKrishnadas
    @1RioKrishnadas ปีที่แล้ว

    🙏🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @sindhuvinod9997
    @sindhuvinod9997 3 ปีที่แล้ว

    ഹരി ഓം 🙏🙏

  • @nivedinidathan3207
    @nivedinidathan3207 3 ปีที่แล้ว

    🙏🙏🙏🙏🙏