കല്യാണം മുടക്കിയ കാക്കയെ നാട്ടുകാർ പഞിക്കിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 264

  • @lalamalappuram8035
    @lalamalappuram8035 2 ปีที่แล้ว +532

    ഇതിൽ കല്ല്യാണം മുടക്കുന്ന കാകയാണ് എന്റെ റോൾ നിങ്ങൾക്ക് ഇഷ്ടമായങ്കിൽ സപ്പോട്ടാക്കിൻ ചങ്കാളെ ..

  • @carconsultant
    @carconsultant 2 ปีที่แล้ว +34

    ലാല....
    അയൽനാട്ടുകാരനാണ്...
    പറഞ്ഞറിയിക്കാൻ പറ്റാത്ത കഴിവുള്ള ഈ കലാകാരൻ ഭാവിയിൽ ഉയരങ്ങളിലെത്തട്ടെ.... ❤️

  • @mubashiramubi7299
    @mubashiramubi7299 2 ปีที่แล้ว +80

    എന്റെ കല്യാണം വും ഇങ്ങനെ മുടങ്ങി കൊണ്ടിരിക്കുകയായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ ഒകെ ആയി 😊😊

    • @kazmia5740
      @kazmia5740 2 ปีที่แล้ว +1

      😂😂😂😂 ndaakiye collegile hero ayrno

    • @Shakkuv
      @Shakkuv 2 ปีที่แล้ว

      😀

    • @statusmlpm5241
      @statusmlpm5241 2 ปีที่แล้ว +3

      നിങ്ങൾക്ക് പടച്ചോൻ കണക്കാക്കിയത് എത്തുമ്പോ ഏതു വല്യ മുടക്കുന്നൊരു മുടക്കിയാലും മുടങ്ങില്ല😂

    • @Ubaidkalady
      @Ubaidkalady 2 ปีที่แล้ว +1

      Maricchu poya Vellippa randu ketti ennu paranju enikku mudangi..
      Avdatthe kaaryam anveshicchappol avideyulla youtthan chekkan 2 ketti athum ozhivaakkaan nilkaanatre😂

    • @rashimon8124
      @rashimon8124 ปีที่แล้ว

      ഇപ്പൊ

  • @muhammedsufiyank8295
    @muhammedsufiyank8295 2 ปีที่แล้ว +16

    Lala പൊളി
    ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @salamvnb5137
    @salamvnb5137 2 ปีที่แล้ว +7

    അർഹതയ്ക്കുള്ള അംഗീകാരം തന്നെ ലാലക്ക് കിട്ടി😂
    ലാലാ ഇയ്യ് മുത്താണ് മുത്ത്😘

  • @Shereena-y5h
    @Shereena-y5h 5 หลายเดือนก่อน +1

    ഇവരെ ഞാൻ ഇപ്പോൾ അടുത്തു വളാഞ്ചേരി വന്നിരുന്നു കണ്ടു 👍👍🌹🌹

  • @MohammedAshraf680
    @MohammedAshraf680 2 ปีที่แล้ว +4

    ആ ചുവന്ന ഷർട്ടിട്ട ഇക്കയെ tiktokil കണ്ടിട്ടുണ്ട് നല്ല അഭിനയം ആണ് 😊🔥👏

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 ปีที่แล้ว +1

    Wooww അടിപൊളി സൂപ്പർ എല്ലാവരും പൊളിച്ചു മൊടക്കലും പുടിച്ചലും ആ.. ഹാ 😍😍🌹🌹🌹👌👍👍

  • @salamxavi2240
    @salamxavi2240 2 ปีที่แล้ว +6

    ഇക്ക് ഇങ്ങളെ bgm ഭയങ്കര ഇഷ്ടായി.. പിന്നെ ഇങ്ങളെ ഭാഷ ശൈലി. പിന്നെ muneer 👌😁🤣

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 ปีที่แล้ว +175

    ആര് മുടക്കിയാലും കുട്ടികളുടെ ഉമ്മയായി ഒരു പെണ്ണിനെ നമുക്കായി പടച്ചിട്ടുണ്ട് അതാണ് നമ്മുടെ ടെ ഭാര്യ🙏

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 ปีที่แล้ว +110

    ഇൻ്റ കല്യാണം മുടക്കീൻ്റെത് ഇങ്ങനെയല്ല അത് ബേറെ കോലത്തിലായിരുന്നു അതിൻ്റെ വീഡിയോയുമായി ഞ്ഞമ്മൾ വരുന്നുണ്ട് സപ്പോട്ടാക്കിൻ ചങ്കുകളെ😂😂

  • @hameede8664
    @hameede8664 6 หลายเดือนก่อน

    Fathima sahla aan njan
    Enikk vidio nalla ishttamaaan njan ennum kaanaarund super👍👍👍👍vidio aan❤❤

  • @ubizubiubizubi6301
    @ubizubiubizubi6301 2 ปีที่แล้ว +2

    Njan oru kasrgod kari aan ningalle ororuthareyum orupad ishtan muneer farooq lala spr aan 👍👍👍👍👍

  • @secretegent8838
    @secretegent8838 2 ปีที่แล้ว +6

    ഇയോരു കാര്യത്തിൽ നമ്മക് നല്ല ഹൈർ ആണ്

  • @ഒരുപാവംപ്രവാസി-ഗ8ച
    @ഒരുപാവംപ്രവാസി-ഗ8ച 2 ปีที่แล้ว +4

    Ente kallyanam mudakkan nokiyirunnu but cheeti poyi 😂😂😂... 🔥🔥🔥

  • @vishnumkblog8836
    @vishnumkblog8836 2 ปีที่แล้ว +5

    Ethinte Vere onnu aadyam indayirunnille super

  • @naufalpm1457
    @naufalpm1457 2 ปีที่แล้ว +6

    കല്യാണ മുടക്കിയുടെ ശിക്ഷ ഇത് പോര
    വളരെ കുറഞ്ഞു പോയി ജീവിതത്തിൽ ഒരിക്കലും ഇനി ഈ പണി ചെയ്യാതിരിക്കാൻ കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണമായിരുന്നു

  • @Jobyjobs
    @Jobyjobs 2 ปีที่แล้ว +8

    പൊളിച്ചു ട്ടാ മുത്ത് മണികളേ

  • @safwansafu6582
    @safwansafu6582 2 ปีที่แล้ว +13

    എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരോ ഹംക്കുകൾ😅😂

    • @sakkenavk8131
      @sakkenavk8131 ปีที่แล้ว

      എന്റെ നാട്ടിലും ഉണ്ട് എന്റെ മോന്റെ കല്ലിയാണം മുടക്കാൻ പല കളികളും അവൻ കളിച്ചു ഞങ്ങളെ കൂടെ നിന്നുകൊണ്ട് ഞങ്ങൾ അറിഞ്ഞില്ല . പക്ഷേ അള്ളാഹു വിചാരിച്ചത് തടുക്കാൻ ആർക്കും ആവില്ല അൽഹംദുലില്ലാഹ് ഭംഗിയായി നടന്നു. ഓനെ ഞങ്ങൾ വെറുതെ വിട്ടു അല്ലാഹുവിന്റെ കോടതിയിലേക്ക് വിചാരണക്ക് 😄

  • @sinanp3223
    @sinanp3223 2 ปีที่แล้ว +6

    Nighalude e video polichu 😍😍

  • @fuosiyafousiya8857
    @fuosiyafousiya8857 2 ปีที่แล้ว +72

    ഇതിൽ ആനന്ദം കൊള്ളുന്ന ചില ആളുകൾ എല്ലാ നാട്ടിലും ഉണ്ട്

  • @kajaek9397
    @kajaek9397 2 ปีที่แล้ว +8

    അടിപൊളി 👌👌👌

  • @mundekadan
    @mundekadan 10 หลายเดือนก่อน

    😂😂😂 ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കുറേ ചിരിച്ചു 😅 നന്നായിട്ടുണ്ട് 👌

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 2 ปีที่แล้ว +11

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ആളെ കിട്ടിയാൽ ഓരോ... നാട്ടിലും കാക്കരെ കാൽ അടിച്ച് മുറിക്കണം
    ഒരു കാലത്ത് അവർക്കും ഉണ്ടാകുമല്ലോ... മക്കളും - പേരമക്കളും ബാക്കി മുടക്കാനുള്ളത് നമുക്ക് സ്വതന്ത്രമായി മുടക്കാം 👌👌👌👌👌👌👌

  • @rinujabi3878
    @rinujabi3878 2 ปีที่แล้ว +1

    Videosinonnum theere sound illlaaa

  • @Aslueyyy
    @Aslueyyy 2 ปีที่แล้ว +4

    Lala vere level abhinayam

  • @akajmalmarayamangalam7036
    @akajmalmarayamangalam7036 2 ปีที่แล้ว

    Anamagad anno

  • @alivk7855
    @alivk7855 2 ปีที่แล้ว +3

    അഭിനയം സൂപ്പർ അഭിനന്ദനങ്ങൾ

  • @SkyShore
    @SkyShore 2 ปีที่แล้ว +1

    ആ ഇല തൊള്ളയിൽ കടിച്ചു കിടക്ക്ണ കിടത്തം ഔന്റെ ലാലാ 😄

  • @Shibilycp
    @Shibilycp 2 ปีที่แล้ว +3

    Correct kaliyanam muddakkiii 😂😂😂

  • @Asifaas559
    @Asifaas559 2 ปีที่แล้ว

    വെളിമുക്ക് പാലക്കൽ
    ആലിചുവട് ആണോ

  • @mastersajilofficial3524
    @mastersajilofficial3524 2 ปีที่แล้ว +4

    Cherukara❤️❤️❤️❤️❤️

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +8

    Muneer, Lala, Farooq,Malabar chunks man(don't know his name).... aarenkilum Gulfil undaairunno?kure pravasi episodes kandu ..athaanu ... enthenkilum vazhi undenkil cheriya salaryk Gulfil pokaruthu....athum thamsam labour Campil aakumbol prathyekichu....orikkalum malayali supermarketukalil Panik pokaruthu..14 to 15 hrs aanu joli .Yearly leave undaakilla 90% .Weekly off illa.Juma kazhinju 2 or 3 hours aanu paavangalyde off .1000 to 1500 aed jeevitham theerkkukayaanu avide .Home sickness, depression (kuttiyundaayi kazhinjal prathyekichum...)..athine okke kaanaan saadhikkaathathu kond...ithokke undaakum...

  • @adiladhi1856
    @adiladhi1856 2 ปีที่แล้ว

    🤣👍💖💖💖അങ്ങനെന്നെ 😁അല്ലപിന്നെ 😁

  • @marshadkbazar2298
    @marshadkbazar2298 2 ปีที่แล้ว +3

    കല്യണം മുടക്കിയുടെ അഭിനയം 👍👍👍👍

  • @zofabid5367
    @zofabid5367 2 ปีที่แล้ว +2

    Poli nammale chunkukal

  • @Tariq_Anwar-l7u
    @Tariq_Anwar-l7u 2 ปีที่แล้ว +14

    Lala deserve big big platform. Appreciated the preform bro

  • @SalmanSalman-qt2pw
    @SalmanSalman-qt2pw 2 ปีที่แล้ว +3

    Super....😃😃😃😃😃👌

  • @afnusvlog4083
    @afnusvlog4083 2 ปีที่แล้ว +1

    Superayi ,,👌

  • @mohammedafsal9846
    @mohammedafsal9846 2 ปีที่แล้ว +65

    നടക്കാൻ പാടില്ലാത്ത കല്യാണങ്ങൾ നടക്കരുത്. പെൺ കുട്ടിയുടെ ജീവിതവും നോക്കണം

    • @ismylife9365
      @ismylife9365 2 ปีที่แล้ว +9

      Iyaaal nalla oru mudakki aanu

    • @farisbaibai5052
      @farisbaibai5052 2 ปีที่แล้ว +3

      എന്നിട്ട് പോയി ചാടുന്ന തോ കുറച്ച് കുരുതക്കട് ഉള്ള വനെ വീട് നോക്കൂ

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว

      സത്യം വല്ല കഞ്ചാവ് ചെക്കൻ ടെ കയ്യിൽ കിട്ടിയ ലൈഫ് ഊമ്പി പോവും പിന്നെ കാണാ പേപ്പറിൽ പെണ്ണിനെ കൊന്നു കലിപ്പ് ummabn ചെക്കൻ ചെക്കന് മാനസികം അങ്ങനെ ഒക്കെ

    • @sanfeersanfeer7898
      @sanfeersanfeer7898 2 ปีที่แล้ว

      karanoru vere vallathum mudakandonn nok poyt o

    • @gopika8164
      @gopika8164 2 ปีที่แล้ว +2

      അഫ്സൽ കാക മുടക്കി നമ്പർ പത്തൊമ്പത്

  • @safiyajishad6277
    @safiyajishad6277 2 ปีที่แล้ว +2

    🥰🥰🥰🥰അടിപൊളി

  • @parakkalraoof470
    @parakkalraoof470 2 ปีที่แล้ว +1

    സൂപ്പർ video

  • @beegamvlog5907
    @beegamvlog5907 2 ปีที่แล้ว +2

    എന്താണ് ഈ വീഡിയോ ഒരു പാട് ഇഷ്ടം ആയി എന്ന അർത്ഥത്തിൽ ആണ് എന്റെ തമാശ കമന്റ് 👍👍👍👍👍🌹

  • @sidheequekg5071
    @sidheequekg5071 2 ปีที่แล้ว +2

    Kafeelum pillaarum Usu 😂😂

    • @usmanvlog5798
      @usmanvlog5798 2 ปีที่แล้ว

      😂😂😂ഞാൻ തന്നെ

  • @sanedits8369
    @sanedits8369 2 ปีที่แล้ว

    Ente natilum ith tanneyan ente aniyathiyude kalyanavum ithpoleyan rabb nallath taratte.aameen

  • @muhammedaneeskeeri127
    @muhammedaneeskeeri127 2 ปีที่แล้ว +23

    Yenikk 100 like tharamo

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +2

    Farooq sabdam kooti parayu

  • @redmioman6645
    @redmioman6645 ปีที่แล้ว +1

    ❤😂❤😂 0:16

  • @shareefkshareef8570
    @shareefkshareef8570 ปีที่แล้ว

    Kalllukudiyananankil Kudikkum Ennu Parayanam

  • @jabihassan6073
    @jabihassan6073 2 ปีที่แล้ว +1

    Endhalle

  • @beematraders6073
    @beematraders6073 ปีที่แล้ว

    Voice kuravane

  • @kabeerm4
    @kabeerm4 2 ปีที่แล้ว +3

    Lala is great actor ❤

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +2

    Adipoli ❤

  • @akbarvalappil3687
    @akbarvalappil3687 2 ปีที่แล้ว +2

    ആരാണ്

  • @kazmia5740
    @kazmia5740 2 ปีที่แล้ว +4

    Lala🔥

  • @mineworld9022
    @mineworld9022 2 ปีที่แล้ว +1

    CASAT (utich kodukkal)athin njagal parayum

  • @666സാത്താൻ
    @666സാത്താൻ 2 ปีที่แล้ว +5

    പൊളിച്ചു

  • @assainarkottayil7226
    @assainarkottayil7226 2 ปีที่แล้ว +1

    എവിടെ കാക്ക😂😂

  • @NunuJaza-z8j
    @NunuJaza-z8j 11 หลายเดือนก่อน

    Suppar❤❤❤❤❤

  • @shafnabasithvlogs760
    @shafnabasithvlogs760 2 ปีที่แล้ว

    Cherukara ente nad😍

  • @basheerbasil8442
    @basheerbasil8442 2 ปีที่แล้ว +3

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @mdsulaiman4755
    @mdsulaiman4755 2 ปีที่แล้ว +2

    😄😄😄നന്നായി

  • @muzammilmuzammil5132
    @muzammilmuzammil5132 2 ปีที่แล้ว +5

    സത്യം പറഞ്ഞാൽ ഈ കല്യാണ മുടക്കികൾ പറയുന്ന കാര്യങ്ങൾ സത്യായിരിക്കും😂😂 എന്തൊക്കെ ആയാലും നമ്മക്കും വേണ്ടേ പെണ്ണ്

  • @parakkalraoof470
    @parakkalraoof470 2 ปีที่แล้ว +2

    കല്യാണം മുടക്കികൾക്ക് നല്ല നഷ്ടം തന്നെ കൊടുക്കണം. അവർ അറിയരുത് എന്തിന് ഇത് കിട്ടി എന്നത്

  • @niyasbappu3729
    @niyasbappu3729 2 ปีที่แล้ว

    ഇതു പോലെ ഞങ്ങളുടെ അവിടെയുള്ള ഒരു കാക്ക പറഞ്ഞത് അവന് കൊടുക്കണതിനേക്കാൾ നല്ലത് 50പവൻ ഇട്ടുകൊടുത്തിട്ട് അവളെ പൊട്ടാക്കിണറ്റിലേക്കു തള്ളിടുകയാണ് നല്ലത് എന്ന് 😃😃..
    ആ അതൊക്കെ ഒരു കാലം 😀

  • @BADUSHA.15
    @BADUSHA.15 2 ปีที่แล้ว +7

    കുട്ടികൾ ഒരുപാട് പ്രസവിക്കുന്ന പെണ്ണ് വേണം

    • @sidhiquemayankode
      @sidhiquemayankode 2 ปีที่แล้ว +1

      കുട്ടികൾ പ്രസവിക്കുമോ എന്നറിയില്ല കല്യാണപ്പെണ്ണു പെറ്റാൽ മതിയോ

    • @BADUSHA.15
      @BADUSHA.15 2 ปีที่แล้ว

      @@sidhiquemayankode അത്. അതായാലും മതി പെറ്റാ മതി 😄👍

  • @movieclubMovie
    @movieclubMovie 2 ปีที่แล้ว +2

    Ithu ullathaanu ella nattilum
    Old team aanu ithinu munnil

  • @MUSHFIKIMTHIHAS
    @MUSHFIKIMTHIHAS 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰

  • @MinafathimavMinafathimav
    @MinafathimavMinafathimav 7 หลายเดือนก่อน

    adipoli 😂

  • @0faizi
    @0faizi 2 ปีที่แล้ว +3

    Adipoli 😂😂😂😃😂😂😃😂😃😂😂😂😜😂😜💥💣💥💣💥💣💣💥💥💣💥💥💥💥💥💥😂💥💥😂💥😂💥😂💥😂💥🤣😍🥰😍🥰😍🥰😍🥰🤗🤩

  • @loozyinsta4872
    @loozyinsta4872 2 ปีที่แล้ว +1

    Puramannur nd😂

  • @shifusafu8231
    @shifusafu8231 2 ปีที่แล้ว

    സൂപ്പർ 🥰

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +1

    സൂപർ

  • @sabithpnr5548
    @sabithpnr5548 2 ปีที่แล้ว

    Sherikkum kallyanam kazhinjille😁😜😜

  • @shajinusaiba1262
    @shajinusaiba1262 2 ปีที่แล้ว +1

    Kakka mugattu nokki samsarikanam ella roolum ore poleya poraa

  • @riyazvc6231
    @riyazvc6231 2 ปีที่แล้ว

    ഇത് പോലെ തന്നെ ചെയ്യണം.

  • @shabeerkk1745
    @shabeerkk1745 2 ปีที่แล้ว +1

    👍👍

  • @akbarvalappil3687
    @akbarvalappil3687 2 ปีที่แล้ว +10

    പാവം കണ്ണ് 😭😭

  • @afsalk.k5014
    @afsalk.k5014 2 ปีที่แล้ว +2

    Ellaa naatilum ind alle immaathiri kaakamaar

  • @nabeesaaboobakkar5114
    @nabeesaaboobakkar5114 ปีที่แล้ว

    Eganeyulla.oru.kakka.nganle.nattilum.und.avaneyum.onnpottichal.nann

  • @jinix7506
    @jinix7506 2 ปีที่แล้ว +2

    😍😍😄😀💕

  • @shazafaizy
    @shazafaizy 2 ปีที่แล้ว +1

    👍👍👍

  • @mryaya9391
    @mryaya9391 2 ปีที่แล้ว

    Lala 💪🏼💪🏼

  • @chettiyanhorses4727
    @chettiyanhorses4727 2 ปีที่แล้ว +10

    2002 മുതൽ 2004 വരെ എൻ്റെ 43 കല്യാണങ്ങൾ മുടകിയിട്ടുണ്ട്...😌 (തൂവ്വൂർ)

    • @babyprank115
      @babyprank115 2 ปีที่แล้ว +1

      Ingatt ipm nigal merrage kayuchuoo...? 🙂

    • @chettiyanhorses4727
      @chettiyanhorses4727 2 ปีที่แล้ว +1

      @@babyprank115 yes..😍

    • @babyprank115
      @babyprank115 2 ปีที่แล้ว +2

      @@chettiyanhorses4727 good... Daivam നമക്ക് ഒന്നിനെ merrage ചെയ്യാൻ വിധിച്ചിട്ട് ഉണ്ടങ്കിൽ സമയം ആവുമ്പോൾ അതു നമ്മുടെ കൈയിൽ എത്തിപ്പെടും... അതു ഇഞ്ഞി എത്ര നാട്ടുകാർ മുടക്കിയാലും ശരി 🙂😌

  • @muhammedaneeskeeri127
    @muhammedaneeskeeri127 2 ปีที่แล้ว +6

    1 view

  • @aju2433
    @aju2433 2 ปีที่แล้ว

    Arranged marriage nokkiyal veedinte towncentre vare vannal orupaniyum illattha kallyanam mudakkikal kanum. Snehicha pennine kettan nokkiyal appo veettukar mudakkum.ithanu kooduthalum.

  • @fathimasana6605
    @fathimasana6605 2 ปีที่แล้ว +3

    Poli

  • @teeyemyes
    @teeyemyes 2 ปีที่แล้ว +1

    പണവും പദവിയും നോക്കാതെ
    നല്ല ചെക്കന്മാർക്ക് ഒരു പ്രയാസവുമില്ല പെണ്ണ് കിട്ടാൻ
    പിന്നെ എന്തെങ്കിലും ഉള്ളവർക്ക്
    ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും....

  • @rinoostech6758
    @rinoostech6758 2 ปีที่แล้ว +1

    REAL STORY 🤣🤣🤣🤣🤣🤣

  • @naseef_nas
    @naseef_nas 2 ปีที่แล้ว

    😍😄

  • @bichanvlog1163
    @bichanvlog1163 2 ปีที่แล้ว +3

    😂😂👍

  • @zayanzayyu7231
    @zayanzayyu7231 2 ปีที่แล้ว

    വലത്ത് ഇരിക്കുന്ന aa ചങ്ങാതി എന്തിനാ പൊട്ടാൻ ലത് കണ്ടത് പോലെ ചിരിക്കുന്നത്

  • @hameedhameed8140
    @hameedhameed8140 2 ปีที่แล้ว

    ഇത്പോലെ കല്ലിയാണം മുടക്കാൻ ആളുകൾ നാട്ടിൽ ഉണ്ടെങ്കിൽ എല്ലാം പെൺകുട്ടികളും ആൺകുട്ടികളും വീട്ടിൽ ഇരിക്കേണ്ടിവരും,

  • @muneermuni1314
    @muneermuni1314 2 ปีที่แล้ว +1

    😃😃👍

  • @noushadmmb
    @noushadmmb 2 ปีที่แล้ว

    താടി വെച്ചവർ ഒക്കെ കഞ്ചാവ് ആണെങ്കിൽ ബാബു ആന്റണി കഞ്ചാവാ ബോബ് മാർലി കഞ്ചാവാ ? ബോബ് മാർലി കഞ്ചാവാണ് 😮😆

  • @abnasm3740
    @abnasm3740 2 ปีที่แล้ว

    👌👌👌

  • @Drs455
    @Drs455 2 ปีที่แล้ว +7

    സത്യം എന്താന്ന് വെച്ചാൽ കഞ്ചാവ് അടിക്കുന്നവർക് ഒകെ താടി ഉണ്ടാവും 😅

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Mm anda ayalvaasi thaadi kanja

  • @yasirpk8216
    @yasirpk8216 2 ปีที่แล้ว +1

    പക്ഷെ നമ്മുടെ പെൺകുട്ടികളുടെ കാര്യം 😎😎😎😎😎

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 ปีที่แล้ว

    കൈയിൽ ഇരിപ്പ് നന്നാവണം
    എന്നാലേ പെണ്ണ് കിട്ടുകയുള്ളു

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +8

    ഫസ്റ്റ്... 😜