1. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കുക 2. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക. ഒറ്റയടിക്ക് ഒഴിവാക്കാൻ ബുദ്ധിമുട്ട് വരികയാണെങ്കിൽ പടിപടിയായി ഒഴിവാക്കുക. 3. ചിക്കനും ഫിഷും കഴിക്കാം. എന്നാൽ എണ്ണ കുറച്ച് പാകം ചെയ്ത് കഴികുന്നതാണ് നല്ലത്. റെഡ് മീറ്റ് (ബീഫ്,മട്ടൻ) ഒഴിവാക്കുന്നതാണ് നല്ലത്. 4. ചോറായാലും ഗോതമ്പായാലും കഴിക്കുന്നതിന്റെ അളവ് കുറയ്ക്കൂ. അതായത് കഴിക്കാൻ എടുക്കുന്ന പ്ലേറ്റിൽ കറികൾ കൂടുതലും ചോർ കുറവും ആയി എടുക്കൂ. 5. ഇടക്കിടക്ക് വെയ്റ്റ് ചെക്ക് ചെയ്ത് കുറയുന്നുണ്ടോ എന്ന് നോക്കുന്നതിന് പകരം മാസത്തിൽ ഒരിക്കൽ വെയ്റ്റ് നോക്കാം എന്ന തീരുമാനത്തിൽ എത്തുക. 6. നന്നായി വെള്ളം കുടിക്കുകയും വീട്ടിൽ തന്നെ ചെറിയ വർക്കൗട്ടുകളും തുടങ്ങുക. വിയർക്കും വരെ ശരീരം ഇളകണം. 7. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായല്ല, ശരീരം മുഴുവൻ ഒരുപോലെ ആണ് വെയ്റ്റ് കുറയുക എന്ന് മനസ്സിലാക്കുക. എന്നാൽ ഫാറ്റ് പോക്കറ്റ്സ് ശരീരത്തിൽ ഉണ്ടെങ്കിൽ അതാവും ഏറ്റവും ഒടുവിൽ കുറയുക എന്ന് തിരിച്ചറിയണം. 8. സ്ഥിരതയാണ് പ്രധാനം. ക്ഷമയോടെ സ്ഥിരമായി വെയ്റ്റ്ലോസ് ജേണി സ്റ്റാർട്ട് ചെയ്ത് നോക്കുക. ഉറപ്പായും റിസൾട്ട് കിട്ടും. 9. വയറ് നിറയും വരെ ഭക്ഷണം കഴിക്കണം എന്ന ധാരണ ഒഴിവാക്കുക. ഉച്ചക്ക് വിശപ്പ് അടങ്ങും വരെയും രാത്രി ലൈറ്റ് ആയും ഭക്ഷണം കഴിക്കുക. 10. സ്വന്തം ശരീരഭാരം കുറയില്ല എന്ന തോന്നൽ ആദ്യം തന്നെ എടുത്ത് മാറ്റുക. ഓരോരുത്തരുടെയും ശരീരത്തിന്റെ ടൈപ്പ് അനുസരിച്ച് ഭാരം കുറയുന്നതിന് എടുക്കുന്ന സമയത്തിന് വ്യത്യാസമുണ്ടാവാം. പക്ഷേ ഉറപ്പായും കുറയും എന്ന് മനസ്സിലാക്കുക. Happy Weightloss Journey all !!
ഈ വിഡിയോ കണ്ടു ഞാൻ diet തുടങ്ങി (നവംബർ -11) 22 ദിവസം കഴിഞ്ഞപ്പോ 4 kg കുറഞ്ഞു. ക്ഷീണവും മടിയും കാരണം വീണ്ടും പഴേതിലേക്ക് തന്നെ പോവാൻ തുടങ്ങിയതാ. അപ്പൊഴാണ് വീണ്ടും ഈ വിഡിയോ കണ്ടത്. കണ്ടപ്പോൾ ഒരു സമാധാനം ഞാൻ എന്നെ ഇനിയും കൺഡ്രോൾ ചെയ്യും 🥰ഇന്നേക്ക് 28 days 84 kg ആയിരുന്നു ഇപ്പൊ 80 😍60 എങ്കിലും എത്തിക്കണം..ഇടയ്ക്കിടെ ഈ വിഡിയോ എടുത്ത് കാണണം 🥰
ഇയാളുടെ സംസാരവും ഇടയ്ക്കുള്ള ആ വിഷ്യൽസും എല്ലാം കൂടി നല്ല ഒരു ഫീലിംഗ് ആയിരുന്നു.. താങ്ക്യൂ സോ മച്ച് ഡിയർ.. കൂടുതൽ വീഡിയോകൾക്കായി പ്രതീക്ഷിച്ചിരിക്കുന്നു ലവ് യൂ ഡിയർ.. ഫ്രം ദുബായ് ❤❤❤
Adyamayitt, adyamayittan oru video oru pravashyam polum forward adikk athe kandath! Seems like you talking to me sitting next to me ❤️❤️nice ! Very nice presentation! loads of LOVE 🫂
ഇത്രയും നാൾ എവിടെ ആയിരുന്നു 😍.. ഒരിക്കലും നടക്കില്ലെന്നു കരുതി ഞാൻ ഉപേക്ഷിച്ച കാര്യം ആണ് ഇപ്പോൾ വീണ പറയുന്നത്.. 50kg ന്ന് 2 ഡെലിവറി കഴിഞ്ഞപ്പോൾ 100 കവിഞ്ഞു thyroid, pcod ഒക്കെ ഉണ്ട് അത് കൊണ്ട് ആണ് തടി കുറക്കാൻ പറ്റാതെന്ന് കരുതി.. ഈ വീഡിയോ കണ്ടപ്പോൾ എവിടുന്നോ ഒരു ആത്മവിശ്വാസം... സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിയിട്ടുണ്ട്.. സപ്പോർട്ട്ന് കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു 🙏🏻🥰
Humble Presentation dear😍😍😍.. ഓരോ കമന്റ് നും റിപ്ലൈ തരാനുള്ള മനസ്സ് 🔥🔥🔥🔥മാസ്സ് 🔥🔥.. ഞാനിപ്പോ 62 ആണ്.. Really get motivated from u.... Am on the way to transform.. Beleiving that. I can do it. Bcz.., the situations u shared are similar to me... Lv uuu so much🥰🥰🥰🥰God bless u💙
Happy to hear this from you ❤️❤️🫶🏽 Trust the process. You will achieve your goal and share with me the happiness. I am waiting to hear that from you❤️ love you tooo ❤️😍
ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടായി എനിക്കിപ്പം 16 വയസ്സായി but എന്റെ തടി കാരണം ഒരുപാട് ഞാൻ വിഷമിച്ചിട്ടുണ്ട്, കല്യാണത്തിനും ഒരു പരിപാടിക്കും പോവില്ല അതുപോലെ dress വാങ്ങാനും പോവില്ല കാരണം ഞാൻ എന്റെ ബോഡിയിൽ വളരെ uncomfortable ആണ്.😢കാരണം എന്റെ ഫാമിലിയിൽ എന്നെക്കാളും age ഉള്ളവർ എന്നെക്കാളും ചെറുതും മെലിന്നതുമായൊണ്ട് ഫാമിലിയിൽ നിന്ന് തന്നെ വളരെ വിഷമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഫാമിലിലെ ഒരു കല്യാണത്തിന് പോയപ്പോൾ എന്നെക്കാളും 8 വയസ്സ് മൂത്ത താത്ത ഇന്റെ അനിയത്തി ano എന്ന് ചോദിച്ചു, അതുപോലെ വേറെ ഒരാള് husband entha cheyyunne ennu ചോദിച്ചു അതൊക്കെ കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി, എന്റെ age illavarum അതിനേക്കാൾ വലിയവരുമെല്ലാം short top ഒക്കെ ഇടുമ്പോൾ എനിക്കും വയങ്കര ആഗ്രഹമാണ് അങ്ങനെ ഉള്ള ഡ്രെസ്സുകൾ ഇടാൻ, പക്ഷെ ente വയറും അതുപോലെ breastinte sizum ellam എന്നെ uncomfortable ആക്കി 🥺ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു hope vannu, inshallah enikkum nalla slim ayi എന്റെ bodyil comfortablum confident avanam, chechi കൂടെ വേണം ഒരു motivator ആയി ❤🤲🏻🦋
Njan first 48 kg ayirinnu. Ipo 5 yrs aayitt 70-75 kg idayil aan. Koodiyum kuranjum irikkum. Enikk eppoyum food kayikkanam ennillaa. Bore adikkumbo orupad kwyikkum. Ennitt gas kayari chest pain start aavum. Vomit cheyyum. Pathiv aan. Njaan vere valla rogam aan kerthi hospital poyi test okke cheythu alhamdulillah no problems. Paakathinn food timeil kayichaa madhi.ini enthaayaalum weight kurakkanam because may wedding aan. Eee 5 yrsnte edayil orupad diet eduthikin 13 kg kuranju. Pinnem koidi. Consistency ottum illaa. Ipo 74 kg inn nokkiyappo. Eth dietban plan illaa. But start aakki. 15/01/2025 One week plan - oats diet Starting weight 74 kg 22/01/2025 ?? Edit -: 19/1/25 Oats diet eduthitillaa just food onnu controlled aakki.now i'm 72.8kg. Ini one month kayinje weight nokku. Because stressed aavaan. I don't have any plan about my food schedule 💁♀️ Food control akkan kayiyunnillaa. 3..4 yr ayile engane food kayikkunnath athukondavaam. But may avumbokk kurakkanam must ann 🙃. Njan oru weight expect akkum athil ethanam aa paranja dateil athaan ini vazhi. By the way ee comment ente journal aayi Expected :- 1/02/2025 Weight 70 kg
Intermittent fasting. Njan araem follow ചെയ്തില്ല എന്റെ രീതിയിൽ diet ചയ്തു. Morning 1glass warm water ൽ half lemon ഇട്ടു കുടിക്കും. 12 pm ആകുമ്പോ വിശന്നാൽ എന്തെങ്കിലും light ആയിട്ടു കഴിക്കും അത് Fruits or breakfast ൽ നിന്ന് 1 മാത്രം kazhikum. 1:30 okae ആകും lunch കഴിക്കുന്നത്. ചോർ കുറച്ച് കൂട്ടാൻ കുറെ എടുക്കും.(വയർ നിറച്ചു കഴിക്കില്ല ) evening 1/4 glass tea കുടിക്കും. Sugar ഇട്ട tea ആണ് കുടിക്കുന്നത്. Dinner 7 മുൻപ് കഴിക്കാൻ നോക്കും. 1 ചപ്പാത്തി വിത്ത് cury. ഇതാണ് എന്റെ daily routine. Snacks, Sweets avoid ചയ്തു ഞാൻ ഇത് നല്ലോണം kazhikumarunnu. ഇപ്പോ വല്ലപ്പോഴും കഴിക്കണമെന്ന് തോന്നിയാൽ മാത്രം ചോക്ലേറ്റ് കഴിക്കും. ഫ്രൈഡ് റൈസ് അങ്ങനെത്തെ food okae functions വരുമ്പോ കഴിക്കാറുണ്ട്. 1 day diet തെറ്റിച്ചുന്നു വെച്ചു onnum സംഭവിക്കില്ല. എന്റെ experience aanu.ഞാൻ ചിക്കൻ, beef, fish okae വീട്ടിൽ ഉള്ളപ്പോ കഴിക്കാറുണ്ട്. നമ്മൾ സാധാരണ വീട്ടിൽ ഉണ്ടാകുന്ന കൂട്ടാൻ okae ലഞ്ചിന്റെ കൂടെ കഴിക്കാറുണ്ട്. Exercise ചെയ്യാൻ മടി ആണ്. എന്നാലും ചെറുതായിട്ട് okae time undeal ചെയ്യാൻ നോക്കും. Exercise ചെയ്തില്ല എങ്കിലും നമ്മുടെ വിട്ടില്ലേ ജോലി ച്യ്താൽ മതി. വയർ കുറയാൻ തൂക്കുന്നത് നല്ലതാണ്. Dietinte കൂടെ body അനങ്ങി ജോലി ച്യ്താൽ വണ്ണം തന്നെ കുറഞ്ഞോളും. അപ്പോ നമ്മുടെ വീടും ക്ലീൻ ആകും.അതിലുപരി mind control വേണം. Starting timel ഭയങ്കര ബുദ്ധിമുട്ടാരുന്നു pinea okae ആവും
@@Veenas_InnerChildsissy engane annu skin tone brightening ayyathu..old pic l kurachu dark shade avanlo..ipol engane skin brightening ayyathu plz reply
This was a wonderful video and story. You actually told the truth without any hype. Thanks alot. I'm also trying to reduce and I'm stuck with my weight after delivery. 5 years I'm still on and off with my weight. This video has inspired me to start one step at a time and follow with consistency. ❤
എനിക്ക് 1 year മുൻപ് 58 kg ഉണ്ടായിരുന്നു. അത്യാവശ്യം വണ്ണവും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ മെലിഞ്ഞു. എന്നിട്ടും 58 kg തന്നെയാണ്. അത് എന്തു കൊണ്ടാണ്.mechine currect ആണ് അതിൻ്റെ കുഴപ്പം അല്ല😅
I think its better to reduce your wiegt by eating small quantity of Rice with more leafy veg and protein becoz as a malayaliee we cannot avoide rice in our entire life
Chechiiiii ngn vannuuu with an amazing result... within 2 and half month ngn 8 kilos kuranju ttoooo ngn sugar motham cut aayirunnu and thanks for sharing these video❤❤❤ngn nirthiyitilla 55 aan ente goal ngn eniyum varum with an another amazing result
super dear and highly recommended for those hv intention to strt werightloss journey The most important thing is that our consistency , t s very difficult , we know that , i felt u r telling about me very relatable and touching inspired 🎉🎉🎉🎉🎉❤❤❤❤❤❤ Thanks alot am planning to strt my weightloss asap
Thank uu so much dear for the inspiration.. nhanum nale muthal diet start cheyyanam enn vcharich irunnatha… nice presentation.. nhan ith vare oru video skip cheyyathe kandittilla
First of all let me appreciate you for your genuinity but negative parrayuanel chila sthalathu vallandu drag cheyyunna pole thonni..uhhh ingane valichu neettathe karyathilottu vaa ennokke parrayan thonni( sorry :D) but it's okk when u sincerely tell something it happens..but athukondu kurrachu skip adichu .. usually valare rare aaye skip adikkarrullu.. anyway hats off for ur determination and persistence. Congrats for the transformation 👏🏻
എന്റെ സെയിം അവസ്ഥ... വൈറ്റ് 72 pcod 13 വർഷമായി കൂടെ ഉണ്ട്.. Dr കാണിച്ചു വൈറ്റ് കുറക്കാൻ പറഞ്ഞു... മെൻസസ് 2,3 മാസo കൂടുമ്പോൾ.. ഉണ്ടായാൽ തന്നെ ഒരു മാസം bleeding 🥹
hiiii veena,,, I stumbled upon your channel by accident and ended up binge-watching all your videos its really really good... keeep shining b parvathy :)
1. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കുക
2. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക. ഒറ്റയടിക്ക് ഒഴിവാക്കാൻ ബുദ്ധിമുട്ട് വരികയാണെങ്കിൽ പടിപടിയായി ഒഴിവാക്കുക.
3. ചിക്കനും ഫിഷും കഴിക്കാം. എന്നാൽ എണ്ണ കുറച്ച് പാകം ചെയ്ത് കഴികുന്നതാണ് നല്ലത്. റെഡ് മീറ്റ് (ബീഫ്,മട്ടൻ) ഒഴിവാക്കുന്നതാണ് നല്ലത്.
4. ചോറായാലും ഗോതമ്പായാലും കഴിക്കുന്നതിന്റെ അളവ് കുറയ്ക്കൂ. അതായത് കഴിക്കാൻ എടുക്കുന്ന പ്ലേറ്റിൽ കറികൾ കൂടുതലും ചോർ കുറവും ആയി എടുക്കൂ.
5. ഇടക്കിടക്ക് വെയ്റ്റ് ചെക്ക് ചെയ്ത് കുറയുന്നുണ്ടോ എന്ന് നോക്കുന്നതിന് പകരം മാസത്തിൽ ഒരിക്കൽ വെയ്റ്റ് നോക്കാം എന്ന തീരുമാനത്തിൽ എത്തുക.
6. നന്നായി വെള്ളം കുടിക്കുകയും വീട്ടിൽ തന്നെ ചെറിയ വർക്കൗട്ടുകളും തുടങ്ങുക. വിയർക്കും വരെ ശരീരം ഇളകണം.
7. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായല്ല, ശരീരം മുഴുവൻ ഒരുപോലെ ആണ് വെയ്റ്റ് കുറയുക എന്ന് മനസ്സിലാക്കുക. എന്നാൽ ഫാറ്റ് പോക്കറ്റ്സ് ശരീരത്തിൽ ഉണ്ടെങ്കിൽ അതാവും ഏറ്റവും ഒടുവിൽ കുറയുക എന്ന് തിരിച്ചറിയണം.
8. സ്ഥിരതയാണ് പ്രധാനം. ക്ഷമയോടെ സ്ഥിരമായി വെയ്റ്റ്ലോസ് ജേണി സ്റ്റാർട്ട് ചെയ്ത് നോക്കുക. ഉറപ്പായും റിസൾട്ട് കിട്ടും.
9. വയറ് നിറയും വരെ ഭക്ഷണം കഴിക്കണം എന്ന ധാരണ ഒഴിവാക്കുക. ഉച്ചക്ക് വിശപ്പ് അടങ്ങും വരെയും രാത്രി ലൈറ്റ് ആയും ഭക്ഷണം കഴിക്കുക.
10. സ്വന്തം ശരീരഭാരം കുറയില്ല എന്ന തോന്നൽ ആദ്യം തന്നെ എടുത്ത് മാറ്റുക. ഓരോരുത്തരുടെയും ശരീരത്തിന്റെ ടൈപ്പ് അനുസരിച്ച് ഭാരം കുറയുന്നതിന് എടുക്കുന്ന സമയത്തിന് വ്യത്യാസമുണ്ടാവാം. പക്ഷേ ഉറപ്പായും കുറയും എന്ന് മനസ്സിലാക്കുക.
Happy Weightloss Journey all !!
Awesome tips
Enikum 65 kg und ippol ente skinokke kandal orupadu age aayapole 29 age enikippol vutaminceduthalum colagyn supplement eduthalum kuzhappaonnumilalloo
എനിക്ക് Pcod ഉണ്ട് weight loss ഇപ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😢
@@thabeethalaila6568 pcod maatu adhinulla oru product undu
Eganjeya niram veche
ഈ വിഡിയോ കണ്ടു ഞാൻ diet തുടങ്ങി (നവംബർ -11) 22 ദിവസം കഴിഞ്ഞപ്പോ 4 kg കുറഞ്ഞു. ക്ഷീണവും മടിയും കാരണം വീണ്ടും പഴേതിലേക്ക് തന്നെ പോവാൻ തുടങ്ങിയതാ. അപ്പൊഴാണ് വീണ്ടും ഈ വിഡിയോ കണ്ടത്. കണ്ടപ്പോൾ ഒരു സമാധാനം ഞാൻ എന്നെ ഇനിയും കൺഡ്രോൾ ചെയ്യും 🥰ഇന്നേക്ക് 28 days 84 kg ആയിരുന്നു ഇപ്പൊ 80 😍60 എങ്കിലും എത്തിക്കണം..ഇടയ്ക്കിടെ ഈ വിഡിയോ എടുത്ത് കാണണം 🥰
ഇയാളുടെ സംസാരവും ഇടയ്ക്കുള്ള ആ വിഷ്യൽസും എല്ലാം കൂടി നല്ല ഒരു ഫീലിംഗ് ആയിരുന്നു.. താങ്ക്യൂ സോ മച്ച് ഡിയർ.. കൂടുതൽ വീഡിയോകൾക്കായി പ്രതീക്ഷിച്ചിരിക്കുന്നു ലവ് യൂ ഡിയർ.. ഫ്രം ദുബായ് ❤❤❤
Happy to know that dear. Love you too ❤️🫶🏽❤️
Chechii ഞാൻ എപ്പോഴാ ഈ video കാണുന്നത് ഞാൻ തുടങ്ങാൻ പോവാണ് ഈ year ഒരു നല്ല transformation ഉണ്ടാവും 😊❤ Thank youuu chechiii.........🥹🤍
Wait കുറക്കാൻ ശ്രമിക്കുന്ന ഞാൻ താൻ പറയുന്ന കേട്ടപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു താങ്ക്സ് dear❤❤❤❤
Aadmayitta കാണുന്നത് orupad upakarappetta vedio
Adyamayitt, adyamayittan oru video oru pravashyam polum forward adikk athe kandath! Seems like you talking to me sitting next to me ❤️❤️nice ! Very nice presentation! loads of LOVE 🫂
❤️🫂
ഇത്രയും നാൾ എവിടെ ആയിരുന്നു 😍.. ഒരിക്കലും നടക്കില്ലെന്നു കരുതി ഞാൻ ഉപേക്ഷിച്ച കാര്യം ആണ് ഇപ്പോൾ വീണ പറയുന്നത്.. 50kg ന്ന് 2 ഡെലിവറി കഴിഞ്ഞപ്പോൾ 100 കവിഞ്ഞു thyroid, pcod ഒക്കെ ഉണ്ട് അത് കൊണ്ട് ആണ് തടി കുറക്കാൻ പറ്റാതെന്ന് കരുതി.. ഈ വീഡിയോ കണ്ടപ്പോൾ എവിടുന്നോ ഒരു ആത്മവിശ്വാസം... സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിയിട്ടുണ്ട്.. സപ്പോർട്ട്ന് കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു 🙏🏻🥰
Any results??
PCOD undelum thadi kuraum
❤
Humble Presentation dear😍😍😍.. ഓരോ കമന്റ് നും റിപ്ലൈ തരാനുള്ള മനസ്സ് 🔥🔥🔥🔥മാസ്സ് 🔥🔥.. ഞാനിപ്പോ 62 ആണ്.. Really get motivated from u.... Am on the way to transform.. Beleiving that. I can do it. Bcz.., the situations u shared are similar to me... Lv uuu so much🥰🥰🥰🥰God bless u💙
Happy to hear this from you ❤️❤️🫶🏽 Trust the process. You will achieve your goal and share with me the happiness. I am waiting to hear that from you❤️ love you tooo ❤️😍
Sure da👍
Othiri isttayi❤ enikum nalla inspiration thonni da. .Nalla videos really grateful 🥰🥰🥰waiting for ur next videos
Nalla resamund ketu kondirikkan❤
വളരെ വളരെ സത്യസന്ധമായ അനുഭവ അവതരണം.... ❤🔥❤🔥❤🔥 അതും കറക്റ്റ് സമയത്താ ഞാനും കണ്ടത്..... 😊എന്തായാലും നന്ദി സഹോദരി.... 🫂🫂🫂🫂♥️
Orupaad santhosham dear. Keep supporting me ❤️🫶🏽
@@Veenas_InnerChild sure 🫂♥️
Subscribed ❤🔥
Ipolanu oru energy thonnunadhu...ini. Continue cheyammmm....
In sha Allah...inn muthal thanne start cheyyum😌✌🏽
സത്യം.. food intake കുറക്കാതെ weight കുറയില്ല..
Nice presentation ❤
Keep motivating me dear ❤️🫶🏽
❤@@Veenas_InnerChild
എന്റെപൊന്നെടോ താൻ മുത്താണ്...... ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ... ഇന്ന് തൊട്ട്.....❤❤❤❤❤
Thankyou
Usefull 👍🏼👍🏼👍🏼👍🏼
നന്നായി പറഞ്ഞുതന്നു.ഞാനും wight കുറക്കും 👍🏼
❤️❤️🫂🫂
My motivational video ever in youtube❤❤
ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടായി
എനിക്കിപ്പം 16 വയസ്സായി but എന്റെ തടി കാരണം ഒരുപാട് ഞാൻ വിഷമിച്ചിട്ടുണ്ട്, കല്യാണത്തിനും ഒരു പരിപാടിക്കും പോവില്ല അതുപോലെ dress വാങ്ങാനും പോവില്ല കാരണം ഞാൻ എന്റെ ബോഡിയിൽ വളരെ uncomfortable ആണ്.😢കാരണം എന്റെ ഫാമിലിയിൽ എന്നെക്കാളും age ഉള്ളവർ എന്നെക്കാളും ചെറുതും മെലിന്നതുമായൊണ്ട് ഫാമിലിയിൽ നിന്ന് തന്നെ വളരെ വിഷമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഫാമിലിലെ ഒരു കല്യാണത്തിന് പോയപ്പോൾ എന്നെക്കാളും 8 വയസ്സ് മൂത്ത താത്ത ഇന്റെ അനിയത്തി ano എന്ന് ചോദിച്ചു, അതുപോലെ വേറെ ഒരാള് husband entha cheyyunne ennu ചോദിച്ചു അതൊക്കെ കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി, എന്റെ age illavarum അതിനേക്കാൾ വലിയവരുമെല്ലാം short top ഒക്കെ ഇടുമ്പോൾ എനിക്കും വയങ്കര ആഗ്രഹമാണ് അങ്ങനെ ഉള്ള ഡ്രെസ്സുകൾ ഇടാൻ, പക്ഷെ ente വയറും അതുപോലെ breastinte sizum ellam എന്നെ uncomfortable ആക്കി 🥺ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു hope vannu, inshallah enikkum nalla slim ayi എന്റെ bodyil comfortablum confident avanam, chechi കൂടെ വേണം ഒരു motivator ആയി ❤🤲🏻🦋
Sarilla kutty.enikkum ninte athe avastha aanu enne kandal bcz of vannam prayam thonikkum.3 thavana njan ente achante koode njan poyappol ente achante wife aano njan ennu vare alukal thetti darichatundu bcz ente achane kandal young aanu enik anenkil height and weight okke ulle Karanam prayam thonikkum but enikku ippol 20 years ollu.Ente chettane kandal ente aniyan ennanu mikkavarum karuthane due to same reason thanne.Nalla height and weight ulle Karanam.Enikkum vannam kurachu kurakanam enittu nalla dress okke idanam.Eppolum njanum kadayil pokumbol nalla dress onnum enik size ulle Karanam kittarilla njan udheshikane type okke.Ente face anenkil chubby ayi aanu irikane and shoulder okke wider aayi irikane so ippol njan sugar completely ozhivakki oru 1 week aayi.Enik pattini kidakan vayya means diet and exercise okke cheyyan so njan sugar upayogikane Ella foods ozhivakki like sweets,choclates,Cool drinks okke pinne bakery food okke.Pakarak veetil nammal Satharana kazhikane pole daily food okke kazhikkum fruits okke kazhikkum.Panchusara mathram ozhivakki ente weight oru 1 kg kuranju.So ni try cheyyu so athanel veliye bhudhimuttum illa.Diet cheyyandu payye payye vannavum kurakkam namukku.Ippo madhuramulle chaya okke njan nirthi pakaram paal aaki.so idakku vellapozhum like weekly oru otta thavana kothi avumbol oru chaya ithiri sugar ittu kudikkum.So try cheyyu.Pinne njan oru karyam choichal onnu reply tharo thanikku stretch marks undo vannam ulle Karanam indenkil onnu reply tharo plzz.😢😢😢
Njan indaavum tto koode. Mmak okke sheriyaakkaam tto. Believe in yourself my baby ❤️🫶🏽
Thank you for your video.Its really help me in my weight loss journey.
Nhan 4 months kondu 8 kgs kurachu, waist 4 inches kuranhu, kurachu food control' kurachu exercise and some other stuff, now i am happy🎉
Happy for you ❤️🫶🏽
Actually താൻ തടി ഉള്ളപ്പോൾ ബ്യൂട്ടിഫുൾ ആയിരുന്നു.now more beautiful
ഇത് കണ്ടപ്പോൾ ഒരുപാട് കോൺഫിഡന്റ് ആയി. എനിക്ക് 75 കിലോ weight ഉണ്ട്. ഞാനും കുറയ്ക്കും. Thanks ❤️കോൺഫിഡൻസ് കൂട്ടിയതിനു ❤️❤️❤️❤️
Hi
It was a nice video a big salute for your dedication....... really 💯👏👏👏👏
Satyam parayamallo valare stress free aayit engane vannam kurakkamennu sis paranju thannu..athupole vedio valare comedy aayum thonny especially oro dialogues😅 really enjoyed ur presentation.. thankyou dear..
Happy that you enjoyed my presentation ❤️ keep supporting me dear ❤️
Sure..than udane thanne youtubil trending aakum nokkikko..must watch videos...
@@lekshmiks5589 Thank you soo much for your kind words dearooo. 🫂🫂🫶🏽🫶🏽 you people are my family now
Subscribed.. presentation inshatpettu.. long way to go.. ❤️❤️❤️
Annathe look super ayirunnu....
Dedication level ❤consistency ❤ 👏
❤️❤️🫶🏽🫶🏽keep supporting
Wow❤ ipolanu Ee channel kandadh❤. Really inspiring chechiiii❤. I am also doing weight loss this one really got me ❤
The way you speak is wow❤..very motivational
Orupad ishtama ❤
Highly inspiring chechi😍😍
Consistancy illathathan enteyum prashnam
Try to be consistent da. Result kittum. And keep updating me with your changes 🫶🏽🫶🏽🫶🏽
Thank you Maam 😊..Very informative
Nalla oru weight lose journey video... Nalla presentation..❤
Nalla presentation.
It's owsom.
Real information 💯
Keep supporting me ❤️🫶🏽
Ethoru weight loss videos kanditt kittatha endho oru athma vishwasam e videos kandappo kitti, endhayalum try cheyyum❤
All the best dear ❤️
Diet edukumbo uchak uragamoo???
Njan first 48 kg ayirinnu. Ipo 5 yrs aayitt 70-75 kg idayil aan. Koodiyum kuranjum irikkum. Enikk eppoyum food kayikkanam ennillaa. Bore adikkumbo orupad kwyikkum. Ennitt gas kayari chest pain start aavum. Vomit cheyyum. Pathiv aan. Njaan vere valla rogam aan kerthi hospital poyi test okke cheythu alhamdulillah no problems. Paakathinn food timeil kayichaa madhi.ini enthaayaalum weight kurakkanam because may wedding aan. Eee 5 yrsnte edayil orupad diet eduthikin 13 kg kuranju. Pinnem koidi. Consistency ottum illaa. Ipo 74 kg inn nokkiyappo. Eth dietban plan illaa. But start aakki.
15/01/2025
One week plan - oats diet
Starting weight 74 kg
22/01/2025 ??
Edit -: 19/1/25
Oats diet eduthitillaa just food onnu controlled aakki.now i'm 72.8kg.
Ini one month kayinje weight nokku. Because stressed aavaan. I don't have any plan about my food schedule 💁♀️
Food control akkan kayiyunnillaa. 3..4 yr ayile engane food kayikkunnath athukondavaam. But may avumbokk kurakkanam must ann 🙃.
Njan oru weight expect akkum athil ethanam aa paranja dateil athaan ini vazhi. By the way ee comment ente journal aayi
Expected :-
1/02/2025
Weight 70 kg
ഞാൻ, 1 month ആയില്ല akunnenu മുന്നേ 8 kg കുറച്ചു. Enik 75. 4 kg ആരുന്നു.ഇപ്പോ 67 kg
Happy for you ❤️❤️🫶🏽🫶🏽
എങ്ങനെ കുറച്ചു
എങ്ങനെയാ കുറഞ്ഞത്
Intermittent fasting. Njan araem follow ചെയ്തില്ല എന്റെ രീതിയിൽ diet ചയ്തു. Morning 1glass warm water ൽ half lemon ഇട്ടു കുടിക്കും. 12 pm ആകുമ്പോ വിശന്നാൽ എന്തെങ്കിലും light ആയിട്ടു കഴിക്കും അത് Fruits or breakfast ൽ നിന്ന് 1 മാത്രം kazhikum. 1:30 okae ആകും lunch കഴിക്കുന്നത്. ചോർ കുറച്ച് കൂട്ടാൻ കുറെ എടുക്കും.(വയർ നിറച്ചു കഴിക്കില്ല ) evening 1/4 glass tea കുടിക്കും. Sugar ഇട്ട tea ആണ് കുടിക്കുന്നത്. Dinner 7 മുൻപ് കഴിക്കാൻ നോക്കും. 1 ചപ്പാത്തി വിത്ത് cury. ഇതാണ് എന്റെ daily routine. Snacks, Sweets avoid ചയ്തു ഞാൻ ഇത് നല്ലോണം kazhikumarunnu. ഇപ്പോ വല്ലപ്പോഴും കഴിക്കണമെന്ന് തോന്നിയാൽ മാത്രം ചോക്ലേറ്റ് കഴിക്കും. ഫ്രൈഡ് റൈസ് അങ്ങനെത്തെ food okae functions വരുമ്പോ കഴിക്കാറുണ്ട്. 1 day diet തെറ്റിച്ചുന്നു വെച്ചു onnum സംഭവിക്കില്ല. എന്റെ experience aanu.ഞാൻ ചിക്കൻ, beef, fish okae വീട്ടിൽ ഉള്ളപ്പോ കഴിക്കാറുണ്ട്. നമ്മൾ സാധാരണ വീട്ടിൽ ഉണ്ടാകുന്ന കൂട്ടാൻ okae ലഞ്ചിന്റെ കൂടെ കഴിക്കാറുണ്ട്. Exercise ചെയ്യാൻ മടി ആണ്. എന്നാലും ചെറുതായിട്ട് okae time undeal ചെയ്യാൻ നോക്കും. Exercise ചെയ്തില്ല എങ്കിലും നമ്മുടെ വിട്ടില്ലേ ജോലി ച്യ്താൽ മതി. വയർ കുറയാൻ തൂക്കുന്നത് നല്ലതാണ്. Dietinte കൂടെ body അനങ്ങി ജോലി ച്യ്താൽ വണ്ണം തന്നെ കുറഞ്ഞോളും. അപ്പോ നമ്മുടെ വീടും ക്ലീൻ ആകും.അതിലുപരി mind control വേണം. Starting timel ഭയങ്കര ബുദ്ധിമുട്ടാരുന്നു pinea okae ആവും
Well explained 🙏. Consistancy is the key.
I know right 🫶🏽❤️
Hello.. dear friend..enikum entho...ee paranjathokke ishtamaayi...nanum onnu try cheythu..nokate...enik..oru 10 kg ...kuraykanam athreyullu...❤❤❤
Such a simple approach towards weight loss. 👌
Endaa motivation ❤❤❤❤
😌😌🫶🏽🫶🏽❤️❤️
Parayumbo thazhe iduna commentaries adipoli😂....nyz video❤
Thank you my dear ❤️🫶🏽 happy to know that you enjoyed it 🫶🏽
Njaan kaanaan aagrahicha video 😊ishtapettu subscribe cheythu 😍
❤️❤️🥰🥰🫶🏽🫶🏽
ഞാൻ ചോറ് കഴിച്ചു വണ്ണം കുറച്ച ആളാ.. കാരണം ഒരു നേരം എങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ എന്തോ പോലെയാ.. But ഞാൻ എന്റെ weight ഒരു മാസം കൊണ്ട് 5 kg കുറച്ചു
Happy for you dear 🫶🏽
Engane.. Details parayo..
പറഞ്ഞു താടാ എങ്ങനെ എന്ന്
@@Veenas_InnerChildsissy engane annu skin tone brightening ayyathu..old pic l kurachu dark shade avanlo..ipol engane skin brightening ayyathu plz reply
Wow
Good presentation dear ❤️
Keep supporting me ❤️❤️
Very Good vedio thanks 👍
❤️
Super cheechi..ur way of talking.i am starting my weight loss from tomorrow...got inspiration..
This was a wonderful video and story. You actually told the truth without any hype. Thanks alot. I'm also trying to reduce and I'm stuck with my weight after delivery. 5 years I'm still on and off with my weight. This video has inspired me to start one step at a time and follow with consistency. ❤
എനിക്ക് 1 year മുൻപ് 58 kg ഉണ്ടായിരുന്നു. അത്യാവശ്യം വണ്ണവും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ മെലിഞ്ഞു. എന്നിട്ടും 58 kg തന്നെയാണ്. അത് എന്തു കൊണ്ടാണ്.mechine currect ആണ് അതിൻ്റെ കുഴപ്പം അല്ല😅
Fatlose indaavum
പ്രമേഹം ഉണ്ടോന്ന് നോക്കണേ
Fat kuranjadum muscle koodiyadhum avam.. so volume will be less even though mass is same
Pakshe ningal iv eduthittundu. Allatheingane full body niram vekkilla.
Good work ❤
I think its better to reduce your wiegt by eating small quantity of Rice with more leafy veg and protein becoz as a malayaliee we cannot avoide rice in our entire life
That’s true my dear 🫶🏽
Ngn thugangaaa result varum wait akikkooo thanks chechiii❤
❤️❤️❤️❤️
Chechiiiii ngn vannuuu with an amazing result... within 2 and half month ngn 8 kilos kuranju ttoooo ngn sugar motham cut aayirunnu and thanks for sharing these video❤❤❤ngn nirthiyitilla 55 aan ente goal ngn eniyum varum with an another amazing result
@ wow!! I am soo happy for you ❤️❤️❤️
Colur vakkan cheythath etanu oru video edamo
Positive vibe ❤
Good presentation and you are a good motivator also.i should try this
Happy to hear that. All the best and am waiting for your results. ❤️
super dear and highly recommended for those hv intention to strt werightloss journey
The most important thing is that our consistency , t s very difficult , we know that , i felt u r telling about me
very relatable and touching inspired
🎉🎉🎉🎉🎉❤❤❤❤❤❤
Thanks alot
am planning to strt my weightloss asap
Good presentation❤
Useful video ❤️
Inspiring words ❤ Thankyou
Happy to hear that dear ❤️
Inspiring...❤ suffering hypothyroid and pcos
chechy സ്കിൻ ഉം കളർ ഉം അടിപൊളി ആയല്ലോ...... അതുകൂടി പറഞ്ഞു തരാമോ 😊😊
Skincare video varunnunde tto ❤️🫶🏽
Give me a light of hope❤
Vedeio avatharanam kandirikkan thonnum💕... Waiting anuuu
Lots of love ❤️🫶🏽
Ur thoughts are really relatable.... Nice dear... Nice motivation for lazy people... 👍❤
Nalla fair tips paranjuu tharane❤
Skin transformation paranj tharaame 🫶🏽❤️
enkum orupaad aagrahamind w8 kurakkaan..ente cart lulla dressoke idanam..entadth slim aayaal idaanua kore dresses ind..enth cheyyanam..ottum confidence illa..75 aan weight 154 height..njan pand nalla slim aayrunnu..please help me🥲🥲
Njn ithuvare kandathilekum vech eattavum nalla weight loss motivation❤... Njnum sremikum
Njanum kurachurikkum enik ipo60 kg und enik50 kg akkanam ennund
Thank uu so much dear for the inspiration.. nhanum nale muthal diet start cheyyanam enn vcharich irunnatha… nice presentation.. nhan ith vare oru video skip cheyyathe kandittilla
All the best dear. Keep updating me about the results too. ❤️❤️
Enthayalum mothathil mariyallo epol veluthit pari🥰 mudiyum mugavum🥰🥰👍
You are really inspiring 💪
Superrrr molu nallaavatharanam
❤️🫶🏽🫶🏽 lots of love
Thx chechi.. Njanum ippo oru undapakru aanu chechi paranjapole thadi kurayilla ennu thanneyanu njn ee nimisham vare vijarichath ee video kandathodu koode njn thadi kurayum... Kurakkum urappp..... Thqu chechi orupaad nanniyund ithre simple aayi paranju tharunnathinu❤️❤️😍😍❤️❤️
First of all let me appreciate you for your genuinity but negative parrayuanel chila sthalathu vallandu drag cheyyunna pole thonni..uhhh ingane valichu neettathe karyathilottu vaa ennokke parrayan thonni( sorry :D) but it's okk when u sincerely tell something it happens..but athukondu kurrachu skip adichu .. usually valare rare aaye skip adikkarrullu.. anyway hats off for ur determination and persistence. Congrats for the transformation 👏🏻
Love and hugs for such a good talk ❤
Great presentation
And hats off to ur dedication
Looking very nice ❤
❤️❤️❤️
Mam useful video... Exercise video link share cheyyumo pls
Inspiration...nikum pcod ud.so agine oral weightloss cheythath kettapol..so happy❤
boar adikkathe kandu irikkan thoni.....nalloru inspiration ....Inn mudal nyanum manasil urapikka thadi kurayum ennn
Thank you 😊🙏
Great inspiration chechii❤️
Hope this leads to my weightloss journey ahead
👍👍👍superb
ഞാൻ ശ്രെമിച്ചു നോക്കട്ടെടാ
Ur speaking is very inspired
എന്റെ സെയിം അവസ്ഥ... വൈറ്റ് 72 pcod 13 വർഷമായി കൂടെ ഉണ്ട്.. Dr കാണിച്ചു വൈറ്റ് കുറക്കാൻ പറഞ്ഞു... മെൻസസ് 2,3 മാസo കൂടുമ്പോൾ.. ഉണ്ടായാൽ തന്നെ ഒരു മാസം bleeding 🥹
Nammaloke orupole aanu dear ❤️🫶🏽
@@Veenas_InnerChild iyaalde whight kuranjapol pcod mariyo...
Same 75 kg
Enik scan cheythappol pcod onnum illa pakshe irregular periods aanu vannal thanne one month indakum.dr weight kurakkan aanu paranjath.Ippol rand neram gym ll pond intermittent fasting cheyyunnund sugar/oil/packet /junk food ellam cut cheythu pakshe ennittum oru mattom illa digestion shari aayi nadakkunnilla... Ee one month koodi nokkit 1kg polum kuranjillel ithellam stop cheyyanum onnudi dr kananum aanu theerumanam
@@Arya-x1t7i 😢😢
Superb...sugar stop cheytha thanne indavunna changes magical annn...pathuke ah changes namuk motivation avum....once trackilek vanna it is easy
True njan sugar ozhivakki 1 week ayapolekkum ente 1 kg kuranju.Njan dieting onnum cheyanumilla exercise also cheyyanumilla but panchusara upayogikkal mathram oyivakiyolu.Pinne chechi ee sugar nirthi kazhinju vannam kurayumbol nammude skin colour increase aavuvo
ഞാനും എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല. But ഇത് കണ്ടപ്പോൾ എനിക്ക് try ചെയ്യാൻ തോന്നുന്നു. ചെയ്ത workouts വച്ച് ഒരു video ചെയ്യോ
Cheyyaame 🫂
Workout video ഉടനെ ഇടാമോ plz
@@Veenas_InnerChild ipo wt ethrend
Super ❤❤❤
Chechide video kandit diet eduthu thudangi eppol ekadesham oru 3 kg kuranju eniyum kurakkum diet oru routine aayit kondupokum
Oww ipola onn samadhanam aye ithrem insipiration aittls vedio athiyayitta kanunne addipolii njnum ipo diet with workoutl ahn ith kandppo avesham koodi
Positive vibe✨♥️subscribed
U r really inspiring
❤❤❤thanks, its motivating
Really good
hiiii veena,,,
I stumbled upon your channel by accident and ended up binge-watching all your videos its really really good... keeep shining
b parvathy :)
Yaay!! Am happy to hear this from you my love ❤
Weightloss is a wonderful journey which is hard but not impossible 🦋
Weight kurayumo ennariyilla but nalloru positive vibe kitty. Thank you
Don’t lose your hope dear ❤️