ഇടത് നിരീക്ഷകൻ ബി ജയരാജ്‌ ചോര തുപ്പി,

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 225

  • @sureshkumarad1887
    @sureshkumarad1887 26 วันที่ผ่านมา +35

    ജയരാജിന്റെ വയർ നിറഞ്ഞു🤣🤣🤣🤣🤣 ഇനിമേലാ പാണ്ടിയാലെ ഷാജി ചേട്ടന്റെ മുമ്പിൽ ജയരാജൻ വരില്ല. ഷാജിച്ചേട്ടൻ കലക്കി സൂപ്പർ

  • @sivankuttynairr1529
    @sivankuttynairr1529 26 วันที่ผ่านมา +32

    എന്തായാലും കലക്കി. ഈ പറയുന്ന പട്യാല ഷാജി അവർ കള്‍ ക്ക് ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം. ഒപ്പം ബഹു. ഷാജഹാന്‍ അവർ കള്‍ ക്കും.

    • @josemenachery8172
      @josemenachery8172 24 วันที่ผ่านมา +1

      ഷാജിസർകലക്കീട്ടൊ.പൊളിച്ചുഅഭിനന്ദനങ്ങൾ

  • @jeevakodappurath4723
    @jeevakodappurath4723 26 วันที่ผ่านมา +51

    ശ്രീ പണ്ഡിയാള ഷാജിക്ക് അഭിനന്ദനങ്ങൾ!

    • @mngangadharan1343
      @mngangadharan1343 25 วันที่ผ่านมา +3

      മാനിനോട് ഉപമിച്ചത് എന്തായാലും നന്നായില്ല. കാട്ടിൽ മറ്റ് എന്തെല്ലാം ക്രൂര മൃഗങ്ങൾ ഉണ്ട്‌.അതൊന്നും അപ്പോൾ ഓർമയിൽ വന്നില്ലേ.

    • @SureshEk-wv1ik
      @SureshEk-wv1ik 13 วันที่ผ่านมา

      ❤❤❤🎉🎉🎉🎉

  • @rajanpaul3477
    @rajanpaul3477 26 วันที่ผ่านมา +42

    ഈ പ്രൊഫസറുടെ കീഴിൽ ഏതെങ്കിലും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ എത്രയും വേഗം ആ കുട്ടികളെ ഇയാളുടെ കയ്യിൽ നിന്നും രക്ഷിക്കണം.അപേക്ഷയാണ്😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 13 วันที่ผ่านมา

      😂😂😂😂😮😮

  • @mohankumar566
    @mohankumar566 26 วันที่ผ่านมา +26

    ഇതുപോലുള്ള ഒരു അവതാരം ആണ് രാഹുൽ ഈശ്വർ

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 26 วันที่ผ่านมา +40

    ഷാജഹാൻ നിങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ❤

  • @Thampy-p6m
    @Thampy-p6m 26 วันที่ผ่านมา +32

    Very good shaji thangalkke orayirm nanni

  • @mathewjoseph193
    @mathewjoseph193 26 วันที่ผ่านมา +80

    ഈ പ്രൊഫസർ എന്ന ഉണ്ണാക്കൻ എങ്ങിനെ ആ സ്ഥാനത്തെത്തി എന്ന് കാര്യമായി അന്വേഷിക്കേണ്ടതാണ്🎉🎉

    • @mallikaravi6862
      @mallikaravi6862 26 วันที่ผ่านมา +2

      Well said, literally he was a failure

    • @natarajanv152
      @natarajanv152 26 วันที่ผ่านมา

      പിൻവാതിൽ

    • @hariharakumard4327
      @hariharakumard4327 26 วันที่ผ่านมา +3

      AKG യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റാണോ ?????

    • @sreenivasankn6913
      @sreenivasankn6913 26 วันที่ผ่านมา +1

      ഞാൻ ഒരു സത്യം പറയട്ടെ ഷാജിസാർ, എനിക്കൊന്നും, ഓർമയില്ല, അറിയില്ല..... ഡോക്ടറേറ്... സത്യം തന്നെയോ...

    • @SajukpSaju-e8m
      @SajukpSaju-e8m 19 วันที่ผ่านมา

      Big Salut Mr:PANDYAN SHAJI SIR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dinesank8153
    @dinesank8153 26 วันที่ผ่านมา +62

    ഈ പ്രൊഫൊസർ പഠിപ്പിച്ച ഏതെങ്കിലും വിദ്യാർത്ഥി ഈ വീഡിയോ കാണുന്നുണ്ടോ. ഉണ്ടെങ്കിൽ പറയണേ ഒന്ന് ചോദിക്കാന.❤

    • @natarajanv152
      @natarajanv152 26 วันที่ผ่านมา +4

      കേട്ടാലും ഒന്നും മനസ്സിലാവില്ല 😅😅😅😅 ഇവൻ്റെ ശിഷ്യരല്ലേ

    • @sheebasasankan728
      @sheebasasankan728 25 วันที่ผ่านมา +3

      ഇയാൾ പഠിപ്പിക്കുന്ന ക്ലാസ്സിൽ കുട്ടികൾ ഇരിക്കത്തില്ല , ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങാൻ പോകും 😂

    • @syamkrishna6632
      @syamkrishna6632 21 วันที่ผ่านมา

      ഒന്നാം റാങ്ക് കാരനായിരിക്കും

  • @SahadevanASahadevanA
    @SahadevanASahadevanA 26 วันที่ผ่านมา +40

    വിവരമില്ലാത്ത ഒരു പ്രൊഫസർ പറയുന്നു എല്ലിന് നാവില്ലാത്തതുകൊണ്ട് എന്തും പറയരുതെന്ന് ഇവൻ ഏതെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ കഷ്ടം

  • @ramakrishanan3749
    @ramakrishanan3749 26 วันที่ผ่านมา +31

    ജയരാജ് പറ്റുമെങ്കിൽ അദ്ധ്യാപന പണി നിർത്തൂ,

  • @RameshRam-tg2eh
    @RameshRam-tg2eh 26 วันที่ผ่านมา +46

    ഷാജിചേട്ടാ ഗംഭീരംആയിട്ടുണ്ട് 👍👍👍👍

    • @SureshEk-wv1ik
      @SureshEk-wv1ik 13 วันที่ผ่านมา

      🎉🎉🎉❤❤🙏

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 26 วันที่ผ่านมา +33

    അവൻ ഇനി ഒരിക്കലും ഷാജി ചേട്ടനോടൊപ്പം ചർച്ചിക്കാൻ വരില്ല.

    • @LeelaP-je8dl
      @LeelaP-je8dl 26 วันที่ผ่านมา

      😂😂

    • @XD123kkk
      @XD123kkk 26 วันที่ผ่านมา

      Uluppillanjal veendum varum....

    • @LeelaP-je8dl
      @LeelaP-je8dl 26 วันที่ผ่านมา +1

      @XD123kkk ഉളുപ്പ് തീരെയും തൊട്ട് തീണ്ടിയിട്ടില്ല.. അത് കൊണ്ട് ഇനിയും വരാമെന്ന് പ്രതീക്ഷിക്കാം

    • @bijumathai5758
      @bijumathai5758 26 วันที่ผ่านมา

      ഭാവിയിലെ അനിൽ കുമാർ ആണ് 😅😅😅

  • @jayakumarb3123
    @jayakumarb3123 26 วันที่ผ่านมา +16

    പ്രൊഫസർ പറയുന്നു,, എല്ലിന് നാവില്ലാതെ, തെമ്മാടിത്തരം പറയരുത് എന്ന്,,, പ്രൊഫസ്സറെ നാവിന് എല്ലില്ലാതെ എന്നാണ് 🙏🙏🙏

  • @georgevorkkey872
    @georgevorkkey872 26 วันที่ผ่านมา +16

    😅ഭയങ്കരൻ ജയരാജൻ അവിടെ ഇല്ലേ അനക്കം കാണുന്നില്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 26 วันที่ผ่านมา +16

    ഈ പാർട്ടിയിൽ ഉള്ള വർക് ആരാണ് ഈ ടോക്ടറേറ്റ് കൊടുക്കുന്നത്..... ഇവരൊക്കെ പഠിപ്പ്പിച്ച കുട്ടികൾ ഇപ്പോൾ sfi തന്നെ ആയിരിക്കും....😅

  • @kns9397
    @kns9397 26 วันที่ผ่านมา +10

    ഡോക്ടർ പ്രൊഫസ്സറുടെ മുൻപിൽ ഇനി ഒരേയൊരു വഴി മാത്രം. ആത്മീയത.

  • @ramakrishanan3749
    @ramakrishanan3749 26 วันที่ผ่านมา +18

    അനിൽ ്് അണ്ണാനെ കാൺമാനില്ല മരം കേറൽ തിരക്കിലായിരിക്കും.

  • @Chandran421
    @Chandran421 26 วันที่ผ่านมา +12

    പാവം എല്ലാം കേൾക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ. ന്യായീകരിക്കാൻ വന്ന ഒരു രാജന്റെ ഗതി

  • @PvkAboobacker
    @PvkAboobacker 26 วันที่ผ่านมา +23

    ഈ പാർട്ടിയുടെ പൊക കണ്ടേ ചില വിദ്വാന്മാർ അടങ്ങൂ ഹസ്‌കാരുടെ കവിത കെട്ടില്ലായിരുന്നോ ഷാജഹാൻ സാറേ

  • @somanathkaimal
    @somanathkaimal 27 วันที่ผ่านมา +11

    Shajahan Sir u R Super

  • @akvasuvasu6760
    @akvasuvasu6760 26 วันที่ผ่านมา +12

    സഖാവ് ഷാജിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയില്ല ജയരാജന്‍ നിങ്ങള്‍ ഉത്തരം കിട്ടാത്ത പാര്‍ട്ടി കാരായി മാറി കഴിഞ്ഞു

  • @sunipmathews2451
    @sunipmathews2451 26 วันที่ผ่านมา +8

    Polichu shaji.
    Opposite guy thuri mezugi

  • @VijayakumarNN-w8o
    @VijayakumarNN-w8o 26 วันที่ผ่านมา +8

    👍👍👍സൂപ്പർ സൂപ്പർ 👍👍👍

  • @Valasalan
    @Valasalan 26 วันที่ผ่านมา +15

    ഷാജി സേ൪.... നാണവു൦... മാനവും... ഉളുപ്പുമില്ലാതെ . ഇവററകളോട്സ൦സാരിചിട്കാരൃമിലാ

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 26 วันที่ผ่านมา +10

    അടിപൊളി 👍

  • @jamalmm2888
    @jamalmm2888 26 วันที่ผ่านมา +4

    ഷാജഹാൻ സർ', 'അസ്സൽ പെർഫോമൻസ്
    സൂപ്പർ

  • @rajanpaul3477
    @rajanpaul3477 26 วันที่ผ่านมา +14

    പ്രൊഫസർ നിക്കറിൽ രണ്ടും കഴിച്ചു. കഷ്ടം ഇയാൾ എങ്ങനെ പ്രൊഫസർ ആയി 😂😂😂

    • @sunipmathews2451
      @sunipmathews2451 26 วันที่ผ่านมา

      Ethilano doctorate

    • @mathewskurien883
      @mathewskurien883 22 วันที่ผ่านมา +1

      കോഴിക്കാട്ടം പപ്പാ സാർ. ഇവൻ കുട്ടികളെ പഠിപ്പിച്ചാൽകുട്ടികളെല്ലാംഡിഫിക്കാരും,കഞ്ചാ
      വ്കച്ചവടക്കാരുംആകും.

  • @pamenon6590
    @pamenon6590 26 วันที่ผ่านมา +3

    A great message from Shaji with lots pf facts and reality....great 😊

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 26 วันที่ผ่านมา +11

    സത്യം 👍🏻✨✨💐👏🏻

  • @ansaransar724
    @ansaransar724 27 วันที่ผ่านมา +10

    Excellent

  • @raju9330
    @raju9330 26 วันที่ผ่านมา +7

    ആദ്യ ചർച്ചകളിൽ ഈ ഡോക്ടർ ഷാളിട്ടാണ് വന്നത്, പിന്നീട് എന്തോ ഷാൾ ഉപേക്ഷിച്ചു.
    ഇദ്ദേഹത്തിൻ്റെ ഇരിപ്പും ഭാവവും കണ്ടാൽ ഈ ആളാണ് സി.പി.എം ഉണ്ടാക്കിയതെന്നു തോന്നും.
    ഡോക്ടറ്റ് ഉള്ള എല്ലാ സി.പി.എം കാരുടെയും റിടെസ്റ്റ് നടത്തേണ്ട മ്പ് ആവശ്യമാണ്.

    • @1234401abcd
      @1234401abcd 26 วันที่ผ่านมา

      😂😂😂😂

  • @chandrababus2259
    @chandrababus2259 22 วันที่ผ่านมา +2

    ജയരാജ് പന്തംകണ്ട പെരുച്ചാഴിയെ പോലെ ശ്രീ ഷാജിയുടെ വാക്കുകൾക്ക് മുൻപിൽ ചോര തുപ്പി 😂😂😂😂😂😂😂😂😂😂😂😂😂

  • @jjthomas2008
    @jjthomas2008 25 วันที่ผ่านมา +2

    You are absolutely right sir .Many times I thought , why these people are coming to knowingly lie for the party . Shame on them . Especially Regi , and husker so on .

  • @Cmbiji
    @Cmbiji 22 วันที่ผ่านมา +2

    ബിഗ്സല്യൂട്ട്paadylashaji..

  • @RajanValsan
    @RajanValsan 26 วันที่ผ่านมา +11

    എന്തെങ്കിലും കൈയിൽ കിട്ടുമ്പോൾ അനുകൂലമായി പറയണ്ടേ അബദ്ധം ആണെങ്കിലും എനിക്കങ്ങിനെയെ പറ്റൂ

  • @DeepaKarat-b3m
    @DeepaKarat-b3m 26 วันที่ผ่านมา +5

    അവനു ഡോക്ടറേറ് കൊടുത്തത് ആരാണ്?.. കഷ്ടം ഇങ്ങനൊരുത്തനു PHD കൊടുത്തു അതിന്റെ വില കളഞ്ഞു

  • @eManoharatheram
    @eManoharatheram 26 วันที่ผ่านมา +9

    ഇപ്പോ ഒരേയൊരു ബുദ്ധിജീവി മാത്രം ലാട്ടർ പെരുമ്പാമ്പ്..😂😂

  • @thomask.k9812
    @thomask.k9812 26 วันที่ผ่านมา +10

    കേരളത്തിലെ പ്രൊഫസർമാർ ..........

  • @CreativeMind-v8i
    @CreativeMind-v8i 26 วันที่ผ่านมา +3

    2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢

  • @chandrababus2259
    @chandrababus2259 22 วันที่ผ่านมา +4

    പാട്യല ഷാജിക്ക് നൂറായിരം അഭിവാദ്യങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daspaul4127
    @daspaul4127 26 วันที่ผ่านมา +5

    Oh my GOD, super sir, very powerful.💗💓💙💚💛❤🧡💙💜🤎🖤🤍💯💯💯💯👌👍🙏🤝🤜🤛👊👋👋👋👋🙏

  • @1234401abcd
    @1234401abcd 26 วันที่ผ่านมา +3

    ഉളുപ്പ് ഇല്ലാത്തതു കൊണ്ടു ചോര ഇനിയും തുപ്പും. ഏതോ പ്രൊഫസർ യൂണിയൻ സെക്രട്ടറി ആണെന്ന് തോന്നുന്നു 😂😂😂

  • @krishnababubalannair8237
    @krishnababubalannair8237 25 วันที่ผ่านมา

    Mr. Shajahan, you are an exceptional person. I watch all debates where you are taking parts. Keep going and all the best.

  • @P.DHaridasp.d.haridas
    @P.DHaridasp.d.haridas 26 วันที่ผ่านมา +5

    Kottayam kaa😮rude anthasu kalunnuvananeAnilkumar😅

  • @saratchandrad2225
    @saratchandrad2225 26 วันที่ผ่านมา +6

    Well said

  • @sureshmc2698
    @sureshmc2698 26 วันที่ผ่านมา +2

    Salute Shaji Bhai 💪

  • @mathewskurien883
    @mathewskurien883 22 วันที่ผ่านมา

    'ഇയാൾപറഞ്ഞു'എന്നാൽ വിഡ്ഢിത്തം പറഞ്ഞു എന്നാണ് നമ്മൾ മനസ്സി
    ലാക്കേണ്ടത് " എന്നു പുതിയന്യായീകരണതൊഴിലാളിപൊട്ടപ്രൊഫസർ ജയരാജ് നെ ക്കുറിച്ച്കെഎംഷാജഹാൻ സാർ പറഞ്ഞത് വളരെ, വളരെ ശരി. ഇയാൾ പഴയ SFI ക്കാ
    രനും തട്ടിക്കൂട്ടു PHD യിലൂടെ പ്രൊപ്പസ്സറും ആയി, എന്നുകൂടെ ഓർക്കുക.😊

  • @karunakaranmv1271
    @karunakaranmv1271 26 วันที่ผ่านมา +7

    Doctorate is selling freely in AKG centre. So no wonder of getting it for Jairaj.

  • @thomasjoseph5302
    @thomasjoseph5302 26 วันที่ผ่านมา +3

    ജയരാജന്റെ വീട്ടുകാർ ഇയാൾ ചർച്ചയിൽ ചമ്മി നടുന്നത് കാണുന്നില്ലേ അവർക്കുവരെ നാണക്കേടാണ്. ഇയാളുടെമക്കൾ നിങ്ങളുടെ അച്ഛൻ ജയരാജ്‌ അല്ലേ ചർച്ചയിൽ ചമ്മുന്നത് അവർ പറയും ഇയാളെ അറിയില്ലെന്ന്

  • @SanthoshNnc-y6l
    @SanthoshNnc-y6l 26 วันที่ผ่านมา +13

    ഇവനെന്തോ ഡോക്ടർ ഏതോ നേതാവിന്റെ അടുക്കള പണിയായിരുന്നു പണി

  • @IndriadeviCn
    @IndriadeviCn 26 วันที่ผ่านมา +9

    ഇയാളെക്കാൾ 123 കൊള്ളാം 😂

  • @varghesev7605
    @varghesev7605 25 วันที่ผ่านมา +1

    ശ്രീ ഹസ്‌കർ വളരെ സൗമ്യനായ ഒരു വ്യക്തി, 🙏

    • @rajeevrajdeep3678
      @rajeevrajdeep3678 20 วันที่ผ่านมา

      😂😂😂😂 ബെസ്റ്റ്

    • @rajeevrajdeep3678
      @rajeevrajdeep3678 20 วันที่ผ่านมา

      ബെസ്റ്റ് 😂😂😂😂

    • @viswambharanviswambharan4592
      @viswambharanviswambharan4592 13 วันที่ผ่านมา

      വളരെ ശരിയാണ്. പറയുന്നതൊക്കെ മണ്ടത്തരവും യുക്തിയില്ലായ്മയും ആണെങ്കിലും ദേഷ്യത്തോടെ ആരോടും ഒന്നും പറയുകയില്ല. എതിരാളികൾ എത്ര അടി കൊടുത്താലും അതൊക്ക സഹിച്ചു സൗമ്യമായ സ്വരത്തിൽ തിരിച്ചു മണ്ടത്തരം പറയുകയേ ഉള്ളു പാവം...

  • @vargheseem1767
    @vargheseem1767 26 วันที่ผ่านมา +5

    പി എച്ച് ഡി യുടെ നിലവാരം.......

  • @ramakrishanan3749
    @ramakrishanan3749 26 วันที่ผ่านมา +7

    കുട്ടികളുടെ മുന്നിൽ നാണക്കേട് അല്ലേ ??

  • @KarunakaranPa-nm4de
    @KarunakaranPa-nm4de 26 วันที่ผ่านมา +1

    ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റി ഇയാൾക്ക് ഒന്നുമറിയില്ല എന്തിനാണ് ഈ ഉണ്ണാക്കൻ വന്നിരിക്കുന്നത് സ്റ്റുഡിയോയിൽ

  • @indiafirst6667
    @indiafirst6667 20 วันที่ผ่านมา

    Well said comred Pandiala Shaji 👍

  • @RajagopalP-i4v
    @RajagopalP-i4v 25 วันที่ผ่านมา +1

    PandyalaSuperman🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bboyscene2111
    @bboyscene2111 26 วันที่ผ่านมา +1

    Pandyala is a veteran, an old time true communist still hold his energy as a communist liberal. He is erudite, logical and he has language both sophisticated and below the belt as well.

  • @ririregive6165
    @ririregive6165 26 วันที่ผ่านมา +4

    🙏

  • @vargheseem1767
    @vargheseem1767 26 วันที่ผ่านมา +2

    👌👌👌👌👌👌👌

  • @joseka1135
    @joseka1135 27 วันที่ผ่านมา +9

    ഇവൻ താൻ നാലാം ജയരാജൻ

  • @sreenivasankn6913
    @sreenivasankn6913 26 วันที่ผ่านมา +2

    ബുദ്ധിയില്ലെങ്കിൽ, മനബുധിയെന്നെങ്കിലും പറയാമായിരുന്നു, ഡോക്ടറേറ്റ് സത്യം തന്നെയാണോ......

  • @hamzamvrsmls7141
    @hamzamvrsmls7141 26 วันที่ผ่านมา +2

    Ayaaley kandaal Ariyam Oru Mandabuddhi AAnennu pinvaathil profasar chetta

  • @SureshKumar-ru1is
    @SureshKumar-ru1is 27 วันที่ผ่านมา +4

    🙏💕🤔

  • @nikhilpurushothaman5540
    @nikhilpurushothaman5540 20 วันที่ผ่านมา

    Jaik,arsho vittupoyi❤😊

  • @KarunakaranPa-nm4de
    @KarunakaranPa-nm4de 26 วันที่ผ่านมา +2

    അതല്ല കഷ്ട ഈ ഉണ്ണാക്കൻ ഡോക്ടർ എന്ന് ആരുടെ പേരിട്ടത്

  • @thomas.maryland6902
    @thomas.maryland6902 26 วันที่ผ่านมา +5

    ഇയാൾ ഡോക്ടർ ആണേ ? പറഞ്ഞത് ശ്രദ്ധിച്ചോ? എല്ലിന് നാവ് ഇല്ലാത്തതുകൊണ്ട് എന്ന്

  • @mohamedsalim9459
    @mohamedsalim9459 26 วันที่ผ่านมา +2

    സിംഹത്തിന്റെ മുന്നിൽ കുടുങ്ങിയ വയറിളക്കം പിടിച്ച കാട്ടു പന്നി യുടെ അവസ്ഥ

  • @shajibindu4963
    @shajibindu4963 26 วันที่ผ่านมา +1

    Poli sathangal mathram❤❤

  • @ceeyem7482
    @ceeyem7482 26 วันที่ผ่านมา +4

    പാണ്ഡ്യാല.....ഷാജി.....💥💥💥
    ജയരാജൻ......🐁🐁🐁🐁🐁🐁
    🤣🤣🤣🤣🤣

  • @raveendranraveendran2096
    @raveendranraveendran2096 19 วันที่ผ่านมา

    Eekannur naykkale ellam jayilil adach kattathumuzhuvan thirichedukkuka pattumo

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 26 วันที่ผ่านมา +4

    ജയരാജനെ സംസ്ഥാന ശല്യമായി പ്രഖ്യാപിക്കണം😮😮😮😮😮😮😮😮😅😅😅😅😅

    • @flowers_comedy-.
      @flowers_comedy-. 26 วันที่ผ่านมา +1

      Innu muthal njan eepaniyeee nirthi pore

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 26 วันที่ผ่านมา +4

    Superb

  • @sunilcm5423
    @sunilcm5423 20 วันที่ผ่านมา

    പന്ന്യൻ മുടിയും മുറിച്ചില്ല.ജയരാജ് കലക്കി

    • @rajeevrajdeep3678
      @rajeevrajdeep3678 20 วันที่ผ่านมา

      കലക്കിയില്ല...കലങ്ങി....

    • @fsdcxhh-sg8cg
      @fsdcxhh-sg8cg 4 วันที่ผ่านมา

      താഴയുള്ള മുടിയും മുറിച്ചിട്ടില്ല അത് നീ ചെയ്തോ

  • @NaserNasershameena
    @NaserNasershameena 26 วันที่ผ่านมา +1

    കേരളത്തിൽ അടുത്ത തവണയെഗിലും ഒരു സയ്ലെന്റ്റ് തരഗം ഉടാവുമോ. കഴിഞ്ഞ തവണ ഷാജഹാൻ വെറുതെ പറ്റിച്ചു. വീടും സിപിഎം തന്നെ വരാൻ. ആണ് ചാൻസ്.. കാരണം ഞങ്ങളെ പോലുള്ള ആളുഗൾ. സിപിഎംനൊപ്പമാണ്.❤

  • @harikumarbnair3136
    @harikumarbnair3136 18 วันที่ผ่านมา +1

    Simhathinte mumbul kazhutha chennu pettu.

  • @ICON734
    @ICON734 9 วันที่ผ่านมา

    ഇവനു " Doctorate "കിട്ടിയതും ചിന്തക്കു കിട്ടിയതും ഒരേ സർവ്വകലാശാലയിൽ നിന്നാവും.

  • @tomkonnethu9523
    @tomkonnethu9523 26 วันที่ผ่านมา +1

    Vazhakkulakal

  • @padmakshanaringalayan7778
    @padmakshanaringalayan7778 26 วันที่ผ่านมา +1

    100% വും ശരി

  • @ArunKumar-je2he
    @ArunKumar-je2he 16 วันที่ผ่านมา

    👌👌👌

  • @Warghese
    @Warghese 15 วันที่ผ่านมา

    ജയരാജ്‌, ഹസ്‌കർ, റെജി തുടങ്ങിയ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ ചാവേർ പോരാളികളെ നിങ്ങക്ക് ആദരാജ്ഞലികൾ

  • @surendrankp4990
    @surendrankp4990 21 วันที่ผ่านมา

    ഷാൾ അണിഞ്ഞ് ബോമ്മ പോലിരിക്കുന്ന ആളല്ലെ😂😂😂😂😂😢😢😢😢😢😢😢😢

  • @ManojEk-b1t
    @ManojEk-b1t 9 วันที่ผ่านมา +1

    ഇത് ഒറിജനൽ സംഭാഷണം ആണോ എങ്ങെനെ അറിയാം

  • @BhavaniSasi-p8r
    @BhavaniSasi-p8r 23 วันที่ผ่านมา

    👍👍👍

  • @mallikaravi6862
    @mallikaravi6862 26 วันที่ผ่านมา +1

    Dr. Jayarajinte doctorate anweshikkapedendathane

  • @rajendranraj.7568
    @rajendranraj.7568 26 วันที่ผ่านมา +1

    ❤.

  • @bhaskarangopalan5672
    @bhaskarangopalan5672 25 วันที่ผ่านมา

    ഹമ്മേ എന്തൊരു കഴിവ് ഒരാളെ ചോര തുപ്പിക്കുക. സമ്മതിക്കണം. ആരാ പുള്ളികൾ സ്വയം ഭുവ വെറും ഭവ

  • @JishnuM.s
    @JishnuM.s 18 วันที่ผ่านมา

    ❤❤❤❤❤❤

  • @ayubkhan-or2pb
    @ayubkhan-or2pb 26 วันที่ผ่านมา +1

    😊

  • @BaburajEp
    @BaburajEp 19 วันที่ผ่านมา +1

    നാല്പത് വണ്ടിയുടെ നടുവിൽ പോകുന്നവനെ പ്രാകിർത്തിക്കൽ തൊഴിലാക്കിയവന് ഇതൊന്നും മനസ്സിലാകില്ല.

  • @maheshkannur4653
    @maheshkannur4653 26 วันที่ผ่านมา +1

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 26 วันที่ผ่านมา +2

    Who gave him a doctorate

  • @manikuttan707
    @manikuttan707 17 วันที่ผ่านมา

    ഇവരുടെ കൂടെ ഒരേ നുകത്തിൽ കെട്ടാവുന്ന വേറെ ഒരുത്തനുണ്ട്...ക്യാപ്സുളിലും മെഴുകലിലും phd എടുത്തവൻ...'ആയുർ ബിജു'..പിന്നെ തോൽവിക്ക് 'ജെയ്ക്ക്'എന്ന് പേരുള്ളവനും..

  • @harikumarbnair3136
    @harikumarbnair3136 18 วันที่ผ่านมา

    Ayyappa Byju jayarajan

  • @ICON734
    @ICON734 9 วันที่ผ่านมา

    CPM ഇപ്പോൾ ചാനൽ ചർച്ചകൾക്ക് എത്തുന്നത് ചാവേറുകൾ ആയാണ്. ഒരു വ്യത്യാസമേ ഉള്ളു സ്വയം ഇല്ലാതാവുന്നു.

  • @sajithkumar-s6t
    @sajithkumar-s6t 12 วันที่ผ่านมา

    പാണ്ഡ്യാല ഷാജിയേട്ടൻ എന്ന് ചർച്ചയിൽ ഉണ്ടോ ആ ചർച്ച ഞാൻ മുഴുവൻ കാണും ഷാജിയേട്ടൻ തൻ്റേടിയാ. പിന്നെ ഷാജിയേട്ടൻ ജനം Tv യിൽ മാത്രമേ വരുന്നുള്ളൂ. ജനം Tv മാന്യമായി ചർച്ച നടത്തുന്ന ഒരു ചാനൽ ആണ്

  • @joisyjoby4492
    @joisyjoby4492 15 วันที่ผ่านมา

    സാർ പറയുന്നതിന് ഒരു അപ്പീലും ഇല്ല അത് കറക്റ്റ് കാര്യങ്ങള് സാർ പറയുന്നത് മൊത്തം ഞാൻ സാറിന്റെ കൂട്ടത്തിലാണ് സര്‍ ധൈര്യമായിട്ട് മുന്നോട്ടു പോയിക്കോ ഞാനും സാറിന്റെ കൂട്ടത്തിൽ ഉണ്ടാകും

  • @sajikps
    @sajikps 26 วันที่ผ่านมา

    ഇവൻ പഠിപ്പിക്കുന്ന കുട്ടികളുടെ ഒരു അവസ്ഥ..

  • @simonabraham9645
    @simonabraham9645 12 วันที่ผ่านมา

    Paavam haskar 🙈🙈🙈🙈🤔🤔🤔🐕🐕!!!!