മനസിന് നല്ല ആശ്വാസം കിട്ടാൻ വേണ്ടി ഒരു പോംവഴി പറയട്ടെ.. കൃപാസനം എന്ന് യൂട്യൂബിൽ അടിച്ചു കൊടുത്താൽ ഒത്തിരി സാക്ഷ്യങ്ങൾ കേൾക്കാം... പിന്നെ നല്ല വചനങ്ങൾ അച്ഛന്റെ talk എല്ലാം ഒരു പ്രാവശ്യം ഒന്ന് ശ്രമിച്ചു നോക്കിയിട്ട് ഫലം കിട്ടുന്നില്ലെങ്കിൽ അപ്പോൾ പറയു... ഞാൻ ഉറപ്പ് tharunnu.. ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ എനിക്ക് എവിടുന്നും കിട്ടാത്ത മനഃസമാദാനം കിട്ടിയത് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും സന്നിധിയിൽ പോയപ്പോൾ ആണ്.. ഈശോയുടെ prayer കേൾക്കാറുണ്ട് എന്ന് മിനി പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.. Pls try...
To Mini: ഈ വേദന അല്ലെങ്കിൽ വിഷമം മാറണം എന്ന് കരുതാതെ ഈ വേദന കൂടെ ചേർന്നതാണ് ഇനി ഉള്ള life എന്ന് ഉൾക്കൊണ്ട് പോകാൻ ശ്രമിച്ചാൽ ഇത്തിരി better ആയി feel ചെയ്യും. പിന്നെ വിഷമം താങ്ങാതെ വരുമ്പോ ആരും കാണാതെ ഭഗവാന്റെ മുൻപിൽ വിഷമങ്ങൾ പറഞ്ഞു തന്നെ കരയുക കാരണം നമ്മുടെ ഈ ജന്മത്തെ കർമ്മത്തിൽ പറഞ്ഞിട്ടുള്ളതാണ് ഈ വേദന. അത് നമുക്കു തന്ന ഭാഗവാന് മാത്രമേ ഇത് കുറക്കാനും കഴിയു. ഒരു അച്ഛനോടോ അമ്മയോടോ തുറന്നു പറയുന്ന pole ഇഷ്ട ഭഗവാന്റെ ചിത്രത്തിന് മുൻപിൽ പറയുക.. എത്ര ദിവസമെന്നോ എത്ര കാലമെന്നോ ഇല്ല നമുക്ക് ശാന്തി കിട്ടുന്ന വരെ.മക്കളോട് പറയുമ്പോ അവരും തുല്യ ദുഃഖിതരല്ലേ ചിലപ്പോ athu കേൾക്കുമ്പോ അവരുടെ വിഷമം കൂടും അതാണ്. To unnimol: ഓരോരുത്തരും different ആണ് evenif its our own siblings or parents or anyone. So let them have their own freedom. ഒരു സ്നേഹവും ആരുടേയും freedom കളയുന്നതാകരുത്. Mummyku സിന്ദൂരം താലി ഒക്കെ ഇടണമെങ്കിൽ ഇടട്ടെ ഇഷ്ടമുള്ള രീതിയിൽ peace കണ്ടെത്തട്ടെ.നമ്മുടെ പ്രിയപെട്ടവർക്കു കൊടുക്കാവുന്ന ഏറ്റവും നല്ല gift നമ്മളോടൊപ്പം അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അനുവദിക്കുമ്പോഴാണ്. മോളെ kuttapeduthiyathalla പറഞ്ഞു മനസിലാക്കിയതാണ്.Molde vishamavum ചെറുതല്ല അറിയാം. MAY GOD GIVES ALL BLESSINGS AND COMFORT TO YOUR FAMILY. 🩷
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ സ്ഥിരം കാണാറുണ്ട് നിങ്ങൾ പുറത്തുപോയി കുട്ടികളുമായി സംസാരിക്കുമ്പോൾ നിങ്ങടെ മനസ്സിലെ സങ്കടങ്ങൾ അങ്ങനെ കുറച്ചൊക്കെ റിലാക്സ് ആകും അമ്മമാര് അങ്ങനെയല്ല ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കുറേ കാര്യങ്ങൾ ആലോചിക്കും സങ്കടങ്ങൾ വരും അപ്പോൾ മക്കൾ പറയുന്നത് നല്ലതാണെങ്കിലും ശരിയാണെങ്കിലും മനസ്സിലെ വിഷമങ്ങൾ പുറത്തേക്ക് വരുന്നതാണ് സങ്കടമായി 🥰
മമ്മിയെ ഉണ്ണി കൂടെ കൂട്ടിയതിന്റെ main ഉദ്ദേശം തന്നെ ഇതാണ്. ഇതുപോലെ ഓരോന്ന് ഉണ്ടാക്കി കൊടുക്കാനും clean ചെയ്യാനും, ഒറ്റക്കാണെങ്കി ഒക്കെ ഉണ്ണി തന്നെ തനിയെ ചെയ്യണ്ടേ. ഇതിപ്പോ സ്വന്തം വീട്ടീന്ന് ഇറങ്ങി പോകുന്ന പോലെ കുളിച്ചു മാറ്റി പോകും ചെയ്യാം ഹോസ്റ്റൽ എന്ന് പേരും. ഞാൻ എവിടെയും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല ഹോസ്റ്റലിൽ നിക്കാൻ പോകുമ്പോൾ അമ്മമാരെ കൊണ്ടുപോകൽ.. അങ്ങനെ എങ്കി ഈ hostlers ന് എന്ത് സുഖമായേനെ 🙄🙄🙄🙄🙄
കഷ്ട്ടം ആ കുട്ടീടെ അമ്മയാണ് അത് ആദ്യായി വീട് വിട്ടു നിക്കുമ്പോ ഉണ്ടാവുന്ന ടെൻഷൻ ആ കുട്ടിക്ക് ഉണ്ടാവില്ലേ പിന്നെ അമ്മയെ കൊണ്ടുപോകാൻ ഉള്ള ഫെസിലിറ്റി അവിടെ ഉണ്ടെങ്കിൽ ഉണ്ണിക്ക് ആരോടും ചോദിക്കാതെ ആ കുട്ടീടെ അമ്മേനെ കൊണ്ട് പോകാം.
മനസിന് നല്ല ആശ്വാസം കിട്ടാൻ വേണ്ടി ഒരു പോംവഴി പറയട്ടെ.. കൃപാസനം എന്ന് യൂട്യൂബിൽ അടിച്ചു കൊടുത്താൽ ഒത്തിരി സാക്ഷ്യങ്ങൾ കേൾക്കാം... പിന്നെ നല്ല വചനങ്ങൾ അച്ഛന്റെ talk എല്ലാം ഒരു പ്രാവശ്യം ഒന്ന് ശ്രമിച്ചു നോക്കിയിട്ട് ഫലം കിട്ടുന്നില്ലെങ്കിൽ അപ്പോൾ പറയു... ഞാൻ ഉറപ്പ് tharunnu.. ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ എനിക്ക് എവിടുന്നും കിട്ടാത്ത മനഃസമാദാനം കിട്ടിയത് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും സന്നിധിയിൽ പോയപ്പോൾ ആണ്.. ഈശോയുടെ prayer കേൾക്കാറുണ്ട് എന്ന് മിനി പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.. Pls try...
Samadhanam evidunnum kittila ath nammude aduth thanne aann
സത്യം
🥰🥰🥰
@@culinaryart4720അത് വെറുതെ ആണ്.. അങ്ങനെ എങ്കിൽ ഈ കൗൺസിലിങ് ഒക്കെ എന്തിനാ..
😂😂😂😂
To Mini: ഈ വേദന അല്ലെങ്കിൽ വിഷമം മാറണം എന്ന് കരുതാതെ ഈ വേദന കൂടെ ചേർന്നതാണ് ഇനി ഉള്ള life എന്ന് ഉൾക്കൊണ്ട് പോകാൻ ശ്രമിച്ചാൽ ഇത്തിരി better ആയി feel ചെയ്യും. പിന്നെ വിഷമം താങ്ങാതെ വരുമ്പോ ആരും കാണാതെ ഭഗവാന്റെ മുൻപിൽ വിഷമങ്ങൾ പറഞ്ഞു തന്നെ കരയുക കാരണം നമ്മുടെ ഈ ജന്മത്തെ കർമ്മത്തിൽ പറഞ്ഞിട്ടുള്ളതാണ് ഈ വേദന. അത് നമുക്കു തന്ന ഭാഗവാന് മാത്രമേ ഇത് കുറക്കാനും കഴിയു. ഒരു അച്ഛനോടോ അമ്മയോടോ തുറന്നു പറയുന്ന pole ഇഷ്ട ഭഗവാന്റെ ചിത്രത്തിന് മുൻപിൽ പറയുക.. എത്ര ദിവസമെന്നോ എത്ര കാലമെന്നോ ഇല്ല നമുക്ക് ശാന്തി കിട്ടുന്ന വരെ.മക്കളോട് പറയുമ്പോ അവരും തുല്യ ദുഃഖിതരല്ലേ ചിലപ്പോ athu കേൾക്കുമ്പോ അവരുടെ വിഷമം കൂടും അതാണ്.
To unnimol: ഓരോരുത്തരും different ആണ് evenif its our own siblings or parents or anyone. So let them have their own freedom. ഒരു സ്നേഹവും ആരുടേയും freedom കളയുന്നതാകരുത്. Mummyku സിന്ദൂരം താലി ഒക്കെ ഇടണമെങ്കിൽ ഇടട്ടെ ഇഷ്ടമുള്ള രീതിയിൽ peace കണ്ടെത്തട്ടെ.നമ്മുടെ പ്രിയപെട്ടവർക്കു കൊടുക്കാവുന്ന ഏറ്റവും നല്ല gift നമ്മളോടൊപ്പം അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അനുവദിക്കുമ്പോഴാണ്. മോളെ kuttapeduthiyathalla പറഞ്ഞു മനസിലാക്കിയതാണ്.Molde vishamavum ചെറുതല്ല അറിയാം. MAY GOD GIVES ALL BLESSINGS AND COMFORT TO YOUR FAMILY. 🩷
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ സ്ഥിരം കാണാറുണ്ട് നിങ്ങൾ പുറത്തുപോയി കുട്ടികളുമായി സംസാരിക്കുമ്പോൾ നിങ്ങടെ മനസ്സിലെ സങ്കടങ്ങൾ അങ്ങനെ കുറച്ചൊക്കെ റിലാക്സ് ആകും അമ്മമാര് അങ്ങനെയല്ല ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കുറേ കാര്യങ്ങൾ ആലോചിക്കും സങ്കടങ്ങൾ വരും അപ്പോൾ മക്കൾ പറയുന്നത് നല്ലതാണെങ്കിലും ശരിയാണെങ്കിലും മനസ്സിലെ വിഷമങ്ങൾ പുറത്തേക്ക് വരുന്നതാണ് സങ്കടമായി 🥰
Mummy happy ayi kanadathil njn so happy
Because njngalum iee avasthayilude poya allukal ahn❤
5:12 mummy was on point 🙂🤌🏼
So happy to see ...mummy ithrem happy ayit irikane kanan❤
12:23 💙
16.49 ah topinte link iduo
What ever she makes happy let she do it ❤❤❤
20:10 what she said is ryt not make others down other's need to survive
30:24😯😯
Mummyk happiness kitunath enthano ath cheyate unni nammlde mind arikilalo mummyk oninum nirbandikale aalk mind free akunath cheyate
Shap cheyatha dressan bhanghi
Be happy mummy santhaosam ayti irruku
Panii edpikkann kond vannekne anoo
Mummine paniyedkkaan kodnnathaano
എറണാകുളത്ത് എവിടെ യാണ്ഉണ്ണി ❤❤
ചേച്ചി മനസ് റിലാക്സ് ആവാൻ asmr soda ക്രഷിങ് കണ്ടു നോക്കു മനസ് ശരിക്കും relax ആവും
എറണാകുളത്ത് എവിടെ യാണ് ഉണ്ണി
Kreupasanam online udampady eduthu madavinodum essoudum prarthikkumo Ella vishamagalum maratte
Ith evidaya sthalam
Entha padikunnae
Mummy k nthelum fashion designing something ok padikan try cheythude mind divert cheyyan max ishtam ulla karyangal cheytnoku.
അമ്മക്ക് ഇഷ്ട്ടമുള്ളതു ചെയ്തോട്ടെ അമ്മയുടെ അവസ്ഥ അതല്ലേ തർക്കിക്കണ്ട
എന്ത് class anuu
the full benefit of fruits will be got only by eating it.... try to avoid making it as a juice
Artofliving meditation TH-cam il undu athu nallatha
ഉണ്ണിയും ഭയങ്കര upset ആണെന്ന് തോന്നുന്നു ആരോടാ കാണിക്കുക പാവം
Mumy njghalod para njghal kelkam😊
❤❤💞😍💖💯🌹
Mummy ellam seriyakum vishamikkenda tto
Hai unni
Entha unni... Mummy kku ishtalla pole cheythotte. Unni nalla kutti aayi irikketto. Mummy ye deshyam pidippikkallle
Nthina ighane unniye vishamipikunnath
Nalloru meditetion class und athil nan cherninnu 👍good ann
ബ്യൂട്ടീഷൻ കോഴ്സ് ആണൊ പഠിക്കുന്ന
Mummy ne free aakki viduu molee
Mummy kk happiness kittunnath enth aano ath mummy cheyatte ..... Mummy happy aayi irunna pore unni
Athea nghan Hindu anu
Kreupasanam viswasam. Pokanamtto
Nighal entha veed mariyath
Veedu mariyathu alla padikkan pokunndu unni
@@RohiniK-r6upandu padichirunatho
6:24 ഇവിടത്തെ 😁😁
മമ്മിയെ ഉണ്ണി കൂടെ കൂട്ടിയതിന്റെ main ഉദ്ദേശം തന്നെ ഇതാണ്. ഇതുപോലെ ഓരോന്ന് ഉണ്ടാക്കി കൊടുക്കാനും clean ചെയ്യാനും, ഒറ്റക്കാണെങ്കി ഒക്കെ ഉണ്ണി തന്നെ തനിയെ ചെയ്യണ്ടേ. ഇതിപ്പോ സ്വന്തം വീട്ടീന്ന് ഇറങ്ങി പോകുന്ന പോലെ കുളിച്ചു മാറ്റി പോകും ചെയ്യാം ഹോസ്റ്റൽ എന്ന് പേരും. ഞാൻ എവിടെയും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല ഹോസ്റ്റലിൽ നിക്കാൻ പോകുമ്പോൾ അമ്മമാരെ കൊണ്ടുപോകൽ.. അങ്ങനെ എങ്കി ഈ hostlers ന് എന്ത് സുഖമായേനെ 🙄🙄🙄🙄🙄
Aa veetil irunnu full time karayunathilum bedham ithalle....
പിന്നെ
Avarum ammayum mole anu❤️nighal egna oro uhapohagal parju avare theatikale🙏🏻🙏🏻🙏🏻🙏🏻
Athin ninte ammqye kondqllallooo avalde qmma allee avarkk illqthaa veshamanalloo ninakkk🤣 enthuvadeeee?
കഷ്ട്ടം ആ കുട്ടീടെ അമ്മയാണ് അത് ആദ്യായി വീട് വിട്ടു നിക്കുമ്പോ ഉണ്ടാവുന്ന ടെൻഷൻ ആ കുട്ടിക്ക് ഉണ്ടാവില്ലേ പിന്നെ അമ്മയെ കൊണ്ടുപോകാൻ ഉള്ള ഫെസിലിറ്റി അവിടെ ഉണ്ടെങ്കിൽ ഉണ്ണിക്ക് ആരോടും ചോദിക്കാതെ ആ കുട്ടീടെ അമ്മേനെ കൊണ്ട് പോകാം.
Hiii chechi❤
ഉണ്ണി ഞാൻ അന്ന് പറഞ്ഞില്ലേ തലവേദന യുടെ മരുന്ന് പറഞ്ഞു തരാം. നിങ്ങൾ എറണാ കുത്ത് എവിടെയാ result oriented ആണ്. Pls reply
Insta msg cheyyu
❤❤❤
അമ്മ ഒരിക്കലുംവിഷ മീ ക രു ത് എല്ലാംകടനൂപോകും
Hi
Njanum mummiye pole vidavayan sugadukkam parayan aarumilla. Padachavanod alladhe enik aan makkalan ningal Penn makkal aayadh kond mummy de veshamam parayunad. Unni parayunadhilum kaaryamund but ithoke pettan marakuna sambavamalla makkalk adh manasilavula nammal thanne anubaviche theeru marakan shramikumbol koode koode sopnam kanum Pina adhilere veshamam varum idhan ente avasthayum😢
Pappaye.natilotu konduvannirunno..?
Enthado ith
Enthina ningal ethoke chodikunnath. Avark athilnu recover avan peda pad pedunnath ningal veedioyil kanunnile.eniyenkilum manasilakkuka
Kondvannu
Mummy full comedy
Inkk eppolum ellavarodum deshym aan Ingale video kannuppo ellavarodum nallam pole aavnd sathym aan parayunnath
Ingale number engaen kitta
Inkk mommy yee jeevan aan
Insta msg ayakku
@@UnnivavaVlogs messege ayakkan pattunnilla
@@UnnivavaVlogs mommy plss onn messege ayach number thero
ഇരുന്ന് കുടിക്കു
❤❤❤
🥰😍😊❤
❤
❤❤❤❤