ബാറ്ററിയില്ലാത്ത ബുള്ളറ്റുമായി നടന്ന കാലമുണ്ടായിരുന്നു ടൊവിനോക്ക് || Mathukutty about Tovino

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 97

  • @bettercallsaul9230
    @bettercallsaul9230 2 ปีที่แล้ว +58

    ചീത്ത നേരം മാറി എല്ലാവർക്കും നല്ല നേരം വരും... Belive yourself ❤️✊🏻

  • @freespirited4411
    @freespirited4411 2 ปีที่แล้ว +69

    എന്നും ദുഃഖവെള്ളി ആയിരിക്കില്ലെന്ന് .. അതിനു ശേഷം ഒരു ഉയർപ്പു തീർച്ചയായും ഉണ്ടെന്ന് ..☮️

    • @christovincent
      @christovincent 2 ปีที่แล้ว +1

      അത്‌ കർത്താവിന്, നുമ്മ സാധാരണ മനുഷ്യൻ ആണ്, ചത്താൽ ഭിക്തിയിൽ ഇരിക്കും,

    • @freespirited4411
      @freespirited4411 2 ปีที่แล้ว +3

      It means , Life ill struggles undaayalum , oru happy life enthaayalum varumennu..

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 2 ปีที่แล้ว +145

    Oru vandiyum illathe 20 വർഷം നടന്നിട്ടുണ്ട് ഞാൻ ഇപ്പൊ രണ്ട് വണ്ടി ഉണ്ട്

    • @salmannk2048
      @salmannk2048 2 ปีที่แล้ว +5

      Ayn

    • @ente_lokam_
      @ente_lokam_ 2 ปีที่แล้ว

      @@salmannk2048 🤣

    • @freespirited4411
      @freespirited4411 2 ปีที่แล้ว +40

      @@salmannk2048 he was just sharing his success.. Athine chumma kurach kaanathe brother ..

    • @ROCKY-nv4br
      @ROCKY-nv4br 2 ปีที่แล้ว +2

      Congrats bro
      Ente avastha 😍😍😘

    • @faizykicthenmalappuram2743
      @faizykicthenmalappuram2743 2 ปีที่แล้ว

      @@ROCKY-nv4br oru thivasam varum ellarkum

  • @tik_tokkies8023
    @tik_tokkies8023 2 ปีที่แล้ว +23

    ഒരു നല്ല കാലം വരും 🤲 എല്ലാർക്കും

  • @BND1
    @BND1 2 ปีที่แล้ว +70

    *ഇവിടെ ആർ.സി ബുക്കും, ലൈസൻസുമില്ലാതെ ഒന്ന് രണ്ട് മാസം വണ്ടിയോടിച്ചിട്ടുണ്ട് അപ്പോഴാണ് ബാറ്ററിയില്ലാത്ത ബുള്ളറ്റ്*

    • @cedric1483
      @cedric1483 2 ปีที่แล้ว +6

      💩🌝

    • @shahallllllll
      @shahallllllll 2 ปีที่แล้ว +22

      Ennitt nii okk enthelum aayoo👀🥴

    • @melvintp1232
      @melvintp1232 2 ปีที่แล้ว +28

      Da പൊട്ടാ ബാറ്ററി ഇല്ലാതെ വണ്ടി ഓടിച്ചാൽ electrical wires short aakum..അത് തന്നെ danger പരിപാടിയാ.. അപ്പോഴാ അവന്റ ആർസി ബുക്കും കോപ്പും..

    • @faiz9755
      @faiz9755 2 ปีที่แล้ว +9

      Vandi odaan ith 2 um vendallo

    • @VishnuKs-g4z
      @VishnuKs-g4z 16 วันที่ผ่านมา

      എന്നിട്ട് നീ ഇപ്പോൾ എവിടെ എത്തി?

  • @itz__emily_ann_roy2291
    @itz__emily_ann_roy2291 2 ปีที่แล้ว +24

    Tovi✨️😍💖

  • @harshadoffcl
    @harshadoffcl 2 ปีที่แล้ว +8

    Tovino😊💓

  • @Vishnu-ow6dr
    @Vishnu-ow6dr 2 ปีที่แล้ว +19

    Motivation 🔥🔥🔥🔥🔥

  • @voyaguersolo4117
    @voyaguersolo4117 2 ปีที่แล้ว +51

    Bullet illathe verum batteryumayi nadanna kalam undayirunnu enik... aarod parayan...🤷‍♂️

  • @alwindavis5502
    @alwindavis5502 2 ปีที่แล้ว +9

    Athyavasyam rich family aanu Tovino yude..

    • @kavyasj712
      @kavyasj712 2 ปีที่แล้ว +4

      Veetil ninnu cash vangan pulliyude athmabhimanam anuvadhich kaanilla.

    • @hakunamatata9625
      @hakunamatata9625 2 ปีที่แล้ว

      @@kavyasj712 ooo pinne 🤭 Veshapp varumbo athmabhimanam okke thanne povum

    • @kavyasj712
      @kavyasj712 2 ปีที่แล้ว +3

      @@hakunamatata9625 Vishapintem dhahathintem karyam ivide arum paranjilla.. Athoke basic needs aanu..Tovino already aa timil pulliyude brotherineyanu financially depend cheythirunnath.. So ith pole bullet paint adikkal poleyulla agrahangaloke vendanu vekendi varum..ellathinum veetil ninnu cash vangan pattillallo..athraye udeshichulloo.. Veruthe kaadu kayaranda..

  • @ymr_46
    @ymr_46 2 ปีที่แล้ว +7

    അതിനേക്കാൾ നല്ലത് ഒരു സാധാരണക്കാരൻ എന്നു പറയുന്നതല്ലേ

  • @soumya2246
    @soumya2246 2 ปีที่แล้ว +13

    That is called success 🙌

  • @themalluspeaker5628
    @themalluspeaker5628 2 ปีที่แล้ว +65

    തുണി ഉടുക്കാത്ത കാലം ഉണ്ടായിരുന്നു ടോവിനോക്ക്..
    ഒന്നാം വയസിൽ😜

    • @Gkm-
      @Gkm- 2 ปีที่แล้ว +2

      😂😂😂

  • @munnaajmal6661
    @munnaajmal6661 2 ปีที่แล้ว +17

    ഇതിലും കഷ്ടപെണ്ടിണ്ട് ഒരു നിലയിൽ എത്തിയവർ und

  • @Vincent-sy6fv
    @Vincent-sy6fv 2 ปีที่แล้ว +29

    കൊളുത്തില്ലാത്ത ഒരു പത്ത്‌ പവന്റെ മാല കയ്യിൽ ഉണ്ട് ന്നു പറയുന്ന പോലെ..ല്ലേ?

  • @MadRagilraj
    @MadRagilraj ปีที่แล้ว +1

    വണ്ടിയും കോടികളും അല്ല..... ഒരു ഗതിയും ഇല്ലാതെ നടന്ന ആ കാലത്ത് അളിയാ എന്ന് വിളിച്ചു ഒപ്പം ഉണ്ടായിരുന്ന ആ സൗഹൃദങ്ങൾ ഉണ്ടല്ലോ.....അതാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്......പണം വരും പോവും....എന്നാൽ നല്ല സൗഹദങ്ങൾ... അത് കിട്ടാൻ പാടാണ്.....

  • @naveenraramparambil7819
    @naveenraramparambil7819 2 ปีที่แล้ว +15

    തള്ള് ഇറക്കല്ലേ എന്റെ ഫ്രണ്ട് ഇരിഞ്ഞാലക്കുടയിൽ ഉണ്ട് അവന്റെ വീടിന്റെ അടുത്ത് ആണ് ടോവിനോ ടെ വീട് പുള്ളി അത്യാവശ്യം rich ഫാമിലിയിൽ നിന്നാണ് വരുന്നത്

    • @kavyasj712
      @kavyasj712 2 ปีที่แล้ว +6

      😐😐 achanum chettanum okke varumanam kanum.. Tovinoyude struggling time aayirunnu ath.. So pullik ellathinum veetukare depend cheyan budhimutt kanum..

    • @Manushyan_123
      @Manushyan_123 2 ปีที่แล้ว +4

      @@kavyasj712 yam..rich aanen parnj achantem ammedyumnnm pani kk pokaand paisa medikumbo oru samaadhanam kaanilla

    • @espirit4601
      @espirit4601 2 ปีที่แล้ว +1

      റിച്ച് എന്ന ലേബൽ വെച്ച് പോയാൽ ആരും ഒന്നും ഫ്രീ തരില്ല ടോവിക്ക് ചോദിക്കാൻ മടി ആയിരിക്കും

  • @indiancr7352
    @indiancr7352 2 ปีที่แล้ว +10

    ONE DAY FOR EVERYONE 💚

  • @Achu14ProMax
    @Achu14ProMax 2 ปีที่แล้ว +6

    sherikum inspirational…

  • @suhailahmed7036
    @suhailahmed7036 2 ปีที่แล้ว +2

    😍🔥😍🔥

  • @vysakhas6733
    @vysakhas6733 2 ปีที่แล้ว +5

    🔥

  • @achumachan2227
    @achumachan2227 2 ปีที่แล้ว +51

    പെട്രോൾ ടാങ്ക് ഇല്ലാത്ത discover കൊണ്ട് നടന്നിട്ടുണ്ട് ഞാൻ പിന്നല്ലേ ബാറ്ററി 😏

    • @wickgaming5098
      @wickgaming5098 2 ปีที่แล้ว +8

      Onnum aayillallo

    • @achumachan2227
      @achumachan2227 2 ปีที่แล้ว

      @Devika Vijayabharath athnu vndi waiting

    • @achumachan2227
      @achumachan2227 2 ปีที่แล้ว

      @@wickgaming5098 😂 അത് സത്യം

  • @padminipp7761
    @padminipp7761 2 ปีที่แล้ว

    Nalla, kutty, mathu

  • @rahulchandran2191
    @rahulchandran2191 2 ปีที่แล้ว

    Pandu...school il padikkunna samayathu..cousin brother nta cd100 il kayari irunnathinu..avan chevikku pidichu enna tharayil ittittu paranju,"swanthamaayi vandi vaangiyittu kayari irunnal mathiyennu."....varshangal kazhinju...pulsar220f,honda jazz,interceptor 650,bullet std350...de ippol ford endeavour old school .Agrahangal theerunnilla,maatramalla...annatha sambhavam vedanayodae ippozhum orkkumbol ..ullila vandibranthal poorvadhikam shakthiyodae parayunnu...iniyum vaangum..aagrahamaanu jeevikkan prerippikkunnathu.

  • @abhinavmk3948
    @abhinavmk3948 2 ปีที่แล้ว +4

    Vandi illathe busil pokunna le njan

  • @ugjghuhjj8732
    @ugjghuhjj8732 2 ปีที่แล้ว

    Ente battery yum bellum break kum illatha bullattilekku onnu nokkiyittu ranniyile shootting locationilekku pookumpol adhehathinte old kaalem oorthukaanum.

  • @gkm345
    @gkm345 2 ปีที่แล้ว +4

    Tovino father advocate alle enittum battery medikkal cash illarunno?

    • @espirit4601
      @espirit4601 2 ปีที่แล้ว

      അഭിമാനം ഹേ

    • @Josraphy
      @Josraphy หลายเดือนก่อน

      Nella joliyum kalanju bachelor aayi nilkumbo veetil ninu paisa choikan thonilla

  • @rirecommender4747
    @rirecommender4747 2 ปีที่แล้ว

    ടോവിനോ ചേട്ടന്റെ അച്ഛൻ നല്ല മനുഷ്യനാണ് പക്ഷേ ലോക കഞ്ഞി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😄😄😄😄😄😂 ഇരിങ്ങാലക്കുട കഞ്ഞി

  • @ajungeevar1083
    @ajungeevar1083 2 ปีที่แล้ว

    JACOB HOMES

  • @kirang2420
    @kirang2420 ปีที่แล้ว

    ഇങ്ങള് എന്ത് വിടലാണ് ഭായി... ബുള്ളറ്റ് ബാറ്ററി ഇല്ലാണ്ട് സ്റ്റാർട്ട് ആവൂല.. Magneto ignition ആണ്!

  • @nijadtv3287
    @nijadtv3287 2 ปีที่แล้ว +1

    മോനെ ബുള്ളറ്റ് ബാറ്ററി ഇല്ലാതെ സ്റ്റാർട്ട്‌ ആവില്ല

  • @Shahidop1234
    @Shahidop1234 2 ปีที่แล้ว +8

    Battery ഇല്ലാതെ ബുള്ളറ്റ് സ്റ്റാർട്ട് ആവില്ല എന്ന് എത്രപേർക്ക് അറിയാം . അല്ലെങ്കിൽ പിന്നെ electra ആവണം

    • @haseemhaseem348
      @haseemhaseem348 2 ปีที่แล้ว +1

      Correct

    • @abdunnazirm9700
      @abdunnazirm9700 2 ปีที่แล้ว +3

      തള്ളിയാൽ സ്റ്റാർട്ട്‌ ആകും

  • @rohithrajan4846
    @rohithrajan4846 2 ปีที่แล้ว +3

    Battery illathe 120cc scooter polum start aavilla pinneya 350cc Bullet😂😂😂 Ini CID Moosayile pole MAN POWER BULLET vallom aano

  • @ajayt7611
    @ajayt7611 11 หลายเดือนก่อน

    Lalu i know

  • @alanjames1980
    @alanjames1980 2 ปีที่แล้ว +1

    Bullet poyitt.. bike medichittilla.. ith vare... Apo njn aara? 😅

  • @crusader_warrior
    @crusader_warrior 2 ปีที่แล้ว

    ബുള്ളറ്റ് പോയിട്ട് ഒരു സൈക്കിൾ പോലും എടുക്കാൻ ഇല്ല

  • @abhilash.surendran9872
    @abhilash.surendran9872 2 ปีที่แล้ว

    28 age aye yaneku epazhum oru vandi polum illatha njan😄😬

  • @pranavbhanu6164
    @pranavbhanu6164 2 ปีที่แล้ว

    Oru സംശയം ഈ വണ്ടിക്കു കിക്കർ ഇല്ല 🤔

  • @albinjohny8064
    @albinjohny8064 2 ปีที่แล้ว +4

    Ivde bullet poyitt oru cycle polum illand nadann poon... Appala... 🥴😏

  • @anooppavumpa3457
    @anooppavumpa3457 2 ปีที่แล้ว

    ബാറ്ററി ഇല്ലാതെ bulett സ്റ്റാർട്ട് ആവില്ലല്ലോ
    തള്ളിയാലും സ്റ്റാർട്ടാവില്ല...

  • @vineethk4819
    @vineethk4819 2 ปีที่แล้ว

    E old bullet battery illathe thalliya start avuo 😑

  • @rashids1406
    @rashids1406 2 ปีที่แล้ว +3

    Max 100 ബൈക്കിൽ ൽ മണ്ണെണ്ണ ഒഴിച്ച് പണിക്കു പോയിട്ട് ഉണ്ട് ഞാൻ പിന്ന

    • @El_dorado_44
      @El_dorado_44 2 ปีที่แล้ว

      എന്റ മോനെ മെസ്സ്

  • @indianautonews7450
    @indianautonews7450 2 ปีที่แล้ว +1

    Bullet battery illatha start akuo athinu 😂

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 ปีที่แล้ว

      ne eythade ipozhethe fi vandykal aanu angne ullathu old vandy battery illathe kick chyth start chytho thallyo start chyt odilkam, njn ente old herhonda bike ippzhum battery um current o illatthe kock chytu odichitunde.

    • @indianautonews7450
      @indianautonews7450 2 ปีที่แล้ว

      @@user-cy1jn7zf8u ano . Ninta hero honda alla bullet bullet kikar start akanamenkil polum battery venam . Enthelum arinjit vannu konak

  • @binvids
    @binvids 2 ปีที่แล้ว +20

    Nalla kola thallu…battery ellathe bike😅😅😅🤣🤣🤣nalla thallal..petrol adikkan paisa undu alle😅tovino nalla paisa ulla veetil thanne janicha aalu anu…enganathe thallal okke ella cilma nadanmaarum celebrity okke akumbol parayum..panduuu njan kanji kudikkan vaka ellandu nadannu ennu okke

    • @mr_motoghrapher_babs5110
      @mr_motoghrapher_babs5110 2 ปีที่แล้ว +9

      Yeh😂😂😂enale inspiration kadha poorthiyaku

    • @prajithkumar.k7605
      @prajithkumar.k7605 2 ปีที่แล้ว +1

      😂😂😂

    • @binvids
      @binvids 2 ปีที่แล้ว

      @@mr_motoghrapher_babs5110 satyam😀😂😅👍👍

    • @shib5469
      @shib5469 2 ปีที่แล้ว

      😂

  • @vigneshm2246
    @vigneshm2246 2 ปีที่แล้ว

    Veruthea parayallea

  • @nijadtv3287
    @nijadtv3287 2 ปีที่แล้ว

    നല്ല thallanallo

  • @madmaddy1481
    @madmaddy1481 2 ปีที่แล้ว

    Battery illandu bullet ooadumo

  • @musthafakaladi60
    @musthafakaladi60 ปีที่แล้ว

    എവിടെ ഇങ്ങനെ പണിയുന്നത്