പ്രിയ സാജു, അങ്ങയുടെ ഈ സന്ദേശം ലോകദർശനത്തിലേക്ക് വീണുപോയ ക്രിസ്ത്യാനികൾക്ക് തിരിച്ചുവരുവാൻ നല്ലതാണ്, തുടർന്നാട്ടെ… പക്ഷേ ജനത്തെ ക്രിസ്തു വരെ എത്തിക്കുന്നുള്ളൂ എന്നത് നിരാശാജനകമാണ്, ക്രിസ്തു നമ്മളെ കൊണ്ട് എത്തിക്കുന്ന പിതാവിൻറെ അടുക്കൽ എത്തിക്കുന്നില്ല, കാരണം പ്രസംഗിക്കുന്ന അങ്ങേയ്ക്ക് സ്വർഗീയ പിതാവിനെ കാണുവാൻ ഒരു ആഗ്രഹവുമില്ല എന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാകുന്നു, ഒരുപക്ഷേ അറിയാത്തതു കൊണ്ടായിരിക്കാം. അങ്ങയുടെ ആഗ്രഹത്തിന് അപ്പുറം പ്രസംഗം കേൾക്കുന്ന ജനത്തിനും ആഗ്രഹം ഉണ്ടാവുകയില്ല, കാരണം പ്രസംഗകന്റെ കണ്ണ് എത്രത്തോളം തുറന്നുവോ അത്രത്തോളം മാത്രമേ ജനത്തിന്റെ കണ്ണുകളും തുറക്കപ്പെടുകയുള്ളൂ, യേശുവിൻറെ വാക്കുകൾ ശ്രദ്ധിക്കുക ‘ശിഷ്യൻ ഗുരുവിൻ ഒപ്പം വളർന്നത് മതി.’ [Luke 6:39-41] ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും അറിയാതെ വീണു പോയിരിക്കുന്ന വലിയൊരു കുഴിയാണ് സ്വർഗീയപിതാവിനെ മാനവകുലത്തിന് പരിചയപ്പെടുത്തിത്തന്ന പുത്രനായ ക്രിസ്തുവേ കൊണ്ട് സ്നേഹനിധിയായ സ്വർഗീയ പിതാവിനെ, ധൂർത്ത പുത്രന്റെ കഥയിൽ നമുക്ക് വേണ്ടി കാത്തിരിക്കുന്നതായി ഉപമിച്ചിരിക്കുന്ന സ്വർഗീയ പിതാവിനെ ഒഴിവാക്കി എന്നുള്ളത്. ക്രിസ്തുവിലൂടെ സ്വർഗീയ പിതാവിങ്കലേക്ക് എത്തുകയാണ് വേണ്ടത്, ഒഴിവാക്കുകയല്ല. [ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. John 14:6] [അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. Ephesians 2:18] ഇന്ന് നമ്മൾ ക്രിസ്തുവിനെ കൊണ്ട് സ്വർഗ്ഗസ്ഥ പിതാവിനെ ഒഴിവാക്കുന്നു, എന്നാൽ തിരുവചനത്തിൽ ന്യായവിധിയിൽ ക്രിസ്തു തന്റെ പിതാവിൻറെ പേര് പറഞ്ഞ നമ്മളെ ഒഴിവാക്കുന്നത് കാണുവാൻ കഴിയുന്നു, നാം വളരെ ശ്രദ്ധിക്കണം … ! [എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. Mathew 7:21] ❤ 🙏🙏..
Sorry to point out the usage of ambition but always you use malayalam word moham, it is bad sence word not good sence. Please use malayalam word abhilashm Or agraham (desire) , today's message was good and great. God give you strength for his glory.
അച്ചാ പെന്തകോസ്ത് കാർക്ക് നിത്യത എന്നു ള്ള പ്രത്യാശ നഷ്ട്ടപ്പെട്ടാൻ ഭൗതികത്തിൻ്റെ പുറകെ പോകാൻ ഉള്ള കാരണം ഈ പാച്ചർ മാരുടെ പ്രവചനം ആണ് ദൂത് ദൂത് പിടിച്ചോ പിടിച്ചോ........
പ്രിയ സാജു, അങ്ങയുടെ ഈ സന്ദേശം ലോകദർശനത്തിലേക്ക് വീണുപോയ ക്രിസ്ത്യാനികൾക്ക് തിരിച്ചുവരുവാൻ നല്ലതാണ്, തുടർന്നാട്ടെ… പക്ഷേ ജനത്തെ ക്രിസ്തു വരെ എത്തിക്കുന്നുള്ളൂ എന്നത് നിരാശാജനകമാണ്, ക്രിസ്തു നമ്മളെ കൊണ്ട് എത്തിക്കുന്ന പിതാവിൻറെ അടുക്കൽ എത്തിക്കുന്നില്ല, കാരണം പ്രസംഗിക്കുന്ന അങ്ങേയ്ക്ക് സ്വർഗീയ പിതാവിനെ കാണുവാൻ ഒരു ആഗ്രഹവുമില്ല എന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാകുന്നു, ഒരുപക്ഷേ അറിയാത്തതു കൊണ്ടായിരിക്കാം. അങ്ങയുടെ ആഗ്രഹത്തിന് അപ്പുറം പ്രസംഗം കേൾക്കുന്ന ജനത്തിനും ആഗ്രഹം ഉണ്ടാവുകയില്ല, കാരണം പ്രസംഗകന്റെ കണ്ണ് എത്രത്തോളം തുറന്നുവോ അത്രത്തോളം മാത്രമേ ജനത്തിന്റെ കണ്ണുകളും തുറക്കപ്പെടുകയുള്ളൂ, യേശുവിൻറെ വാക്കുകൾ ശ്രദ്ധിക്കുക ‘ശിഷ്യൻ ഗുരുവിൻ ഒപ്പം വളർന്നത് മതി.’ [Luke 6:39-41] ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും അറിയാതെ വീണു പോയിരിക്കുന്ന വലിയൊരു കുഴിയാണ് സ്വർഗീയപിതാവിനെ മാനവകുലത്തിന് പരിചയപ്പെടുത്തിത്തന്ന പുത്രനായ ക്രിസ്തുവേ കൊണ്ട് സ്നേഹനിധിയായ സ്വർഗീയ പിതാവിനെ, ധൂർത്ത പുത്രന്റെ കഥയിൽ നമുക്ക് വേണ്ടി കാത്തിരിക്കുന്നതായി ഉപമിച്ചിരിക്കുന്ന സ്വർഗീയ പിതാവിനെ ഒഴിവാക്കി എന്നുള്ളത്. ക്രിസ്തുവിലൂടെ സ്വർഗീയ പിതാവിങ്കലേക്ക് എത്തുകയാണ് വേണ്ടത്, ഒഴിവാക്കുകയല്ല. [ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. John 14:6] [അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. Ephesians 2:18] ഇന്ന് നമ്മൾ ക്രിസ്തുവിനെ കൊണ്ട് സ്വർഗ്ഗസ്ഥ പിതാവിനെ ഒഴിവാക്കുന്നു, എന്നാൽ തിരുവചനത്തിൽ ന്യായവിധിയിൽ ക്രിസ്തു തന്റെ പിതാവിൻറെ പേര് പറഞ്ഞ നമ്മളെ ഒഴിവാക്കുന്നത് കാണുവാൻ കഴിയുന്നു, നാം വളരെ ശ്രദ്ധിക്കണം … ! [എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. Mathew 7:21]
Amen sthothram
Thank you Saju for the most relevant message for our times
എല്ലാവരും ഇതു കേൾക്കാൻ ഇട വരട്ടെ, good msg
The original bible teacher....praise the Lord...¡
Praise the Lord
Glory to God 🙏🏻🙏🏻🙏🏻
Praise the Lord jesus hallelujah
സാജുച്ചായൻ്റെ വാക്കുകൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.
ഇപ്പോൾ അച്ചായന് എങ്ങനെ ഉണ്ടെന്നറിയാൻ ആഗ്രഹിക്കുന്നു. ❤
Praise the lord
Praise the Lord. Happy you feeling better. Praying 🙏
Praise the lord Amen God bless you brother 🙏👍
Very good
Amen praise the Lord.
Blessed message
Glory to Jesus 🙏
Praise the Lord🙏
❣️ Amen ❣️
True heavenly message
God bless you pr
Amen
Amen Amen Hallelujah 🙏🏻🙏🏻🙏🏻🙏🏻
Amen🙏
❤❤❤❤❤❤❤
പ്രിയ സാജു, അങ്ങയുടെ ഈ സന്ദേശം ലോകദർശനത്തിലേക്ക് വീണുപോയ ക്രിസ്ത്യാനികൾക്ക് തിരിച്ചുവരുവാൻ നല്ലതാണ്, തുടർന്നാട്ടെ…
പക്ഷേ ജനത്തെ ക്രിസ്തു വരെ എത്തിക്കുന്നുള്ളൂ എന്നത് നിരാശാജനകമാണ്, ക്രിസ്തു നമ്മളെ കൊണ്ട് എത്തിക്കുന്ന പിതാവിൻറെ അടുക്കൽ എത്തിക്കുന്നില്ല, കാരണം പ്രസംഗിക്കുന്ന അങ്ങേയ്ക്ക് സ്വർഗീയ പിതാവിനെ കാണുവാൻ ഒരു ആഗ്രഹവുമില്ല എന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാകുന്നു, ഒരുപക്ഷേ അറിയാത്തതു കൊണ്ടായിരിക്കാം. അങ്ങയുടെ ആഗ്രഹത്തിന് അപ്പുറം പ്രസംഗം കേൾക്കുന്ന ജനത്തിനും ആഗ്രഹം ഉണ്ടാവുകയില്ല, കാരണം പ്രസംഗകന്റെ കണ്ണ് എത്രത്തോളം തുറന്നുവോ അത്രത്തോളം മാത്രമേ ജനത്തിന്റെ കണ്ണുകളും തുറക്കപ്പെടുകയുള്ളൂ, യേശുവിൻറെ വാക്കുകൾ ശ്രദ്ധിക്കുക ‘ശിഷ്യൻ ഗുരുവിൻ ഒപ്പം വളർന്നത് മതി.’ [Luke 6:39-41]
ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും അറിയാതെ വീണു പോയിരിക്കുന്ന വലിയൊരു കുഴിയാണ് സ്വർഗീയപിതാവിനെ മാനവകുലത്തിന് പരിചയപ്പെടുത്തിത്തന്ന പുത്രനായ ക്രിസ്തുവേ കൊണ്ട് സ്നേഹനിധിയായ സ്വർഗീയ പിതാവിനെ, ധൂർത്ത പുത്രന്റെ കഥയിൽ നമുക്ക് വേണ്ടി കാത്തിരിക്കുന്നതായി ഉപമിച്ചിരിക്കുന്ന സ്വർഗീയ പിതാവിനെ ഒഴിവാക്കി എന്നുള്ളത്. ക്രിസ്തുവിലൂടെ സ്വർഗീയ പിതാവിങ്കലേക്ക് എത്തുകയാണ് വേണ്ടത്, ഒഴിവാക്കുകയല്ല.
[ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. John 14:6]
[അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. Ephesians 2:18]
ഇന്ന് നമ്മൾ ക്രിസ്തുവിനെ കൊണ്ട് സ്വർഗ്ഗസ്ഥ പിതാവിനെ ഒഴിവാക്കുന്നു, എന്നാൽ തിരുവചനത്തിൽ ന്യായവിധിയിൽ ക്രിസ്തു തന്റെ പിതാവിൻറെ പേര് പറഞ്ഞ നമ്മളെ ഒഴിവാക്കുന്നത് കാണുവാൻ കഴിയുന്നു, നാം വളരെ ശ്രദ്ധിക്കണം … !
[എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. Mathew 7:21] ❤
🙏🙏..
Sorry to point out the usage of ambition but always you use malayalam word moham, it is bad sence word not good sence. Please use malayalam word abhilashm Or agraham (desire) , today's message was good and great. God give you strength for his glory.
🙏🏻🙏🏻🙏🏻
Shall i get pastror saju's #??
Sthothram
അച്ചാ പെന്തകോസ്ത് കാർക്ക് നിത്യത എന്നു ള്ള പ്രത്യാശ നഷ്ട്ടപ്പെട്ടാൻ ഭൗതികത്തിൻ്റെ പുറകെ പോകാൻ ഉള്ള കാരണം ഈ പാച്ചർ മാരുടെ പ്രവചനം ആണ് ദൂത് ദൂത് പിടിച്ചോ പിടിച്ചോ........
പ്രിയ സാജു, അങ്ങയുടെ ഈ സന്ദേശം ലോകദർശനത്തിലേക്ക് വീണുപോയ ക്രിസ്ത്യാനികൾക്ക് തിരിച്ചുവരുവാൻ നല്ലതാണ്, തുടർന്നാട്ടെ…
പക്ഷേ ജനത്തെ ക്രിസ്തു വരെ എത്തിക്കുന്നുള്ളൂ എന്നത് നിരാശാജനകമാണ്, ക്രിസ്തു നമ്മളെ കൊണ്ട് എത്തിക്കുന്ന പിതാവിൻറെ അടുക്കൽ എത്തിക്കുന്നില്ല, കാരണം പ്രസംഗിക്കുന്ന അങ്ങേയ്ക്ക് സ്വർഗീയ പിതാവിനെ കാണുവാൻ ഒരു ആഗ്രഹവുമില്ല എന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാകുന്നു, ഒരുപക്ഷേ അറിയാത്തതു കൊണ്ടായിരിക്കാം. അങ്ങയുടെ ആഗ്രഹത്തിന് അപ്പുറം പ്രസംഗം കേൾക്കുന്ന ജനത്തിനും ആഗ്രഹം ഉണ്ടാവുകയില്ല, കാരണം പ്രസംഗകന്റെ കണ്ണ് എത്രത്തോളം തുറന്നുവോ അത്രത്തോളം മാത്രമേ ജനത്തിന്റെ കണ്ണുകളും തുറക്കപ്പെടുകയുള്ളൂ, യേശുവിൻറെ വാക്കുകൾ ശ്രദ്ധിക്കുക ‘ശിഷ്യൻ ഗുരുവിൻ ഒപ്പം വളർന്നത് മതി.’ [Luke 6:39-41]
ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും അറിയാതെ വീണു പോയിരിക്കുന്ന വലിയൊരു കുഴിയാണ് സ്വർഗീയപിതാവിനെ മാനവകുലത്തിന് പരിചയപ്പെടുത്തിത്തന്ന പുത്രനായ ക്രിസ്തുവേ കൊണ്ട് സ്നേഹനിധിയായ സ്വർഗീയ പിതാവിനെ, ധൂർത്ത പുത്രന്റെ കഥയിൽ നമുക്ക് വേണ്ടി കാത്തിരിക്കുന്നതായി ഉപമിച്ചിരിക്കുന്ന സ്വർഗീയ പിതാവിനെ ഒഴിവാക്കി എന്നുള്ളത്. ക്രിസ്തുവിലൂടെ സ്വർഗീയ പിതാവിങ്കലേക്ക് എത്തുകയാണ് വേണ്ടത്, ഒഴിവാക്കുകയല്ല.
[ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. John 14:6]
[അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. Ephesians 2:18]
ഇന്ന് നമ്മൾ ക്രിസ്തുവിനെ കൊണ്ട് സ്വർഗ്ഗസ്ഥ പിതാവിനെ ഒഴിവാക്കുന്നു, എന്നാൽ തിരുവചനത്തിൽ ന്യായവിധിയിൽ ക്രിസ്തു തന്റെ പിതാവിൻറെ പേര് പറഞ്ഞ നമ്മളെ ഒഴിവാക്കുന്നത് കാണുവാൻ കഴിയുന്നു, നാം വളരെ ശ്രദ്ധിക്കണം … !
[എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. Mathew 7:21]
𝓐𝓶𝓮𝓷
Praise the Lord jesus hallelujah
Amen
🙏🙏🙏