DB Box installation. DB ഉറപ്പിക്കുന്നതിന് മുന്നേ ശ്രദ്ധികേണ്ട കാര്യങ്ങൾ .

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 40

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว

    Good 👍❤

  • @althafalthaf6247
    @althafalthaf6247 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @jayadevanjayadevan6016
    @jayadevanjayadevan6016 3 ปีที่แล้ว +1

    വർക്ക് നന്നായിട്ടുണ്ട്

  • @faisalkunnumpuram7828
    @faisalkunnumpuram7828 3 ปีที่แล้ว +1

    Good

  • @hometech4755
    @hometech4755 3 ปีที่แล้ว +1

    Good bro good work
    But sound അത്കൂടെ നന്നാക്കിയാല്‍ supr

  • @rasilpp2584
    @rasilpp2584 3 ปีที่แล้ว +1

    Poli

  • @babypvaikom5488
    @babypvaikom5488 3 ปีที่แล้ว +1

    നൈസ്

  • @rajileshkp571
    @rajileshkp571 3 ปีที่แล้ว +1

    നിങ്ങൾ ചെയ്ത വർക് സൂപ്പർ
    ജിസിസി കൺട്രിയിൽ ചെയ്യുന്നത് പോലെ
    പിന്നെ ചെറിയ ഒരു pblm ഉണ്ട്
    മെറ്റൽ boxinte അടി ഭാഗത്ത് pipe ഇറക്കിയിട്ടുണ്ട് അതിൽ കൂടി ഭാവിയിൽ മണ്ണ് ഇറങ്ങാൻ ചാൻസ് ഉണ്ട്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      പുറം രാജ്യങ്ങളിൽ ഫോളൊപ് ചെയ്യുന്നത് beuro of Indian standard ആണ്.

  • @muhammedsinanp1742
    @muhammedsinanp1742 3 ปีที่แล้ว +2

    അടുത്ത വീഡിയോ db ചുവരിൽ fix ചെയ്യുന്നതാവട്ടെ 👍

  • @kamaludheenpc3310
    @kamaludheenpc3310 3 ปีที่แล้ว +1

    👍👍

  • @rikhas9073
    @rikhas9073 3 ปีที่แล้ว +1

    Db ennuparanjal mathi

  • @kattanchayayumparippuvadayum
    @kattanchayayumparippuvadayum 3 ปีที่แล้ว +1

    ഷഫീക് bai സൗണ്ട് കുറവാണ്.അടുത്ത പ്രാവിശ്യം ശ്രദിക്കുക

  • @praveenc1680
    @praveenc1680 2 ปีที่แล้ว

    Metal box l connect cheyyan ethra size adaptor use cheyyanam bro??🙄

  • @kunhaka
    @kunhaka 3 ปีที่แล้ว +1

    ഇങ്ങനെ വയറിംഗ് ചെയ്‌താൽ ലേബർ ചാർജ് കൂടുമോ? ഇദ് ഹോൾ ചെയ്യുന്നത് എങ്ങനെ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      നല്ല ചോദ്യമാണ്. ചാർജ് കൂടുതൽ തന്നെയാണ്. പക്ഷെ വർക്ക് നന്നാവും. ഹോൾ ചെയ്യുന്നത് ഉൾപെടുതിട്ടുണ്ട്.

  • @kunhaka
    @kunhaka 3 ปีที่แล้ว +1

    Ug കേബിൾ ചെയ്യുമ്പോൾ ഗ്ലാൻഡ് എങ്ങനെ ചെയ്യും

  • @anoopvr4813
    @anoopvr4813 2 ปีที่แล้ว +1

    Masking tape മുഴുവൻ ആയി ചുറ്റുമ്പോ ഉള്ളിൽ പെടുന്ന ഭാഗം ദ്രവിക്കാൻ സാധ്യത ഇല്ലേ? പുറത്ത് വരുന്ന ഭാഗം മാത്രം അല്ലെ കട്ട്‌ ചെയ്തു മാറ്റുന്നുള്ളു?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      തീർച്ചയായും ഫ്രണ്ട് ഭാഗം മാത്രമേ നമ്മൾ കട്ട് ചെയ്ത് ഒഴിവാക്കൂ.
      മാ സ്കിൻ ടൈപ്പ് ദ്രവിക്കാൻ ചാൻസ് കുറവാണ്.
      കാരണം എല്ലാ സ്ഥലത്തും സിമൻറ് കംപ്ലീറ്റ് ആയിട്ട് ഇടുന്നതുകൊണ്ട് ഇല്ല .

    • @anoopvr4813
      @anoopvr4813 2 ปีที่แล้ว +1

      @@shafeeqparammalangadi3851 Conduit pipe orennam potti... Oru fan point ilekk ullath... Line Wire valikkumbo aanu arinjath.Sleeve adichu cheyyunnath kond kuzhappamundo?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      @@anoopvr4813 പൈപ്പ് പൊട്ടി നിൽക്കുന്ന ഭാഗം ചുമരിൽ അല്ല എന്ന് ഉറപ്പുവരുത്തണം.

    • @anoopvr4813
      @anoopvr4813 2 ปีที่แล้ว

      @@shafeeqparammalangadi3851 manassilayilla 🤔

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 ปีที่แล้ว +1

    നിങ്ങടെ വീഡിയോകളിൽ ശബ്ദം കുറവാണ്.. കേൾക്കൻ വല്ലാതെ ബുദ്ധിമുട്ടുന്നു... ഒന്ന് ശ്രദ്ധിക്കണം 🙏

  • @shabanamuttikkal6474
    @shabanamuttikkal6474 3 ปีที่แล้ว +1

    അതെ സൗണ്ട് കുറവാണ്
    കുറച്ചുകൂടി സൗണ്ട് വേണം

  • @makhboolalameen3959
    @makhboolalameen3959 3 ปีที่แล้ว +1

    Super

  • @clashtalks3060
    @clashtalks3060 3 ปีที่แล้ว +1

    Sound കുറവാണ്

  • @malappil
    @malappil 3 ปีที่แล้ว +1

    ഷഫീക്ക് ഭായ് സൗണ്ട് നന്നേ കുറവാണ്

  • @muhammedbasheerpookodan5104
    @muhammedbasheerpookodan5104 3 ปีที่แล้ว

    Sp ഇങ്ങനെ ഉറപ്പിച്ചാൽ sp യുടെ വക്ക് ചുമരിലേക്ക് സമമാകുന്നില്ല

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      സമമാകേണ്ടതില്ല.net vedio യിൽ പറയാം.

  • @jamsheedck1464
    @jamsheedck1464 3 ปีที่แล้ว +1

    Hai