സത്യ സന്ധത ജീവിതത്തിലും കച്ചവടത്തിലും കാത്തുസൂക്ഷിക്കുന്ന വിശ്വസ്തരായ കച്ചവടക്കാർ നാടിനും സമൂഹത്തിനും രാജ്യത്തിന് മൊത്തത്തിലും നല്ല ഒരു മുതൽക്കൂട്ടാണ്.. സംശയമില്ല. ആളുകൾ ക്ക് വിശ്വാസത്തോടെ വണ്ടി വാങ്ങാൻ ഇത് പോലുള്ള ആളുകളെ അടുത്ത് തന്നെ യാണ് പോവേണ്ട ത്.. വിജയാശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏❤️
പല കച്ചവടക്കാരുടെ പല വീഡിയോസ് കണ്ടിട്ടുണ്ട്, നിങ്ങൾ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ്. സംസാരത്തിൽ ഒരു നന്മയുടെയുണ്ട്. അത് കൈവിടാതെ ഇരിക്കട്ടെ Love from saudi arabia അടുത്ത തവണ നാട്ടിൽ വരുമ്പോൾ വണ്ടി വാങ്ങുന്നത് താങ്കളിൽ നന്നായിരിക്കും ❤️
ഞാൻ വരാൻ വൈകി പോയി.. ആൾട്ടോ 800 ന്റെ പൈസക്ക് മാരുതി സ്വിഫ്റ്റ് കൊടുക്കുന്ന നിസാർക്കയാണ് പൊളി 🌟 ഒരു സത്യം പറയാട്ടെ നിസാർക്ക നിങ്ങൾ പറേണത് പോലെ പറഞ്ഞ് നിങ്ങള് കൊടുക്കുന്ന വിലക്ക് ആരും കൊടുക്കൂല ട്ട.. ഒരുപാട് പൊക്കി പറയുന്നുണ്ട് ന്ന് വച് പുള്ളികുത്ത് വണ്ടി തന്ന് എന്നെ പറഞ്ഞ് വിടണ്ടാട്ടാ 😂
സത്യ സന്ധത ജീവിതത്തിലും കച്ചവടത്തിലും കാത്തുസൂക്ഷിക്കുന്ന വിശ്വസ്തരായ കച്ചവടക്കാർ നാടിനും സമൂഹത്തിനും രാജ്യത്തിന് മൊത്തത്തിലും നല്ല ഒരു മുതൽക്കൂട്ടാണ്.. സംശയമില്ല. ആളുകൾ ക്ക് വിശ്വാസത്തോടെ വണ്ടി വാങ്ങാൻ ഇത് പോലുള്ള ആളുകളെ അടുത്ത് തന്നെ യാണ് പോവേണ്ട ത്.. വിജയാശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏❤️
good വാക്കിൽ നല്ല തു തോന്നുന്നു ഒരു വിശ്വാസി ഒരിക്കലും വഞ്ചിക്കില്ല നല്ലതു വരട്ടെ
നിങ്ങള് അവതരണം സാധരണകാരന് വളരെ ഉപകാരപ്പെടും
നല്ലൊരു മനുഷ്യൻ❤
പനിയും തൊണ്ടവേദനയും എല്ലാം മാറി എന്ന് തോന്നുന്നു
ശബ്ദം ക്ലിയർ ആയിട്ടുണ്ട്.👍
👍🤲
പല കച്ചവടക്കാരുടെ പല വീഡിയോസ് കണ്ടിട്ടുണ്ട്, നിങ്ങൾ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ്. സംസാരത്തിൽ ഒരു നന്മയുടെയുണ്ട്. അത് കൈവിടാതെ ഇരിക്കട്ടെ
Love from saudi arabia
അടുത്ത തവണ നാട്ടിൽ വരുമ്പോൾ വണ്ടി വാങ്ങുന്നത് താങ്കളിൽ നന്നായിരിക്കും ❤️
മാഷാഅല്ലാഹ് നിങ്ങളെ ഇടപാടിൽ നിസാർക്ക നല്ലോണം സൂക്ഷിക്കുന്നുണ്ട് അത് കേട്ടപ്പോ അൽഹംദുലില്ലാഹ്
നല്ല സംസാരം അള്ളാഹു ഖൈർ ആക്കട്ടെ കച്ചവടത്തിൽ ഈ സംസാരം പോലെ ആയിക്കട്ടെ امين ❤️👍🤲🏻ماشاء الله
🤝🌹
Egane open ayitt parayanm ikka
Masha allha 😍😍
മാഷല്ലാഹ് അള്ളഹു ബർകത്ത് ചെയ്യട്ടെ
നല്ല അടിപൊളി മാരുതി കുട്ടി 😜😜
നല്ല അവതരണം 👍
താങ്ങളുടെ അവതരണം കൊള്ളാം വിജയിക്കട്ടെ
Masha allah masha allah adipoli nisarkka
Nissarka.. അടിപൊളി.സംസാരം.കേൾക്കുമ്പോൾ.തന്നെ.ഒരു.സുഖം
👍
You're a great story teller
കിനച്ചിൽ 😍നിങ്ങടെ സംസാരം പൊളി ആണിക്ക
Good avatharannam. Nisarka kattayk kude und....
Oru dhivasam njanum varum
നിസാർ ബ്രോ ഞാൻ വരുന്നുണ്ട് 25ന് എന്നിട്ട്എനിക്ക് വേണം ഒരുവണ്ടി വരാം ഇൻശാ അള്ളാ
Babu പൊളിച്ചു 👍🏼👍🏼👍🏼നല്ല വണ്ടികൾ
Maaruthinte വില kaanaatha ഞാൻ commentil chodikkaaniruvaarunnu 😂നിസാർകാന്റെ samsaaram vallaathoru muhabbathu ❤❤👍👍
Masha Allah kachoodam usharaavateee natil carubol oru cheriya swift vagannam 😊
Ingale perutth ishtta
Mashaalla tru m
🌹🌹🌹 താങ്ക്സ് sir
കാണുമ്പോൾ കൊതിയാവുന്നു ഒരുവണ്ടി വേണം എന്ന് ഇഷ അല്ലാഹ് 800 എങ്കിലും വേണം എന്നൊരു ആഗ്രഹം അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ആമീൻ 🤲
Nisarkka ingal poliyaatta..enik oru honda city venam...stock varumbo parayane...2012.13 model
ഇക്കാ കൊള്ളാം സൂപ്പർ 👍
ഓരോരുത്തരെ മനസ്സിലാക്കാൻ ഡീൽ നടത്തിയാലേ മനസ്സിലാകൂ, അങ്ങനെ ഉള്ളവർ കമെന്റ് ഇടാവോ 😍
അള്ളാഹു ഖൈർ ചൊരിയട്ടെ
മദീനയിൽ നിന്നും👍
എപ്പോഴും പറയാനുള്ളത് പോലെ തന്നെ പുണ്യമാക്കപ്പെട്ട മദീനയിൽ നിന്നും നിങ്ങളുടെ പ്രാർത്ഥന പ്രതീക്ഷിക്കുന്നു
ماشاء الله ❤️👍🤲🏻🤲🏻🤲🏻
@@nisarkkacarworld2171 inshaa Allah തീർച്ചയായും ഉണ്ടാവും
Mashallah
ഞാൻ കണ്ണൂരാണ് ഞാൻ വണ്ടിയെടുക്കുകയാണെങ്കിൽ nisarkaande showroomil ninneyedukkooo..... Cash kurachu koodi swaroopikkatte nisarkaa
Poli❤❤ nisarkka uyir
Poli video 👍👍🔥
ഞാൻ വരാൻ വൈകി പോയി.. ആൾട്ടോ 800 ന്റെ പൈസക്ക് മാരുതി സ്വിഫ്റ്റ് കൊടുക്കുന്ന നിസാർക്കയാണ് പൊളി 🌟
ഒരു സത്യം പറയാട്ടെ നിസാർക്ക നിങ്ങൾ പറേണത് പോലെ പറഞ്ഞ് നിങ്ങള് കൊടുക്കുന്ന വിലക്ക് ആരും കൊടുക്കൂല ട്ട.. ഒരുപാട് പൊക്കി പറയുന്നുണ്ട് ന്ന് വച് പുള്ളികുത്ത് വണ്ടി തന്ന് എന്നെ പറഞ്ഞ് വിടണ്ടാട്ടാ 😂
മുത്തേ ഞാൻ വരാം 👍👍👍
Ingalu polik namma koode und likum suportum ok njamma tharum
എല്ലാ വണ്ടിയുടേയും ഓണർ ഷിപ് കൂടി പറയണേ...
പൊളി നിസർക്കാ 👍🏻😍
Perfect ok ☺️ ok
Good Explanation
Ikka nalla avathranam❤️
Supper
Supper vedeo
നല്ല വണ്ടികൾ മാന്യമായ വില
Nissarkka. Super
ഇക്കാ വണ്ടി കൊടുക്കാൻ ഉണ്ട് അത് നിങ്ങളുടെ aduth കൊടുന്നു തന്നാൽ കച്ചവടം ആക്കുമോ..
ഒരു കച്ചവടകാരൻ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ് അത് ഇക്കയുടെ സംസാരത്തിലുണ്ട്
🤲
വ അലൈകും മുസ്സലാം ഹബീബി... 🌹🌹🌹🌹🌹🌹🌹🌹
Saleemka super
Masah allah ❤️❤️❤️👍🏻👍🏻👍🏻👍🏻
Valaikumsalaam Babu
പത്തനംതിട്ട ഉള്ളവർക് loan കിട്ടുമോ
വണ്ടി എടുക്കുമ്പോൾ
പ്രയാസമാണ് അത് നിങ്ങളുടെ കുഴപ്പമില്ല ജില്ലാ അടിസ്ഥാനത്തിൽ സേട്ടു ലോൺ കിട്ടുക
Edukkunnanki ikkante adtthnn inshah allah
Full support,
Kidu
Wha alaikumussalam
Good video🌻🌻🌻🌻🌻🌻
🤝🌹
പവർ സ്റ്റിയറിംഗ്
😂
🤭🤭😊
🤝👍
നിസർക്കാ പൊളി
Assalamu alikum Ekka 2011 2012 old model alto undo?
നിസാർ ബായ് ആവർത്തന വിരസത ഒഴിവാക്കുക പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്നു
Nasarka supper
مشاءالله
കുത്തി ❤️
Valaikum salam 👌👍
അടിപൊളി 🥰🤝
🤩👍
Wa alekum salaam
Poli
Pavappettavark sahayamano atho kuzhiyilakkanano ithara videos
Wow ❣️❣️❣️
Adipoli
Hi ikka. Sukham...porateee videos
Customeree care cheyyaan padikk nee innu anubhavam aanu
അനുഭവം വിവരിക്കു പ്ലീസ്
അനുഭവം വിവരിക്കു പ്ലീസ്
Innale car edkan njan vannirunnu vandi kandu ishtapettu but avde aarum adinu munkai edkunilla avde dutiyil ulla aal oru bandavum illatha karyam paraya ningal naleyo mattannalo varan
Good
നിസർക ishtam
Polo undo kuranja vilayil
Manymayavilaye edukkuenne namuke egaepandeariya
നിസാർ ബ്രോ ഇഷ്ട്ടം
ബ്ലാക്ക് സിഫ്റ്റ് ഡീസൽ വണ്ടി ആണോ
വാ അലൈക്കും മുസ്സലാം 👍🏻
petrol vahanathil petrol adikan aadyam vere loan edkanam
Nisarkante Ella video pratheekshichirikkum
🤲👍🤝
Aiwa
Shop yevide
ഹായ് ❤❤❤👍
നിസാർ ക്കാ .👍
നാട്ടിൽ വരുമ്പോ ഒരു വണ്ടി വേണം
ഇക്കാടെ സ്ഥലം പാലക്കാട് ആണോ? ഫിറോസിക്കാടെ same സംസാരം❤️
വില ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണ് എന്ന് കരുതി രണ്ട് പ്രാവശ്യം കണ്ട് അവസാനം വില പറഞ്ഞപ്പോൾ പ്ലിങ്ങി പോയി
😂🤝
വ അലൈക്കുമുസ്സലാം
ചെട്ടാ എനിക്കൊരു വണ്ടി വേണം ലോൺ കിട്ടുമോ എത്ര അടക്കേണ്ടി വരും ഫുൾ ലോൺ കിട്ടുമോ എന്തൊക്കെയാണ് ലോണിന് വേണ്ട ഡോക്യുമെൻറ്സ്..
Suzuki,, ഒക്കെ 13... കറക്റ്റ് മൈലേജ്... പെട്രോൾ ട്ടൊ...
🙏👌❤
😄സൂപ്പർ അവനുണ്ട്
മാഷാഅല്ലാഹ്
മാരുതി സെൻ ഉണ്ടോ...2002
🖤