Kathayallithu Jeevitham | Jasmi & Saneesh Case | Episode #03 | 20th Aug [ 2018 ]

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 136

  • @anilmathew2803
    @anilmathew2803 4 ปีที่แล้ว +18

    പാനലിൽ ഉള്ളവർക്കു മലയാളം അറിയില്ലേ ആ കുട്ടി എത്ര സാധരണ ആയി ആണ് സംസാരിക്കുന്നതു

  • @___enzzo___17___
    @___enzzo___17___ 6 ปีที่แล้ว +58

    ഒരു പെണ്ണിന് മഹർ ഇട്ടു കൊടുത്തു മറ്റൊരു പെണ്ണിന്റെ ചൂട് കൊള്ളാൻ നാണം ഇല്ലേ കാക്കു നാളെ പടച്ചോന്റെ അടുത്ത് ഇതിനു ഉത്തരം പറയണം ട്ടോ........

    • @sidheequevaliyad6633
      @sidheequevaliyad6633 5 ปีที่แล้ว

      Kaku..

    • @Haya-um3jy
      @Haya-um3jy 3 ปีที่แล้ว +1

      ഉമ്മാന്റെ കുട്ടി... എല്ലാ എപിസോഡിലും ഒരേ comments ആണല്ലോ ഭായി.എന്താണ്

  • @byjubyku5800
    @byjubyku5800 4 ปีที่แล้ว +17

    പാവം കുട്ടിയെ പ്രയാസപ്പെടുത്തിയ ഇവന് അല്ലാഹു പൊറുക്കില്ല

  • @Lajichan
    @Lajichan 6 ปีที่แล้ว +7

    Aa kutti parayunath ellam crystal clear aan. Enitum episode neeti kondu pokan verthe ang onum manasilavatha reethyil panelum koode vidhu balen

  • @shafeekshakv7134
    @shafeekshakv7134 4 ปีที่แล้ว +17

    ഇവനെ പടച്ചവന്റെ കോടതി വെറുതെ വിടുമോ കാഴ്ച ഇല്ലാത്തവരെ കൈ പിടിച്ചു നടന്നാൽ സ്വാർഗം ഉണ്ട്

  • @vajidhaneefi7940
    @vajidhaneefi7940 3 ปีที่แล้ว +4

    ഇവിടെയൊക്കെ പ്രശ്നമായി വരുന്നവർക്ക് പിരാന്താണ് . ഇങ്ങനെ വട്ടം കറക്കുക. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണ ത്തി അത്താഴം കഴിഞ്ഞു എന്ന് പറഞ്ഞത് പോലെ

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 6 ปีที่แล้ว +48

    പാനൽ മെംബേഴ്സിനു ആ കുട്ടി പറയുന്നതൊന്നും മനസ്സിലാവാനില്ലേ. നിങ്ങൾക്ക് ഈ പണി നിർത്തി പൊയ്ക്കൂടേ. മോശം കൊച്ചുകുട്ടികൾക്ക് പോലും മനസിലാവും ആ കുട്ടി പറയണത്.കഷ്ടം എന്തൊക്കെ കാണണം

  • @abdulsalam-xy5no
    @abdulsalam-xy5no 6 ปีที่แล้ว +33

    പാനൽ വിഷയം കേട്ടു അവതരിപ്പിക്കുന്നതിൽ വളരെ മോശം. കുട്ടികൾക്ക് പോലും മനസിലാകുന്നത് നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാകുന്നത് വളരെ മോശം

    • @malipalakkal5993
      @malipalakkal5993 6 ปีที่แล้ว

      malappuram bhasha panelinu pettonnu manassilakunnilla athaanu prasnam...

  • @safeenamajeed8009
    @safeenamajeed8009 6 ปีที่แล้ว +8

    എനിക്ക് ee എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായത് ഇവിടെയൊക്കെ വരണ്ട oru prashavum ഇവരുടെ ജീവിതത്തിൽ ഇല്ല jasmik കന്നകനത്തടികൊണ്ട് ഇവൾക്കൊരു samshayam കൂടുതലായിരിക്കും അത്‌ veetil ninn തന്നെ paranj theerkavunnadeayully

  • @muthuspgt1874
    @muthuspgt1874 6 ปีที่แล้ว +44

    കണ്ണ് കാണാതെ ഒറ്റക്ക് ഇരിക്കുന്ന പെണ്ണല്ലേ ജോലി കഴിഞ്ഞാല്‍ എല്ലാവരും വീട്ടില്‍ അല്ലെ പോകേണ്ടത്

  • @noushadcpr
    @noushadcpr 6 ปีที่แล้ว +22

    മതം അറിയാത്തവർ എന്തിനാ മതകാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നത്?

    • @nishabmdn6343
      @nishabmdn6343 5 ปีที่แล้ว +3

      മതം കുത്തി ഇറക്കല്ലേ ഇജു

    • @s.rational
      @s.rational 5 ปีที่แล้ว +3

      ഇതു ഒരു മതാധിഷ്ഠിത രാഷ്ട്രം അല്ലെന്നു സുടപ്പി മനസിലാക്കിയാൽ നന്ന്.

    • @shani7087
      @shani7087 4 ปีที่แล้ว +1

      മനുഷ്യർ അല്ലെ മതം ഉണ്ടാക്കിയെ.മനുഷ്യർ കഴുഞ്ഞെ ഉള്ളു മതം

  • @jumizakyzakyjumi4591
    @jumizakyzakyjumi4591 6 ปีที่แล้ว +65

    ഒരു ഉസ്താദിനെ കൂടി ജഡ്ജ് ആയി വെച്ചാൽ നന്നായിരിക്കും ....😜

  • @shafeekshakv7134
    @shafeekshakv7134 4 ปีที่แล้ว +10

    തലാഖ് ചൊല്ലിയ വിധി പണ്ഡിതൻ പറയണം അല്ലാതെ നിങ്ങൾ പറയുന്നത് ശരിയല്ല

  • @pookoyapilasseri4401
    @pookoyapilasseri4401 6 ปีที่แล้ว +19

    പാനലിന് ഒരു കൗൺസിൽ കൊടുക്കണം

    • @riyas5921
      @riyas5921 4 ปีที่แล้ว +1

      അതുകലക്കി

  • @nam8582
    @nam8582 6 ปีที่แล้ว +18

    സൊൽവതെല്ലാം ഉൺമൈ അതുപോലെ ഒരാൾ വ്യക്തമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.
    നാലുപേരുടെ ചോദ്യങ്ങളും അപ്പഴപ്പോഴുള്ള അഭിപ്രായം പറച്ചിലും ഒരു ചന്ത. പ്രതീതി ഉളവാക്കുന്നു

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 ปีที่แล้ว

    ഈ പാവം പെണ്ണിനെ ഇങ്ങനെ ചെയ്യ്താൽ ഇന്ന് ഇവിടെയും രക്ഷ പെടുല മോനെ നാളെ അഹിറത്തിലും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @preethakxavier9412
    @preethakxavier9412 6 ปีที่แล้ว +17

    അവരെ ഒന്നും പരിഗണിച്ചുടെ?? കണ്ണ് ഉള്ളോർക്ക് സംശയം അപ്പോൾ പിന്നെ അതില്ലാത്ത അവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ??
    മറ്റുള്ളോരുടെ വാക്ക് കേട്ട് ഒരു കുടുംബ ജീവിതവും നശിയാതിരിക്കട്ട.

  • @iqbaliqbal5930
    @iqbaliqbal5930 4 ปีที่แล้ว +4

    മന്ദബുദ്ധികളുടെ സംസ്ഥാന സമ്മേളനമാണോ.. ആർക്കും ഒന്നും മനസ്സിലാവുന്നില്ല.. നമ്മക്ക് തീരെ മനസ്സിലാവുന്നില്ല......

  • @varugheseashly5552
    @varugheseashly5552 6 ปีที่แล้ว +4

    Judging panalinte oro chodyavum e penkuttiku confusion akunna reethiyilanu. Exspicaly left side of the main judge.

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว +6

    Yi...panel yithenthanu kanikunne...yi kandirikunna njangalku onnu kelkumbole...manasilakunundu karyangal ningal thirichitum marichitum gunichum harichum chothichitum....ningalku...valum thalem manasilakunillee

  • @shahinashahi7809
    @shahinashahi7809 6 ปีที่แล้ว +12

    എന്തിനാ പാവം ഇത്തയെ ഇങ്ങനെ കൺഫ്യൂഷൻ ആകുന്നത്

  • @riyasvatakara9556
    @riyasvatakara9556 6 ปีที่แล้ว +4

    Alla arum.koodi akuttiya vishamapikunnu

  • @samsheerppm2696
    @samsheerppm2696 4 ปีที่แล้ว +5

    മോനെ നീ തെറ്റ് ചെയ്തു. ആ കുട്ടിയെ നീ തിരിച്ചെടുക്കണം. അല്ലെങ്കിൽ നീ അനുഭവിക്കും അതിനായി ഞാനും പ്രാർത്ഥിക്കും

  • @devadasip6991
    @devadasip6991 6 ปีที่แล้ว +9

    സംശയരോഗം കൊണ്ട് ജാസ്മി. നല്ല ഒരു ജീവിതംനശിപ്പിച്ചു' ഇതിലും പീഡനങ്ങൾ സഹിക്കുന്ന എത്ര സ്ത്രീകൾ ഭർത്താക്കൻ മാരുടെ കൂടേ ജീവിക്കുന്നു 'ജഡ്ജിൻ പാനൽ 'നല്ലവണ്ണം ഉപദേശിക്കണം'ജാസ്മിക്ക്‌ നല്ലതു വരട്ടെ

  • @shaji4223
    @shaji4223 6 ปีที่แล้ว +15

    വക്കീൽ സംഘ് പരിവാർ അജണ്ട ഉളളിൽ വെച്ച് സംസാരിക്കുന്നു.

  • @sajinistephen8959
    @sajinistephen8959 6 ปีที่แล้ว +2

    Confusion confusion.. 🤔🤔🤔

  • @Missria_Herbal_Products
    @Missria_Herbal_Products 5 ปีที่แล้ว +1

    Ethoru chanalil charcha cheyyandathano... Thangalde sogaryatha logam muzuvan kanikkano..... Ethoru virodabhasam.....

  • @ansiyaansi8740
    @ansiyaansi8740 4 ปีที่แล้ว +2

    Thalakk veruthe polum parayan padillatha karyaman.. athu thalakk ayi parighanikkum.. judges parayunnath pole alla vidhi.. thalakk thalakk thanneya

  • @nisarkunnathu6731
    @nisarkunnathu6731 6 ปีที่แล้ว +16

    പാനൽ വളരെ മോശം' വെറുതെ കൺഫ്യുഷൻ ഉണ്ടാക്കുന്നു '

  • @mohammedmasthan3386
    @mohammedmasthan3386 6 ปีที่แล้ว +4

    സാക്ഷി ഉള്ളത് പ്രകാരം തലാഖ് അള്ളാന്റെ കോടതിയിൽ സ്വീകരിക്കപ്പെടും ...മൂന്ന് തോലാക് പിരിച്ചിട്ടില്ലെങ്കിൽ വീണ്ടും നികാഹ് ചെയ്തു തിരിച്ചെടുക്കാം ...തലാഖ് ചൊല്ലിയ sസ്ഥിതിക് അവർ തമ്മിൽ കാണലും ഇടപഴകളും ഹറാമാണ് ..ഹാഡിന്റെ മുദ്ദ് കഴിഞ്ഞാൽ അവർ ഒരുമിക്കട്ടെ ..അള്ളാഹു അതിനുള്ള തൗഫീഖ് നൽകട്ടെ ......

    • @abdullabilal8189
      @abdullabilal8189 6 ปีที่แล้ว +1

      Mohammed Masthan 3thwalaq pirichittillallo....

    • @mohammedmasthan3386
      @mohammedmasthan3386 6 ปีที่แล้ว

      അൽഹംദുലില്ലാഹ് അവർ ഒരു nikaahu kzhichu ഒരുമിക്കട്ടെ .

    • @nishusworld9096
      @nishusworld9096 4 ปีที่แล้ว

      Anghane veendum vivaham kazikan patillalo aval vere vivaham kazichit oru dhivasam aa barthavumait sharirikabandhathil yerpadanam enit ayal mozi cholliyal ee saneesheenh veedum nikah cheyyam

  • @bashithakketh
    @bashithakketh 6 ปีที่แล้ว +12

    BODHAMILLATHA JUDGE UM, KARYANGAL MANASILAKAN KAZHIVILLATHA ADVOCATE UM,,,NALLA PANEL

  • @mufeedamuppi823
    @mufeedamuppi823 6 ปีที่แล้ว +18

    പടച്ചോന്റെ കുര്ഹാനിൽ തലാഖ് സീകരിക്കപ്പെടും

    • @PurplePlums2023
      @PurplePlums2023 6 ปีที่แล้ว +10

      Enthoottu kuruhaan.Nonsense.

    • @japarjapar6567
      @japarjapar6567 6 ปีที่แล้ว +1

      mole famnistukal an ozyvakula nenakoud prady karam chaykum adaa modi niyamm allaa ne orkuka 2perum

    • @aswathidinu8470
      @aswathidinu8470 6 ปีที่แล้ว

      Foolishness

    • @csexpresscargo8345
      @csexpresscargo8345 6 ปีที่แล้ว +5

      @@PurplePlums2023 mind your words

    • @ark3594
      @ark3594 6 ปีที่แล้ว +3

      @@PurplePlums2023 thande veetinu kondu vanathallaketo. nide veetukarod parajamathi 😠

  • @abdulwahab514
    @abdulwahab514 6 ปีที่แล้ว +4

    Panel pora

  • @jibinichayan6488
    @jibinichayan6488 6 ปีที่แล้ว +10

    Ithilum nallath #smitha_satheesh nd team aarunnuu ith CHumma aah kochine vattaakkuvaa

  • @SadikSadik-cg2yj
    @SadikSadik-cg2yj 4 ปีที่แล้ว

    jhsmsheed nee edhinu oru padu anubhavekkum.

  • @minimini2363
    @minimini2363 6 ปีที่แล้ว +2

    Very bad jadge

  • @sulfikerthajkollam6560
    @sulfikerthajkollam6560 5 ปีที่แล้ว +4

    ആ നടുക്ക് ഇരിക്കുന്നതിനെ ആദ്യം മാറ്റ്

    • @Shamsitalks
      @Shamsitalks 4 ปีที่แล้ว +1

      അതെ textiles എന്ന് പറഞ്ഞപ്പോ തിയേറ്റർ എന്നോ ന്ന്

  • @AnilKumar-on1jw
    @AnilKumar-on1jw 6 ปีที่แล้ว +14

    ആ മുന്ന് എണ്ണത്തിന് എടുത്തുകളയു

  • @abdulbari9746
    @abdulbari9746 3 ปีที่แล้ว

    E,chetta

  • @samk2805
    @samk2805 4 ปีที่แล้ว +1

    Eth moindayanu ee neela sari😂😂

    • @Shamsitalks
      @Shamsitalks 4 ปีที่แล้ว +1

      എനിക്ക് ആ ജഡ്ജ് നെ ആണ് ഇഷ്ടായത്

  • @sivadasanmecheri9454
    @sivadasanmecheri9454 6 ปีที่แล้ว +6

    Judge 🙄🙄

  • @noorjahanashraf5637
    @noorjahanashraf5637 6 ปีที่แล้ว +2

    kannadakaariye. maatu..
    cheithaan

  • @riyasvatakara9556
    @riyasvatakara9556 6 ปีที่แล้ว +1

    Panal. Pora

  • @ബോൾകുന്ന്ലൈവ്
    @ബോൾകുന്ന്ലൈവ് 6 ปีที่แล้ว +1

    Islamil

  • @fpadinharapadinhara6875
    @fpadinharapadinhara6875 6 ปีที่แล้ว +1

    D

  • @jabirpjabir946
    @jabirpjabir946 2 ปีที่แล้ว

    ivaneyokke jeevanode kuyichmoodanam.....

  • @ryzindia1883
    @ryzindia1883 6 ปีที่แล้ว +6

    ത്വലാഖിന് സാക്ഷി വേണമെന്ന് ഖുറാനിൽ പറയുന്നില്ല..... വിവരം കെട്ട പാനൽ

    • @pallikkara88
      @pallikkara88 6 ปีที่แล้ว +2

      പള്ളിക്കാർ പറഞ്ഞതാണ് സാക്ഷി വേണമെന്ന്..

    • @varugheseashly5552
      @varugheseashly5552 6 ปีที่แล้ว

      riyas rahim appol thalakinu sakshi vendannano brother. Ariyathathukondu chodichathanu.

    • @shijoshijo3013
      @shijoshijo3013 6 ปีที่แล้ว

      E koyaaamaar naadinu aaapathaanu

    • @csexpresscargo8345
      @csexpresscargo8345 6 ปีที่แล้ว

      @@pallikkara88 pallikkar paranjadh divorce aayi, but palliyil accept cheyyan pattilla enna paranjadh

    • @csexpresscargo8345
      @csexpresscargo8345 6 ปีที่แล้ว

      @@varugheseashly5552 Sakshi venda, thamashakk paranjal polum thalak aaayi

  • @ബോൾകുന്ന്ലൈവ്
    @ബോൾകുന്ന്ലൈവ് 6 ปีที่แล้ว +1

    Thalaq paranjal vivaham bandham muriyum

    • @mayyasqatar5678
      @mayyasqatar5678 6 ปีที่แล้ว +7

      Fathima Kasragod athinu vyakthamaaya kaaranangalum venam..islamika niyamamgal ingane thonnivaasam kaanikkaan ullath alla..athu manasiyaakkaatha ithu poleyulla kuranganmaare veruthe vidaruth..

    • @leenabiju9171
      @leenabiju9171 6 ปีที่แล้ว

      correct fathima.Thalak muslim men nte avakasham anu. potta panel

    • @subairmoosa7953
      @subairmoosa7953 6 ปีที่แล้ว

      Arivillatad parayarud

    • @PurplePlums2023
      @PurplePlums2023 6 ปีที่แล้ว

      Nonsense.

    • @rasheedvvr7726
      @rasheedvvr7726 6 ปีที่แล้ว

      ikFathima Kasragod

  • @jaseerasaheer1192
    @jaseerasaheer1192 6 ปีที่แล้ว +1

    Onnupodooo

  • @stanyjohn2486
    @stanyjohn2486 4 ปีที่แล้ว

    Evan oru frodu anu

  • @minikkkminikutty.k.k5177
    @minikkkminikutty.k.k5177 6 ปีที่แล้ว +1

    4th🙂

  • @abumeharin79
    @abumeharin79 6 ปีที่แล้ว +8

    ഇസ്ലാമിൽ മൂന്ന് പ്രാവശ്യം തലാക്ക് പറഞ്ഞാൽ അതു ത്വലാഖായി സ്വീകരിക്കപ്പെടും

    • @gauthamgopakumar6992
      @gauthamgopakumar6992 6 ปีที่แล้ว

      at

    • @zohrazohramammu2869
      @zohrazohramammu2869 6 ปีที่แล้ว +4

      no ottayirippinu 3 thawalaq sareeath polum sammathikunilla..3 ghattangalilayi athinte procedure paalikkanam ennu sareeath niyamam vyakthamakunund

    • @ajeeshkumar2074
      @ajeeshkumar2074 6 ปีที่แล้ว +9

      ഭർത്താവിന്റ്റ അവിഹിതം ചോദ്യം ചെയ്താൽ അത് ഭർത്താവിന് ഇഷ്ടമായില്ലങ്കിൽ ത്വലാക്ക് ത്വലാക്ക് ത്വലാക്ക്... ജീവിതം കഴിഞ്ഞൂ... നല്ല ഇസ്ലാം...

    • @ark3594
      @ark3594 6 ปีที่แล้ว

      @@ajeeshkumar2074 ni thenditharam kanichal ninte achande kuttam ano.

    • @shakirappalani
      @shakirappalani 6 ปีที่แล้ว +3

      ഇസ്ലാമിൽ അങ്ങിനെ ഒറ്റ അടിക്ക് തലക്ക് ഇല്ല്ലാ.... ഒന്ന് ചൊല്ലി മാസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ചെല്ലാൻ പറ്റൂ.. അതിനിടയിൽ മനം മാറ്റം ഉണ്ടാവാൻ വേണ്ടി ആണ് gap idan Islam കല്പിച്ചത്

  • @arundon6148
    @arundon6148 6 ปีที่แล้ว +1

    2nd💀

  • @jareeshchacko2600
    @jareeshchacko2600 6 ปีที่แล้ว +1

    6th☺😊