വമ്പിച്ച വിലക്കുറവുള്ള ഗപ്പി ഫാം, മൊയ്ന Free, Verity ടാങ്കിൽ വളർത്തുന്നു| Rajadhani Guppy Farm

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 78

  • @farmguppies
    @farmguppies 21 วันที่ผ่านมา +19

    നല്ല സ്വഭാവമുള്ള ബ്രീഡർ എല്ലാം പറഞ്ഞു തരുന്നു

    • @abivhse7480
      @abivhse7480 21 วันที่ผ่านมา

      പറഞ്ഞതിൽ ഒരു വലിയ പൊട്ടത്തരം inbreeding

  • @KPSurendran-l2d
    @KPSurendran-l2d 21 วันที่ผ่านมา +8

    രാജധാനി. സൂപ്പർ സൂപ്പർ
    കോളിറ്റി മെച്ചം
    വില തുച്ഛം
    ഈ ഗപ്പിയെ ആർക്കും വാങ്ങി വളർത്താം ധൈര്യമായി
    കാരണം
    പ്രകൃതി കനിയൂ മായ രീതിയിലാണ് താങ്കൾ
    ഗപ്പിയെ വളർത്തുന്ന
    ഞാൻ അമ്പലപ്പുഴ
    . .🌹 .👍

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 21 วันที่ผ่านมา +21

    ഇങ്ങനെ ഉള്ള ബ്രീഡർ മാരെ പരിജയപെടുത്തൂ👍👍👍😍😍

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 21 วันที่ผ่านมา +13

    ഇത്രയും ക്വാളിറ്റി ഉള്ള മീനുകൾ നല്ല മാന്യമായ വില. കൊടുക്കുന്നവരും ഹാപ്പി.കൊണ്ടുപോകുന്നവരും ഹാപ്പി.പൊളി ഫാം..

  • @farmguppies
    @farmguppies 21 วันที่ผ่านมา +31

    ഇതിലും വിലക്കുറവിൽ ഇനി ലോകത്ത് എവിടെയും ഇത്രയും കോളിറ്റിയുള്ള ഗപ്പികളെ കിട്ടില്ല

    • @jojo_kumbalappallil
      @jojo_kumbalappallil 17 วันที่ผ่านมา +1

      വിലക്കുറവ് മറ്റൊരിടത്തും ഇല്ല... പക്ഷെ കിട്ടൂല 😁

  • @muhammadfaizy1174
    @muhammadfaizy1174 15 วันที่ผ่านมา +1

    ഇങ്ങനെ ഉള്ള ഫാമുകൾ ആണ് കാണിക്കേണ്ടത് 👍.... അത്യാവശ്യം നല്ല കോളിറ്റി 👌

  • @petsfarmgoldfish
    @petsfarmgoldfish 21 วันที่ผ่านมา +9

    പക്കാ ക്വാളിറ്റിയും നല്ല വിലക്കുറവും സൂപ്പർ ആണ്

  • @Sinanvloger100
    @Sinanvloger100 19 วันที่ผ่านมา +3

    Nalla breader ellam paryunnu rasheed bro super ❤👍🏻

  • @cheriyavacreations9399
    @cheriyavacreations9399 21 วันที่ผ่านมา +4

    നല്ല quality ഉള്ള ഗപ്പി ഫാം 🥰🥰❤️എല്ലാം വെക്തമായി പറഞ്ഞു തരുന്നുണ്ട് ബ്രീഡർ ❤️❤️

  • @jittomathew627
    @jittomathew627 21 วันที่ผ่านมา +7

    80 രൂപ ഓ 😮❤️‍🔥ഇഷ്ട്ടപെട്ടു

  • @sibinsibi3990
    @sibinsibi3990 19 วันที่ผ่านมา +1

    രാജധാനി പൊളിച്ചുട്ടോ ❤❤❤

  • @shibimon389
    @shibimon389 21 วันที่ผ่านมา +2

    Radheed bro super ❤❤

  • @muhammadfaizy1174
    @muhammadfaizy1174 20 วันที่ผ่านมา +2

    Nalla quality 👌💖👌

  • @shameerkattippara5915
    @shameerkattippara5915 21 วันที่ผ่านมา +2

    Nalla vilakuravum,Nalla quality ❤❤

  • @MINNALGAMING2.0-z9s
    @MINNALGAMING2.0-z9s 21 วันที่ผ่านมา +2

    Adipoli farm👍
    Good quality guppies 👍
    Nalla oru owner ❤️

  • @sathyaraj-f4i
    @sathyaraj-f4i 21 วันที่ผ่านมา +6

    അമ്പമ്പോ എന്തൊരു വിലക്കുറവ്😊

  • @PRAVEENSTANLY-t1f
    @PRAVEENSTANLY-t1f 21 วันที่ผ่านมา +4

    സൂപ്പർ ഗപ്പികൾ

  • @Sinanvloger100
    @Sinanvloger100 21 วันที่ผ่านมา +5

    Masha allah👍🏻

  • @cheriyavacreations9399
    @cheriyavacreations9399 21 วันที่ผ่านมา +4

    🥰🥰❤️നമ്മളെ റഷീദ്ക്ക

  • @muralik.t
    @muralik.t 21 วันที่ผ่านมา +4

    മ്മടെ കോഴിക്കോട് ❤❤❤

  • @petsfarmgoldfish
    @petsfarmgoldfish 21 วันที่ผ่านมา +6

    ഇത്രയും വിലക്കുറവ് ആദ്യമായിട്ടാണ്

  • @jaleelch9611
    @jaleelch9611 19 วันที่ผ่านมา +2

    ചേട്ടാ നിങ്ങൾക്ക് എന്നും ഈ ഒരു ഷർട്ട് പാൻ്റ് തന്നെ ഒള്ളു 😂😂

  • @Govindvinodvlogs
    @Govindvinodvlogs 21 วันที่ผ่านมา +3

    പൊളിച്ചു 👍🏻👍🏻👍🏻

  • @wilsonkk6033
    @wilsonkk6033 21 วันที่ผ่านมา +2

    Rashed ikka ❤

  • @DhyanViswam
    @DhyanViswam 19 วันที่ผ่านมา +1

    Chetta, courier undo? To thrissur..

  • @SadiqaliSadiqali-c9i
    @SadiqaliSadiqali-c9i 16 วันที่ผ่านมา

    Ningalude veet angadippuram evdeya

  • @KarthikSunilkumar
    @KarthikSunilkumar 18 วันที่ผ่านมา +1

    Chetta chettan moina courier cheyuvo ee message kandal onn replay tharaney moina venamarnnu .

  • @dj_x_777
    @dj_x_777 21 วันที่ผ่านมา +2

    Poill knuuer guppy farm വേണം

  • @TMW-Guppies-Kerala
    @TMW-Guppies-Kerala 21 วันที่ผ่านมา +1

    Paste alla,.
    "PASTEL" enn aanu.
    - love from Guruvayoor ❤

  • @gamowmaths6762
    @gamowmaths6762 11 วันที่ผ่านมา

    കുട്ടാപ്പി 😄👍

  • @Riyahassan-td3ss
    @Riyahassan-td3ss 11 วันที่ผ่านมา

    Koriyar charge etharayan

  • @jasonalex5777
    @jasonalex5777 21 วันที่ผ่านมา +1

    🎉🎉 super

  • @ravenpetfarm
    @ravenpetfarm 21 วันที่ผ่านมา +1

    Nice❤

  • @TIMEGREATSCHANNEL
    @TIMEGREATSCHANNEL 20 วันที่ผ่านมา +1

    Nice famm

  • @arunnanu2043
    @arunnanu2043 20 วันที่ผ่านมา +2

    നല്ല ഒരു ബ്രീഡർ. ഒന്നും ഒളിപ്പിച്ചു വെക്കുന്നില്ല. എല്ലാം തുറന്നു പറഞ്ഞു തെരുന്നുണ്ട്

  • @mr.and.mp4240
    @mr.and.mp4240 14 วันที่ผ่านมา

    Cash on delivery available aano

  • @abdusalamkc8972
    @abdusalamkc8972 10 วันที่ผ่านมา

    റഷീദെ.

  • @rejijoseph1
    @rejijoseph1 20 วันที่ผ่านมา

    Adipoli

  • @nihasvahid7207
    @nihasvahid7207 21 วันที่ผ่านมา +1

    80 rs ❤❤❤❤❤❤👌🏼👍🏼

  • @abivhse7480
    @abivhse7480 21 วันที่ผ่านมา

    അങ്ങനെ ചെയ്താൽ inbreeding ആവില്ലേ

  • @RaghunathCholedath
    @RaghunathCholedath 12 วันที่ผ่านมา

    എന്നിക്കൊരു ഫയിറ്ററിൻ്റെ മീനിനെ വേണം

  • @jojo_kumbalappallil
    @jojo_kumbalappallil 20 วันที่ผ่านมา +5

    150/250 തുടങ്ങിയ വൻ വിലക്കുറവുകൾ ഉള്ള ഗപ്പി ഫാമുകളിൽ നിന്ന് വ്യത്യസ്തം ❤😁
    ന്യായമായ വിലയും നല്ല ക്വാളിറ്റിയും ❤️❤️❤️❤️
    പതിവ് വിലക്കുറവ് വിഡിയോയിൽ കാണുന്ന Stock തീർന്നു / msg reply ഇല്ലായ്മ ഇതുണ്ടോ എന്ന് നോക്കാൻ ഇന്നലെ msg ഇട്ട് നോക്കിയിട്ടുണ്ട്...

    • @jojo_kumbalappallil
      @jojo_kumbalappallil 20 วันที่ผ่านมา +1

      Whtsap msg nu reply ഇല്ല

    • @shikhahomes9059
      @shikhahomes9059 18 วันที่ผ่านมา

      ഇവന്റെ കയ്യിൽ, ഇല്ല ചുമ്മാ കളിപ്പീരു.

    • @jojo_kumbalappallil
      @jojo_kumbalappallil 17 วันที่ผ่านมา +1

      അതേയെന്ന് തോന്നുന്നു!

  • @latheefkollam
    @latheefkollam 19 วันที่ผ่านมา

    Courier undo

  • @Deepakumar724
    @Deepakumar724 21 วันที่ผ่านมา +1

    🎉

  • @Raju-cy4ml
    @Raju-cy4ml 20 วันที่ผ่านมา +1

    💛🧡❤️🥰

  • @jollyxavier845
    @jollyxavier845 21 วันที่ผ่านมา +1

  • @AQUAAFISHFINS1
    @AQUAAFISHFINS1 18 วันที่ผ่านมา

    👍

  • @ranjithemr5712
    @ranjithemr5712 19 วันที่ผ่านมา

    ഈ pattippe പരിപാടി ഇപ്പയും. ഉണ്ടല്ലേ ഗപ്പി

  • @Ratheeshkuttan3
    @Ratheeshkuttan3 วันที่ผ่านมา

    നമ്പർ പ്ലീസ് റഷീദ് ബായ് യുടെ

  • @jdbettasandguppies8879
    @jdbettasandguppies8879 19 วันที่ผ่านมา

    ചിലവ് കുറഞ്ഞ രീതിയിൽ ആവുന്നത നല്ലത്.

  • @AbbasK-wo7zc
    @AbbasK-wo7zc 20 วันที่ผ่านมา +1

    എനിക്ക് ഫ്രീയായിട്ട് തരുമോ ബ്രോ പ്ലീസ് ബ്രോ ചാനൽ എനിക്കിഷ്ടമാണ്

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 21 วันที่ผ่านมา +1

    മലപ്പുറം ജില്ലയിൽ കളിമണ്ണിൻ്റെ റിങ് ആവിശ്യം ഉള്ളവർ പറയുക.

  • @Zedonetechofficial
    @Zedonetechofficial 5 วันที่ผ่านมา

    ഈ ഫാമിൽ നിന്ന് ഗപ്പി മേടിച്ചവർ ഉണ്ടോ

  • @naushad.v.mohamed8022
    @naushad.v.mohamed8022 20 วันที่ผ่านมา

    ഗിരീഷേട്ടാ... ആ "മോൾ വ്യൂ" എന്ന് പറയുന്നത് മാറ്റി, ടോപ് വ്യൂ അല്ലെങ്കിൽ ഏരിയൽ വ്യൂ എന്നാക്കിക്കൂടെ?

  • @almirnovaesdemenezes8467
    @almirnovaesdemenezes8467 21 วันที่ผ่านมา +2

    Guppy show

  • @abubacker2208
    @abubacker2208 16 วันที่ผ่านมา

    Verudhe thanna vanda

  • @SunilSunil-xm7bj
    @SunilSunil-xm7bj 21 วันที่ผ่านมา +3

    Number.pls

    • @guppyandpetsvlog
      @guppyandpetsvlog  21 วันที่ผ่านมา

      pls contact: 7306693734

    • @jojo_kumbalappallil
      @jojo_kumbalappallil 20 วันที่ผ่านมา

      ​@@guppyandpetsvlog reply illallo video post cheyth 3hr ayappo msg ayachatha

    • @shikhahomes9059
      @shikhahomes9059 18 วันที่ผ่านมา

      വിളിച്ചിട്ട് കാര്യം ഇല്ല, ഉടായിപ്പ്. ഞാൻ വിളിച്ചതാ.

  • @madhusnair8723
    @madhusnair8723 16 วันที่ผ่านมา

    Adipoli

  • @msguppyfarm4006
    @msguppyfarm4006 21 วันที่ผ่านมา +1

    👍👍👍❤

  • @Tinytailz_Aquatics
    @Tinytailz_Aquatics 21 วันที่ผ่านมา +1

  • @ShanumonMp
    @ShanumonMp 21 วันที่ผ่านมา +1

    ❤❤

  • @saleemsalee8162
    @saleemsalee8162 21 วันที่ผ่านมา +1

    ❤❤❤

  • @dhanyajithujinu1080
    @dhanyajithujinu1080 18 วันที่ผ่านมา

  • @abdullahassan3225
    @abdullahassan3225 16 วันที่ผ่านมา

    ❤❤