പ്രാഗത്ഭ്യവും പ്രശസ്തിയും ചില ന്യായവൈകല്യങ്ങളും | Praveen Ravi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 67

  • @jairaj4999
    @jairaj4999 4 ปีที่แล้ว +16

    ജേക്കബ് ന്റെ തള്ളു ഒരു രക്ഷയും ഇല്ല...
    ഹോ ഇജ്ജാതി ഒരു മനുഷ്യൻ

  • @naserkmkm9898
    @naserkmkm9898 4 ปีที่แล้ว +7

    അവശ്യം മനസ്സിലാക്കേണ്ടിയിരുന്ന വളരെ നല്ല വിഷയമാണ്.

  • @aneeshthomas807
    @aneeshthomas807 4 ปีที่แล้ว +4

    നന്നായി അവതരിപ്പിച്ചു... 👍👍👍👍👍👍

  • @anuthomas6612
    @anuthomas6612 4 ปีที่แล้ว

    തെറ്റായ വിവരങ്ങൾ വാരി വിതറുന്ന സദ്ഗുരുജി,alexanderji,gopalanji എന്നീ പ്രഗൽഭരുടെ ധീരതയ്ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. Every gimics ends at the scientific temper of the audience. Well chosen topic.

  • @robink4510
    @robink4510 4 ปีที่แล้ว

    വളരെ വ്യക്തമായി, സുന്ദരമായി അവതരിപ്പിച്ചു 💜👏👏👏👏

  • @giireeshpulikkal417
    @giireeshpulikkal417 4 ปีที่แล้ว +1

    എനിക്ക് ഓർമ വന്ന അപ്പീൽ ടു അതോറിറ്റി ഞങ്ങൾ സന്തുഷ്ടരാണ് എന്നാ സിനിമയിലെ ജനാർദ്ദനൻ ആണ്

  • @shanojp.hameed7633
    @shanojp.hameed7633 4 ปีที่แล้ว +2

    Well said,.. relevant talk.. thank you so much and please continue..

  • @seemaammu2912
    @seemaammu2912 4 ปีที่แล้ว +2

    നല്ല Topic & Excellent presentation💖

  • @amithbhaskaran2872
    @amithbhaskaran2872 4 ปีที่แล้ว +1

    Super well said 👍👍👍

  • @avner5287
    @avner5287 4 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്‌

  • @sibinsb1036
    @sibinsb1036 4 ปีที่แล้ว

    Nice presentation

  • @SudevanKalpetta
    @SudevanKalpetta 4 ปีที่แล้ว

    നന്നായിട്ടുണ്ട് പ്രവീൺ ജി

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 4 ปีที่แล้ว +2

    👍Good

  • @Dileepkb1986
    @Dileepkb1986 4 ปีที่แล้ว

    Important tophic.... well presentation

  • @sreejeshpoduval1809
    @sreejeshpoduval1809 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്....

  • @sivadasanck7927
    @sivadasanck7927 4 ปีที่แล้ว +1

    Good

  • @jayakrishnan111
    @jayakrishnan111 4 ปีที่แล้ว +1

    Very true. Academics is vastly overrated. Its good for a basic screening for employment. That's all.

  • @fshs1949
    @fshs1949 4 ปีที่แล้ว

    True. I appreciate you.

  • @Doctor-Talks
    @Doctor-Talks 4 ปีที่แล้ว

    Excellent, Praveen👏👏You hit the nail😊👍

  • @sajikk8335
    @sajikk8335 4 ปีที่แล้ว

    നന്നായി പറഞ്ഞു, go ahead

  • @geethasasidharan601
    @geethasasidharan601 4 ปีที่แล้ว

    Well done

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว

    👌🆒
    അറിയുമോ എന്നറിയില്ല - പരിചയപ്പെടാൻ ?

  • @figh761
    @figh761 4 ปีที่แล้ว

    Alexander Jacob and all proven by our existing educational benchmark systems. I work for Goldman Sachs and they always prefer and give priority for IIT/top university Freshers rather than 10 year experience resources. The point they make is they are proven by the system and will excel

  • @nam8582
    @nam8582 4 ปีที่แล้ว +2

    പ്രാഗത്ഭ്യം ഉള്ളവരെല്ലാം പ്രശസ്ത രല്ല,പ്രശസ്തരെല്ലാം പ്രാഗത്ഭ്യം ഉള്ളവരുമല്ല.

  • @deepthy7997
    @deepthy7997 4 ปีที่แล้ว +8

    രജിത് കുമാർ ഇതുപോലെ ഒരുപാട് മണ്ടൻമാരെ പറ്റിക്കുന്നുണ്ട്. രജിത് കുമാറിനെ പോലെ കുറേ പേരുണ്ട്, ഗോപാലകൃഷ്ണൻ etc..

  • @antonyjoseph9467
    @antonyjoseph9467 4 ปีที่แล้ว +2

    Little finger tyrion alla

    • @PraveenRavipala
      @PraveenRavipala 4 ปีที่แล้ว +1

      Yes correct.. It was a mistake from my side. Thanks.. but now cant correct it.. :)

  • @abhilashkrishnan2833
    @abhilashkrishnan2833 4 ปีที่แล้ว +3

    Tyrion lannister alla bro little finger .

    • @PraveenRavipala
      @PraveenRavipala 4 ปีที่แล้ว

      Yes. It was a mistake.. ineem correct cheyyan pattilla :)

    • @PraveenRavipala
      @PraveenRavipala 4 ปีที่แล้ว +1

      Corrected.. hope tyrion fans will forgive me 😊

  • @aravindreghu4534
    @aravindreghu4534 4 ปีที่แล้ว

    Qualifications oru preshamallenkil mohanan vadhyir parayunnathu angikarikkamo

    • @PraveenRavipala
      @PraveenRavipala 4 ปีที่แล้ว +1

      Why not? Let Him bring proper evidence based references.

    • @aravindreghu4534
      @aravindreghu4534 4 ปีที่แล้ว

      @@PraveenRavipala athu pattula

    • @PraveenRavipala
      @PraveenRavipala 4 ปีที่แล้ว

      Appo pinne rakshayilla.

    • @aravindreghu4534
      @aravindreghu4534 4 ปีที่แล้ว

      @@PraveenRavipala 😬😬😬

  • @majeendransankaran7514
    @majeendransankaran7514 7 หลายเดือนก่อน

    വാഴക്കുല ഡോക്ടർ മാർ കൊടികുത്തി വാഴുന്ന കാലമാണ്

  • @shaamilthattayil
    @shaamilthattayil 4 ปีที่แล้ว +1

    How about sticking just to the facts. No peripheral comments. Enumerate the false claims made by Mr. Alexander. That way we can just use that whilst explaining it to others.

  • @mammadolimlechan
    @mammadolimlechan 4 ปีที่แล้ว +2

    കുറിക്ക് കൊള്ളുന്ന വിഷയം

  • @aravindakshanpr5301
    @aravindakshanpr5301 4 ปีที่แล้ว

    പ്രവീണിന്റെ കോംപ്ലക്സ് ആണ് ഈപ്രോഗ്രാമിന ധാ രം

  • @jobishabraham6809
    @jobishabraham6809 4 ปีที่แล้ว

    E video lum thelivu onnum kanikathey alle thallunathu 😒

  • @hrsh3329
    @hrsh3329 4 ปีที่แล้ว +10

    സദ്‌ഗുരു പാറഞ്ഞിട്ടുണ്ടല്ലോ ഗ്രഹണസമയത്ത്‌ കഞ്ഞിക്കലത്തിലേക്ക്‌ കോസ്മിക്ക്‌ രശ്മികൾ വരുമെന്ന്

    • @sebingeorge6504
      @sebingeorge6504 4 ปีที่แล้ว

      Super bro and thanks for sharing the thoughts

    • @Rajesh......
      @Rajesh...... 4 ปีที่แล้ว +1

      😂😂😂

  • @josephantony34
    @josephantony34 4 ปีที่แล้ว

    If an IPS officer say a foolish thing, it is still a foolish thing.

  • @saintb4752
    @saintb4752 4 ปีที่แล้ว +3

    ജേക്കബ് അലക്സാണ്ടർ പറഞ്ഞ പലകാര്യങ്ങളും തെറ്റാണ് എന്ന് താങ്കൾ പറയുകയുണ്ടായി . ശരിയായ സ്രോതസ്സുകൾ അഥവാ റഫറൻസുകൾ എടുത്തു പറയാത്തതുകൊണ്ട് ആണ് അങ്ങനെ ആയത് എന്ന് താങ്കൾ പറഞ്ഞു. ജേക്കബ് അലക്സാണ്ടർ ഇനെ കുറ്റം പറയുക മാത്രമാണ് താങ്കൾ ഇപ്പോൾ ഈ വീഡിയോയിൽ ചെയ്തത്. ജേക്കബ് അലക്സാണ്ടർ പറഞ്ഞ ഒരു മണ്ടത്തരവും എടുത്തുപറയാൻ ഉം അതിൻറെ സ്രോതസ്സ് ചൂണ്ടിക്കാണിക്കാനും പോലും താങ്കൾക്ക് കഴിഞ്ഞില്ല. അതിനാൽ താങ്കളുടെ ഈ വീഡിയോയെ ignore ചെയ്യാതെ മറ്റു വഴികളില്ല. 😤

    • @danrk472
      @danrk472 4 ปีที่แล้ว +1

      ജേക്കബ് അലക്സാണ്ടറിനെ കുറ്റം പറയുക എന്നതല്ലല്ലോ ഈ വീഡിയോയുടെ ഉദ്ദേശ്യം!

  • @babujohn9387
    @babujohn9387 4 ปีที่แล้ว +1

    Alexander Jacob is a Bible eater

  • @sammohan807
    @sammohan807 4 ปีที่แล้ว

    Well said. This Alexander Jacob is truly a nuisance.

  • @me_mak7883
    @me_mak7883 4 ปีที่แล้ว +1

    ഭൂരിഭാഗ താൽപര്യങ്ങളെ ചെയ്യുക എന്നത് ... മഹാപാതകമാണ്..🤐🤐
    അത് മതത്തെ ആണങ്കിൽ പിന്നെ നിങ്ങൾ തീർന്നു👿👿

  • @sabusabu4647
    @sabusabu4647 4 ปีที่แล้ว

    കാട്ടുജാതിക്കാരുടെ ദൈവങ്ങളെക്കുറിച്ചുപോലും ഈ അലക്സാണ്ടർ പറട്ട പത്തുമണിക്കൂർ വേണമെങ്കിൽ പ്രഭാഷണം നടത്തും. നിലവിളിയുംപാട്ടുപാടുന്നവന്മാരും ഇയാളുടെ മുന്നിൽ ഒന്നുമല്ല.

  • @honeybadger6388
    @honeybadger6388 4 ปีที่แล้ว

    വെറും തള്ള് കൊണ്ട് മാത്രം ഒരു വലിയ രാജ്യത്തെ പോലും മറിച്ചിടാൻ കഴിയുമെന്നുള്ള സത്യം കണ്മുന്നിൽ ജീവനോട് നിൽകുമ്പോൾ, അലക്സൻഡർ ഒക്കെ എന്ത് .. ... ...

  • @aravindakshanpr5301
    @aravindakshanpr5301 4 ปีที่แล้ว

    പ്രവീണിന്റെ വിരലിൽ ഒരു റിങ് കിടപ്പുണ്ട്, അതിൽ ഒരു പേരും ഉണ്ടെന്നു തോന്നുന്നു, വ്യക്തമല്ല. റിങ് ഉപയോഗിക്കുന്ന തിന്റെ ശാ സ്‌ത്രീ യത വിശദമാക്കാമോ. സ്വന്തം പിതാവിനെ അംഗീകരിച്ചതിനു എന്തെൻകിലും ശാസ്ത്രീയ അന്വേഷണം വേണ്ടിവന്നോ. അലക് സാന്ഡർ ജെക്കബ് നെ പേരെടുത്തു വിമർശിക്കുമ്പോൾ അദ്ദേഹം എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടേ..

  • @SudevanKalpetta
    @SudevanKalpetta 4 ปีที่แล้ว

    ജേക്കുമോന്റെ തനിനിറം വെളിപ്പെടുത്തുന്നു.. NASA

  • @vikramannairvikramannair6498
    @vikramannairvikramannair6498 4 ปีที่แล้ว +2

    സർ .ജേക്കബ് സാർ പറഞകാര്യങൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമോ അല്ലാതെ പറയുന്നത് ശെരിയല്ല

    • @sudharmmacp8216
      @sudharmmacp8216 4 ปีที่แล้ว +2

      Jacob sir പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള വഴിയാണ് പറഞ്ഞത്. പിന്നെ Jacob sir പറഞ്ഞു എന്നതു കൊണ്ട് വിശ്വസിക്കണം എങ്കിൽ ആവാം

  • @wisdomsunnichannel8073
    @wisdomsunnichannel8073 4 ปีที่แล้ว

    ജേക്കബിനെ ' സംസാരത്തിലുടനീളം എന്തിനാ വെറുതെ പിടിക്കുന്നേ! !!!?

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +3

      നല്ലപോലെ നോവുന്നു ജിഹാദിക്ക്

    • @haneefajiffrikoyilandy930
      @haneefajiffrikoyilandy930 4 ปีที่แล้ว

      @@mammadolimlechan VIVARAM ILLATHE MARODANODU ENTHU OTHIYITTU ENTHU KAARYAM MRIGHAM THINU SAADHRISHYAM ULLAVANE MR . MLECHAN

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว

      @@haneefajiffrikoyilandy930 mlechan nite kuthu nabeent peraanu

  • @sajidk8850
    @sajidk8850 4 ปีที่แล้ว

    Nice

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว

    Good

  • @binujacob9815
    @binujacob9815 4 ปีที่แล้ว

    Good