'CPIM നേതാക്കള്‍ വന്നപ്പോള്‍ ഇവിടുത്തെ അമ്മമാര്‍ ചൂലുമായി നിന്നിട്ടുണ്ട്' | V K Sreekandan| Brewery

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 30

  • @joysukumaran8700
    @joysukumaran8700 8 ชั่วโมงที่ผ่านมา +23

    ശ്രീകണ്ഠൻ എംപി ക്കു അഭിവാദ്യങ്ങൾ ❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 5 ชั่วโมงที่ผ่านมา +3

    എല്ലാവരും പാലക്കാട്ടുകാരുടെ നെഞ്ചത്താണ് ആ പാവപ്പെട്ട ജനതയെ ഇത്തരത്തിൽ ദാരിദ്രമാക്കി തീർത്തതിൽ വലിയ പങ്ക് രാഷ്ട്രീയക്കാർക്കുണ്ട് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക് ഉണ്ട്

  • @justinesteephen4942
    @justinesteephen4942 7 ชั่วโมงที่ผ่านมา +6

    Sreekandan ❤

  • @shijumonxavier
    @shijumonxavier 8 ชั่วโมงที่ผ่านมา +13

    പോത്ത് രാജേഷ് ജനങ്ങളെ പൊട്ടൻ മാർ ആക്കാൻ നോക്കുന്നു..

  • @FayazIbrahim-s9p
    @FayazIbrahim-s9p 6 ชั่วโมงที่ผ่านมา +4

    കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്ന സസ്ഥാനത്ത് ഒരുപാട് brewery കുറെ ഉണ്ട്

  • @Flower-ks7jw
    @Flower-ks7jw 7 ชั่วโมงที่ผ่านมา +4

    Sreekandan👍👍👍👍❤❤

  • @poulosep7501
    @poulosep7501 6 ชั่วโมงที่ผ่านมา +3

    മന്ത്രി ശ്രീ രാജേഷിനു ബഹുമാന്യ m p. ക്ക് മറുപടി കൊടുക്കാനുണ്ടോ

  • @moideenkuttyktdmoideenkutt8281
    @moideenkuttyktdmoideenkutt8281 8 ชั่วโมงที่ผ่านมา +3

    👍👍👍

  • @alleppeyfurnish1126
    @alleppeyfurnish1126 5 ชั่วโมงที่ผ่านมา

    Vk ❤

  • @banasirvlogs2542
    @banasirvlogs2542 8 ชั่วโมงที่ผ่านมา

    👍

  • @JineshJinu-lx1on
    @JineshJinu-lx1on 8 ชั่วโมงที่ผ่านมา

    🙏🙏🔥🔥🔥🔥👏👏👏👍

  • @alfredsunny800
    @alfredsunny800 8 ชั่วโมงที่ผ่านมา +3

    Ennitu aa area assembly onnum congress😂jayikunillalo

    • @vigneshvishnu8844
      @vigneshvishnu8844 7 ชั่วโมงที่ผ่านมา +1

      അതിപ്പോ പാലക്കാട് എംപി ആവാൻ ഏതെങ്കിലും സിപിഎം കാരനെ പറ്റുന്നുണ്ടോ😂

    • @alfredsunny800
      @alfredsunny800 7 ชั่วโมงที่ผ่านมา +1

      @vigneshvishnu8844 loksabha aa rahul oke wayanad nirthunathukondu keralathill ninnu congress pm varan vote cheyunathu alle

  • @noushadkalliathodi9261
    @noushadkalliathodi9261 8 ชั่วโมงที่ผ่านมา

    can convert Malampuza dam as an inlet for Brewery

    • @Rdz_dream
      @Rdz_dream 6 ชั่วโมงที่ผ่านมา

      Vellam malapuzha dam nn thane venm enilaa🙂

  • @dasank5656
    @dasank5656 8 ชั่วโมงที่ผ่านมา

    Krail ,!!!പോലെ 👺

  • @sujanapalts204
    @sujanapalts204 7 ชั่วโมงที่ผ่านมา

    Eee. Mi. Aaraa. Kera. Evantea. Kudumpa. Swathano. Palakkad.

  • @viviankx8155
    @viviankx8155 7 ชั่วโมงที่ผ่านมา +3

    2013il നിങൾ ഒരു മദ്യ നയം കൊണ്ട് വന്നു ഓർമയുണ്ടോ എംപിക്ക് എന്നിട്ട് ജനങ്ങൾ നിങ്ങളുടെ ഒപ്പം നിന്നോ ശ്രീ കണ്ടാ വെറുതേ രാഷ്ട്രീയം കളിക്കരുത്😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤

  • @dinesandinesan7140
    @dinesandinesan7140 7 ชั่วโมงที่ผ่านมา +2

    ഈ ചെങ്ങായ് കഞ്ചാവാണ്

  • @SP-hh9pz
    @SP-hh9pz 8 ชั่วโมงที่ผ่านมา +4

    ഈ കൊടിയും പിടിച്ചു അങ്ങ് മുനമ്പത്തെ ജനങ്ങളെ കാണാൻ പോകാനുള്ള ധൈര്യം, ഏതെങ്കിലും ഒരു കോൺഗ്രസ്സുക്കാരനുണ്ടോ 😂😂😂...... ഇവിടെ സിപിഎം നേതാക്കൾക്ക് ചൂൽ ആണെങ്കിൽ, മുനമ്പത്ത് കോൺഗ്രസ്‌ നേതാക്കൾക്ക് ചിലപ്പോൾ ചീഞ്ഞ മീനുകളായിരിക്കും 😄😄😄.

    • @navazma7230
      @navazma7230 8 ชั่วโมงที่ผ่านมา +1

      poda konambam😂

    • @abdulraziq4282
      @abdulraziq4282 7 ชั่วโมงที่ผ่านมา +2

      അവിടെ vd സതീശൻ പോയത് അല്ലെ

    • @vigneshvishnu8844
      @vigneshvishnu8844 7 ชั่วโมงที่ผ่านมา +2

      വി ഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ, അങ്കമാലി എംഎൽഎ റോജി എം ജോൺ, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡണ്ട് ഷിയാസ് ഇവരൊക്കെ കഴിഞ്ഞ ക്രിസ്തുമസ് മുനമ്പം കാരുടെ കൂടെയായിരുന്നു... അത് കണ്ടില്ല ലേ കഷ്ടം😂

    • @SP-hh9pz
      @SP-hh9pz 6 ชั่วโมงที่ผ่านมา

      @@vigneshvishnu8844 ഉവ്വാ, നല്ലത് പോലെ ഞാൻ നേരിട്ട് കണ്ടിരുന്നു. എന്റെ വീട് മുനമ്പത്തായത് കൊണ്ട്,. ചാനലുകളിൽ കാണിച്ചത് കുറച്ചു ഭാഗങ്ങൾ മാത്രം..

    • @SP-hh9pz
      @SP-hh9pz 6 ชั่วโมงที่ผ่านมา

      @@navazma7230 എന്തെ,, നിനക്ക് പിടിച്ചില്ലേ....? ഈ വർത്താനം നീ നേരിട്ട് ഞങ്ങളുടെ അടുത്ത് വന്നു പറ..

  • @mithunk380
    @mithunk380 7 ชั่วโมงที่ผ่านมา +3

    എംപി ആവാം, മണ്ടൻ ആവരുത്, അത്രേ പറയാനുള്ളൂ 🙏🙏

  • @babusubi5625
    @babusubi5625 5 ชั่วโมงที่ผ่านมา

    ശ്രീ കണ്ടൻ എന്ത് വികസനമാണ് കേരളത്തിൽ കൊണ്ട് വന്നത് 😂😂😂

  • @aayinaaayinachi9408
    @aayinaaayinachi9408 8 ชั่วโมงที่ผ่านมา +5

    എന്തറിഞ്ഞിട്ടാ ഈ പോങ്ങൻ വളവളന്ന് പറയുന്നത്. കൃത്യമായ രീതിയിൽ തന്നെയാണ് ഈ പദ്ധതിയുടെ പ്ലാനിങ്ങ്
    കുടിവെള്ളത്തിൻ്റെ കാര്യം പറഞ്ഞ് ആളുകളെ പറ്റിക്കേണ്ടതില്ല. നാറാൻ നിക്കല്ലെ😂😂😂😂