Bishop Pamblani and Fr kavilpurayidam should be suspended from synod!

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 96

  • @Kkk-n4i3l
    @Kkk-n4i3l 17 วันที่ผ่านมา +23

    മേജർ ആർച്ച്ബിഷപ്പ് സ്ഥാനം മോഹിച്ച് പിന്നാമ്പുറകളികൾ കളിച്ച് നിരാശപ്പെട്ട് മറ്റൊരു വിമതനായി മാറിയോ പ്ലാബ്ലാനി പിതാവ് ?

  • @poulosemi5586
    @poulosemi5586 17 วันที่ผ่านมา +26

    പംബ്ളാനിയെ പാബുമേക്കാട്ടിലും, പുരയിടത്തിനെ, കാവിലും കൊണ്ട്ചെന്നാക്കുക

    • @josephmathew2086
      @josephmathew2086 17 วันที่ผ่านมา

      ഇങ്ങനെയൊക്കെ പറയാൻ നീയൊക്കെ ഏതു ഗുണ്ടാ സംഘ ത്തിലാ!

    • @davischirayath2170
      @davischirayath2170 16 วันที่ผ่านมา

      @@poulosemi5586 അവിടെ പോയ്' പരിചയം കാണും ഇല്ലേ??? നിങ്ങളെ പോലുള്ള പാമ്പുകൾ അവിടെയുള്ളപ്പോൾ ഈ ബിഷപ്പാമ്പുകൾ എന്താവാനാ??

  • @devassykuttypp8663
    @devassykuttypp8663 17 วันที่ผ่านมา +18

    വക്കിൽ സാറ് കൊടുക്കാമെന്ന് പറഞ്ഞ തുമ്പ മെത്രാൻ മാർക്കും കൊടുത്താൽ നന്നായിരുന്ന വീടുകൾ കയറി ഇറങ്ങി ഈ ഉടുപ്പിട്ട് കളക്കുന്നത് കാണാൻ നല്ല രസമായിരിക്കും. നേർച്ച പണം കക്കാതിരിക്കട്ടെ.

  • @kuriakosepv1203
    @kuriakosepv1203 17 วันที่ผ่านมา +21

    എന്ത് സിനഡ് 'എന്തിന് കൊള്ളാം. തീരുമാനം എടുക്കും പിറ്റെ ദിവസം മാറ്റും. എന്ത് കാര്യം നടക്കും ഒന്നും നടക്കുകയില്ല

    • @josecj6829
      @josecj6829 16 วันที่ผ่านมา

      Synod on the right path. Christian path. Forgiveness and mutual respect. Keep it up

    • @kuriakosepv1203
      @kuriakosepv1203 16 วันที่ผ่านมา

      @josecj6829 കാത്തിരിക്കാം

  • @philominakurian5848
    @philominakurian5848 17 วันที่ผ่านมา +10

    പാമ്പ്ലാനി എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട കാലം കഴിഞ്ഞുകാരണംപ്രമുഖൻ ആയിട്ട് നാട് നീളെ ഷൈൻ ചെയ്യാൻ നടക്കുന്ന ഒരു പിതാവാണ് അങ്ങേര്സ്ഥാനം കിട്ടിയപ്പോൾ അങ്ങേർക്ക് വന്ന ഒരു മാറ്റം കണ്ടില്ലേ

  • @kmmathew6398
    @kmmathew6398 17 วันที่ผ่านมา +12

    സമവായം ഒരു പ്രയോജനം ചെയ്തില്ല എന്നതിന് പുറമേ കോടതിയിൽ വിമതർക്ക് ഒരു കച്ചി തിരുമ്പാണ് അത് പിൻവലിക്കേണ്ടത് ഉടൻ ചെയ്യേണ്ട കാര്യമാണ്

  • @MATHEWJOHNk
    @MATHEWJOHNk 17 วันที่ผ่านมา +7

    Need new bishops for Thalassery & Mandya

    • @georgethomas7498
      @georgethomas7498 16 วันที่ผ่านมา +2

      Fully support this .....

  • @shajimeledan1099
    @shajimeledan1099 17 วันที่ผ่านมา +12

    രണ്ട് പേര് പുറത്ത് പോകുന്നതിനേക്കാളും നല്ലത് സാറ് പുറത്ത് പോകുന്നതല്ലേ നല്ലത് 🤔

    • @georgethomas7498
      @georgethomas7498 16 วันที่ผ่านมา

      VIMATHAN Anoo Bro.

    • @secilrods5170
      @secilrods5170 16 วันที่ผ่านมา

      vimatanmar sabayuda paisa tattiyadititunda ataragilum chodyamcheytala evanmaruda paisa share cheyta almayanmar evaruda kooda koodum tagalku vimatanmaruda paisa kittiyitundo

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 17 วันที่ผ่านมา +4

    🇮🇳മീനച്ചിൽ വേരുകാരനായ ഈ പാമ്പിന് സഭാ കാര്യത്തെകാൾ തലശ്ശേരി ഹലാൽ ബിരിയാണിയും മത സൗഹാർദവും ഓക്കേയാണ് കൂടുതൽ താല്പര്യം 🇮🇳JAY INDIA 🇮🇳

  • @davischirayath2170
    @davischirayath2170 17 วันที่ผ่านมา +12

    അഡ്വക്കേറ്റ് പോളച്ചൻ പുതുപ്പാറ അങ്കമാലി മെത്രാൻ ആയിട്ടു അധിക കാലമായിട്ടില്ല. ആലഞ്ചേരിയുടെ കാലു നക്കിയപ്പോൾ തൊട്ട് മെത്രാൻ തൊപ്പി സ്വപ്നം കണ്ടുനടക്കുന്ന പാവം അഡ്വക്കേറ്റാണ്. പക്ഷെ നാട്ടുകാർക്കു വേണ്ട. ചുമ്മ മെത്രാന്മാരുടെ കുറ്റം പറഞ്ഞു കൊണ്ടിരിക്കില്ലാന്ന് തൊഴിൽ. പറയുന്നതൊന്നും ലക്ഷ്യത്തിലെത്തുന്നുമില്ല. ഇനി സിനഡു ഹാളിൻ്റെ വാതില്ക്കൽ കാവൽകാരനായ് നിറുത്താം ഇഷ്ടമില്ലാത്ത മെത്രാന്മാരെ അകത്തേക്ക് വിടാതെ തടഞ്ഞുനിറുത്താലോ. ഇഷ്ടപ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചു അകത്തേക്ക് കടത്തിവിടാലോ. പുതിയൊരു മെത്രാൻ ദ്വാപര പാലകനായ് നില്ലുന്നതു കാണാൻ നമുക്ക് ഭാഗ്യമുണ്ടാകട്ടെ!!!

    • @georgethomas7498
      @georgethomas7498 16 วันที่ผ่านมา

      Daa one yadhrtha VIMATHAN.

    • @davischirayath2170
      @davischirayath2170 16 วันที่ผ่านมา

      @georgethomas7498 ഞാൻ തലയും കുത്തി നില്ക്കണോ???

    • @tonya3631
      @tonya3631 16 วันที่ผ่านมา

      I am sure you are a SUDAPi

    • @thomasthomas6382
      @thomasthomas6382 16 วันที่ผ่านมา

      വ്യാജവൈദികരെ ചിമിതിപ്പിയ്ക്കലല്ലേ നിൻ്റെ തൊഴിൽ. വല്ലപ്പോഴുമൊക്കെ കൈ സോപ്പിട്ട് കഴുകാൻ മറക്കരുത്.

  • @tommathewputhukattu5560
    @tommathewputhukattu5560 17 วันที่ผ่านมา +5

    Amen hallelujah praise the lord Very good explanation

  • @skjkv2429
    @skjkv2429 17 วันที่ผ่านมา +2

    Apostle Paul reminds us in Romans 14:10, “For we will all stand before the judgment seat of God.” This serves as a reminder that ultimate judgment belongs to God alone, and we are called to love and support one another in our journeys of faith.

  • @mathews.v.j.2282
    @mathews.v.j.2282 16 วันที่ผ่านมา +1

    👍🏻👍🏻

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 15 วันที่ผ่านมา

    May God bless Podipara. The Synod must purify the Church to regain the good name of the Church. Let Pamplany & Kavilpurayidam must resign.

  • @agaugustine1525
    @agaugustine1525 16 วันที่ผ่านมา +2

    Pamplani was hoping to become Major Archbishop which he couldn't. So he is now playing politics, which is very very shameful. But Thattil is also not fit to handle the situation any more, a wrong choice indeed.

  • @mariammaantony55
    @mariammaantony55 16 วันที่ผ่านมา

    Well said 👍

  • @MATHEWJOHNk
    @MATHEWJOHNk 17 วันที่ผ่านมา +2

    ❤❤❤

  • @josematatt
    @josematatt 16 วันที่ผ่านมา +1

    Well said

  • @peterkay9237
    @peterkay9237 16 วันที่ผ่านมา +2

    This is only your vicious dream and has no substance in your bla bla.

  • @princekuruvila
    @princekuruvila 14 วันที่ผ่านมา

    Synod may appoint Paulachen as bishop

  • @seekeroftruth3150
    @seekeroftruth3150 17 วันที่ผ่านมา +5

    സഭയിൽ തലവേദനയുണ്ടാക്കിയ രണ്ടു മണ്ടത്തരമാണ് ഒന്നു സിനഡിനുശേഷം അഞ്ചാറുമെത്രാൻമാരെ വിതരുമായി ചർച്ചക്കുവിട്ടു സിനഡു പ്രഖ്യാപിച്ച നടപടികളെ അസ്ഥിരപെടുത്താൻ ഇടയാക്കിയത് രണ്ടു മുഖാസ്വാധനകുർബാന നിരോധിച്ചു കൊണ്ടും ലംഘിക്കുന്നവർ പൗരോഹിത്യത്തിൽനിന്നും പ്രഖ്യാപിച്ചുകൊണ്ടും അയച്ച സർക്കുലറിനെ അസ്ഥിരപെടുത്താൻ പാംപ്ലാനിയും ഷൈജുവും കാവിലെസർപ്പവും വിമതൻമാരുംകൂടി ഉണ്ടാക്കിയ സമവായവും ഈ രണ്ടുകാര്യങ്ങളും ദൈവീക ഇടപെടലല്ല മറിച്ചു സാത്താനാൽ നയിക്കപെട്ടുണ്ടായ രണ്ടു അട്ടിമറികളായിരുന്നു.ഇതു മെത്രാൻസിനഡിനുപോലും മനസിലായിട്ടുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ ഇനി ഇങ്ങനെയൊരു അബദ്ധം സിനഡിൽനിന്നും ഉണ്ടാവരുത്.

  • @antonycmi1228
    @antonycmi1228 16 วันที่ผ่านมา +1

    What about Mar Antony Kariyil?

  • @ElizaJobin
    @ElizaJobin 17 วันที่ผ่านมา +3

    രക്തം കാണാൻ കാത്തിരിക്കുന്ന രണ്ടു വിഭാഗം.
    മധ്യസ്ഥം വഴി കുറെ പേരുടെ നാശം ഒഴിവാക്കാൻ വേണ്ടി ഉള്ള ശ്രമത്തെ കലി പൂണ്ടു എതിർക്കുന്നു.
    വിമതരെ പോലെത്തന്നെ നിങളും തുടങ്ങിയോ ?

  • @georgeantony5492
    @georgeantony5492 13 วันที่ผ่านมา +1

    എടോ language മാന്യമായി ഉപ യോഗിക്കാൻ padikaoo

  • @francismk6809
    @francismk6809 14 วันที่ผ่านมา

    Mattullavare viduvaayan ennu parayumpoal swayam onnu chinthichchunoakkunnathu nallathaanu

  • @JoseAbraham-d3f
    @JoseAbraham-d3f 16 วันที่ผ่านมา

    Case onnum ille?

  • @peterkay9237
    @peterkay9237 16 วันที่ผ่านมา +3

    You are spitting venom Paulocha, shame on you casilla vakkeeley.

  • @JosephUlahannan-w6z
    @JosephUlahannan-w6z 17 วันที่ผ่านมา +5

    ദേ പുതിയ പുതിയ മേജർ വന്നല്ലോ!!! മാർ പോളച്ചൻ പുതുപ്പാറ . വക്കീല് പറയണ ഒന്നും നടക്കുന്നില്ലല്ലോ? ഗീർവാണം അങ്ങട് തകർക്ക് വക്കിലേ😅😅

  • @japhinjacob598
    @japhinjacob598 15 วันที่ผ่านมา

    Hooooooi😢

  • @roypynadath5820
    @roypynadath5820 15 วันที่ผ่านมา +1

    ഇപ്പോഴത്തെ സിനഡ് എത്രയും പിരിച്ചു വിടുക . എറണാകുളം - അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാന മാത്രം മതി.

  • @princekuruvila
    @princekuruvila 14 วันที่ผ่านมา

    Vattman Paulachen nothing will happen in Ernakulam Archdiocese

  • @josecj6829
    @josecj6829 16 วันที่ผ่านมา

    Everybody has the right to dream

  • @sibyvadakel9336
    @sibyvadakel9336 16 วันที่ผ่านมา

    Pamplani is a politician, not a pastor

  • @judythomas9388
    @judythomas9388 17 วันที่ผ่านมา +2

    വല്ലതും നടക്കുമോ

  • @joykv2057
    @joykv2057 17 วันที่ผ่านมา +2

    Plampani kudum Vizham Ulla Sathan Sarpam Anu

  • @devasiamd2293
    @devasiamd2293 3 วันที่ผ่านมา

    What shall we do against this fraud vithikar.

  • @ThomasMc-z3u
    @ThomasMc-z3u 16 วันที่ผ่านมา

    Sir🙏congragulations 😢pampoollani 😂

  • @Joy-J
    @Joy-J 17 วันที่ผ่านมา +1

    As the secretary of the synod Pamplany pithave should have been more cautious and responsible in airing his views and comments. Many believers find it difficult to digest his soft stand towards rebels which only worsened the situation. It is almost clear that rebels have no demand other than disobedience, synod need to toughen it's stand. Dropping bishops having a pro-rebel stand from synod will send a correct and clear message to rebels.

  • @paulantony9866
    @paulantony9866 17 วันที่ผ่านมา +1

    E 2 per mathiyo ??? Oru 450 per koode akkikode???
    😂😂😂 gulika okke kazhikunnundo???

  • @MaryThomas-v8j
    @MaryThomas-v8j 12 วันที่ผ่านมา

    Pamplanikuthetakodukannjanjgal anthoram pattinikidakanam

  • @tencymonr8027
    @tencymonr8027 17 วันที่ผ่านมา +1

    കാവിൽ പുര യുടെ മോഹം

  • @japhinjacob598
    @japhinjacob598 15 วันที่ผ่านมา

    Cho👩🏻‍🏭

  • @OMXAVIER-o2f
    @OMXAVIER-o2f 17 วันที่ผ่านมา +1

    No they should be declared living saints of Syro Malabar Church. Hope this synod should initiate the process in this session.

  • @JUSTFORFUN-24h
    @JUSTFORFUN-24h 16 วันที่ผ่านมา

    Why you call latini... You beggars of great one and only latin- roman church

  • @secilrods5170
    @secilrods5170 16 วันที่ผ่านมา

    goa yil poyi tourinu vendiyalla pennupedikan anu , aduyutanna a achan pattayil tour pokan sadyatayundu

  • @Godbless9244
    @Godbless9244 16 วันที่ผ่านมา +1

    മെത്രാൻ മാർക്ക്‌ ദൈവം ആണ്‌ പേര് കൊടുത്തത് :
    പാമ്പ്, കാവ്, തന്ത്രൻ, മണവാളൻ, വിട്ടവളി, പനവളി, നരി, പുലി, ഭരണി.... 😮😮😮

  • @MrLijomj
    @MrLijomj 15 วันที่ผ่านมา

    സാർ അങ്ങേ പോലുള്ളവർ വേണം....

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 17 วันที่ผ่านมา

    Yet pope had said.....

  • @csjoseph9278
    @csjoseph9278 16 วันที่ผ่านมา +1

    Pamplaniye go out

  • @josephmathew2086
    @josephmathew2086 17 วันที่ผ่านมา +3

    അയ്യോ, പോളച്ചാ, അങ്ങനെ ചെയ്യരുതേ!

  • @josephpayappilly2549
    @josephpayappilly2549 7 วันที่ผ่านมา

    താങ്കൾ ജഡ്ജിയോ

  • @philipjohn3195
    @philipjohn3195 13 วันที่ผ่านมา

    Zerooooooo faith

  • @kajose4722
    @kajose4722 17 วันที่ผ่านมา

    Pamplani rubber but to endu Vila kitti.

  • @csjoseph9278
    @csjoseph9278 16 วันที่ผ่านมา

    Evaru thoompa koddukanam

  • @Themanjalis
    @Themanjalis 17 วันที่ผ่านมา +1

    ആർക്ക് ്് വേണം ഈ അധികാരദുർവ്രത്തരായ ഏകാധിപതികളുടെ സിനഡിൽ അംഗത്വം

  • @joshydevassy5567
    @joshydevassy5567 17 วันที่ผ่านมา +2

    Polacha synodu nadakkumboll chennall thanikkum kittum 2 large. Kuttathill pennum kittum. Kudichu kutthadam. Athallo S Y N O D U.

    • @seekeroftruth3150
      @seekeroftruth3150 17 วันที่ผ่านมา

      നിന്റെ അമ്മയേയും ഭാര്യയേയും പെങ്ങളേയും നല്ലപോലേ കുളിപ്പിച്ചു വേണം അയക്കാൻ കാശ്കിട്ടില്ലെ .😂😊

  • @csjoseph9278
    @csjoseph9278 16 วันที่ผ่านมา

    Evare mahato chollanam popine kal valiyavar

  • @TomJose-hy1yp
    @TomJose-hy1yp 16 วันที่ผ่านมา

    എനിക്ക് ഇഷ്ടമുള്ള ഒരു മെത്രാനായിരുന്നു ഇദ്ദേഹം ഇപ്പോ ... ശ്രദ്ധിക്കാറേ ഇല്ല ! U CAT ....? വാക്കും പ്രവൃത്തിയും രണ്ടും വ്യത്യസ്ത്യം .... പക്ഷേ ലാഭം എന്ത്

  • @manojmatha95
    @manojmatha95 16 วันที่ผ่านมา

    ചതിയൻ പാമ്പ്ലാനി കുടുംബ മഹിമ കാണിച്ചു