ശ്ലീഹായുടെ പാദമുദ്രകൾ കാണാം|ST THOMAS APOSTLE|MALAYATTOOR | THATTUPARA CHURCH |MANJAPRA| GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 62

  • @mariakuttyabraham1261
    @mariakuttyabraham1261 ปีที่แล้ว +5

    By climbing the
    Malayatoor st Thomas mount
    My knee pain vanished.Thank you Lord.

  • @lisykuruvila2351
    @lisykuruvila2351 ปีที่แล้ว +4

    ഇഷയെ എൻറെ മകനെ ഞാൻ സമർപ്പിക്കുന്നു എൻറെ മകൻ ജോലി മേഖലയിൽ ഇടപെടണം ഏ ഉയർച്ച കൊടുക്കണേ ഈശോയെ തോമാശ്ലീഹായെ

    • @jobinmj09
      @jobinmj09 ปีที่แล้ว

      koduthirikum

  • @elizabethkankedath6559
    @elizabethkankedath6559 ปีที่แล้ว +13

    എനിക്കും എന്റെ മകനും മലയാറ്റൂർ മല കയറി സൗഖ്യം കിട്ടിയിട്ടുണ്ട്.യേശുവേ സ്തുതി 🙏🙏🙏🤩🌸🌸🌸

  • @jpvadakkekara7598
    @jpvadakkekara7598 ปีที่แล้ว +6

    Ofcourse, he needed rest.On his way to Niranam, he rested in Kalikavu(Kuravilangad) and next day baptized the Kavu poojaris today still called Pakalomattam family.

  • @indian6529
    @indian6529 ปีที่แล้ว +2

    ആമേൻ🙏🙏🙏🙏

  • @josenepolian6144
    @josenepolian6144 ปีที่แล้ว +4

    God bless your work 💖🙏

  • @jollypalatty3710
    @jollypalatty3710 ปีที่แล้ว +3

    Very good

  • @NeethuJose-um5bw
    @NeethuJose-um5bw 6 หลายเดือนก่อน

    ❤❤

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 ปีที่แล้ว +1

    Praise the lord

  • @priyapaulson7870
    @priyapaulson7870 ปีที่แล้ว +4

  • @Sabu-j1k
    @Sabu-j1k 6 หลายเดือนก่อน

    🙏

  • @josephme8445
    @josephme8445 ปีที่แล้ว +1

    🙏🙏🌹

  • @rajanvkunjipavu4419
    @rajanvkunjipavu4419 ปีที่แล้ว +2

    തട്ടുപാറ പള്ളി പുതിയ അറിവ് ❤thanks ❤️

  • @naisonlouis4684
    @naisonlouis4684 ปีที่แล้ว +1

    ഈശ്വരനെ തേടി ഞാനലഞ്ഞു....

  • @dijojohn8868
    @dijojohn8868 ปีที่แล้ว +3

    New information

  • @AjinJose137
    @AjinJose137 ปีที่แล้ว

    🥰😍

  • @josephkj426
    @josephkj426 ปีที่แล้ว

    Malayattoor mala sideil thoma sleeha mooothramozichha oru sthalamundu athum kandupidichhhu avideum oru nerchhhapetty vekkane.

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +7

    Pokunna vazhikku aarenkilum st.thomas visramikkunnathu kandaarunno?atho ee oru sthalathu maathrame jeevithathil St.thomas visramichittollo?..........🙁🙁🙁🙁🙁🙁

  • @sivarajnataraj1427
    @sivarajnataraj1427 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @vmjohn2684
    @vmjohn2684 ปีที่แล้ว

    Historical evidence koodi venam.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว +5

    See the beautiful Mar Thoma Cross! Why deny these truths?

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      Was that cross made and fixed by Thomas appostle ?

    • @elsamariabiju3623
      @elsamariabiju3623 10 หลายเดือนก่อน

      ​@@martintherattil1739This cross was identified by the Portuguese archeologists in1547 on March 23rd in Mylapore where St.Thomas was killed. We this cross in many places in chinnamalai, cave where sleeha prayed &spoke the word of God..

  • @joseph7893
    @joseph7893 ปีที่แล้ว +3

    അവിടെ തിരുസഭയെ ദ്ധിക്കരിച്ചുള്ള കുർബ്ബാനആണ് എന്ന് അറിഞ്ഞു യേശു ഇല്ലാത്ത കുർബ്ബാന ആർക്കു വേണ്ടി. യേശുവേ അവരുടെമേൽ കരുണയായിരിക്കേണമെ

    • @nibunkv2663
      @nibunkv2663 ปีที่แล้ว +1

      Athinu thagal endhinu vishamikkanam..

    • @nithinantony2455
      @nithinantony2455 ปีที่แล้ว

      ​@@nibunkv2663 അദ്ദേഹം യേശുവിൽ വിശ്വസിക്കുന്ന കൊണ്ട് വിഷമിക്കുന്നു... ക്രിസ്ത്യൻ നാമധാരിയായിട്ട് താങ്കൾക്ക് എങ്ങനെ ഇത് ചോദിക്കാൻ കഴിയുന്നു

    • @martintherattil1739
      @martintherattil1739 ปีที่แล้ว +1

      @@nithinantony2455 യേശുവിൽ വിശ്വസിക്കുന്നവൻ കുർബാനയുടെ ദിശ നോക്കാറില്ല .

    • @dennateresa7715
      @dennateresa7715 ปีที่แล้ว

      Endhu vidditharam thagal parayunnath.. Malayalam allatha Ella kurbanakalum Sabakku ethiranannano thangal parayunnnath.. Bayagaram thanne sahodara..

  • @אבלישקפי
    @אבלישקפי ปีที่แล้ว +3

    ad52 avide vannu vistamikan onnu po

  • @joymj7954
    @joymj7954 ปีที่แล้ว +1

    തോമാശ്ലീഹ സ്വയം എഴുതിയ ഏതെങ്കിലും രേഖകൾ ഉണ്ടോ ?

    • @abrahamej3837
      @abrahamej3837 ปีที่แล้ว +1

      Malakaysriya Thomasleeha vazhiye muzhuvan swantham prathimayum sthapicho?

  • @josejo507
    @josejo507 ปีที่แล้ว +4

    St.thomas was a disciple of JESUS CHRIST , THE SON OF MAN. Saint was not greater than his teacher JESUS CHRIST. He is not worthy to be worshipped or any kind of veneration. JESUS CHRIST PROVED HIMSELF THAT HE IS SON OF GOD. AND WORTHY FOR WORSHIP.

    • @mollyaugustine9593
      @mollyaugustine9593 ปีที่แล้ว +2

      Need not worship... But follow their paths that leads to Jesus 🙏 Through all these disciples and saints the teachings of Christ about the Living God reached to the different parts of the world...we are bound to respect them and they are the sign posts that lead us to our eternal destination Jesus ✝️🙏
      'The foolishness of God is wiser than human wisdom and the weakness of God is stronger than human strength' (1Cor 1.25)

  • @abinjoseph3368
    @abinjoseph3368 ปีที่แล้ว

    Pettennu evidunna ingane oru theerthadana kendram

  • @dupeeq
    @dupeeq ปีที่แล้ว +3

    മൂപ്പര് ഷോഡസർബത്ത് കുടിച്ച മഞ്ഞപ്ര ചന്ദ്രപ്പുര ജങ്ഷനിലെ നായരുടെ പെട്ടിക്കട ഇന്നൊരു വൻ തീർഥാടന കേന്ദ്രമാണ്..

  • @highfive55
    @highfive55 ปีที่แล้ว

    എല്ലാം മനസിലായി. പക്ഷെ എങ്ങനെ പാറ പുറത്തു കാൽപാടു പതിഞ്ഞു 🤔

  • @anwinthomas641
    @anwinthomas641 ปีที่แล้ว +1

    ങേ... ഇതെന്റെ നാടല്ലേ മേരിഗിരി 😮...
    ഈ തട്ടുപാറ പള്ളി മേരിഗിരി പള്ളിയുടെ കീഴിലുള്ളതാണ് 😊😍..

  • @vincentchembakassery9967
    @vincentchembakassery9967 ปีที่แล้ว +2

    "Kurisinte vazhi cholli", My friend pls learn Malayalam. Correct it as Kurisinte vazi prayer, following way of the Cross. Eat a tragic misuse???

  • @secilrods5170
    @secilrods5170 ปีที่แล้ว +1

    ernakilata vimatanmarku 70 parambaryamayullu , avaronum tomassliva kurichu parayanda avar poyi latin qurbanakanatta

  • @PraveenHope-vh9yv
    @PraveenHope-vh9yv ปีที่แล้ว

    ക്രിസ്തു ശിഷ്യന് ശത്രു ഭയമോ??? 😮

  • @akgirisababu7902
    @akgirisababu7902 ปีที่แล้ว +1

    Do u heard the spaches of Jose mutathil.gover him evidence and correct him 😊then speak 👹👽👹

  • @potiskom
    @potiskom ปีที่แล้ว

    WHY THE FUNNY CROSS APPEARD IN GOLD COLOUR

  • @prathapmv2777
    @prathapmv2777 ปีที่แล้ว

    എല്ലാ അപ്പോസ്തലൻ മാരും സുവിശേഷം പറയുവാൻ പോയി
    തോമസ് മാത്രം ഗുഹയിൽ.? Read
    Bible.

  • @manojm9176
    @manojm9176 ปีที่แล้ว +3

    അവിടെയും കുർബാന വിമതമാണ് എന്നാ കേൾവി 😢

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      ഇയാൾ അവിടെ പോകുകയും കുർബാന കാണുകയും വേണ്ട .

  • @antonyka133
    @antonyka133 ปีที่แล้ว

    മറ്റൊരുതട്ടിപ്പ്

  • @JOBIJOSEPH
    @JOBIJOSEPH ปีที่แล้ว +3

    മറ്റൊരു ഉടായിപ്പ്. ഇനി പ്രതിമകൾ നേർച്ചപ്പെട്ടികൾ കൂടാതെ തീർത്ഥാടന പരമ്പരകളും. ഇത്ര വിവര ദോഷികൾ ആണോ മലയാളികൾ ?

  • @josephkj426
    @josephkj426 ปีที่แล้ว +1

    Puthiya udayipp, thattipp, vettipp.

  • @tomydevasya2217
    @tomydevasya2217 ปีที่แล้ว

    ഏത് ചരിത്രം?
    ഏത് തോമാശ്ലീഹാ .. യേശുവിൻ്റെ ശിഷ്യൻമാരിൽ ഒരാളായ -തോമസ് ഇന്ത്യയിൽ വന്നിട്ടുണ്ട് എന്ന് ചരിത്രത്തിൽ എവിടെയേലും രേഖപ്പെടുത്തി വച്ചിട്ടുണ്ട് എങ്കിൽ അത് വ്യക്തമാക്കുകയാണെങ്കിൽ നിങ്ങൾ പറയുന്ന എന്തും ചെയ്യാം.- ഈ പുരോഹിതൻ പോലും ഐതീഹ്യം എന്നാണ് പറയുന്നത് ഐതീഹ്യം എന്നാൽ കെട്ടുകഥ. എന്നർത്ഥം

  • @NeethuJose-um5bw
    @NeethuJose-um5bw 6 หลายเดือนก่อน

    ❤❤

  • @stalinktomy
    @stalinktomy ปีที่แล้ว +3

    ❤❤

  • @dijojohn
    @dijojohn ปีที่แล้ว +1

    ❤❤