എന്റേത് വീതി വലിയ മുറിയാണ് .. നീളവും വീതിയും കൂടുതൽ ആണ് . 2 ഷീറ്റ് വെച്ച് ഇടാൻ സ്ഥലം ഉണ്ട്. അടുപ്പിന്റെ ഇടത്തും വലത്തും. ഒരു കമ്പിയിൽ. അങ്ങനെ ചെയ്താൽ കുഴപ്പം ഇല്ലല്ലോ അല്ലേ ... ഞങ്ങൾക്കു ഷീറ്റിന്റെ എണ്ണം കൂടുതൽ ആണ്
റബ്ബർ ഷീറ്റ് കമ്പിൽ നിന്നും എടുക്കാൻ ചെറിയൊരു പ്രയാസം ഉണ്ടാകും എന്നെ ഉള്ളു. വേറെ കുഴപ്പമില്ല. ഇതു ഒന്ന് കണ്ടു നോക്ക് th-cam.com/video/j-QVAIDN1OA/w-d-xo.htmlsi=O3F6My9uLOwj_-gY
സൂപ്പർ നല്ല ഉപകാരപ്രദം
ഉപകാരപ്രദം
താങ്ക്സ് 👌
ഭയങ്കര സ്ലോ ആണ്... ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ദിക്കണം.. ടൈം എല്ലാവർക്കും വലുതാണ് 👍🏻👍🏻👍🏻👍🏻
Play back speed kooti edu apo okay aakum😊
നന്നായിട്ടുണ്ട്
Nalla ashayam
Adipoli
Super idia
കൊള്ളാം, ഹരി എവിടെയാണ് താമസം.
Kasargod.
ഗുഡ്
കൊള്ളാം 👍
താങ്ക്സ്
പുകപ്പുരകാള്ളാം - സെൻ്റിലേറ്റർ ഇല്ലെങ്കിൽ - അതായത് പുക കുറച്ചെങ്കിലും വെളിയിൽ പോയില്ലെങ്കിൽ ഷീറ്റ് വിയർക്കും
Aduppinte size koode onnu parayumo
പുറത്ത് വീതി16-16 ഇഞ്ച് അകത്തേക്ക്. അകത്തേത് 35 ഇഞ്ച് നീളം വീതി 22 ഇഞ്ച് height 23 ഇഞ്ച്
Nannayittunde
Thanks
കൊള്ളാം ഒത്തിരി വലിച്ച് നിട്ടണ്ട് പറഞ്ഞ് തിർത്ത് സൂപ്പർ
Phone നമ്പർ അയച് തരാമോ ?.
Super
Erumbu kambi choodayi rubber orukillaee
പുകപ്പുരയിൽ പുകയാണ് വേണ്ടത് തീ അല്ല
ഉരുകും. എനിക്ക് അനുഭവം ഉള്ളതാണ്.. കമ്പാണ് നല്ലത്..
❤
Very gud
Thanks
അടുപ്പിൻറെ മെഷർമെൻറ് പറയാമോ inner hight , width and length
നീളം 90cm വീതി40 cm ഉയരം65cm
Sir,how much is the total cost for constructing a rubber smoking house like this ?how many sheets can dry in this size of building ?
It will cost within 20,000.Log is life.200 -250 rubber sheets can be laid. thanks
എങ്ങനെ ഒരണ്ണം ഉണ്ടാകാൻ എൻഡ് വില ആകും
25000
👍👍👍👍
ഇത് സ്ഥലം എവിടെയാണ്. പുകപ്പുര നിർമിക്കണം., ഫോൺ നമ്പർ തരുമോ
കാഞ്ഞങ്ങാട് 9605405549
ഇതിന്റ റാക്ക് എത്ര യാണ് അകലം . അടിയിൽ നിന്ന് എത്ര യാണ് ഉയരം. കൂടാതെ ഓരോന്നും എത്ര യാണ് ഉയരം
22 ഇഞ്ച് അകലം.അടിയിൽ നിന്നും 54 ഇഞ്ച്. ഓരോന്നും18 ഇഞ്ച് ഉയരം
എന്റേത് വീതി വലിയ മുറിയാണ് .. നീളവും വീതിയും കൂടുതൽ ആണ് . 2 ഷീറ്റ് വെച്ച് ഇടാൻ സ്ഥലം ഉണ്ട്. അടുപ്പിന്റെ ഇടത്തും വലത്തും. ഒരു കമ്പിയിൽ. അങ്ങനെ ചെയ്താൽ കുഴപ്പം ഇല്ലല്ലോ അല്ലേ ...
ഞങ്ങൾക്കു ഷീറ്റിന്റെ എണ്ണം കൂടുതൽ ആണ്
റബ്ബർ ഷീറ്റ് കമ്പിൽ നിന്നും എടുക്കാൻ ചെറിയൊരു പ്രയാസം ഉണ്ടാകും എന്നെ ഉള്ളു. വേറെ കുഴപ്പമില്ല. ഇതു ഒന്ന് കണ്ടു നോക്ക് th-cam.com/video/j-QVAIDN1OA/w-d-xo.htmlsi=O3F6My9uLOwj_-gY
ഇത്പോര.മേൽകൂര.അടുപ്പ്.എയർഓൾസ്
ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം ,ഈ പുകപുര എത്ര കാലം കഴിഞ്ഞാലും നശിച്ചു പോകില്ല. ഇത്ര വലുതുവേണമെഗിലും ഉണ്ടാക്കാം.
മൊത്തം എത്ര രൂപ ചിലവ് വരും ചേട്ടാ?
20000 to 25000 ഉള്ളിൽ ആകും
How many days will it take to fully dry rubber sheets in this smoke house. I feel lot of smoke is lost because of the open burning area.
The sheet dries in a day in this chimney, I give 3 smokes. You can come directly and see my number 9605405549
ഇതിൽ കയറി നിൽക്കാൻ സ്ഥലം ഇല്ലല്ലോ.. വളരെ ചെറിയ പുകപ്പുര..
ഒരാള് കയറിയാൽ പോരെ
കുറച്ച് വലുതാക്കിയാൽ പോരെ
Mobile Nabar
9605405549
Thanks 😊
Puthiya idea😀😀
ഏത് പുകപുരയിൽ ഉണക്കിയാലും ഷീറ്റ് ഉണങ്ങിയോ എന്ന് മാത്രമേ കച്ചവടക്കാർ നോക്കു മനസിലായി കാണും എന്ന് കരുതുന്നു😂😂😂