കാർഷികവിളകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം 1. ഖാരിഫ് വിള/മൺസൂൺ വിള 2. റാബി വിള/ശൈത്യം വിള 3. സൈദ് വിള/വേനൽവിള 1. ഖാരിഫ് വിളകൾ ഉദാഹരണം ചോളം കരിമ്പ് നിലക്കടല പരുത്തി ചണം തിന വിളകൾ 2. റാബി വിളകൾക്ക് ഉദാഹരണം ഗോതമ്പ് പയറുവർഗം ബാർലി കടുക് പുകയില 3. സെയ്ദ് വിളകൾക്ക് ഉദാഹരണം പഴം പച്ചക്കറികൾ
ഖാരിഫ് വിളകൾ Code: ചോകനി പച്ച നെല്ല് + തിന വിളകൾ ചോ -ചോളം ക -കരിമ്പ് നി - നിലക്കടല പ - പരുത്തി ച- ചണം റാബി വിളകൾ മഞ്ഞു കാലത്തു ഗോപ ബാലിക പുക വലിക്കും ഗോ = ഗോതമ്പ് പ = പയറ് വര്ഗങ്ങൾ ബ = ബാർലി ക = കടുക് പുക = പുകയില സയ്യദ് വിളകൾ ഫ്രൂട്ട്സ് &വെജിറ്റബ്ൾസ് വിവരങ്ങൾക്ക് കടപ്പാട് ' mr&mrs psc ക്ലാസ്.
1)കോവിസ് 19 സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയാണ് നിശ 2) ഗഗയാൻ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന മലയാളി വനിത PR ലളിതാബിക 3) അടൽടണലിന്റെ നീളം 9.02 4) അടൽടണൽ ഹിമാചൽ പ്രദേശിലാണ് 5) കേരളത്തിലെ സാംസ്കാരിക ഗോത്ര സമുചയം നിലവിൽ വന്നത് എറണാകുളം
🙏🏻🙏🏻- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യമലയാളി - ഫാത്തിമാ ബീവി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 58 1973-ൽ ഏത് സംഘടനയാണ് സൈലന്റ് വാലി സംര ക്ഷണം ഏറ്റെടുത്ത് പ്രവർത്തിച്ചത് - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ന്യൂട്ടന്റെ വർണപമ്പരം വെളുപ്പ് നിറത്തിൽ കാണുന്ന തിന് കാരണമായ പ്രതിഭാസം - വീക്ഷണസ്ഥിരത🙏🏻
LD main code A. Q 35. താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം? A)പ്രോട്ടീൻ B)കൊഴുപ്പ് C)ധാതുക്കൾ D)ധാന്യകം Psc ans, sir പറഞ്ഞത് ധാതുക്കൾ എന്നാണ്.. പണ്ട് ഞാൻ നോട്ട് എഴുതിയതാ. 1.മനുഷ്യ ശരീരത്തിൽ ദഹിക്കാത്ത പ്രോട്ടീൻ - കെരാറ്റിൻ 2.മനുഷ്യനു ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം - സെല്ലുലോസ് 3.ആമാശയത്തിൽ വെച്ച് ദഹിക്കാത്ത പോഷകഘടകം - കൊഴുപ്പ്. ഇങ്ങനെ ഒരു ചോദ്യം നിങ്ങൾ മുൻപ് പഠിച്ചിട്ടുണ്ടെങ്കിൽ, Ld main exm നു എന്ത് ans കൊടുക്കും
നവോധാനം കൃതി. കർത്താവ് 1.ലോറ. -. പെട്രാർക് 2. ഡീവൈൻ കോമഡി - ദാന്തെ 3.ഡെക്കാമറൺ. -. ബോക്കോഷ്യ 4.പ്രിൻസ്. - മാക്കിയവല്ലി 5. ഉടോപിയ. - സർ തോമസ് മൂർ 6.പാരഡൈസ് ലോസ്റ്റ് - ജോൺ മിൽട്ടൺ 7.ഡോൺ കിക്സോട്ട് - സേർവൻ്റിസ് 8. കാൻ്റബറി ടെയിൽസ്. - ചോസർ 9.ലൂസിയാഡ്സ് - കമീൻസ് 10.ഇൻ പ്രൈസ് ഓഫ് ഹോളി - ഇറാസ്മസ് Thank u all
Well explained section...thanks a lot sir ❤️ ONV Kurup: 1971 Kerala Sahitya academy award (agnishalabhangal) 1975 KendraSahitya Academy award (aksharam) 1980 Vayalar Award (Uppuluri) 1990 Odakkuzhal Award 2007 Jnanapeedam 2008 Vallathol Award 2011 Padma Vibhushan 1998 Padmasri
👌👍. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ട്രോഫി 2021 ജേതാക്കൾ - തമിഴ്നാട്. ഫൈനലിൽ കർണാടകയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. 2020ലും ജേതാക്കൾ തമിഴ്നാട് തന്നെയായിരുന്നു.
*ഇന്ത്യയുടെ തെക്കേ അറ്റം : ഇന്ദിരാ പോയിന്റ് *ഇന്ത്യയുടെ വടക്കേയറ്റം : ഇന്ദിര കാൾ *ഇന്ത്യ - പാക് അതിർത്തി ഏത് പേരിലറിയപെടുന്നു -റാഡ്ഡ്ക്ലിഫ് *ഇന്ത്യ -ചൈന വേർതിരിക്കുന്ന അതിർത്തി : മക്മോഹൻ രേഖ
PYQ 1) രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നു വിപരീത ദിശയിലേക്ക് 70km വേഗതയിലും 50km വേഗതയിലും സഞ്ചരിക്കുന്നു എങ്കിൽ അവ തമ്മിലുള്ള അകലം 60km ആകാൻ എത്ര സമയം എടുക്കും (30, 35, 65, 60 mnt ) 2) മണിക്കൂറിൽ 80km വേഗതയിൽ ഓടുന്ന തീവണ്ടി എതിർ ദിശയിൽ മണിക്കൂറിൽ 10km വേഗതയിൽ ഓടുന്ന ഒരാളെ കടന്നു പോകാൻ 4sec വേണമെങ്കിൽ, തീവണ്ടിയുടെ നീളം? (75, 100, 150, 200mtr )
Answer. 1) 1hr ൽ 70km/h +50km/h = 120km So : 30mnt ൽ 60km/h Ans : 30mnt 2) വേഗത - 80×5÷18=22.2ms. 10×5÷18=2.8ms total speed =25 ms നീളം(ദൂരം)=speed ×time 25×4=100 Ans :100
ന്യൂക്ലിയസ്സിന്റെ വിഭജനത്തിൽ പുത്രികാ ക്രോമസോമുകൾ രൂപം കൊള്ളുന്ന ഘട്ടം? അനഫേസ്.. Q) ശരിയായ ബന്ധം മനസ്സിലാക്കി എഴുതുക? തൈറോക്സിൻ: തൈറോയ്ഡ് ഗ്രന്ഥി എപ്പിനെഫ്രിൻ :...................................... Ans: അഡ്രിനൽ ഗ്രന്ഥി (അധിവൃക്കാ ഗ്രന് ഥി )).
ത്രീ ക്യാപിറ്റൽ ആശയം അനുസരിച്ച് അമരാവതി നിയമസഭാ തലസ്ഥാനവും വിശാഖപട്ടണം എക്സിക്യൂട്ടീവ് തലസ്ഥാനവും ജുഡീഷ്യൽ തലസ്ഥാനമായ കർനൂലും ആയിരിക്കും എന്ന് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ പറഞ്ഞു.
ഭേദഗതികൾ 13:-പതിനാറാമത് സംസ്ഥാനമായി നാഗാലാൻഡ് രൂപംകൊണ്ടു 14:-ഹിമാചൽ പ്രദേശ്, ത്രിപുര,മണിപ്പൂർ, ഗോവ എന്നിവിട ങ്ങളിൽ നിയമസഭ രൂപീകരിക്കാൻ കാരണമായത് 14:-ഇന്ത്യൻ യൂണിയനോട് പോണ്ടിച്ചേരി കൂട്ടിച്ചേർത്തു 15:-ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം 60 വയസ്സിൽ നിന്ന് 62 ആയി ഉയർത്തി 18:-പുതിയ സംസ്ഥാനം രൂപീകരിക്കാനും ഒരു സംസ്ഥാനത്തിന്റെ ഭാഗം മറ്റൊരു സംസ്ഥാനത്തോടോ , ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്തോടോ കൂട്ടിചേർക്കാനും പാർലമെന്റ് അധികാരപ്പെടുത്തിയ ഭേദഗതി 44:-ലോകസഭ, സംസ്ഥാന നിയമസഭകൾ എന്നിവയുടെ കാലാവധി 6 ൽ നിന്ന് 5 ആക്കി 44:-കരുതൽ തടങ്കൽ അസാധുവാക്കുന്ന കൂടുതൽ ഉപാധികൾ ഉൾപ്പെടുത്തി 44:-352 nd അനുഛേദത്തിൽ ആഭ്യന്തരകലാപം എന്നത് സായുധവിപ്ലവം എന്നാക്കി മാറ്റി 73:-പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു 82:-പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് പൊതുപരീക്ഷകളിൽ മാർക്ക് ഇളവ് വ്യവസ്ഥ ചെയ്ത ഭേദഗതി
ഭരണഘടനാ സ്ഥാപനങ്ങൾ 1- കേന്ദ്ര തിരഞ്ഞടുപ്പുകമ്മീഷൻ - Art : 324-329 2- സംസ്ഥാന തിരഞ്ഞടുപ്പു കമ്മിഷൻ - Art243 k 3 - ധനകാര്യ കമ്മിഷൻ Art : 280 4- UPS C Art : 315 5 - ദേശിയ പട്ടികജാതി കമ്മീഷൻ Arti : 338 6 - ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ Arti 338 (A) 7 - GST council - Art 279 ( a ) 8- അറ്റേർണി ജനറൽ Art : 76 9 - അഡ്വക്കേറ്റ് ജനറൽ Art : 165 10- CAG Art. 148 Thank you sir🙏🙏🙏
കാർഷികവിളകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം
1. ഖാരിഫ് വിള/മൺസൂൺ വിള
2. റാബി വിള/ശൈത്യം വിള
3. സൈദ് വിള/വേനൽവിള
1. ഖാരിഫ് വിളകൾ ഉദാഹരണം
ചോളം കരിമ്പ് നിലക്കടല പരുത്തി ചണം തിന വിളകൾ
2. റാബി വിളകൾക്ക് ഉദാഹരണം
ഗോതമ്പ് പയറുവർഗം ബാർലി കടുക് പുകയില
3. സെയ്ദ് വിളകൾക്ക് ഉദാഹരണം
പഴം പച്ചക്കറികൾ
Powlichu👍
😍😍
വളരെ നന്ദി
Tq🤝
ഖരിഫ് വിളകളിൽ നെല്ലും ഉൾപെടില്ലേ
ഖാരിഫ് വിളകൾ
Code: ചോകനി പച്ച നെല്ല് + തിന വിളകൾ
ചോ -ചോളം
ക -കരിമ്പ്
നി - നിലക്കടല
പ - പരുത്തി
ച- ചണം
റാബി വിളകൾ
മഞ്ഞു കാലത്തു ഗോപ ബാലിക പുക വലിക്കും
ഗോ = ഗോതമ്പ്
പ = പയറ് വര്ഗങ്ങൾ
ബ = ബാർലി
ക = കടുക്
പുക = പുകയില
സയ്യദ് വിളകൾ
ഫ്രൂട്ട്സ് &വെജിറ്റബ്ൾസ്
വിവരങ്ങൾക്ക് കടപ്പാട് ' mr&mrs psc ക്ലാസ്.
കിടു
Tku
Ithu nammude Mr.and mrs psc Arun sir nte code anallo 👏👏👏👏🥰🥰
Thank you
👍🥰
1)കോവിസ് 19 സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയാണ് നിശ
2) ഗഗയാൻ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന മലയാളി വനിത PR ലളിതാബിക
3) അടൽടണലിന്റെ നീളം 9.02
4) അടൽടണൽ ഹിമാചൽ പ്രദേശിലാണ്
5) കേരളത്തിലെ സാംസ്കാരിക ഗോത്ര സമുചയം നിലവിൽ വന്നത് എറണാകുളം
ജയിൽ മ്യൂസിയം കണ്ണൂർ
ബാങ്ക് മ്യൂസിയം തിരുവനന്തപുരം
ബഹിരകാശ മ്യൂസിയം തിരുവനന്തപുരം
Thank you Sir🙏🏻🙏🏻🙏🏻
🔴ഏറ്റവും ചെറിയ അഭാജ്യസംഖ്യ
🟩 = 2
🔴ഏറ്റവും ചെറിയ ഭാജ്യസംഖ്യ
🟩= 4
🔴ഭാജ്യമോ അഭാജ്യമോ അല്ലാത്തത്
🟩 = 1
🔴100-ൽ താഴെയുള്ള അഭാജ്യസംഖ്യകൾ
🟩= 25
🔴100-ൽ താഴെയുള്ള ഭാജ്യസംഖുകൾ
🟩= 73
മമോഗ്രഫി _ സ്തനാർബുദം
ബിലിരൂബിൻ _മഞ്ഞപിത്തം
ഇഷിഹര_ വർണാന്ധാത്ത
റോസ് ബംഗാൾ_ മാലക്കണ്ണ്
സംക്രമണ സാധ്യത ഏറ്റവും കുറവുള്ള രോഗം -കുഷ്ഠം
🙏🏻🙏🏻- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യമലയാളി - ഫാത്തിമാ ബീവി
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 58
1973-ൽ ഏത് സംഘടനയാണ് സൈലന്റ് വാലി സംര ക്ഷണം ഏറ്റെടുത്ത് പ്രവർത്തിച്ചത് - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ന്യൂട്ടന്റെ വർണപമ്പരം വെളുപ്പ് നിറത്തിൽ കാണുന്ന
തിന് കാരണമായ പ്രതിഭാസം - വീക്ഷണസ്ഥിരത🙏🏻
Thank you sir.
വിമൻ ഹെൽപ് ലെെൻ- 1091.
HIV , എയ്ഡ്സ് ഹെൽപ് ലെെൻ- 1097.
👍.Child line - 1098
LD main code A.
Q 35. താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം?
A)പ്രോട്ടീൻ
B)കൊഴുപ്പ്
C)ധാതുക്കൾ
D)ധാന്യകം
Psc ans, sir പറഞ്ഞത് ധാതുക്കൾ എന്നാണ്..
പണ്ട് ഞാൻ നോട്ട് എഴുതിയതാ.
1.മനുഷ്യ ശരീരത്തിൽ ദഹിക്കാത്ത പ്രോട്ടീൻ - കെരാറ്റിൻ
2.മനുഷ്യനു ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം -
സെല്ലുലോസ്
3.ആമാശയത്തിൽ വെച്ച് ദഹിക്കാത്ത പോഷകഘടകം - കൊഴുപ്പ്.
ഇങ്ങനെ ഒരു ചോദ്യം നിങ്ങൾ മുൻപ് പഠിച്ചിട്ടുണ്ടെങ്കിൽ, Ld main exm നു എന്ത് ans കൊടുക്കും
Ans correct aatha.no idea
നവോധാനം കൃതി. കർത്താവ്
1.ലോറ. -. പെട്രാർക്
2. ഡീവൈൻ കോമഡി - ദാന്തെ
3.ഡെക്കാമറൺ. -. ബോക്കോഷ്യ
4.പ്രിൻസ്. - മാക്കിയവല്ലി
5. ഉടോപിയ. - സർ തോമസ് മൂർ
6.പാരഡൈസ് ലോസ്റ്റ് - ജോൺ മിൽട്ടൺ
7.ഡോൺ കിക്സോട്ട് - സേർവൻ്റിസ്
8. കാൻ്റബറി ടെയിൽസ്. - ചോസർ
9.ലൂസിയാഡ്സ് - കമീൻസ്
10.ഇൻ പ്രൈസ് ഓഫ് ഹോളി - ഇറാസ്മസ്
Thank u all
Alhamdulillah
അലുമിനിയം - ബോക് സൈറ്റ്
സിങ്ക് - സിങ്ക്ബ്ലെൻ്റ്, കലാമിൻ
അയേൺ -ഹെമ റ്റൈറ്റ്, മാഗ്ന റ്റൈറ്റ്
❤
Good morning sir 🙏🙏🙏 ഇപ്പോഴത്തെ മേഘാലയ മുഖ്യമന്ത്രി- കോൺട്രാഡ് സാങ്മ
മേഘാലയ ഗവർണ്ണർ- സത്യപാൽ മാലിക്
Thank you sir.
Article 245 - പാർലമെന്റിന് ബില്ലുകൾ പാസാക്കാനും പിൻവലിക്കാനും അധികാരം നൽകുന്നു.
❤️❤️🙏
Cpu നും Ram നും ഇടയിൽ പ്രവർത്തിക്കുന്ന താത്കാലിക മെമ്മറി - cache memory
Well explained section...thanks a lot sir ❤️
ONV Kurup: 1971 Kerala Sahitya academy award (agnishalabhangal)
1975 KendraSahitya Academy award (aksharam)
1980 Vayalar Award (Uppuluri)
1990 Odakkuzhal Award
2007 Jnanapeedam
2008 Vallathol Award
2011 Padma Vibhushan
1998 Padmasri
👌👍. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ട്രോഫി 2021 ജേതാക്കൾ - തമിഴ്നാട്. ഫൈനലിൽ കർണാടകയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. 2020ലും ജേതാക്കൾ തമിഴ്നാട് തന്നെയായിരുന്നു.
Thank you sir ❤❤❤
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ക്ഷയം
*ഇന്ത്യയുടെ തെക്കേ അറ്റം : ഇന്ദിരാ പോയിന്റ്
*ഇന്ത്യയുടെ വടക്കേയറ്റം : ഇന്ദിര കാൾ
*ഇന്ത്യ - പാക് അതിർത്തി ഏത് പേരിലറിയപെടുന്നു -റാഡ്ഡ്ക്ലിഫ്
*ഇന്ത്യ -ചൈന വേർതിരിക്കുന്ന അതിർത്തി : മക്മോഹൻ രേഖ
PYQ
1) രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നു വിപരീത ദിശയിലേക്ക് 70km വേഗതയിലും 50km വേഗതയിലും സഞ്ചരിക്കുന്നു എങ്കിൽ അവ തമ്മിലുള്ള അകലം 60km ആകാൻ എത്ര സമയം എടുക്കും (30, 35, 65, 60 mnt )
2) മണിക്കൂറിൽ 80km വേഗതയിൽ ഓടുന്ന തീവണ്ടി എതിർ ദിശയിൽ മണിക്കൂറിൽ 10km വേഗതയിൽ ഓടുന്ന ഒരാളെ കടന്നു പോകാൻ 4sec വേണമെങ്കിൽ, തീവണ്ടിയുടെ നീളം? (75, 100, 150, 200mtr )
1) 30min
2) 100mtr
@@a.m.a.l.13 യ്യാാാ ബോയ് 🔥👍
Answer.
1) 1hr ൽ 70km/h +50km/h = 120km
So : 30mnt ൽ 60km/h
Ans : 30mnt
2) വേഗത - 80×5÷18=22.2ms. 10×5÷18=2.8ms
total speed =25 ms നീളം(ദൂരം)=speed ×time
25×4=100
Ans :100
നല്ല നിലവാരം ഉള്ള ക്ലാസ്സ് 🙏
ഗന്ധകം - sulphur
നാകം - zinc
Thank you sir
Thank you sir 🙏
2021 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മിത്ര സ്കീം ഏത് മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്നതാണ് ?
ടെക്സ്റ്റെയിൽസ്
ജയൻ സാറിന് നമസ്കാരം 🙏🏾🙏🏾🙏🏾
എല്ലാ അധ്യാപകർക്കും എല്ലാ ആശംസയും നേരുന്നു......🙏🏼🙏🏼🙏🏼
❤️❤️❤️
Thank you sir.
October 9 _ International postal day.
Kumbala gandhi - Devappa Alva
Nadana kirali - Guru Gopinath
Janakeeyamakkiya kadhakali ennariyappedunnathu - kerala nadanam
🙏
❤❤❤❤❤🎉🎉🎉🎉🎉
ന്യൂക്ലിയസ്സിന്റെ വിഭജനത്തിൽ പുത്രികാ ക്രോമസോമുകൾ രൂപം കൊള്ളുന്ന ഘട്ടം?
അനഫേസ്..
Q) ശരിയായ ബന്ധം മനസ്സിലാക്കി എഴുതുക?
തൈറോക്സിൻ: തൈറോയ്ഡ് ഗ്രന്ഥി
എപ്പിനെഫ്രിൻ :......................................
Ans: അഡ്രിനൽ ഗ്രന്ഥി (അധിവൃക്കാ ഗ്രന് ഥി )).
valare nalla class ayirunnu sir.....thank you sir....
🥰🙏🙏🙏
അസറ്റൈൽ കൊളിൻ, ഡോ പമിൻ എന്നിവ നാഡീയ പ്രഷകങ്ങൾക്ക് ഉദാഹരണമാണ്.
Namaskaram priyapetta Jayakumar Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir ...
Sir kandapol poya confidence thirichu vana pole
Thank u sir 🙏🙏🙏
Life line park-thonnakkal
Sir patt super. ❤
Jayan sir thank you.
നല്ല ക്ലാസ്സ് സാർ നന്ദി
Good morning sir 💕💕🙏
Thanks സർ
Pharmaceutical
Emigrate opposit immigrate
Assent=agrement
Thanks sir🌹🌹🌹🌹
🙏🏾🙏🏾🙏🏾
World Happiness index
.India's position = 144
Gobal peace index.=139
Prabhudha കേരളം എന്ന മാസിക presideekarichath agananantha swami
ഗുഡ് മോണിംഗ് സർ 🙏🏾🙏🏾🙏🏾🙏🏾
ജർമെൻ മീസിൽസ് - rubella
Happy new year
"സൺ കിങ്" എന്ന് അറിയപ്പെട്ട french ചക്രവർത്തി = ലൂയി പതിനാലാമൻ
❤️❤️🙏
താങ്ക്സ് ♥️♥️
വളരെ ഉപകാരം സർ.... വളരെ നന്ദി..... 🙏🙏🙏🙏
💚💚💚💚🙏🙏🙏🙏
🥰
Thank you sir. good class.
ഗുഡ്മോർണിംഗ് സാർ 🙏🏼🙏🏼🙏🏼
Thank you sir ❤️🙏🙏🙏🙏🙏🙏🙏
Gud mrng sir
സാർ....ശുഭദിനം.. 🌹🌹🌹🙏
Thanku sir
👍
Super clss
Thankyou sir.. useful class
അഗ്നി puthry മിസൈൽ women of ഇന്ത്യ - ടെസ്സി തോമസ്
നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രി : ഭൂപേന്ദ്ര പട്ടേൽ
🙏🙏🙏🙏🌹🌹🌹🌹
സാർ.... Good morning
Tq sir for ur great effort expect more cls
Sir... Assistant sales man special topics eduthu tharaamo🙏🙏
Thank you sir....🙏🙏🙏
Good morning സർ.
Good morning sir 🙏.
Thank u sir
Good morning sir
❤️❤️❤️❤️
Good morning
സാർ ഫീൽഡ് വർക്കർexam ന്റെ special topic വെക്ടർ നിയന്ത്രണ മാർഗ്ഗങ്ങൾ ക്ലാസ്സ് തരുമോ ?
അരുണച്ചാൽ പ്രദേശി ന്റെ സംസ്ഥാന ശലഭം
-കൈസർ ഹിദ്ധ്
-അർത്ഥം ഇന്ത്യൻ ചക്രവർത്തി
Sir, good morning
🙏
Sir kas nu vendi class thudaganam plzz.Orupad cash koduth ath purath poy padikan ulla kazhiv illa
ത്രീ ക്യാപിറ്റൽ ആശയം അനുസരിച്ച് അമരാവതി നിയമസഭാ തലസ്ഥാനവും വിശാഖപട്ടണം എക്സിക്യൂട്ടീവ് തലസ്ഥാനവും ജുഡീഷ്യൽ തലസ്ഥാനമായ കർനൂലും ആയിരിക്കും എന്ന് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ പറഞ്ഞു.
🙏🙏🙏
🙏🙏🙏🙏🙏
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ഏതു നദീതീരത്താണ്
അച്ചൻകോവിലാർ
കല്ലുവഴി സമ്പ്രദായം ഏത് കലാരൂപമായി ബന്ധപ്പെട്ടിരിക്കുന്നു
കഥകളി
"
❤️🔥
N s 3214 km e w 2933 km India landboundry 7 country tropicofcancer how many state 8 narmada orgin amarkank
മെന്റൽ എബിലിറ്റി LGS കുറച്ച് കൂടി ഉണ്ടല്ലോ....?? (Maths ബാക്കി ഫുൾ ക്ലാസ്സ് കണ്ടൂ)
ഭേദഗതികൾ
13:-പതിനാറാമത് സംസ്ഥാനമായി നാഗാലാൻഡ് രൂപംകൊണ്ടു
14:-ഹിമാചൽ പ്രദേശ്, ത്രിപുര,മണിപ്പൂർ, ഗോവ എന്നിവിട ങ്ങളിൽ നിയമസഭ രൂപീകരിക്കാൻ കാരണമായത്
14:-ഇന്ത്യൻ യൂണിയനോട് പോണ്ടിച്ചേരി കൂട്ടിച്ചേർത്തു
15:-ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം 60 വയസ്സിൽ നിന്ന് 62 ആയി ഉയർത്തി
18:-പുതിയ സംസ്ഥാനം രൂപീകരിക്കാനും ഒരു സംസ്ഥാനത്തിന്റെ ഭാഗം മറ്റൊരു സംസ്ഥാനത്തോടോ , ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്തോടോ കൂട്ടിചേർക്കാനും പാർലമെന്റ് അധികാരപ്പെടുത്തിയ ഭേദഗതി
44:-ലോകസഭ, സംസ്ഥാന നിയമസഭകൾ എന്നിവയുടെ കാലാവധി 6 ൽ നിന്ന് 5 ആക്കി
44:-കരുതൽ തടങ്കൽ അസാധുവാക്കുന്ന കൂടുതൽ ഉപാധികൾ ഉൾപ്പെടുത്തി
44:-352 nd അനുഛേദത്തിൽ ആഭ്യന്തരകലാപം എന്നത് സായുധവിപ്ലവം എന്നാക്കി മാറ്റി
73:-പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു
82:-പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് പൊതുപരീക്ഷകളിൽ മാർക്ക് ഇളവ് വ്യവസ്ഥ ചെയ്ത ഭേദഗതി
നീതി ആ യോഗ് CEO അരവിന്ദ് പനഗരിയ
First CEO - aravind panagariya
Present CEO- amitabh kanth
Vice chairman- Rajiv kumar
Nitiaayog ex officio members- Amit sha, Rajnath singh, Nirmala sitaraman, Narendra singh Tomar
Sir school test oro chapter base science class tharamo?
Whatsapp group undo sir?
Thank you sir🙏🙏
ഭരണഘടനാ സ്ഥാപനങ്ങൾ
1- കേന്ദ്ര തിരഞ്ഞടുപ്പുകമ്മീഷൻ - Art : 324-329
2- സംസ്ഥാന തിരഞ്ഞടുപ്പു കമ്മിഷൻ - Art243 k
3 - ധനകാര്യ കമ്മിഷൻ Art : 280
4- UPS C Art : 315
5 - ദേശിയ പട്ടികജാതി കമ്മീഷൻ Arti : 338
6 - ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ Arti 338 (A)
7 - GST council - Art 279 ( a )
8- അറ്റേർണി ജനറൽ Art : 76
9 - അഡ്വക്കേറ്റ് ജനറൽ Art : 165
10- CAG Art. 148
Thank you sir🙏🙏🙏
Nnall