എനിക്കും പെട്ടന്ന് റിസൽട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ ആണ് വേണ്ടിയത്. ഇത് നല്ല റിസൽട്ട് കിട്ടുമെന്ന് തോന്നുന്നു.ഈ ഹെയർ ഡൈ ഞാൻ ട്രൈ ചെയ്തു നോക്കട്ടെ.good video
മുടി കറുപ്പിക്കാനായി നല്ലൊരു ഹോം റെമഡിയാണ് കാണിച്ചത്..സത്യം പറഞ്ഞാൽ കടയിൽ നിന്നും വാങ്ങുന്നത് ഡൈ ഉപയോഗിക്കാൻ പേടിയാണ്.. തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട്
എനിക്കും പെട്ടന്ന് റിസൽട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ ആണ് വേണ്ടിയത്. ഇത് നല്ല റിസൽട്ട് കിട്ടുമെന്ന് തോന്നുന്നു.ഈ ഹെയർ ഡൈ ഞാൻ ട്രൈ ചെയ്തു നോക്കട്ടെ.good video
Nammal epolum ithupole veetil thayyarakiya natural Hair Dye anu ennum nallath.ithakumbol chemicals onnum cherathond arkum use cheyyalo..chiratta kari continues ayit apply cheythal nannayi karuppu kittanum Hair nu nallathanu..beetroot ,Neelayamari koodi cherthapol nalla reethiyil thanne result kitan nallath anu..thanks for sharing this Hairdye
❤️
മുടി കറുപ്പിക്കാനായി നല്ലൊരു ഹോം റെമഡിയാണ് കാണിച്ചത്..സത്യം പറഞ്ഞാൽ കടയിൽ നിന്നും വാങ്ങുന്നത് ഡൈ ഉപയോഗിക്കാൻ പേടിയാണ്.. തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട്
Chiratta kari kondulla nalla oru hair dye anallooo undakiyath
.Instant ayitulla natural Hair Dye anu epolum nallath..nalla black colour kittiyallooo
Natural hair dye superb 👌
Nammal kadayil ninnu vangunna dye upayogichal adyam nalla black colour kittum..ennal pinneed allergy kooduthal mudi nara varanum chance kooduthal anu..epolum veetil undakunna natural Hair Dye anu nallath..chiratta kari kond nalloru hair dye anu undakiyath
ചിരട്ട കരി കൊണ്ടുളള ഹെയർ ഡൈ നല്ലതാണ്.ഞാനും ഇതാണ് ചെയ്യാറുള്ളത്. ഒരു സൈഡ് ഇഫക്ടുകളും ഉണ്ടാവില്ല. പുതിയ മുടികൾ വളരാനും ഇത് നല്ലതാണ്.
Effective ആണോ ,എത്ര wash വരെ ലാസ്‌റ് ചെയ്യും ?