ഗുണംകുടി മസ്താന്റെ-മുള്ളു മുനയിലെ മുപ്പത്തി മുക്കോടി-Mullumunayile-Sufi Song-Aathma Sagaram

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 99

  • @ThavakkalMusthafaKadalundi
    @ThavakkalMusthafaKadalundi  2 ปีที่แล้ว +3

    th-cam.com/video/HvemlNRtERg/w-d-xo.html

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 3 ปีที่แล้ว +13

    ഗുണം കൂടി മസ്താനെ പരിചയപ്പെടുത്തിയ അയ്യൂബി മാഷിനും മുസ്തഫക്കാക്കും അല്ലാഹു ഗുണം ചെയ്യട്ടെ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      _അൽഹംദുലില്ലാഹ്_
      *ആമീൻ യാ റബ്ബൽ ആലമീൻ*
      *ഇശ്ഖ്*

  • @Abcd62053
    @Abcd62053 6 หลายเดือนก่อน +2

    ഇതുപോലെയുള്ള വിശദീകരണങ്ങൾ പ്രതീക്ഷിക്കുന്നു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  6 หลายเดือนก่อน

      ഇൻഷാ അല്ലാഹ്
      ഇശ്‌ഖ്.
      💚🩵🧡🩷💙💛

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 ปีที่แล้ว +9

    ആത്മീയ ജ്ഞാന. ത്യാഗികകളുടെ. മഹത്തായ ഉറവ വറ്റാത്ത. ആത്മീയതത്ത്വ ങ്ങൾ. അതീവ ലളിതമായി. ആലപിച്ചും. വിവരണം. ചെയ്തും ആത്മീയതയിലേക്കുവെളിച്ചം വീശുന്ന.ഉസ്താദ്. മുസ്തഫക്കാകും. അയ്യൂബി. മാഷിനും. സദാനന്മകൾ നാഥാ നേകട്ടെ 🌹💞❣️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +2

      _അൽഹംദുലില്ലാഹ്_
      *ആമീൻ യാ റബ്ബൽ ആലമീൻ*
      *ഇശ്ഖ്*

  • @ktmshahesufi4547
    @ktmshahesufi4547 3 ปีที่แล้ว +14

    സുഫിസം ഇന്ന് ഒരു പാട് അളുക്കളെ അകർഷിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടമാണ് അതിന്ന് കാരണമുണ്ട് മുൻഗാമിക്കളായ മഹാൻമാർ അവരുടെ അനുഭവത്തിന്റെ അത്മഞാന വെളിച്ചത്തിൽ ഒരുപാട് സുഫി ക്യതിക്കൾ നമ്മൾക്ക് തനിട്ടുണ്ട് അത് തെരഞ്ഞ്പിടിച്ച് ആലപിക്കുകയും അത്‌വിശദീകരിച്ചും തരുന്ന മുസ്തഫാകക്കും അയ്യുബി മാഷിനും ഒരുപാട് നന്ദി

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +4

      _അൽഹംദുലില്ലാഹ്_
      _ആമീൻ യാ റബ്ബൽ ആലമീൻ_
      *സൂഫിയാക്കളുടെ കൃതികളിൽ ഒരു പാട് ജ്ഞാനപ്പൊരുളുകൾ നിറഞ്ഞവയാണ് അത് തേടുന്നവർക്ക് ഒരാനന്ദവും അതിലേറെ ഖൽബിൽ സന്തോഷവും നൽകുന്നവയാണ് ഈ കാലത്ത് സൂഫി കാവ്യങ്ങളെ ഹൃദയത്തിൽ മുഹബ്ബത്ത് വെച്ച് തേടി തിരയുന്നവർക്ക് ആത്മീയ ജ്ഞാനത്തിൻ്റെ നൂറിൻ പ്രകാശം ഖൽബിൽ പരിമളം പരത്തും അത് തേടുന്നവർക്കായി ഇത്തരം കാവ്യങ്ങൾ നമ്മൾ തേടി പിടിച്ച് സ്വരൂപിച്ച് വെക്കുകയും അത് പാടുകയും അതിലുള്ള പൊരുളുകളെ വിശദീകരിക്കുകയും ചെയ്ത് കൊണ്ട് ഇതിലുള്ള ആശയങ്ങൾ ഉൾകൊള്ളാൻ ആഗ്രഹിക്കുന്നവർക്കായി ഈ അപൂർവ്വജ്ഞാനത്തിൻ്റെ നിറവായ വരികൾ ഇവിടെ സമർപ്പിക്കുന്നത് ഇനിയും ഇതുപോലുള്ള ഗാനങ്ങൾ നിങ്ങളുടെ മുമ്പിൽ പാടി എത്തിക്കാനും അത് ഭംഗിയായി വിശദീകരിച്ച് നൽകാനും നിങ്ങളെ പോലുള്ളവർക്ക് അത് കേട്ട് ആനന്ദിക്കാനും കാരുണ്യവാനായ നാഥൻ നമ്മൾക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ*
      *ഇശ്ഖ്*

    • @ktmshahesufi4547
      @ktmshahesufi4547 3 ปีที่แล้ว +2

      @@ThavakkalMusthafaKadalundi ആമീൻ യാ റബൽ അലമീൻ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +1

      *സ്‌നേഹം*

  • @muhammadabidh2929
    @muhammadabidh2929 3 ปีที่แล้ว +10

    കാത്തിരിപ്പിന് വിരാമം... അത്രമാത്രം മനോഹരമാണ്... ഈ വരികൾ.... മുസ്തഫ ഇക്കാക്കും വ്യാഖ്യാനം നൽകിയ പ്രിയ അയ്യൂബിക്കാക്കും ഫുൾ സപ്പോർട് 👍👍👍👍👍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      _അൽഹംദുലില്ലാഹ്_
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇശ്ഖ്*

  • @ashaalimedia7637
    @ashaalimedia7637 3 ปีที่แล้ว +6

    അറിയുന്നവർ പറഞ്ഞു തരില്ല ചോദിച്ചാൽ പറയും അത് നിങ്ങൾക്ക് മനസിലാകില്ല എന്ന് പറഞ്ഞു ഒയിഞ്ഞ് മാറും പറഞ്ഞു തന്നാല്ലെല്ലെ മനസി ലക്കാൻ പറ്റൊല്ലു വളരെ അധികം സന്തോഷം മുസ്തഫകാകും അയ്യൂബ് മാഷിനും മശ് ക്കൂർ 💐💐💐💐

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      _അൽഹംദുലില്ലാഹ്_
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇശ്ഖ്‌*

  • @navasnavas5753
    @navasnavas5753 13 วันที่ผ่านมา +1

    Mashaallah
    Njan njanalla

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  13 วันที่ผ่านมา

      അൽഹംദുലില്ലാഹ്
      ഇശ്ഖ്.
      💚🩵🌹💛💙

  • @sottapalam7540
    @sottapalam7540 3 ปีที่แล้ว +3

    💕🌹അൽഹംദുലില്ലാഹ് മുസ്തഫക്ക ആലാപനവും അയ്യൂബ് മാഷിന്റെ വിശദീകരണവും വളരെ മനോഹരമായിരിക്കുന്നു... 💕💕🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +1

      _അൽഹംദുലില്ലാഹ്_
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇശ്ഖ് ഹബീബീ*

  • @anvar8183
    @anvar8183 3 ปีที่แล้ว +6

    അല്‍ഹംദുലില്ലാഹ് വിശദീകരണവും ആലാപനവും മാഷാഅല്ലാഹ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      _അൽഹംദുലില്ലാഹ്_
      _വളരെ ഏറെ സന്തോഷമുണ്ട്_
      *ഇശ്ഖ്*

  • @shamsudheenchelari866
    @shamsudheenchelari866 3 ปีที่แล้ว +4

    "മാഷാ അല്ലാഹ്...സൂപ്പർ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      _അൽഹംദുലില്ലാഹ്_
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇശ്ഖ്*

  • @firozsoopi6368
    @firozsoopi6368 ปีที่แล้ว +2

    Thanks 👍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  ปีที่แล้ว

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲👇

  • @love78645
    @love78645 3 ปีที่แล้ว +2

    ഞാനൊരു പുതിയ യാത്രക്കാരൻ മുസ്തഫ.. സലാഹുദ്ദീൻ ..ഹബീബന്മാരോട് മനസ്സ് നിറഞ്ഞു തുളുമ്പുന്ന സ്നേഹം സന്തോഷം ഇശ്ഖ് ..💞💞💞💖💖💖🌷🌷🌷🌻🌻🌻

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว

      *അൽഹംദുലില്ലാഹ്*
      *വളരെ ഏറെ സന്തോഷമുണ്ട്.*
      *ഇശ്ഖ്.ഹബീബീ.*
      *നിങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ. ബലിപെരുന്നാൾ ആശംസകൾ.*

    • @love78645
      @love78645 3 ปีที่แล้ว

      @@ThavakkalMusthafaKadalundi തിരിച്ചും ആശംസകൾ നേരുന്നു 😘🎈🌹

  • @yyoyyoyyo882
    @yyoyyoyyo882 3 ปีที่แล้ว +4

    സ്വലാഹുദ്ദീൻ അയ്യൂബി അവർകളെ പറ്റി എനിക്ക് കൂടുതൽ ഒന്നും അറിയില്ല ആരാണ്... എന്താണ്.. എന്നൊന്നും അറിയില്ല പക്ഷേ ഒരുപാട് ഇഷ്ടം

    • @ashaalimedia7637
      @ashaalimedia7637 3 ปีที่แล้ว +1

      Ariyinethu nallatha

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +2

      _സ്വലാഹുദ്ദീൻ അയ്യൂബി ഒരുസൂഫി ചിന്തകനും സൂഫിയാക്കളുടെ പാട്ടുകൾ പ്രത്യേകിച്ച് ഇച്ചമസ്താൻ്റെ പാട്ടിനെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ് മാത്രമല്ലാ അദ്ദേഹം എഴുത്തുകാരനാണ് നല്ലൊരു സൂഫി പ്രാസികനാണ് ഒരു പാട് ശിഷ്യഗണങ്ങളുള്ള അദ്യാപകനാണ് അതിലും ഉപരി നല്ലൊരു സഹേത്തിൻ്റെ ഉടമയും കൂടിയാണ്_
      *ഇശ്ഖ്*

    • @yyoyyoyyo882
      @yyoyyoyyo882 3 ปีที่แล้ว +2

      കാണാൻ പൂതിഉണ്ട്

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 ปีที่แล้ว +3

      @@yyoyyoyyo882 സന്തോഷം സുഹൃത്തേ 9895389960 വാട്സ്ആപ്പ് ചെയ്യുക. സമയം നോക്കി നമുക്ക് കാണാം. ഞാൻ കുറച്ചു ദിവസമായി നല്ല തിരക്കിൽ ആണ്. എന്നാലും മെസ്സേജ് അയക്കുക. സ്നേഹം 🌹😍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    Gd nit 😊

  • @ashaalimedia7637
    @ashaalimedia7637 3 ปีที่แล้ว +2

    Alhamdulillah musthfakka ❤️❤️❤️❤️

  • @abdulkaderkader5876
    @abdulkaderkader5876 ปีที่แล้ว +1

    Great

  • @muhammedaslam2985
    @muhammedaslam2985 3 ปีที่แล้ว +3

    Ayyoob mash.... 👌🏻👌🏻

  • @moosa554
    @moosa554 ปีที่แล้ว

    So informative.. Jazakallaãh

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  ปีที่แล้ว

      *അൽഹംദുലില്ലാഹ്*
      *ഇശ്‌ഖ്*
      ❤️❤️🤍🤍🌹💙💙🤎🤎
      🤲🤲🤲🤲🤲

  • @ufcvision4037
    @ufcvision4037 2 ปีที่แล้ว +3

    Nostalgic explain 🌹

  • @LukmanHakeem-rs2hn
    @LukmanHakeem-rs2hn ปีที่แล้ว +3

    മുസ്തഫ ഇക്ക ഈ പാട്ടിന്റെ lyrics കിട്ടുമോ..
    ഒരു പാട് ഇഷ്ടമായി ❤❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  ปีที่แล้ว

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  ปีที่แล้ว +1

      ഇതിന്റെ വരികൾ എഴുതി വെച്ചതില്ല

  • @rafeequesputnic1322
    @rafeequesputnic1322 3 ปีที่แล้ว +2

    Great.,,

  • @rubeenaameen65
    @rubeenaameen65 3 ปีที่แล้ว +3

    Alhamdulillah🌹🌹🌹

  • @binthzaid1201
    @binthzaid1201 3 ปีที่แล้ว +2

    Masha allah.....💕

  • @ishakbankpadi1905
    @ishakbankpadi1905 3 ปีที่แล้ว +3

    Eshak.👍👏👏

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 3 ปีที่แล้ว +3

    സൂപ്പർ

  • @abugaisykk8803
    @abugaisykk8803 3 ปีที่แล้ว +2

    Masha Allah 🌹🌹🌹

  • @thambi4927
    @thambi4927 3 ปีที่แล้ว +3

    💖

  • @koyamon5120
    @koyamon5120 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @shass3624
    @shass3624 3 ปีที่แล้ว +2

    👍👍🌹🌹🌹

  • @muhammadalijauhar3553
    @muhammadalijauhar3553 3 ปีที่แล้ว +5

    ♥️

  • @ansarmvpni9754
    @ansarmvpni9754 3 ปีที่แล้ว +3

    വാ സൂപ്പർ
    🌹🌹🌹❤
    👍👍👍

  • @ishakbankpadi1905
    @ishakbankpadi1905 3 ปีที่แล้ว +3

    👌👌

  • @abduljaleel8442
    @abduljaleel8442 ปีที่แล้ว

    👍

  • @bavamunigafoor4100
    @bavamunigafoor4100 3 ปีที่แล้ว +2

    🥰🌹🌹🌹🌹

  • @sufiyanzaithuna9206
    @sufiyanzaithuna9206 3 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @drupm4198
    @drupm4198 6 หลายเดือนก่อน +1

    Explain kaf noon kamaliyath

  • @koyamangat9570
    @koyamangat9570 3 ปีที่แล้ว +1

    👍👍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN ปีที่แล้ว +1

    Iravmyavan's pragasham. Jamaliyyath's super frm sky. And. Bahrunnoor😊 with that how will speak anubavichariyendadh. Thanne yaa adhiloode. AA deffrent. Arivu and. About died and future and 99* and 6666's.seecrate.kiddum😊

  • @noorshadcp
    @noorshadcp 3 ปีที่แล้ว +1

    🌹🌹🌹

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN ปีที่แล้ว

    Jinnu wirld☪️✝️🕉️🕵️💐💯✍️🌎👹😈🚣🧚☀️. Frm sky 99 amlaak God keeipeuthi koduthu pls open qabar mastan'S chirichu kidakkunnu. Sugantham on qabar 💯%

  • @niyasbaker9614
    @niyasbaker9614 3 ปีที่แล้ว +7

    സ്വര്‍ഗ്ഗത്തെ മോഹിച്ച് നിന്നെയും തേടിയലയുന്നതിനിടയിലെപ്പോഴോ, ഞാന്‍ നിന്നോട് പ്രണയത്തിലായ്പോയ്.
    നിന്നോടുള്ള പ്രണയത്തിനിടയിലെപ്പോഴോ ഞാന്‍ സ്വര്‍ഗ്ഗത്തെയും മറന്നു പോയ്.
    💞
    ദര്‍വീശ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 ปีที่แล้ว +3

      *മാഷാ അല്ലാഹ്*
      *ഹഖ്.*
      *ഇശ്ഖ്‌.ഹബീബി*

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    Iravainte. Pragasha kiranam a Anandham 😊😅. Anandha Valli devi 😮. Sree vidhya devi. On 7😮 earth. Anandha Valli de goothram nirtham Aanu. Sorna kudikka Ulla. Jinn family. Ananda valllee nadagam. Nalla irikk tharane. Murigan te aalk kodukkam. Yellarkum poodde cooler faa. Hr ammei 😮2 yendhaa vedha 6666 devaaa 😮😢☪️🏇 1 il 🌎 kousalya samayam anneekunnilla Kathi veeshunna goothram bokaro paarunni 🕉️. Ushnam karanam nidhra illa so nidhra Nanna van 5 am koysakya samayam aneekan kulir kaattu fan. Achaar vaalaa baagam anandha Valli goothrathil tharan parayoo 😊🙏😕😘🎁💐🎥🚣😯

  • @HafizNaeemi-s7x
    @HafizNaeemi-s7x 9 หลายเดือนก่อน +1

    ഇച്ഛ മസ്താൻ്റെ ശൈഖ് കണ്ണൂർ മൗലാൽ ബുഖാരി അല്ല എന്നാണല്ലോ നമ്മൾ പഠിച്ചത്.....?
    വാസ്തവം......??????

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  9 หลายเดือนก่อน +1

      എനിക്ക് അതിന്റെ എതാർത്ഥം എന്താണെന്ന് അറിയില്ലാ. ഞാൻ കേട്ടതും അറിഞ്ഞതും ഇങ്ങിനെയാണ്

    • @HafizNaeemi-s7x
      @HafizNaeemi-s7x 9 หลายเดือนก่อน

      @@ThavakkalMusthafaKadalundi മംഗലാപുരം ജലാൽ മൗല ആണെന്നാണ് നമ്മൾ പഠിച്ചത്....
      കണ്ണൂർ മൗലൽ ബുഖാരിയുടെ മുറീദിൻ്റെ മുരീദ് എന്ന് വേണം ഇച്ഛ മസ്താൻ അവർകളെ പറ്റി പറയാൻ....

  • @PoochiPoochi-do2rf
    @PoochiPoochi-do2rf 2 หลายเดือนก่อน +1

    സിനിമയിൽ പാടുകയോ? ഇച്ച വലിയ്യിന്റെ pattan idu അവർ റബ്ബിനെ കാട്ടി തരാൻ padiyada allade sinimakalla

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 หลายเดือนก่อน

      അതിന് സിനിമയിൽ പാടിയിട്ടില്ലല്ലോ ഈ പാട്ട് സിനിമയിൽ പാടാൻ ആവിശ്യപ്പെട്ടിരുന്നു. അല്ലാതെ സിനിമയിൽ പാടിയിട്ടില്ല.

  • @maimoonakmaimoona6450
    @maimoonakmaimoona6450 9 หลายเดือนก่อน

    😂

  • @drupm4198
    @drupm4198 6 หลายเดือนก่อน +1

    Salahudheen sir nte number