@@trippyash6891 പണ്ട് എനിക്കിതുപോലെ തല്ല് കിട്ടുമ്പോൾ പിടിച്ചുമാറ്റാൻ വന്നിട്ട് തല്ലുകൊണ്ട അയൽവക്കത്തെ ചേച്ചിമാരെ ഓർക്കുമ്പോൾ എനിക്ക് സ്വന്തമായി ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തിട്ടുണ്ട്. പാവം അടി അവൾക്കു കിട്ടുമായിരുന്നല്ലോ.
അച്ഛന്റെ തല്ലും അതുകഴിഞ്ഞുള്ള തലോടലും ഒന്നോർത്തുപോയി.. കണ്ണ് നിറഞ്ഞു. ലച്ചുവിനെ പോലൊരു ചേച്ചിയെ കിട്ടാൻ ഏതൊരു കുട്ടിയും ആഗ്രഹിക്കും. Really heart touching episode.
18:39 ലെച്ചു ശരിക്കും അന്നേരത്തെ അമ്മയുടെ കുറവ് നികത്തുന്നു 😍😍❤️❤️❤️ചേച്ചിയമ്മ 😍😘 Climax ബാലു അണ്ണൻ കരയിപ്പിച്ചു കളഞ്ഞു 😭😔😘😘ആരും കൊതിക്കും കണ്ണ് വെക്കും ഈ കുടുംബത്തെ 😍😍❤️❤️😘😘
കേശുവിന്റെ കുസൃതിയും അതിനെ തുടർന്നുള്ള ബാലുവിന്റെ തല്ലും നമ്മുടെ കുട്ടികാലം ഓർമിപ്പിക്കുന്നു. എത്രപേർക്ക് ഇങ്ങനെ തല്ലുകൊണ്ട് കരയാൻ അവസരം കിട്ടിയിട്ടുണ്ട്? തല്ലുകൊണ്ട് കരഞ്ഞു അവസാനം വന്നു അപ്പന്റേയോ അമ്മയുടേയോ ആശ്വസിപ്പിക്കലും ....
സഹോദര സ്നേഹം നിറഞ്ഞു തുളുമ്പിയ എപ്പിസോഡ് 😍😍😍😍 അതിലേറെ ഒരച്ഛന്റെ സ്നേഹവും കരുതലും.. ബാലു ചേട്ടാ നിങ്ങളുടെ ഒർജിനൽ മക്കളാണോ ഈ അഞ്ചുപേരും... വല്ലാത്തൊരു ഇഷ്ട്ടം തന്നെയാണ് ഈ ഉപ്പും മുളകിനോടും 😘😘😘😘😘😘😘
ഉപ്പ നമ്മുടെ ചില കുസൃതികൾക്ക് കൂട്ട് നിൽക്കുകയും വലിയ കുസൃതികൽ കാണിക്കുമ്പോൾ അതിരില്ലാതെ അടിക്കുകയും ആ അടിയുടെ ക്ഷീണത്തിൽ നമ്മൾ ഉറങ്ങുമ്പോൾ അടുത്തു വന്നുള്ള സ്നേഹ തലോടലുകൾ ഏറ്റുവാങ്ങിയിട്ടുള്ളവരാണ് നമ്മൾ പലരും fathers Love is great it inside
എന്റെ വീട്ടിൽ ഞാന് പലപ്പോഴും അനുഭവിച്ചൊരു നിമിഷമാണ് ഈ എപ്പിസോഡിൽ ഞാന് കണ്ടത്.. വീട്ടിൽ പെങ്ങളുമായി എന്തങ്കിലും കാര്യത്തിന് വഴക്ക് കൂടി.. അവസാനം .. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് ഉപ്പച്ചിയുടെ കയ്യിൽ പൊതിരെ തല്ല് വാങ്ങി കൂട്ടും... അടികിട്ടിയ ഭാഗ്ത്ത് നല്ല വരമ്പ് രൂപത്തിലുള്ള് പാട് കാണും... കരഞ്ഞ് കലങ്ങിയ കണ്ണുമായി അന്ന് ഒന്നും കഴിക്കാതെ കിടക്കും.. പക്ഷേ ഉറക്കം വരില്ല... ഞാനുറങ്ങിയെന്ന് കരുതി ഉപ്പച്ചിവന്ന് പതുക്കെ അടിച്ച ഭാഗത്ത് ടോർച്ചടിച്ച് നോക്കി തടവും... കണ്ണ് പൂട്ടി ഞാന് ഉറക്കം നടിച്ച് കിടക്കും.. അവസാനം ഉപ്പച്ചിയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണീരും ഉപ്പച്ചിയുടെ ചുംബനവും ഒരുമിച്ചാകും മുഖത്ത് പതിക്കുക.. അത്വരെ അനുഭവിച്ച വേദന ആ ചുംബനിത്തിൽ ഇല്ലാതാകും... നമ്മുടെയൊക്കെ മുന്നിൽ പുറത്ത് ഗൗരവമായി നടക്കുന്ന ഉപ്പച്ചിമാരുടെ ഉള്ളിലൊരു ഹൃദയമുണ്ട്.. ഉമ്മച്ചിക്കും മക്കൾക്കും വേദന അനുഭവപ്പെടുമ്പോൾ അലിയുന്നൊരു മനസ്സ്....!! ഉപ്പച്ചിമാര് അങ്ങിനെയാണ് മക്കളെ.. അവരുടെ സ്നേഹം അത് ലോകത്തുള്ള മറ്റെന്തിനേക്കാളും മഹത്വമുള്ളതാണ്....!! മിസ്സ്യൂ ഉപ്പച്ചീ 😢😘
ഒരുപക്ഷെ അന്ന് കിട്ടിയ അടിയുടെ ഗുണമാണ് ഇന്നെനിക്ക് കിട്ടിയ ജോലിയും ബഹുമാനവും. അന്ന് പപ്പ അടിക്കുമ്പോൾ പപ്പയോട് എന്തെന്നില്ലാത്ത ദേഷ്യമാരുന്നു. ആ അടി കുറച്ചുകൂടെ കിട്ടിയിരുന്നെകിൽ എന്ന് പല തവണ ഞാൻ ആലോചിച്ചിട്ടുണ്ട്. ഇന്ന് കേശുവിന്റെ സ്ഥാനത്ത് ഞാനാണെന്ന് തോന്നിയപ്പോൾ അറിയാതെ എവിടെയോ ഒരൽപ്പം കണ്ണീർ പൊടിഞ്ഞ പോലെ...
Enteyum pappa cheruppathil orupadu enne adichitund Annoke orupadu deshyam undarunnu pakshe ente pappede marana shesham aa adiyude oke vila njan arinju Oru adi kittiyirunnengil ennu pala thavana aalochichitund
ഉപ്പും മുളകും എന്നെ കരയിപ്പിച്ച എപ്പിസോഡ്.. ഇത്തരം എപ്പിസോഡുകൾ ഈ പരമ്പരയെ റിയലിസ്റ്റിക് അക്കി മാറ്റുന്നു. വീട്ടിലെ കുട്ടികൾ ചില തമാശകൾ ഒപ്പിക്കുമ്പോൾ നമ്മൾ ചിരിക്കാറുണ്ട്. അത് ഒരു പ്രോത്സാഹനമായി എടുത്തു വീണ്ടും തമാശ കാണിക്കാൻ കുട്ടികൾ ശ്രമിക്കാറുണ്ട്. ശെരിയും തെറ്റും തിരിച്ചറിയാത്ത നിഷ്കളങ്കരായ അവർ ഒരു പക്ഷെ ശങ്കരണ്ണനോട് കാണിച്ച പോലെ കാണിക്കുന്നു.. ലച്ചുവിന് കേശുനോട് ദേഷ്യമുണ്ടായിട്ടും, അച്ഛനെ തടയുന്നു. ശിവ കേശുവിനെ ചേർത്ത് പിടിക്കുന്നു. അച്ഛന്റെ പ്രിയപുത്രനായിട്ടും അച്ഛൻ അടിക്കുന്നു.. ഇതാണ് രക്തബന്ധം. കുട്ടികൾ നന്നാവാൻ അച്ഛൻ നന്നായി അടിക്കുന്നു. പിന്നീട് കേശു ഉറങ്ങുമ്പോൾ അച്ഛൻ വരുന്നു. അവനെ ഉമ്മ വെക്കുന്നു.. കുടുംബമാണ് പ്രാഥമിക വിദ്യ കേന്ദ്രം.. ഇനി കേശു ആ അബദ്ധം കാണിക്കില്ല.. ഇങ്ങനെയാണ് നമ്മൾ ഓരോരുത്തരും പാഠങ്ങൾ പഠിച്ചത്.. ശെരിയും തെറ്റും മനസ്സിലാക്കിയത്. കേശുന്റെ അഭിനയം തകർത്തു... അഭിനയിക്കുകയല്ലാർന്നു.. ജീവിക്കുകയായിരുന്നു.. ശെരിക്കും അടി കിട്ടിയ പോലെ തോന്നി... Nb: ഞാൻ ഒരുപാട് അടി മേടിച്ചിട്ടുണ്ട്. ഇത് പോലെ ഇച്ചിരി കൂടുതൽ തമാശ കാണിച്ചിട്ട്..but കേശുന്റെ പോലെ മുമ്പ,് ഇത് പോലെത്തെ തമാശയ്ക് വീട്ടീന്ന് പ്രോത്സാഹനം കിട്ടിട്ടുണ്ട്..
കേശു കാണിച്ചത് തെറ്റ് തനെ. പക്ഷെ കേശുവിനെ ഇത്ര അടിക്കണ്ടായിരുന്നു.. വെലോം 1-2 അടി കൊടുത്താൽ മതിയായിരുന്നു.. അതിനു പകരം 14 അടി കൊടുത്തു ആ പാവത്തിന്.. മുടിയനും ലെച്ചുവിനും ഓരോ അടി വീതം കൊടുത്തു.. കണ്ടിട് സങ്കടം വന്നു. ഇത്രെയും നാൾ ഞാൻ ചിരിച്ചുകൊണ്ട് ഉപ്പും മുളകും കണ്ട ഞാൻ ഇന്നു കരഞ്ഞു... എന്തായാലും ലെച്ചുവിന്റെ അഭിനയം കിടുകിയിട്ടു ഉണ്ട്. ശേരികും ഉള്ള ചേച്ചിയുടെ സ്നേഹം ആണ് കേശുവിനു കൊടുകുനത്. സത്യം പറഞ്ഞാൽ എന്നികു അസൂയ ആണ് ഇത് കാണുമ്പോൾ. ഞാൻ ഒരു ഒറ്റ മോൻ ആയി പോയി.. ഒരു ചേച്ചിയോ അനിയനോ ആരും ഇല്ല എന്നികു. വീട്ടിൽ നിന്നു പപ്പയും അമ്മയും ജോലിക്ക് പോയി കഴിനൽ ഞാൻ വീട്ടിൽ രാത്രി വേറെ ഒറ്റക്. ബാകി ഉള്ളവരുടെ വീട്ടിൽ അവരുടെ സഹോദരങ്ങളും ആയിട്ടു അടികൂടുന്നതും, വഴക്കു ഇടുന്നതും ഒക്കെ കാണുമ്പോൾ കൊത്തിവരും.
ഇന്നത്തെ കേശുവിന്റെ അവസ്ഥ ഞാനടക്കമുള്ള ഒരുമാതിരി എല്ലാ മാലയാളികളും നേരിട്ടതാണ്. ഒരു നല്ല മെസ്സേജ് ആണ് കാരണം ഇന്നത്തെ കുട്ടികൾക്ക് പ്രായം ആയവരോട് ഒരു ബഹുമാനക്കുറവ് കാണാറുണ്ട് . Well done
പണ്ട് ഞാൻ കേശുവിനെ പോലെ ആയിരുന്നു നല്ല കുസൃതി ഇതുപോലെ അച്ഛനും എന്നെ ഇങ്ങനെ തന്നെ അടിച്ചു എന്റെ അച്ഛൻ മരിച്ചിട്ട് 8 വർഷം അച്ഛനെ ഓർത്ത് ഞാൻ കരഞ്ഞു പോയി😢😢😢 love you my dad 😘😘😘😘💘💘💘💘
നല്ല ഒരു ആശയം.... ഒരു വിധം എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും കണ്ണ് നനയിച്ചു.... എല്ലാവരും ജീവിക്കായിരുന്നു അഭിനയനമാണെന്ന് തോന്നിയതേ ഇല്ല..... ആശംസകൾ 😍👍👍👌
സങ്കടം വരുമ്പോൾ ഒരു ചേച്ചി സമാധാനിപ്പിക്കാൻ അടുത്തുള്ളത് എത്ര ഭാഗ്യമാണെന്നോ..... പെങ്ങളില്ലായ്മ നഷ്ടമാണ്
vipin shalu ithokke ithil mathree ullu ...veettil undeenkil correct time il dialogue varum “kittiyenkil kanakkayennu “hahaha
But ullilu sneham undakum ...because nanum oru chechiyaa....😍
@@trippyash6891 പണ്ട് എനിക്കിതുപോലെ തല്ല് കിട്ടുമ്പോൾ പിടിച്ചുമാറ്റാൻ വന്നിട്ട് തല്ലുകൊണ്ട അയൽവക്കത്തെ ചേച്ചിമാരെ ഓർക്കുമ്പോൾ എനിക്ക് സ്വന്തമായി ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തിട്ടുണ്ട്. പാവം അടി അവൾക്കു കിട്ടുമായിരുന്നല്ലോ.
@Sanju Aoustin പെങ്ങൾക്കായി കൂട്ടി വച്ച സ്നേഹം കൊണ്ട് കൂട്ടുകാരി ഒരുത്തിയെ കെട്ടിച്ചു അയച്ചു.
Aniku oru brother undayirunKil
ഉള്ള കാര്യം പറയാം... ശിവാനി കരഞ്ഞിട്ടുണ്ട്, ലച്ചു കരഞ്ഞിട്ടുണ്ട്... പക്ഷെ കേശു ന്റെ കരച്ചിലിന് പക്കാ ഒറിജിനാലിറ്റി..... ബാലുച്ചേട്ടന്റെ അടിക്കും.....
anas s shivani karanjha episode kaananjhitta
2-3 adi sherikkum kitteyenn thonunnu....
സത്യം ശെരിക്കും ഫീൽ ചെയ്തു
Baluchetta karayarudh pkzz
Sathyam
ബാലു, കേശു, ലച്ചു..... ഇവരൊന്നും അഭിനയിക്കുകയല്ല.., മറിച്ചു ജീവിവിക്കുകയാണ്..
സ്നേഹമുള്ളിടത്തെ ശാസനയും വഴക്കും ഉണ്ടാവൂ... Really amazing episode.. Love it😍
fjh
Yes I was wondering if I will cry 😭😭😭😭😭😭😭😭😭😭😭 because it,s so sad
By ammu,ks
Others also are not acting they are like a real family
Shiva mudiyan chettan and Neelu chechi are also best
💝💝
ചേച്ചിഅമ്മ ഒർജിനാലറ്റി💙💙💙
Lechuvine enike athrakum ishtta
Yes correct i am niranjana
ningkumathralla loghth avl kandal arum marakuola she is the innocent king and cute avle miss cheynu
@@diyamshi ufjK neyzp
💙💙💙
ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം.:
കേശു & ബാലുചേട്ടൻ ഒരു രക്ഷയുമില്ല
laletteno ayye mmamokkayan lalettenekalim better thadi mohanlalintayanelm look mammokeyedetha mohanlal old man ayipoyi ippol
Super ആണ് 👌👌
Pinee lachuvum
jrlflfkxltotritt
@@ssuuu3671 kidannu karanjo
കേശുവിന്റെ കരച്ചിൽ സുപ്പർ... ക്ലൈമാക്സ് കണ്ണ് നിറഞ്ഞു😢😢😢😢
Sathyam
സത്യം 😥😥😥
YLHLTNDYDVXM ODJTNXJD COOL FBCGNC RHFJYNGK BIRBHURNCJFBX PBGKJNVM EMIFHXUDBXKTBFJ SAGEBHIUNG GBFHFBXJRNGJTNGL H CMMBC COOL NORBVKFNCM DYEVGLTNGL YNCLOBGKT RBHOUBGIDBGL RBFOYBFL TBHLINL STEVCOYBHP YBGIFNC RBHOTBFJFBFJ BYEVFKYVCL SUEBFOUNGK PINHJRHFKFNGM CURGGIYNGK RGFIYBFKFBF EVFURVFLING DYEVGKTNGK AYEBFLUBGO INHPGBGJD BIYBGIFBF TBGOUBFKDJ RBGLIBHK EMOO TBHJFNVL STEBGKFBCJF JDUTBGKXJD
ബാലുച്ചേട്ടൻ ഒരു നല്ല അച്ഛനാണ് എന്ന് തോന്നുന്നവർ മാത്രം ലൈക് അടിച്ചേ😘😘😘
ഇഷ്‌കിന്റെ കൂട്ടുകാരൻ
ഇഷ്‌കിന്റെ കൂട്ടുകാരൻ
Alla
@@priyavinod2926 qweerrttyy
@@coronachinesevirus8808 Anu nee nalla achanalla athukondu thonnunnatha........
Nandhana Kp
appo nee nalla achan ano angane thonnan
ഈ സീരിയൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടാൻ ഞാൻ പ്രാർത്ഥിക്കുന്നു.(ഏറ്റവും കൂടുതൽ എപ്പിസോഡ് ചെയ്ത സീരിയൽ....... )
Alla. Karuth muthe anann thonnunu
RHYPINGIJNHL SYRHCITNGLTBGK SECCKFNVLG ACKFBBLHNB TBDOIBGO SUSBGKFBGK YNCPTNGL GURHFITBGOFB PBUPTBHOTBJP AYEVHITNGJDN BFJFBHLHBV FURBGOUBCKR DYEBGKUNG GBCJFNCJRBGL JNVOYNHL SUEBGLFNGKF ONHJFNVKFM EVGHDNVMHNVM SYDVHPUNG TBCKHNV EJGLPNGKJFMGK VIEVHOTBGKFBFK AYEBCKUNL GOBGJTNJKF DYRNMJFK RBVJBGJD RGFIYNHLYBGK SRHGMFNV GJFBCIFNVKF UBGIRBHK FBGIDBC STEBCKF AYEBVOUBHL PBGJFNVOR THGKGNCMFNCK YNVOUNVL EBBOUNNJF FHRGLUN AUEBJOYNC BOGNCRBG PNGIFBGL TBGIRBGM EHCOUBGL SHEVGJFNVMH UBCKFNMNHL TNVMGNV PNHKFBVMTNVMHNV FURBGJFNF KFJTBHKF RJHIJVL SSUEBKUNCK TBVOUNCK RBLJYNHL YNCLIBGHDBGK SAGEBVKG GHDVXKRNGOI
Lechu so caring protecting her brother when he was beaten
Crct (true👍
Yeah ✅
Of course
True
*പാറുക്കുട്ടീടെ ഒരു മരണമാസ്സ് ബർത്ത്ടെ സെലിബ്രേഷൻ എപ്പിസോഡ് കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ*😌😌
ഞാൻ ഉണ്ടേ
Ath polikkum
malik Zain athum neyyattinkara vtl vech
Adipoli.
Of course. .😀
അച്ഛന്റെ തല്ലും അതുകഴിഞ്ഞുള്ള തലോടലും ഒന്നോർത്തുപോയി.. കണ്ണ് നിറഞ്ഞു. ലച്ചുവിനെ പോലൊരു ചേച്ചിയെ കിട്ടാൻ ഏതൊരു കുട്ടിയും ആഗ്രഹിക്കും. Really heart touching episode.
JDUEBGHFBGK UVHUTBHP UNCKF FHFJDBC TBOUBGKINGJGNCL SAYEGLYNHM TO PHFITNHL RHLYNHKFNGK PHGOUNCKDNFM RVFKYNCMF BDJRVXJFNVM UNFKGNC PONGK EBFMTBGKT YBHLGMGL BOTBFPKNGL DHEBGKYBG INGHTBCJFBF STEVFLUNVL PBFHFTBFL SGEBFKYNF TBGKYBG CIRBGKDBFK PGOIBGL EGFIRNG HURBVKYBGL SYEBVKDNC CIRNHPUNV
ഈ കുടുബത്തിൽ ജനിച്ച മതിയിരുന്നു 😘😘😘😘
Ninte kudumbathinu enna prasnam
💯
@@ffworldofficial7502 ഒരു പ്രശ്നവും ഇല്ല എങ്കിലും കാണുമ്പോൾ ആഗ്രഹിച്ചു പോകും. അതുപോലത്തെ ഒരു family ആണിത്.
ചേച്ചിക്ക് അമ്മയുടെ സ്ഥാനമാണെന്നു ലച്ചു കേശുവിനെ സമാധാനിപ്പിക്കുന്നതിലൂടെ ഒന്നും കൂടി കാണിച്ചു തന്നു.😊😍😘
U turn media jinn
@@itsmeraees2894 😊😊😊😁😁
ശെരിക്കും ഫീൽ ചെയ്തു
@@shafimohd6628 Yes
ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞവർ like adi😥😥😥
😭😢👍
Njanum karanju...
കണ്ണ് എന്തിന് നിറയണം അതാണ് ശരി ഒത്തിരി ഇഷ്ട്ടം തൊന്നി
Karanju poi
സത്യമായി ഞാൻ കരഞ്ഞു പോയി 😭😭😭😭
Balu annan keshu combination😍😘 climax😢😭
ലച്ചു ചേച്ചിടെ സ്നേഹം അതുകും മേലെ ബാലു ചേട്ടന്റെ സ്നേഹം ശെരിക്കും പറഞ്ഞ കണ്ണ് നിറഞ്ഞു😪
Vgdwwsdredgygjijhkohjokkp
ലാസ്റ്റ് എന്റെ കണ്ണ് നിറഞ്ഞു
Yes
enikkum😢😢
Vcxzaqqewfsfewfssshitioujlpujjjfaaqeasshofrhfjutkoykp
ലച്ചു-അമ്മയുടെ സ്നേഹം തരുന്ന ചേച്ചി
18:37
Sajin Raj sathiyamm!!
ശരിക്കും
Lachu Neelu chechi ellangil avarkke ammayanu.
Real❤
ശങ്കരപ്പൂപ്പൻ ശരിക്കും വീണതാണോ
റിയൽ ആയി തോന്നി
ബാലു ചേട്ടൻ ഒരു നല്ല അച്ഛൻ ആണ് 😍😘😘😘
Aa scene cut cheyunund
Rand part aayitt
Climax സത്യം ഞാൻ കരഞ്ഞു 😖😓 ijjathi acting balu annan
Real actor
കേശു എന്തൊരു ആക്ടിങ് ആണ് ..എല്ലാരും പൊളിച്ചു
Keshuvine.acting
Super.keshu
@@friendsvlog5633ct hyu i
18:39 ലെച്ചു ശരിക്കും അന്നേരത്തെ അമ്മയുടെ കുറവ് നികത്തുന്നു 😍😍❤️❤️❤️ചേച്ചിയമ്മ 😍😘
Climax ബാലു അണ്ണൻ കരയിപ്പിച്ചു കളഞ്ഞു 😭😔😘😘ആരും കൊതിക്കും കണ്ണ് വെക്കും ഈ കുടുംബത്തെ 😍😍❤️❤️😘😘
ആദ്യമായിട്ടാണ് ! ഒരു ലൈക്ക് തന്ന് അനുഗ്രഹക്കണം ട്ടോ...
എന്നാൽ പിന്നിട്ട 700 എപ്പിസോഡ് കണ്ടിട്ട് വാാാാ
എന്നാലെ മെമ്പർഷിപ് തരുള്ളൂ
പകുതിയെങ്കിലും കണ്ടാൽ മെമ്പേഴ്സിൽ പെൻ്റിങിൽ വെക്കാം
abshar kp pavam
അന്നേ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു
ഇനി നോട്ടിഫിക്കേഷൻ ബരത്തെ ഇല്ലാ ഈഹ് ഈഹ്🤓😂🤓
@@bsbasheer896saeedabasheer7 ഒരു 5 ദിവസം!
😂😂😂😂😅😅😅
പാറു കുട്ടി ഒരു കൊച്ചു സുന്ദരിയാ 😘😘😘
In
Amal dq amal sathyam
Shivaniyane ellarekal midukkiyum sundhariyum
Ammachikoch
ലച്ചു തലതോർത്തി നിൽക്കുമ്പോൾ കാണാൻ എന്ത് ഭങ്ങിയാ
😍
🤣
😍
Ayin
@@justinbabu3715 😁
സ്വയം ഉരുകുമ്പോഴും ആരെയും അറിയിക്കാതെ.. ആശ്രയിക്കുന്നവരെ എല്ലാം താങ്ങി നിർത്തും...ആ കൈകളിൽ നമ്മൾ സുരക്ഷിതരാണ്.... ''അച്ഛൻ''.,,
☺
സത്യം
Karayippikkale 😢
Dr.Aleeshya M.M അയ്യോ കരയിപ്പിക്കരുത് ഈ കമൻറ് വായിച്ചിട്ട് എനിക്ക് എൻറെ ഉപ്പയെ കാണാൻ കൊതിയാവുന്നു
🖤
ചേട്ടന് ചെറിയ വല്ല വടിയും എടുത്തൂടെ... 😅 അത് പൊളിച്ചു..
Ente athayum ഇങ്ങനെയാണ് 😍😍 ഒത്തിരി മിസ്സ് ചെയ്യുന്നു 😢😢
റാവുത്തർ
17:32 കേശു അഭിനയിക്കുകയാണെന്ന് യാഥാർഥ്യം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു,
Sharikkum
കഴിഞ്ഞ എപ്പിസോഡിൽ ലച്ചുവിന്റെ പ്രകടനം ഇഷ്ടമായവർ
lechu oru rakshayum illa
@@aromalputhooram156 സത്യം നന്നായി ചെയ്തു
Praveen Praveen narendran yu
പോടാ പട്ടി
2023kannunavar undoo👀🙂!!balu poyyeli pinnh...
ഉപ്പും മുളകും കൃത്യ സമയത്ത് ട്യൂബിൽ വന്നില്ലെങ്കിൽ
പഴയ എപ്പിസോഡ് കാണുന്നവർ ഇവിടെ 👍👍🏼👍👍
th-cam.com/video/8PSR19b1KeA/w-d-xo.html
Nchan
Njan
Episode 175 Kandatheyullooo
Njan
നെയ്യാറ്റിൻകര വീട്ടിൽ വെച്ച് പാറു കുട്ടിയുടെ ബര്ത്ഡേ സെലിബ്രേഷൻ വേണം. വരിക്കാശ്ശേരി മന വീട് നെയ്യാറ്റിൻകര വീട് ആണേൽ സൂപ്പർ ആയിരുന്നു
Kaveri B S polikkum...
Balu 🔌🖲️
Nilu 🍚🥘
Vishnu 🕺🕺
Lechu 🧾💃
Keshu 🍕🍝
Shiva 🖌️🎨
Parukutty 🍼🥛
കേശുവിന്റെ കുസൃതിയും അതിനെ തുടർന്നുള്ള ബാലുവിന്റെ തല്ലും നമ്മുടെ കുട്ടികാലം ഓർമിപ്പിക്കുന്നു. എത്രപേർക്ക് ഇങ്ങനെ തല്ലുകൊണ്ട് കരയാൻ അവസരം കിട്ടിയിട്ടുണ്ട്? തല്ലുകൊണ്ട് കരഞ്ഞു അവസാനം വന്നു അപ്പന്റേയോ അമ്മയുടേയോ ആശ്വസിപ്പിക്കലും ....
Enike thallu kittayathu pole verarkum thalle kittiyittundakilla 😭
jijo George poly
Me
Me
എന്റെ അച്ഛൻ മരിച്ചിട്ട് 8 വർഷം പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ അച്ഛനെ ഞാൻ ഓർത്തു പോയി
ഇത് കണ്ട് സങ്കടം വന്നവർ
😢😢😢😢😢😢😢
mohamednishad nishad , sathyam karachil vanu poiii.... keshu 😰😔😍😘😘..... lechu ni muthann ❤️❤️❤️❤️❤️😍😍... enalum balu chetta igana keshuna thalatuthairunu😰😰😔😔😣😍😍😍😍😘😘😘😍😍😘😘
സത്യം
feeling sad
Pand Appante kayil ninnu adi kittiyath orthu poyyi 😢😢
Sangadam verumbool oru cheechi koode samadanipikkan ullath baagyamaanu lachu is so caring😘😘😘😘😘😘😘😘😘😘😘
സഹോദര സ്നേഹം നിറഞ്ഞു തുളുമ്പിയ എപ്പിസോഡ് 😍😍😍😍 അതിലേറെ ഒരച്ഛന്റെ സ്നേഹവും കരുതലും.. ബാലു ചേട്ടാ നിങ്ങളുടെ ഒർജിനൽ മക്കളാണോ ഈ അഞ്ചുപേരും... വല്ലാത്തൊരു ഇഷ്ട്ടം തന്നെയാണ് ഈ ഉപ്പും മുളകിനോടും 😘😘😘😘😘😘😘
Uppum mulakum youtubil mathram kanunnavar like adi
Sinu Rinsha അടിച്ചു
Dubai upuum mulakum fans
Tamil nadu uppum mulakum fans
njan ninkalude commentin 300 aamathe loke adicha alaanu 😊
Lachu is like a mother and baluchettan is a true father 😍😍😍
ഈ എപ്പിസോഡ് കണ്ടിട്ട് ബാലു എന്ന അച്ഛന്റെ സ്നേഹവും അതിലുബരി കരുതലും ആണെന്ന് തോന്നിയവർ ആരൊക്കെ ഉണ്ട്
kazhinja 2 episode aaayittu baalu chettan oru nalla achanaayi jeevikkukayaanu
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് വാപ്പാന്റെ അടി വാങ്ങിക്കണ ദിവസം രാത്രി പൊറൊട്ടയും ഇറച്ചീം വാങ്ങി തരുന്നത് ഓർത്ത് കണ്ണ് നിറഞ്ഞൊയി 😢😢😍😘
Also me 😢😢😢😢
❤️
ട്രൂ
Hmm sathyam
😘😘😘😘
Ethil Shiva polichddukkki
💯💯💯❣❣❣
Today episode കരച്ചിൽ vannu😌😌😓😓😭😭😪😪😪😮😮😮
mumi mummuZzz ysss
Enikkum 😢
കമന്റിൽ ഫോട്ടോ പോസ്റ്റ് ചെയ്യാവുന്ന ഓപ്ഷൻ ഉണ്ടായിരുന്നേൽ ഞാനിപ്പോൾ കരയുന്ന ഫോട്ടോ ഇട്ടേനെ 😥
നെയ്യാറ്റിങ്കരയിൽ ഒരു എപ്പിസോഡ് എങ്കിലും വേണം എന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്
അതെവിടെയാ....
Ninakku vere pani onnum illa veruthe manushyane veruppikkunnu
For the People ആരോടാ..
Mod niyas
Not you
@@molusmolu1817 Thiruvananthapurathu
Lachuvinte caring ishtapettavar aarakke
ഞാൻ ആദ്യമായിട്ടാണ് ഉപ്പും മുളകും കാണുന്നത് സൂപ്പർ ഒരു ലൈക് തന്ന് എല്ലാവരും എന്നെ അനുഗ്രഹിക്കണം 😍😍
Ini Ennum kandollum
😁😃😄
പഴയ എപ്പിസോഡുകൾ കാണു
Inganeyorennam kanndada, Ipo kanndad tanne divasam 5 ennom kaanum 🙈
@@Latha-26 ഹഹഹ
കേശു കിടക്കുമ്പോൾ ബാലുചേട്ടൻ അടുത്തിരിക്കുന്ന സീൻ അഭിനയം തന്നെ ആയിരുന്നോ?
ബാലുചേട്ടന്റെ കണ്ണ് നിറയുന്ന രംഗം കണ്ടപ്പോൾ ......
sheriyaaanu......aa scene maathram oru 6-7 thavana repeat cheythu kandu
ഉപ്പ നമ്മുടെ ചില കുസൃതികൾക്ക് കൂട്ട് നിൽക്കുകയും വലിയ കുസൃതികൽ കാണിക്കുമ്പോൾ അതിരില്ലാതെ അടിക്കുകയും ആ അടിയുടെ ക്ഷീണത്തിൽ നമ്മൾ ഉറങ്ങുമ്പോൾ അടുത്തു വന്നുള്ള സ്നേഹ തലോടലുകൾ ഏറ്റുവാങ്ങിയിട്ടുള്ളവരാണ് നമ്മൾ പലരും fathers Love is great it inside
ff id tharamo
@@nahlaniyachu8999 nte ac sale cheythu 1660236505 ithente noob ac aa
@@kaztroff3651 da id
എന്റെ വീട്ടിൽ ഞാന് പലപ്പോഴും അനുഭവിച്ചൊരു നിമിഷമാണ് ഈ എപ്പിസോഡിൽ ഞാന് കണ്ടത്..
വീട്ടിൽ പെങ്ങളുമായി എന്തങ്കിലും കാര്യത്തിന് വഴക്ക് കൂടി.. അവസാനം .. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് ഉപ്പച്ചിയുടെ കയ്യിൽ പൊതിരെ തല്ല് വാങ്ങി കൂട്ടും... അടികിട്ടിയ ഭാഗ്ത്ത് നല്ല വരമ്പ് രൂപത്തിലുള്ള് പാട് കാണും... കരഞ്ഞ് കലങ്ങിയ കണ്ണുമായി അന്ന് ഒന്നും കഴിക്കാതെ കിടക്കും.. പക്ഷേ ഉറക്കം വരില്ല... ഞാനുറങ്ങിയെന്ന് കരുതി ഉപ്പച്ചിവന്ന് പതുക്കെ അടിച്ച ഭാഗത്ത് ടോർച്ചടിച്ച് നോക്കി തടവും... കണ്ണ് പൂട്ടി ഞാന് ഉറക്കം നടിച്ച് കിടക്കും.. അവസാനം ഉപ്പച്ചിയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണീരും ഉപ്പച്ചിയുടെ ചുംബനവും ഒരുമിച്ചാകും മുഖത്ത് പതിക്കുക.. അത്വരെ അനുഭവിച്ച വേദന ആ ചുംബനിത്തിൽ ഇല്ലാതാകും... നമ്മുടെയൊക്കെ മുന്നിൽ പുറത്ത് ഗൗരവമായി നടക്കുന്ന ഉപ്പച്ചിമാരുടെ ഉള്ളിലൊരു ഹൃദയമുണ്ട്.. ഉമ്മച്ചിക്കും മക്കൾക്കും വേദന അനുഭവപ്പെടുമ്പോൾ അലിയുന്നൊരു മനസ്സ്....!!
ഉപ്പച്ചിമാര് അങ്ങിനെയാണ് മക്കളെ.. അവരുടെ സ്നേഹം അത് ലോകത്തുള്ള മറ്റെന്തിനേക്കാളും മഹത്വമുള്ളതാണ്....!!
മിസ്സ്യൂ ഉപ്പച്ചീ 😢😘
ഞാനും
@@sahalsahal8469 😍
😢😢😢😢
@@aneeshkumar7558 😢
love u uppachi😍😘
ഒരുപക്ഷെ അന്ന് കിട്ടിയ അടിയുടെ ഗുണമാണ് ഇന്നെനിക്ക് കിട്ടിയ ജോലിയും ബഹുമാനവും. അന്ന് പപ്പ അടിക്കുമ്പോൾ പപ്പയോട് എന്തെന്നില്ലാത്ത ദേഷ്യമാരുന്നു. ആ അടി കുറച്ചുകൂടെ കിട്ടിയിരുന്നെകിൽ എന്ന് പല തവണ ഞാൻ ആലോചിച്ചിട്ടുണ്ട്.
ഇന്ന് കേശുവിന്റെ സ്ഥാനത്ത് ഞാനാണെന്ന് തോന്നിയപ്പോൾ അറിയാതെ എവിടെയോ ഒരൽപ്പം കണ്ണീർ പൊടിഞ്ഞ പോലെ...
Enteyum pappa cheruppathil orupadu enne adichitund
Annoke orupadu deshyam undarunnu
pakshe ente pappede marana shesham aa adiyude oke vila njan arinju
Oru adi kittiyirunnengil ennu pala thavana aalochichitund
Ey7guyftsi of
Lachu chechiye ishtamulavar like😍
ഈ ലോകത്തിൽ ഒരു നടന്റെ കണ്ണ് നിറയുമ്പോൾ അത് കാണുന്ന പ്രേക്ഷകരുടെ കണ്ണും നിറയുന്നുണ്ടെങ്കിൽ ആ നടന്റെ പേര് ബിജു സോപാനം എന്നായിരിക്കും...
Correct bro
U r right.. Pakshe enik thonniya karyam koodi parayatte.. Jayaram karayumpolum enikku valland feel cheyyarund.. Karachilum chiriyum orumich cheyyunna scene okke kandal sherikkum etho oru feel aanu.. Pakshe biju chettante kannu niranjappol sherikkum swantham achan karayunnath pole oru thonnal.. Evideyokkeyo hridayathil thattunna scenes undayirunnu innu.. Keshuvinte kusrithikalum balu chettante shakaravum pinneedulla karuthalum.. Lachuvinte karuthalum.. Sivaniyude chaliyadiyum.. Vishnuvinte nishkalankathayum.. Okke chernna oru polappan episode..
Ath sariyanu but lalletanum mammokayum karayubozhum nirayarund
Pinne lalettanum
Also a laletan
*അവസാനം കരഞ്ഞവർ ആരൊക്കെ*
Njan 😢
Njan
Njan
Njan
Me
A special thing about uppum mulakum is that we never think they are acting .
Sathyam
ഇന്നലത്തെ eppisod കണ്ടതിൽ പിന്നെ ലെച്ചുനോട് ഇഷ്ടം കൂടി
ഉപ്പും മുളകും 😍😘
Nichu enikumm
Nichu Ohh 🙊
ലെച്ചു കേശു
😊😊
ആദ്യം കേശു ഒരുപാട് ചിരിപ്പിച്ചു പിന്നെ ലേശം കരയിപ്പിച്ചു .. ബാലുച്ചേട്ട നിങ്ങളുടെ അഭിനയം പറയാതിരിക്കാൻ വയ്യ super........
അവസാനം ബാലു ചേട്ടൻ വന്നപ്പോ ശേരിക്കിലും കണ്ണ് നി റഞ്ഞ് പോയി.
Lechus acting was superb a loving sis like mom
96 വിജയ് SETHUPATHIYDEA അഭിനയം തിനു ശേഷം ഞാൻ ഇപ്പോഴാ ഒന്ന് കരഞ്ഞത് 😉😥ബാലു ചേട്ടൻ 😥😥കേശു 😥😥
Athrakkum feelano aa (96) film?????
@@seenav4874 ഫീൽ ആണോ പറഞ്ഞു അറിയിക്കാൻ പറ്റില്ല്ല അത്രയും feel ആണ്
Ellarkkum feel onnum undakilla
പാവം കേശുവിന്റെ കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി 🥺🥺
😂😂😂
മലയാളത്തിലെ ഏറ്റവും നല്ല മികച്ച സീരിയൽ അത് ഉപ്പും മുളക് തന്നെ
ആയിരിക്കും.... വേറെ ഏതും കാണാറില്ല..
Serial alla real life live show
U
ആണോ കുഞ്ഞേ!! 😂ജഗതി JPeg
Serial nn paranj ee program nte Vila kalayalle Bro.
Kesuuu.... Your crying seen is so fantastic... Superb climax... The true affection of father and son. .. Good episode...
8:10 to 8:25 balu acting "mohanlal"expression😍
പോടാ
Unda 😂
Kunjavakke oru 1k like tharavoo nammude parukuttykke😍😍😍
Paru kuttiyude peril ulla psychological move 😎
Athira Jayakumar kandu pidiche alle 😂😂😂😂pavam najn
Shahi Shahi mol Really 😃😃😃
Shahi Shahi mol 🤔🤔🤔🤔🤔
Shahi Shahi mol like 500 polum ayilla shahi mol😂😂😂😂
ഉപ്പും മുളകും എന്നെ കരയിപ്പിച്ച എപ്പിസോഡ്.. ഇത്തരം എപ്പിസോഡുകൾ ഈ പരമ്പരയെ റിയലിസ്റ്റിക് അക്കി മാറ്റുന്നു.
വീട്ടിലെ കുട്ടികൾ ചില തമാശകൾ ഒപ്പിക്കുമ്പോൾ നമ്മൾ ചിരിക്കാറുണ്ട്. അത് ഒരു പ്രോത്സാഹനമായി എടുത്തു വീണ്ടും തമാശ കാണിക്കാൻ കുട്ടികൾ ശ്രമിക്കാറുണ്ട്. ശെരിയും തെറ്റും തിരിച്ചറിയാത്ത നിഷ്കളങ്കരായ അവർ ഒരു പക്ഷെ ശങ്കരണ്ണനോട് കാണിച്ച പോലെ കാണിക്കുന്നു..
ലച്ചുവിന് കേശുനോട് ദേഷ്യമുണ്ടായിട്ടും, അച്ഛനെ തടയുന്നു. ശിവ കേശുവിനെ ചേർത്ത് പിടിക്കുന്നു.
അച്ഛന്റെ പ്രിയപുത്രനായിട്ടും അച്ഛൻ അടിക്കുന്നു.. ഇതാണ് രക്തബന്ധം. കുട്ടികൾ നന്നാവാൻ അച്ഛൻ നന്നായി അടിക്കുന്നു. പിന്നീട് കേശു ഉറങ്ങുമ്പോൾ അച്ഛൻ വരുന്നു. അവനെ ഉമ്മ വെക്കുന്നു..
കുടുംബമാണ് പ്രാഥമിക വിദ്യ കേന്ദ്രം.. ഇനി കേശു ആ അബദ്ധം കാണിക്കില്ല.. ഇങ്ങനെയാണ് നമ്മൾ ഓരോരുത്തരും പാഠങ്ങൾ പഠിച്ചത്.. ശെരിയും തെറ്റും മനസ്സിലാക്കിയത്.
കേശുന്റെ അഭിനയം തകർത്തു... അഭിനയിക്കുകയല്ലാർന്നു.. ജീവിക്കുകയായിരുന്നു.. ശെരിക്കും അടി കിട്ടിയ പോലെ തോന്നി...
Nb: ഞാൻ ഒരുപാട് അടി മേടിച്ചിട്ടുണ്ട്. ഇത് പോലെ ഇച്ചിരി കൂടുതൽ തമാശ കാണിച്ചിട്ട്..but കേശുന്റെ പോലെ മുമ്പ,് ഇത് പോലെത്തെ തമാശയ്ക് വീട്ടീന്ന് പ്രോത്സാഹനം കിട്ടിട്ടുണ്ട്..
Well said. 👏👏👏
True bro ❤
Superb...
#comment_of_the_day🔥💯❤👍👍
CT TXbhBBCcbig
Mnkhk
My own story😊😊😊
Lachu polichuuuu ttoooo
Same lyk my sis 😊😊😊
😀😀😀😀😀..നീലുചേച്ചി miss ചെയുന്നു ....
Reji Reji srx
Se x
@ASWANI moloos 😥😥😥😥😪😪😪😪😪😪
Njanum 😀
ചേട്ടനോട് വടി കൊണ്ട് വരാൻ കൊണ്ട് പറഞ്ഞപ്പോൾ ചെറിയ വടി കൊണ്ട് വന്നൂടെ 😅😅
ലോക്ക തിലേഎ റ്റവും മിക്കച സീരീയാൽ ഉപ്പും മുളകും തനെ ആണ് ❤❤❤❤😊😊😊
എല്ലാ ദിവസവും ഉപ്പും മുളകും വേണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ
🤗🤗
Njan
ഞാൻ
ലച്ചുവിന്റെ കോളേജും, കേശുവിന്റെയും, ശിവാനിയുടെയും സ്ക്കൂൾ സീൻ കാണാൻ താല്പര്യമുള്ളവർ ഇവിടെ ലൈക്ക്..
@Shahi Shahi mol എന്താ ആഗ്രഹിച്ചൂടെ..
Shahi Shahi mol അതെയതെ......
Mm
Athinokka chilavukooduthalaaaa
Ottum thalpariyam thonunilla
Keshu istam like adi.....😘😘😘
Meeee eniku istamanu
@@sonysamuel7301 yes
ബാലുച്ചേട്ട നിങ്ങൾ കിടുവാണ് പൊളിയാണ് അന്യായം ആൺ
Balu chettan fans like
നീലു ചേച്ചിയെ മിസ് ചെയ്യുന്നവർ ലൈക്കടിച്ചേ..
Lechuzzz real love...💜💜
Balu ❤️❤️💙💙
കേശു കാണിച്ചത് തെറ്റ് തനെ. പക്ഷെ കേശുവിനെ ഇത്ര അടിക്കണ്ടായിരുന്നു.. വെലോം 1-2 അടി കൊടുത്താൽ മതിയായിരുന്നു.. അതിനു പകരം 14 അടി കൊടുത്തു ആ പാവത്തിന്.. മുടിയനും ലെച്ചുവിനും ഓരോ അടി വീതം കൊടുത്തു.. കണ്ടിട് സങ്കടം വന്നു. ഇത്രെയും നാൾ ഞാൻ ചിരിച്ചുകൊണ്ട് ഉപ്പും മുളകും കണ്ട ഞാൻ ഇന്നു കരഞ്ഞു...
എന്തായാലും ലെച്ചുവിന്റെ അഭിനയം കിടുകിയിട്ടു ഉണ്ട്. ശേരികും ഉള്ള ചേച്ചിയുടെ സ്നേഹം ആണ് കേശുവിനു കൊടുകുനത്.
സത്യം പറഞ്ഞാൽ എന്നികു അസൂയ ആണ് ഇത് കാണുമ്പോൾ. ഞാൻ ഒരു ഒറ്റ മോൻ ആയി പോയി.. ഒരു ചേച്ചിയോ അനിയനോ ആരും ഇല്ല എന്നികു. വീട്ടിൽ നിന്നു പപ്പയും അമ്മയും ജോലിക്ക് പോയി കഴിനൽ ഞാൻ വീട്ടിൽ രാത്രി വേറെ ഒറ്റക്. ബാകി ഉള്ളവരുടെ വീട്ടിൽ അവരുടെ സഹോദരങ്ങളും ആയിട്ടു അടികൂടുന്നതും, വഴക്കു ഇടുന്നതും ഒക്കെ കാണുമ്പോൾ കൊത്തിവരും.
Alan Joseph.. Mee to bro.
Aaara kothivaral🐶
Bro same to you njanum otta kuttiye ullu
Alan Joseph
Keshunu kittnam
Alan Joseph same 2 u chetta.njnum ottamona.kore vattam njn sankadapettind njn oru ottamon aayathil.chetano aniyano chechiyo undayirunnel.
last minute 😭😭😭😭😭 karayipichu. 30 minute bollywood effect. Achanum monum thamillula bandham. Marana Mass episode.
correct
30 minutooo 😨😱
what a realistic acting....
keshu superb....
ഇന്നത്തെയും ഇന്നലത്തേയും എപിസോഡ് കണ്ടപ്പോൾ ശെരിക്കും വല്ലാത്തൊരു ഫീൽ.. ബാലു ചേട്ടനും ലച്ചുവും കേശുവും ശെരിക്കും കരയിപ്പിച്ചു... ബാലു ചേട്ടൻ ഇവിടെ അച്ഛനായിട് അഭിനയിക്കുകയല്ല... ജീവിക്കുകയാണ് 😘😘😘😘
ഞാൻ കരയില്ല കരയില്ല എന്ന് ഉറപ്പിച്ചതായിരുന്നു പക്ഷെ ക്ലമാക്‌സിൽ അറിയാതെ കരഞ്ഞുപോയി 😭😭😟😟
ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞവർ like adi 😰😥😓😓😓
നീലു ചേച്ചി ഇന്നും ഇല്ലേ???....ബാലു ചേട്ടൻ കരയിപ്പിച്ചു....
Kesuvine kitiye nalathayi..
നല്ല എപ്പിസോഡ്..❤കേശുവിനു undaya ഈ സെയിം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്, അനുഭവിച്ചട്ടുണ്ട്.. വല്ലാത്തൊരു ഫീൽ ആണ് അത്....
18:39 അചനല്ലെ തല്ലിയത് ❤lechu ചേച്ചി ❤😢❤
ശിവാനിമോള് ഇന്ന് സുന്ദരി കുട്ടിയായിട്ടുണ്ട്. ഒരായിരം ചക്കര ഉമ്മ
Best....karambii
ഞാൻ പറയാനിരിക്കുവായിരുന്നു
Ee sivanide nakkithiri kurakamo.pillerayal varthanathilum ithiri cuteness venom.ennale bhangi ollo
ഇന്നത്തെ കേശുവിന്റെ അവസ്ഥ ഞാനടക്കമുള്ള ഒരുമാതിരി എല്ലാ മാലയാളികളും നേരിട്ടതാണ്. ഒരു നല്ല മെസ്സേജ് ആണ് കാരണം ഇന്നത്തെ കുട്ടികൾക്ക് പ്രായം ആയവരോട് ഒരു ബഹുമാനക്കുറവ് കാണാറുണ്ട് . Well done
എല്ലാ അച്ഛനമ്മമാരും ഇത് പോലാ, അനുഭവം 😊
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു. എന്റെഅച്ഛൻ എന്നെ ഇതുപോലെ അടിച്ചിട്ട് ഉണ്ട്. അതൊക്കെ ഒരു കാലം. ശെരിക്കും വിഷമം വന്നു
ഉപ്പും മുളകും കണ്ട് കരഞ്ഞ ആദ്യ ദിവസം
19:32 ബാലു 😢 അച്ഛൻ 😢❤😢
പലരാത്രികളിലും ഉറക്കം നടിച്ച് കിടന്നിട്ടുണ്ട് മൂദ്ദാവിലൊരു ചുംബനത്തിനായി മിസ്സ് യു ബാപ്പി #nostu
Keshu nalloru actor akum sure
Yes
സത്യം ഒറിജിനാലിറ്റി ഫീൽ ചെയ്തു
പണ്ട് ഞാൻ കേശുവിനെ പോലെ ആയിരുന്നു നല്ല കുസൃതി ഇതുപോലെ അച്ഛനും എന്നെ ഇങ്ങനെ തന്നെ അടിച്ചു എന്റെ അച്ഛൻ മരിച്ചിട്ട് 8 വർഷം അച്ഛനെ ഓർത്ത് ഞാൻ കരഞ്ഞു പോയി😢😢😢 love you my dad 😘😘😘😘💘💘💘💘
I loved this episode..... 😊😊😊😊there is a true inner message
ഇവർ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്😘😘
നല്ല ഒരു ആശയം.... ഒരു വിധം എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും കണ്ണ് നനയിച്ചു.... എല്ലാവരും ജീവിക്കായിരുന്നു അഭിനയനമാണെന്ന് തോന്നിയതേ ഇല്ല..... ആശംസകൾ 😍👍👍👌
18:20 കേശു സത്യത്തിൽ കണ്ണ് നിറഞ്ഞു എന്നാലും വിഷ്ണു ചെറിയ വടി മതിയായിരുന്നു
Athu keshuvinu kittande aayirunnu
നീലു ചേച്ചി ഇല്ലാതെ കാണാൻ ഒരു സുഖമില്ല.... 😶😶😶😶
Lithu Jaison നീലുചേച്ചിക്ക് എന്തുപറ്റി ഇന്നലേം കണ്ടില്ല... നീലുചേച്ചി ഇല്ലാഞ്ഞിട്ട് ആ ലെച്ചുവിനെ നല്ലോണം കഷ്ടപ്പെടുത്തുന്നുണ്ട്..... Pavam ലച്ചു..
Molus Molu.. എന്തുപറ്റി എന്ന് അറിയില്ല.. ജയറാമേട്ടന്റ്റെ കൂടെ ഒരു ഫിലിം ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ.. ചിലപ്പോൾ അതിന്റ ഷൂട്ടിലാവും
Namukk namude balu chettan ottakk indenkil polum kidilan aan
Miss u neelu chechi
Cine Media aakuttikaleyokke adikkalle ...
having like these siblings no one will be sad they are are always there to help each other.
കേശുവിനെ ലച്ചു സമാധാനി പിച്ചപ്പോൾ പണ്ട് എന്റെ ഉപ്പ അടിച്ചപ്പോൾ എന്റെ പഴയ ഓർമ വന്നു