അവനെ കെട്ടിയാൽ അങ്ങാടിപുറം വരെ പോകാൻ പറ്റു.പക്ഷെ ഇവനെ കെട്ടിയാൽ അങ്ങ് അമേരിക്ക വരെ പോകാം | Ponmutta

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 470

  • @ismayil8269
    @ismayil8269 4 ปีที่แล้ว +572

    **Proud moment**
    *അങ്ങാടിപ്പുറത്ത് അടുത്ത് വീടുള്ള ഞാൻ*

  • @manusankarbabu6882
    @manusankarbabu6882 4 ปีที่แล้ว +254

    Le അമേരിക്ക : ഇത് ഈ അവസരത്തിൽ എനിക്കിട്ട് ഊതിയതാണോ 🤔 ?
    ഏയ് ആരികില്ല

    • @lallbp1814
      @lallbp1814 4 ปีที่แล้ว +3

      😅

    • @abhi-ib3wz
      @abhi-ib3wz 4 ปีที่แล้ว +4

      കറക്റ്റ് ആണലോ

  • @adkmusicartsandgaming8957
    @adkmusicartsandgaming8957 4 ปีที่แล้ว +193

    വീട്ടിൽ ചുമ്മാ എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ നിങ്ങൾ തരുന്ന ആശ്വാസം ചെറുതല്ല. Ponmutta istam😍

  • @mamba1746
    @mamba1746 4 ปีที่แล้ว +120

    ഈ അങ്ങാടിപുറം എന്ന് ഉദ്ദേശിച്ചത് മലപ്പുറം പെരിന്തൽമണ്ണ അടുത്തുള്ളതാണോ..

  • @ThePhotonProject
    @ThePhotonProject 4 ปีที่แล้ว +57

    ലെ പൊന്മുട്ട: ലിത് ഇവിടെ കിടക്കട്ടെ.
    എന്തിന്?
    ലെ പോന്മുട്ട: വെറുതെ, ഒരു സമാധാനത്തിന്!

  • @Newsmedia-q3y
    @Newsmedia-q3y 4 ปีที่แล้ว +29

    *ഓയ് എല്ലാർക്കും സുകല്ലേ പകലിനെ രാത്രിയാക്കി രാത്രിയെ പകലാക്കിയ മിത്രങ്ങളെ💐💐*

  • @nashidwdr5616
    @nashidwdr5616 4 ปีที่แล้ว +60

    കരിക്ക് കുടിച്ച് കയിഞ്ഞ്.ഇനി കരിക്ക് കിട്ടാനില്ല.
    ഇനി പൊന്മുട്ട തന്നെ കയിക്കാൻ ഒള്ളു.

    • @manujacob2010
      @manujacob2010 4 ปีที่แล้ว +3

      പൊൻമുട്ട തീർന്നാൽ alambanz ഉണ്ട്.. 🤗🤗

  • @badcaptain2572
    @badcaptain2572 4 ปีที่แล้ว +25

    Angadipurath veedulla njn
    Proud moment

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +314

    എന്ത് അമേരിക്ക ആയാലും പൊന്നു മോളെ അങ്ങാടിപ്പുറം ഉൾപ്പെടുന്ന കേരളത്തെ അമേരിക്ക ഉൾപ്പെടുന്ന ലോകം മാതൃകയാക്കുന്ന കാലമാണ് ഇതെന്ന് പറഞ്ഞു കൊടുക്കാൻ ആരുമില്ലേ ഇവിടെ .......

    • @abelraj4208
      @abelraj4208 4 ปีที่แล้ว +2

      Pls support

    • @hridhyals7111
      @hridhyals7111 4 ปีที่แล้ว +7

      Angane paraje kodukk Gokul ettaaa

    • @Malayalam_news_Express
      @Malayalam_news_Express 4 ปีที่แล้ว +2

      Hridhya L S 😍😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 4 ปีที่แล้ว +4

      The TECH RIDER sure brother 👍🏻👍🏻👍🏻👍🏻

    • @joyalvarghese4943
      @joyalvarghese4943 4 ปีที่แล้ว +1

      @@Malayalam_news_Express ഞാൻ എവിടാ നോക്കിയാലും nigada കമൻറ് അണല്ലോ broo

  • @she_the_luna
    @she_the_luna 4 ปีที่แล้ว +46

    ഞാനും അങ്ങാടിപ്പുറംകാരിയാണ്..... 🤩മലപ്പുറത്ത്‌ ഉള്ള ആളുകൾ ഉണ്ടോ?

  • @divyamohandas2705
    @divyamohandas2705 4 ปีที่แล้ว +27

    ഇത് വേറെയൊരു video യിൽ ഉള്ളതല്ലേ.. പറ്റിച്ചു ലേ😁😁😁

  • @TheJazzStudios
    @TheJazzStudios 4 ปีที่แล้ว +3

    കരിങ്കല്ലത്താണി , ഇപ്പൊ അങ്ങാടിപ്പുറം .. അടുത്ത പെരിന്തൽമണ്ണ ... Wow!

  • @snp-zya
    @snp-zya 4 ปีที่แล้ว +16

    പകല് മൊത്തം യൂട്യൂബിലെ സകലമാന വീഡിയോസും നുള്ളിപ്പെറുക്കി കാണുന്നു....രാത്രി ഒന്ന് ഉറങ്ങാൻ നോക്കിയാലോ സൂര്യൻ തലയ്ക്ക് മുകളിൽ ഉദിച്ച ചൂട്.....സഹിക്കാൻ വയ്യ...

    • @abelraj4208
      @abelraj4208 4 ปีที่แล้ว +1

      Pls support

    • @fidhak2470
      @fidhak2470 3 ปีที่แล้ว

      ഞാൻ കാണുന്ന വീഡിയോസിന്റെ ഒക്കെ കമെന്റ് ബോക്സിൻ നിങ്ങളുടെ കമെന്റ് ഉണ്ടാവും 🙄😂

  • @vishnukrishna3342
    @vishnukrishna3342 4 ปีที่แล้ว +48

    കേസ് കൊടുക്കണം പിള്ളേച്ച, അതെന്താ ഞങ്ങൾ അങ്ങാടിപ്പുറംകാർ ഇന്ത്യൻ പൗരന്മാർ അല്ലെ??

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +62

    *ശെടാ... പുതിയ വീഡിയോ ആവും ന്ന് വിചാരിച്ച് ഹെഡ്സെറ്റൊക്കെ തിരുകി കാണാൻ ഇരുന്നപ്പോഴാ അമളി പറ്റിയത് മനസ്സിലായത്* 😬😛

  • @sreejithsree5390
    @sreejithsree5390 4 ปีที่แล้ว +130

    പൊളിച്ചു ഇത് കണ്ടതാ എന്നാലും ഒന്നും കൂടി കാണാൻ പറ്റി ...😁😁😁

    • @abhijithr231
      @abhijithr231 4 ปีที่แล้ว +5

      Njnum kandapola oru orma...ith pazhaya episode onudi itta aano

    • @abelraj4208
      @abelraj4208 4 ปีที่แล้ว

      Pls support

    • @MuhaiminP
      @MuhaiminP 4 ปีที่แล้ว

      Which episode

    • @sreejithsree5390
      @sreejithsree5390 4 ปีที่แล้ว

      @@MuhaiminP February 14 nu uploaded cheythittundu

  • @renaissance9148
    @renaissance9148 4 ปีที่แล้ว +11

    Rajiv's Angel പൊളി സാധനം 😂

  • @pournamiem5330
    @pournamiem5330 3 ปีที่แล้ว +1

    America kk povan flight ticket edtha pore aynu kalyanm kazhikkano🙄😂

  • @asma8268
    @asma8268 4 ปีที่แล้ว +38

    ശരിക്കും എന്ത്‌ ധൈര്യത്തിലാ ഒരു പരിചയവുമില്ലാത്ത ആളെ കെട്ടാൻ തീരുമാനിക്കുന്നത് 🤔
    ഞാൻ കെട്ടാതിരുന്നാലോ 🙄

    • @MIDLAJIII
      @MIDLAJIII 4 ปีที่แล้ว

      ഇപ്പോഴേ പരാജയപ്പെട്ടാല്‍ പോരേ?

    • @asma8268
      @asma8268 4 ปีที่แล้ว +1

      @@MIDLAJIII പരിചയപെട്ടാൽ പോരെ എന്നാണോ ഉദ്ദേശിച്ചത്🙄

  • @unnirjstockmarket2506
    @unnirjstockmarket2506 4 ปีที่แล้ว +59

    ഇത് പഴയത് അല്ലേ...
    എന്നാലും കൊള്ളാം❣️

    • @SenBhai
      @SenBhai 4 ปีที่แล้ว

      thanne thanne

    • @MuhaiminP
      @MuhaiminP 4 ปีที่แล้ว

      Which episode

    • @SenBhai
      @SenBhai 4 ปีที่แล้ว

      Singles club

  • @lukmanulhakkimp6219
    @lukmanulhakkimp6219 4 ปีที่แล้ว +109

    'അങ്ങാടിപ്പുറം' എന്നു കണ്ടു വന്നവരുണ്ടോ..?

  • @Suhailtkhamza
    @Suhailtkhamza 4 ปีที่แล้ว +25

    അങ്ങാടിപ്പുറം പൊളിയാണെന്നു ആരെങ്കിലും ഈ പെണ്ണിനൊന്നു പറഞ്ഞുകൊടുക്ക് 😂😂😂

    • @drjoseph7585
      @drjoseph7585 3 ปีที่แล้ว +1

      americakade athre varillaloo

    • @Suhailtkhamza
      @Suhailtkhamza 3 ปีที่แล้ว

      @@drjoseph7585 america 🇺🇸 America 🇺🇸

  • @SUHAILACHUI
    @SUHAILACHUI 4 ปีที่แล้ว +14

    ഇത് ആൾറെഡി ബന്നതല്ലേ😁😁

  • @adsm3726
    @adsm3726 3 ปีที่แล้ว +1

    അങ്ങാടിപ്പുറത്തിനെ ഊതിയതാണോ എന്നൊരു സംശയം

  • @raghavgopidas8976
    @raghavgopidas8976 4 ปีที่แล้ว +24

    Olichodan ane auto driver, bussile kili, panik vanna bengali,... kettan ane american software engineers and sarkar joli mukyam bigile 😂😂😂aaha anthas.....

  • @assassin8370
    @assassin8370 3 ปีที่แล้ว +1

    ഈ ജാതി വാക്കുകൾ ഇപ്പോഴും സമൂഹത്തിൽ നില നിൽക്കുന്നു കഷ്ടം തന്നെ ....... ഏതു webseries എടുത്താലും ....

  • @ponmutta
    @ponmutta  4 ปีที่แล้ว +2

    Subscribe Ponmutta now 💓
    Best scenes | Ponmutta
    Follow us on Instagram : instagram.com/ponmutta_media
    Follow us on Facebook : facebook.com/ponmutta
    Follow us on TIktok : www.tiktok.com/@ponmutta?source=h5_m

    • @tripleE3
      @tripleE3 4 ปีที่แล้ว

      Ithendha re-upload

  • @walle830
    @walle830 4 ปีที่แล้ว +6

    ഇത് eppalo കണ്ട എപ്പിസോഡ് അല്ലെ🤔എന്തായാലും 🤗

  • @akshayfrancis9220
    @akshayfrancis9220 4 ปีที่แล้ว +5

    Haritha reality of acting ...superb

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +33

    *പഴയ ക്ലിപ്പ് ആല്ലേ* 😕

  • @salihmonu7198
    @salihmonu7198 3 ปีที่แล้ว +4

    ഉമ്മവീട് അങ്ങാടിപ്പുറം ഉള്ള ഞാൻ🤩🤩🤩🤩🤩❣️❣️❣️❣️

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +2

    പൊൻമുട്ടേ..ഹൃദയത്തില്‍ ചാലിച്ച നന്ദി🙏🏻😋ബോറടിച്ച് വല്ലതും തിന്നാലോ എന്ന് വിചാരിച്ചു അടുക്കളയിലേക്ക് പോകാൻ ഒരുങ്ങുമ്പോ ആയിരുന്നു ഈ വീഡിയോ പ്രത്യക്ഷമായത്😅

  • @archerblack66
    @archerblack66 4 ปีที่แล้ว +3

    Angadippuram kaar like adi✌

  • @cxagaming
    @cxagaming 4 ปีที่แล้ว +1

    First comment

  • @sirajhelvin6662
    @sirajhelvin6662 4 ปีที่แล้ว +1

    Ohoo lock down maduppu poyikitte

  • @rijukp8049
    @rijukp8049 4 ปีที่แล้ว +1

    അങ്ങാടിപ്പുറത്തുകാർ ഇവിടെ ലൈക് അടി

  • @lithint55
    @lithint55 4 ปีที่แล้ว +1

    കോറോണക്ക് മുന്നിൽ അമേരിക്ക അങ്ങാടിപ്പുറം എന്നൊന്നും വ്യത്യാസം ഇല്ല, the reality

  • @deepakg3958
    @deepakg3958 4 ปีที่แล้ว +1

    Its corrona time..😅😅

  • @aminaami1195
    @aminaami1195 4 ปีที่แล้ว +5

    *comment idaan vanne Le njan🥴🥴*
    *PLING ആയിപോയി *

  • @athuls5566
    @athuls5566 4 ปีที่แล้ว +1

    Angadipuram pooram illa😥😥😥😥😥😥😥😥😥😥😥😥 enittu ningal ingane vid itto

  • @rajkrishnas8381
    @rajkrishnas8381 4 ปีที่แล้ว +1

    First comment

  • @vysakhchandran229
    @vysakhchandran229 4 ปีที่แล้ว +1

    Angadippurathinentha oru kozhappam..? Angadippuram karundooi

  • @AbhijithKavungal
    @AbhijithKavungal 4 ปีที่แล้ว

    അമേരിക്കക്കോ ലണ്ടനിലേക്കോ എങ്ങോട്ടെങ്കിലും വിട്ടോ...
    പക്ഷേ അങ്ങാടിപ്പുറത്തിനെ വിട്ടു പിടി.....
    വല്യ സിറ്റി ഒന്നും അല്ലേലും പെരിന്തൽമണ്ണയും അങ്ങാടിപ്പുറമൊക്കെ മ്മക്ക് പ്രിയപ്പെട്ടതാണ്....

  • @vishnutkd1015
    @vishnutkd1015 4 ปีที่แล้ว +3

    അങ്ങാടിപുറക്കാർ ivade lik😍

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +1

    അമേരിക്കയുടെ കൊണം ഇപ്പൊ എല്ലാർക്കും മനസ്സിലായില്ലെ നമ്മുടെ kearalam തന്നെയാ അടിപൊളി 😌

  • @singwithhema
    @singwithhema 4 ปีที่แล้ว +1

    അങ്ങാടിപ്പുറം onnu വന്നു നോക്ക് adyam.. അപ്പോ ariyam.. which is better

    • @shahid_ch
      @shahid_ch 3 ปีที่แล้ว

      Athrollu

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +3

    *പൊന്മുട്ട വന്ന time ഞാൻ bc 😔😔എന്നാലും കണ്ടു എജ്ജാതി പൊളി നാച്വറൽ ലെവൽ 😍😍✌️*

  • @suhailt2436
    @suhailt2436 4 ปีที่แล้ว +1

    U Mean Perinthalmanna Angadippuram...😎

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +2

    *Ith Orikkal Post Cheythathalle* 🤐

  • @akashkr3050
    @akashkr3050 4 ปีที่แล้ว +4

    Ponmuttayude Thane vere vedioil njan ee scene kanditund

  • @Kuttifalimy
    @Kuttifalimy 4 ปีที่แล้ว +1

    Ith single pasange de baaki alle

  • @razijilu8651
    @razijilu8651 4 ปีที่แล้ว +2

    കുറേ ദിവസങ്ങൾക് ശേഷം വീഡിയോ വന്നു. അതാണെങ്കിലോ 2.30 മിനിറ്റും.. അതിലൊ.. 2.മിനിറ്റ് വരെ യൊള്ളു കഥ.......

  • @nandakumarm6675
    @nandakumarm6675 4 ปีที่แล้ว +4

    അങ്ങാടിപ്പുറം കാരൻ 😍

  • @Salx3yt
    @Salx3yt 4 ปีที่แล้ว +2

    First like
    First comment

  • @wingsofdreamz2748
    @wingsofdreamz2748 4 ปีที่แล้ว

    വന്ന് വന്ന് മലപ്പുറം അങ്ങാടിപ്പുറം വരെ എന്തി... അവിടെ നിന്ന് ട്രെയിൻ കയറി നിലംബൂർ വരും എന്ന് പ്രതീഷിക്കുന്നു..

  • @ajilsidharth5231
    @ajilsidharth5231 4 ปีที่แล้ว +1

    ഈ ലോകത്ത് നിഷ്കളങ്കത വെറും പരുത്തി പിണ്ണാക്കായി മാറിയിരിക്കുന്നു

  • @PravisVlogs477
    @PravisVlogs477 4 ปีที่แล้ว +1

    ഓയ് ഓയ്

  • @alokevadana4629
    @alokevadana4629 4 ปีที่แล้ว +2

    First

  • @vineethtk1455
    @vineethtk1455 4 ปีที่แล้ว +1

    പാതിരാത്രി ഉറക്കം ഇല്ലാണ്ട് അട്ടോമ് നോക്കി കിടക്കുന്നവർ ഇവിടെ

  • @noushibasheer3860
    @noushibasheer3860 4 ปีที่แล้ว +1

    Hai

  • @Nithin_Das1212
    @Nithin_Das1212 4 ปีที่แล้ว +1

    Ithenda ighane ippooo

  • @kathrinajohn4382
    @kathrinajohn4382 4 ปีที่แล้ว

    കൊറേ കോമഡി കമന്റ്സ് കണ്ടു.... പക്ഷെ ഈ വീഡിയോ ഇൽ പറഞ്ഞതൊന്നും കോമഡി അല്ല... ശെരിക്കും സംഭവിക്കുന്ന കാര്യവാ... അമേരിക്ക മാത്രം അല്ല കാനഡ യൂറോപ്പ് ഒക്കെ കാണുമ്പോ 5ഉം 7 ഉം വർഷം സ്നേഹിച്ചവനെ ഒക്കെ തള്ളി താഴെ ഇട്ടിട്ട് ഒരു പോക്ക് പോവും....

  • @shahid_ch
    @shahid_ch 3 ปีที่แล้ว

    Anghadipurath ullor undo😌

  • @Phoenixyt_07
    @Phoenixyt_07 4 ปีที่แล้ว

    🤩

  • @niyaspanthappilan
    @niyaspanthappilan 4 ปีที่แล้ว +1

    *അമേരികയിൽ എത്തിയാല് അവന് അക്കരെ അക്കരെ അക്കരെയിലെ ശ്രീനി ആവതിരുന്നാൽ മതി* 🧐🧐

  • @STEVE-gj8uj
    @STEVE-gj8uj 4 ปีที่แล้ว +2

    Le അങ്ങാടി : ശ്ശൊ ഞാൻ ഇനി പൊളിക്കും...😆

  • @yedhuleo3854
    @yedhuleo3854 4 ปีที่แล้ว +2

  • @mraswin1854
    @mraswin1854 4 ปีที่แล้ว +1

    Dinner kazhiju ,inii oru mutta avam

  • @raibeenasainudheen
    @raibeenasainudheen 4 ปีที่แล้ว +2

    Kidu acting angadippuram 😘

  • @aswinprabhakaran
    @aswinprabhakaran 4 ปีที่แล้ว +1

    'ഇത് മുൻപേ കണ്ടതാണല്ലോ' ഇങ്ങെനെ ആർകെങ്കിലും തോന്നിയോ...
    .

  • @kpopediter1987
    @kpopediter1987 4 ปีที่แล้ว +1

    Samathanamayi angane ponmutta ude videoum vannu poli poli

  • @sainadhnarayanan9876
    @sainadhnarayanan9876 3 ปีที่แล้ว

    അങ്ങാടിപ്പുറത്തിന് എന്താ കുഴപ്പം സുന്ദരമായ വള്ളുവനാടിന്റെ തുടക്കം അവിടെയല്ലേ

  • @withalexnef
    @withalexnef 4 ปีที่แล้ว +1

    coronaiku edaiku choroonu atu kazhiju pennukanal pinna terichuvaravu aatum lockdowninu edaiku ellam mass
    topic poly sanam ₹--₹₹+#+#&#-

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว +2

    This chinese chechi is superb😍😍😍

  • @2465akhil
    @2465akhil 4 ปีที่แล้ว

    Alla ee India joli chayune arrum vendee... finally kerala nri comming soon US pottiii....enii America pranju arrum..pongulaa

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +1

    Oldddd is 😌😌😌

  • @glitchgaming9452
    @glitchgaming9452 4 ปีที่แล้ว +1

    Ithu oru pravushyam upload cheythathale 😧

  • @vipinvv8278
    @vipinvv8278 4 ปีที่แล้ว +1

    *ലെ അമേരിക്ക ഇത് എന്നെയാണ് എന്നെ തന്നെയാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്*

  • @seenushefee5355
    @seenushefee5355 4 ปีที่แล้ว +2

    ഇതെന്താ only 2 mnts, very short

  • @rameesrammu5385
    @rameesrammu5385 4 ปีที่แล้ว +1

    2nd

  • @pandsu_kunjuttan
    @pandsu_kunjuttan 4 ปีที่แล้ว +1

    Harita parokot looks like Teresa Lisbon (Robin Tunney) of The Mentalist series

  • @storyteller8921
    @storyteller8921 4 ปีที่แล้ว +1

    ഇത് ഒരു വട്ടം കണ്ടതല്ലേ ഹരിത.... വേറെ ഒരു സൂപ്പർ സ്റ്റോറി ചെയ്യൂ...
    We R Waiting

  • @ronypaulcreations479
    @ronypaulcreations479 4 ปีที่แล้ว +1

    Ee scene മുൻപ് കണ്ടതാണല്ലോ..oh corona special...😅

  • @moviesvideos1458
    @moviesvideos1458 4 ปีที่แล้ว +1

    Enth English adee

  • @Xyphermedia67
    @Xyphermedia67 3 ปีที่แล้ว +1

    Poli

  • @achuachu5435
    @achuachu5435 4 ปีที่แล้ว +1

    Ponmutta fans arokeyaaaa

  • @vishnutthazhathayil
    @vishnutthazhathayil 4 ปีที่แล้ว +2

    ❤️❤️❤️❤️

  • @ziyadvengad8134
    @ziyadvengad8134 4 ปีที่แล้ว +2

    അങ്ങാടിപ്പുറം😂😂

  • @achuachu5435
    @achuachu5435 4 ปีที่แล้ว +1

    Iiii Chechi tattem muttem Ile Chechi alle

  • @mohamedsuhail7712
    @mohamedsuhail7712 4 ปีที่แล้ว +1

    Enta naddanu angadipuram !!!😬😬😬

  • @karunakripak349
    @karunakripak349 4 ปีที่แล้ว +1

    Hai guys 😇

  • @rajithvasu8334
    @rajithvasu8334 4 ปีที่แล้ว

    Eppol thane Americayilku poyiko ennittu rajiv chettente corona vedicho!!! 🤣🤣

  • @ajmalabdulkhader
    @ajmalabdulkhader 4 ปีที่แล้ว +1

    ഇത് പഴയ video അല്ലെ...😐നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ

  • @shinjushaji
    @shinjushaji 4 ปีที่แล้ว +1

    America : ah...namakkittu thanne vechu.. alle?

  • @instinctlo263
    @instinctlo263 4 ปีที่แล้ว +1

    Ponmutta fans:-)

  • @ajith444
    @ajith444 4 ปีที่แล้ว +2

    ഇത് ഒന്ന് ഇട്ടതല്ലേ 🙄

  • @unaisfaizy4877
    @unaisfaizy4877 4 ปีที่แล้ว +1

    ഒരു അങ്ങാടിപ്പുറക്കാരൻ ☹️

  • @uzammohammed825
    @uzammohammed825 4 ปีที่แล้ว +1

    Athum Software engineer😂😂 ... uvva

  • @navasmohammed177
    @navasmohammed177 4 ปีที่แล้ว +2

    ഇത് ഭൂത കാലത്ത് അപ്ലോഡ് ചെയ്തത് ആണല്ലോ

  • @notescooo
    @notescooo 4 ปีที่แล้ว +1

    ഇത് കണ്ടതാണല്ലോ ??? Lol