അമ്മമ്മയുടെ തിരുവാതിര ഓർമ്മ നന്നായി. ഞാനും കുട്ടി കാലത്ത് ഇതു പോലെ ആചരിച്ചിരുന്നു. ഇപ്പോഴും പരമാവധി ആചരിക്കാൻ ശ്രമിക്കാറുണ്ട്. നന്ദി.. സ്വപ്ന... എല്ലാവർക്കും മുൻകൂറായി തിരുവാതിര ആശംസകൾ.
Very very useful video.!! Njan pande kanuna oru channel ane but after lockdown ane daily kanan thudagiyath.!! All becz of this ammama Kure old traditional culture manasilayi.!! Ethoke kanumbo oru sandosham
Lovely Divine explanation 🌷🙏 In north India sumangali ladies Karva Chauth fasting their husband’s long life , like South India Sumangali Ladies fasting their husband’s long life this Thiruvathera festival 🙏🌷look like same culture 👍🏻🌷🙏 Grandmom and Swapna Gorgeous 💕
ഇത്രേം നല്ല അറിവു പകർന്നു തന്ന അമ്മമ്മയ്ക്ക് ഒരുപാട് നന്ദി.... 😍😍എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് തുടിച്ചുകുളിയെക്കുറിച്ചെല്ലാം....ഒരുപാട് സന്തോഷമായിട്ടോ സ്വപ്നേച്ചി..... പിന്നെ "Advanced Happy birthday" രമേഷേട്ടാ....😍😍🎂🎂
Ammamma oru expert aayi ingane presentations cheyyaan. Very informative video. Njangalum ingane thanne celebrate che yaar. This is khaata peetha Karvachauth😊
അമ്മമ്മ പഴയ കാലം ഓർമിപ്പിച്ചു..നമ്മളും ഇതു പോലെ തുടിച്ചും,മലരു വറുക്കലും ഒക്കെ ചെയ്തിട്ടുണ്ട്..പുഴയിൽ കുളിക്കാൻ പോക്കും.മുബൈയിൽ വന്നപ്പോൾ എല്ലാം പോയി.കുവാ വേടിക്കും..
Very informative video. Thank you Ammumma. My husband's birthday also previous day of Thiruvaathira. Advance wishes to Ramesh. I need one more information from Ammumma that how many thiris should we use to light up a lamp? Pl upload a video.
അമ്മമ്മേടെ തിരുവാതിരയെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ....നന്ദി അമ്മമ്മേ , നമ്മള് തെക്കേട്ടുള്ളവർക്ക് അത്ര വലുതായി അഘോഷിക്കാറില്ല എങ്കിലും വ്രതം എടുക്കാറുണ്ട് .... സ്വപ്നമോളോട് ഒരു കാര്യം പറയാനുള്ളത് എന്താച്ചാ ..നിങ്ങൾ ടെ ഈ vlog ല് അമ്മമ്മേം ഉൾപ്പെടുത്തുന്നുണ്ടല്ലോ... എനിക്ക് വളരെ ഇഷ്ടമാണ് ...❤️👍 താങ്ക്സ സ്മോളെ ... മിത്തുക്കുട്ടി എവിടെ ... രമേഷ് മോനോട് അന്വേഷണം : എനിക്ക് വളരെ ഇഷ്ടം ആണു :-❤️❤️
Friends, ഈ വീഡിയോ എല്ലാവർക്കും share ചെയ്യൂ, കുറെ പേർക്ക് ഉപകാരം ആകും🙏
Ammamma suupperr🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹
Hii Swapna chechi ...muttashi veetil ullathukond ahh pazhama okkae ennum nila nirtham...njangadae nattilum aswathy muthalku entae veedinu aduthu thiruvathira okkae kalikum...thiruvathiraku evide okkae thiruvathira kalikumbol idacku puli veshamokae varum ...athu e vaZhakachi Keti vechu...pinnae pathirapoovu choodunnath entae veedintae munbilulla ambalathil...padakamokae night potikum...oru thavana poovu okkae evide ulla chetanmar olipichu vachathum...okae orthu oru rasam thonunu,..njangalku evidae aduth meenachilar und...athu kond kulikanokae elupamaanu athinu aduth ambalam,..puzhukkum undakarund thiruvathira season kazhikumbol oru pratheka taste., .uchaku urakkamokae varum ennalum pidichu nilkum...ok enthayalum ipolum ithokae nokunuvar undaloo santhosham Swapna chechii happy thiruvathira
എന്തെല്ലാം അറിവുകളാണ് അമ്മമ്മയ്ക്ക്. ഇതെല്ലാം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.അമ്മമ്മയ്ക്ക് ദീർഘായുസ്സ്, ആരോഗ്യം, ഇതെല്ലാം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
👌super video Swapna. Ammummakku oru big salute❤️❤️
അമ്മമ്മയ്ക്ക് പ്രതേക നന്ദി ഇത്രയും അറിവ് പകർന്ന് തന്നതിന് ❤️❤️ സ്നേഹം മാത്രം ഈ കുടുംബത്തിനോട് ♥️♥️♥️
അമ്മമ്മയുടെ തിരുവാതിര ഓർമ്മ നന്നായി. ഞാനും കുട്ടി കാലത്ത് ഇതു പോലെ ആചരിച്ചിരുന്നു. ഇപ്പോഴും പരമാവധി ആചരിക്കാൻ ശ്രമിക്കാറുണ്ട്. നന്ദി.. സ്വപ്ന... എല്ലാവർക്കും മുൻകൂറായി തിരുവാതിര ആശംസകൾ.
Very very useful video.!! Njan pande kanuna oru channel ane but after lockdown ane daily kanan thudagiyath.!! All becz of this ammama
Kure old traditional culture manasilayi.!! Ethoke kanumbo oru sandosham
Lovely Divine explanation 🌷🙏 In north India sumangali ladies Karva Chauth fasting their husband’s long life , like South India Sumangali
Ladies fasting their husband’s long life this Thiruvathera festival 🙏🌷look like same culture 👍🏻🌷🙏 Grandmom and Swapna Gorgeous 💕
ഇത്രേം നല്ല അറിവു പകർന്നു തന്ന അമ്മമ്മയ്ക്ക് ഒരുപാട് നന്ദി.... 😍😍എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് തുടിച്ചുകുളിയെക്കുറിച്ചെല്ലാം....ഒരുപാട് സന്തോഷമായിട്ടോ സ്വപ്നേച്ചി..... പിന്നെ "Advanced Happy birthday" രമേഷേട്ടാ....😍😍🎂🎂
നല്ലതായി പറഞ്ഞു തന്നു അമ്മമ്മ വളരെ ഉപകരാമയ ഒരു വീഡിയോ
അമ്മയ്ക്ക് ആയുസ്സും ആരോഗ്യ വും എന്നും നൽകട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം നല്ല video
DSE more
അമ്മമ്മ സൂപ്പർ. ഇത്രേം അറിവുകൾ തന്ന അമ്മുമ്മക്ക് നന്ദി. താങ്ക്സ് സ്വപ്ന ചേച്ചി
Orupad arivulla ammamma paranjutharuna oro karyangalum eppazhathe thalamurayile kunjungalk orupad upayogapradhamavum ,ethoke share cheyuna swapnakyum familykyum orupad thanks.
Correct ennaanu orakkam ozhikkendqthu thiruvaathirakko atho thalennnno
Wow...super video...Ammammakku namasthe...🙏🙏🙏 Swapna...thankyou...😘😘😘
🙏 Om Namah Shivaya
Thanks for sharing about our traditional culture's 🙏
My pleasure
useful vedio swapna😍 Lots of love to Ammama🥰
Thanku. Ammamma and Swapna for ur valuable information may god bless ur family with good health and happiness 😀🌹
Thituvathira how to celebrate ennu ariyamenkilum Ammammayae kananum Ammammayude samsaram kelkanum video complete kandu. Entae childhood days orma vannu. Ekadasikku ela nirayae thiruvathirakku pura nirayae ennanu njangal parayuka.
ഹായ്
തിരുവാതിര കളി യെ കുറിച്ചു അവതരണം
കൊള്ളാല്ലോ
അമ്മുമ്മയുടെ സംസാര രീതി കോളാലോ
കളിക്ക് ഉടുക്കുന്ന സെറ്റുമുണ്ടും ഒന്നരമുണ്ടും ഉടുക്കുന്ന രീതി പറയാമോ
Thanks Ammama for your lovely information regarding thiruvathira
thudich kuli....thanuth virach ....kulathil.... nostalgic ☺️☺️
Ammama enthoke karyangal anu padipichu tharunnath..ithra age ayitum ithrayum ormashakthik entengilum tips undo ❤️
👍🏻👍🏻👍🏻👍🏻😍😍😍😍 നാട്ടിലെ ഓർമ്മകൾ 🙏🏻🙏🏻🙏🏻🙏🏻
Ammammak oru valiya thanks. Ethrayum detail aayi paranju thannathine..Pande ammayude koode thiruvathira kaliyum urakkamozhiyalum okke eppol orma varunu😍
Ammamma oru expert aayi ingane presentations cheyyaan. Very informative video. Njangalum ingane thanne celebrate che yaar. This is khaata peetha Karvachauth😊
Supposed to be the day kama deva was brought back to life by Siva. That is why the nolmbu was observed for deerkha mangalya by ladies
Ente ammama aanu inganokke enik paranjuthararullath...ammama enne vit poyi Swapna chechide ammama paranju tharunnath kettapol kannu niranjupoyi... thankyou Chechi..🙏🙏
കുട്ടിക്കാലത്ത് തിരുവാതിര കുളിക്കനോക്കെ പോയത് ഓർമ്മ വന്നു😍😍😍😍😍😍😍😍
Can you please ask Ammamma how many thiris to put while lighting lamp morning and evenings, I had asked you this before also but didn't reply.
2 allenkil 5
Hi swapna and thank you for the information
Nice and useful tips for us
Swapna, valare useful aya vedio. Thank you ammumma. Thiruvathira day ulla chadangukalum, oru kai kotti kali yum okke expect cheyyunnu
Thanks for the information
അമ്മുമ്മയ്ക്ക് നന്ദി നമസ്കാരം.
Hi swapn’s chechi
Nice video interview friends 👌
അമ്മമ്മ പഴയ കാലം ഓർമിപ്പിച്ചു..നമ്മളും ഇതു പോലെ തുടിച്ചും,മലരു വറുക്കലും ഒക്കെ ചെയ്തിട്ടുണ്ട്..പുഴയിൽ കുളിക്കാൻ പോക്കും.മുബൈയിൽ വന്നപ്പോൾ എല്ലാം പോയി.കുവാ വേടിക്കും..
Very informative video. Thank you Ammumma. My husband's birthday also previous day of Thiruvaathira. Advance wishes to Ramesh. I need one more information from Ammumma that how many thiris should we use to light up a lamp? Pl upload a video.
Full video interview friends please
Ammamma paranjadokke njangal aacharichirunnu
Ratri poo choodumbol Mangalaadira ennoru paattu kkoodi chollaarundu.
Mangalaadira nalpuraanam , engilum keettolen maalookare
ennu tudangum
ഒരുപാട് ഉപകാരം ഉള്ള വീഡിയോ ❤❤
Puzhukku evde vare aayi
വിശദീകരിച്ചുപറഞ്ഞുതന്ന അമ്മമ്മക്ക് ഒരുപാട് നന്ദി.
ammamma nannayi presentation cheyunnu ninghalude family valare ishtamanu God bless you and your family mithunkutty evide
Thank you so much for this Video. I was deeply looking for this super helpful content
Amme nalloru arivu innathe ariyatha kuttikalkkayi 🙏🙏
അമ്മമ്മയ്ക്ക് ഒരുപാട് നന്ദി....
സ്നേഹം....❣❣❣
Plz share the link of deshapuspam in this comment box of description box
th-cam.com/video/WfDhE8lfzbs/w-d-xo.html
Thank you
ഒരുപാട് ഉപകാരപ്രദമായ വീഡിയോ നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു തിരുവാതിര വ്ലോഗ് ഇടന്നെ
Hi
Very informative video
Ammamma😍
Thank you period time vratamedukkavo
No
Awesome ! Thank u
Shariyanu ammummaee..ente amma ullapol ee reethiyil ellam chaiyikumayirunnu..njagalude kulathil thudich kulikunayirunnu. Koova nooru, pinne poov choodum.
സൂപ്പർ സൂപ്പർ സ്വപ്ന ചേച്ചി 👌🏼👌🏼👌🏼🤩😍❤️
Ammamma paranjathu pole thanneyanu njangalum thiruvathira aaghoshikkarullathutto🥰🙏
Superb. Good information
chechi oru doubt und...thiruvathira nolkkunna pole makiryam nolkkille makkalkkuvendi..?
Ys
Thankyou swapna
Thanks for Ammama. Thiruvathira പുഴുക്കുന്റെ receipe ഫുഡ് വേൾഡ് il ഇടുമോ?
Already ititund, nokuto
Appo thiruvathirakkali practice thudangikanum alle swapna
Ende kuttikkalathu njan ammammayute kutepuzayil poyirunnu.Eparajatellam cheitirunnu.Niraye pazhakkula pazhuppikkan vakkum.
Ammamma thank you
Ammamma thanks 😘
Ende kuttikal kku share cheydutto
Thank you Ammamme
അമ്മമ്മക്കും സ്വപ്നചേച്ചിക്കും ഒരുപാട് നന്ദി
Upakaaraayi, edu pole munne thanne video edanamtta,aajaaravum anushttanangalum
Very informative video hats off to ammamma for sharing her thoughts and useful information with us. Thank you chechi 🙂 ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️
Thanks ammamme.. 🥰🥰🥰🥰
Thanks for this vedio
Ente poothiruvathira 2012 ayirunnu...Swapna ammamma,,,😍😍
Good video
thank you so much for this video ammammakku namaskaram
അമ്മമ്മേടെ തിരുവാതിരയെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ....നന്ദി അമ്മമ്മേ , നമ്മള് തെക്കേട്ടുള്ളവർക്ക് അത്ര വലുതായി അഘോഷിക്കാറില്ല എങ്കിലും വ്രതം എടുക്കാറുണ്ട് .... സ്വപ്നമോളോട് ഒരു കാര്യം പറയാനുള്ളത് എന്താച്ചാ ..നിങ്ങൾ ടെ ഈ vlog ല് അമ്മമ്മേം ഉൾപ്പെടുത്തുന്നുണ്ടല്ലോ... എനിക്ക് വളരെ ഇഷ്ടമാണ് ...❤️👍 താങ്ക്സ സ്മോളെ ... മിത്തുക്കുട്ടി എവിടെ ... രമേഷ് മോനോട് അന്വേഷണം : എനിക്ക് വളരെ ഇഷ്ടം ആണു :-❤️❤️
😍
Namboodiri Nair sthreekal Pratyekichum Palakkad,thrissur,Malappuram areayil anu Thiruvatira Traditional reethiyil akoshikaru,Namboothiri womens keep these traditions verywell
Aswathi mutal vegetarian alle
Ammu mma enne kuttikkalathekku koottikkondupoyi
Great information
Very useful video
Ammamme valare santhoshamtto,😘😘😘♥️
Ammama pazhayakalathyeku kodupoyitto😍😍😍😙😙
ചേച്ചി youtubers മീറ്റിങ്ങിന് പോയില്ലേ
Hi chechi
More videos interview friends please
Thanks Swappu and Ammamma.
Ammumma hridayam niranja nandi .
Good info
Good information
Periods time തിരുവാതിര വ്രതം എടുക്കാമോ?
Thanku so much swapna ammayode anvashnem parayane 🥰🥰🥰🥰🥰🥰🥰🥰😊😊🥰🥰🥰🥰👍👍👍♥️♥️
Amm amma paranja pole okke kutti kaalathu njan thiruvaadira aaghoshichittundu,
Hai, helpful
First😍😍😍
അമ്മമ്മേ 😍😍😍😍😍❤❤❤❤
Soppu kathirikkuka ayerunnu
Hats off to ammama 🙏
കറക്ട് മുത്തശ്ശി'' മുത്തശ്ശിയെ കാണമ്പോൾ എൻ്റെ അമ്മയെ പോലെ തോന്നുo ' ഒരുപാട് ഇഷ്ടം
4th.... ente veetilum ingane thanneya.
Pudiya dress um venam adu amm amma marannadano,ado angane elle
Hai ammamma sundari allam achasrangalum ariyunna ammamma
Ammamma 🙏🙏
Hai Chechi 😘😘
CHECHI.........HAIIIIII......VALYAMMENE OTHIRI ESHTAM....CHETTAY ENTHIYE....
Super