🔥 അടുത്ത പരീക്ഷയ്ക്ക് മുമ്പേ ഉറപ്പായും കാണുക 🔥 | PSC 10th Prelims Revision by Pradeep Mukhathala

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 🔥 അടുത്ത പരീക്ഷയ്ക്ക് മുമ്പേ ഉറപ്പായും കാണുക 🔥 | PSC 10th Prelims Revision by Pradeep Mukhathala
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9170121...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

ความคิดเห็น • 241

  • @entriapp
    @entriapp  2 ปีที่แล้ว +31

    ഒന്നാം ഘട്ട പ്രിലിംസ് ചോദ്യപേപ്പർ മാതൃകയിൽ തയ്യാറാക്കിയ സൗജന്യ പരീക്ഷ 👉 bit.ly/3wwkVjD

  • @gopikagopzz8627
    @gopikagopzz8627 2 ปีที่แล้ว +175

    ഞാൻ first time ആണ് xam എഴുതാൻ പോകുന്നെ.. നല്ല tension und...sir ന്റെ class 💯 manasilayii... ഞാൻ ഒരു ബുക്ക്‌ ൽ എല്ലാം എഴുതി വച്ചു.28th നു xam എഴുതാൻ പോകുന്നേ എല്ലാവർക്കും All the best... 👍

    • @ardras4518
      @ardras4518 2 ปีที่แล้ว +7

      Same to you , enikkum 28 aan exam !

    • @bushraimran4637
      @bushraimran4637 2 ปีที่แล้ว +15

      പേടിക്കാനൊന്നുമില്ല..... ഇപ്രാവശ്യം ഇല്ലേൽ nxtime... 💯💯..... നമ്മൾ ആത്മാർഥമായി മുന്നോട്ടു പോയാൽ ഉറപ്പായും കിട്ടും 💯💯💯

    • @athukutti
      @athukutti 2 ปีที่แล้ว +4

      Enikum 28 aanu full syllabus padich kayinjinilla nalla tension inf

    • @bushraimran4637
      @bushraimran4637 2 ปีที่แล้ว +3

      @@athukutti ടെൻഷൻ അടിച്ചിട്ട് വല്ല സൊല്യൂഷനും ആവുന്നുണ്ടോ സുഹൃത്തേ???? ആ സമയംകൊണ്ട് 2 question പഠിച്ചാൽ മതി... എന്നായാലും കിട്ടും..... സിൻസിയർ ആയിട്ട് try ചെയ്യൂ

    • @ashiqasok7411
      @ashiqasok7411 2 ปีที่แล้ว +3

      @@ardras4518 എനിക്കും

  • @theerthamp2680
    @theerthamp2680 2 ปีที่แล้ว +46

    ഞാൻ സാർന്റെ ക്ലാസ്സ്‌ മാത്രം കേട്ടാണ് പ്രിലിമിസ്നു പോയത്എനിക്ക് 72 നു മുകളിൽ മാർക്ക് കിട്ടി
    Tanku sir❤️👌

    • @reshic5684
      @reshic5684 2 ปีที่แล้ว

      Very useful..👌👌

    • @Sainabapv528
      @Sainabapv528 2 ปีที่แล้ว

      Aadoke aan sir nde padichad njnum aadyaetaan

    • @gokuldax6794
      @gokuldax6794 ปีที่แล้ว

      Appol listil vannoo🙂

  • @arunaru6767
    @arunaru6767 2 ปีที่แล้ว +10

    10 വർഷത്തിനുശേഷം ഞാൻ എക്സാം 28ന് എഴുതാൻ പോവുകയാണ് സാർ ടെൻഷൻ ഉണ്ട് 28ന് എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും all the best 🙏

  • @abhilash8227
    @abhilash8227 2 ปีที่แล้ว +17

    Sir ന്റെ ക്ലാസുകൾ എത്ര long ആയാലും ഒരു ബോറടി യും ഇല്ല.... 🥰🥰

  • @vincyshaji973
    @vincyshaji973 2 ปีที่แล้ว +8

    Power full class...entry de ella class um njanum kanuvarunnu... Ente exam kazhinju.. 76 mark undu...thanku entry team.🥰... Palarum paranjapole 85 il kooduthal score cheyan pattuvarunnu.enikum .. Negative akandallonnorthu.. Doubt thonnikunnathoke vittu....thank u sir... 🙏🏻

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 ปีที่แล้ว +14

    അങ്ങനെ കഴിഞ്ഞ് 8വർഷം ആയി എഴുതുന്നു 😌😌😌കാന്തം പോലെ repel ചെയുന്നു no attract.. But i can't avoid psc,, it likes me ✌🏼✌🏼💪🏽💪🏽🔥🔥oru നാൾ നേടും 🥳🥳

  • @facetoface9788
    @facetoface9788 2 ปีที่แล้ว +7

    Super class alot of information with in the time . 👍👍

  • @elephantmedia5479
    @elephantmedia5479 2 ปีที่แล้ว +4

    Sir തൃശൂർ lgs main ലിസ്റ്റിൽ ഞാനും ഉണ്ട് sir ന് ഒരായിരം നന്ദി. Sir nte വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു എനർജി അത്‌ വേറെ ലെവൽ ആണ് 😍🤩.

  • @shancs8156
    @shancs8156 2 ปีที่แล้ว +4

    🙏🙏🙏 thank you sir nalla class ഒരു ബോറടിയും ഇല്ല സെക്കന്റ്‌ സ്റ്റേജ് ന് മുമ്പ് ഒരു ക്ലാസ്സും കൂടി പ്രതീക്ഷിക്കുന്നു 👌👌👌

  • @achooss8283
    @achooss8283 2 ปีที่แล้ว +7

    1906 കൊൽക്കത്ത സമ്മേളനം സ്വരാജ് ദാദാഭായ് നവറോജി 🥰.
    ഏറ്റവും ആഴം കൂടിയ കായൽ അഷ്ടമുടി കായൽ 🥰🥰.
    അവശിഷ്ട്ട പർവതം ആരവല്ലി 🥰🥰

  • @alfredgeorgerocks5910
    @alfredgeorgerocks5910 2 ปีที่แล้ว +3

    ഞാൻ lGS main ലിസ്റ്റിൽ ഉണ്ട്. എൻട്രി ആപ്പിലെ സാറിന്റെ ക്ലാസുകൾ സ്ഥിരം കേൾക്കാറുണ്ടായിരുന്നു. ഒത്തിരി നന്ദി.

  • @maneesham4854
    @maneesham4854 2 ปีที่แล้ว +2

    ഞാന് first time ആണ് sirdy cls കാണുന്നത്.. എനിക്ക് sirdy ഒപ്പം തന്നെ answer പറയാൻ കഴിയുന്നുണ്ട്.. 🙏supr clss.. thanku sir..

  • @bhoumasvlog9339
    @bhoumasvlog9339 2 ปีที่แล้ว +4

    സാറിന്റെ വാക്കുകൾ വളരെcorrect ആണ് 💓💓💓💓💓പരീക്ഷ എഴുതാൻ പോകുന്ന ചേട്ടന്മാരും ചേച്ചിമാർക്കും വിജയാശംസകൾ നേരുന്നു

  • @vs6892
    @vs6892 2 ปีที่แล้ว +5

    ഞാൻ ശാരംഗ്. ഈ പീപ്പി വാങ്ങിക്കോളാം. ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്, കോട്ടയം.(കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ.)

  • @Adhav604
    @Adhav604 2 ปีที่แล้ว +1

    വളരെ ഉപയോഗ പ്രദം ആയ ക്ലാസ്സ്‌ ആണു. സർ നന്ദി.

  • @sachinkr4126
    @sachinkr4126 2 ปีที่แล้ว +26

    വെയിറ്റിംഗ്
    ഫോർ 28 th പരീക്ഷാ
    സെക്കൻഡ് ഫേസ്🤘😎🔥.............

  • @priyasyam9961
    @priyasyam9961 2 ปีที่แล้ว +14

    First time psc exm ezhuthi 42.33 marks cutt off kadakkuvonu ariyilla . Agilum aduthathinu prepare chyunnuu. Thank you entri team

  • @bavinraj3946
    @bavinraj3946 2 ปีที่แล้ว +1

    സാർ.... നിങ്ങൾ.... സൂപ്പർ ആണ്....
    പഠിച്ചത്.... റിവിഷൻ ചെയ്യാൻ നിങ്ങളെ കഴിഞ്ഞ് വേറെ ആരുണ്ട്.... കേട്ടിരുന്നാൽ മതി.....അത് തലയിൽ കേറിക്കോളും....😍👌🙏

  • @adarshvnair1305
    @adarshvnair1305 2 ปีที่แล้ว +4

    Sir nte revision class 2 days before kettirunnu.. Kure ezhutan patti.. Thank u so much sir

  • @abyeldhose9688
    @abyeldhose9688 2 ปีที่แล้ว +4

    Sir, ന്റെ മോട്ടിവേഷൻ കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ exam ടെൻഷൻ പൊക്കോളും 🥰🥰🥰thank u sir,..... 👍🥰🥰🥰🥰

  • @binduv8357
    @binduv8357 2 ปีที่แล้ว +6

    Very very thanks sir. Big salute to ur wonderful presentation. Good job👏. Thanks a lot.

  • @sureshmksuresh5998
    @sureshmksuresh5998 2 ปีที่แล้ว +1

    Boronnum illa sir.. Adipoli class ayirunnu.. Nsle mannayi ezhuthn kazhiyatte sir.. Orupad nandi.,..

  • @Dani-xd7fg
    @Dani-xd7fg 2 ปีที่แล้ว +2

    Powerful class thankyou so much sir

  • @rahmathbeevirm4997
    @rahmathbeevirm4997 2 ปีที่แล้ว +5

    Thank you sir

  • @sudharshasudhi8390
    @sudharshasudhi8390 2 ปีที่แล้ว +4

    Hats off sir😍for ur efforts🙏adipoli class aayirunnu.revison nu orupad helpful aayi sir😊pettennu kazhinjath poleya thonniyath oru bore adiyum indarnnilla athrakkum sprb ahn sir💥

  • @athiraanoop3816
    @athiraanoop3816 2 ปีที่แล้ว +5

    Thank u so much sir

  • @sundarhariharan3601
    @sundarhariharan3601 2 ปีที่แล้ว +4

    Thank you sir . Inniyum ithu pollea sirinte class venam 🙏🙏🙏🙏🙏🙏

  • @HariKrishnan-tg4fu
    @HariKrishnan-tg4fu 2 ปีที่แล้ว +15

    Hats off anna 🙌🙌🙌, obviously u r an awesome human being 😘, thank you so much for all the information Anna, u gave us a bulk data in an hour🙌🙌🙌, when u start the class, I realized that I can also utter those answers with u for all the questions we had been discussed, of course Anna u r damn special 🙌🙌🙌🙌thank you so much Anna, whoops I forget to say that u never maked us bored in ur classes, hats off anna 👍 🙌🙌🙌🙌

  • @Neha_pratheep
    @Neha_pratheep 2 ปีที่แล้ว +4

    Thank you sir waiting aarunnu,,,

  • @renjith4410
    @renjith4410 2 ปีที่แล้ว +2

    ഒരു ജ്ഞാന പെരുമഴ തോർന്നു.... 👍👍👍👍👍👍👌👌👌❤❤❤❤❤❤❤💯💯💯
    നന്ദി 🙏🙏

  • @SajiAbdul
    @SajiAbdul ปีที่แล้ว

    Sir njan oru mcom kariyanu pakshe kudumpa pachathalam Karanam psc
    ku padikanu patitilla eppol
    age over aaayi ayacha ooro exam varunnund 18 um 19 um exam und sir nte class miss cheytha feel aanu enik android set ellarunnu eppol orupad vaikipoyennu ariyam enkilumsir nte class kekunnund sir ne orupad miss cheythu pande ee class kekanum Patilla 100% clear and understanding class aan u sir nte kekumpole positive energy kitum so super and perfect class

  • @Nandini9230
    @Nandini9230 2 ปีที่แล้ว +3

    Thank you so much sir..!😊

  • @sruthi5840
    @sruthi5840 2 ปีที่แล้ว +5

    Sir ne kanumbol thanne oru positive energy anu 🙏😍😍

  • @fasifiroz
    @fasifiroz 2 ปีที่แล้ว

    Thank you sir 🙏, connect cheyth pareyunnath kond orupaad karyom orthedukan pattunnu, valre nalla class aan 👍👍

  • @anupamacv6108
    @anupamacv6108 2 ปีที่แล้ว +1

    Thank u so much sir.. Valare nalla class aayirunnu.. ☺️

  • @mf10_faz
    @mf10_faz 2 ปีที่แล้ว +3

    Thank you

  • @Anjuusachu
    @Anjuusachu 2 ปีที่แล้ว +3

    Sir 31st nu juniour assistant exam und.. Athu degree+DCA anu.. Ee 10th prilimsinu padichathokke revision cheythitt computrr koodi extra padichal mathiyakumo.. 10th prilims hallticket vannittilla.. Idaykkudi ee exam koodi vannappo ake tension akunnu

  • @krishnachandranv.m8093
    @krishnachandranv.m8093 2 ปีที่แล้ว +2

    Orupaad nanni sir for giving this much facts in an hour💐💐💐

  • @ameyacreationsaami3988
    @ameyacreationsaami3988 2 ปีที่แล้ว

    Sir, ഞാൻ knr ldc mainlistil ഉണ്ട്.. Sir ന്റെ entri യിലെ ക്ലാസുകൾ, motivation ആണ് എനിക്ക് psc exam നെ ആത്‍മവിശ്വാസത്തോടെ നേരിടാൻ ശക്തി തന്നത്.. എല്ലാം ഒരു നിമിത്തമായി തോനുന്നു.... മറ്റു അധ്യാപകരുടെ ക്ലാസ്സുകളും study മെറ്റീരിയൽസും ഒക്കെ ഉപയോഗപ്പെടുത്തിയിരുന്നു.... എന്നാലും sir നു ഒരുപാട് നന്ദിയുണ്ട്.. Thank u sir 🙏..

  • @shidhinm11
    @shidhinm11 2 ปีที่แล้ว +2

    Supper class 👍🏻

  • @vavachi5582
    @vavachi5582 ปีที่แล้ว

    Sirnte cls valare upakarapradhamaane.ithupole oru cls ithuvare kititila thanku sir❤️❤️

  • @indhunair5041
    @indhunair5041 2 ปีที่แล้ว

    Sir u r really amazing.great class thankyou so much sir

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว

    Njan first time anu sir exam ezuthunne enik nalla pediyunnd sir eppo sarinte motivestion kettappo kurach സമാധാനം ayi eppo kurach ashasam ayi sar padippikkunna ellam njan ezuthivekkunnud thanks sir

  • @jyothishaisha945
    @jyothishaisha945 2 ปีที่แล้ว +2

    Thank you Sir ❤️❤️❤️❤️

  • @DARKGAMINGZONE2024
    @DARKGAMINGZONE2024 2 ปีที่แล้ว +1

    Thank u sir gud class

  • @Prasi1995
    @Prasi1995 2 ปีที่แล้ว +2

    Powerful class🙏... Thankyou so much sir...

  • @aishuaishu4605
    @aishuaishu4605 2 ปีที่แล้ว +2

    Thnku sir

  • @madhav7168
    @madhav7168 2 ปีที่แล้ว

    Sirinte class kettu poi orupaadu chodhyangal vannu thanku sir

  • @sukalyatk5103
    @sukalyatk5103 2 ปีที่แล้ว

    Thank you sir 👍👍🙏..super class 👌👍🙏

  • @kl13611
    @kl13611 2 ปีที่แล้ว +2

    Sir nte clz miss cheyyunnavarkk nashtam aanenn💯 njan parayum... Oro second il oro point.... Excellent clzz sir.. Thkuu so muchh

  • @sivan.a8293
    @sivan.a8293 2 ปีที่แล้ว

    സാറിന്റെ ക്ലാസ് ഞാൻ കൂടുതൽ കാണാറുള്ളത് സാർ പുലിയാണ്

  • @psctalks4002
    @psctalks4002 2 ปีที่แล้ว +1

    Oru padakkam potya feeling Ane .great sir thank you so much

  • @vibehunter3040
    @vibehunter3040 2 ปีที่แล้ว +1

    സാറിന്റെ സൗണ്ട് കോട്ടയം പ്രദീപ് ചേട്ടന്റെ പോലെ 👍

  • @thumbimol201
    @thumbimol201 2 ปีที่แล้ว +3

    Ok sir🥰🥰🥰👍👍👍👍🙏🙏🙏🙏🙏

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว

    Njan first time anu ezuthunne enik pedi yavunnu 28nu exam ezuthunna ellavarkkum oll the best

  • @shiljashyam8501
    @shiljashyam8501 2 ปีที่แล้ว +1

    Thank uuuuu sooo much 💖💖💖🙏🙏

  • @Sridevi-z5s
    @Sridevi-z5s ปีที่แล้ว

    Best revision ever❤

  • @neethuammu8356
    @neethuammu8356 2 ปีที่แล้ว

    Orupaad upakaram aayi sir orupaad chodyangal revision cheyan kazhinjuu thnkuuu sir

  • @jeshmajj6617
    @jeshmajj6617 2 ปีที่แล้ว +1

    Useful❤️❤️❤️

  • @deepthisubi3807
    @deepthisubi3807 2 ปีที่แล้ว

    Sir thrissur lgs supplyൽ ആയിപ്പോയി,sir പറഞ്ഞപോലെ negative കുറച്ചു എഴുതിയതാണ്, competition power high

  • @libinalibi3945
    @libinalibi3945 2 ปีที่แล้ว

    First time anu sir.base illatha enik Valare useaya class ayirunu.thankyou sir

  • @tintumol8881
    @tintumol8881 2 ปีที่แล้ว

    സാർ ഞാൻ ഇതുവരെ ഒരു ലിസ്റ്റിലും വന്നിട്ടില്ല. എന്നിക്ക് 31 വയസ്സുണ്ട്. ഇപ്രാവശ്യത്തെ വുമൺ എക്സയ പരീക്ഷയുണ്ട്. ഓഗസ്റ്റിൽ ഇതിന്റെ പ്രിലിം സ് ഉണ്ട്. എനിക്ക് എങ്ങനെയെങ്കിലും ഇത് നേടണം. എങ്ങനെ പടിക്കണം ഒന്നുമറിയില്ല. അവ സാന്ന ചാൻസ് ആണ്. ഒരു ഗൈഡ് നിർദേശിക്കുമോ . എങ്ങനെ പഠിക്കണം ഒന്നു സഹായക്കാമോ .🙏🙏🙏🙏🙏🙏🙏

  • @sreeshmapk30
    @sreeshmapk30 2 ปีที่แล้ว

    Thank u sir. Very useful

  • @geethikaajaygosh8912
    @geethikaajaygosh8912 2 ปีที่แล้ว

    Thank you sir.super cls 👍👍👍

  • @enjoyfoodrn3132
    @enjoyfoodrn3132 2 ปีที่แล้ว

    Thank you sir sir paranja questions orupadu vannu

  • @sruthysudheesh9647
    @sruthysudheesh9647 2 ปีที่แล้ว

    Super vedio. Ithupole kurach vedios koode iduvo sir🙏

  • @nishasree2172
    @nishasree2172 2 ปีที่แล้ว

    നല്ല ക്ലാസ്സ് സർ താങ്ക്യൂ

  • @sarigadevu2023
    @sarigadevu2023 2 ปีที่แล้ว

    Thanku soo much sir....👍🙏🙏

  • @vinir8836
    @vinir8836 2 ปีที่แล้ว

    Thank you sir enium venam

  • @priyanka.7651
    @priyanka.7651 2 ปีที่แล้ว +3

    Sir u r a booster💝🙏

  • @alinoushi3018
    @alinoushi3018 2 ปีที่แล้ว

    സർ 28നാണ് എക്സാം അതിനു മുൻപ് ഒരു ക്ലാസ്സ്‌ കൂടി തരണേ

  • @aadustiktok8313
    @aadustiktok8313 2 ปีที่แล้ว +3

    Thankyou sir 🥰🥰🥰🥰

  • @kasimarangathil1009
    @kasimarangathil1009 2 ปีที่แล้ว

    Amazing Sir

  • @sanghamithra.s.ssanghamith3036
    @sanghamithra.s.ssanghamith3036 2 ปีที่แล้ว

    sr super class

  • @vineethasanjeevan171
    @vineethasanjeevan171 2 ปีที่แล้ว

    Thanks

  • @sujishas2975
    @sujishas2975 2 ปีที่แล้ว +4

    കൊച്ചി ക്ഷേത്രപ്രവേശനം 1947dec20അല്ലെ sir

    • @nimishachandran7470
      @nimishachandran7470 2 ปีที่แล้ว

      Temple entry proclamation was issued in Cochin on December 22,1947 which comes in force w.e.f April 14,1948

  • @soumyasudhi9273
    @soumyasudhi9273 2 ปีที่แล้ว +2

    28nu munp oru class koodi idumo

  • @vaiga486
    @vaiga486 2 ปีที่แล้ว

    Kadal theeram ellatha jillakal. Pathu kottayude edayil palayum vayalum. Pathanamthitta, kottayam, Idukki,, palakkad, vayanad

  • @shyjapradeep1253
    @shyjapradeep1253 2 ปีที่แล้ว

    Eniyum class eduth tharumo.... Thank u sir❤

  • @jassmineraj90
    @jassmineraj90 2 ปีที่แล้ว +2

    👍😍🙏

  • @remyavipin1585
    @remyavipin1585 2 ปีที่แล้ว +2

    70 mukalil vaghiyavarku ahangaram onnum ella sir, one and half year ayi kashtapettu padichittu kittayatha

    • @remyavipin1585
      @remyavipin1585 2 ปีที่แล้ว

      Main nu vendi prepare cheyyunnu, cutoff onnum nokkunnilla, joli kittanathuvare padikkum

  • @Nihad007-j6p
    @Nihad007-j6p 2 ปีที่แล้ว

    Super 👍👍🥰👍🥰

  • @dhanadhana5216
    @dhanadhana5216 2 ปีที่แล้ว

    No words ❤️👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RejithPR-gy1tu
    @RejithPR-gy1tu 10 หลายเดือนก่อน

    Psc question ഇടുന്നവർ ഇത് കണ്ടാൽ വട്ടാകും 😂

  • @SajiAbdul
    @SajiAbdul ปีที่แล้ว

    Njan oru widow aanu randu kunju makkal und engum ethipedan patilla varunna examukalil eethilelum onnu kitiya mathiyarunnu😢

  • @autobiography331
    @autobiography331 2 ปีที่แล้ว +1

    👍

  • @kingooworld8687
    @kingooworld8687 2 ปีที่แล้ว

    Thank you sir. Kazhinja mains 1, 2markku purakilayrunnu enganey padikkan pattumennariyilla epol padikkan thonunnu

  • @sudhakumari2481
    @sudhakumari2481 2 ปีที่แล้ว +1

    നന്ദി സാർ 💓🙏💓

  • @rajanp9767
    @rajanp9767 2 ปีที่แล้ว

    Kittum👍

  • @lamiesvibes3264
    @lamiesvibes3264 2 ปีที่แล้ว +1

    നവോത്ഥാനം ഒന്നെടുക്കുമോ

  • @bavinraj3946
    @bavinraj3946 2 ปีที่แล้ว

    Class by Pradeep sir => work +psc exam

  • @midhunjohnson8357
    @midhunjohnson8357 2 ปีที่แล้ว

    ലാസ്റ്റ് ടൈം പഠിക്കാൻ പറ്റിയ പോർഷൻ ഏതാ?

  • @amrithas8026
    @amrithas8026 2 ปีที่แล้ว

    Sir smallest endocrine gland peenial gland alle

  • @rajikeerthi5306
    @rajikeerthi5306 2 ปีที่แล้ว +4

    First time ane enik.. Bayangara tension ah😌

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +1

      Njanum

    • @rajikeerthi5306
      @rajikeerthi5306 2 ปีที่แล้ว

      @@krishnapriya5189 hall ticket vanno

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +1

      @@rajikeerthi5306 haa.vannu...eyalk vannile?

    • @rajikeerthi5306
      @rajikeerthi5306 2 ปีที่แล้ว

      @@krishnapriya5189 no vannilla☺️

    • @ayishaanoushad
      @ayishaanoushad 2 ปีที่แล้ว +1

      ഞാനും. Hall ticket വന്നില്ല

  • @lamiesvibes3264
    @lamiesvibes3264 2 ปีที่แล้ว

    പൊളിച്ചു

  • @josemathewpalakaran9397
    @josemathewpalakaran9397 3 หลายเดือนก่อน

    👍👍👍🙏🙏🙏

  • @video_creator_234
    @video_creator_234 2 ปีที่แล้ว

    Ok sir 👍 എനിക്ക് 28ആണ് exam

  • @franzyeworld
    @franzyeworld 2 ปีที่แล้ว

    താലൂക്ക് 78 ആണ്

  • @challengelifedreempsc3169
    @challengelifedreempsc3169 2 ปีที่แล้ว

    👍👍