14 വയസുള്ള ചെക്കൻ ഒരാളെ കുത്തി കൊന്നത് ഈ പടം കണ്ടിട്ടാണോ.....ഈ ലോകത്ത് വഴിതെറ്റി തലതിരിയാൻ ഒരുപാട് സാധ്യതകൾ ഉണ്ട്...സിനിമ കണ്ടിട്ടില്ല... അതെ സമയം നല്ലൊരു മനുഷ്യനായി ജീവിക്കണം എങ്കിൽ സ്വയം വിചാരിക്കണം
ഓഹോ.. അങ്ങനെ ആണോ. താങ്കൾ കാണരുത്. മാർക്കോ എല്ലാവരും കാണണം എന്നാണ് എന്റെ അഭിപ്രായം. സിനിമ സിനിമ ആണെന്ന് കാണുക. അടിപൊളി സിനിമ ആണ്. അത്രക്കും പൊളിച്ചു. ഉണ്ണി ❤❤❤❤
ആരെയും നിർബന്ധിച്ചു സിനിമ കാണിക്കുന്നില്ലല്ലോ ഇഷ്ടമുള്ളവർ കണ്ടാൽ മതി. മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ഹിറ്റായപ്പോൾ അസൂയക്കാർ കുരുപൊട്ടിയവർ പൊങ്ങിപ്പൊങ്ങി വരുന്നു
വെട്ടും കുത്തും ആയി ഇറങ്ങുന്ന മറ്റു ഭാഷാ ചിത്രങ്ങൾ ഇന്ത്യയിൽ തിയേറ്ററുകളിൽ വരുന്നതിൽ ഇവന്മാർക്കൊന്നും ഒരു പ്രശ്നവുമില്ല മലയാളത്തിൽ ഇത്തരമൊരു ചിത്രം വന്നപ്പോൾ ഇവനൊക്കെ എന്തിനാണ് ഇത്രയേറെ ചൊറിച്ചിൽ എന്ന് മനസ്സിലാകുന്നില്ല😮😮😮😮😮😮😮😮
Terrifiere ഇപ്പോ ഇറങ്ങിയത് അടക്കം part കൾ വല്യ മൈരൊന്നുമല്ല.. പിന്നെ human centipede അത് പല രാജ്യത്തും ബാൻ ചെയ്തതാണ് വൈലൻസ് ആയത് കൊണ്ടല്ല വൃത്തികേടിന്റെ എക്സ്ട്രീം ലെവൽ പോയത് കൊണ്ടാണ് മച്ചു..
Movies ആൾകാരുടെയും സമൂഹത്തിന്റെയും സ്വഭാവത്തെ ഒരു പരിധി വരെ സ്വാധീനിക്കും. അദ്ദേഹം പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. സിനിമയും ജീവിതവും തമ്മിൽ വേർതിരിച്ചു കാണാൻ ബുദ്ധിയുള്ളവരായിരിക്കട്ടെ എല്ലാവരും. തലച്ചോറ് തെറിക്കുന്നതും, കൈകൾ പാവയ്ക്ക മുറിയുന്നതുപോലെ മുറിയുന്നതും ചക്കച്ചോള എടുക്കുന്നത് പോലെ കണ്ണ് ചൂഴ്ന്നു എടുക്കുന്നതും ഒക്കെ കുടുംബസമേധം ആസ്വദിക്കാനുള്ള ബൗധികനിലവാരം നമുക്ക് ഉണ്ടാകട്ടെ. ഒരാൾ അഭിപ്രായപ്പെട്ടത് പോലെ ഇത് ഒരു horror സിനിമ ആയി കണക്കാക്കാം 👍
Sp sir .. . Talk about veena Vijayan, pinarai Vijayan and extra .. . Unni mukundan is an super star. I think sp need money from unni mukundan. Go sp Go
അന്യ സംസ്ഥാനങ്ങളിൽ ഇതിലും വലിയ വൈലൻസുകൾ ഉള്ള ചിത്രങ്ങൾ വന്നപ്പോൾ ഇവന്മാർ എവിടെയായിരുന്നു.ഇത് വ്യക്തിവിരോധമാണ്.സിനിമയെ സിനിമയായിട്ട് കാണണം.ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അനുഭാവമുള്ളയാളായതു കൊണ്ടാണ്.പിന്നെ ഇവിടത്തെ സൂപ്പർ സ്റ്റാറുകളെ സുഖിപ്പിക്കാനും
കേരളത്തിൽ മയക്കുമരുന്ന് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട് ഇവിടെ ഭരണകർത്താക്കൾ ഉണ്ട് ,പോലീസ് ഉണ്ട്, കോടതിയുണ്ട് എന്നിട്ടെന്താ മയക്കുമരുന്ന് വിൽപ്പന നിർത്താൻ കഴിയാത്തത്
ഒരു റിട്ടയേർഡ് എസ്പി പിന്നെ എങ്ങനെ പറയണം... അതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയല്ലോ.... ഇതിനെപ്പറ്റി കൂടുതൽ ചർച്ചചെയ്ത് ചിത്രത്തിന് പ്രശ്നങ്ങളുണ്ടാക്കി കൊടുക്കരുത്... Love unni mukundan ❤❤
ജോർജ് ജോസഫ് സാർ മാത്രമല്ല പലരും പറഞ്ഞു ഈ സിനിമ ഭയങ്കര വയലൻസ് ആണെന്ന് ഇതൊക്കെ കണ്ടിട്ടാണ് 14വയസുകാരൻ 30വയസുകാരനെ ഒറ്റക്കുത്തിനു കൊന്നത് സൂക്ഷിച്ചോ അടുത്തത് ചിലപ്പോൾ നീ ആയിരിക്കും കേരളത്തിൽ ഇപ്പോൾ വെളിവും വെള്ളിയാഴ്ച യും ഉള്ളവർ കുറഞ്ഞു വരുവാണ്
എന്ത് വന്നാലും പൂട്ടിക്കുക, നിരോധിക്കുക, ബാൻ ചെയ്യുക എന്നതാണല്ലോ കേരളത്തിലെ ഒര് ഒരു രീതി. ഇയാള് വിചാരിച്ചാൽ ഇത് നിരോധിക്കാൻ പറ്റില്ല. വേസ്റ്റ് ഓഫ് ടൈം.
Saru valya A kandappo ee prayathil onnu olichu kanam ennu karuthi keriyatha, pskshe padam kandappo pedichu pandaramadangi pinne engane kesu kodukkathirikkum alla pinne asippikkunnathinum oru paridhi okke ille
ബ്രോ.. ഈ സിനിമ ഇങ്ങനെ ഒക്കെ എടുക്കാനും അത് കണ്ട് ആസ്വദിക്കാനും ഒക്കെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ...എന്താണ് ഈ സിനിമയുടെ സ്റ്റോറി ഇത്രയും വയലൻസിനുള്ള ഇമോഷണൽ മോട്ടിവേഷൻ എന്താണ്???? ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടത് ഗാർഭാവസ്ഥയിൽ ആയിരിക്കണം.. എന്നാൽ ഈ സിനിമയിൽ വളരെ വളരെ ആധാർമിക പ്രവൃത്തി ആയിട്ടാണ് കാണിക്കുന്നത്... അനിമൽ പ്ലാനെറ്റിലും.. ഡിസ്‌ക്കവറി ചാനലിലുമൊക്കെ ജീവനോടെ ഇരയെ കൊത്തിവലിച്ച് ഭക്ഷിക്കുന്ന ലാഘവത്തോടെ കാണാം എന്ന ചിന്തയാണെങ്കിൽ പിന്നെ എന്നാ പറയാനാണ്...
മലയാള സിനിമ ലോകനിലവാരത്തിലേക്ക് എത്തുന്നത് ചില കോവർ കഴുതലക്ക് ദഹിക്കില്ല പിന്നെ സിനിമ വെറും ഒരു നേരമ്പോക്കാണ് അത് ആ മനസ്സോടെ കണ്ടാമതി ചില ഇംഗ്ലീഷ് സിനിമ കണ്ട്ടാൽ മതി
ഇതു ഇനിയും കുത്തി പൊക്കി കൊണ്ട് വരുന്നത് എന്തിന്? ഇതു സിനിമ ഇറങ്ങിയപ്പോൾ hit ആകുന്നതിന് മുമ്പ് ayal abhiprayam പറഞ്ഞത് ആണ്.. അതിനു ശേഷം സിനിമ hit ആയി corea വരെ എത്തി..eppol ആൾക്കു മിണ്ടാട്ടം ഇല്ല..പഴയത് പൊക്കി എടുത്തു കൊണ്ടുവരുന്നത് വിഷയ ദാരിദ്രം കൊണ്ടാണോ..
Being a police officer how can you say like this .Before this we don’t have any violence movie here .And after all Iam thinking in your period you sit idol.Because no criminal in Kerala and where is Kerala now .calm and peaceful 😢
ഈ പോലീസുകാരനെ കുറിച്ച് ഒരു റിസർച്ച് നടത്തണം,ലവൻ സർവ്വീസിൽ ഉണ്ടായിരുന്ന കാലത്ത് എങ്ങനെയായിരുന്നു ? അറിഞ്ഞിടത്തോളം തള്ളിൻ്റെ ഉസ്താദായിരു എന്നാണ് അറിയാൻ കഴിഞ്ഞത്......
പേടിക്കണ്ട ഇങ്ങേര് പറയുന്ന ഒരു കാര്യവും നടന്നിട്ടില്ല. ഇദ്ദേഹത്തിൻ്റെ വീഡിയോസ് കണ്ടാൽ അറിയാം. ദിലീപ് കേസിൽ ഇയാൾ എന്തൊക്കെ ആയിരുന്നു പറഞ്ഞത്. അതിൽ ഒന്ന് പോലും നടന്ന് കണ്ടില്ല അങ്ങിനെ പല കാര്യങ്ങളും ' ഗ്രീഷ്മ കഷായം കലക്കി കൊടുത്തത് ഏത് സിനിമ കണ്ടിട്ടാണ് ഏമാനേ. എലന്തൂർ കേസ്, കുട്ടികളെ പീഡിപ്പിച്ച് കൊല്ലുന്നു. അച്ഛൻ്റെയും അമ്മയുടെയും കഴുത്ത് അറുത്ത് മക്കൾ കൊല്ലുന്നു. ഭാര്യ ഭർത്താവിനെ വെട്ടിനുറുക്കി കഷണങ്ങൾ ആക്കി കളയുന്നു ഇതൊക്കെ ഏത് സിനിമ കണ്ടിട്ടാണ് ' അഥവാ ഉണ്ടെങ്കിൽ തന്നെ സമൂഹത്തിൽ നടന്ന കാര്യങ്ങൾ ആകും സിനിമയിൽ. Marcco യ്ക്ക് മുൻപ് ആരെയും വെട്ടിയിട്ടും ഇല്ല കൊന്നിട്ടും ഇല്ല. TP ചന്ദ്രശേഖരൻ കേസ് 52 വെട്ടുകൾ ഏത് സിനിമയിൽ അത്രയും വെട്ടുകൾ അങ്ങിനെ എത്ര കേസുകൾ. ഇത്ര നാളും ഏത് കൊലപാതകം നടന്നാലും ദൃശ്യം സിനിമയ്ക്കായിരുന്നു ഇനി MARCCO ആയി
Sp ... ... Whatever you will say everything coming opposite. Why are you wasting your time sp..... Marco is an wonderful movie. We need that movie. Who the hell are you to judge. Marco is not sitting in your office or house.
പിന്നെ അല്ലെങ്കിൽ തന്നെ ഇന്ത്യൻ സംസ്ഥാനത്ത് മാതൃക ആക്കേണ്ട ഒരു സംസ്ഥാനമാണല്ലോ കേരളം കേരളത്തിലെ ജനങ്ങളും ഭരണാധികാരികളും മാർക്കോ കണ്ടു വഴി തെറ്റി പോയാലോ 😅😅😅
എനിക്ക് 56 വയസ് ഉണ്ട്. സിനിമ കാണുവാൻ തുടങ്ങിയ കാലം മുതൽ എല്ലാ ഇനത്തിൽ പെട്ടതും കാണും. പ്രാപൂ വും മുതൽ സകലമാന ചലച്ചിത്രങ്ങളും കാണും. ജോണ് വിക് ഇറങ്ങിയ ദിവസം പോയിക്കണ്ടു.. സിനിമയിൽ കാട്ടുന്ന അക്രമം മനസിനെ സ്വാധീനിക്കുമോ എന്നു ചോദിച്ചാൽ സ്വാധീനിക്കും. ആരെ സ്വാധീനിക്കും എന്നതിന്റെ ഉത്തരം ഒരു കുറ്റവാളിയെ എന്നതാണ്. അവൻ ചിത്രം കണ്ടാലും ഇല്ലെങ്കിലും അവന്റെ സ്വഭാവം മാറണമെങ്കിൽ, അങ്ങിനെ ഒരു സ്വഭാവം രൂപപ്പെടാൻ ഇടയായ കാര്യത്തിനു പരിഹാരം ഉണ്ടാക്കണം. ഇന്നുവരെ ഈ പെലെകളെകൊണ്ടു കുറ്റവാളികളെ പിടികൂടാൻ അല്ലാതെ, ഒരു കുറ്റവാളി ഉണ്ടാവാതെ നോക്കാൻ ആയിട്ടില്ലലോ.. ഉവ്വോ.. എന്നെ പോലെ മുഴുവൻ സിസി അടഞ്ഞു തീർന്നവരും മറ്റും, ഇനിയെങ്കിലും കാലം മുന്നോട്ടാണ് പോകുന്നത് എന്നു തിരിച്ചറിഞ്ഞാൽ നല്ലതു. ഒരു അപേക്ഷയുണ്ട്, സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ ആയി ചുരുക്കണം..
Drugs adichittu endellam anu innu ororutharum kanichu kootunnadu. Adum film noki ano adikan start cheythadu. Idilum bheekaram adalle??? Angane nokiyal romantic scene polum movie yil ninnu eduthu kalayanam families ayittu poyi idellam kanam 😂 Angane anel makkal poyi school il ulla penkutty kalodu adupole anukarikumo?? Makkalude mele parents eppozhum oru observation vekanam. Kuttykale e movie kanikanda. Adu avaril vallatha oru pedi undakum. Cheruthile oru prethathinde kadha kettal pedichu urangathavar anu makkal. 18 years inu mukalil ullavar kanunnadinu oru problems nhan kanunnilla.
Ee pulli idunna videos thanne police engane aan Oru case investigate cheyyunnath enn kaanichu tharunnu. Appol Ath criminals ne kooduthal help cheyyukayalle cheyyunnath? Athukond pulliyude videos Elam ban cheyyano?
മനുക്ഷത്യപരമായ സിനിമ എന്ന് പറഞ്ഞാൽ എന്താ ഇത് മനുക്ഷന്മാർ തന്നെയാ കാണുന്നത് എന്നിട്ടിപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക് ശരിയാകാം പക്ഷെ ഇവിടെ കേരളത്തിലെ വയലൻസ് നിർത്താനും അവർക്ക് ശിക്ഷ കൊടുക്കാനും പറ്റാതെ സ്വന്തം ജീവിതം നോക്കുന്ന നിങ്ങളാണോ വയലസ്സിനെ കുറിച്ച് പറയുന്നത് so ബോർ ഇനിയെങ്കിലും നാട്ടിലെ വയലൻസ് നിർത്താനായി പണി ചെയ്യൂ എന്നിട്ട് പറയാം വലിയ വാചകങ്ങൾ ok
He is a good officer but I don’t think he should have got involved in this. I agree this is an extremely violent movie but leave it to people’s discretion.
സിനിമ തുടങ്ങുമ്പോൾ
ചൊറിച്ചിൽ ഉള്ളവർ കാണരുത് എന്നും കൂടി ഇനി മുതൽ എഴുതണം...
Correct bro
അസൂയ അത് തന്നെ
വിരമിച്ചവർക്കും അരി വാങ്ങാൻ, ഉണ്ണി നീ തന്നെ വേണ്ടിവന്നല്ലോ... 😂😂😂😂
😂😂
😂😂😂😂
😂😂😂
@@VickyVicky-uj6oh media one enna news channel vare unni karenam ari medikumnavar aanu. Unni mass tenne 😁🤣
എന്റെ ചേട്ടാ ഇതു സിനിമ യാണ്...മാലാളികൾ പൊട്ടന്മാരല്ല.... 2024...😂❤❤❤
MARCO MOVIE ISHTTAPETTAVAR INDDO❤
Ishtappettavar aanu kooduthal. Kurachu asooyakkar ozhichu
I love Marco but I have not seen it because I am -18😢
ഇഷ്ടപ്പെട്ടവർ ഉണ്ടായതുകൊണ്ടല്ലേ പടം ഇത്രയും വലിയ ഹിറ്റായത് 😂
We all need to support unni !
👍
14 വയസുള്ള ചെക്കൻ ഒരാളെ കുത്തി കൊന്നത് ഈ പടം കണ്ടിട്ടാണോ.....ഈ ലോകത്ത് വഴിതെറ്റി തലതിരിയാൻ ഒരുപാട് സാധ്യതകൾ ഉണ്ട്...സിനിമ കണ്ടിട്ടില്ല... അതെ സമയം നല്ലൊരു മനുഷ്യനായി ജീവിക്കണം എങ്കിൽ സ്വയം വിചാരിക്കണം
Yes very good
അദ്യം കഞ്ചാവ് varuvu നിർത്താൻ വല്ല panim നോക്കാൻ പറ atyam
സജീ ചെറിയാൻ പറഞ്ഞിട്ടുണ്ട് പുക വലി കുറ്റം അല്ല (കഞ്ചാവ് വലിക്കുന്നത് മൂലം ഉള്ള പുക) പ്രശ്നം അല്ല
Oraalae konnalum 14 vayassu mathram ulla thannae aarum shikshikan pokunnilla ennu aa cherukkanu ariyam..
Aa arivu oru pakshe chilapo cinemayil ninnu aayirikkum avan kittiyathu..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നത് കേരളത്തിലാണ് അത് സിനിമ കണ്ടിട്ടാണോ
ഈ വിരമിച്ച sp കുറച്ചു ബഹുമാനം ഉണ്ടായിരുന്നു അതു ഇപ്പോൾ എല്ലാതായി 🙏
സത്യം
Yes
ആളാവാൻ നോക്കിയതാണോ
അസൂയ 😂
ആർക്കൊക്കെയോ വേണ്ടി വല്ലാതെ സംസാരിച്ചു കഷ്ടപെടുന്നുണ്ട് പാവം sir 😂😂😂
ഓഹോ.. അങ്ങനെ ആണോ.
താങ്കൾ കാണരുത്.
മാർക്കോ എല്ലാവരും കാണണം എന്നാണ് എന്റെ അഭിപ്രായം.
സിനിമ സിനിമ ആണെന്ന് കാണുക. അടിപൊളി സിനിമ ആണ്. അത്രക്കും പൊളിച്ചു. ഉണ്ണി ❤❤❤❤
George sir it's only movie sir we all should take it as horror movie
😁
Marco 👌🔥🔥 100cr
ആരെയും നിർബന്ധിച്ചു സിനിമ കാണിക്കുന്നില്ലല്ലോ ഇഷ്ടമുള്ളവർ കണ്ടാൽ മതി. മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ഹിറ്റായപ്പോൾ അസൂയക്കാർ കുരുപൊട്ടിയവർ പൊങ്ങിപ്പൊങ്ങി വരുന്നു
This Ex IPS officer selectively targeted a sucessful Malayalam movie .He has some hidden agenda..
ips? aaru ?
Exactly
Can't blame if one doubts so.
ഇയാൾ si മൂത്ത sp യാണ്🤔😂
അങ്ങനെ എങ്കിൽ നല്ല സിനിമകൾ ക ണ്ടിട്ട് എന്തുകൊണ്ടാണ് ആൾക്കാർ നന്നാകാത്തത്
correctq
ബാഹുബലിക്ക് ശേഷം ഇപ്പോഴാണ് തിയേറ്ററിൽ പോയി marco സിനിമ കാണുന്നത് ഒരുവട്ടംകൂടി തിയേറ്ററിൽ പോയി കാണണം എന്ന് ആഗ്രഹം ഉണ്ട് 🔥🔥🔥
👍
വെട്ടും കുത്തും ആയി ഇറങ്ങുന്ന മറ്റു ഭാഷാ ചിത്രങ്ങൾ ഇന്ത്യയിൽ തിയേറ്ററുകളിൽ വരുന്നതിൽ ഇവന്മാർക്കൊന്നും ഒരു പ്രശ്നവുമില്ല മലയാളത്തിൽ ഇത്തരമൊരു ചിത്രം വന്നപ്പോൾ ഇവനൊക്കെ എന്തിനാണ് ഇത്രയേറെ ചൊറിച്ചിൽ എന്ന് മനസ്സിലാകുന്നില്ല😮😮😮😮😮😮😮😮
👍👍 correct
ചുരുക്കത്തിൽ ഈ പോലീസ് കാരനോടുള്ള ബഹുമാനം പോയി.
Marcooo bhai❤
well said, good ,decent Roasting bro😊
Human centipede, terrifiere ഇതൊക്കെ കണ്ടു കഴിഞ്ഞാൽ മാർക്കോ ഒന്നുമല്ല. ഇതൊക്കെ ഈ ലോകത്ത് വന്ന സിനിമയാ
Terrifiere ഇപ്പോ ഇറങ്ങിയത് അടക്കം part കൾ വല്യ മൈരൊന്നുമല്ല.. പിന്നെ human centipede അത് പല രാജ്യത്തും ബാൻ ചെയ്തതാണ് വൈലൻസ് ആയത് കൊണ്ടല്ല വൃത്തികേടിന്റെ എക്സ്ട്രീം ലെവൽ പോയത് കൊണ്ടാണ് മച്ചു..
Movies ആൾകാരുടെയും സമൂഹത്തിന്റെയും സ്വഭാവത്തെ ഒരു പരിധി വരെ സ്വാധീനിക്കും. അദ്ദേഹം പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. സിനിമയും ജീവിതവും തമ്മിൽ വേർതിരിച്ചു കാണാൻ ബുദ്ധിയുള്ളവരായിരിക്കട്ടെ എല്ലാവരും. തലച്ചോറ് തെറിക്കുന്നതും, കൈകൾ പാവയ്ക്ക മുറിയുന്നതുപോലെ മുറിയുന്നതും ചക്കച്ചോള എടുക്കുന്നത് പോലെ കണ്ണ് ചൂഴ്ന്നു എടുക്കുന്നതും ഒക്കെ കുടുംബസമേധം ആസ്വദിക്കാനുള്ള ബൗധികനിലവാരം നമുക്ക് ഉണ്ടാകട്ടെ. ഒരാൾ അഭിപ്രായപ്പെട്ടത് പോലെ ഇത് ഒരു horror സിനിമ ആയി കണക്കാക്കാം 👍
18 പൂർത്തി ആവാത്തവർ ക്രൈം ചെയ്യുന്നില്ലേ
George sir ! They got approval from Central government
👍
Sp sir .. . Talk about veena Vijayan, pinarai Vijayan and extra .. . Unni mukundan is an super star. I think sp need money from unni mukundan.
Go sp Go
ഇയാള് എന്ത് മനുഷ്യൻ ആണ് 😂😂😂😂
Dedication and hardwork,chasing your dream,passion...at last success in your hands...oruthan rakshapettapol ulla dannam athraye ullu😅🎉🎉🎉
അന്യ സംസ്ഥാനങ്ങളിൽ ഇതിലും വലിയ വൈലൻസുകൾ ഉള്ള ചിത്രങ്ങൾ വന്നപ്പോൾ ഇവന്മാർ എവിടെയായിരുന്നു.ഇത് വ്യക്തിവിരോധമാണ്.സിനിമയെ സിനിമയായിട്ട് കാണണം.ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അനുഭാവമുള്ളയാളായതു കൊണ്ടാണ്.പിന്നെ ഇവിടത്തെ സൂപ്പർ സ്റ്റാറുകളെ സുഖിപ്പിക്കാനും
ജോർജ് ജോസഫ് ഇപ്പോഴാണ് ഒരു നല്ല കാര്യം പറഞ്ഞത് 👍
😂
കേരളത്തിൽ മയക്കുമരുന്ന് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട് ഇവിടെ ഭരണകർത്താക്കൾ ഉണ്ട് ,പോലീസ് ഉണ്ട്, കോടതിയുണ്ട് എന്നിട്ടെന്താ മയക്കുമരുന്ന് വിൽപ്പന നിർത്താൻ കഴിയാത്തത്
👍
👍👍
❤️❤️❤️❤️
👍
ആരോ എഴുതി കൊടുത്തത് വായിക്കുന്നതാണ് പാവം 😢
ഞാൻ ആ വീഡിയോ കാണാൻ ഇടയായി എന്ന് പറയുന്നതല്ലേ നല്ലത്, എനിക്ക് ഒരാൾ അയച്ചു തന്നു എന്ന് പറയുന്നതിനെ ക്കാളും നല്ലത്
Agane anegil video cheyan itharyum thamasikilayirunnu😆
ഒരു റിട്ടയേർഡ് എസ്പി പിന്നെ എങ്ങനെ പറയണം... അതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയല്ലോ.... ഇതിനെപ്പറ്റി കൂടുതൽ ചർച്ചചെയ്ത് ചിത്രത്തിന് പ്രശ്നങ്ങളുണ്ടാക്കി കൊടുക്കരുത്... Love unni mukundan ❤❤
Sp verum mandan annu .puli parayuna karyangal onnum nadakarilla
ചുരുളി കണ്ടവർ ഒക്കെ തെറീം പറഞ്ഞു നടക്കുവാണോ?
😆
ജോർജ് ജോസഫ് സാർ മാത്രമല്ല പലരും പറഞ്ഞു ഈ സിനിമ ഭയങ്കര വയലൻസ് ആണെന്ന് ഇതൊക്കെ കണ്ടിട്ടാണ് 14വയസുകാരൻ 30വയസുകാരനെ ഒറ്റക്കുത്തിനു കൊന്നത് സൂക്ഷിച്ചോ അടുത്തത് ചിലപ്പോൾ നീ ആയിരിക്കും കേരളത്തിൽ ഇപ്പോൾ വെളിവും വെള്ളിയാഴ്ച യും ഉള്ളവർ കുറഞ്ഞു വരുവാണ്
Hollywood violence movies nte fans vare Unniyude movie ayathinal Marco ye vimarsikkunnundu. Jealousy at its peak 😂
എന്ത് വന്നാലും പൂട്ടിക്കുക, നിരോധിക്കുക, ബാൻ ചെയ്യുക എന്നതാണല്ലോ കേരളത്തിലെ ഒര് ഒരു രീതി.
ഇയാള് വിചാരിച്ചാൽ ഇത് നിരോധിക്കാൻ പറ്റില്ല. വേസ്റ്റ് ഓഫ് ടൈം.
👍
Adyam Netflix pootiknam anna 😂
ജോർജ് സാർ ഇപ്പോൾ എയറിലാണ്
മോഡസൂപ്രണ്ടി 😊
Saru valya A kandappo ee prayathil onnu olichu kanam ennu karuthi keriyatha, pskshe padam kandappo pedichu pandaramadangi pinne engane kesu kodukkathirikkum alla pinne asippikkunnathinum oru paridhi okke ille
സിനിമയെ സിനിമ ആയി കാണാതെ ചൊറിഞ്ഞു ഇരുന്ന അതിനെ നേരം ഉണ്ടാവൂ... 😁
എല്ലാവരും കണ്ടു 😀😀😀
👍
Sp ..... Don't have any topic today. At least talk about divya Unni sp.
ബ്രോ.. ഈ സിനിമ ഇങ്ങനെ ഒക്കെ എടുക്കാനും അത് കണ്ട് ആസ്വദിക്കാനും ഒക്കെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ...എന്താണ് ഈ സിനിമയുടെ സ്റ്റോറി ഇത്രയും വയലൻസിനുള്ള ഇമോഷണൽ മോട്ടിവേഷൻ എന്താണ്????
ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടത് ഗാർഭാവസ്ഥയിൽ ആയിരിക്കണം.. എന്നാൽ ഈ സിനിമയിൽ വളരെ വളരെ ആധാർമിക പ്രവൃത്തി ആയിട്ടാണ് കാണിക്കുന്നത്...
അനിമൽ പ്ലാനെറ്റിലും.. ഡിസ്‌ക്കവറി ചാനലിലുമൊക്കെ ജീവനോടെ ഇരയെ കൊത്തിവലിച്ച് ഭക്ഷിക്കുന്ന ലാഘവത്തോടെ കാണാം എന്ന ചിന്തയാണെങ്കിൽ പിന്നെ എന്നാ പറയാനാണ്...
Ex SP sir aadhyam ramayanam and mahabharatham serial kaanu athil thala kayyi kaaalu okke vettunna scenes undu
മലയാള സിനിമ ലോകനിലവാരത്തിലേക്ക് എത്തുന്നത് ചില കോവർ കഴുതലക്ക് ദഹിക്കില്ല പിന്നെ സിനിമ വെറും ഒരു നേരമ്പോക്കാണ് അത് ആ മനസ്സോടെ കണ്ടാമതി ചില ഇംഗ്ലീഷ് സിനിമ കണ്ട്ടാൽ മതി
51 വെട്ടി വെട്ടി ഒരു മനുഷ്യനെ കൊന്നപ്പോൾ വാൾ എന്ത് കൊണ്ട് നിരോധിച്ചില്ല ------ ഇത് സിനിമയാണ്
👍
R rated is fine !
😆
George sir should watch 😅 saw 1 saw 2 saw 3
😆
ലോകത്ത് നടക്കുന്ന ഭീകരപ്രവർത്തനം പോലെ ഒന്നും ഇല്ലല്ലോ
ഇതു ഇനിയും കുത്തി പൊക്കി കൊണ്ട് വരുന്നത് എന്തിന്? ഇതു സിനിമ ഇറങ്ങിയപ്പോൾ hit ആകുന്നതിന് മുമ്പ് ayal abhiprayam പറഞ്ഞത് ആണ്.. അതിനു ശേഷം സിനിമ hit ആയി corea വരെ എത്തി..eppol ആൾക്കു മിണ്ടാട്ടം ഇല്ല..പഴയത് പൊക്കി എടുത്തു കൊണ്ടുവരുന്നത് വിഷയ ദാരിദ്രം കൊണ്ടാണോ..
😂
ഇവിടെ യുവതലമുറ കൊല്ലുന്നതും MDMA അടിക്കുന്നതും മാർക്കോ കണ്ടിട്ടാണ് എന്നൊന്നും പറഞ്ഞേക്കല്ലേ
😂😂 അയ്യയ്യോ ...... last portion of the video കണ്ട് ചിരി അടക്കാനായില്ല.
ചിരിക്കണ്ടടോ ലാസ്റ്റ് സീൻ സെൻസർ ചെയ്തു പോയി. ഡയറക്ടർ ഉടെയും പ്രൊഡ്യൂസർ ഉടെയും വീഡിയോസ് താൻ കണ്ടില്ലേ. അതിലും ഭീകരമായ ഒരു സീനോട് കൂടിയാടോ തീരുന്നതു.
@@haridas-shravanmovie alla,entho video enna paranjath
Marco mamookka Mass 😊🎉❤
Being a police officer how can you say like this .Before this we don’t have any violence movie here .And after all Iam thinking in your period you sit idol.Because no criminal in Kerala and where is Kerala now .calm and peaceful 😢
മറ്റു ഭാഷയി ൽ, ഇറങ്ങി യാൽ, പ്രശ്ന മില്ല
Nice roasting 😂
Appo cinimayil violence kaanikkunna ellavareyum arrest cheyyano? Enna maamukkoyayum sankaradiyum ozhichu ellarum arrestil aavum
Unnimokudhane കൂടുതൽ ഫാൻസ് Rolexinu ആരെങ്കിലും ക്രിമിനൽ ayo😂
Correct😆👍
ഈ പോലീസുകാരനെ കുറിച്ച് ഒരു റിസർച്ച് നടത്തണം,ലവൻ സർവ്വീസിൽ ഉണ്ടായിരുന്ന കാലത്ത് എങ്ങനെയായിരുന്നു ? അറിഞ്ഞിടത്തോളം തള്ളിൻ്റെ ഉസ്താദായിരു എന്നാണ് അറിയാൻ കഴിഞ്ഞത്......
പേടിക്കണ്ട ഇങ്ങേര് പറയുന്ന ഒരു കാര്യവും നടന്നിട്ടില്ല. ഇദ്ദേഹത്തിൻ്റെ വീഡിയോസ് കണ്ടാൽ അറിയാം. ദിലീപ് കേസിൽ ഇയാൾ എന്തൊക്കെ ആയിരുന്നു പറഞ്ഞത്. അതിൽ ഒന്ന് പോലും നടന്ന് കണ്ടില്ല അങ്ങിനെ പല കാര്യങ്ങളും ' ഗ്രീഷ്മ കഷായം കലക്കി കൊടുത്തത് ഏത് സിനിമ കണ്ടിട്ടാണ് ഏമാനേ. എലന്തൂർ കേസ്, കുട്ടികളെ പീഡിപ്പിച്ച് കൊല്ലുന്നു. അച്ഛൻ്റെയും അമ്മയുടെയും കഴുത്ത് അറുത്ത് മക്കൾ കൊല്ലുന്നു. ഭാര്യ ഭർത്താവിനെ വെട്ടിനുറുക്കി കഷണങ്ങൾ ആക്കി കളയുന്നു ഇതൊക്കെ ഏത് സിനിമ കണ്ടിട്ടാണ് ' അഥവാ ഉണ്ടെങ്കിൽ തന്നെ സമൂഹത്തിൽ നടന്ന കാര്യങ്ങൾ ആകും സിനിമയിൽ. Marcco യ്ക്ക് മുൻപ് ആരെയും വെട്ടിയിട്ടും ഇല്ല കൊന്നിട്ടും ഇല്ല. TP ചന്ദ്രശേഖരൻ കേസ് 52 വെട്ടുകൾ ഏത് സിനിമയിൽ അത്രയും വെട്ടുകൾ അങ്ങിനെ എത്ര കേസുകൾ. ഇത്ര നാളും ഏത് കൊലപാതകം നടന്നാലും ദൃശ്യം സിനിമയ്ക്കായിരുന്നു ഇനി MARCCO ആയി
SP പറഞ്ഞത് correct, താലിബാൻ പോലും ചെയ്യാത്ത അക്രമം നിറഞ്ഞ സിനിമ.
Good decisions, else youngsters will think cruelity can be glorified. I dont know what is the problem with current generation
Sp ... ... Whatever you will say everything coming opposite. Why are you wasting your time sp.....
Marco is an wonderful movie. We need that movie. Who the hell are you to judge. Marco is not sitting in your office or house.
Ingeru English movies onnum kanarilla thonnunnu
Athe
Eyalkkenthintte Kedanuve
വയലൻസ് കുട്ടികളെ സ്വാധീനിക്കും
To be frank he us good in investigation but zero in creativity.
Ithu kanda kuttikal aarum peadichu chathillallo. Iyalkku vallavanum panam koduthu parryichathayirikkum.
Appol keralathile based on true story enn paranju orupad crime stories irangiyittundu apol aaa crimes adhyam nirthan nokanam adhinu venditt ivdethe system edhire iyaalk oru vaak samsarikan patumo illa... Oru amma kunjine thalakk adichu konnu keralathil edhu movie kanditanavo.. Pne avihitham, open sex, smuggler hero, alcoholic hero, even mukundanunni associates polum nirodhikanamayirunnu ivde.. Engane oraale theliv illadhe konnukalayam ennu kanikunna movies okke ivdethanne alle... Even lucky bhaskar vare robbery promote cheyunnu,, money heist pne parayanda.. Veetukare muzhuvan kathichu kolappeduthi oruthan.. Edh enkilum movie inspired aaytano? Alla.. Brutal Crime will happen according to the persons mentality.. Adh thadayaan govt nokadhe chumma film kaaranam adh nadakkum idh nadakkum blaa blaaa.. Thuffff
ഇയാള് കൊള്ളാലോ ഇനി ഒരു തീരുമാനത്തിൽ എത്തി ഇയാളുടെ ചാനൻ ഇനി കണ്ടില്ലെന്നു
കർമരംഗത്തു ഉണ്ടായിരുന്നപ്പോൾ ശിക്കാരി ശംബു.
ഇപ്പൊ പല്ല് കൊഴിഞ്ഞ വയസ്സൻ സിംഹം. 😂
പിന്നെ അല്ലെങ്കിൽ തന്നെ ഇന്ത്യൻ സംസ്ഥാനത്ത് മാതൃക ആക്കേണ്ട ഒരു സംസ്ഥാനമാണല്ലോ കേരളം കേരളത്തിലെ ജനങ്ങളും ഭരണാധികാരികളും മാർക്കോ കണ്ടു വഴി തെറ്റി പോയാലോ 😅😅😅
😂
ആഫ്രിക്കൻ സേച്ഛാധിപതി ഈദി ആമിൻ്റെ കഥ പോലും ഇംഗ്ലീഷിൽ സിനിമയായിട്ടുണ്ട്. പിന്നെയാണോ മാർക്കോ ?
എനിക്ക് 56 വയസ് ഉണ്ട്. സിനിമ കാണുവാൻ തുടങ്ങിയ കാലം മുതൽ എല്ലാ ഇനത്തിൽ പെട്ടതും കാണും. പ്രാപൂ വും മുതൽ സകലമാന ചലച്ചിത്രങ്ങളും കാണും. ജോണ് വിക് ഇറങ്ങിയ ദിവസം പോയിക്കണ്ടു.. സിനിമയിൽ കാട്ടുന്ന
അക്രമം മനസിനെ സ്വാധീനിക്കുമോ എന്നു ചോദിച്ചാൽ സ്വാധീനിക്കും. ആരെ സ്വാധീനിക്കും എന്നതിന്റെ ഉത്തരം ഒരു കുറ്റവാളിയെ എന്നതാണ്. അവൻ ചിത്രം കണ്ടാലും ഇല്ലെങ്കിലും അവന്റെ സ്വഭാവം മാറണമെങ്കിൽ, അങ്ങിനെ ഒരു സ്വഭാവം രൂപപ്പെടാൻ ഇടയായ കാര്യത്തിനു പരിഹാരം ഉണ്ടാക്കണം.
ഇന്നുവരെ ഈ പെലെകളെകൊണ്ടു കുറ്റവാളികളെ പിടികൂടാൻ അല്ലാതെ, ഒരു കുറ്റവാളി ഉണ്ടാവാതെ നോക്കാൻ ആയിട്ടില്ലലോ.. ഉവ്വോ..
എന്നെ പോലെ മുഴുവൻ സിസി അടഞ്ഞു തീർന്നവരും മറ്റും, ഇനിയെങ്കിലും കാലം മുന്നോട്ടാണ് പോകുന്നത് എന്നു തിരിച്ചറിഞ്ഞാൽ നല്ലതു.
ഒരു അപേക്ഷയുണ്ട്, സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ ആയി ചുരുക്കണം..
👍👍👍👍✨
Can you tell the extended form of ""sp"" is it silly person or selfish person.
ഇയാള് സിനിമ കണ്ടോ ആവോ
Keralathilnn washout avarayi padam pinnendh nirodhanam😅
Cinema cinema aayi edukku,.
കുരിശിങ്കലിലെ പിള്ളേരോട് ചെറിയൊരു ബഹുമാനം ഉണ്ടായിരുന്നു........
Believe in God 💪🙏 and Marco 😊🎉❤
ഇയാൾക്ക് ചൊറിച്ചിൽ ആണോ... Marco 👍❤️
Drugs adichittu endellam anu innu ororutharum kanichu kootunnadu. Adum film noki ano adikan start cheythadu. Idilum bheekaram adalle??? Angane nokiyal romantic scene polum movie yil ninnu eduthu kalayanam families ayittu poyi idellam kanam 😂 Angane anel makkal poyi school il ulla penkutty kalodu adupole anukarikumo?? Makkalude mele parents eppozhum oru observation vekanam. Kuttykale e movie kanikanda. Adu avaril vallatha oru pedi undakum. Cheruthile oru prethathinde kadha kettal pedichu urangathavar anu makkal. 18 years inu mukalil ullavar kanunnadinu oru problems nhan kanunnilla.
👍
Ee pulli idunna videos thanne police engane aan Oru case investigate cheyyunnath enn kaanichu tharunnu. Appol Ath criminals ne kooduthal help cheyyukayalle cheyyunnath? Athukond pulliyude videos Elam ban cheyyano?
Koria സിനിമ sir കണ്ടിട്ടില്ല എന്ന് തോന്നുന്നു 😂😂😂
സിനിമ പ്രദർശിപ്പിക്കണോ വേണ്ടയോ .....
അതൊക്കെ നോക്കാനല്ലേ സെൻസർ ബോർഡ്.
സിനിമയെ സിനിമയായി കാണ് മനുഷ്യാ .......
Veruthe comment ittu ingerkku reach undakkale.kure naal aayi retire aayittu.idakku inganeyokke paranjillengil aarrum mind cheyilla. Pazhaya SP alle
മനുക്ഷത്യപരമായ സിനിമ എന്ന് പറഞ്ഞാൽ എന്താ
ഇത് മനുക്ഷന്മാർ തന്നെയാ കാണുന്നത് എന്നിട്ടിപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക് ശരിയാകാം പക്ഷെ ഇവിടെ കേരളത്തിലെ വയലൻസ് നിർത്താനും അവർക്ക് ശിക്ഷ കൊടുക്കാനും പറ്റാതെ സ്വന്തം ജീവിതം നോക്കുന്ന നിങ്ങളാണോ വയലസ്സിനെ കുറിച്ച് പറയുന്നത് so ബോർ
ഇനിയെങ്കിലും നാട്ടിലെ വയലൻസ് നിർത്താനായി പണി ചെയ്യൂ എന്നിട്ട് പറയാം വലിയ വാചകങ്ങൾ ok
🧐
Mamooka mass in Marco 😊🎉
Korean padamoke pulli kanathadu nannayi karanjene
😆
ആദ്യം നമ്മുടെ നാട്ടിലെ മയക്കുമരുന്നും കൊലപാതകങ്ങളും നിർത്താൻ ശ്രമിക്കൂ
മന്ത്രി പറഞത് കഞ്ചാവ് വലിക്കാനാണ്
Appol JASNA enna thechirunno ennu enikkoru amsayam, allenil eddeham pichene
Teatre potte rail way station il polum oru policum illa
അയാൾക്ക് എന്തിൻ്റേയോ കടയുടെ അസുഖം ആണ്.
Amme Iyalkku Pranthayi.Iyal ithu kananamennu aaru paranju.
He is a good officer but I don’t think he should have got involved in this. I agree this is an extremely violent movie but leave it to people’s discretion.
👍.... kure ayi no information...how r u??
@ All good, very busy ayi poyi, pinne holidays okke ayirunnu
ജോസഫ് സാറെ വെറുതെ ചൊറിയില്ലേ. വെറുതെ നാറരുത്.
പോസ്റ്ററിൽ എ എന്ന് കണ്ടപ്പോൾ പഴയ ഓർമ്മയ്ക്ക് തലയിൽ മുണ്ടിട്ട് സെക്കൻഡ് ഷോയ്ക്ക് പോയി കാണും അതിനാണ് 🤣🤣🤣
😂😂
Collection kandappoal ayalkku.chorichil ilaki