വിശ്വാസികൾ കേൾക്കണം ഈ വാക്കുകൾ | Perod Usthad | Perod Abdurahman Saqafi | Perod Usthad New Speech

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 38

  • @scnoushad311
    @scnoushad311 9 หลายเดือนก่อน +7

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @naseera3725
    @naseera3725 ปีที่แล้ว +5

    Aameen 🤲🏻🤲🏻🤲🏻🤲🏻നല്ല അർത്ഥവത്തായ sppeech

  • @riazabdulhameed8074
    @riazabdulhameed8074 ปีที่แล้ว +1

    لا اله الا الله لا اله الا الله لا اله الا الله الله👍🏻🥦😊💚صلى الله على محمد صلى الله عليه وسلم💚💚💚صلى الله على محمد صلى الله عليه وسلم💚💚😊

  • @SayyidNavas
    @SayyidNavas หลายเดือนก่อน

    Masha allaha

  • @abdulkhader8928
    @abdulkhader8928 ปีที่แล้ว +5

    Masha Allah 😍

  • @sabithmm6844
    @sabithmm6844 ปีที่แล้ว +14

    അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്(s)

  • @muhammadsharief765
    @muhammadsharief765 6 หลายเดือนก่อน +1

    This wall is very nice to learn

  • @subaidac1046
    @subaidac1046 ปีที่แล้ว +4

    امئن.امين.امين.يا.رب.العالمين

  • @ismailjappanismailjappan6830
    @ismailjappanismailjappan6830 ปีที่แล้ว +6

    Alhamdulilaa allahu akbar

  • @JaseelaBasheer-rk5rp
    @JaseelaBasheer-rk5rp ปีที่แล้ว

    Mashallah nalla vayal

  • @subaidac1046
    @subaidac1046 ปีที่แล้ว +4

    الحمدلله.الحمد لله.الحمدلله

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 ปีที่แล้ว +2

    हा हमं पठे हमं देसुपठे sabpade sabpade 🇮🇳🕋🌎

  • @athifmedia2908
    @athifmedia2908 ปีที่แล้ว +4

    Masha allah listen

  • @shyma3091
    @shyma3091 ปีที่แล้ว +5

    Mashallah 🤩😍

  • @subaidac1046
    @subaidac1046 ปีที่แล้ว +7

    اوصيكم.ب.الدعاء

  • @Ibrahimkalanad
    @Ibrahimkalanad 10 หลายเดือนก่อน

    Al hamdulilla

  • @ayishushameer1875
    @ayishushameer1875 ปีที่แล้ว +1

    🤲🤲🤲

  • @sayyedmusthafa8490
    @sayyedmusthafa8490 ปีที่แล้ว +17

    ഇദ്ദേഹം പറയുന്നതാണ് സുന്നത്ത് ജമാഅത്ത്. ചിലർ പറയുന്നത് കേട്ടാൽ അല്ലാഹുവിനെ പറയാത്തവരാണ് സുന്നികൾ എന്ന് തോന്നിപ്പോകും. കറക്ട് സുന്നി ഇദ്ദേഹമാണ്. ഇങ്ങനെ അല്ലാഹുവിനെയും റസൂലിനെയും ഔലിയാഇനെയും പഠിപ്പിക്കണം. ചിലർ, എന്തും ഏതും ചില ഔലിയാക്കൾക്ക് മാത്രം പതിച്ചു കൊടുത്ത് പ്രസംഗിക്കുന്നത് സുന്നത്ത് ജമാഅത്തിനെ തെറ്റിദ്ധരിക്കുന്നതിന് കാരണമാകും. അതുമുഖേന വഹാബിയ്യത്ത് വളരുകയും ചെയ്യും. ജാഗ്രതൈ! പൊതുജനങ്ങളോട് പറയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഇന്ന് പലരും പറയുന്നുണ്ട്. സൂക്ഷിക്കുക.

    • @subairk.e9027
      @subairk.e9027 ปีที่แล้ว

      💯💯

    • @harshadk3066
      @harshadk3066 ปีที่แล้ว

      100%Shariyan

    • @kabeerkoyangi7301
      @kabeerkoyangi7301 ปีที่แล้ว

      💯

    • @veerankuttyp7537
      @veerankuttyp7537 ปีที่แล้ว

      അല്ല പേരോട് സാഹിബെ ഇപ്പോ നമ്മുടെ നാട്ടിൽ നിപ്പ പറക്കുകയാണല്ലോ നമ്മുടെ സൈഖുനനോട് ഒന്നു പറയു പിന്നെ എപി ഉസ്താദിനും പറ്റൂലെ ലോകം നിയന്ത്രണം അവരെ പകലല്ലേ നമ്മുടെ കൊച്ചു കേരളത്തിൽ ഇത്ര അതികം സൈഖുനമാർ ഉള്ളതല്ലേ

  • @thuhfathuthwaiba8200
    @thuhfathuthwaiba8200 ปีที่แล้ว +1

    😭😭😭😭😭🤲

  • @muhammadsharief765
    @muhammadsharief765 6 หลายเดือนก่อน +1

    Translate to Arabi or Malayalam

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว +7

    അസലാമു അലൈക്കും ഉസ്താദ് എന്നെങ്കിലും ഈ കമൻറ് വായിക്കമെങ്കിൽ സൂറത്ത് മാഇദ യിലെ 55 മുതൽ വചനങ്ങൾ മുമ്പ് ദുർവ്യാഖ്യാനം നടത്തിയിട്ടുണ്ട് അതുകൊണ്ട് 50 മുതൽ 57 വരെയുള്ള വചനങ്ങൾ ഓതി ജനങ്ങളുടെ മുൻപിൽ അത് അവതരിപ്പിച്ചു കൊടുക്കുക തന്നെ വേണം ഒരു വലിയ സമൂഹത്തെയാണ് അതുകൊണ്ട് നിങ്ങൾ പിഴപ്പിച്ചതെ

    • @jaleelchiyyoor
      @jaleelchiyyoor ปีที่แล้ว +2

      വ്യാഖ്യാനം അറിയാവുന്ന വലിയ ജ്ഞാനിയാണെന്ന അഹങ്കാരമാണോ തനിക്ക്

    • @ധർമ്മച്ചെരാത്
      @ധർമ്മച്ചെരാത് ปีที่แล้ว +1

      വീഡിയോ ഉണ്ടോ

    • @ധർമ്മച്ചെരാത്
      @ധർമ്മച്ചെരാത് ปีที่แล้ว

      വീഡിയോ ഉണ്ടോ

    • @AlthafS-eb9zv
      @AlthafS-eb9zv ปีที่แล้ว +3

      പണ്ഡിതൻ മാരെ ആണോ ഇയാൾ കുറ്റം പറയുന്നത്. എന്നാൽ മരിക്കുന്ന സമയത്ത് ആക്കിബത് മോശമായി പോകും കേട്ടോ മോനെ 😢😢😢😢

    • @MaksoodUmas-il1vl
      @MaksoodUmas-il1vl 11 หลายเดือนก่อน +2

      ശരി ചലഫീ

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 ปีที่แล้ว +3

    Sikshaksadan

  • @sufyansufi7031
    @sufyansufi7031 ปีที่แล้ว +2

    ആദ്യം ഉസ്താദിന്റെ പേര് ശെരിക്ക് എഴുതാൻ പഠിക്ക്

  • @muhammadsharief765
    @muhammadsharief765 6 หลายเดือนก่อน +2

    Mashallah nalla vayal