എല്ലാം നാടകം ആണ്. കാരണം സിനഡ് ശക്തരായി. കളക്ടർ ശക്തനാണ്. സമാദാനക്കേട് ഉണ്ടാക്കിയാൽ പോലീസ് നല്ല അടി കൊടുക്കും. ഇപ്പോൾ ളോഹ ഉണ്ട് എന്ന പരിഗണന കൊടുത്തു നാലു പേർ പിടിച്ചു കൊണ്ടുവന്നു. അടുത്ത തവണ ലോഹയുടെ പരിഗണന കിട്ടില്ല. അടി തുടങ്ങിയാൽ കിട്ടുന്നവന്റെ ശരീരത്തു കിടക്കും. ചുറ്റും ഉള്ളവർ ഓടും. ആരും കൂടെ കാണില്ല. ആലഞ്ചേരി അല്ല തട്ടിൽ. അവസാനം ഇന്ത്യൻ കോടതിയുടെ ശിക്ഷ, സഭ കോടതിയുടെ ശിക്ഷ, വിശ്വാസികളുടെ പുച്ഛം ഒക്കെ അനുഭവിക്കേണ്ടി വരും. ക്രിസ്തുവിനെ നോക്കി പഠിച്ചാണ്മഹാൽമാ ഗാന്ധി ബ്രിട്ടിസുകാരെ നേരിട്ടത്. 10 വർഷം സെമിനാരിയിൽ പഠിച്ചു വർഷങ്ങൾ ബലി അർപ്പിച്ചിട്ടു നേടിയ വിവരം വിശ്വാസികൾ കണ്ടു. ഇപ്പോളും സഭ വിമതരെ ചേർത്ത് പിടിക്കുന്നു. വിമതർ പഠിക്കണം. അതോടൊപ്പം മനസ്സിൽ ആക്കണം തെറ്റുകൾ. ഇല്ലെങ്കിൽ പോലീസിന്റെ ലാത്തി പുറത്തു വരും. 3:58
21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു. അതിൽ 4 പേരെ സസ്‌പെൻഡ് ചെയ്തു. രാത്രിയിൽ പാംപ്ലാനിയുടെ കാലുപിടിച്ചു യാചിച്ചതിനാൽ (ചർച്ച) ഉള്ളിൽ അകപ്പെട്ട വിമത വൈദികർ അവിടെനിന്നു ഊരി ഓടി രക്ഷപെട്ടു! സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ! മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
““A new command I give you: Love one another. As I have loved you, so you must love one another.” John 13:34 “Whoever does not love does not know God, because God is love.” 1 John 4:8 “Love is patient, love is kind. It does not envy, it does not boast, it is not proud. It does not dishonor others, it is not self-seeking, it is not easily angered, it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts, always hopes, always perseveres.” 1 Corinthians 13:4-7 Christian names wouldn’t make us Christian.
Bishop Pamplani should not side with vimathar or else he become another Kariyil. He should not make another stupid "samavayam" with vimathar, otherewise he will have the same fate of Kariyil for disobedience of Pope. Also Pamplai has no individual power without the approval of MAB and Synod. 21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ! മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
ഏകീകൃത കുർബ്ബാന മാർപാപ്പ കൽപ്പിച്ച് അഗീകരിച്ചത് ഇനി മാറ്റില്ലെന്നു പാബ്ലാനി പിതാവു പറഞ്ഞ് അംഗീകരിച്ച് വിമതസമരം നിർത്തിവച്ചു. ഇത് തന്നെയല്ലേ ബോസ്കോ പിതാവും പറഞ്ഞത് ?

പുതിയതായി ചാർജെടുക്കുന്ന വ്യക്തി എപ്പോഴും ഇരുകൂട്ടർക്കും ഏറെക്കുറെ സമ്മതനായിരിക്കും. ഇവിടെ ശ്രദ്ധാപൂർവ്വം സംസാരിച്ച് തെറ്റിദ്ധാരണകൾ പരമാവധി കുറയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. തട്ടിൽ പിതാവിന് ലഭിച്ച ഈ അവസരം പിതാവ് ഉപയോഗപ്പെടുത്തിയില്ല. pamplani പിതാവ് ഇത് ഉപയോഗപ്പെടുത്തുമെന്ന് വിചാരിക്കുന്നു.
ഷൈജു അണ്ണനു സമാധാനം ആയല്ലോ? എന്തു പ്രയോജനം ഉണ്ടായി. അടിയും കേസും മിച്ചം. വിഡ്ഡികൾ. പിതാക്കന്മാർ വൈദീകരെ തിരിഞ്ഞു നോക്കാതെ പോയി എന്നു പറഞ്ഞു കരയുന്നത് കണ്ടല്ലോ?
Bishop Pamplani should not side with vimathar or else he become another Kariyil. He should not make another stupid "samavayam" with vimathar, otherewise he will have the same fate of Kariyil for disobedience of Pope. Also Pamplai has no individual power without the approval of MAB and Synod. 21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ! മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ ശ്രദ്ധയ്ക്ക്. ദയവായി സര്‍ക്കാരിന്റെ മുന്നിലുള്ള ചര്‍ച്ച് ബില്ല് അടിയന്തിരമായി ആക്ടാക്കാന്‍ വേണ്ട സത്വര നടപടി സ്വീകരിക്കുക. സമൂഹത്തില്‍ അനാവശ്യമായ സ്പര്‍ദ്ധ വളര്‍ത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കുന്നത് യുക്തമല്ല. സമൂഹത്തെ നിയമത്തിന്റെ വഴിയേ വായിക്കുന്നതിനു പകരം എതാനും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷിച്ച വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അരാജകത്വത്തിലേക്ക് നീങ്ങാനും അനുവദിക്കുന്നത് യുക്തമല്ല Church Act മാത്രമാണ് ഏക ശാശ്വത പരിഹാരം. അത് ഇനിയും ഒരു ദിവസം പോലും വൈകികൂടാ
ചർച്ച് ആക്ട് പ്രായോഗികമല്ല. കാനോനിക നിയമത്തിലാണ് കത്തോലിക്കാ സഭ പ്രവർത്തിക്കുന്നത്. അത് ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തിയതാണ്. ചർച്ച് ആക്ടൊന്നും അതിനു മുകളിൽ വരില്ല.
Good decision 🎉🎉🎉. God bless all of you abundantly ❤❤❤🎉🎉🎉.
Thanks be to God...🙏❤️🙏
എത്ര നാൾ കാണും ഈ സമാധാനം
എല്ലാം നാടകം ആണ്. കാരണം സിനഡ് ശക്തരായി. കളക്ടർ ശക്തനാണ്. സമാദാനക്കേട് ഉണ്ടാക്കിയാൽ പോലീസ് നല്ല അടി കൊടുക്കും. ഇപ്പോൾ ളോഹ ഉണ്ട് എന്ന പരിഗണന കൊടുത്തു നാലു പേർ പിടിച്ചു കൊണ്ടുവന്നു. അടുത്ത തവണ ലോഹയുടെ പരിഗണന കിട്ടില്ല. അടി തുടങ്ങിയാൽ കിട്ടുന്നവന്റെ ശരീരത്തു കിടക്കും. ചുറ്റും ഉള്ളവർ ഓടും. ആരും കൂടെ കാണില്ല. ആലഞ്ചേരി അല്ല തട്ടിൽ. അവസാനം ഇന്ത്യൻ കോടതിയുടെ ശിക്ഷ, സഭ കോടതിയുടെ ശിക്ഷ, വിശ്വാസികളുടെ പുച്ഛം ഒക്കെ അനുഭവിക്കേണ്ടി വരും. ക്രിസ്തുവിനെ നോക്കി പഠിച്ചാണ്മഹാൽമാ ഗാന്ധി ബ്രിട്ടിസുകാരെ നേരിട്ടത്. 10 വർഷം സെമിനാരിയിൽ പഠിച്ചു വർഷങ്ങൾ ബലി അർപ്പിച്ചിട്ടു നേടിയ വിവരം വിശ്വാസികൾ കണ്ടു. ഇപ്പോളും സഭ വിമതരെ ചേർത്ത് പിടിക്കുന്നു. വിമതർ പഠിക്കണം. അതോടൊപ്പം മനസ്സിൽ ആക്കണം തെറ്റുകൾ. ഇല്ലെങ്കിൽ പോലീസിന്റെ ലാത്തി പുറത്തു വരും. 3:58
21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു. അതിൽ 4 പേരെ സസ്‌പെൻഡ് ചെയ്തു. രാത്രിയിൽ പാംപ്ലാനിയുടെ കാലുപിടിച്ചു യാചിച്ചതിനാൽ (ചർച്ച) ഉള്ളിൽ അകപ്പെട്ട വിമത വൈദികർ അവിടെനിന്നു ഊരി ഓടി രക്ഷപെട്ടു!
സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
““A new command I give you: Love one another. As I have loved you, so you must love one another.”
John 13:34
“Whoever does not love does not know God, because God is love.”
1 John 4:8
“Love is patient, love is kind. It does not envy, it does not boast, it is not proud. It does not dishonor others, it is not self-seeking, it is not easily angered, it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts, always hopes, always perseveres.”
1 Corinthians 13:4-7
Christian names wouldn’t make us Christian.
Ady👌Kondathu. 👌MiCham👌Pinne. Casum❤️kurbana Sabayude Thanne🙏Very good👍
🇮🇳അപ്പോൾ ഈ കള്ള പരിഷകൾക്കു ശരിക്കും പോലീസിനെ നല്ല പേടിയുണ്ട് എന്ന് ഇതു വരെയുള്ള സംഭവങ്ങൾ തെളിയിച്ചു 🇮🇳JAY INDIA 🇮🇳
ആരെ നിയമിച്ച ആരും ജനാഭിമുഖ കുർബാനക്ക് മാറ്റമില്ല
Bishop Pamplani should not side with vimathar or else he become another Kariyil.
He should not make another stupid "samavayam" with vimathar, otherewise he will have the same fate of Kariyil for disobedience of Pope.
Also Pamplai has no individual power without the approval of MAB and Synod.
21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
👍
ഏകീകൃത കുർബ്ബാന മാർപാപ്പ കൽപ്പിച്ച് അഗീകരിച്ചത് ഇനി മാറ്റില്ലെന്നു പാബ്ലാനി പിതാവു പറഞ്ഞ് അംഗീകരിച്ച് വിമതസമരം നിർത്തിവച്ചു. ഇത് തന്നെയല്ലേ ബോസ്കോ പിതാവും പറഞ്ഞത് ?
Bishop Pamplani should not side with vimathar or else he become another Kariyil.
He should not make another stupid "samavayam" with vimathar, otherewise he will have the same fate of Kariyil for disobedience of Pope.
Also Pamplai has no individual power without the approval of MAB and Synod.
21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
Love each other
സഭയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സഭയും പിതാക്കൻമാരും സഭയുടെ വിലകളയുന്ന ഒരു തീരുമാനം എടുക്കരുത്.
പുതിയതായി ചാർജെടുക്കുന്ന വ്യക്തി എപ്പോഴും ഇരുകൂട്ടർക്കും ഏറെക്കുറെ സമ്മതനായിരിക്കും. ഇവിടെ ശ്രദ്ധാപൂർവ്വം സംസാരിച്ച് തെറ്റിദ്ധാരണകൾ പരമാവധി കുറയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. തട്ടിൽ പിതാവിന് ലഭിച്ച ഈ അവസരം പിതാവ് ഉപയോഗപ്പെടുത്തിയില്ല. pamplani പിതാവ് ഇത് ഉപയോഗപ്പെടുത്തുമെന്ന് വിചാരിക്കുന്നു.
അപ്പോൾ കുർബാന വിഷയം അല്ലായിരുന്നോ?
കുർബ്ബാന പ്രശ്നമെന്നത് വിശ്വാസികളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.
ചെവിക്കല്ലിന് അടി കൊടുക്കാതെ ഇത് നന്നാവില്ല. തൃശൂർ പൊട്ടൻമാരായ തട്ടിൽ, താഴത്തു, bosco എല്ലം ഇത്രയും നീട്ടി കുളമായി
Janagaluday mubil komaletharam
Nallakaryam
ഏകീകൃത കുർബ്ബാന നടപ്പിൽ വരുത്തി കാണിക്കൂ Mr. Paamplaani .... അല്ലാതെ വിമത തെമ്മാടികളുടെ വക്കാലത്ത് കൊണ്ട് നടക്കുകയല്ല വേണ്ടത് .....
Good
ഇത് നേരത്തെ ആകാമായിരുന്നല്ലോ
Only business not spritual
Samaadhaanam ...inganeyum undo ..
മുണ്ടനുൾപ്പടെ നാലുപിശാചിനെ കാണുന്നുണ്ടല്ലോ.
പ്രൈസ്ത ലോർഡ് 😅😅😅😅
കുറുക്കന്റെ കൈൽ കോഴിയെ വളർത്താൻ കൊടുത്തു.😂😂😂
ഷൈജു അണ്ണനു സമാധാനം ആയല്ലോ?
എന്തു പ്രയോജനം ഉണ്ടായി. അടിയും കേസും മിച്ചം. വിഡ്ഡികൾ. പിതാക്കന്മാർ വൈദീകരെ തിരിഞ്ഞു നോക്കാതെ പോയി എന്നു പറഞ്ഞു കരയുന്നത് കണ്ടല്ലോ?
21 അംഗ മുണ്ടാട മുന്നേറ്റ കഴകത്തിൻ്റെ തെമ്മാടിത്തരങ്ങൾ ജനങ്ങൾക്ക് ചാനലിലൂടെ കണ്ട് ബോദ്ധ്യപ്പെടാൻ ദൈവം ഇടവരുത്തി .
Bishop Pamplani should not side with vimathar or else he become another Kariyil.
He should not make another stupid "samavayam" with vimathar, otherewise he will have the same fate of Kariyil for disobedience of Pope.
Also Pamplai has no individual power without the approval of MAB and Synod.
21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!
സഭയിൽ സമാധാന പ്രശ്നങ്ങളില്ല. എറണാകുളം രൂപതയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് വിമത പ്രശ്നം.
എല്ലാം നാടകം ആണോ
This Bishop is the man of this group and he will do everything for the opposing group
കള്ളന്മാരും കൊള്ളക്കാരും ലൈംഗിക ആഭാസന്മാരും സഭയെ നയിക്കാനിറങ്ങിയാൽ സഭയിൽ എങ്ങനെ സമാധാനം ഉണ്ടാവും?😂
Engane oru roopatha mathram ahamkaaram kattu enthu edi ee komara vimathar.Mattullavarude idayil sabhaye avahelikuvarunnu oru karyavumillathe.
ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ ശ്രദ്ധയ്ക്ക്.
ദയവായി സര്‍ക്കാരിന്റെ മുന്നിലുള്ള ചര്‍ച്ച് ബില്ല് അടിയന്തിരമായി ആക്ടാക്കാന്‍ വേണ്ട സത്വര നടപടി സ്വീകരിക്കുക.
സമൂഹത്തില്‍ അനാവശ്യമായ സ്പര്‍ദ്ധ വളര്‍ത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കുന്നത് യുക്തമല്ല.
സമൂഹത്തെ നിയമത്തിന്റെ വഴിയേ വായിക്കുന്നതിനു പകരം എതാനും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷിച്ച വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അരാജകത്വത്തിലേക്ക് നീങ്ങാനും അനുവദിക്കുന്നത് യുക്തമല്ല
Church Act മാത്രമാണ് ഏക ശാശ്വത പരിഹാരം.
അത് ഇനിയും ഒരു ദിവസം പോലും വൈകികൂടാ
ചർച്ച് ആക്ട് പ്രായോഗികമല്ല. കാനോനിക നിയമത്തിലാണ് കത്തോലിക്കാ സഭ പ്രവർത്തിക്കുന്നത്. അത് ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തിയതാണ്. ചർച്ച് ആക്ടൊന്നും അതിനു മുകളിൽ വരില്ല.
@thomasjoseph5945
താങ്കൾ സുപ്രീം കോടതി ജഡ്ജി യെക്കാളും മുകളിലോ