വീട്ടിൽ നിറയെ മിട്ടായി ആയി റിലേറ്റീവ് വരുന്ന സന്തോഷം ആണ് ചേട്ടന്റെ വീഡിയോ വരുമ്പോൾ തോന്നുന്ന സന്തോഷം. കാരണം ക്വാളിറ്റി, പാഷൻ. ഹംബിൾ. Respecting others.. Etc... അങ്ങനെ അങ്ങനെ...❤
ഈ സീരീസ് കഴിഞ്ഞപ്പോൾ സങ്കടം വന്നു...പക്ഷേ ലക്ഷ്മിയുടെയും അമ്മയുടെയും കൂടെ ഹരിയെ കണ്ടപ്പോൾ സന്തോഷവുമായി...അവരുടെ മുഖത്തെ സന്തോഷം,കാണുന്നവരിലേക്കും അറിയാതെ പകരും..അതു മാത്രമല്ല,Tinpin Stories കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങി എന്നുള്ള സന്തോഷവും ഉണ്ട്..❤
സത്യം പറഞ്ഞാൽ ഹരീ, വീട്ടിലുല്ലൊരാളെ അടുത്തുകിട്ടിയ സന്തോഷമാണ്!! ഹരിയുടെ സംസാരം, നിഷ്കളങ്കമായ പൊട്ടിച്ചിരി, ഒച്ചവച്ചുള്ള കൂവൽ.. ശരിക്കും ഒരുപാടൊരുപാട് സ്നേഹം ❤❤❤❤എന്തൊരു പോസിറ്റിവിറ്റി ആണ് ഹരീ നിന്റെ vedeo കാണുമ്പോ... എല്ലാ ടെൻഷനും പൊയ്മറയും 🥰🥰love u soo much ഹരീ.. ഇനിയും ഒത്തിരി വീഡിയോസ് ചെയ്യാനാകട്ടെ.. Great ഹിമാലയൻ trip, അത് ഞങ്ങളെ കൂടെ കൊണ്ടുപോയ ഒരു അവസ്ഥയിൽ എത്തിച്ചു ഒപ്പം travell ചെയ്ത feel. ആ ചതുപ്പിലൂടെ നടക്കുന്നത് കണ്ടപ്പോ വേണ്ട ഹരീ.. എന്ന് ഉള്ളൂലഞ്ഞു പറഞ്ഞുപോയി.. സ്വന്തം വീട്ടിലെ കുട്ടിയോടെന്നപോലെ.. ലക്ഷ്മിയോടും അമ്മയോടും സ്നേഹം അറീക്കണേ.. God bless u all ❤️
Bro... അടിപൊളി ട്രിപ്പ് ആയിരുന്നു...എനിക്ക് യൂട്യൂബ്ഴ്സിൽ ശെരിക്കും genuine ആണെന്ന് തോന്നിട്ടുള്ള ഒരേ ഒരാൾ നിങ്ങൾ ആണ്... നിങ്ങളുടെ വീഡിയോ മാത്രമാണ് ഒരു ചിരിയോടെ നമുക്ക് കാണാൻ സാധിക്കുന്നത്... എങ്കിലും നിങ്ങളുടെ effort ണ് അനുസരിച്ചു subsribers ഇല്ലാത്തതു വളരെ വിഷമം ഉണ്ടാക്കുന്നു... ഇനി അടുത്ത യാത്രയിൽ കാണാം... അധികം അമാന്തിക്കേണ്ട ട്ടോ 😂😂 അതുവരേക്കും 👋🏻👋🏻
Hari, your solo adventures were inspiring! However, the chemistry between you and Lekshmi makes Tinpin truly special. Please bring her back for the next series
ഹരി ആ ചതുപ്പിൽ കൂടി നടന്നപ്പോൾ ഉള്ളിൽ ഭയങ്കര പേടി തോന്നി വല്ല പാമ്പ് ഉണ്ടായാലോ എന്ന് പ്രാർത്ഥിച്ചു ഇരുന്നു പോയി. എന്തയാലും ഈ ഹിമാലയൻ series ഒരെണ്ണം പോലും വിടാതെ കാണാൻ പറ്റി T Thanks ലക്ഷ്മിയുടെ ഒരു സന്തോഷം ❤❤❤
ലക്ഷ്മി ഹരി നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ ഒരുമിച്ച് കാണാനായിട്ട് ഒരുപാട് ആഗ്രഹിക്കുന്നു, അത് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഭയങ്കര രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ നിഷ്കളങ്കമായ വീഡിയോ ആണ് എല്ലാം ദൈവം അനുഗ്രഹിക്കട്ടെ 😍
TH-cam ൽ പല vloggers ൻ്റെ വീഡിയോ കാണാർ ഉണ്ടെങ്കിലും മടി കാരണം like മാത്രം ചെയ്യാർ ഉള്ളു ആകെ comment ചെയ്യുന്നത് Tinpin Stories നാണ്. ഈ യാത്ര ഞങ്ങളും ഒരുപാട് Enjoy ചെയ്തു തീർന്നതിൽ വിഷമം ഉണ്ട് എന്നാലും ഞങ്ങളെ ഇനിയും അധികം കാത്തിരിപ്പിക്കതെ അടിപൊളി Travel vdo ആയിട്ട് വരണം കുടെ ലക്ഷ്മിയും ഉണ്ടെങ്കിൽ Double Happy, Himalayan Travel series i have no words to describe. Precise of content and quality of vdos marvelous you did a wonderful job Hari, Thak you very much for giving such a beautiful viewing experience...Keep Going all the very Best ❤❤
ഹരിക്കുട്ടാ,താൻ ലക്ഷ്മിയെ കൂട്ടാതെ പോയി. ഞങ്ങൾ ഭർത്താക്കന്മാരെ കൂട്ടാതെയും. നല്ല രസമായിരുന്നു ലഡാക്ക്. ഹരി പറഞ്ഞപോലെ ഇത് ഇന്ത്യയാണെന്ന് വിശ്വസിക്കാൻ പറ്റില്ല, എല്ലാവരും ഒരിക്കലെങ്കിലും പോകണം.പ്റകൃതിയെ വികൃതമാക്കാതെ തിരിച്ചു പോകണം എന്നുമാത്രം.
Soooper ഹരിക്കുട്ടാ... ഒത്തിരി ഒത്തിരി ഇഷ്ടമാണ് tinpin stories കാണാനും...കേൾക്കാനും... ആ ചതുപ്പിൽ നിന്നും തിരിച്ചു കയറിവരുന്നത് വരെ ശ്വാസം പിടിച്ചാണ് കണ്ടത്.. ലക്ഷ്മിക്കുട്ടി ✋🫂... അടുത്ത tripiil കാണണേ.....
Congratulations Hari on completion of this great journey! Love your adventurous spirit and cheerful nature! Stay like this always! God bless you and Lakshmi kutti ❤
Himalayan Rides എല്ലാ episodes കണ്ടൂ.എല്ലാം വളരെ നല്ല രസം ഉണ്ടായിരുന്നു. ലക്ഷ്മിയുടെ കുറവ് ഉണ്ടായിരുന്നു എങ്കിലും നന്നായി എൻജോയ് ചെയ്തു. സൂപ്പർ. ഇനി അടുത്ത പ്രോഗ്രാം എന്ത്. കാത്തിരിക്കുന്നു.
I had tears in my eyes when you met Laxmi, after such a long and dangerous trip finally you are home, it is a great relief, when you were in deep and slippery water I had my heart in my mouth, your mother and Laxmi must have suffered lots of tension, their face shows it, though we were waiting for each vlogs with interest and anxiety, take care dear Hari
We were honestly praying for u to reach home safely..especially during the rainstorms and landslides in north india. My parents was also worried about u when the videos were late..so happy u have reached ur HOME finally safely...please continue giving us good content. God bless❤😊
So happy to see you back together with family... although I was sad to see the end of this series.. great job.. be it the camera work , your commentary your true passion.. wishing the two of you all the best as u chase your dream..we'll stay tuned !
So much fun watching you enjoy and make us feel part of it through your lens...serikyum enjoy cheidhu ..so happy to see all again.... Will wait for the next uploads.
Hari ettoo, Great Himalayan ride season 1 great aayittunde😁🥳🥳othiri ishtappettuu🤗 Kalakki❤❤ Keep going😍💙 Lakshmi chechi koode vannappozha aa frame angot complete aaye..😂
Your narration is so good. It's effortless, comes from within. The happiness and excitement that you go through reaches the viewers as well. Man, you are damn good at what you are doing. I hope your work reaches a much wider audience. You truly deserve that.
Really happy to c u together…❤❤❤ kuray days kazhinju nammaday priyappata alay kanumbo ullaa ah excitement lakshmiday faceil… really happy to see that… Sharikkum ah feel anubhavichariyanmm dedicated to all pravasis who work abroad… ❤❤🫂
What happened to domikuttan.. Might sound funny.. but I felt sad when you left ravanan in the Sri Lanka trip. Hari has lost weight.. Don't worry you will make it up with home food.. That sky blue tee shirt looked heavenly.. (decathlon..?) Your BGM is out of the world. Looking forward to your next trip.. God bless.
super arrived safety wow.... best ... my deaf see your tour nice super wow. wow. again u go to tinpin stories video more more best.. your wife arrived happy much... God bless you....
എന്റെ പുന്നാര ഹരി ബ്രോ, നിങ്ങളുടെ 19.48 ന്റെ ക്ലിപ്പ് കണ്ടിട്ട് ഇങ്ങകലെ farooj al wadiyude മണലാരണിയങ്ങലിരുന്നു എന്റെ വായിലൂടെ കപ്പലൊടിക്കാനുള്ള വെള്ളം വന്നു 😋
വീട്ടിൽ നിറയെ മിട്ടായി ആയി റിലേറ്റീവ് വരുന്ന സന്തോഷം ആണ് ചേട്ടന്റെ വീഡിയോ വരുമ്പോൾ തോന്നുന്ന സന്തോഷം. കാരണം ക്വാളിറ്റി, പാഷൻ. ഹംബിൾ. Respecting others.. Etc... അങ്ങനെ അങ്ങനെ...❤
😮😮😊
എന്തൊരു ക്യൂട്ട് കമ്മന്റ് ❤️💕😊
ഈ സീരീസ് കഴിഞ്ഞപ്പോൾ സങ്കടം വന്നു...പക്ഷേ ലക്ഷ്മിയുടെയും അമ്മയുടെയും കൂടെ ഹരിയെ കണ്ടപ്പോൾ സന്തോഷവുമായി...അവരുടെ മുഖത്തെ സന്തോഷം,കാണുന്നവരിലേക്കും അറിയാതെ പകരും..അതു മാത്രമല്ല,Tinpin Stories കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങി എന്നുള്ള സന്തോഷവും ഉണ്ട്..❤
സത്യം പറഞ്ഞാൽ ഹരീ, വീട്ടിലുല്ലൊരാളെ അടുത്തുകിട്ടിയ സന്തോഷമാണ്!! ഹരിയുടെ സംസാരം, നിഷ്കളങ്കമായ പൊട്ടിച്ചിരി, ഒച്ചവച്ചുള്ള കൂവൽ.. ശരിക്കും ഒരുപാടൊരുപാട് സ്നേഹം ❤❤❤❤എന്തൊരു പോസിറ്റിവിറ്റി ആണ് ഹരീ നിന്റെ vedeo കാണുമ്പോ... എല്ലാ ടെൻഷനും പൊയ്മറയും 🥰🥰love u soo much ഹരീ.. ഇനിയും ഒത്തിരി വീഡിയോസ് ചെയ്യാനാകട്ടെ.. Great ഹിമാലയൻ trip, അത് ഞങ്ങളെ കൂടെ കൊണ്ടുപോയ ഒരു അവസ്ഥയിൽ എത്തിച്ചു ഒപ്പം travell ചെയ്ത feel.
ആ ചതുപ്പിലൂടെ നടക്കുന്നത് കണ്ടപ്പോ വേണ്ട ഹരീ.. എന്ന് ഉള്ളൂലഞ്ഞു പറഞ്ഞുപോയി.. സ്വന്തം വീട്ടിലെ കുട്ടിയോടെന്നപോലെ.. ലക്ഷ്മിയോടും അമ്മയോടും സ്നേഹം അറീക്കണേ.. God bless u all ❤️
Bro... അടിപൊളി ട്രിപ്പ് ആയിരുന്നു...എനിക്ക് യൂട്യൂബ്ഴ്സിൽ ശെരിക്കും genuine ആണെന്ന് തോന്നിട്ടുള്ള ഒരേ ഒരാൾ നിങ്ങൾ ആണ്... നിങ്ങളുടെ വീഡിയോ മാത്രമാണ് ഒരു ചിരിയോടെ നമുക്ക് കാണാൻ സാധിക്കുന്നത്... എങ്കിലും നിങ്ങളുടെ effort ണ് അനുസരിച്ചു subsribers ഇല്ലാത്തതു വളരെ വിഷമം ഉണ്ടാക്കുന്നു... ഇനി അടുത്ത യാത്രയിൽ കാണാം... അധികം അമാന്തിക്കേണ്ട ട്ടോ 😂😂
അതുവരേക്കും 👋🏻👋🏻
Hari, your solo adventures were inspiring! However, the chemistry between you and Lekshmi makes Tinpin truly special. Please bring her back for the next series
ഹരി ആ ചതുപ്പിൽ കൂടി നടന്നപ്പോൾ ഉള്ളിൽ ഭയങ്കര പേടി തോന്നി വല്ല പാമ്പ് ഉണ്ടായാലോ എന്ന് പ്രാർത്ഥിച്ചു ഇരുന്നു പോയി. എന്തയാലും ഈ ഹിമാലയൻ series ഒരെണ്ണം പോലും വിടാതെ കാണാൻ പറ്റി T Thanks ലക്ഷ്മിയുടെ ഒരു സന്തോഷം ❤❤❤
ലക്ഷ്മി ഹരി നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ ഒരുമിച്ച് കാണാനായിട്ട് ഒരുപാട് ആഗ്രഹിക്കുന്നു, അത് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഭയങ്കര രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ നിഷ്കളങ്കമായ വീഡിയോ ആണ് എല്ലാം ദൈവം അനുഗ്രഹിക്കട്ടെ 😍
TH-cam ൽ പല vloggers ൻ്റെ വീഡിയോ കാണാർ ഉണ്ടെങ്കിലും മടി കാരണം like മാത്രം ചെയ്യാർ ഉള്ളു ആകെ comment ചെയ്യുന്നത് Tinpin Stories നാണ്. ഈ യാത്ര ഞങ്ങളും ഒരുപാട് Enjoy ചെയ്തു തീർന്നതിൽ വിഷമം ഉണ്ട് എന്നാലും ഞങ്ങളെ ഇനിയും അധികം കാത്തിരിപ്പിക്കതെ അടിപൊളി Travel vdo ആയിട്ട് വരണം കുടെ ലക്ഷ്മിയും ഉണ്ടെങ്കിൽ Double Happy, Himalayan Travel series i have no words to describe. Precise of content and quality of vdos marvelous you did a wonderful job Hari, Thak you very much for giving such a beautiful viewing experience...Keep Going all the very Best ❤❤
Welcome back to KERALA...
Best wishes...😅
ഏറെക്കാലത്തിനുശേഷം ലക്ഷ്മിക്കുട്ടിയെകണ്ടതിൽ സന്തോഷം.. ഒപ്പം അമ്മയെയും.. അടിപൊളി ട്രിപ്പായിരുന്ന... ഇനി എന്നാ 🌹🌹🥰🥰
Super episode.അടുത്ത യാത്രയിൽ ലക്ഷ്മി കൂടി ഉണ്ടാവുമെന്ന് കരുതുന്നു.All the best for your next trip.
രണ്ട് പേരേയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഈ സീരീസ് സൂപ്പർ👍🏻👍🏻
ഹരിക്കുട്ടാ,താൻ ലക്ഷ്മിയെ കൂട്ടാതെ പോയി. ഞങ്ങൾ ഭർത്താക്കന്മാരെ കൂട്ടാതെയും. നല്ല രസമായിരുന്നു ലഡാക്ക്. ഹരി പറഞ്ഞപോലെ ഇത് ഇന്ത്യയാണെന്ന് വിശ്വസിക്കാൻ പറ്റില്ല, എല്ലാവരും ഒരിക്കലെങ്കിലും പോകണം.പ്റകൃതിയെ വികൃതമാക്കാതെ തിരിച്ചു പോകണം എന്നുമാത്രം.
19:🥰❤ ലക്ഷ്മിയുടെ അ സന്തോഷം കണ്ടോ❤❤❤
29 episode 3 days കൊണ്ട് കണ്ടു തീർത്തു... Thank you for the wonderful videos.. ❤️
Hariii & Lakshmi..... Super..... God Bless....❤❤❤❤
Quality il oru compromiseum illa!! Adipoli episode ❤️
ഞാൻ യാത്ര ചെയ്തതു പോലെ തോന്നിപ്പിക്കുന്ന അധിമനോഹരമായ ഒരു യാത്ര നന്ദി ഒരുപാട് സന്തോഷംതോന്നുന്നു
Hari, You inspired me a lot. I have been traveling with you the entire episodes. Thank you so much for showing beautiful places. Good luck ❤
ലക്ഷ്മി യെ കണ്ടതിൽ വളരെ സന്തോഷം harikutta❤️
Great series bro...
Soooper ഹരിക്കുട്ടാ... ഒത്തിരി ഒത്തിരി ഇഷ്ടമാണ് tinpin stories കാണാനും...കേൾക്കാനും... ആ ചതുപ്പിൽ നിന്നും തിരിച്ചു കയറിവരുന്നത് വരെ ശ്വാസം പിടിച്ചാണ് കണ്ടത്.. ലക്ഷ്മിക്കുട്ടി ✋🫂... അടുത്ത tripiil കാണണേ.....
ഹരിയെയും ലക്ഷ്മിയേയും ഒന്നിച്ചു കണ്ടപ്പോൾ മനസ്സുനിറഞ്ഞു ❤😁
viewership care cheyyathe, ee lengthy journey ethrem short aaki post cheytha bro kk irikkatte oru kuthirapavan... # notification turned on!!
Hari.....one of the most beautiful episodes, dear🎉🎉🎉🎉 enjoy... Miss lakshmi here ❤❤❤
ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ.. കൂടെ കൂടാൻ നമുക്കും.
4:44 what an amazing place to be 🤩🤩
Super ഇത് ഒത്തിരി ഇഷ്ടമായി മൊത്തം നല്ലതായിരുന്നു ചതുപ്പ് പ്രദേശത്ത് പോയപ്പോൾ ശരിക്കും പേടി തോന്നി good Hari lekshmi യേ കണ്ടല്ലോ happy 😊
നല്ല കാഴ്ച്ചകൾ ആയിരുന്നു. അവസാനം കുറച്ചു ധൃതി കൂടിയപോലെ തോന്നി. Hot water spring super. Beautiful vlog series
അടുത്ത യാത്ര ഉടനെ കാണുമോ.ഇ season അടിപൊളി 👌👌👌👍
ഹരിക്കുട്ടോയ്..... ❤️❤️❤️❤️❤️❤️
വീട്ടിൽ എത്തിയെന്നറിഞ്ഞപ്പോൾ സന്തോഷമായി. അടുത്ത ട്രിപ്പ് ലക്ഷ്മിയേയും അമ്മയെയും കൂട്ടി 👍❤️❤️❤️
Himalayan series super, Hari & lakshmi❤✌️👍😊
Beautiful drone shots❤...happy to see u back home safely ❤
Congratulations Hari on completion of this great journey! Love your adventurous spirit and cheerful nature! Stay like this always! God bless you and Lakshmi kutti ❤
Himalayan Rides എല്ലാ episodes കണ്ടൂ.എല്ലാം വളരെ നല്ല രസം ഉണ്ടായിരുന്നു. ലക്ഷ്മിയുടെ കുറവ് ഉണ്ടായിരുന്നു എങ്കിലും നന്നായി എൻജോയ് ചെയ്തു. സൂപ്പർ. ഇനി അടുത്ത പ്രോഗ്രാം എന്ത്. കാത്തിരിക്കുന്നു.
Felt like, series ended so fast 😔 so much enjoyed, don't wanna end😊. The happiness in Lekshmi's face is indefinable
Kudos Hari ..keep going ...🎉. Awesome Himalayan ride series..waitng for next adventure
I had tears in my eyes when you met Laxmi, after such a long and dangerous trip finally you are home, it is a great relief, when you were in deep and slippery water I had my heart in my mouth, your mother and Laxmi must have suffered lots of tension, their face shows it, though we were waiting for each vlogs with interest and anxiety, take care dear Hari
We were honestly praying for u to reach home safely..especially during the rainstorms and landslides in north india. My parents was also worried about u when the videos were late..so happy u have reached ur HOME finally safely...please continue giving us good content. God bless❤😊
So happy to see you back together with family... although I was sad to see the end of this series.. great job.. be it the camera work , your commentary your true passion.. wishing the two of you all the best as u chase your dream..we'll stay tuned !
So much fun watching you enjoy and make us feel part of it through your lens...serikyum enjoy cheidhu ..so happy to see all again....
Will wait for the next uploads.
this series was good.👍videos reflect ur passion for exploration & has your unique style in portraying the same as content Thx
Ella episodum pwoli....enthoru feelaa tinpin storiesinte videos kanumpo kittunnath👌❤️❤️
Congratulations on your safe n successful completion of Himalaya trip..🎉
Hoping for tin n pin trip in our creta ❤
കുറെ മാസങ്ങൾക്ക് ശേഷമാണ് ഹരിയുടെ വീഡിയോ കാണുന്നത് .ഒത്തിരി ക്ഷീണിച്ചു പോയല്ലോ😢 ഇനി എല്ലാ ദിവസവും കാണാൻ ശ്രമിക്കാം❤
So happy that you back home safely and happily, loads of love Nishanth. Katta waiting for next bful shots and frames
I'm always waiting for your videos. You're one of my top youtubers right now. Keep doing great stuff!❤
Hari ettoo, Great Himalayan ride season 1 great aayittunde😁🥳🥳othiri ishtappettuu🤗
Kalakki❤❤
Keep going😍💙
Lakshmi chechi koode vannappozha aa frame angot complete aaye..😂
TH-cam ല് ഏറ്റവും ഇഷ്ടപ്പെടുന്ന vlogger 💖
Editing enteee monee😮❤
❤️❤️ Superb series. Thanks my friend 🤗
Congratulations Hari for successful completion of season 1..stay blessed..
Your narration is so good. It's effortless, comes from within. The happiness and excitement that you go through reaches the viewers as well. Man, you are damn good at what you are doing. I hope your work reaches a much wider audience. You truly deserve that.
Thankyou brother❤, ഇത്രയും effort എടുത്ത് നല്ലൊരു series തന്നതിന്. Waiting for next trip
അടുത്ത യാത്രയിൽ അമ്മയേം ലക്ഷമിയേം കൂടെ കൂട്ടണേ
വേഗം വരണേ.......
ലക്ഷ്മിയെ കൂടെ കണ്ടപ്പോൾ സന്തോഷമായി
Great Hari , salute for all your genius jobs🎉👌💐
Yes really we too enjoyed your all episodes thank you. 🎉
Watched every single episode, really awesome, keep going bro....
Final episode 🤔🫢
Really happy to c u together…❤❤❤ kuray days kazhinju nammaday priyappata alay kanumbo ullaa ah excitement lakshmiday faceil… really happy to see that…
Sharikkum ah feel anubhavichariyanmm dedicated to all pravasis who work abroad… ❤❤🫂
Don't know why i was smiling when you met Lakshmi..😂
Yeah mee too
Nice 😊
What happened to domikuttan.. Might sound funny.. but I felt sad when you left ravanan in the Sri Lanka trip. Hari has lost weight.. Don't worry you will make it up with home food.. That sky blue tee shirt looked heavenly.. (decathlon..?) Your BGM is out of the world. Looking forward to your next trip.. God bless.
You guys together always put a smile on my face 😊
Its really soo good and the way your presentation is awesome waiting for S2 ❤
Good to see Lekshmi after a long time 👋
Happy to see you both together again
Himalayan series super, Hari & lakshmi
2 Aalem kandappo Feel Happy keep going All Support💪
Super🎉adi poli keto. Nannayirinnu. ❤🎉
താങ്ങു വടി ഡയലോഗ് സൂപ്പർ 😂😂
Orupad santhoshavum manasinum kanninum kulirmayum thanna videos ayirunnu broyude oro travel epiodum thank you bro❤❤❤❤
Super ayittundu Hari full episodes thank you hope meet u both again soon ❤❤❤❤
Total super ആയിരുന്നു 👍😍
നല്ല ഒരു യാത്രയുമായി വേഗം തിരിച്ചുവരണം
Video കാണുമ്പോള്‍ വളരെ santhosham thonnunnu. Good brother
Everything was awesome ❤❤❤...tears rolling after farewell
Bro all videos are good 🔥
aliya poliya video
Welcome back home again 🎉🎉
super arrived safety wow.... best ... my deaf see your tour nice super wow. wow. again u go to tinpin stories video more more best.. your wife arrived happy much... God bless you....
Great himalayas series was superb hari....
അയാളുടെ അടുത്ത വരവിനായുള്ള കാത്തിരിപ്പിലാണ് ഇനി... ❤
It was an awesome experience watching the entire Himalayan ride series. Full power to you Hari 👍
Great wonderful beautiful congratulations hj best wishes thanks
Happy to see all
Super episode waiting for the next trip🎉🎉🎉🎉
Ee series full super😊😌
Thank you for all wonderful videos🎉
Hari and lakshmi❤❤❤
Super episodes ആയിരുന്നു. ലക്ഷ്മിയേം കൂട്ടി അടുത്ത സീരീസ് ❤
അടിപൊളി ട്രിപ്പ് അടുത്തത്തിനായി കാത്തിരിക്കുന്നു 🥰 ഹായ് ലക്ഷ്മി 🥰
Super ... season 1 climax kidilan...
Thanks for bringing us great and unique experiences all the time. Wish you both all the best in life..
Very very nice episode
അടുത്ത യാത്ര ഉടൻ തന്നെ ഉണ്ടാകുമെന്ന് പ്രദ്ധീക്ഷിക്കുന്നു 🥺❤️
God bless u both.. ❤
Please plan next trip waiting for new vlog
Beautiful. Next time go as a family 🎉
That first shot 🤩
എന്റെ പുന്നാര ഹരി ബ്രോ, നിങ്ങളുടെ 19.48 ന്റെ ക്ലിപ്പ് കണ്ടിട്ട് ഇങ്ങകലെ farooj al wadiyude മണലാരണിയങ്ങലിരുന്നു എന്റെ വായിലൂടെ കപ്പലൊടിക്കാനുള്ള വെള്ളം വന്നു 😋