പാസ്റ്റർ,തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?
Exactly.. Well said👍🏻 nice to hear👍🏻
ദൈവത്തിന്റെ കൃപയാൽ മാത്രമേ സകലദോഷങ്ങളിൽ നിന്നും വേർപെട്ട ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. നിന്റെ വചനം എന്റെ കാലിനു ദീപവും പാതെക്കു പ്രകാശവും ആകുന്നു.
ദൈവത്തിൻറെസാധ്യതകൾനല്ലതുപോലെ ഒരാൾക്ക് മനസ്സിലാകത്തക്ക രീതിയിൽ സഹോദരൻവസ്തുതകൾ മനസ്സിലാക്കി തന്നുദൈവം അനുഗ്രഹിക്കട്ടെ❤