1 1/2 ഏക്കർ ഭൂമി സ്വർഗ്ഗമാക്കിയ ന്യൂയോർക്കിലെ വീടും ഇവിടത്തെ മനോഹരമായ കാഴ്ചകളും നാടൻ ഊണും VLOG

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 185

  • @prajishaanoop8906
    @prajishaanoop8906 11 หลายเดือนก่อน +3

    പൂക്കളുടെ കളർ കാണാൻ എന്തു ഭംഗിയാണ് 💞💞💞ചേച്ചിയും കോഴി മക്കളും പച്ചക്കറിയും എല്ലാം കൂടി ഒരു ബഹളമായ അന്തരീക്ഷം 💞💞💞❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 11 หลายเดือนก่อน +5

    എന്ത് രസമാ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ ചുറ്റും പൂക്കളും കോഴികളും താറാവുകളും എല്ലാം അടിപൊളി 👌👌👌👌
    പടവലം സൂപ്പർ തന്നെ മുട്ട ഇടാൻ വെയിറ്റ് ചെയ്യുന്ന താറാവ് കിടിലൻ 😍😍
    പോൾസേട്ടൻ ഉണ്ടാക്കിയ ബെഞ്ച് കൊള്ളാം 👍👍👍

    • @anithat7996
      @anithat7996 11 หลายเดือนก่อน

      നല്ല ഭംഗിയുണ്ട് കാണാൻ ❤❤❤

  • @godgod2292
    @godgod2292 11 หลายเดือนก่อน +1

    Beautiful video ❤️vegetables flowers 🥰🥰

  • @marypl8356
    @marypl8356 11 หลายเดือนก่อน

    Bhagyavathy.

  • @soudaminipp6314
    @soudaminipp6314 10 หลายเดือนก่อน

    Miakkutty enthu midukkiyanu. Ella karyangalum oru madiyum koodathe cheyyunnundallo. Kudumbathinte bhagyamanu molu. Enik valare ishtamanu Mia. Neril kanan agrahamund

  • @meerarajan9558
    @meerarajan9558 11 หลายเดือนก่อน +1

    പച്ചക്കറി തോട്ടവും പൂക്കൾ നിറഞ്ഞ പൂന്തോട്ടവും കൺകുളുർക്കേ കണ്ടു മണം നിറഞ്ഞു.

  • @praseethak6349
    @praseethak6349 11 หลายเดือนก่อน

    എന്ത് രസാണ് ചേച്ചിയുടെ വീടും കോഴികളും തരവുകളും പൂക്കളും പച്ചക്കറികളും പാചകവും.

  • @ushanair7251
    @ushanair7251 7 หลายเดือนก่อน

    Super 🥰

  • @seemabaiju5163
    @seemabaiju5163 11 หลายเดือนก่อน +4

    കോഴി,താറാവ്,പൂക്കൾ കാണുംതോറും നല്ല ഭംഗി മിയയുടെ വീഡിയോ അടിപൊളി. ❤❤❤❤

  • @binducs
    @binducs 10 หลายเดือนก่อน

    super vedieo anu miya😊😊😊😊

  • @mtrmtr9583
    @mtrmtr9583 11 หลายเดือนก่อน

    പൂവ്കണ്ടിട്ട് ഒന്നുംപറയാനില്ല. നല്ലരസനുകാണാൻ.

  • @sherlymathew77
    @sherlymathew77 11 หลายเดือนก่อน

    Sooo nice to hear the chirping of those birds n to view the beautiful flower garden. Simply superb!! Please post your exercises n walking videos.

  • @kunhikrishnannambiar9021
    @kunhikrishnannambiar9021 11 หลายเดือนก่อน +1

    പൂവ് കാണാൻ നല്ല ഭംഗി ഉണ്ട്

  • @estherhenry1777
    @estherhenry1777 11 หลายเดือนก่อน +1

    Beautiful garden dear.🌹❤️🌹

  • @sureshkumaran5871
    @sureshkumaran5871 4 หลายเดือนก่อน

    ❤🎉

  • @rekharaj4025
    @rekharaj4025 11 หลายเดือนก่อน

    Enthu nalla bhangi... ❤️😍

  • @ambilysnair5171
    @ambilysnair5171 11 หลายเดือนก่อน

    ഡാലിയ കണ്ടിട്ട് കൊതിയാവുന്നു

  • @minnalagru
    @minnalagru 11 หลายเดือนก่อน

    Video istamayi

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @rkb1310
    @rkb1310 11 หลายเดือนก่อน

    കുഞ്ഞി പെണ്ണ് വലുതായി ❤

  • @kanmani439
    @kanmani439 11 หลายเดือนก่อน +1

    ചേച്ചി പൂവ് ഒക്കെ അടിപൊളി ആണ്. ആ വേലി ( ചുറ്റുമതിൽ ) അപ്പുറം ഒന്ന് കാണിച്ചു തരാമോ plz

  • @najicm3435
    @najicm3435 11 หลายเดือนก่อน +1

    Palappozhum kandappo chodhikkan vijarichadhanu 21:10 yil kaanicha red colour litchi pole thonnunna adh endhengilum fruit aano, chechi replay tharane...
    Kandappo oru kaudhukam thonni, aarkkengilum ariyamengil reply tharane

  • @rajalekshmik687
    @rajalekshmik687 11 หลายเดือนก่อน

    Oh Endu bhangiya pookal swargam thanne Mia veedu ❤

  • @user-fq2ws6vo6o
    @user-fq2ws6vo6o 11 หลายเดือนก่อน

    Supper pookalum kozhikalum Malla bangiyulla sthalam

  • @muhsinachipra9984
    @muhsinachipra9984 10 หลายเดือนก่อน

    ❤❤❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 11 หลายเดือนก่อน

    Pavakka peratt super.Beautiful dalia flowers and veg.garden🥰👌🥰

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      Thanks a lot

  • @jayavallip5888
    @jayavallip5888 11 หลายเดือนก่อน +2

    വീടിന്റെ ഭംഗി ആണ് പൂക്കൾ 👍പിന്നെ കോഴികളും താറാവും പച്ചക്കറി തോട്ടവും പ്രകൃതി ഭംഗി യും കുറെ പക്ഷികളും നല്ല ഒരു അന്തരീക്ഷം ❤❤❤❤❤

  • @aysha72
    @aysha72 11 หลายเดือนก่อน

    Super

  • @seenashridharan8032
    @seenashridharan8032 11 หลายเดือนก่อน +1

    Mia daily etra egg kitumo.ellam veetil thanne use cheyyumo? Flowers seeds natil ninnu konduvannathano.

  • @beemashameer4404
    @beemashameer4404 11 หลายเดือนก่อน

    എവിടെ .പോയാലും ഗാസ് ഓഫ് ചെയ്തു വെക്കുക കാരണം അടുത്ത് പോയാലും യാത്ര അല്ലെ മിയയെയും കുടുംബത്തിനെയും ദൈവം കാത്ത് കൊള്ളും എങ്കിലും നമ്മൾ ശ്രദ്ധിക്കണ

  • @fathimabeevi2521
    @fathimabeevi2521 11 หลายเดือนก่อน

    Njn angotonu varate Mia chechiii ente oru swapnamanu❤❤❤❤❤❤

  • @basheerpc8074
    @basheerpc8074 11 หลายเดือนก่อน +1

    ഉത് നിങ്ങളുടെ പേരിൽ ഉള്ള സ്ഥലം ആണോ ? Super👍💯❤️🌹😊

  • @muhsinachipra9984
    @muhsinachipra9984 10 หลายเดือนก่อน

    ❤❤❤❤❤❤❤

  • @simple_roy
    @simple_roy 11 หลายเดือนก่อน

    ആകെ മൊത്തം സൂപ്പർ 🥰🥰🥰

  • @lelibasil8299
    @lelibasil8299 11 หลายเดือนก่อน +1

    Joicy ഒരു ദിവസം കിട്ടുന്ന ഈ മുട്ട എല്ലാം എന്തോ ചെയ്യുന്നത്. പിന്നെ അത്യാവശ്യം പച്ചക്കറിക്ക് ഉള്ളതൊക്കെ അവിടെത്തന്നെ കൃഷി ചെയ്തു എടുക്കുന്നുണ്ടല്ലോ👍

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      Friends nnu kodukkum

  • @estherhenry1777
    @estherhenry1777 11 หลายเดือนก่อน +1

    Super house dear sister. 🎉❤🎉

  • @anoopbalan5437
    @anoopbalan5437 11 หลายเดือนก่อน

    Onnu Cheena chattiyil choodalli cheratta ittu chathachal thala poyi kittum....

  • @thampikuruvilla3201
    @thampikuruvilla3201 11 หลายเดือนก่อน

    Worth to see

  • @sunitanair6753
    @sunitanair6753 11 หลายเดือนก่อน +2

    Awesome recipes ❤ ... beautiful home 🏡

  • @sheelathadevoos9746
    @sheelathadevoos9746 11 หลายเดือนก่อน +1

    പാവയ്ക്ക കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു👌👌👌👌👌👍❤️❤️❤️ ഉണ്ടാക്കി നോക്കണം👍

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      NALLA RUCHIYA

  • @eswarynair2736
    @eswarynair2736 11 หลายเดือนก่อน +1

    ആ മസാലയിൽ കുരുമുളക്കൂടി ചേർത്താൽ ഇതിലും സൂപ്പർ ആയിരിക്കും

  • @bindhuhari1120
    @bindhuhari1120 11 หลายเดือนก่อน +1

    Hai Mia, super colorful vlog

  • @bijigeorge9962
    @bijigeorge9962 11 หลายเดือนก่อน +2

    എത്ര കണ്ടാലും വീണ്ടു വീണ്ടും കാണുന്ന ചാനൽ 💕💕💕💕💕ചിരട്ട കൊണ്ട് ആണ് എന്റെ കോതമംഗലം side ഉണക്ക ചെമ്മീൻ തല കളയുന്നെ

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      SHERIKUM... APPO NJAN RIGHT 😁

  • @rajalekshmik687
    @rajalekshmik687 11 หลายเดือนก่อน

    Paulsettan super

  • @user-tf8jw9nj5y
    @user-tf8jw9nj5y 11 หลายเดือนก่อน

    ചിരട്ടകൊണ്ട് നന്നായി press ചെയ്തു കൊടുത്താമതി തല മാത്രമേ പൊടിയുകയുള്ളു

  • @sky_44455
    @sky_44455 11 หลายเดือนก่อน

    Nittea amerikja

  • @Sunil-wx2rm
    @Sunil-wx2rm 11 หลายเดือนก่อน +1

    പവക്യാ fry supper ...try chethu നോക്കാം..❤❤😊😊

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      YUMMY 😋😋

  • @kith9228
    @kith9228 11 หลายเดือนก่อน +1

    താറാവിന്റെ മുട്ട അട വച്ചിരുന്നില്ലേ.... അത് എന്തായി 👀

  • @geethavkgeethavk7478
    @geethavkgeethavk7478 11 หลายเดือนก่อน

    ഞാൻ ആണ് ചോദിച്ചത് ഞാൻ വാങ്ങിച്ചു

  • @jisha.tjayaram5007
    @jisha.tjayaram5007 11 หลายเดือนก่อน

    Mia aa chediyellam ippol kariyille sangadam thonnunnu. Payarinte ilayellam poyi alle. Pinne kayappa ingane undakkunathu ariyillayirunnu try cheyyanam

  • @RubyRose-tz9ni
    @RubyRose-tz9ni 11 หลายเดือนก่อน +1

    Cheechi kurache ducklings ine meedike

  • @santhosh.p.psanthosh.p.p90
    @santhosh.p.psanthosh.p.p90 11 หลายเดือนก่อน

    Super

  • @josnathomas2958
    @josnathomas2958 11 หลายเดือนก่อน

    Yummy

  • @laibascreations1741
    @laibascreations1741 11 หลายเดือนก่อน +1

    21.08 Ile ath enth plant aanu

  • @jojyjojy9823
    @jojyjojy9823 11 หลายเดือนก่อน

    🥰

  • @MANGODAYSBYJINI
    @MANGODAYSBYJINI 11 หลายเดือนก่อน

    ചേച്ചി മുട്ട ഒക്കെ എന്ത് ചെയ്യും കടയിൽ കൊടുക്കുകയാണ ചെയ്യുക

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 11 หลายเดือนก่อน

    പൂക്കളൊക്കേ കാണാൻ നല്ല ഭംഗി❤

  • @ramanipc3404
    @ramanipc3404 11 หลายเดือนก่อน +2

    തുണിയിൽ കെട്ടി മെല്ലെ തല്ല് അപ്പോൾ തല വേർപെടും

  • @jaithasunilkumar375
    @jaithasunilkumar375 11 หลายเดือนก่อน

    ഡാലിയപൂക്കൾ.,... 👌👌. കറികൾ രണ്ടും നന്നായിട്ടുണ്ട്,...👍👍.

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      THANK YOU

  • @ummammaschannel
    @ummammaschannel 11 หลายเดือนก่อน

    Super ❤🎉super ❤🎉Alhamdulillah Mashaallah super tips ❤🎉🎉🎉🎉🎉

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @sharletsarjano1567
    @sharletsarjano1567 11 หลายเดือนก่อน +1

    ചാത്തൻ കോഴി ഇപ്പോൾ ഇല്ലെ... പിന്നെ എങ്ങനെ മുട്ട ഇടുന്നു...?

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      MUTTA EDAN ENTHINNA CHATTAN? KUNJU VIRIKKAN MATHI ROOSTER

    • @sharletsarjano1567
      @sharletsarjano1567 11 หลายเดือนก่อน

      @@Miakitchen ആണോ...? ഒരു ചാത്തൻ കോഴിയെ വാങ്ങിക്കൂടെ....😊😁

  • @ashacherian2172
    @ashacherian2172 11 หลายเดือนก่อน

    Ee kozhy n tharavu lawn okke appiyit nasakoole

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      ILLA,,,KOZHI KATTAM NALLATHU ALLE PULLINNU

  • @hearts5268
    @hearts5268 11 หลายเดือนก่อน

    ചെമീന്റെ തല കളയില്ല

  • @jacindajoseph5699
    @jacindajoseph5699 11 หลายเดือนก่อน +1

    Mia chena thadathil kurachu kichen waiste ittu kurachu mannu idoo....

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      OKY CHEYAM

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 11 หลายเดือนก่อน +3

    😂കോഴീം താറാവും.. തല്ലുകൂടുന്ന കാണാൻ നല്ല രസമാ

  • @seenathcm2576
    @seenathcm2576 11 หลายเดือนก่อน +1

    Super

  • @afiasi2928
    @afiasi2928 11 หลายเดือนก่อน +2

    Online ആയി Styl art . Tailering പഠിക്കാൻ താൽപര്യമുള്ളവരുണ്ടോ?
    1 മാസത്തെ class ആണ്
    Fees . 500

    • @romythomas9333
      @romythomas9333 11 หลายเดือนก่อน +1

      In one month, what all you teach??

    • @afiasi2928
      @afiasi2928 11 หลายเดือนก่อน

      Whatsapp number
      ഒൻപത് ഏഴ് നാല് അഞ്ച് ഒൻപത് ആറ് പൂജ്യം ആറ് എട്ട് അഞ്ച്

  • @sunithanair5023
    @sunithanair5023 11 หลายเดือนก่อน

    Supar ❤

  • @sajimeena5338
    @sajimeena5338 11 หลายเดือนก่อน +1

    ചീര എല്ലാം പൂവ് അയോല്ലോ വിത്ത് എടുത്തു വയ്ക്ക് അടുത്ത് വർഷം പാകം

  • @pushpajak9213
    @pushpajak9213 11 หลายเดือนก่อน

    Garden suuuuper 😍😍 pavaka curry adipoli 😍😍😍😍😍😍 love you family pushpa jayaraj

  • @mollyjose1212
    @mollyjose1212 11 หลายเดือนก่อน +1

    Super video

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      Thanks

  • @shelbyshajan8823
    @shelbyshajan8823 11 หลายเดือนก่อน +1

    Pavaka ghee roast alle ithu 😊

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      no ghee

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 หลายเดือนก่อน +2

    എന്താപറയാ... ഞാൻ മനസുകൊണ്ട് അങ്ങോട്ടു പറന്നു വന്നു കഴിഞു ഇത്രയും മനോഹരമായ വീടും പരിസരവും ഞാൻ കണ്ടട്ടേയില്ല അതുപോലെ മിയടെ പാചകവും കൂടിയാവുമ്പോൾ സൂപ്പർ പോൽസന്റെ യും മക്കളുടെയും ഭാഗ്യമാണ്.. Mia..❤❤❤

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      🥰🥰

  • @saraswathinair305
    @saraswathinair305 11 หลายเดือนก่อน

    Without servant how can you maintain

  • @kochurani7886
    @kochurani7886 11 หลายเดือนก่อน

    Beutiful flowers

  • @estherhenry1777
    @estherhenry1777 11 หลายเดือนก่อน

    Super Currys dear Mia. Vayeel vellam varinendu dear.

  • @susanmathew9725
    @susanmathew9725 11 หลายเดือนก่อน

    Mia e mtta എല്ലാം എന്ത് ചെയ്യും ഫ്രൻ്റ്സ് കൊടുക്കുമോ? Pls reply

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      kodukkum

  • @ranjithmenon8625
    @ranjithmenon8625 11 หลายเดือนก่อน

    Hi mia,👌❤️

  • @sunandavasudevan8174
    @sunandavasudevan8174 11 หลายเดือนก่อน

    Mia യോടു കിളികൾ എന്ത്കെയോ പറയുന്നു ❤

  • @deepat5821
    @deepat5821 11 หลายเดือนก่อน +1

    Super miya

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @Amy_J705
    @Amy_J705 11 หลายเดือนก่อน

    thanksgiving നു ഉണ്ടാക്കാവുന്ന എന്തെങ്കിലും പറഞ്ഞു തരാമോ? ഇവിടെ ഉള്ളവർക്ക് കൂടെ കഴിക്കാവുന്ന അതികം എരിവ് ഇല്ലാത്ത എന്തെങ്കിലും south indian ഐറ്റം. ഇവിടെ ഉള്ളോരുക്ക് നോർത്ത് ഇന്ത്യൻ food അറിയാം. South ഇന്ത്യൻ ആർക്കും അറിയില്ല.

  • @jyotsnaramu7590
    @jyotsnaramu7590 11 หลายเดือนก่อน +2

    പാവക്കാ കറി സൂപ്പർ ❤😋👌👌

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      THANK YOU

  • @pachamaala3477
    @pachamaala3477 11 หลายเดือนก่อน

    Paawam u stole their eggs.. 😢

  • @jayaprabhakaran2653
    @jayaprabhakaran2653 11 หลายเดือนก่อน +1

    Pookkal andhu bangiya Mia ante molkum same dress ende ❤

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      😁😁

  • @anithaprakashnair5979
    @anithaprakashnair5979 11 หลายเดือนก่อน

    Wowwww.. 👌👌👌👌

  • @sicilypaul6479
    @sicilypaul6479 11 หลายเดือนก่อน

    👍🏻👍🏻

  • @gulfcon
    @gulfcon 11 หลายเดือนก่อน +1

    ❤❤❤

  • @rajanmathew1538
    @rajanmathew1538 11 หลายเดือนก่อน

    Mia I have seen you using sthl tiller machine in your garden some years back , how is it .

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      Athu pine use chrythilla..atharakku ishtamayilla..kuzhapam ill😊

  • @ajithachitambaran7154
    @ajithachitambaran7154 11 หลายเดือนก่อน

    Hai miya nalla cury

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @amminiphilip8593
    @amminiphilip8593 11 หลายเดือนก่อน

    😂😂😂❤❤❤

  • @FunwithAchu77
    @FunwithAchu77 11 หลายเดือนก่อน

    Super adipoli wibe

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      THANK YOU

  • @jayasankartk956
    @jayasankartk956 11 หลายเดือนก่อน

    👍🙏

  • @kamalabai7211
    @kamalabai7211 11 หลายเดือนก่อน +2

    ഈ മുട്ടയോകെ എന്താണ് ചെയ്യുന്നത്

  • @sumathivazhayil5201
    @sumathivazhayil5201 11 หลายเดือนก่อน

    Supervidio👌👌

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @rabiyavk9088
    @rabiyavk9088 11 หลายเดือนก่อน

    Amerikkayil evideya miya

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      NEW YORK

  • @user-yi6hi2nr5x
    @user-yi6hi2nr5x 11 หลายเดือนก่อน

    ❤super

  • @geevargheesep.a1016
    @geevargheesep.a1016 11 หลายเดือนก่อน +26

    അമേരിക്കയിലും കോഴിയെ ബെബെബെ എന്നാണല്ലോ വിളിക്കുന്നത് 🤣🤣🤣

  • @salimmasebastian541
    @salimmasebastian541 11 หลายเดือนก่อน

    In America you are in which place

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      New York

  • @LINO_UKKEN
    @LINO_UKKEN 11 หลายเดือนก่อน

  • @sajanpt9825
    @sajanpt9825 11 หลายเดือนก่อน +1

    Super 😍😍😍

    • @Miakitchen
      @Miakitchen  11 หลายเดือนก่อน +1

      Thank you so much 😀

  • @kanchanaraj2455
    @kanchanaraj2455 11 หลายเดือนก่อน +1

    Miya.... Love u ❤

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      LOVE YOU TOO