മനസ്സിൽ ഈമാൻ നിറച്ചാൽ ദുനിയാവിൽ നടക്കുന്ന ഒന്നിനെയും നമ്മൾ പേടിക്കേണ്ടതില്ല.റബ്ബിനെ പേടിക്കാതെ ജീവിക്കുന്നവർക്കാണ് ജീവിതത്തിൽ പലതിനെയും പേടിക്കേണ്ടിവരുന്നത്
@@MuhammadNaseer-n5g കൊല്ലപ്പെട്ട ഫലസ്തീൻ നേതാവ് ഹാനിയയുടെ മകന്റെ ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ ഈമാനിന്റെ പവർ ശരിക്കും ഹൃദയത്തിൽ തട്ടി. "അല്ലാഹുവിന്റെ വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്" ഇതാണ് ആ മുത്ത് മൊഴി.
51 വെട്ടിന്കൊന്നിട്ട് അതിന്റെ പിന്നിൽ മുസ്ലിംങ്ങൾ ആണ് എന്ന് മാലോകർ അറിയാൻ മാഷാ അള്ള സ്റ്റികർ പതിച്ച CPIM.കാപട്യം വടകരയിൽ കാഫിർ പ്രയോഗം. പ്രബുദ്ധരായ ജനങ്ങൾ നേരിനൊപ്പം നിന്നു. അർഹതയുള്ളവരെ ജയിപ്പിച്ചു. ബിഗ് സല്യൂട്ട് ജങ്ങളെ.
മാപ്ലാവുകൾ മനസ്സിലാക്കാൻ വേണ്ടിയാണ്… കാഫിർ പോസ്റ്റർ ആദ്യം വന്ന Red Encounter ഗ്രൂപ്പിന്റെ അഡ്മിൻ റിബേഷ്… അവിടന്ന് ഫോർവേർഡ് ചെയ്യപ്പെട്ട Red Battallion ഗ്രൂപ്പിന്റെവ് അഡ്മിൻ അമൽറാം… പിന്നീട് വന്ന അമ്പാടിമുക്ക് സഖാക്കൾ ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്… പിന്നീട് വന്ന പോരാളി ഷാജി പേജിന്റെ അഡ്മിൻ വഹാബ്. ഇനി വാർത്തയുടെ തലക്കെട്ട് നോക്കൂ, ഫോൺ പിടിച്ചെടുത്തത് നാലാം നിരയിൽ വന്ന വഹാബിന്റേതാണ്, മറ്റു മൂന്ന് പേരുടെയും ഫോണുകൾ പോലീസ് ഒരു പക്ഷേ വാങ്ങിക്കാണും, പക്ഷേ വഹാബിന്റെ പേരിലുള്ള വാർത്താമൂല്യം അവർക്കൊന്നും ഇല്ലാത്തത് കൊണ്ട് പോസ്റ്റർ ഇറങ്ങിയത് വഹാബിന്റെ പേരിലാണ്. ഓരോ മാപ്ലാവും ഓരോ നേർച്ചക്കോഴിയാണ്, നിങ്ങൾ മുസ്ലിംപേരുള്ളവരെ തെറിവിളിച്ച് കൂറ് തെളിയിക്കാൻ ശ്രമിക്കുന്നത് മുഴുവൻ പാഴ് വേലയാണ്, ഓരോ മാപ്ലാവിനും അത് തിരിച്ചറിയാൻ അവസരം വന്നു ചേരുക തന്നെ ചെയ്യും.

@@RijohnThommana മരിക്കുന്നതു വരെ മതേതരത്വം കാത്തുസൂക്ഷിക്കട്ടെ . എല്ലാവരെയും ചേർത്തുപിടിക്കാനും കഴിയട്ടെ യാതൊരുവിധ അപവാദങ്ങളിലും പെടാതിരിക്കട്ടെ . അതെ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞ് കേരളം കണ്ട മതേതരനായ നേതാവ്. അങ്ങിനെയുള്ളവരെ എല്ലാവരും ചേർത്തുപിടിക്കും
ശത്രു മിത്രത്തിന്റെ ഭാവം നടിക്കുന്നതാണ് കൂടുതൽ അപകടം എന്ന് പണ്ടാരോ പറഞ്ഞ പോലെയാണ് വടകരയിലെ സംഭവം. തെളിഞ്ഞ ശത്രുവിനെക്കാൾ മറഞ്ഞിരിക്കുന്ന ശത്രുവിനെ സൂക്ഷിക്കുക. വടകര ഒരു പാഠമാവട്ടെ.
കോടതികളാണ് ഒരു ആശ്രയം എങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കുള്ളവരും ഉണ്ട് പക്ഷേ ഓർമയും ബുദ്ധിയും സംശയനിവാരണവും ഉള്ള ന്യായാതിപന്മാർ ഉപചോദ്യങ്ങൾ ചോദിച്ചു തെളിവ് നിഷ്പക്ഷമായി കണ്ടെത്തി ന്യായം വിധിക്കാറുണ്ട് അവരെ ഈശ്വരൻ നിലനിർത്തട്ടെ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും
ഇവിടെ എന്തുണ്ടായാലും അനുഭവിക്കുന്ന ഒരു പാവം സമുദായം ഇന്ത്യയിൽ എന്തു പ്രശ്നം ഉണ്ടാവുമ്പോളും ദൈവമേ (അല്ലാഹുവേ ) ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ഒരാളുടെ പേരും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കും എന്ത് കൊണ്ട് എന്ന് വച്ചാൽ ആരെങ്കിലും ഒരു മുസ്ലിം നാമദാരി ഉണ്ടായാൽ പിന്നെ പറയണ്ട ഈ സമുദായ ത്തെയും ഞങ്ങളെയും റബ്ബേ (ദൈവമേ ) നീ കാത്തോളണേ ❤️ 🇮🇳 💐💐💐🌷🤝
CPM ചെയ്യുന്നതൊക്കെ BJP യെയാണ് വളർത്തുന്നതെന്ന് ഇവർക്കറിയല്ല. അച്ചുമാമന്റെ ഭരണകാലത്ത് ഒരു IPS കാരന്റെ വാക്ക് കേട്ട് മുസ്ലിംകൾക്കെതിരെ പറഞ്ഞത് vs ആണ് .അത് പിന്നീട് BJP ഏറ്റുപിടിച്ചു. ഈ | |ASകാരൻ കാലാവധി കഴിഞ്ഞ് BJP കാരനുമായി - കേരളത്തിൽ BJP യെ വളർത്തിയത് CPM മാത്രം. ഇപ്പോൾ അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
അൽഹംദുലില്ലാഹ് ദൈവത്തിന്ന് സ്തുതി ഈ CPIM നെ നല്ല വണ്ണം മനസ്സിലായല്ലോ ഇതാണ് അവരുട മതേതരത്വം മനസ്സിലായല്ലോ വിഷം ആണ് ഇങ്ങനെ ഉള്ള വരിൽ നിന്നും നമ്മുടെ നാടിനെ ദൈവം കാക്കട്ടെ IUML 💚 🇮🇳 ഈ പാർട്ടിയാണ് എല്ലാ വർഗീയ വാദികളിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുന്നത് അല്ലാ എങ്കിൽ കേരളം എന്ന നമ്മളുടെ നാടിനെ ഇവർ എല്ലാം ചേർന്നു കുട്ടി ചോർ ആക്കിയേനെ 💚 🇮🇳 💐💐💐 🌷🌷🌷 🤝
ഹിന്ദുക്കളുടെ വോട്ട് പിടിക്കാൻ ഇത് പ്രചരിപ്പിച്ച വർ ആരാണെന്നതിൽ സംശയമില്ലല്ലോ. അവർ തന്നെയാണ് ഉത് സൃഷ്ടിച്ചതെന്ന കാര്യത്തിൽ മലയാളിക്ക് സംശയമില്ല. മാഷാ അല്ലാഹ്
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആ വനിതാ നേതാവിനെ അങ്ങ് പരാമർശിച്ചടെയില്ല. ഇതിന്റെ ഗൗരവം നാം ഇനിയും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ഇത് നാടിനെ മൊത്തം കത്തിക്കാൻ പോന്ന വർഗിയ തീപ്പൊരി ആയിരുന്നു. നമ്മൾ കേരളീയർ പ്രബുദ്ധരായത് ഭാഗ്യം.
മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ് നേരത്തെ തന്നെ out of focus ൽ മാഷാ അല്ലാഹ് സ്റ്റിക്കറിനെക്കാളും കാഫിർ പ്രയോഗം CPIM നെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അന്നേ അത് ഉറപ്പിച്ചിട്ടുണ്ട്.
അവർ ,ഇവർ ,ഞങ്ങൾ ,നിങ്ങൾ, ഞങ്ങളുടെത് , നിങ്ങളുടെത് , അവരുടെത് , അതാണ് ഈ ജനാതിപത്യ രാജ്യങ്ങളുടെ ഒരു ഗതികേട് ജനാതിപത്യം അതിൻ്റെ എല്ലാ നന്മകളും ഉൾകൊണ്ട് തന്നെ പറയേണ്ടിവരുന്നു -
*ആരാണ് കാഫിർ ?* 'മുസ് ലിംകളല്ലാത്തവരെല്ലാം കാഫിറുകളല്ല, മുസ്ലിംകളിലും കാഫിറുകളുണ്ട്.'' അവിശ്വസിച്ചവൻ, നിഷേധിച്ചവൻ, മറച്ചുവെച്ചവൻ, നന്ദികേട് കാണിച്ചവൻ, എന്നൊക്കെയാണ് ' കാഫിർ' എന്ന വാക്കിൻ്റെ അർത്ഥം. വിത്ത് മണ്ണിൽ മറച്ചു വെയ്ക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകനെ കാഫിർ എന്നു് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നു.( 57:20) വേദ വെളിപാടുകളിലൂടെയും പ്രവാചകന്മാരിലൂടെയും (ഋഷി ) ദൈവം അറിയിച്ചു തന്ന മാർഗദർശനത്തെ ബോധപൂർവ്വം അവിശ്വസിക്കുക, പ്രവാചകന്മാരിൽ ചിലരെ വിശ്വസിക്കുകയും ചിലരെ അവിശ്വസിക്കുകയും ചെയ്യുക, മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ഈ ലോകജീവിതത്തിലെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ രക്ഷാ ശിക്ഷകളുണ്ടെന്ന വേദ വെളിപാടിനെ നിഷേധിക്കുക, മനുഷ്യർക്ക് ലഭിച്ച ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകിയതല്ലെന്നു വാദിക്കുക, ദൈവത്തിൻ്റെ സ്ഥാനം അവൻ്റെ സൃഷ്ടികളായ ചേതനവും അചേതനവുമായ ദിവൃത്വം വാദിക്കുന്ന മനുഷ്യരുൾപെടെയുള്ള വസ്തുക്കൾക്കു നൽകുക, ഇതൊക്കെ ചെയ്യുന്നവരെയാണ് ' കാഫിർ' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഈ യാഥാർത്ഥ്യങ്ങൾ അറിയാത്തവർ കാഫിറുകളല്ലെന്നും മരണാനന്തരം ശിക്ഷിക്കപ്പെടുകയില്ലെന്നും ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്ലിമായ വ്യക്തി, മേൽപറയപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലുമൊന്നു നിഷേധിക്കുകയോ, മുസ്ലിമായ കാരണത്താൽ അവൻ്റെ മേൽ നിർബന്ധമാക്കപ്പെട്ട നമസ്കാരം, വ്രതം, സക്കാത്ത്, ഹജ്ജ്, ജീവിത നിയമങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ബോധപൂർവ്വം തള്ളിക്കളയുകയോ ചെയ്താൽ ആ മുസ്ലിമിനെയും 'കാഫിർ' എന്നാണ് വിളിക്കപ്പെടുക. പേരു കൊണ്ടോ, ജനനം കൊണ്ടോ ( ജാമിദ, ജബ്ബാർ പോലെ ) അല്ല ഒരാളെ മുസ്ലിം (ദൈവത്തെ അനുസരിച്ചവൻ) എന്നു വിളിക്കപ്പെടുന്നത്. കർമ്മം കൊണ്ടാണ്. (മുഹമ്മദാലി ക്ലേ, കമലാ സുരയ്യ, എ.ആർ. റഹ് മാൻ ഉദാഹരണം). വിശുദ്ധ ഖുർആനിൽ അഞ്ഞൂറു പ്രാവശ്യം ഈ പദം വന്നിട്ടുണ്ട്. ഒരിടത്തു പോലും അമുസ്ലിം എന്ന അർത്ഥത്തിൽ അത് ഉപയോഗിച്ചിട്ടില്ല. കാഫിർ എന്നത് ആക്ഷേപാർഹമോ, അപഹാസ്യമോ, ശകാരമുൾക്കൊളളുന്നതോ ആയ വാക്കല്ല, ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകൾ അവരല്ലാത്തവരെ ബൂർഷ്വാസികൾ എന്നും, സോഷ്യലിസ്റ്റുകൾ എതിർ പക്ഷത്തുള്ളവരെ കാപിറ്റലിസ്റ്റുകളെന്നും ഈശ്വരവിശ്വാസികൾ അവരല്ലാത്തവരെ നിരീശ്വരവാദികൾ എന്നും വിളിക്കുന്നതുപോലുള്ള ഒരു പ്രയോഗമാണ്. കാഫിറായ മനുഷ്യരോട് മാനുഷികമായ ബന്ധങ്ങൾ നടത്തുന്നതിനെ ഇസ് ലാം വിലക്കിയിട്ടില്ല. അവരോട് നന്മ ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.( ഖുർആൻ 60: 8). സമ്പന്നരായ നിരവധി ശിഷ്യന്മാരുണ്ടായിട്ടും ആദർശ ശത്രുക്കളായ ജൂതരുമായിട്ടാണ് നബി പലപ്പോഴും സാമ്പത്തിക ഇടപാടുകൾ ( പണയം, കടം വാങ്ങൾ ) നടത്തിയിരുന്നത്. ശത്രുക്കൾ വധിക്കാൻ തീരുമാനിച്ചപ്പോൾ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ (പാലായനം) പോയി. ആ യാത്രയിൽ വഴികാട്ടിയായി നിശ്ചയിച്ചത് ശത്രുസമൂഹത്തിലുള്ള ഒരു വ്യക്തിയെയായിരുന്നു. പ്രവാചകനെ പിടിച്ചു കൊടുക്കുന്നവർക്ക് നൂറ് ഒട്ടകം (ഇന്നത്തെ മിനി ലോറിയ്ക്കു തുല്യം ) പ്രഖ്യാപിച്ച വേളയിലായിരുന്നു ഇതെന്നു് ഓർക്കുക. വിശ്വസ്തതയ്ക്കായിരുന്നു പ്രവാചകൻ പ്രാധാന്യം കൽപിച്ചത്. ആ സംസ്കാരത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ഭരണാധികാരികൾ മുമ്പ് ഇന്ത്യയിലും ഇപ്പോൾ ഗൾഫ് നാടുകളിലും ഉന്നത സ്ഥാനങ്ങളിൽ മുസ് ലിംകളല്ലാത്ത നിരവധി പേരെ ഉന്നത ഉദ്യോഗങ്ങളിൽ നിയമിച്ചിട്ടുള്ളത്. യോഗ്യതയും വിശ്വസ്തതയുമാണ് പരിഗണനീയം. ജാതിയും മതവുമൊന്നും ആയിരുന്നില്ല. ഇതാണ് വസ്തുതയെങ്കിലും നിക്ഷിപ്ത താല്പര്യക്കാർ ഇസ്ലാമിനെ ആക്ഷേപിക്കാൻ കാഫിർ എന്ന വാക്കിനെ ബോധപൂർവ്വം ഒരു ആയുധമാക്കുകയാണ്. യഥാർത്ഥ ഈശ്വരവിശ്വാസികൾ ഒരിക്കലും അസത്യത്തിൻ്റെ പ്രചാരകരാവുകയില്ല. അവർ സത്യാന്വേഷികളും ധർമ്മം പ്രവർത്തിക്കുന്നവരുമായിരിക്കും.(സത്യം വദ : ധർമ്മം ചര:) നന്മയിലും നീതിയിലും നില കൊളളുവാൻ ഈശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ
താങ്കൾ എഴുതിയത് എല്ലാ വ്യക്തമാണ് ഭൂമിയിൽ നന്മ ചെയ്തവർ ഈ ലോകത്തും പരലോകത്തും വളരെയധികം ആദരിക്കപ്പെട്ടവർ... ഈ കാഫിർ വിളി ഖുർആൻ ഇറങ്ങുന്നതിനു മുമ്പേ ഉണ്ടായിരുന്നു മൂസാ പ്രവാചകന് ദൈവം ഇറക്കി കൊടുത്ത ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്. അ കാലത്തുള്ള ജനങ്ങളോട് അറിയിച്ചപ്പോൾ അവരിൽ പലരും അതിനെ നിഷേധിക്കുകയായിരുന്നു സത്യം അറിഞ്ഞിട്ടും നിഷേധിച്ചവർ @@sainudeenkoya49
ഈ കാഫിർ പ്രയോഗം വെച്ചു ഷൈലജടീച്ചറടക്കം നേതാക്കൾ ഒക്കെയും ഷാഫിയെ മതതീവ്രവാദിയെന്ന് ആക്ഷേപിച്ചു പ്രചരണം നടത്തി ഉത്തരവാദിത്വപെട്ട നേതാക്കൾ ഇത് വാട്സപിൽ ഷയർചെയ്തു ഇത് തന്നെ ഇവരുടെ ആസൂത്രിതമായുണ്ടാക്കിയ വർഗീയ ധ്രുവീകരണ കുതന്ത്രമായിരുന്നെന്ന് വളരെ വ്യക്തം. തരാതരം വർഗീയത കളിച്ചു വോട്ട് ധ്രുവീകരണം സംഘികളിൽനിന്ന് കടമെടുത്തവരാണിവർ ഇത് കഴിഞ്ഞ അസംപ്ലീ ഇലക്ഷനിലും ശക്തമായിരുന്നല്ലോ...
പ്രതീക്ഷിച്ച പോലെ തന്നെ ആ ചിരി 😂😂😂😂ഞങ്ങളുടെ നാട് ഇങ്ങനെ ആയി പോയി സാർ 😂😂ആര് തന്നെ വിചാരിച്ചാലും ഇതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കേണ്ട 😂😂😂ഇനി സുനാമി എങ്ങാനും വന്ന ഇടത് പക്ഷം എന്ന പ്രസ്ഥാനത്തെ അങ്ങനെ തന്നെ കൊണ്ട് പോകണം 😂😂😂എന്നാലെ ഇതൊക്കെ അവസാനിക്കുകയുള്ളൂ😂😂😂
സാർ ഈ അന്വേഷണത്തിന് പൊതു ഖജനാവിൽ നിന്ന് നല്ലൊരു തുക ചിലവാക്കീട്ടുണ്ടാവില്ലേ, ഞാൻ എന്റെ ഒരു ശംസയം ചോദിക്കുകയാണ് ഇവിടെ ഒരു പാർട്ടി പൊതുമുതൽ നശിപ്പിച്ചു എന്ന് പറഞ്ഞു, അതു വസൂലാക്കാൻ അവരെ പിടിച്ചു അകത്തിടുനൂ അവരുടെ വിടും പറയബും ജപ്തി ചെയ്യുന്നു അവരുടെ പേരും ഊരും അന്വേഷണത്തിന് വിധേയമാക്കുന്നു എന്തെല്ലാം കോലാഹലങ്ങൾ ആയിരുന്നു എന്നിട്ടും അവർ കുറ്റമുക്തമായിട്ടില്ലാ, ഇനി ഇവർ വല്ല മാനസിക രോഗികളുടെ ഗണത്തിൽ വരും,
ആ, ഗ്രന്ഥത്തിൽ പരാമർശിച്ച ഒരു വാക്കിന് പോലും ഉപയോഗം മുണ്ടെന്ന് തിരിച്ചറിഞ്ഞാ, വ്യക്തിക്ക് ആ പരിശുദ്ധ ഗ്രന്ഥം വിശ്വാസപ്രമാണമായി സ്ഥീകരിച്ചു കൂടെ,, പിന്നെന്തിന് കമൻറ്റിട്ടു കിണറ്റിൽ തള്ളണം.,തള്ളണമെങ്കിൽ, തള്ളിക്കോ,, ലക്ഷകണക്കിന് ജനങ്ങളടെ മനസ്സിൽ അത് സംരക്ഷിക്കപ്പെടും ലോകാവസാനത്തിനു ശേഷവും മറ്റൊരു ഗ്രന്ഥത്തിനു ഇല്ലാത്ത പ്രത്യേകത.-
മാശാ അല്ലാഹ് എഴുതിയ ഇന്നോവക്ക് ശേഷം അതേ ബാനറിൽ പുതിയ സുപർ ഹിറ്റ് . അതിനിടയിൽ ഒന്നു കൂടെ പുറത്തിറങ്ങിയിരുന്നു . അത് A സർട്ടിഫികെറ്റായത് കൊണ്ട് ഹിറ്റായില്ലേ. എന്ന് തോനുന്നു .
അനിൽ ഭായ് അതിനും മുമ്പ് അതിലും ഭീകരമായത് ചിലത് സംഭവിച്ചിരുന്നു. ശൈലജ ടീച്ചർ 3സ്ലിംകളേ കുറിച്ച് ഒരിക്കലും പറയാത്തത് വീഡിയോ കട്ട് ചെയ്ത് എഡിറ്റ് ചെയ്തു അങ്ങേയറ്റം വർഗ്ഗീയ വാദിയായി ചിത്രീകരിച്ചു. അവിശ്വാസികളെ ഉപദേശിക്കുന്നതിനേക്കാൾ കൂടുതൽ3സ്ലിം വിശ്വാസികളേയാണ് താങ്കൾ കൂടുതൽ ദേശിക്കേണ്ട് കാരണം താങ്കൾ 3 സ്ലിം പക്ഷത്ത് നിന്ന് സംസാരിക്കുന്നത് കൊണ്ട് അനിൽ ഭായ് താങ്കൾ പപ്പോഴും KC യേ പോലും അമിതമായി സ്തുതിക്കുന്ന തരത്തിൽUDF പക്ഷമായിപ്പോവുന്നു നിഷ്പക്ഷം എന്ന പേരുമാറ്റുക മൂടുപടം വേണ്ട ലീഗിൻ്റെ പിരിവില സന്തോഷത്തോടെ കാണുന്ന താങ്കൾ DYFI വർഷങ്ങളായി യാതൊരു പ്രതിഫലേഛയുമില്ലാതൊ നിഷ്പക്ഷമായി ചെയ്തുവരുന്ന പൊതിച്ചോർ വിതരണത്തെ കണ്ടിട്ടില്ല. അല്ലേലും മനുഷ്യമനസ്സ് അങ്ങിനെയാണ്. മായക്ക് നല്ല മധുരം കിട തോന്നണമെങ്കിൽ സ്ഥിരമായി വിത്തൗട്ട് കുടിക്കണം
ഇത്തരം കള്ള പ്രചാര വേലകൾ അന്നേതിരിച്ചറിഞ്ഞ വടകരയിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ.
ചരിത്രത്തിൽ നിന്നും പാടം ഉൾകൊള്ളണം ഇവരിൽ നിന്നും ലോകം മുഴുവനും അനുഭവിച്ച ദാണ്.
മനസ്സിൽ ഈമാൻ നിറച്ചാൽ ദുനിയാവിൽ നടക്കുന്ന ഒന്നിനെയും നമ്മൾ പേടിക്കേണ്ടതില്ല.റബ്ബിനെ പേടിക്കാതെ ജീവിക്കുന്നവർക്കാണ് ജീവിതത്തിൽ പലതിനെയും പേടിക്കേണ്ടിവരുന്നത്
സത്യം 💚👌
@@MuhammadNaseer-n5g കൊല്ലപ്പെട്ട ഫലസ്തീൻ നേതാവ് ഹാനിയയുടെ മകന്റെ ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ ഈമാനിന്റെ പവർ ശരിക്കും ഹൃദയത്തിൽ തട്ടി. "അല്ലാഹുവിന്റെ വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്" ഇതാണ് ആ മുത്ത് മൊഴി.
ആ ഈമാൻ ഉള്ളത് കൊണ്ടാണ് കള്ള പ്രചാരണം ഉണ്ടാവുമ്പോൾ മനസ് വേദനിക്കുന്നത്
@@ShefuraShefurathakamanparanjadenn ariyanulla kazhiv ningalkalle ariyunnad
👍
51 വെട്ടിന്കൊന്നിട്ട് അതിന്റെ പിന്നിൽ മുസ്ലിംങ്ങൾ ആണ് എന്ന് മാലോകർ അറിയാൻ മാഷാ അള്ള സ്റ്റികർ പതിച്ച CPIM.കാപട്യം വടകരയിൽ കാഫിർ പ്രയോഗം. പ്രബുദ്ധരായ ജനങ്ങൾ നേരിനൊപ്പം നിന്നു. അർഹതയുള്ളവരെ ജയിപ്പിച്ചു. ബിഗ് സല്യൂട്ട് ജങ്ങളെ.
❤❤😂😂🙏🙏🙏🌹🌹🌹👍👍👍👍
👍
@@AslamKm-n7m Ma,Sha,, ALLAHU, sticker, Innova,,,Musal,Mane,,,Sahayikkanano
സിപിഎം ന്റെ മുസ്ലിം ന്യുനപക്ഷ സ്നേഹം വെറും കൃതിമമാണെന്ന് അവർ തന്നെ കാണിക്കും.
Ap sunni 😢
മാപ്ലാവുകൾ മനസ്സിലാക്കാൻ വേണ്ടിയാണ്…
കാഫിർ പോസ്റ്റർ ആദ്യം വന്ന Red Encounter ഗ്രൂപ്പിന്റെ അഡ്മിൻ റിബേഷ്…
അവിടന്ന് ഫോർവേർഡ് ചെയ്യപ്പെട്ട Red Battallion ഗ്രൂപ്പിന്റെവ് അഡ്മിൻ അമൽറാം…
പിന്നീട് വന്ന അമ്പാടിമുക്ക് സഖാക്കൾ ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്…
പിന്നീട് വന്ന പോരാളി ഷാജി പേജിന്റെ അഡ്മിൻ വഹാബ്.
ഇനി വാർത്തയുടെ തലക്കെട്ട് നോക്കൂ, ഫോൺ പിടിച്ചെടുത്തത് നാലാം നിരയിൽ വന്ന വഹാബിന്റേതാണ്, മറ്റു മൂന്ന് പേരുടെയും ഫോണുകൾ പോലീസ് ഒരു പക്ഷേ
വാങ്ങിക്കാണും, പക്ഷേ വഹാബിന്റെ പേരിലുള്ള വാർത്താമൂല്യം അവർക്കൊന്നും ഇല്ലാത്തത് കൊണ്ട് പോസ്റ്റർ ഇറങ്ങിയത് വഹാബിന്റെ പേരിലാണ്.
ഓരോ മാപ്ലാവും ഓരോ നേർച്ചക്കോഴിയാണ്, നിങ്ങൾ മുസ്ലിംപേരുള്ളവരെ തെറിവിളിച്ച് കൂറ് തെളിയിക്കാൻ ശ്രമിക്കുന്നത് മുഴുവൻ പാഴ് വേലയാണ്, ഓരോ മാപ്ലാവിനും
അത് തിരിച്ചറിയാൻ അവസരം വന്നു ചേരുക തന്നെ ചെയ്യും.

🤢🙄
Ellaa AP sunni kkarum antham kammi alla
Shafi ഉമ്മച്ചന്റെ ശിഷ്യൻ, കൃത്യം ആയിട്ടുള്ള രാഷ്ട്രീയ നിലപാട് ഉള്ള വ്യക്തിത്വം, ഭാവിയിൽ മുഖ്യമന്ത്രി ആകാൻ, വരെ സാധ്യത ഉണ്ട്, ഷാഫി ഇഷ്ടം ❤️❤️❤️
@@RijohnThommana മരിക്കുന്നതു വരെ മതേതരത്വം കാത്തുസൂക്ഷിക്കട്ടെ . എല്ലാവരെയും ചേർത്തുപിടിക്കാനും കഴിയട്ടെ യാതൊരുവിധ അപവാദങ്ങളിലും പെടാതിരിക്കട്ടെ . അതെ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞ് കേരളം കണ്ട മതേതരനായ നേതാവ്. അങ്ങിനെയുള്ളവരെ എല്ലാവരും ചേർത്തുപിടിക്കും
😊😅 0:47
സംഘികളേക്കാൾ സൂക്ഷിക്കേണ്ടത് ഇടത് കക്ഷികളേയാണെന്ന് മനസ്സിലായി
വളരെ സത്യം... എന്നിട്ടും കമ്മികളുടെ സാമാനം താങ്ങി നടക്കുന്ന കുറേ പൊട്ടന്മാർ ഇതൊന്നും മനസ്സിലാക്കുന്നില്ല.
Yes 100%
സംഘികളേക്കാൾ CPM നേയും RSS നേക്കാൾക്രി സംഘികളേയുമാണ് ശ്രദ്ധിക്കേണ്ടത്.
Yes
Love jihad.. Achumanan vaka
Maluprathe penkuttikal thttam oorikal anilkumar ellam kammikal
ഏതായാലും വർഗ്ഗീയമ്മ തോറ്റതിൽ സന്തോഷം
Cpm oru muslimvirudha sanghadanayanu... Love jihad okke varude vaka akayirunnu
സാറ് പറഞ്ഞത് പോലെ, നെഞ്ചിൽ നിന്നും, ഒരു ഭാരം ഇറങ്ങിയ പോലെ... 🤲🤲
❤ സിപിഎം ബിജെപി യുടെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ
ശത്രു മിത്രത്തിന്റെ ഭാവം നടിക്കുന്നതാണ് കൂടുതൽ അപകടം എന്ന് പണ്ടാരോ പറഞ്ഞ പോലെയാണ് വടകരയിലെ സംഭവം. തെളിഞ്ഞ ശത്രുവിനെക്കാൾ മറഞ്ഞിരിക്കുന്ന ശത്രുവിനെ സൂക്ഷിക്കുക. വടകര ഒരു പാഠമാവട്ടെ.
എന്തൊക്കെ വൃത്തി കേട് കാണിച്ചാലും... എത്രയൊക്കെ മൂടി വെച്ചാലും . ഒരു കാലത്ത്.. എല്ലാം മറ നീക്കി.... സത്യം പുറത്ത് വരിക തന്നെ ചെയ്യും 🔥🔥🔥
കോടതികളാണ് ഒരു ആശ്രയം എങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കുള്ളവരും ഉണ്ട് പക്ഷേ ഓർമയും ബുദ്ധിയും സംശയനിവാരണവും ഉള്ള ന്യായാതിപന്മാർ ഉപചോദ്യങ്ങൾ ചോദിച്ചു തെളിവ് നിഷ്പക്ഷമായി കണ്ടെത്തി ന്യായം വിധിക്കാറുണ്ട് അവരെ ഈശ്വരൻ നിലനിർത്തട്ടെ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും
ഷാഫി ഒരു തുറന്ന പുസ്തകം ആണ് ❤️❤️❤️
Pakka fraud
@@binoyphpYou are a fool,no dout.
@@binoyphpഅത് ആരാണെന്നു ഇന്നലെ തൊട്ട് എല്ലാവർക്കും മനസ്സിലായി
അതെന്തു പുസ്തകം ആണ് മൂരീ...
ഏറ്റവും വലിയ വർഗ്ഗീയ വാദികളാണ് CPM
EMS/CPM
അപ്പോൾ നരസിംഹ റാവു രാജീവ് ഗാന്ധിയും മതേതരവാദിയാണ്
ഇവിടെ എന്തുണ്ടായാലും അനുഭവിക്കുന്ന ഒരു പാവം സമുദായം ഇന്ത്യയിൽ എന്തു പ്രശ്നം ഉണ്ടാവുമ്പോളും ദൈവമേ (അല്ലാഹുവേ ) ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ഒരാളുടെ പേരും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കും എന്ത് കൊണ്ട് എന്ന് വച്ചാൽ ആരെങ്കിലും ഒരു മുസ്ലിം നാമദാരി ഉണ്ടായാൽ പിന്നെ പറയണ്ട ഈ സമുദായ ത്തെയും ഞങ്ങളെയും റബ്ബേ (ദൈവമേ ) നീ കാത്തോളണേ ❤️ 🇮🇳
💐💐💐🌷🤝
വോട്ടിനുവേണ്ടി സിപിഎം നടത്തിയ നീജമായ ഈ പ്രവർത്തി ജനം തിരിച്ചറിയും ,UK യിൽ കണ്ടില്ലേ ഈ സമുദായത്തെ താറടിക്കാൻ സംഗികളും ക്രിസംഗികളും കാണിച്ച വെഗ്രത
ജയിക്കാനായി ഏതു അറ്റം വരെയും പോകും... സഘാക്കൾ...💪💪
Crct
👍👌🤣😍🌹❤ അത് പൊളിച്ചു അനിൽ സാറെ നാഥൻ കാത്തു ❤
യഥാർത്ഥത്തിൽ cpm എന്ന പാർട്ടിയെ നമ്മൾ ഭയപ്പെടണ്ടതുണ്ട്. അത്ര അപകടകാരികളാണവർ.
CPM ചെയ്യുന്നതൊക്കെ BJP യെയാണ് വളർത്തുന്നതെന്ന് ഇവർക്കറിയല്ല. അച്ചുമാമന്റെ ഭരണകാലത്ത് ഒരു IPS കാരന്റെ വാക്ക് കേട്ട് മുസ്ലിംകൾക്കെതിരെ പറഞ്ഞത് vs ആണ് .അത് പിന്നീട് BJP ഏറ്റുപിടിച്ചു. ഈ | |ASകാരൻ കാലാവധി കഴിഞ്ഞ് BJP കാരനുമായി - കേരളത്തിൽ BJP യെ വളർത്തിയത് CPM മാത്രം. ഇപ്പോൾ അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
അൽഹംദുലില്ലാഹ് ദൈവത്തിന്ന് സ്തുതി ഈ CPIM നെ നല്ല വണ്ണം മനസ്സിലായല്ലോ ഇതാണ് അവരുട മതേതരത്വം മനസ്സിലായല്ലോ വിഷം ആണ് ഇങ്ങനെ ഉള്ള വരിൽ നിന്നും നമ്മുടെ നാടിനെ ദൈവം കാക്കട്ടെ IUML 💚 🇮🇳 ഈ പാർട്ടിയാണ് എല്ലാ വർഗീയ വാദികളിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുന്നത് അല്ലാ എങ്കിൽ കേരളം എന്ന നമ്മളുടെ നാടിനെ ഇവർ എല്ലാം ചേർന്നു കുട്ടി ചോർ ആക്കിയേനെ 💚 🇮🇳
💐💐💐 🌷🌷🌷 🤝
അല്ഹംദു ലില്ലാഹ്
എൻ്റെ ഒരു പുളിച്ച ചിരി.
സ്ക്രീൻ ഷോട്ട് അല്ല വേണ്ടത് ആരാണ് നിർമ്മിച്ചത് ആരാണ് ഇത് ആദ്യം ഷെയ്ൻ ചെയ്തത് എന്നാണ് കണ്ടെത്തേണ്ടത്
ഹിന്ദുക്കളുടെ വോട്ട് പിടിക്കാൻ ഇത് പ്രചരിപ്പിച്ച വർ ആരാണെന്നതിൽ സംശയമില്ലല്ലോ.
അവർ തന്നെയാണ് ഉത് സൃഷ്ടിച്ചതെന്ന കാര്യത്തിൽ മലയാളിക്ക് സംശയമില്ല.
മാഷാ അല്ലാഹ്
ഇവർ ഇപ്പോഴും ഒരു 25 വർഷം പിറകിലാണ് ഇവരുടെ ചിന്തയും പ്രവർത്തിയും
അല്ലാഹുവിനെ ഭയക്കുന്നവർക്ക് ദുനിയാവിൽ ഒരുത്തനെയും പേടിക്കണ്ട
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആ വനിതാ നേതാവിനെ അങ്ങ് പരാമർശിച്ചടെയില്ല. ഇതിന്റെ ഗൗരവം നാം ഇനിയും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ഇത് നാടിനെ മൊത്തം കത്തിക്കാൻ പോന്ന വർഗിയ തീപ്പൊരി ആയിരുന്നു. നമ്മൾ കേരളീയർ പ്രബുദ്ധരായത് ഭാഗ്യം.
ഇതൊക്കെ അന്ന് തന്നെ വ്യക്തമായി പറഞ്ഞു കൊടുത്തപ്പോൾ എത്ര തെറി വിളിച്ചു സഘാക്കൾ എന്ന് എനിക്കെ അറിയൂ....
സഖാക്കൾ അല്ല.. സംഘാക്കൾ..
@@saheert5887ഉഗ്രൻ നിരീക്ഷണം 🎉🎉🎉.
അവിസ്വസി എന്നും അവിസ്വസി ആയിരിക്കും അവരാണ് കാഫിർ
മാഷാ അല്ലാഹ് sticker ഓർമപ്പെടുത്തുന്നു - courtesy ചന്ദ്രശേഖരൻ വധ case
Kammmi Temmady Naayikkal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങിനെ കാഫിർ എന്ന കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തിയെ തിൽ സന്തോഷം.
യഥാർത്ഥ ഒരു മതവിശ്വാസിയും ഇത്രയും നീചമായത് ചെയ്യുകയില്ല
മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ് നേരത്തെ തന്നെ out of focus ൽ മാഷാ അല്ലാഹ് സ്റ്റിക്കറിനെക്കാളും കാഫിർ പ്രയോഗം CPIM നെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അന്നേ അത് ഉറപ്പിച്ചിട്ടുണ്ട്.
Masha Allah sticker
ഇത്രയൊക്കെ സംഭവങ്ങൾ അറിഞ്ഞിട്ടും ഉത്തരവാതപെട്ട കോൺക്രസ്സ് പാർട്ടിയിൽ നിന്ന് ആരും പ്രതികരിച്ചതായിട്ടു കണ്ടില്ല. 🤷🏾♂️
ആ ചിരി കലക്കി 😅😊
അവർ ,ഇവർ ,ഞങ്ങൾ ,നിങ്ങൾ, ഞങ്ങളുടെത് , നിങ്ങളുടെത് , അവരുടെത് , അതാണ് ഈ ജനാതിപത്യ രാജ്യങ്ങളുടെ ഒരു ഗതികേട് ജനാതിപത്യം അതിൻ്റെ എല്ലാ നന്മകളും ഉൾകൊണ്ട് തന്നെ പറയേണ്ടിവരുന്നു -
കാഫിർ എന്നാൽ സത്ത്യത്തെ മൂടി വെക്കുന്നവൻ എന്നാണ് അപ്പോൾ റഹിം അവൻ കാഫിർ ആണ്..
Atheee
*ആരാണ് കാഫിർ ?*
'മുസ് ലിംകളല്ലാത്തവരെല്ലാം
കാഫിറുകളല്ല,
മുസ്ലിംകളിലും കാഫിറുകളുണ്ട്.''
അവിശ്വസിച്ചവൻ, നിഷേധിച്ചവൻ, മറച്ചുവെച്ചവൻ,
നന്ദികേട് കാണിച്ചവൻ, എന്നൊക്കെയാണ് ' കാഫിർ' എന്ന വാക്കിൻ്റെ അർത്ഥം.
വിത്ത് മണ്ണിൽ മറച്ചു വെയ്ക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകനെ കാഫിർ എന്നു് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നു.( 57:20)
വേദ വെളിപാടുകളിലൂടെയും പ്രവാചകന്മാരിലൂടെയും (ഋഷി ) ദൈവം അറിയിച്ചു തന്ന മാർഗദർശനത്തെ ബോധപൂർവ്വം അവിശ്വസിക്കുക, പ്രവാചകന്മാരിൽ ചിലരെ വിശ്വസിക്കുകയും ചിലരെ അവിശ്വസിക്കുകയും ചെയ്യുക,
മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ഈ ലോകജീവിതത്തിലെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ രക്ഷാ ശിക്ഷകളുണ്ടെന്ന വേദ വെളിപാടിനെ നിഷേധിക്കുക,
മനുഷ്യർക്ക് ലഭിച്ച ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകിയതല്ലെന്നു വാദിക്കുക, ദൈവത്തിൻ്റെ സ്ഥാനം അവൻ്റെ സൃഷ്ടികളായ ചേതനവും അചേതനവുമായ ദിവൃത്വം വാദിക്കുന്ന മനുഷ്യരുൾപെടെയുള്ള വസ്തുക്കൾക്കു നൽകുക,
ഇതൊക്കെ ചെയ്യുന്നവരെയാണ് ' കാഫിർ' എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ഈ യാഥാർത്ഥ്യങ്ങൾ അറിയാത്തവർ കാഫിറുകളല്ലെന്നും മരണാനന്തരം ശിക്ഷിക്കപ്പെടുകയില്ലെന്നും ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മുസ്ലിമായ വ്യക്തി, മേൽപറയപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലുമൊന്നു നിഷേധിക്കുകയോ,
മുസ്ലിമായ കാരണത്താൽ അവൻ്റെ മേൽ നിർബന്ധമാക്കപ്പെട്ട നമസ്കാരം, വ്രതം, സക്കാത്ത്, ഹജ്ജ്, ജീവിത നിയമങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ബോധപൂർവ്വം തള്ളിക്കളയുകയോ ചെയ്താൽ ആ മുസ്ലിമിനെയും 'കാഫിർ' എന്നാണ് വിളിക്കപ്പെടുക.
പേരു കൊണ്ടോ, ജനനം കൊണ്ടോ ( ജാമിദ, ജബ്ബാർ പോലെ ) അല്ല ഒരാളെ മുസ്ലിം
(ദൈവത്തെ അനുസരിച്ചവൻ)
എന്നു വിളിക്കപ്പെടുന്നത്.
കർമ്മം കൊണ്ടാണ്.
(മുഹമ്മദാലി ക്ലേ, കമലാ സുരയ്യ, എ.ആർ. റഹ് മാൻ ഉദാഹരണം).
വിശുദ്ധ ഖുർആനിൽ അഞ്ഞൂറു പ്രാവശ്യം ഈ പദം വന്നിട്ടുണ്ട്. ഒരിടത്തു പോലും അമുസ്ലിം എന്ന അർത്ഥത്തിൽ അത് ഉപയോഗിച്ചിട്ടില്ല.
കാഫിർ എന്നത് ആക്ഷേപാർഹമോ, അപഹാസ്യമോ, ശകാരമുൾക്കൊളളുന്നതോ ആയ വാക്കല്ല, ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്.
കമ്യൂണിസ്റ്റുകൾ അവരല്ലാത്തവരെ ബൂർഷ്വാസികൾ എന്നും,
സോഷ്യലിസ്റ്റുകൾ എതിർ പക്ഷത്തുള്ളവരെ കാപിറ്റലിസ്റ്റുകളെന്നും ഈശ്വരവിശ്വാസികൾ അവരല്ലാത്തവരെ നിരീശ്വരവാദികൾ എന്നും വിളിക്കുന്നതുപോലുള്ള ഒരു പ്രയോഗമാണ്.
കാഫിറായ മനുഷ്യരോട് മാനുഷികമായ ബന്ധങ്ങൾ നടത്തുന്നതിനെ ഇസ് ലാം വിലക്കിയിട്ടില്ല. അവരോട് നന്മ ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.( ഖുർആൻ 60: 8).
സമ്പന്നരായ നിരവധി ശിഷ്യന്മാരുണ്ടായിട്ടും ആദർശ ശത്രുക്കളായ ജൂതരുമായിട്ടാണ് നബി പലപ്പോഴും സാമ്പത്തിക ഇടപാടുകൾ ( പണയം, കടം വാങ്ങൾ ) നടത്തിയിരുന്നത്.
ശത്രുക്കൾ വധിക്കാൻ തീരുമാനിച്ചപ്പോൾ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ (പാലായനം) പോയി. ആ യാത്രയിൽ വഴികാട്ടിയായി നിശ്ചയിച്ചത് ശത്രുസമൂഹത്തിലുള്ള ഒരു വ്യക്തിയെയായിരുന്നു.
പ്രവാചകനെ പിടിച്ചു കൊടുക്കുന്നവർക്ക് നൂറ് ഒട്ടകം (ഇന്നത്തെ മിനി ലോറിയ്ക്കു തുല്യം ) പ്രഖ്യാപിച്ച വേളയിലായിരുന്നു ഇതെന്നു് ഓർക്കുക.
വിശ്വസ്തതയ്ക്കായിരുന്നു പ്രവാചകൻ പ്രാധാന്യം കൽപിച്ചത്.
ആ സംസ്കാരത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ഭരണാധികാരികൾ മുമ്പ് ഇന്ത്യയിലും ഇപ്പോൾ ഗൾഫ് നാടുകളിലും ഉന്നത സ്ഥാനങ്ങളിൽ മുസ് ലിംകളല്ലാത്ത നിരവധി പേരെ ഉന്നത ഉദ്യോഗങ്ങളിൽ നിയമിച്ചിട്ടുള്ളത്.
യോഗ്യതയും വിശ്വസ്തതയുമാണ് പരിഗണനീയം. ജാതിയും മതവുമൊന്നും ആയിരുന്നില്ല.
ഇതാണ് വസ്തുതയെങ്കിലും നിക്ഷിപ്ത താല്പര്യക്കാർ ഇസ്ലാമിനെ ആക്ഷേപിക്കാൻ കാഫിർ എന്ന വാക്കിനെ ബോധപൂർവ്വം ഒരു ആയുധമാക്കുകയാണ്.
യഥാർത്ഥ ഈശ്വരവിശ്വാസികൾ ഒരിക്കലും അസത്യത്തിൻ്റെ പ്രചാരകരാവുകയില്ല.
അവർ സത്യാന്വേഷികളും ധർമ്മം പ്രവർത്തിക്കുന്നവരുമായിരിക്കും.(സത്യം വദ : ധർമ്മം ചര:)
നന്മയിലും നീതിയിലും നില കൊളളുവാൻ ഈശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ
താങ്കൾ എഴുതിയത് എല്ലാ വ്യക്തമാണ് ഭൂമിയിൽ നന്മ ചെയ്തവർ ഈ ലോകത്തും പരലോകത്തും വളരെയധികം ആദരിക്കപ്പെട്ടവർ... ഈ കാഫിർ വിളി ഖുർആൻ ഇറങ്ങുന്നതിനു മുമ്പേ ഉണ്ടായിരുന്നു മൂസാ പ്രവാചകന് ദൈവം ഇറക്കി കൊടുത്ത ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്. അ കാലത്തുള്ള ജനങ്ങളോട് അറിയിച്ചപ്പോൾ അവരിൽ പലരും അതിനെ നിഷേധിക്കുകയായിരുന്നു സത്യം അറിഞ്ഞിട്ടും നിഷേധിച്ചവർ @@sainudeenkoya49
Naayikkal ❤❤❤❤❤❤❤Temmady ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kaafirukal
ദൈവതിന് നന്ദി
Super explanation sir..❤❤❤❤❤
ഈ കാഫിർ പ്രയോഗം വെച്ചു ഷൈലജടീച്ചറടക്കം നേതാക്കൾ ഒക്കെയും ഷാഫിയെ മതതീവ്രവാദിയെന്ന് ആക്ഷേപിച്ചു പ്രചരണം നടത്തി ഉത്തരവാദിത്വപെട്ട നേതാക്കൾ ഇത് വാട്സപിൽ ഷയർചെയ്തു ഇത് തന്നെ ഇവരുടെ ആസൂത്രിതമായുണ്ടാക്കിയ വർഗീയ ധ്രുവീകരണ കുതന്ത്രമായിരുന്നെന്ന് വളരെ വ്യക്തം. തരാതരം വർഗീയത കളിച്ചു വോട്ട് ധ്രുവീകരണം സംഘികളിൽനിന്ന് കടമെടുത്തവരാണിവർ ഇത് കഴിഞ്ഞ അസംപ്ലീ ഇലക്ഷനിലും ശക്തമായിരുന്നല്ലോ...
ശൈ ലജ ടീച്ചർ തോറ്റ തിൽ ടീച്ചർ തന്നെ ആശ്വാസം കൊള്ളുന്നുണ്ടാവും കാരണം ശാഫി യു ടെ പ്രസംഗം അമ്മാതിരി യല്ലേ ഇംഗ്ലീഷിൽ
അമ്മ teechar😄 വായാടീ
😂😂😂
ഇതൊക്കെ ടീച്ചറമ്മക്ക് സമർപ്പിക്കണം.. കള്ള പ്രജരണത്തിൽ സഖാക്കൾ.. എന്നും.. ഒന്നാം സ്ഥാനത്താണ്. 😂😂😂
Teacharamma vrethy ketta nabumsagama derty girl
വർഗീയതയിൽ നിന്നും നേട്ടമുണ്ടാക്കാനാണ് എന്നും CPM ന്റെ ശ്രമം തമ്മിലടിപ്പിച്ചു ചോര കുടുക്കുന്ന കുറുക്കന്റെ തന്ത്രം തന്നെയാണ് CPM ന്റെ സ്ഥിരം പരിപാടി
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച സഘാക്കൾ ഇനിയും വരും. മറ്റൊരു രൂപത്തിൽ
Well said Dr Anil. Especially the last sentence, the request to CPM to protect us Muslims from sanghis with these types of ideas.
റഹിം എന്ന ചെ.... ഷാഫി യെ വിശേഷിച്ചത് പൊളിറ്റിക്സ് പൊയ്‌സൺ എന്ന് ആണ്
❤❤😂😂🎉🎉🎉🙏🙏🙏🙏🌹🙏🙏🌹🌹🌹
ഇതിന്റെ ഷോട്ട് സ്ക്രീൻ😮 കാന്ന ത്തിയിൽ ജമീല താത്താക് ഒന്ന് അയച്ചിക്കൊടുക്കണംമറക്കരുതെ
Shafi is a promising politician in Kerala. All my prayers for him,one day he will become the CM of Kerala
അങ്ങനെ അള്ളാഹുനു മാത്രം സ്തുതി ഉണ്ടാക്കേണ്ട . എല്ലാ ദൈവങ്ങൾക്കും സ്തുതി
അല്ലാഹു ആര് എന്നറിയാത്ത നസ്രാണി ,
@@ashraphkasala3237 അയ്യോ കഷ്ടം കാട്ടു അറബി ദൈവം അള്ളാഹുനെ(മാമ) അറിയത്തില്ല
Maappila Sagaakalk laaasalaam😂😂kudikkunna
Vellaathil visvasikkaruth ee
Partye 4votinuvendi endhu
Nerikedumcheyyunna parayunna themmaadikootam😮
ഷാഫിയാണ് ശരി 💪🏿💪🏿💪🏿
Vadakarayil mathethara janathipathyam vijayichathil santhosham.
Luttappi,,Rahim, Shailaja EVAR, Maathramalla, Mohanan, Makan
പ്രതീക്ഷിച്ച പോലെ തന്നെ ആ ചിരി 😂😂😂😂ഞങ്ങളുടെ നാട് ഇങ്ങനെ ആയി പോയി സാർ 😂😂ആര് തന്നെ വിചാരിച്ചാലും ഇതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കേണ്ട 😂😂😂ഇനി സുനാമി എങ്ങാനും വന്ന ഇടത് പക്ഷം എന്ന പ്രസ്ഥാനത്തെ അങ്ങനെ തന്നെ കൊണ്ട് പോകണം 😂😂😂എന്നാലെ ഇതൊക്കെ അവസാനിക്കുകയുള്ളൂ😂😂😂
നല്ലത് താങ്കൾ സത്യങ്ങൾ തുറന്നു പറയുന്നു.
ടീച്ചറമ്മേടെ കണ്ണീർ ആരും കാണാതെപോകരുതേ!!
സാർ ഈ അന്വേഷണത്തിന് പൊതു ഖജനാവിൽ നിന്ന് നല്ലൊരു തുക ചിലവാക്കീട്ടുണ്ടാവില്ലേ, ഞാൻ എന്റെ ഒരു ശംസയം ചോദിക്കുകയാണ് ഇവിടെ ഒരു പാർട്ടി പൊതുമുതൽ നശിപ്പിച്ചു എന്ന് പറഞ്ഞു, അതു വസൂലാക്കാൻ അവരെ പിടിച്ചു അകത്തിടുനൂ അവരുടെ വിടും പറയബും ജപ്തി ചെയ്യുന്നു അവരുടെ പേരും ഊരും അന്വേഷണത്തിന് വിധേയമാക്കുന്നു എന്തെല്ലാം കോലാഹലങ്ങൾ ആയിരുന്നു എന്നിട്ടും അവർ കുറ്റമുക്തമായിട്ടില്ലാ, ഇനി ഇവർ വല്ല മാനസിക രോഗികളുടെ ഗണത്തിൽ വരും,
Good 🔥🔥
Hasbiyallahu nihmal vakeel, nammal baramelpikkendad sritavaya daivathindel matramaganam,ad endubannalum meridian karuthagum in sha e
ഇഷ്ടം ഷാഫി ❤🥰
പോരാളിയോളിയിൽ മറഞ്ഞിരുന്നത് ഒരു സുടു തന്നെയാണെന്ന് ഉറപ്പായിരുന്നു.
Cpm ചെയ്യേണ്ടത് ഇത് ഉണ്ടാക്കിയ ആളെ നിയമത്ത്തിന് മുന്നിൽ കൊണ്ട് കൊടുക്കേണ്ടതാണ് .
👌👌👌
👍👍
Shafikka 💙💙💙💚💚💚
യാ റഹീം, യാ കാഫിർ,
Raheem allahuvintte peraanu 😰
C PM undaakunnadanu sakala vargeeyadayum
❤🎉ശാഫി
ആ, ഗ്രന്ഥത്തിൽ പരാമർശിച്ച ഒരു വാക്കിന് പോലും ഉപയോഗം മുണ്ടെന്ന് തിരിച്ചറിഞ്ഞാ, വ്യക്തിക്ക് ആ പരിശുദ്ധ ഗ്രന്ഥം വിശ്വാസപ്രമാണമായി സ്ഥീകരിച്ചു കൂടെ,, പിന്നെന്തിന് കമൻറ്റിട്ടു കിണറ്റിൽ തള്ളണം.,തള്ളണമെങ്കിൽ, തള്ളിക്കോ,, ലക്ഷകണക്കിന് ജനങ്ങളടെ മനസ്സിൽ അത് സംരക്ഷിക്കപ്പെടും ലോകാവസാനത്തിനു ശേഷവും മറ്റൊരു ഗ്രന്ഥത്തിനു ഇല്ലാത്ത പ്രത്യേകത.-
പിതാക്കൻമാരില്ലാത്ത നാല് പേർ എന്ന് പറയൂ
നോർത്ത് ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് കേരളത്തിലും ഇടതുപക്ഷം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്
നന്നയി പാടാനുമറിയാം ല്ലേ 😅❤
ഇതൊക്കെ അറിയുന്ന കുറേ മാപ്ല സഹാകളുടെ തൊലിക്കട്ടി അപാരം തന്നെ
സിപിഎം കണ്ണൂർ ലോബിയാണ് സംഘപരിവാറിന് ക്ലാസ്സെടുക്കുന്നത് എന്ന് ഇപ്പൊ മനസ്സിലായി
😃👏
സംഘപരിവാർ നിലപാട് പകൽ പോലെ വ്യക്തമാണ്. പക്ഷേ CPM പരോക്ഷമാണ്. പെട്ടെന്ന് തിരിച്ചറിയില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
👍👍👍👌👌
👍👍👍👍👍
ആദിയുഷസങ്കി പൂത്തതിവിടെ ആഹാ ഹാ.......🥴🥴🥴🥴🥴
കലക്കി 😂😂
സാർ പാട്ടിൽ സംഗതി തീരെ വന്നില്ല കേട്ടോ 😂😂
മാശാ അല്ലാഹ് എഴുതിയ ഇന്നോവക്ക് ശേഷം അതേ ബാനറിൽ പുതിയ സുപർ ഹിറ്റ് . അതിനിടയിൽ ഒന്നു കൂടെ പുറത്തിറങ്ങിയിരുന്നു . അത് A സർട്ടിഫികെറ്റായത് കൊണ്ട് ഹിറ്റായില്ലേ. എന്ന് തോനുന്നു .
ഇതൊന്നും മാപ്പിള സഗാക്കൾ വിശ്വസിക്കില്ല
Maapila sagakalk engane aayaalum neram velukilla 😂😂😂
ഷാഫി ആയപ്പോൾ ചിലർക്ക് കുരുപൊട്ടി ഈവിഷത്തിൽ നിന്ന് വിവരവും വിവേകവും ഉള്ള മനുഷൃർക്ക് ചിദ്ധിക്കാനുഡ്ഡ്
Sir 😂😂😂😂👍
സിപിഎം, അവസരവാദ രാഷ്ട്രീയം. സത്യം വന്നു.
❤❤❤❤😂😂
Janichupoyannu parayallai bro anthuprashnamundayalu. m uslimannu abinanikkanam
ബി. ജോലി. പിന്നെ.
Sir eslam artham parayumo Muslim artham parayumo annitt samsarichall e prashnam theerum 2 vaakk koundu mathram Krooshikkunnu chila samooham aaa samooham sathyam sathya vishvasi anna vaakk allea sir 😔😔
4. Votin vendi madam parayanda. Kaaryam Endanu. Kaafir. Karanam. Vote. Koodudal kitty
Nireesari.vadikaklane.nadinna.sathurukal.
അനിൽ ഭായ് അതിനും മുമ്പ് അതിലും ഭീകരമായത് ചിലത് സംഭവിച്ചിരുന്നു. ശൈലജ ടീച്ചർ 3സ്ലിംകളേ കുറിച്ച് ഒരിക്കലും പറയാത്തത് വീഡിയോ കട്ട് ചെയ്ത് എഡിറ്റ് ചെയ്തു അങ്ങേയറ്റം വർഗ്ഗീയ വാദിയായി ചിത്രീകരിച്ചു. അവിശ്വാസികളെ ഉപദേശിക്കുന്നതിനേക്കാൾ കൂടുതൽ3സ്ലിം വിശ്വാസികളേയാണ് താങ്കൾ കൂടുതൽ ദേശിക്കേണ്ട് കാരണം താങ്കൾ 3 സ്ലിം പക്ഷത്ത് നിന്ന് സംസാരിക്കുന്നത് കൊണ്ട്
അനിൽ ഭായ്
താങ്കൾ പപ്പോഴും KC യേ പോലും അമിതമായി സ്തുതിക്കുന്ന തരത്തിൽUDF പക്ഷമായിപ്പോവുന്നു നിഷ്പക്ഷം എന്ന പേരുമാറ്റുക മൂടുപടം വേണ്ട ലീഗിൻ്റെ പിരിവില സന്തോഷത്തോടെ കാണുന്ന താങ്കൾ DYFI വർഷങ്ങളായി യാതൊരു പ്രതിഫലേഛയുമില്ലാതൊ നിഷ്പക്ഷമായി ചെയ്തുവരുന്ന പൊതിച്ചോർ വിതരണത്തെ കണ്ടിട്ടില്ല. അല്ലേലും മനുഷ്യമനസ്സ് അങ്ങിനെയാണ്. മായക്ക് നല്ല മധുരം കിട തോന്നണമെങ്കിൽ സ്ഥിരമായി വിത്തൗട്ട് കുടിക്കണം
Hello
Karya maya karya malla Verutje
❤😂
എന്തിന് വേറൊരു സംഘിയോദയം 😂