അദാനിയുടെ കേസും ബിൽ​ഗേറ്റ്സിന്‍റെ മകളുടെ കല്യാണവും തമ്മിലെ ബന്ധം | Out Of Focus | Viral Cut

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 34

  • @Greens549
    @Greens549 18 ชั่วโมงที่ผ่านมา +12

    അദാനി..😒
    മുങ്ങാൻ പോകുന്ന കപ്പൽ മാത്രമല്ല, ഇന്ത്യയിൽ നിന്ന് മുങ്ങാൻ പോകുന്ന അടുത്ത മുതലാളി കൂടിയാണ്..😏
    മോദിയുടെ ഭരണം ഉള്ളത് കൊണ്ട് മാത്രം അദാനിക്ക് സംരക്ഷണം ഉണ്ടാകുന്നു..മോദി ഭരണം എന്ന് പോകുന്നോ അന്ന് പൊളിയും അദാനീയും, ബിസിനസും.😏
    കോടി കണക്കിന് രൂപയാണ് ഇന്ത്യൻ ബാങ്കുകൾ അയാൾക്ക് കടം കൊടുത്തിരിക്കുന്നത്, അയാൾ മുങ്ങിയാൽ, ബാങ്കുകൾ ആ പണം പിടിക്കുന്നത് പിന്നെ സാദാരണക്കാരിൽ നിന്നാകും.. നമ്മൾ പോലും അറിയാതെ നമ്മൾ ബാങ്കിലിട്ട പണം പോയി കൊണ്ടിരിക്കും.. 🙏

    • @YSKOTP
      @YSKOTP 4 ชั่วโมงที่ผ่านมา

      He is one of the big fish in the world market. no one can touch him.

  • @aarocks328
    @aarocks328 17 ชั่วโมงที่ผ่านมา +13

    സ്വന്തമായി പ്രധാനമന്ത്രി ഉണ്ട് അതാണ് ഏറ്റവും വലിയ ബിസിനസ്‌

  • @crbinu
    @crbinu ชั่วโมงที่ผ่านมา

    അദാനിക്കെതിരായ കേസ് എവിടെയും എത്തില്ല. നോക്കിക്കോ

  • @nissarpa1259
    @nissarpa1259 4 ชั่วโมงที่ผ่านมา

    മൊയിലാളീടെ remote ന്റെ പ്രണ്ടു വന്നില്ലെങ്കിൽ മൊയിലാളീ കമ്പി എണ്ണേണ്ടി വരും.

  • @ngs6212
    @ngs6212 17 ชั่วโมงที่ผ่านมา +1

    ഹായ് സുടുസ് 😄 സുഖമല്ലേ

    • @irfanss2210
      @irfanss2210 17 ชั่วโมงที่ผ่านมา +6

      Acha din mithram 😂

    • @ngs6212
      @ngs6212 17 ชั่วโมงที่ผ่านมา

      @irfanss2210 അതേടാ അച്ഛ ദിൻ തന്നെയാണ് ഞങ്ങളെ സംബന്ധിച്ച്. 😂 നിങ്ങൾ സുഡുക്കൾ തൂറി മെഴുകിക്കോ

    • @lp64aho38
      @lp64aho38 10 ชั่วโมงที่ผ่านมา +2

      അദാനി പറഞ്ഞപ്പോൾ സങ്കിക്ക് കുരുപൊട്ടി😂😂😂

    • @mujeeburrahman1517
      @mujeeburrahman1517 9 ชั่วโมงที่ผ่านมา

      ​@@ngs6212പെലയാടി മോനെ വർഗീയത ഒഴുവാക്കൂ,

    • @Friends__friend
      @Friends__friend 5 ชั่วโมงที่ผ่านมา

      ഇന്ന് ചാണകം കിട്ടിയില്ലേ

  • @YSKOTP
    @YSKOTP 4 ชั่วโมงที่ผ่านมา

    മൈക്രോസോഫ്റ്റിൻ്റെ ഫൗണ്ടർക്ക് ഗൂഗിളിൽ സേർച്ച് ചെയ്യാൻ അറിയാത്തത് കൊണ്ട് വേൾഡ് ബാങ്കിൻ്റെ സിഇഒ ആരാണെന്ന് മനസ്സിലായില്ല. മീഡിയ വണ്ണിലെ convincing സ്റ്റാർ നിഷാദ് ആണെന്നാണ് വിചാരിച്ചിരുന്നത് പക്ഷേ ആ ട്രോഫി ദാവൂദ് സാറിൻറെ കയ്യിൽ ഭദ്രമായിരിക്കും

    • @muhammadrazin1770
      @muhammadrazin1770 5 นาทีที่ผ่านมา

      എൻ്റെ പൊന്നു ചെങ്ങായി അത് പണ്ട് നമ്മൾ ഒക്കെ സ്കൂളിൽ പഠിക്കുമ്പോ പറഞ്ഞു കൊണ്ടിരുന്നിരുന്ന ഒരു തമാശയാണ്. അല്ലാതെ ഒരു വസ്തുതയായി അവതരിപ്പിച്ചതല്ല. ഇത് മനസിലാക്കാനുള്ള ബോധം പോലും അങ്ങേക്കില്ലേ?😅😅

  • @salihav4938
    @salihav4938 14 ชั่วโมงที่ผ่านมา

    Ippol marimayam yathil bank il ninum loan edukkuna oru scene orma vannu😂😂😂

  • @YSKOTP
    @YSKOTP 4 ชั่วโมงที่ผ่านมา

    നിങ്ങളിപ്പോഴും മറ്റൊരാളുടെ ഇംഗ്ലീഷ് pronunciation നെ കളിയാക്കുന്നു.മുൻപ് ഒരു വീഡിയോയിൽ ഞാൻ അതു mention ചെയ്തപ്പോൾ താങ്കൾ apology ഇട്ടിരുന്നു.താങ്കൾ അത് ആവർത്തിക്കുന്നു. ഉത്തരേന്ത്യയിലെ പല മുതിർന്ന രാഷ്ട്രീയക്കാരുടെയും ഇംഗ്ലീഷ് pronunciation നിൽ പ്രശ്നമുണ്ട്. അതിന് നിങ്ങൾക്ക് എങ്ങനെ കളിയാക്കാൻ കഴിയും. ഒരാളുടെ നിലപാടിനെ കുറിച്ച് സംസാരിക്കു സുഹൃത്തേ അല്ലാതെ ഉച്ചാരണതെ കുറിച്ചല്ല

  • @Chris-2102
    @Chris-2102 17 ชั่วโมงที่ผ่านมา +5

    അതെന്താ മൊട്ടേ ഇന്ന് ഞമ്മക്ക് ഇസ്രയേലിനെ തകർത്ത് തരിപ്പണമാക്കണ്ടേ😂

    • @Alin-ne7gu
      @Alin-ne7gu 15 ชั่วโมงที่ผ่านมา +3

      Vannallo ...adima chankaran

    • @abdusareef
      @abdusareef 14 ชั่วโมงที่ผ่านมา +1

      അടിമ യായി ജീവിക്കുന്ന നിന്റെ ഒരവസ്ഥ!

    • @greenstar3745
      @greenstar3745 10 ชั่วโมงที่ผ่านมา +1

      ഇന്ന്..സംഘി ജൂതന്റെ അണ്ടി ഊമ്പുന്ന ദിവസ്സം ആണ്

    • @lp64aho38
      @lp64aho38 9 ชั่วโมงที่ผ่านมา +1

      അദാനി പറഞ്ഞപ്പോൾ ക്രിസങ്ങിഖിക്ക് കുരു പൊട്ടി

    • @soul.007.
      @soul.007. 8 ชั่วโมงที่ผ่านมา +1

      സ്വന്തം രാജ്യം സാമ്പത്തികമായി തകരാൻ പോകുവല്ലേ അത് കൊണ്ടാ......മൊദാനി കാരണം

  • @ManojVP-xc9wl
    @ManojVP-xc9wl 6 ชั่วโมงที่ผ่านมา

    If A K Antony could contest and win from Tiruranangadi in Malappuram District in 1995 itself, why P K Kunhalikutty should not contest and win from Puthupally or Angamaly or some other seat in Kottayam District?
    Since, Muslim League helped a christian background, A K Antony to win from Tiruranangadi in 1995 and become CM of Kerala, even after 30 years Christians have not invited Kunhalikutty or M K Muneer or E T Muhammed Basheer to come to Kottayam District and contest and win from there(Kottayam).
    It looks it was a "one way" traffic, Christians to Malappuram is Ok but Muslims to Kottayam NOT ok. Why?
    Mallu Christians of Kottayam should also become broad minded and large hearted like Muslims of Malappuram District.

  • @PremkumarParashu
    @PremkumarParashu 17 ชั่วโมงที่ผ่านมา +1

    Poda

    • @lp64aho38
      @lp64aho38 10 ชั่วโมงที่ผ่านมา +1

      😂😂😂 സങ്കിക്ക് കുരു പൊട്ടി

  • @MKvlogCom
    @MKvlogCom 13 ชั่วโมงที่ผ่านมา

    അമേരിക്കയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടലിന് അവസരം കൊടുക്കരുത്....
    കൊടുത്താൽ പാകിസ്ഥാന്റെ അവസ്ഥയാകും ഇന്ത്യക്ക്...
    അമേരിക്ക, കെനിയ, കാനഡ എന്തും പറഞ്ഞോട്ടെ...
    നമുക്ക് ഇന്ത്യയോടൊപ്പം നിൽക്കാം 👍👍👍🇮🇳

    • @mujeeburrahman1517
      @mujeeburrahman1517 9 ชั่วโมงที่ผ่านมา +1

      ഇന്ത്യയല്ല അദാനി.
      ഇന്ത്യല്ല മോദി.
      നമ്മുക്ക് സത്യത്തോടും നീതിയോടും ഒപ്പം നിൽക്കാം,

  • @Deepdive24718
    @Deepdive24718 18 ชั่วโมงที่ผ่านมา +2

    അടുത്ത മേത്ത വരുന്നു ബാങ്ക്കാൾ ഒന്ന് ഒന്നായി പൊട്ടും