എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങ് ഈ പാപിക്ക് ദാനം തന്ന വീടിന് ഒരായിരം നന്ദി നന്ദി നന്ദി അതുപോലെ ഈ പാപിയുടെ ക്യാൻസർ രോഗം തൊട്ട് സുഖപെടുത്തിയത്തിന് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ
"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്" സഖറിയാ 9 : 8
എന്റെ ഇശോയെ ഹോസ്റ്റലിൽ വീണു പരിക്ക് പറ്റിയ anliya paul ന്റെ മേൽ കരുണ ആയിരിക്കണേ. എത്രയും പെട്ടന്ന് good health കൊടുത്തു അനുഗ്രഹിക്കണേ. Posting ആയിട്ടു മറ്റൊരു hospital work ചെയ്യാൻ പോകണം. നല്ല pain ഉണ്ട്. തലക്കും. നടുവിനും പരിക്കുപറ്റി. മെഡിസിൻ കഴിക്കുന്നു. ഒന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധാത്മാവേ ഞങ്ങൾ കുടുംബത്തിൽ വന്നു സമാധാനശാന്തി നൽകി നിറയ്ക്കണമേ കർത്താവിൽ മദ്യപാനം മാറ്റി തരണമേ മോനു മക്കളെ നഈശോയെ ഞങ്ങടെ മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം നൽകി അവരെ അനുഗ്രഹണമേ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ ഈശോയെ ഞങ്ങൾ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് അനുഗ്രഹിക്കട്ടെ🙏🙏
ഓയിറ്റി പരീക്ഷ എഴുതിയിരിക്കുന്ന ഒക്ടോബർ ഒന്നാം തീയതി റിസൾട്ട് വരുന്ന കാത്തിരിക്കുന്ന അഖില മോളുടെ ഭയത്തെ എടുത്തു മാറ്റണമേ നല്ല വിജയം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണമേ നല്ല വിജയൻ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം ഇനിയൊരു പരീക്ഷ എഴുതാനുള്ള സാമ്പത്തികയും ഇല്ല സാമ്പത്തികം ഇല്ല യുകെ സ്കോർ കൊടുത്ത അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം ആമേൻ
പരിസ്ഥിരമാവേ അമ്മേ എല്ലാ രോഗികളുടെ നീല വീട് നൽകി മക്കളെ നൽകുകയും ജോലിയില്ലാത്തവർക്ക് ജോലി നൽകി ഈശോയെ ഞങ്ങൾ എല്ലാ വിധത്തിലുള്ള കഷ്ട കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെ🙏🙏
Lord Jesus Christ have mercy on your son my husband please deliver from all evil bondages please give him a repenting heart please touch and heal him completely Amen
Ame mathave please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.
He is the great healer. Let us take refuge under the Holy cross of Calvary and wait for the will of God to happen in our life. "If you believe, you will receive whatever you ask for in prayer."(Matthew: 21:22).
എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങ് ഈ പാപിക്ക് ദാനം തന്ന വീടിന് ഒരായിരം നന്ദി നന്ദി നന്ദി അതുപോലെ ഈ പാപിയുടെ ക്യാൻസർ രോഗം തൊട്ട് സുഖപെടുത്തിയത്തിന് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ
യേശുവേ ഞങ്ങളുടെ ജോലി തടസ്സം മാറ്റി നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
ഈശോയെ എന്റെ ദുർ ശീലങ്ങൾ മാറ്റി തരണമെ വിശുദ്ധികരിക്കണമെ
"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്"
സഖറിയാ 9 : 8
ഈശോയെ നന്ദി 🙏🏻ഈശോയെ സ്തോത്രം 🙏🏻ഈശോയെ ആരാധന 🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരയും സ്തുതി 🙏🏻🙏🏻🙏🏻എല്ലാവരിലും കനിയേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Jesus Christ for all the blessings given for our families
Veedum parambum vilkuvan aagrahikunnavare samarpichu prarthikunnu vazhiyum vaathilum thurakaname costomerne ayakaname pray for us.
ഈശോയെ എൻ്റെ നിയോഗങ്ങൾ sadhich. തരണമേ
എന്റെ ഇശോയെ ഹോസ്റ്റലിൽ വീണു പരിക്ക് പറ്റിയ anliya paul ന്റെ മേൽ കരുണ ആയിരിക്കണേ. എത്രയും പെട്ടന്ന് good health കൊടുത്തു അനുഗ്രഹിക്കണേ. Posting ആയിട്ടു മറ്റൊരു hospital work ചെയ്യാൻ പോകണം. നല്ല pain ഉണ്ട്. തലക്കും. നടുവിനും പരിക്കുപറ്റി. മെഡിസിൻ കഴിക്കുന്നു. ഒന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും.
സങ്കീർത്തനങ്ങൾ 138:7
Eeshoye molude vivaham nadathi tharaname ❤
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
Ishoya prometric exam Nalla markkoda pass akkiyathinum Nalla sthalathu enikkum Joli thannathinum agakku njn nanni parayunnu
പരിശുദ്ധാത്മാവേ ഞങ്ങൾ കുടുംബത്തിൽ വന്നു സമാധാനശാന്തി നൽകി നിറയ്ക്കണമേ കർത്താവിൽ മദ്യപാനം മാറ്റി തരണമേ മോനു മക്കളെ നഈശോയെ ഞങ്ങടെ മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം നൽകി അവരെ അനുഗ്രഹണമേ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ ഈശോയെ ഞങ്ങൾ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് അനുഗ്രഹിക്കട്ടെ🙏🙏
Ente seheyon natha ente moulds vevaham nadakaname thank you Jesus amen amen hallelujah
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം വേഗം നടത്തി തരണമേ നന്ദി ഈശോയെ നന്ദി ആമേൻ q🌹👌❤️👍💞💕🙏
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5).
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ. അങ്ങേയ്ക്കു സ്തോത്രം യിശോയുടെ തിരുഹിർദയ ത്തിൽ നിറയ്‌കേണമേ
Praise the lord🙏🙏 Hallelujah 🙏🙏
Aaba pithave ange thirukumarante thiru rekthathinale visudhikarikukayum avidathe parisudhanmavinalum deivika widomthinalum niraykaname pray for him.
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ame
ദൈവം നമ്മുടെ സങ്കേതവും ശക്തിയുമാണ്, വേദനയിൽ എപ്പോഴും അടുത്ത സഹായമാണ്. സങ്കീർത്തനം 46:2
eeshoye jangale anugrahikunnadorthu nanny paraunnu.
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.ഏശയ്യാ 58 : 11
Holly spirit 💗🙏
Ente veedum parambum vittu annu njan viswasikunnu thankyou jesus praise u jesus adore u jesus worshi u jesus glorify u jesus halleluiha aamen,
എന്റെ ഈശോയേ🙏 എനിക്കു ഇത്തവണ German B2 പാസാക്കി തരണമേ🙏 എന്നെ കൈവിടലേ😭🙏
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
എന്റെ ഈശോയെ അടുത്തമാസം അൾട്രാസൗണ്ട് സ്കാൻ ചെയുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശോയുടെ സംരക്ഷണം എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏
May God bless🙏
🙏🙏🙏
"കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ് നിന്റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ"
(തോബിത് 7 : 17)
Amme mathve kadabhrathal vedanikuna ella kudumbangalkum vendi prarthikaname prathegichu my friend Celine.
ഈശോയേ എൻ്റെ മകനെയും അവൻ്റെ ഭാര്യയുമായി സ്തേ ഹത്തൽ ഒന്നിഷിക്കണവേ ഈശോയേ അവരെ ഒന്നറിയിക്കണമേ ഈശോയേ
Thanks to you Jesus
Eesoye ente makante vivaham vegham anghayude karunayal nadathitharaname
"നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും"
(സങ്കീര്‍ത്തനങ്ങള്‍ 37 : 5)
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
ജറെമിയാ 29 : 11
Karthavaya yesuve vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.
"എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും"
ഫിലിപ്പി 4 : 19
Thankyou Jesus and mother Mary for the blessings
Valathukaal thalarnu kidapilanu ante kaalinu paripoorna soukyathinayi prarthikaname.
"ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്"
പുറപ്പാട് 15 : 26
Thanku jesus ❤
Love you Jesus❤
Tons nd tons of thanks to my lord❤ for everything
Ammme eshoppacha nannnnni parayunnu kodanukodi sthothram thettukal poruthu mappakkaname eppozhum parisudhathmavinal njangale niraykaname kripayekaname hallelujah amen
Eshoye enneyum kudupatheyem elavareyum anugrahikkaname. Ente niyokkakal Sathichutharaname
എൻ്റെ ഈശോയേ..., മതിലു കെട്ടുന്നതില്ലുള്ള തർക്കം മാറ്റി , പണികൾ പൂർത്തിയാക്കുവാൻ സഹായിക്കണമേ
ആമേൻ🙏🙏🙏🙏
Shobhana yasuvenanni yasuvesthothram yasuvearadana 🙏🏾 amen 🙏🏾
Hallelujah
ഈശോയെ ഓസ്ട്രേലിയൻ വിസയുടെ എല്ലാ തടസ്സങ്ങളും മാറ്റി അനുവദിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു.
Amme mathave please pray for my children and grandchildrein their daily lives and for their health. Thank you Jesus praise you Jesus.
AMEN 🙏🙏🙏🙏🙏 Jesus Christ bless you 🙌🙏💕🕯️
Arathana Eshoye nanniEsoye Amen
ഓയിറ്റി പരീക്ഷ എഴുതിയിരിക്കുന്ന ഒക്ടോബർ ഒന്നാം തീയതി റിസൾട്ട് വരുന്ന കാത്തിരിക്കുന്ന അഖില മോളുടെ ഭയത്തെ എടുത്തു മാറ്റണമേ നല്ല വിജയം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണമേ നല്ല വിജയൻ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം ഇനിയൊരു പരീക്ഷ എഴുതാനുള്ള സാമ്പത്തികയും ഇല്ല സാമ്പത്തികം ഇല്ല യുകെ സ്കോർ കൊടുത്ത അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം ആമേൻ
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.ഏശയ്യാ 58 : 11
പരിസ്ഥിരമാവേ അമ്മേ എല്ലാ രോഗികളുടെ നീല വീട് നൽകി മക്കളെ നൽകുകയും ജോലിയില്ലാത്തവർക്ക് ജോലി നൽകി ഈശോയെ ഞങ്ങൾ എല്ലാ വിധത്തിലുള്ള കഷ്ട കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെ🙏🙏
ദൈവം നമ്മുടെ സങ്കേതവും ശക്തിയുമാണ്, വേദനയിൽ എപ്പോഴും അടുത്ത സഹായമാണ്. സങ്കീർത്തനം 46:2
Esoye ente makalkku Aealen ,Ammayude asugam Mattaname. Kada paniyuvan sadhikkaname.
Pray for my family
Ente Easoye nashtapetta kudumbajeevitham thirichutharaname ❤❤❤❤❤
Papam porukkane eshoye
എന്റെ ഈശോയെ എന്റെ വയറിലെ കോൺസ്ട്ടിപ്പഷൻ മാറ്റിതരണേ 😒🙏🙏🙏
"ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്"
പുറപ്പാട് 15 : 26
Oh hollysprit fillour heart 🙏🙏🙏
Enthe mathav stanychayne theshiam munkopam Eva mattitharaneme eshyo Amen 🌹🙏🙏🙏🙏
എന്റെ ഈശോയെ
Amen
Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname pray for him.
"കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ
അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും"
സങ്കീര്‍ത്തനങ്ങള്‍ 25 : 12
Esoyea nanni sthuthy. ❤❤❤
Karthave nanni, ende jolikyum visa kyum pg dip inum license inum
Thanks Abshkgni Sholum so power word of god 🙏🌎🙌
Fr Rajesh K A Thomas Maanasqntharam kodukkane Dravyamoham Matti nalla kropakodukkaname ❤❤Amen
Esoyea monu anu rosu anugrikana 🙏🙏🙏🌼🌼🌼
എനിക്ക് വിജയം തന്ന നല്ല ദൈവത്തിന്നു ഒരുപാട് നന്ദി ❤❤❤
ജിസ്മിയേയും ഉരത്തിലുള്ള കുഞ്ഞിനേയും കാത്ത് സംരക്ഷിക്കണമേ ഈശോയേ
Enthe mathav enthe mahale kathukolleneme Amen eshyo 🤰🙏🌹
Enthe mathav enthe mahale suga prasave akkitherenme eshyo Amen 🤰🙏🌹
All glory to God and mother mary ❤
❤
യേശുവേ നന്ദി യേശുവേ സ്‌തുതി യേശുവേ ആരാധന
Ente makalkku Parisudhathmavine varshikkaname Name Amala❤❤
Jesus ente makalku oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
God have mercy on us 🙏🔥🙏
Fill me with holy spirit
Makal ezhuthiya examinu vijayam nalkiyathinu nandhi paraunnu, ezhuthan pokunna examinu vijayam nalkiyathinu nandhi dhaivame ,makanu job labhichathinu nandhi dhaivame
ENTE KARTHAVE,Varthakyavum Narum badhicha Enikku oru Nella innaye thank Anugrahikkaname Nathaa...
Enthe mathav stanychayne business ñallathethaitharene anughikkene eshyo Amen 🌹🙏🙏🙏
Praise the lord
Pathu varsham jolicheithathinte p f nte paisa kittathe vishamikukayanu paralysis moolam p f office il pokuvan sadhikunnilla pray for me.
ഈ ശോയെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ
Esoyea makkalea paristhalmavinal nirkanmea
Makanu inner healing nalkiyathinu nandhi dhaivame
Lord Jesus Christ have mercy on your son my husband please deliver from all evil bondages please give him a repenting heart please touch and heal him completely Amen
Ame mathave please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.
He is the great healer. Let us take refuge under the Holy cross of Calvary and wait for the will of God to happen in our life. "If you believe, you will receive whatever you ask for in prayer."(Matthew: 21:22).
Lord Jesus Christ have mercy on your daughter please touch and heal her completely especially all the inner wounds
എന്റെ മോൾ anliya paul നെ ഒന്നു തൊട്ടു സുഖപ്പെടുത്തണേ. തെന്നി വീണു തലയിടിച്ചു നല്ല pain ആണ് 🙏🏻🙏🏻🙏🏻🙏🏻
🙏 🙏 🙏 🙏 🙏
.”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
Amen praise God 🙏
PtayforMyfamily
മകളുടെ വിവാഹം കഴിയുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
ഈശോയെ ഞാൻ മുറിപ്പെടുത്തിയ മക്കളുടെ മുറിവുകൾ സുഖപെടുത്താണ്ണമേ എന്റെ പാപങ്ങൾ ഈശോയെ എന്നോട് ക്ഷമിക്കണം ഈശോയെ
Eshoe chettaiyudeyum kodeullavarudeyum job sariakkikodukkaname
Makaluda padanem joli samarpikunnu❤
😢Eshoye. Monte. Pattam. Samarpikunnu. 😊
Appa Appa Appa
ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമെ
Pray for my children
Esoyee ente koode undakane🙏
ഈശോയെ എന്റെ അമിതമായ തടി കുറച്ചു തരണേ pcod മാറ്റി തരണമേ
Ente Yesoye pls protect me fm allergy too much itching pls bless me for healing
Amen
Parisudhathmavae September 28nu nadakunna OET examil ennae sahayikenamae,ennae rakshikenamae
Ishoye forgive my sins
Karthave.....nk arhikunnath Ellam ni thann...nadhi eshoyae
Bencychechiyude gasinte budhimutt poornamayi marañ
Please pray for my financial situation
Dhaivame njangalku own house labhichathinum, kadangal veetitharukaum cheithathinum, lost Aya flat cash thirike labhichathinum nandhi dhaivame