ഇതിൽ ഏത് എടുത്താലും 3 രൂപ മുതൽ 50 രൂപ വരെ മാത്രം 🥰😍🥳 കൂടാതെ ഫ്രീ ഗിഫ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @shylasudheer5041
    @shylasudheer5041 2 หลายเดือนก่อน +4

    ആദ്യമായിട്ടാണ് ഞാനൊരു യുട്യൂബ്ചാനലിലേക്ക് കമന്റ്‌ അയക്കുന്നത്. വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ കണ്ടിട്ടില്ലാത്ത പ്ലാന്റ്സും ഉണ്ടിതിൽ. എനിക്കും വേണം പ്ലാന്റ്സ് ❤❤

    • @aswinmohan2883
      @aswinmohan2883 2 หลายเดือนก่อน

      Folicstar ippol undo?

  • @nishalijin2214
    @nishalijin2214 2 หลายเดือนก่อน +1

    സൂപ്പർ വീഡിയോ സൂപ്പർ അവതരണം. എല്ലാം വെറൈറ്റി. ചേച്ചി കലക്കി 🎉🎉🎉❤❤❤❤

  • @FathimaUmmar-v9u
    @FathimaUmmar-v9u 2 หลายเดือนก่อน +1

    Sooper kalakshan

  • @Sakeena-m2y
    @Sakeena-m2y 2 หลายเดือนก่อน +1

    Enik valare ishtamayi nalla vilakuravund Kandirinal thanne manass nirayum ❤❤❤❤

  • @veenashajahan
    @veenashajahan 2 หลายเดือนก่อน +1

    എല്ലാ ചെടികളും ഒരുപാട് ഇഷ്ടമായി ❤

  • @neethinair3227
    @neethinair3227 2 หลายเดือนก่อน +3

    സൂപ്പർ അടിപൊളി എല്ലാം നല്ല ചെടികളാണ് ഞാന്‍ കഴിഞ്ഞ തവണ വാങ്ങിയ ജസ്റ്റീഷൃയ മഞ്ഞ മെലസ്റ്റോമ പനാമ റോസ് yesterday today എല്ലാം നല്ല healthy ആയി നിൽപ്പുണ്ട്. നല്ല ചെടികളാണ് കിട്ടുന്നത്. ഇപ്പോഴും വാങ്ങണമെന്നുണ്ട് പക്ഷേ വയ്ക്കാൻ സ്ഥലമില്ലാത്ത കാരണം വാങ്ങുന്നില്ല. ❤❤

  • @beenajose6929
    @beenajose6929 2 หลายเดือนก่อน +1

    Did you send the plants out side Kerala

  • @shabithaameer7917
    @shabithaameer7917 2 หลายเดือนก่อน

    എല്ലാം നല്ല plants ആണ്, അതിൽ കണ്ടിട്ടില്ലാത്ത കുറച്ചു plants ഉം ഉണ്ട്. എനിക്കും വേണം 🥰

  • @beenajose6929
    @beenajose6929 2 หลายเดือนก่อน

    Beautiful collections

  • @shobha6326
    @shobha6326 2 หลายเดือนก่อน

    Super collection and affordable price

  • @SabithaSasikumar-j7q
    @SabithaSasikumar-j7q 2 หลายเดือนก่อน +2

    suoer collection❤❤❤

  • @SaliJoy-dc9qy
    @SaliJoy-dc9qy 2 หลายเดือนก่อน

    കെള്ളാം നന്നായിട്ടുണ്ട് അവതരണവും ചെടികളും ചിലത് ഞാനും വാങ്ങുന്നുണ്ട് ഞാൻ ഒരു സധാരണ വീട്ടമ്മയാണ് പക്ഷെ എനിക്ക് ചെടി വളരെ ഇഷ്ടമാണ് ഈ ചെടിയുടെയെക്കെ പേര് രണ്ടും മൂന്നും പ്രാവശ്യം റിപ്പീറ്റ് ചെയ്ത് കേട്ടിട്ടാണ് മനസിലായത് അറിവില്ലാത്ത കൊണ്ടാണ് കൊള്ളാം നന്നായിട്ടുണ്ട് കുട്ടി സാധാരണക്കാർക്കും ഇതു പോലെയുള്ള ചെടി വാങ്ങാൻ പറ്റും വലിയ വീടുകളിലെക്കെഈ ചെടികൾ കണ്ടിട്ടുള്ളൂ സൂപ്പർ👍❤️❤️❤️❤️❤️

  • @jayasreeg7692
    @jayasreeg7692 2 หลายเดือนก่อน

    എനിക്ക് ഈ പ്ലാന്റ്സ് ഒക്കെ കണ്ടിട്ട് കൊതിയാകുന്നു. ഇത്രയും റേറ്റ് കുറവിൽ തരുന്നതിനു ഒരുപാട് നന്ദി.ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏

  • @JishaJohn-k2u
    @JishaJohn-k2u 2 หลายเดือนก่อน

    ആലപ്പുഴ evidanu

  • @rajinikc4230
    @rajinikc4230 2 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടായി സൂപ്പർ

  • @manjukrishnavilasam6571
    @manjukrishnavilasam6571 2 หลายเดือนก่อน +2

    Ellam super plants

  • @binduajayyanadh7994
    @binduajayyanadh7994 2 หลายเดือนก่อน +1

    Evide anu sthalam?

  • @preethirajeevan1012
    @preethirajeevan1012 2 หลายเดือนก่อน

    Super plants & Low Price
    ❤❤❤👍👍👍

  • @dr.p.b.beulahbelbency3377
    @dr.p.b.beulahbelbency3377 2 หลายเดือนก่อน +1

    Very lovely plants and affordable.
    Very appreciation to the seller for her motive to spread nature with very low price. Congratulations on this service.

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Thanks for the support dear🥰

    • @MsKala2012
      @MsKala2012 2 หลายเดือนก่อน

      Where is the place?

    • @dr.p.b.beulahbelbency3377
      @dr.p.b.beulahbelbency3377 2 หลายเดือนก่อน

      Kankarai, Thiruvattar, Kanyakumari District

  • @rajireghunath540
    @rajireghunath540 2 หลายเดือนก่อน

    എല്ലാം വാങ്ങിക്കാൻ തോന്നുന്നു. നല്ല collections

  • @nandanavk807
    @nandanavk807 2 หลายเดือนก่อน +1

    Nalla plants

  • @mohammedzayan3702
    @mohammedzayan3702 2 หลายเดือนก่อน

    Medinilla plantum xmas cattasum ladeeshoo vanganamennund petriya valli chediyano

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Available ane petria creeper ane mam

  • @sameena5896
    @sameena5896 2 หลายเดือนก่อน

    Nice plant

  • @PushpaMani-py3ep
    @PushpaMani-py3ep 2 หลายเดือนก่อน

    Nalla plant 👍👍

  • @lovelysunny6601
    @lovelysunny6601 2 หลายเดือนก่อน

    Super.....variety collections...❤❤

  • @remaajith4558
    @remaajith4558 2 หลายเดือนก่อน

    കഴിഞ്ഞ ഓഫറിലെ plants കിട്ടി.ഫ്രഷ് plants ആയിരുന്നു,👍

  • @siji19741
    @siji19741 2 หลายเดือนก่อน +4

    അതിമനോഹരമായ ചെടികളും ഗംഭിരമായ വിവരണവും❤

  • @SheebaM-jd8hd
    @SheebaM-jd8hd 2 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് ട്ടോ എനിക്കും വേണം

  • @susammakurian3418
    @susammakurian3418 2 หลายเดือนก่อน

    Super plants. നല്ല റേറ്റ്

  • @sunithak7087
    @sunithak7087 2 หลายเดือนก่อน +1

    Super, super 🥰🥰🥰🥰🥰

  • @ramsiabbas3860
    @ramsiabbas3860 2 หลายเดือนก่อน

    സൂപ്പർ ❤

  • @bettybenny6042
    @bettybenny6042 2 หลายเดือนก่อน

    മണിമുല്ല, പവിഴമല്ലി, മോർണിംഗ് പ്ലാന്റ്, പെട്രീയ 2,yesterday today tomorrow ഇത്രയും വേണം ഇടുക്കിയിൽ അടിമാലി ആണ് ayachutharumo

  • @SabiraSabira-oj2zy
    @SabiraSabira-oj2zy 2 หลายเดือนก่อน +1

    Super

  • @shylashamsudeen9821
    @shylashamsudeen9821 2 หลายเดือนก่อน

    Njan order kodukkan pokunnu.super collection

  • @elizebethjacob3755
    @elizebethjacob3755 2 หลายเดือนก่อน

    Super collection.

  • @gopikas7088
    @gopikas7088 2 หลายเดือนก่อน

    Good and healthy plants ❤

  • @SherlyDavis-wz6xe
    @SherlyDavis-wz6xe 2 หลายเดือนก่อน

    Alla plants nallathanu. Put hiya plant beautiful.

  • @arifabasheer7573
    @arifabasheer7573 2 หลายเดือนก่อน

    7 tharam plants vaangi,plants ok ushaaraayi varunnund❤❤

  • @safeenajan9554
    @safeenajan9554 2 หลายเดือนก่อน

    Chrismas cactus❤❤

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 2 หลายเดือนก่อน

    Amazing ❤

  • @jinetDavis
    @jinetDavis 2 หลายเดือนก่อน

    Eppol kodukunudo

  • @Vimla65925
    @Vimla65925 2 หลายเดือนก่อน +1

    Beautiful plants and good presentation ✨
    Itjevida place

  • @syamilimk76
    @syamilimk76 2 หลายเดือนก่อน +1

    Place evideya

  • @binireghu9893
    @binireghu9893 2 หลายเดือนก่อน

    ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി എനിക്ക് കുറച്ച് ചെടികൾ വേണം

  • @lkvibes8634
    @lkvibes8634 2 หลายเดือนก่อน

    Nalla collection ❤

  • @rajai834
    @rajai834 2 หลายเดือนก่อน

    Wow awesome❤❤❤😊😊😊

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน

    നല്ല ചെടികൾ എല്ലാം വാങ്ങണമെന്നുണ്ട് ഞാൻ ആദ്യമായാണ് ഇത് കാണുന്നത് ശബ്സ്ക്രൈബ് cheythu🤣

  • @sangeetha____
    @sangeetha____ 2 หลายเดือนก่อน

    Super plants❤

  • @rekhaajith9990
    @rekhaajith9990 2 หลายเดือนก่อน

    Variety collections

  • @Sharonishad
    @Sharonishad 2 หลายเดือนก่อน

    Beautiful ❤❤

  • @annamalai625
    @annamalai625 2 หลายเดือนก่อน

    Gantamilnatilan.enik❤kurachchedigalvenam❤ayachutaramo❤

  • @hadiya723
    @hadiya723 2 หลายเดือนก่อน

    ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല ഹെൽത്തി യായ പ്ലാന്റുകൾ ആണ് കിട്ടിയത്.. ധൈര്യമായി വാങ്ങാം 👍🏻👍🏻👍🏻

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 2 หลายเดือนก่อน

    Eppol pathumanichediyude collection ille. Oruvarsham munne jan vangichirunnu. Veendum sale unavunna pratheedhayil............❤

  • @lucythomas3581
    @lucythomas3581 2 หลายเดือนก่อน

    Othiri eshttamayi ellam തന്നെ എന്റെ garden il ellatha plants ആണ്. Sale ന് vannittullathu ഞാൻ വാങ്ങാന്‍ aag rahichathum plants ne patty parayumbol shade il vakkandathano എന്ന് കൂടി parayanum tto

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Sure dear thanks for the valuable suggestion 🥰

  • @mijifrancis8202
    @mijifrancis8202 2 หลายเดือนก่อน

    👌 plants

  • @magicalworld1369
    @magicalworld1369 2 หลายเดือนก่อน

    Super🥳

  • @mohammedzayan3702
    @mohammedzayan3702 2 หลายเดือนก่อน

    Medinillaplant seeson flower ano

  • @sophyjohn5225
    @sophyjohn5225 2 หลายเดือนก่อน

    Eniku ella plants venam
    Contact cheyyan kazinnilla

  • @muhammedismailshafi3772
    @muhammedismailshafi3772 2 หลายเดือนก่อน +2

    Shipping charges ethrayaa

  • @daffodils8282
    @daffodils8282 2 หลายเดือนก่อน

    Firstcmnt 🎉🎉🎉🎉kidu offer

  • @vipinvnathmannar8281
    @vipinvnathmannar8281 2 หลายเดือนก่อน +1

    ആദ്യമായി കണ്ടു.
    അപ്പോൾ തന്നെ സബ്സ്ക്രൈബും ചെയ്തു.
    കാരണം മറ്റൊന്നുമല്ല, ചെടിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും അഫ്ഫോർഡബിളായിട്ട് ചെടി വാങ്ങാൻ പറ്റുന്ന ഒരിടം.
    ആശംസകൾ

  • @muhammedav3514
    @muhammedav3514 2 หลายเดือนก่อน

    ❤❤super

  • @liyajebi3999
    @liyajebi3999 2 หลายเดือนก่อน

    Nalla adipoli offer enikk vanganam ennund ividey vettam kurava chuttilum marangal aanu

  • @ambilyspillai4942
    @ambilyspillai4942 หลายเดือนก่อน

    മണിമുല്ല പവിഴ മല്ലി പെട്രീയ 2 ക ക്രിസതുമസ് പ്ലാൻ്റ് ഇതു വേണം

  • @KamarajPandidurai-ct1wu
    @KamarajPandidurai-ct1wu 2 หลายเดือนก่อน

    Super sis

  • @jissygeorge1801
    @jissygeorge1801 2 หลายเดือนก่อน

    Enikkyum venam plants

  • @subaidasubaida8933
    @subaidasubaida8933 2 หลายเดือนก่อน

    👍🏻

  • @reejithkt9250
    @reejithkt9250 2 หลายเดือนก่อน

    ഹൈബ്രിഡ് ചെമ്പകം ഉണ്ടോ

  • @saranyaashmi4994
    @saranyaashmi4994 2 หลายเดือนก่อน

    Coimbatore home delivery available ano

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Coimbatore delivery available ane home delivery kittumo enne urappilla

  • @jalajamanoj9205
    @jalajamanoj9205 2 หลายเดือนก่อน

    place

  • @JoseGrace-do8sf
    @JoseGrace-do8sf 2 หลายเดือนก่อน

    പെട്രീയ പ്ലാന്റ് 60₹ മൂന്നു കളർ വേണം

  • @annammamathew4897
    @annammamathew4897 2 หลายเดือนก่อน

    👌

  • @mahimaachannel9163
    @mahimaachannel9163 2 หลายเดือนก่อน

    I don't understand your language... But i want all these plants.... cosl in English tell me please

  • @jossythomas1892
    @jossythomas1892 2 หลายเดือนก่อน

    ടെക്കോമ ഓറഞ്ച്, yellow sale ഉണ്ടോ?

  • @jasnaaa2376
    @jasnaaa2376 2 หลายเดือนก่อน +2

    Affordable price❤.... genuine aayttu parayunnath ishtaay....

  • @manjusajeev1978
    @manjusajeev1978 2 หลายเดือนก่อน

    ലാസ്റ്റ് കാണിച്ച പാന്റിന്റെ പേരെന്താ

  • @LuluFathimaz
    @LuluFathimaz 2 หลายเดือนก่อน

    Surgery kazhinjo eanganeuntu

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Illada kazhijettilla endoscopy kazhinju date kittanam

  • @harikrishnan1321
    @harikrishnan1321 2 หลายเดือนก่อน

  • @sudheers3663
    @sudheers3663 2 หลายเดือนก่อน

    Shipping charge undo

  • @daffodils8282
    @daffodils8282 2 หลายเดือนก่อน

    Hai🎉🎉

  • @funkyfacts2932
    @funkyfacts2932 2 หลายเดือนก่อน

    Ellam nalla plants aanu. Sadharakkarkku affordable aanallo. ❤❤❤keep going

  • @daisyjoseph2328
    @daisyjoseph2328 2 หลายเดือนก่อน

    സ്ഥലം ഒന്ന് പറയൂ പ്ലീസ്

  • @ShameenaRiyas-u7z
    @ShameenaRiyas-u7z 2 หลายเดือนก่อน

    Hi

  • @saslittlegarden2088
    @saslittlegarden2088 2 หลายเดือนก่อน

    ഇതെവിടെ സ്ഥലം. കാരണം ഇതിൽ കാണുന്നത് ഞങ്ങളുടെ നാട്ടിൽ പിടിക്കുമോ എന്നറിയാനാണ്

  • @lailakm8462
    @lailakm8462 2 หลายเดือนก่อน

    വീട്ടിൽ എത്തിക്കുമോ

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      DTDC service area anenkil home delivery available ane otherwise poyi collect cheyyendi varum

  • @binahahamed1309
    @binahahamed1309 2 หลายเดือนก่อน

    3 rs to 50rs annu paragitu

  • @Maimoona-k9o
    @Maimoona-k9o 2 หลายเดือนก่อน

    Hai

  • @radhikanarayanan3622
    @radhikanarayanan3622 2 หลายเดือนก่อน

    അച്ചിമെൻറ്സ് പ്ലാന്റ്സ്റേറ്റ് പറഞ്ഞില്ല

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน

      Ath next week stock in akullu atha parayanje

  • @sheenarajan2528
    @sheenarajan2528 2 หลายเดือนก่อน +1

    സൂപ്പർ

  • @ABIN-NRK
    @ABIN-NRK 2 หลายเดือนก่อน +1

    കഴിഞ്ഞ ഓഫർ പ്ലാൻസ് ഞങ്ങളും ഓഡർ ചെയ്തിട്ടു ണ്ട് പ്ലാൻസ് കിട്ടീട്ടില്ല വെയ്റ്റിങ് ആണ് ❤️

    • @nithyasvlog6668
      @nithyasvlog6668  2 หลายเดือนก่อน +1

      Hai vidamo miss ayath ariyikkumeda

    • @shantyphilipshantyphilip8294
      @shantyphilipshantyphilip8294 2 หลายเดือนก่อน

      ആലപ്പുഴ വന്നാൽ ചെടികൾ വാങ്ങാൻ പറ്റില്ലേ

  • @lalithaka2826
    @lalithaka2826 2 หลายเดือนก่อน

    എനിക്കും വേണം. നല്ലചെടികൾ, ഇതുവരെ കാണാത്ത വയും ഉണ്ടല്ലോ. എന്ത് ഭംഗിയാണ്. ഇത് എവിടെയാണെന്ന് പറയാമോ. 🥰🥰

  • @mythreeleavessga3725
    @mythreeleavessga3725 2 หลายเดือนก่อน

    Hello, njan whatsapp il try cheithu, kittunilla. Message ayakkan pattunila. Are you in whatsapp? I tried to call, no reply.

  • @sofymathe366
    @sofymathe366 2 หลายเดือนก่อน

    Nice plant

  • @Sijipulikkottil
    @Sijipulikkottil 2 หลายเดือนก่อน

    👌

  • @sreejaajayan4365
    @sreejaajayan4365 2 หลายเดือนก่อน

  • @Nithyajaisal
    @Nithyajaisal 2 หลายเดือนก่อน

    👌

  • @bindhucleetus5405
    @bindhucleetus5405 2 หลายเดือนก่อน

  • @NaneelaM
    @NaneelaM 2 หลายเดือนก่อน

    ❤❤

  • @SheebaSulaiman-y1r
    @SheebaSulaiman-y1r 2 หลายเดือนก่อน

    ❤️