ഈ അടുക്കള കണ്ടപ്പോൾ എന്റെ പഴയ കാല ഓർമ്മ വന്നു പണ്ട് ഞങ്ങളുടെ തറവാട്ടിൽ ഇങ്ങനത്തെ അടുക്കളയായിരുന്നു ഈ വീഡിയോയിലൂടെ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
എത്ര വലിയ വീടുണ്ടായിട്ട് എന്താ അതിലും നല്ല ഭംഗി.. ഞങ്ങളുടെ പഴയ കാലം ഇങ്ങനെ ആയിരുന്നു. അമ്മ ചാണകം ഉപയോഗിച്ച് മെഴുകി എടുക്കുന്ന അടുക്കള ഇതേ പോലെ പിന്നെ കലം വെയ്ക്കാൻ ഉറി ഉണ്ടായിരുന്നു. ഞാൻ സ്ക്ര വിട്ട് വന്നാൽ ആ ഉറിയിലെ മൺചട്ടിയിൽ നല്ല മത്തിക്കറി ഉണ്ടാവും പച്ചക്കായ ഉപ്പേരി എന്ത് രസമായിരുന്നു. ഇപ്പോൾ അമ്മ മരിച്ചിട്ട് 33 വർഷമായി. താങ്ക്സ് ഈ ഓർമ്മയിലേയ്ക്ക് വരുത്തിയതിന്.❤
Chechi super 👌 your kitchen very nice and clean. Pazhaya aa balyakalam orma vannu. Pand njangadae veetilum venal kalath mathramayi muttathoru adupu undakumayirunu. Annit avidirunu foodum kazhikum . Very super 👌 ❤❤❤
അടുക്കള കണ്ടിട്ടാണ് വീഡിയോ തുറന്നെ😊 അടിപൊളി
Thank you dear 😊ഒരുപാട് സന്തോഷം 👍❤️🥰🙏🤗
Nkanum
Njanum
Njanum
അടുപ്പ് കാണാൻ എന്തൊരു ഭംഗി
ഈ അടുക്കള കണ്ടപ്പോൾ എന്റെ പഴയ കാല ഓർമ്മ വന്നു പണ്ട് ഞങ്ങളുടെ തറവാട്ടിൽ ഇങ്ങനത്തെ അടുക്കളയായിരുന്നു ഈ വീഡിയോയിലൂടെ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
🤗🤗🤗❤️🥰👍😊
Yes
ഈ അടുക്കള കണ്ടപ്പോൾ ഞാൻ കുറേ കരഞ്ഞു എന്റെ ഉമ്മാമനെയും ഉപ്പാപ്പനയും ഓർമ വന്നു അവരോട് ഒപ്പം ജീവിച്ച കാലം
🤗🤗🤗🤗❤️🥰
എത്ര സുന്ദരമായിരുന്നു പഴയ കാലം അടുക്കള ഒരുപാട് ഓർമ്മകളികേക് കൂട്ടികൊണ്ട് പോയി സന്തോഷം ചേച്ചി 👍👍
അതെ dear. പഴയ കാലം 🫶🤗🥰❤️
അടുക്കള കണ്ടിട്ടാണ് ഞാനും വന്നത് 👍❤
🤗🤗🤗🤗❤️🥰👍
ഞാനും
👍 ഞാനും
ഞാനും
ആദ്യമായാണ് വീഡിയോ കാണുന്നത് നല്ല വൃത്തി ഉണ്ട് ❤❤❤❤❤
Thank you ❤️🥰👍
ഞാനും
കിച്ചൻ കണ്ട തുറന്നെ.. Pwoli
😁😁🙏🤗🥰❤️👍
Njanum kitchen kanan vannatha
സൂപ്പർ അടുക്കള
Njanum❤
ആദ്യത്തെ ലൈക്കും, കമന്റും. നല്ല കൂട്ടാനാണല്ലോ കുഞ്ഞോളെ, എന്തായാലും try cheyyum. 👍👌❤️🥰
Thank you 🥰🥰❤️വളരെ സന്തോഷം 😊❤️❤️❤️❤️
എത്ര വലിയ വീടുണ്ടായിട്ട് എന്താ അതിലും നല്ല ഭംഗി.. ഞങ്ങളുടെ പഴയ കാലം ഇങ്ങനെ ആയിരുന്നു. അമ്മ ചാണകം ഉപയോഗിച്ച് മെഴുകി എടുക്കുന്ന അടുക്കള ഇതേ പോലെ പിന്നെ കലം വെയ്ക്കാൻ ഉറി ഉണ്ടായിരുന്നു. ഞാൻ സ്ക്ര വിട്ട് വന്നാൽ ആ ഉറിയിലെ മൺചട്ടിയിൽ നല്ല മത്തിക്കറി ഉണ്ടാവും പച്ചക്കായ ഉപ്പേരി എന്ത് രസമായിരുന്നു. ഇപ്പോൾ അമ്മ മരിച്ചിട്ട് 33 വർഷമായി. താങ്ക്സ് ഈ ഓർമ്മയിലേയ്ക്ക് വരുത്തിയതിന്.❤
😊😊😊👍👍🥰❤️❤️❤️ente veetilum agane thanne. Ipo uri onnum illa😊👍
അടുക്കള ഒരുപാട് ഇഷ്ടപ്പെട്ടു
Thank you dear❤️🥰👍
ഇനി ഉരൽ അരി ഇടിക്കുന്നത്. അമ്മിയിൽ അമ്മിക്കല്ലിൽ അരയുന്നത് . വെള്ളം കോരുന്നത്. പുഴയിലെ കുളി ഇതും കൂടി ഉൾപ്പെടുത്തിയാൽ വളരെ സന്തോഷം.
🥰🥰🥰❤️❤️❤️❤️😊
അടുക്കളകണ്ടപ്പൊകുട്ടികാലംഓർമവന്നു ഞങ്ങടവീട്ടിലുംഉണ്ടായിരുന്നുഇങ്ങനെഅടുക്കള
🤗🤗🤗🤗👍❤️🥰😊
അടുപ്പും പരിസരവും ഒരുപാട് ഇഷ്ടമായി
നല്ല ഭംഗിയുണ്ട്
Thank you dear🥰❤️
അടുപ്പ് കാണാൻ നല്ല ഭംഗിയുണ്ട്, നല്ല വൃത്തിയും ഉണ്ട് കൂട്ടാൻ അടിപൊളി👍🥰
Koottayitto
Thank you dear 🥰❤️ok
ഞാൻ ❤അടുക്കള കണ്ട് വീഡിയോ. ഓണാക്കി
😊😊😊🙏🙏🙏🙏❤️🥰❤️🥰
അടുക്കള കണ്ട് ഇഷ്ടപ്പെട്ടപ്പോൾ കണ്ടതാ 👍👍👍👍
🤗🤗🤗👍❤️🥰
അടുക്കള കണ്ടിട്ടാ ഞാനും തുറന്നെ
ഇതുപോലെ pazaya കാര്യങ്ങൾ മതി ട്ടോ ❤
Ok dear🤗😊👍🥰❤️
Chechi super 👌 your kitchen very nice and clean. Pazhaya aa balyakalam orma vannu. Pand njangadae veetilum venal kalath mathramayi muttathoru adupu undakumayirunu. Annit avidirunu foodum kazhikum . Very super 👌 ❤❤❤
Aano 😊👍🥰❤️
എനിക്ക് ഒരുപാടിഷ്ട്ടമാണ് ഇതേപോലുള്ള കിച്ചൻ 👍🏻👍🏻👍🏻❤❤❤
Thank you dear❤️🥰👍😊
L 👍 വളരെ നല്ല നാട്ടുമ്പുറത്ത് വിശേഷങ്ങളും പാചകങ്ങളും മായിട്ട് വളരെ നല്ലൊരു വീഡിയോ നല്ല അവതരണം വീഡിയോ സപ്പോർട്ട് ചെയ്തു ❤️👍
Thank you dear 😊👍🥰❤️
അടുക്കള കണ്ടപ്പോൾ. വളരെ ഇഷ്ട്ടമായി 🥰🥰സൂപ്പർ 🥰
Thank you dear🥰❤️
അടുക്കളാ കണ്ടിട്ട് ഒരുപാട് ഇഷ്ട്ടം ആയി
Thank you dear🤗😊👍🥰
അടുക്കള ഇഷ്ട്ട പ്പെട്ടു ചേച്ചി നന്നാ , യിട്ടുണ്ട്
Thank you dear🥰❤️👍😊
E adukala kandapo nokiyatha super evidayokayo nashetapeta ormmakel ❤❤
🤗🤗🤗🤗❤️❤️❤️thank you dear👍😊🙏
അടുക്കള കാണാൻ നല്ല രസമുണ്ട്.
Thank you ❤️🥰
അടിപൊളി വീടും സ്ഥലവും ആദ്യമായി കാണുന്നു സൂപ്പർ ❤️❤️🥰🥰🥰💪
🤗🤗🤗😊👍❤️🥰
സൂപ്പർ അടുക്കള.👍🌹🌹🌹
❤️❤️❤️❤️❤️
ഇത് എവിടെ യാണ് സ്ഥലം അടിപൊളി ആയി അടുക്കള
മലപ്പുറം
Manjeri🥰❤️
Njan ee adukkala kantu vannadhaa...veanalil ummante veetil poyirunna kaalam orthu...pazhya aa nalla ormagale veentum kaanichadhin. Nannnint
🤗🤗🤗thank you dear🥰😊👍
അടുക്കള 👌👌👌
പഴയ ഒരോർമ ❤️❤️
❤️❤️❤️👍
അടുക്കള സൂപ്പർ ❤❤❤
Thank you dear🥰❤️
എൻ്റെ ആദ്യത്തൊ വിട് ഒർമ്മ വന്നു നല്ല ബ ങ്ങിയാണ് പായെ ഓർമ്മ
🤗🤗🤗🤗🥰👍
Nalla adupp othiri ishttamayi❤
Thank you dear🥰👍
എന്തൊരു മൊഞ്ച നിങ്ങള്ടെ അടുപ്പിന് ഈ അടുപ്പിന്റെ ഭംഗി ഒരു പുകയില്ലാത്ത അടുപ്പിനും കിട്ടൂല
Thank you dear ഒരുപാടു സന്തോഷം 🤗🤗🤗🤗🤗👍❤️🥰
Gas ligter avide vechal choodayi pottitherikum....
Ok dear മാറ്റാം 👍👍👍👍😊❤️🥰🙏
ഈ വീഡിയോ സൂപ്പർ ❤️🌹❤️🌹😘😄🥰😍👌🎉🎉☕നമ്മൾക്ക് ഒരുമിച്ച് ചായ കുടിക്കാം വ
Aa.. 😁👍❤️🥰🤗🙏
Adukkala super..
Thank you dear❤️🥰
ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
Thank you ❤️🥰
ഞ്ഞ നു❤❤
❤️❤️❤️❤️
അടുക്കള Supper
Thank you 😊❤️🥰
നല്ല വിഡിയോ ഇഷ്ട്ടമായി ❤️❤️❤️ ഇനിയും വിഡിയോ ഇടണം മുറ്റം കാണാൻ ഇഷ്ട്ടമാണ് ഗാർഡൻ വിഡിയോ ഇടണം traa❤❤
Thank you dear ❤️ഇവിടെ ഒരു മന്ദാരം ചെമ്പരത്തി മാത്രം ഒള്ളൂ, വേറെ ചെടികളൊന്നും ഇല്ല 😊. ഇന്ന് വീഡിയോ ഇല്ലാട്ടോ... 🥰👍
വിഡിയോ അടിപൊളി saskreb cheidutto 😂😂
Thank you dear🥰❤️ok
Super kitchen🔥
Thank you dear❤️🥰👍
ഹൊ ആ കിച്ചൺ..... പൊളി
Thank you dear i🥰❤️👍😊
Enikishtta ithu pole ulla adup❤
🤗🤗🤗👍❤️🥰
എനിക്കും
3:35
Super kitchen
Thank you 👍❤️🥰
എല്ലാം നന്നായിരുന്നു സൂപ്പർ❤❤❤
Thank you dear👍❤️🥰
സൂപ്പർ അടുക്കള❤
😊👍❤️🥰🤗
പഴയ കാലത്തിലേക്കുപോയി. അടുക്കള മുറ്റം മേടഞ്ഞ ഓല....അങ്ങെനെ എന്തൊക്കെയോ, അമ്മമ്മ,ഇളയമ്മ, അമ്മാമൻ...സന്തോഷം.ഇതേ എവിടെയാണ്, കോഴിക്കോട് ജില്ലയിലാണോ.
Mappuram 😊
നല്ല clean kitchen❤❤❤❤
🤗🤗🤗🤗❤️🥰👍😊
L4. പടുകൂട്ടാനും വീഡിയോയും വിശേഷങ്ങളും പാചകവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍 11:00
Hai dear👍❤️🥰
നല്ല അടു.ക്കള ഭയകര ഇഷ്ടമായി
🤗🤗🤗💗👍
അടുക്കള സൂപ്പർ chechi
🤗🤗🤗🤗🙏👍
അടുക്കള സൂപ്പർ
Thank you ❤️🥰👍
❤❤super
@@elvisandaamiswonderland2482 thank you dear🥰🥰🥰🥰🥰
അടുപ്പ്👍👍👍👍👍
😊🥰👍
Pazaya kaalam orma vannu❤❤
🤗🤗🤗🥰❤️👍
❤ ഈ ജീവിതമാണ് നല്ലത്
🤗🤗🤗❤️❤️❤️❤️❤️
Home tour chayyo
ചെയാം ട്ടോ പിന്നെ ഒരിക്കൽ ഇപ്പോ അതിന് പറ്റൂല 🥰
Super kichan
Thank you ❤️🥰👍
Enikki nalla eshttayi adukkala
Thank you dear😊👍❤️🥰
Enikum
Che eni separate vevichittu athintay kattu kalayanam ennittay pappaya cherkkavoo
Chilapolokke njan agane cheyarundu. Ithu kayponnum illa athukondu njan ingane undakki👍😊🥰❤️
Kappa vevichu vellam marikkandee
കൈപുള്ള കപ്പ അങ്ങനെ ചെയ്യാറുണ്ട്. ഇത് കൈപില്ല 👍😊🥰❤️
Chorum cuuryum oke undakunnath kanam Enna pratheekshichath anyway kollam
🤗🤗🤗🤗🥰❤️👍
നല്ല വീഡിയോ👍👍👍
Thank you dear 👍❤️🥰😊
Adukala ishtam❤❤👍👍
😊👍❤️🥰🤗🤗🤗🙏
Adukkala ishtay tto
Thank you dear🥰🥰🥰🥰
Chatti yavdanaa vagichad❤❤❤
Manjeri😊👍🥰❤️
Adipoli..., super👍nalla manasode kaanan njangal othiri perundu 👍👍ok
ഒരുപാട് സന്തോഷം 😊👍❤️🥰🙏🙏🤗🤗
Enteveedum tharavadum randveetilum inganathe adulalaayirunu swantam veedpaninjapol ee adukala nilanilkunnororma
🤗🤗🤗😊👍🥰❤️
Eth evide sthalam..ee kitchen naadan panikar undakiyathano
ഇത് ഞാൻ ഉണ്ടാക്കിയത😊
Malappuram
Manjeri 👍❤️🥰
അടിപൊളി കറിയാണ് ട്ടോ 👍
Thank you dear❤️🥰👍
നല്ല അടുക്കള 👍🏻
❤️❤️❤️❤️❤️😊
Super kari❤❤❤
Thank you 👍❤️🥰
❤❤❤❤❤❤❤❤
❤️❤️❤️❤️❤️
Kitchen super 😢
Thank you dear👍🥰❤️😊
പാടുകൂട്ടാൻ എന്ന് വെച്ചാൽ
Kappayum, chembum, pappaya ithokke kooti undakkunnathanu padukootan🥰
സൂപ്പർ 👍👍
Thank you dear🥰❤️
❤❤❤@@neethuniyaap9035
Eppol kandappol ellavarkum eshtam.
🤗🤗🤗🤗👍🥰❤️😊
മഞ്ചേരി എവിടെയാ നിങ്ങൾ
ചാടികല്ല് 😊
@@neethuniyaap9035 കേട്ടിട്ടില്ല
ചേച്ചി കറിവേപ്പില പൊട്ടിച്ചു എടുക്കണം ഇന്നലെ വീണ്ടും കിളിർത്തു ഉണ്ടാകും നിങ്ങളുടെ അടുക്കള കാണാൻ നല്ല ഭംഗി
ഇനി അങ്ങനെ ചെയ്തു നോക്കണം 👍🥰❤️🤗🤗🤗🙏
Evde veed
Malappuram
Manjeri🥰
സൂപ്പർ അടുക്കള അടിപൊളി ❤❤
Hai chechi thank you 👍❤️🥰
Adipoli ❤❤❤
Thank you ❤️🥰😊👍
അടിപെ പൊളിസൂപറാ
Thanku 😊👍❤️🥰
അടുക്കള നല്ല ചൊർക്ക് ണ്ട് ട്ടോ
Aa.🤗🤗❤️
Athe
അടിപൊളി ❤
Thanku👍❤️🥰
Ente.veedinte.aduth.oru.ammade.veed.ithu.pole.undayirunnu.ithu.kandapol.pazhya.kalam.oruma.vannu.amma.ipol.illa.
😔🙏🥰❤️
Kitchen tour cheyyumo
ഇത് പൊ എല്ലാ വീഡിയോസിലും കാണുന്നതല്ലേ ഇത് ചെറിയൊരു kitchen അല്ലെ 😁👍❤️🥰
👍👍👍
🤗🤗🤗🤗🙏
നല്ല അടുപ്പ്😊
Thank you dear👍❤️🥰😊
@neethuniyaap9035 😊😊
👌👌👌👌👍👍👍❤️❤️❤️
❤️❤️❤️❤️❤️🤗🤗🤗🤗
🥰🥰🥰
🥰❤️👍😊
☺️
🥰
അടിപൊളി. നല്ല അടുക്കള. എന്താ വൃത്തി. കാണാൻ എന്താ ഭംഗി
🙏🙏🤗🤗🤗🤗❤️❤️❤️👍🥰
New subscriber
Thank you dear ❤️🥰👍
വീട് എവിടെ
Malappuram
Manjeri🥰
Njhanum
🥰❤️❤️❤️👍😊
Super❤
Thank you dear😊❤️🥰👍