EP #65 വാഗമണ്ണിൽ പുതിയൊരു ടൂറിസ്റ്റ് സ്പോട്ട് | Vagamon Tourist Places Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • വാഗമണ്ണിൽ പുതിയൊരു ടൂറിസ്റ്റ് സ്പോട്ട് | Vagamon Tourist Places Malayalam

ความคิดเห็น • 96

  • @jithinhridayaragam
    @jithinhridayaragam  8 หลายเดือนก่อน +4

    കപടസന്യാസി
    th-cam.com/video/K0MzpHWw7yI/w-d-xo.htmlsi=3g8fl-U5ry29ePVb

  • @tessavlog6540
    @tessavlog6540 8 หลายเดือนก่อน +9

    ഇനി ഒരിക്കിലും മടങ്ങി വരാതെ വിട പറഞ്ഞു പോകുന്ന സന്ധ്യകൾ വാരി വിതറിയ വർണ കാഴ്ചകൾ മനോഹരം. ഇനിയും ഈ വർഷത്തെ സന്തോഷ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഹൃദയരാഗം ഇഷ്ടം 🥰💞

  • @devuvinod7966
    @devuvinod7966 8 หลายเดือนก่อน +6

    കോട്ടയം ജില്ലക്കാരി ആയിട്ടും വാഗമൺ, ഇല്ലിക്കൽ കല്ലും ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. AKT 65 എപ്പിസോടും കണ്ടത് കൊണ്ട് ഹൃദയരാഗത്തിലൂടെ ഇപ്പോൾ 4 ജില്ലകൾ കാണാൻ സാധിച്ചു. Thank you Jithin broi💗Keep going💗ഹൃദയരാഗം 💝💝💗💗✨✨

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน +1

      🌹🌹🌹🌹🌹നന്ദി❤️❤️❤️

  • @vandimachan
    @vandimachan 8 หลายเดือนก่อน +7

    Correct anu travel vlog cheyunnavru epo sarikum pettuppoya avstha anu ...thangale sammdhikqnamm
    Epozhumm e video edukunthinu e chanel okke epoHe 30 lakh sub minum undakanmm.
    Koothara chanel okke 30 lkah avunnu..but ente fav chanel anu...jithin bro ....❤❤❤hridyargam❤❤❤

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน +2

      നന്ദി കൂട്ടുകാരാ…❤️

  • @TheMahi1983
    @TheMahi1983 8 หลายเดือนก่อน +2

    ഹായ് ജിതിൻ,
    ഞാൻ ഒരു സത്യം പറയട്ടെ...... ഇന്നത്തെ വീഡിയോ കണ്ടു തീർന്നത് അറിഞ്ഞില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഒരു പക്ഷെ ഇന്നത്തെ വിഡിയോയിൽ കാണിച്ച മിക്കവാറും സ്ഥലങ്ങളിൽ ഞാൻ പോയിട്ടുള്ളതുകൊണ്ടാവാം ആ മുരുകൻ മല കേറിയത്‌ ഞാൻ എന്റെ കുഞ്ഞിനേയും എടുത്തു കൊണ്ടാരുന്നു.
    ഒരു ആറന്മുളക്കാരൻ

  • @user-sl1hw9lq6h
    @user-sl1hw9lq6h 8 หลายเดือนก่อน +1

    വാഗമണ്ണിൽ ഇത്രയും ഭാഗിയുള്ള സ്വലമുണ്ടായിരുന്നോ മനസുവച്ചൻ ഊട്ടിയെക്കാളും കിടുവായെനെ 👍

  • @elsammasunny275
    @elsammasunny275 8 หลายเดือนก่อน +5

    ജിതിൻ ബ്രോ ഞങ്ങളുടെ നാട്ടിലും ഒന്ന് വരുമോ കോരുത്തോട് മടുക്ക എന്ന സ്ഥലത്ത് ഇവിടെ ഒരു മലമുകളിൽ ചകിരി മേട് ഇടിവെട്ടുംപാറ അവിടെ കേറിയാൽ നല്ല വ്യൂ പോയിന്റ് ആണ് ശബരിമലയിലെ 18 മലകളിൽ ഒരു മലയാണ് ചകിരി മേഡ്

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน

      ചകിരിമേട് , കേട്ടിട്ടുകൂടി ഇല്ല. നോക്കട്ടെ👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน +3

    Happy journey 🎉

  • @user-dx6fr5lg3j
    @user-dx6fr5lg3j 8 หลายเดือนก่อน

    വീഡിയോ സൂപ്പർ... എന്ന് സ്ഥിരം ഒരു പ്രേക്ഷകൻ (പാമ്പാടി ക്കാരൻ )

  • @user-dx6fr5lg3j
    @user-dx6fr5lg3j 8 หลายเดือนก่อน +1

    അടുത്ത കപട സന്യാസിയുടെ എപ്പിസോഡ് സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം

  • @SUNILKUMAR-si1op
    @SUNILKUMAR-si1op 8 หลายเดือนก่อน +3

    Please allukalk safe aye pokavuna location kanneku dhayavu chythu vellachattam ozhevakku kuduthal ayal bore akum

  • @dasappannair1152
    @dasappannair1152 8 หลายเดือนก่อน

    Good sceneries.

  • @bijumaya8998
    @bijumaya8998 8 หลายเดือนก่อน

    ജിതിൻചേട്ടാ അടിപൊളി വീഡിയോ കോട്ടയം യാത്ര പൊളിച്ചു 🌹👍👍👍

  • @GopanGs-tb6tx
    @GopanGs-tb6tx 8 หลายเดือนก่อน

    കപട സന്യാസി മൂന്നാം ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ്

  • @mhsksuni7658
    @mhsksuni7658 8 หลายเดือนก่อน +3

    Way video delay
    Waiting to much ❤😂

  • @allyvarghese3020
    @allyvarghese3020 8 หลายเดือนก่อน

    Super

  • @vineethvavachi7460
    @vineethvavachi7460 8 หลายเดือนก่อน +1

    കൊള്ളാം

  • @kannanvrindavanam9724
    @kannanvrindavanam9724 8 หลายเดือนก่อน +3

    കപട സന്യാസിയേ കുറ്റം പറഞ്ഞവർക്കുള്ള മുട്ട ഉടനെ പൊട്ടിക്കുന്നതാണ് 😁😁

  • @shanjohn6679
    @shanjohn6679 8 หลายเดือนก่อน +5

    please go to proper tourist spots, and make use of time properly, so U don't spend too long or too less time in a district

  • @manilams259
    @manilams259 8 หลายเดือนก่อน

    Ennathe views oru rekshayum ella...👌👌👌.kapadaneyum sanyaaasiyeyum veendum pretheekshikkunnu.documentary venda bro.🦋🌹🦋🌹

  • @midhungamingff
    @midhungamingff 8 หลายเดือนก่อน

    Bro shorts video uploaded chyi

  • @ajaikhosh
    @ajaikhosh 8 หลายเดือนก่อน

    Kapada sanyasi part 3 ,veendum varate❤

  • @harikrishnan6016
    @harikrishnan6016 8 หลายเดือนก่อน

    Etra poyalum madukate ore oru district idukki ❤❤ idukki video vendi katta waiting ❤❤❤

  • @user-me6rm8kt2e
    @user-me6rm8kt2e 8 หลายเดือนก่อน

    Suppar video

  • @anishurmila2326
    @anishurmila2326 8 หลายเดือนก่อน

    All the best A K T ❤❤❤

  • @georginjose1616
    @georginjose1616 8 หลายเดือนก่อน +3

    ❤❤

  • @tecntalkbythejus
    @tecntalkbythejus 8 หลายเดือนก่อน +1

    Jithin bro Varattumedu, Vagamon Video ചെയ്തിട്ടുണ്ടോ. ഇല്ലേൽ ചെയ്യാമോ. ഒരു മാസം മുൻപ് വരെ സോഷ്യൽ മീഡിയകളിൽ varattumedu വീഡിയോ trending ആയിരുന്നു.

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน +1

      നന്ദി ബ്രോ. ഇടുക്കി ചെയ്യുമ്പോൾ👍👍👍

  • @yaxclub
    @yaxclub 8 หลายเดือนก่อน

    Pand schoolil ninn poyitond cow farm memorable experience ❤️

  • @shinosraj6728
    @shinosraj6728 8 หลายเดือนก่อน +2

    🥰🥰🥰🥰

  • @Godd_ex650
    @Godd_ex650 4 หลายเดือนก่อน

    💜💜💜💜💜

  • @sandhyanandakumar9254
    @sandhyanandakumar9254 8 หลายเดือนก่อน +2

    🎉❤👍🎉

  • @Joshin005
    @Joshin005 8 หลายเดือนก่อน

    Viewpointil nilkumbo kannuna town ethanu ennu ariyan avdennu ninnu Google maps onnu eduthu nokkia mathi..

  • @karthikpanayal9559
    @karthikpanayal9559 8 หลายเดือนก่อน

    ❤️

  • @sunirajeev673
    @sunirajeev673 8 หลายเดือนก่อน

    നാട് നോക്കിയല്ല ചേട്ടാ. നാടുകാണി വ്യൂ പോയിന്റ്.

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 8 หลายเดือนก่อน +1

    👍

  • @justincr6900
    @justincr6900 8 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @riyaspv9071
    @riyaspv9071 8 หลายเดือนก่อน +1

    👍👍👍❤️❤️❤️🌹🌹🌹

  • @Noufalksdlv
    @Noufalksdlv 8 หลายเดือนก่อน

    ഇത് കേരളത്തിൽ തന്നെ ആണോ ❤

  • @roshan9395
    @roshan9395 8 หลายเดือนก่อน +1

    ❤❤❤❤🎉

  • @ananduam7221
    @ananduam7221 8 หลายเดือนก่อน

    Ethanu kabada sanasi 🤔 njan kandittu onm manasilayilla 😂

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 8 หลายเดือนก่อน +1

    ഹായ് ❤❤❤❤❤ 🫀🎵 💕💕💕💕💕 🥰🥰🥰

  • @-._._._.-
    @-._._._.- 8 หลายเดือนก่อน +2

    0:14 😂

    • @-._._._.-
      @-._._._.- 8 หลายเดือนก่อน +1

      1:37 & 1:57 അതിമനോഹരം👌👌

    • @-._._._.-
      @-._._._.- 8 หลายเดือนก่อน +1

      3:41 🧘🙏

    • @-._._._.-
      @-._._._.- 8 หลายเดือนก่อน +2

      7:18 👌

    • @-._._._.-
      @-._._._.- 8 หลายเดือนก่อน +1

      9:54 അതിമനോഹരം🌅👌

    • @-._._._.-
      @-._._._.- 8 หลายเดือนก่อน +1

      11:16 &11:43 🧘🙏 ശാന്തം മനോഹരം...കപട സന്യാസി മൂന്നാം ഭാഗം പോരട്ടെ...ആദ്യ ഭാഗം അതി രസകരം ആണ്...പക്ഷെ വിഡിയോ 15 മിനുട്ടിൽ ആകണം👌👍

  • @vibinrajm1748
    @vibinrajm1748 8 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍

  • @jogigeorge834
    @jogigeorge834 8 หลายเดือนก่อน +1

    Fr yesudas thelly ashram priest my cousin

  • @jayarajg7972
    @jayarajg7972 8 หลายเดือนก่อน

    Hi Jithin ❤❤❤❤❤

  • @MadhusoodharannairMadhu-ff8om
    @MadhusoodharannairMadhu-ff8om 8 หลายเดือนก่อน +1

    Pazhayavediokalkanarundu

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน

      👍👍🙏🏽🙏🏽❤️❤️

  • @Gopan4059
    @Gopan4059 8 หลายเดือนก่อน +1

    🫶🏻

  • @moncykjohn8407
    @moncykjohn8407 8 หลายเดือนก่อน +1

    Sherinz vlog അത്യാവശ്യം വ്യൂ ഉള്ള ചാനൽ ആണ്

    • @jithinhridayaragam
      @jithinhridayaragam  8 หลายเดือนก่อน +1

      ചാനലിൽ ഒന്നു കയറി നോക്കൂ.. വ്യൂ കുത്തനെ കുറഞ്ഞിട്ടുണ്ട്

    • @moncykjohn8407
      @moncykjohn8407 8 หลายเดือนก่อน

      @@jithinhridayaragam അതെയോ

    • @bitsoftratheesh4891
      @bitsoftratheesh4891 8 หลายเดือนก่อน +1

      Yes , Hard working guy

  • @arjun8509
    @arjun8509 8 หลายเดือนก่อน

    Jithin broo

  • @jishnukpkp6898
    @jishnukpkp6898 8 หลายเดือนก่อน +6

    കോട്ടയം ഇടുക്കി മാത്രം അല്ല ചേട്ടാ കേരളത്തിൽ വേറേം ഉണ്ട്‌ ജില്ലങ്ങൾ..

    • @praseedagopalan7154
      @praseedagopalan7154 8 หลายเดือนก่อน +1

      ജില്ലകൾ എന്ന് വായിക്കുക

    • @jithin174
      @jithin174 8 หลายเดือนก่อน

      അത്കൊണ്ട്..?

    • @Latitude_Longitude
      @Latitude_Longitude 8 หลายเดือนก่อน +1

      എങ്കിൽ ആലപ്പുഴ ജില്ലയിൽ ഉള്ള കുന്നും മലയും കാണിക്കാരുന്ന്...... പിന്നെ വയനാട്ടിലെ കടലും......

  • @SUNIL.vettam
    @SUNIL.vettam 8 หลายเดือนก่อน

    🌹 ഏതെങ്കിലും ഒരു സംഭവം
    നടന്നു കഴിഞ്ഞതിനു ശേഷ മല്ലേ കുറ്റം പറയാൻ പറ്റൂ 😂 എന്തിനും ഏതിനും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാം അത് സ്വാഭാവികം 😂 പക്ഷെ യാതൊരു വിധ പരിജയവും ഇല്ലാത്ത ആളുകളെ അവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടു മോശമായ വാക്കുകൾ ഉപയോഗിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപക്കുന്നത് കാണുമ്പോൾ അവർക്കും അതുപോലെ മറുപടി കൊടുക്കാൻ എനിക്കും ചിലപ്പോൾ തോന്നാറുണ്ട് 🤪 EP # 62 താങ്കൾ ജോസേട്ടനെ ബഹുമാനിക്കാതെ അപമാനിച്ചു എന്ന് കുറച്ചുപേർ പരാതി പറഞ്ഞതായ് കണ്ടു എനിക്കും അങ്ങനെ തോന്നിയിരുന്നു പക്ഷെ താങ്കളും ജോസേട്ടനും തമ്മിലുളള വ്യക്തിപരമായ ബന്ധം എങ്ങനെയാണ് എന്ന് എനിക്കറിയാത്തതു കൊണ്ട് ഞാനന്ന് മൗനം പാലിക്കുകയായിരുന്നു 😂 🐘 അരിക്കൊമ്പന് ആരാധകർ 🐘 ഉളളതു പോലെ ആശാനും ആരാധകർ ഉളളത് കൊണ്ടാകാം ഉടായ്പ്പ് ആശാന്റെ കപട സന്യാസി വേഷം കുറച്ചു പേരെങ്കിലും കണ്ടത് @ 22 - 12 - 2023 🌹

  • @umeshbambila3707
    @umeshbambila3707 8 หลายเดือนก่อน

    Boring anu bro, vijanamaya stalangal dayamayi ozhivaakku, eppozum sahasika pradarshanam venda, kapada sanyasi inniyum venum

  • @jayasankarp5094
    @jayasankarp5094 8 หลายเดือนก่อน +1

    കാണുന്നവരെ കളിയാക്കുകയാണോ????

  • @sabupj17
    @sabupj17 8 หลายเดือนก่อน +1

    ഞാൻ.സാബു. കോഴിക്കോട്

  • @villagevlog211tijo
    @villagevlog211tijo 8 หลายเดือนก่อน +1

    കൊള്ളാം

  • @GLIDERGamingYt
    @GLIDERGamingYt 8 หลายเดือนก่อน +1

    🥰🥰

  • @tijojoseph9894
    @tijojoseph9894 8 หลายเดือนก่อน

    ❤❤

  • @JERINPAROLICKAL
    @JERINPAROLICKAL 8 หลายเดือนก่อน +1

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 8 หลายเดือนก่อน

    ❤❤❤❤

  • @nikkus45
    @nikkus45 8 หลายเดือนก่อน

    ❤❤❤❤

  • @Muhammed_Nihal_7
    @Muhammed_Nihal_7 8 หลายเดือนก่อน