ദിൽഷാദ് നിങ്ങളുടെ commentry സൂപ്പർ ആണ് ആ അമ്മച്ചിയുടെ പിറകിൽ ഇരുന്നു കമന്റ് പറഞ്ഞത് കേട്ടിട്ട് ചിരിച്ചു പോയി പക്ഷെ നിങ്ങൾക്ക് ആഫ്രിക്കൻ രാജ്യങ്ങളാണ് ചേരുന്നത്
ങ്ങള് ഇങ്ങ് ഹോങ്കോങ്ങിലേയ്ക്ക് വരു... അടിപൊളി റിച്ച് രാജ്യമാണ്. കണ്ടാലും മടുക്കാത്ത നിരവധി കാഴ്ച്ചകളുമായി മടങ്ങാം..പക്ഷെ ചിലവ് കൂടും.. ഇവിടെ ചെറിയതായി ഒന്നും ഇല്ല...
budhimuttulla samayath google translate upayogikkuka photo eduth athilekk mattiyal nigal eeth bashyilum mansailakki edukkam ath pole voice translaterum und bro
യാത്രാ ടുഡേ മുന്നിലും പിന്നിലും സ്റ്റീയറിംഗുള്ള വണ്ടിപോലെയാണ്. മുന്നോട്ട് പോകാൻ ഒരു വഴിയും തെളിഞ്ഞു കാണാതെ വരുമ്പോൾ കിട്ടിയ വഴിയെ പോകുന്ന വണ്ടിക്ക് തായ്ലൻഡിൽ വൈകിയെത്തിയാലും സകല എടാകൂടങ്ങളിലൂടേയും അനായാസം ചുറ്റിയടിക്കാൻ കഴിയുന്നു എന്നതാണ് അതിന്റെ സവിശേഷത.
സഹോദരാ അഭിപ്രായം പറയുന്നത്കൊണ്ട് ഒന്നും ദരിക്കരുത് നിങ്ങൾ ഒരുനല്ല ബ്ലോഗർതന്നെയാണ്ഞാൻ നിങ്ങളുടെ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട് പക്ഷെ ഓരോ രാജ്യത്തുഎത്തിയാലും അവിടെയുള്ള സംസ്കാരത്തെയും അവർ കഴിക്കുന്നഭക്ഷണത്തെയും ഭാഷയെയും പൂച്ചത്തോടെ സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് അത് ഞാൻ ഇതിന്മുൻപും ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നു പക്ഷെ വീണ്ടും ഇതുതന്നെ അവർഥിക്കുന്നു നിങ്ങൾ ആ രീതിയിൽ സംസാരിക്കുമ്പോൾ കുറച്ച്പേർക്കെങ്കിലും ഞങ്ങളെ ഇൻസൾട്ട്ചെയ്യുന്നതായിതോന്നും. ദയവുചെയ്ത് അത്മാറ്റിയെടുക്കണം മാത്രമല്ല എന്നെപോലെയുള്ള ആളുകൾക്ക് അത്ഒരു നിലവാരതകർച്ച തോനിക്കുന്നു. കണ്ണൂകാരൻ
തായ്ലന്റ് വീഡിയോ പല ചാനലിലും കണ്ടിട്ടുണ്ടങ്കിലും നിന്റെ കോമഡി ചേർത്തുള്ള തായ് ലന്റ് വീഡിയോ കാണാൻ വേറേ രസമാണ്
1 വർഷത്തെ ആഫ്രിക്കൻ കാഴ്ചക്ക് ശേഷം ഇനി കുറച്ച് തായ്‌ലൻഡ് കാഴ്ചകൾ 🥰🥰🥰
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടിട്ടിക്കാരൻ 🥰🥰🥰🥰
Ozhukur ozhukur 😂😂
@@jishperado 😄😄😄
കുളത്തൂർ
ദിൽഷാദ് നിങ്ങളുടെ commentry സൂപ്പർ ആണ് ആ അമ്മച്ചിയുടെ പിറകിൽ ഇരുന്നു കമന്റ് പറഞ്ഞത് കേട്ടിട്ട് ചിരിച്ചു പോയി പക്ഷെ നിങ്ങൾക്ക് ആഫ്രിക്കൻ രാജ്യങ്ങളാണ് ചേരുന്നത്
👍👍correct
ദിൽഷാദ് ബ്രോ എല്ലാവരും കാണിക്കുന്ന വീഡിയോസിൽ നിന്നും വേറിട്ട തായ്‌ലൻഡ് കാഴ്ചകൾ അടിപൊളി 👍👍👍👍👍
Hi ഇക്ക ഞാൻ കമെന്റ് ഇടാറില്ല ഇത് ആദ്യമായി പറയാണ്ട് ഇക്കാൻ വയ്യ. ഞാൻ ദിൽഷാദ് എന്ന് പറഞ്ഞു കഴിഞ്ഞു വരുന്ന മ്യൂസിക് കേൾക്കുമ്പോ ഒരു പവർ അന്ന് ട്ടൊ 👍🏻
ദിൽഷാദ് തായ്‌ലാൻഡിന്റെ കാഴ്ചകളൊക്കെ അടിപൊളിയായി കൂടുതൽ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു
ഞാൻ തായ് ലന്റിന്റെ വീഡിയോ ഇതിന്റെ മുന്നെ കണ്ടിട്ടു ങ്ങ് ദിൽ ഷാ ദിന്റെ വീഡിയോ വ്യത്ത്യസ്ത്തമാണ്.... SUPeR
എന്തായാലും ദിൽഷാദ് പൊളിയാണ്,👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒപ്പം ❤️❤️❤️❤️❤️
അതെന്താ തലതിരിഞ്ഞാണോ കാണിക്കുന്നത്, ഏത് vlogersu ആണ് ഇത് പോലെ കഴിക്കാത്തത്.... 🙏🙏🙏
ഫുൾ കോമഡി വ്ലോഗ് കാണണേൽ യാത്ര ടുഡേ കാണണം. മുത്തു കൂടി ഉണ്ടേൽ പൊളിച്ചിനി
Veeddum veeddum Welcome back again muthe maniyane ❤❤💪💪💪
നല്ല നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ഓൾ ദ ബെസ്റ്റ് 🌹🌹🌹
Bro..... ഒരുപാടു ചിരിച്ചു....... 👍👍
African series motham kandu . Mone ejjathiii vedios sancharam kazhinju ettavum ishtapetta travel vedios. Athu kondu Thailand avasanamanennu karutharuth polichu adukkanam.valli pulli vidaruth
കോമഡി യാണ് സാറെ ഇവന്റെ മെയിൻ 😁😁😁❤️
ഡയലോഗിന് നിലവാരമില്ല
ലാസ്റ്റ് വന്നാലും എന്നും മുന്നിൽ തന്നെ ബ്രോ
ദി സീസ് കാട മുട്ട സൂപ്പർ ആയി ചങ്ങായി☺️😊✌️😆
Super dilshad
Hi Dilshad bro super great volg God blessed thanks happy journey 🙏❤☺️🙏
ഞമ്മൾ ഇന്നലെ അതിലൂടെ നടന്നതല്ലേ 😍😍
😜
@@Mohammadrafi-hw2tf 😊
Dilshad..സൂപ്പർ.വീഡിയോസ് .😍 യിനി yum.പുതിയ.തി. നുവേണ്ടി.കാടിരികുണ്.💐💐
ദിൽഷാദേ... ഇനി തായ്‌ലൻഡ് കാഴ്ചകൾ പോന്നോട്ടെ.
Good attempt.
ചിരിപ്പിച്ചു കൊല്ലുന്നു 😀 ഇഷ്ടപ്പെട്ടു 👍
ഉണ്ണിയേട്ടൻ ഫസ്റ്റ് അടിച്ചേ
Orupadu chirichu😀😄🥰
നോ മാപ്പിളപ്പാട്ട് ബ്രോ 👍😂
ങ്ങള് ഇങ്ങ് ഹോങ്കോങ്ങിലേയ്ക്ക് വരു... അടിപൊളി റിച്ച് രാജ്യമാണ്. കണ്ടാലും മടുക്കാത്ത നിരവധി കാഴ്ച്ചകളുമായി മടങ്ങാം..പക്ഷെ ചിലവ് കൂടും.. ഇവിടെ ചെറിയതായി ഒന്നും ഇല്ല...
ശാക്കിർ ചാവക്കാട് ഹാജർ 😊
തട്ടാൻ പെട്ടി.. കുണ്ടോട്ടി നേർച്ച 😍
Inn aan video kand tudangiyath poli ushaar
ഇതെല്ലാം ടൂറിസംത്തിന്റെ ഭാഗണെന്ന് ഓർക്കുമ്പോൾ ഒരു സമാദാനം...
ഫിറോസ് മേപ്പാടി ഹാജർ ✋✋✋
Enga pathalum nee
Muppainad hajar
എടപ്പാൾകാരൻ😍😍😍😘😘😘
കാലടിക്കാരൻ എങ്ങനെ ? എടപ്പാൾ കാരനാകും.
Changaramkulam 👍
@@ഹരിദാസൻ 😁😁😁
Welcome back again
very god ellavarum mask vachittund👍👍👍
എല്ലാം നൂഡിൽസ് ആണോ ...എഴുത്തും കഴിക്കുന്നതും ...😂🥰👍🌹
ദിലു മോൻ medical സ്റ്റോറിൽ ഗുളിക ഒരു കിലോ പോരട്ടെ 😂😂 watching from Canada 🇨🇦❤️💕
ഒരു അറിവ്
ഒരു വിദേശ രാജ്യത്തിന്റെയും ഭരണത്തിൽ കീഴിൽ വരാത്ത ഏക ഏഷ്യൻ രാജ്യം...അതാണ് തായ്‌ലാണ്ട്
ലേറ്റായി വന്താലും ലെറ്റസ്റ്റായി വരുവേ 💪❤
budhimuttulla samayath google translate upayogikkuka photo eduth athilekk mattiyal nigal eeth bashyilum mansailakki edukkam
ath pole voice translaterum und bro
വൈകി ആണെങ്കിലും
Video 😍🙌
🥰✌️ welcome back again muthumaniye 🥰
Miss aayallo Gulf news Fun Drive 2023...
Food exploring ഒന്നും കൂടി ഉഷാർ ആക്കണം ബ്രോ
KL10 മലപ്പുറം
കജാ ബദാം റോഡ് ഉണ്ടോ ബ്രോ...?
കൊമെടി 😄😄👍
അവരുടെ ഭാഷ കളിയാക്കി പറയുന്നത് ഒഴിവാകുന്നത് ട്രാവൽ നെ വ്യത്യസ്ത മാകുന്നത് അത് ഒന്ന് ശ്രദ്ധിക്കണം 😊
അടിപൊളി ബ്രോ
പുഴു അല്ല ചങ്ങായി പുജ്ജ്
South Korea trip try cheyyo mashe...bts fan
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘🙋♂️🤗🤗💜💚♥️♥️
Thaaylandum indiayudeum broder evideyaanu cheetta
There is a sea border with Andaman nicobar.
ദരിദ്ര രാജ്യമായ തായ് ഇന്ന് ടൂറിസ്റ്റ് വരുമാനം കൊണ്ട് സമ്പന്നരാജ്യമായി മാറി കൊണ്ടിരിക്കുന്നു
First comment 😜😜😜😜✌🏻✌🏻✌🏻
Septic tanks evideyanu
ഹായ് ദില്ഷാദ് നീ കറങ്ങി കൊണ്ടിരിക്കണം എന്നാൽ ഞങ്ങൾക്ക് നല്ല കാഴ്ചകൾ കാണാം
Bro engale nattukarana njanum
1:28 തട്ടാം പെട്ടി ആണേലും
ഞങ്ങൾ നിന്നെ കാണാൻ ആണ് മുത്തേ വീഡിയോ കാണുന്നത് 🙂❤
അന്റെ സംസാരം 😌presentation🙂❤
Sneham mathram
Ningallude place yevide
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
Google lens ഉപയോഗിച്ച് translate ചെയ്യാൻ പറ്റില്ലേ?
Clean city aanalo thailand
Different vedio experience 😸😸🥂
ഹൌ മുച്ച് ഹാദ.. വല്ലാത്ത ജാതി ചങ്ങായി
This is കാട മുട്ട 😂
Rich daa 👍
Hai Dilshad How are you Happy Aanoooo God Bless Take Care 👍😘😊😘😀😊💖❤️🎉😘😘
എനിക്കും ഉണ്ടായിരുന്നു തായ്‌ലൻഡിൽ പോയി How much ഹാദാ എന്ന് ചോദിച്ച സുഹൃത്ത് 😂😂
Vaya, koyi, nayi, pokatha, Nallamalayalam parayoo
Uoljlljljkjljljljjljljljkjkjljjkjjkklkhklklhlkjjhljkkkljjllljllljjjkjjljjjlhljljhlljlkjjjljjhljljllljlhjklljjhjjkjlkkhhhljljlkojkkjljljhljkjljlljjhkjlllkhjkkljllhjllkjlllhjjlkjlljljhjlljjkkljllklhjljljjjjlkkhjkljlhjljjlljjjhljljljlllljjlljjljlkjjjljjjlhljllljljllhlljjljljlkljjjljjlkhlljjjjlkkljjklk
Ljjjkhjjlljlljjlljlkkkjkjklhjhjllljjlhllhlhlhjljlljllllkljjlkkjlllhllhljhlhjljjlljkljjkljjljljlhjkjkjjljkllklhljljjljhkhjjljklljljljjlkhlkkjllljjljljjlljljjjjlkhlkjljjjlhhjkljljllkjljkjlklljjkjjljjjkjkkkljjjjjjkjlljjjlkllkhkljkjjkjlljljljjjlhljjjlhlhjllljljhlklljjllhljlhjjljljjjkllljlljljhkljljljljjkjljjljjlhhlj
@@hussainvadakkuveettilhussa7361 ആ എന്നിട്ട് 😂
RrTj
Try phat kapo kai som tam and tom yum koong these food are delicious.
ചിരിച്ച് ചിരിച്ച്. മടുത്തു 😁😁😁👍
നമ്മുടെ നാട്ടിലും അടിപൊളി' റോഡാ
അവസാനം പോയാലെന്താ ?!
ആദ്യം പോയ പോലെ തന്നെ !?😁❤️
ഇന്ത്യന്വേഷ്യയിൽ കൂടി പോകണം.
Great effort
758k Sub Congrats Bro
Seafood soup super, tum tum soup
ഇനി എന്നാണ് ബ്രൂണ യിൽ പോകുന്നത്
Super 💖💝♥️
തായ്‌ലൻഡ് വീഡിയോ എടുക്കുന്ന അവസാനത്തെ ആളാണെങ്കി ലും ഞങ്ങൾ കൂടെത്തന്നെ ഉണ്ടാകും
Pattaya dream place😜
idimuzhi..perunneeri...Kolakuth.. kolakuth..
Hai Dilshad ☺️☺️☺️nammude subscribers aarum elle avide...
തായ്ലൻറിലെ വിനോദ സഞ്ചാര മേഖലയിൽ വർണ്ണ വിസ്മയങ്ങളും, കൗതുക കാഴ്ച്ചകളും നമ്മുക്ക് സമ്മാനിക്കുന്ന YATHRA TODY..👍👍👍❤️🤝
Nice....👍🙋👌♥️
യാത്രാ ടുഡേ മുന്നിലും പിന്നിലും
സ്റ്റീയറിംഗുള്ള വണ്ടിപോലെയാണ്.
മുന്നോട്ട് പോകാൻ ഒരു വഴിയും തെളിഞ്ഞു കാണാതെ വരുമ്പോൾ
കിട്ടിയ വഴിയെ പോകുന്ന വണ്ടിക്ക് തായ്ലൻഡിൽ വൈകിയെത്തിയാലും സകല എടാകൂടങ്ങളിലൂടേയും അനായാസം ചുറ്റിയടിക്കാൻ കഴിയുന്നു എന്നതാണ് അതിന്റെ സവിശേഷത.
സഹോദരാ അഭിപ്രായം പറയുന്നത്കൊണ്ട് ഒന്നും ദരിക്കരുത് നിങ്ങൾ ഒരുനല്ല ബ്ലോഗർതന്നെയാണ്ഞാൻ നിങ്ങളുടെ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട് പക്ഷെ ഓരോ രാജ്യത്തുഎത്തിയാലും അവിടെയുള്ള സംസ്കാരത്തെയും അവർ കഴിക്കുന്നഭക്ഷണത്തെയും ഭാഷയെയും പൂച്ചത്തോടെ സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് അത് ഞാൻ ഇതിന്മുൻപും ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നു പക്ഷെ വീണ്ടും ഇതുതന്നെ അവർഥിക്കുന്നു നിങ്ങൾ ആ രീതിയിൽ സംസാരിക്കുമ്പോൾ കുറച്ച്പേർക്കെങ്കിലും ഞങ്ങളെ ഇൻസൾട്ട്ചെയ്യുന്നതായിതോന്നും. ദയവുചെയ്ത് അത്മാറ്റിയെടുക്കണം മാത്രമല്ല എന്നെപോലെയുള്ള ആളുകൾക്ക് അത്ഒരു നിലവാരതകർച്ച തോനിക്കുന്നു. കണ്ണൂകാരൻ
കെയിക്കിണതും നൂഡിൽസ് എയിതിണതും ന്യൂഡിൽസ് പോലെ 😄
Late aay vanthaalum styailayvarum 🥰🥰🥰
യാസീന്റെ കു ടെ ഒരു വീഡിയോ cheyamayinu😔😔
ഒന്നും പറയാനില്ല അതന്നെ.... മനസിലായി 😂😂😂😂😂😂
Dilshad translater use cheyoo
Kulfi teenan etra duram poyath
Good luck bro
How much ഹാദാ ....ചിരിച്ച് ചത്ത്
Nice 👍
നമ്മുടെ നാട്ടിലും ബൈക്ക് ടാക്സ്
വൻ കോമഡി ആണല്ലോ
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല... 😍🥰❤️media one ൽ കണ്ടിരുന്നു 😍❤️🔥
13:31 kaliyaakkiyathalla. Kaaryathilaakiyathaa.
Aale kaliyakane dialogues kurachu korchal nanayirunu
How much hada