ട്രംപിനെതിരെ സൗദി രാജകുമാരൻ തുർക്കി അൽ ഫൈസൽ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ട്രംപിനെതിരെ സൗദി രാജകുമാരൻ തുർക്കി അൽ ഫൈസൽ, ഫലസ്തീനികളെ ആട്ടിയോടിക്കാൻ അവർ അഭയാർഥികളല്ലെന്നും പുറത്താക്കുന്നെങ്കിൽ അത് പിടിച്ചെടുത്ത മണ്ണിലേക്കാകണമെന്നും ഫൈസൽ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 236

  • @MuhsunMuhsin
    @MuhsunMuhsin 5 วันที่ผ่านมา +300

    ധീരനായ ഭരണാധികാരി സൗദി രാജകുമാരന് ബിഗ് സലൂട്ട് 🥰🥰😘😘♥️🌹

    • @anoopmathew-l6b
      @anoopmathew-l6b 4 วันที่ผ่านมา +1

      Enkil pulliyodu kondu pokan para

    • @an_as5822
      @an_as5822 3 วันที่ผ่านมา

      ഉണ്ട. ഗാസ്സയിൽ ഉള്ളവർ മരിക്കുമ്പോൾ ഇയാൾ എവിടെ ആയിരുന്നു

    • @shameershahsalim526
      @shameershahsalim526 17 ชั่วโมงที่ผ่านมา

      ഇവനൊക്കെ Trumpinte വീട്ടിൽ പണ്ട് കക്ഷം വടിക്കാൻ നിന്നവൻ ആണ്,ഇപ്പോ എല്ലാം almost settle ആയപ്പോൾ അവന്റെ ഒരു ഗീർ വാണം.

  • @501079013
    @501079013 4 วันที่ผ่านมา +107

    നട്ടെല്ലുള്ള ഭരണാധികാരിയാണ് തുർക്കി രാജകുമാരൻ അദ്ദേഹത്തിൻറെ ദീർഘായുസ്സ് വേണ്ടി പ്രാർത്ഥിക്കുന്നു ബിഗ് സല്യൂട്ട്

  • @honeybee3286
    @honeybee3286 4 วันที่ผ่านมา +102

    തുർക്കി അൽ ഫൈസൽ രാജകുമാരൻ അഭിനന്ദനങ്ങൾ .👏👌👍🤝💪ഉപ്പയെ പോലെ നിങ്ങളും യഥാർത്ഥ സൗദി അറേബ്യൻ തന്നെ .ജിസിസി രാജ്യങ്ങളുടെ പിടിപ്പുകേടാണ് പാലസ്തീനിലെ ഇന്നത്തെ ഈ അവസ്ഥ

    • @KL-01-to-KL-14
      @KL-01-to-KL-14 4 วันที่ผ่านมา +1

      അവസാനം എഴുതിയത് 💯/💯 ശരി

  • @mohamedahamed1073
    @mohamedahamed1073 4 วันที่ผ่านมา +34

    ധീരനായ പിതാവിന്റെ മകൻ, ഇതായിരിക്കണം മനുഷ്യൻ

  • @rahoofrahoof.p5521
    @rahoofrahoof.p5521 5 วันที่ผ่านมา +77

    നടടല്ല് ഉള്ളവൻ ❤❤❤❤❤

  • @BasheerKP-br5kc
    @BasheerKP-br5kc 4 วันที่ผ่านมา +22

    ഇപ്പോഴും ഉണ്ടോ സൗദിഅറേബ്യയിൽ ഇത് പോലുള്ള നേതാക്കൾ.. അത്ഭുതം തന്നെ...

    • @arifalmalaibari4021
      @arifalmalaibari4021 4 วันที่ผ่านมา +1

      Saudiyile ullu.. vere evdaya pratheekshikkunne???
      Tauheedinte mannansaudi

    • @sajinbadarudeen3511
      @sajinbadarudeen3511 2 วันที่ผ่านมา

      തൗഹീദിന്റെ മണ്ണായ സൗദിയിലെ കാണു.

  • @KabeerSaina-z7r
    @KabeerSaina-z7r 4 วันที่ผ่านมา +26

    അറബ് രാജ്യങ്ങളിൽ ഇതുപോലുള്ള ധൈര്യവും ശക്തവുമായ നേതാക്കൾ ആവശ്യമാണ് പ്രതികരിക്കാൻ

  • @muhammedalimuhammedali7277
    @muhammedalimuhammedali7277 4 วันที่ผ่านมา +64

    മുഖത്ത് നോക്കിനിലപാട് പറയാൻ ധൈര്യം കാണിച്ച
    രാജകുമാരൻ
    അഭിനന്ദനങ്ങൾ💚🌹

  • @noushadva-if9nh
    @noushadva-if9nh 4 วันที่ผ่านมา +7

    ഈ രാജകുമാരന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ലോക മുസ്ലിംകളുടെ ശബ്ദമായി മാറട്ടെ

  • @USI2025
    @USI2025 5 วันที่ผ่านมา +90

    ഗസ്സയുടെ പവിത്രമായ മണ്ണിലെ സുന്ദരമായ കടൽ തിരങ്ങളിൽ ബിക്കിനി ഇട്ട മതാമകളെ നടത്താം എന്നാണ് ട്രംബിൻ്റെ മനസ്സിലിരുപ്പ്.....
    മനുഷ്യ രക്തം കൊണ്ടും ചുടുകണ്ണുന്നിർ കൊണ്ടും നനഞ്ഞു കുതിർന്ന ആ മണ്ണും ജനതയും ലോകാവസാനം വരേ ആ ഖുദ്സിൻ്റെ മണ്ണ് വിട്ട് പോകില്ല.... നാളെ വിജാരണയുടെ പരലോക മഹ്ഷറ ഭൂമിയിൽ ആണെങ്കിൽ ഉറപ്പായും അത് ഫലസ്ഥിനിൻ്റെ ആ മണ്ണിൽ വെച്ചായിരിക്കും....
    ❤❤❤❤❤🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين*
    ഇൻഷാ അളളാ...... ക്ഷമയോടെ ദീരധയോടെ വിശ്വാസം മുറുക്ക പിടിച്ചു കൊണ്ട് പോരാടാൻ ഫലസ്ഥിനിൻ്റെ ജനതക്ക് അളാഹുവിൻ്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ .....
    എത്ര ഫലസ്ഥിൻ നേതാക്കൾ ഷഹിദായാലും എത്ര വലിയ സാമ്രജ്യത്വ- സയണിസ്റ്റ് ഭികരർ ആ മണ്ണ് പിടിച്ചെടുക്കാനും തകർക്കാനും വന്നാലും
    എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളേയും വ്രദ്ധരേയും കൊന്നൊടുക്കിയാലും
    എത്ര വലിയ അറബ് രാജ്യ ഭരണാധികാരികളുടെ പരോക്ഷ സഹായം തിവ്രവാധി സയണിസ്റ്റ് -സാമ്രാജ്യത്വങ്ങൾക്കു ലഭിച്ചാലും അവർ എല്ലാം ഒന്നിച്ചു നിന്ന് എത്ര വലിയ തന്ത്രങ്ങളും പയറ്റിയാലും
    സർവസ്രഷ്ടാവായ അള്ളാഹുവിൻ്റെ രക്ഷയും സംരക്ഷണവും ആ ഫലസ്ഥിൻ ജനതക്കു ലഭിക്കുമാറാകട്ടെ ഇൻഷാ അള്ളാ ഫലസ്ഥിൻ ജനത സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് ഫലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി തന്നെ ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് നമ്മുടെ ജീവിതകാലത്തുതന്നെ ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും....
    ഇൻഷാ അള്ളാ....
    അഞ്ചു നേരത്തേ നമ്മുടെ പ്രാർത്ഥനയിലും അതിലുപരി എപ്പോഴും നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ.
    അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين*
    ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

    • @mohammedswalih6906
      @mohammedswalih6906 4 วันที่ผ่านมา +2

      آمين يارب العالمين 🤲✌️

    • @Tarif-br6fl
      @Tarif-br6fl 4 วันที่ผ่านมา +1

      ആമീൻ 🤲🤲

    • @evanajojo9514
      @evanajojo9514 4 วันที่ผ่านมา +2

      😂😂 pomeen

    • @irshadvarikkoii5770
      @irshadvarikkoii5770 4 วันที่ผ่านมา

      പൂ മോനെ​@@evanajojo9514

    • @KabeerSaina-z7r
      @KabeerSaina-z7r 4 วันที่ผ่านมา

      @@USI2025 aameen ya raabal aalameen

  • @SalamSalam-yo2tt
    @SalamSalam-yo2tt 4 วันที่ผ่านมา +16

    അതാണ് 👍👍

  • @thajudeenm9023
    @thajudeenm9023 4 วันที่ผ่านมา +8

    ധീരമായ നിലപാട്

  • @salimk2690
    @salimk2690 4 วันที่ผ่านมา +4

    സത്യസന്ധതയുള്ള വിവരണം. തന്നെ.
    മനുഷ്യനെ കൊന്നും പിടിച്ചുപറിക്കുന്നവർക്കും . ഇതൊന്നും മനസ്സിലാകണം എന്നില്ല . 🙏😭

  • @nazeerahmed9389
    @nazeerahmed9389 5 วันที่ผ่านมา +55

    ഇനി ഒരു രാജ്യം വേരുതേ ഇരിക്കരുത് ഫ്യലസ്ഥിന് രാജ്യത്തിന് വേണ്ടിയുള്ള ശബ്ദം ആവട്ടേ ംംംഇനി വിട്ട്കോടുക്കരുത്

  • @shameersemi1
    @shameersemi1 5 วันที่ผ่านมา +14

    നിലപാടുകളുടെ രാജകുമാരൻ...

  • @AsimShereef-su5oz
    @AsimShereef-su5oz 3 วันที่ผ่านมา +1

    സൗദിയുടെ ഈ ധീര നിലപാടിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @abuanas4069
    @abuanas4069 5 วันที่ผ่านมา +18

    ഫൈസൽ രാജാവ് ❤

  • @useraccount140
    @useraccount140 4 วันที่ผ่านมา +14

    നട്ടെല്ലുള്ള രാജകുമാരൻ 😎

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 วันที่ผ่านมา +7

    ഇപ്പോളാണ് നേരം വെളുത്തത്😊

  • @saleemmoorkanaad1281
    @saleemmoorkanaad1281 4 วันที่ผ่านมา +14

    അദ്ദേഹത്തി ന് നൂറായുസ്സ് ഉം ആരോഗ്യവും കൊടുക്കണം റബ്ബേ 🤲🏻🤲🏻ആമീൻ

  • @shareefkottakkal
    @shareefkottakkal 5 วันที่ผ่านมา +33

    ഫൈസൽ രാജാവെന്ന നട്ടെല്ലുള്ള ബാപ്പാന്റെ മകൻ.. 🔥💪🏻
    അമേരിക്കൻ മൂട് താങ്ങികളായ വഹാബികൾക്കിടയിൽ നിന്ന് വേറിട്ട ശബ്ദം..

    • @SubairPalathingal-h7l
      @SubairPalathingal-h7l 5 วันที่ผ่านมา

      പൊട്ട വഹാ ബി goverment തന്നെ യാണ് അവിടെ കുറഫികൾക്ക് ഇപ്പോൾ എന്തായാലും അവിടെ പറ്റില്ല

    • @subaidhamoothedath8846
      @subaidhamoothedath8846 4 วันที่ผ่านมา

      Full Muslim radhtram 😮😮😮plesteen 🇯🇴🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸help 🙏🙏🙏🙏🙏🙏🙏 esreil out alarab ameerikka 😮😮esreil oru rashtrathum 😮😮oru Muslim radthraum 😮😮no hlp plesteen 🇯🇴🇵🇸🇵🇸🇵🇸🇵🇸🇵🇸sorhanthra makattay 😮😮😮😮😮

    • @dvs786687
      @dvs786687 4 วันที่ผ่านมา

      @@subaidhamoothedath8846itheth bhasha aanu myre ..

    • @IND315
      @IND315 4 วันที่ผ่านมา

      Mood thaangigal uae aaanu

    • @abuhiba2416
      @abuhiba2416 4 วันที่ผ่านมา +1

      😂 ഫൈസല്‍ രാജാവും മകനും സമസ്തക്കാരായിരുന്നു എന്നതാണ് ഒരു സമാധാനം 😂
      രാഷ്ടീയ പരമായി അമേരിക്കന്‍ അനുകൂല നിലപാടുകാരാണ് സല്‍മാനും തലതെറിച്ച മകന്‍ മുഹമ്മദും, അത് വഹാബി ആയിട്ടല്ല, അവന്‍ അമേരിക്കയില്‍ പോയി ബിസ്നസ്സ് പഠിച്ചു, അത് നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു.. അതാണോ വഹാബി ആശയം..?
      അതോ ഫൈസല്‍ രാജാവിന്‍റെ കാലത്ത് മഖ്ബറകളില്‍ പൂരവും നേര്‍ച്ചയും ആന എഴുന്നളളിപ്പും ജാറം മുടലും ഒക്കെ നടന്നത് സല്‍മാനും മുഹമ്മദും വന്നതിന് ശേഷം നിരോധിച്ചതാണോ.. ? അബ്ദുല്‍ വഹാബ് എന്ന ഒരു മനുഷ്യന്‍ ഒരു പുതിയ ആശയം കൊണ്ടുവന്നിട്ടില്ല, മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് എന്തെങ്കിലും പുതിയ ആശയം കൊണ്ടുവന്നെങ്കില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ(വഹാബ്) പേരെടുത്തല്ല വിമര്‍ശിക്കേണ്ടത്.. ആസറ് ബിംബക്കച്ചവടം ചെയ്തതിന് ഇബ്രാഹീം നബി(അ) വിമര്‍ശിച്ചിട്ടെന്ത് ഫലം..?

  • @moosathattaruthodi
    @moosathattaruthodi 4 วันที่ผ่านมา +3

    സൗദി 💚💚💚

  • @yusooftk4599
    @yusooftk4599 4 วันที่ผ่านมา +3

    Best. 👍👍👍

  • @HaseenaHA-p1l
    @HaseenaHA-p1l 5 วันที่ผ่านมา +34

    ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യം ഇല്ല. ഇറാനും, ഹൂതികളും,പാലസ്റ്റീന് വേണ്ടി എന്തിനും തയ്യാറായി കട്ടക്ക് നിന്ന് നെതന്യാഹുവിനും, ട്രംപിനും നല്ല തിരിച്ചടി കൊടുത്തു കാണിക്കണം പലസ്റ്റീൻ അനുകൂല രാജ്യങ്ങൾ 🤲

    • @sa4758
      @sa4758 4 วันที่ผ่านมา +1

      ശിയാക്കളുടേ സഹായവും പ്രതീക്ഷിച്ചിരുന്നോ

    • @FunnyAstrolabe-mn8ii
      @FunnyAstrolabe-mn8ii 4 วันที่ผ่านมา

      ഉലക്ക ശിയാകൾ ജൂതൻമാരുടെ കൂട്ടാളികൾ മരമണ്ടന് ഇതുവരെ തിരിഞ്ഞിട്ടില്ല

    • @jojialex4968
      @jojialex4968 3 วันที่ผ่านมา

      U also go there and join with them.... 🤔

  • @abdulraziq5462
    @abdulraziq5462 4 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌.
    ഇത്തരത്തിലുള്ള കരുത്തുറ്റ, നട്ടെല്ലുള്ള ഭരണകർത്താക്കളാണ് നാടിന് വേണ്ടത്. 🤝🤝🤝🤝

  • @gafoorfs5837
    @gafoorfs5837 5 วันที่ผ่านมา +6

    insha'Allah 🤲

  • @zayedmalik
    @zayedmalik 4 วันที่ผ่านมา +1

    Son of a Legend🔥

  • @sujaaboosali4829
    @sujaaboosali4829 4 วันที่ผ่านมา

    Patriotic person we need people like this👍

  • @basheerpu3211
    @basheerpu3211 4 วันที่ผ่านมา +3

    അൽ ഹംദു രീല്ല.👍🌺🌹💐 ബിഗ് സല്യൂട്ട് രാജകുമാരന്

  • @alexjo6491
    @alexjo6491 5 วันที่ผ่านมา +7

    കൃത്യമായ നിലപാട് 🔥🔥

  • @ShajiBangalore
    @ShajiBangalore 3 วันที่ผ่านมา

    great man❤️

  • @indiancr7352
    @indiancr7352 2 วันที่ผ่านมา +1

    🔥🔥🔥🔥

  • @aazimnazir6666
    @aazimnazir6666 4 วันที่ผ่านมา +3

    Al hamdulillah

  • @abdullaerumankadavath6447
    @abdullaerumankadavath6447 4 วันที่ผ่านมา +1

    Mashallah mabrook 🤲❤

  • @ashrafpoochakkad
    @ashrafpoochakkad 5 วันที่ผ่านมา +4

    Masha Allaha ❤

  • @saleemkt3105
    @saleemkt3105 4 วันที่ผ่านมา +10

    തുർക്കി അൽഫൈസൽ അഭിമാനം

  • @BharathLove24
    @BharathLove24 5 วันที่ผ่านมา +2

    മാഷാ അല്ലാ

  • @moosakolakkodan8358
    @moosakolakkodan8358 4 วันที่ผ่านมา

    സത്യസന്ധമായ പ്രഖ്യാപനം.

  • @nusaibaKp-f5s
    @nusaibaKp-f5s 4 วันที่ผ่านมา +1

    Big salute

  • @basheermd322
    @basheermd322 4 วันที่ผ่านมา

    You are the king Son, thaks for supporting Palasthine

  • @abuhanan9820
    @abuhanan9820 4 วันที่ผ่านมา

    Great ❤️🌹👍
    May Allah bless Saudi Arabia till end of this world

  • @XaxXax899
    @XaxXax899 4 วันที่ผ่านมา +2

    ഇതുകേട്ട് വിറച്ച ട്രമ്പിന്റെ വിറയൽ ഇതുവരെ മാറിയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കോയമാർ ഉണ്ടെങ്കിൽ പിന്നെ ചിരിക്കാൻ എങ്ങും പോകണ്ട 🤣🤣🤣😂😂😂

    • @daqengineering3447
      @daqengineering3447 4 วันที่ผ่านมา

      താൻ ചിരിച്ച് ഇരുന്നോ

    • @AbdulKarim-v1q
      @AbdulKarim-v1q 4 วันที่ผ่านมา

      ഒരുകാലത്ത് അമേരിക്ക വിറച്ചിട്ടുണ്ട്.എംബസിയടക്കം പടിയടച്ചു പിണ്ഡം വെച്ചവന്റെ മകനാണ് തുർക്കി അൽ ഫൈസൽ.വിറപ്പിച്ചിട്ടും ഉണ്ട്. നിവർന്നു നിന്നാൽ ഇന്നും സാധിക്കും. അതിനു നട്ടെല്ല് വേണമെന്ന് മാത്രം.പിന്നേഫൈസൽ രാജാവിന്റെ കൊലപാതകവുംഅതിന് ശേഷം എങ്ങനെയാണ് അമേരിക്ക കയറി കൂടിയത് എന്നത് സമീപകാല ചരിത്രം മാത്രം.

  • @sainulabid9261
    @sainulabid9261 4 วันที่ผ่านมา +2

    ഇപ്പോഴാണ് സൗദിയോട് ചെറിയൊരു മതിപ്പ് തോന്നുന്നത്🎉🎉🎉 ഇതിൽ അധിഷ്ഠിതമായ പ്രവർത്തി തുടരട്ടെ..

  • @Abukku44
    @Abukku44 5 วันที่ผ่านมา +19

    അടുത്ത ദിവസം അദ്ദേഹം ദീർഘായുസോടെ ഇരിക്കട്ടെ

    • @azadsherfudeen2879
      @azadsherfudeen2879 5 วันที่ผ่านมา +3

      ENDHA DA ARENKILUM THATTI KALAYUVO....ORU MIRUM SAMBHAVIKKILLAH....

    • @abdullamk8533
      @abdullamk8533 4 วันที่ผ่านมา

      Poda vetta valiya

    • @noojimohiyaddeen512
      @noojimohiyaddeen512 4 วันที่ผ่านมา

      onn poodooo sangii.... 200 pere olipiccha idam poolum identification cheyyaan kaiyaaatha beeerukkal

  • @hajarommabiam5698
    @hajarommabiam5698 4 วันที่ผ่านมา

    Very good ❤..

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 4 วันที่ผ่านมา +2

    ശക്തമായ വാക് ഒരു ഭരണാധികരിക്ക് ചേർന്നത്.

  • @kabeersuliman8628
    @kabeersuliman8628 5 วันที่ผ่านมา +4

    Allhamdullia

  • @salihjaleel2912
    @salihjaleel2912 4 วันที่ผ่านมา +1

    Aameen

  • @civiltekbuild7928
    @civiltekbuild7928 4 วันที่ผ่านมา

    പുതു അറബ് തലമുറക്ക് മാതൃക 😍തുർക്കി അൽ സൗദി

  • @NaushadL-ic4ev
    @NaushadL-ic4ev 5 วันที่ผ่านมา +5

    Athanu.parayunnath.upayude.gunam.makalkundavumennu.❤❤❤❤

  • @Purplehu
    @Purplehu 4 วันที่ผ่านมา +2

    Royal family ❤

  • @civiltekbuild7928
    @civiltekbuild7928 4 วันที่ผ่านมา

    King faisal എന്ന ധീര നേതാവ്

  • @rightpath-mg7vs
    @rightpath-mg7vs 4 วันที่ผ่านมา

    സൗദി രാജകുമാരന് ബിഗ് സലൂട്ട്

  • @Rihab-m5j
    @Rihab-m5j 4 วันที่ผ่านมา +1

    ന്യായമായ തീരുമാനം

  • @kareemkareem5027
    @kareemkareem5027 4 วันที่ผ่านมา

    ഇതാണ് രാജാവ്. God bless you

  • @usmanat-l7b
    @usmanat-l7b 4 วันที่ผ่านมา

    Masha allah

  • @mohammedfahis165
    @mohammedfahis165 4 วันที่ผ่านมา +2

    Free free Palestine 🇵🇸

  • @basheermd322
    @basheermd322 4 วันที่ผ่านมา

    Brave, great, decision letter to Trumb

  • @MuthuMuthu-z8w1w
    @MuthuMuthu-z8w1w 4 วันที่ผ่านมา

    الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الله أكبر الله أكبر الله أكبر اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين 🤲🤲🤲☝️🇯🇴🇯🇴🇯🇴❤️❤️❤️

  • @ManuDevasya
    @ManuDevasya 3 วันที่ผ่านมา +1

    അവരുടെ തന്നെ ഭൂമി അവർ ന്യായമായി ക്യാഷ് കൊടുത്താണ് വാങ്ങിയത് കൊയ

  • @sirajch6146
    @sirajch6146 3 วันที่ผ่านมา

    👍

  • @nazarpindia
    @nazarpindia 4 วันที่ผ่านมา

    👍👍❤🌹

  • @AbdulKarim-v1q
    @AbdulKarim-v1q 4 วันที่ผ่านมา

    അങ്ങനെ അറബികളിൽ ഒരാണ്ണിനെ കണ്ടെത്തി.കിംഗ് ഫൈസൽ നട്ടെല്ലുള്ളവനെ നട്ടെല്ലുള്ള മക്കളുണ്ടാകൂ 🌹👍

  • @vtmfans3992
    @vtmfans3992 4 วันที่ผ่านมา

    എല്ലാവർക്കും അറിയാവുന്ന ചരിത്രം 🎉🎉🎉🎉

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 4 วันที่ผ่านมา

    Saudi❤❤❤❤❤❤❤

  • @runway722
    @runway722 5 วันที่ผ่านมา +4

    ഇതു പറഞ്ഞത് തുർക്കി അൽ ഫൈസൽ ആണ്

  • @Truth_teller_indian
    @Truth_teller_indian 4 วันที่ผ่านมา

    💯

  • @scariajoseph2372
    @scariajoseph2372 4 วันที่ผ่านมา +1

    ഉവ്വേ ഉവ്വേ 😂😂😏😏😏😏

  • @SONUSULU
    @SONUSULU 5 วันที่ผ่านมา +1

    ബിഗ് സലിയുട്ട്

  • @RafeekSafa-y7z
    @RafeekSafa-y7z 2 วันที่ผ่านมา

    🤲

  • @Ismail-hc8on
    @Ismail-hc8on 4 วันที่ผ่านมา

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @ramshi4106
    @ramshi4106 5 วันที่ผ่านมา

    How pwolo ❤

  • @MuhammdM-r4y
    @MuhammdM-r4y 4 วันที่ผ่านมา

    👍👍👍

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 4 วันที่ผ่านมา

    100%

  • @anverm.a5310
    @anverm.a5310 4 วันที่ผ่านมา

    Ethaanu Arab bharanadhikaarikal kandupadikkendathu. Big salute

  • @JaffarNahan86
    @JaffarNahan86 5 วันที่ผ่านมา

    👍👍❤️👍❤️

  • @noojimohiyaddeen512
    @noojimohiyaddeen512 4 วันที่ผ่านมา

    idaaan nilapaaad... aar kelkkaan😢😮

  • @vapu.t
    @vapu.t 4 วันที่ผ่านมา +1

    നട്ടെല്ലുവർ gcc യിൽ ബാക്കിയുണ്ടോ....
    എന്ത് കൊണ്ട് ഇത്രയും കാലം അമേരിക്കക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തില്ല... ❓❓❓

  • @DonFleming-v2u
    @DonFleming-v2u 4 วันที่ผ่านมา +7

    ക്യാനഡായും ഗ്രീൻ ലാന്റുമൊക്കെ വളച്ചു കെട്ടി എടുത്ത് തീർന്നോ 😂😂😂

  • @Mallu_Musafir
    @Mallu_Musafir 4 วันที่ผ่านมา

    🎉🎉🎉

  • @riyasadamsherief7598
    @riyasadamsherief7598 4 วันที่ผ่านมา

    🔥❤️

  • @muhammedirshadp6266
    @muhammedirshadp6266 5 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @siyadvenjaramood2344
    @siyadvenjaramood2344 5 วันที่ผ่านมา

    👌👌👌👌👏

  • @arifalmalaibari4021
    @arifalmalaibari4021 4 วันที่ผ่านมา

    King Faisal enna dheerante puthran Turki al faisal❤

  • @shakkirt5764
    @shakkirt5764 4 วันที่ผ่านมา

    King Faisal the brave

  • @msthfpv9
    @msthfpv9 5 วันที่ผ่านมา +8

    UAE എന്നും ഇസ്രായേൽ അടിമ

  • @iwindias152
    @iwindias152 5 วันที่ผ่านมา +6

    ഫൈസൽ രാജാവിനെ cia സൗദിക്കാരനെ കൊണ്ട് തട്ടി 😂😂😂😂😂😂

    • @SONUSULU
      @SONUSULU 5 วันที่ผ่านมา +8

      നേരിട്ട് കഴിയില്ല പിന്നെ... ആകെ ഉള്ള പണി ചതി ആണ്...

    • @Kkk42667
      @Kkk42667 5 วันที่ผ่านมา

      @@SONUSULUkoootti kodupp chathi

    • @mohammedkoya5258
      @mohammedkoya5258 5 วันที่ผ่านมา +11

      ചതി എന്നത് ജൂദ ക്രൈസ്തവപാരമ്പര്യമാ

    • @SONUSULU
      @SONUSULU 5 วันที่ผ่านมา

      @@mohammedkoya5258 യാഹുദ നസ്രാണി നമ്പരുത് നമ്പിയാൽ.... കുടുങ്ങി കോൺഗ്രസ്‌ പാർട്ടി ഇന്ത്യൻ മണ്ണിൽ നശിക്കാൻ നസ്രാണികൾ ആണ് കാരണം....

    • @iwindias152
      @iwindias152 5 วันที่ผ่านมา +1

      @@SONUSULU നേരിട്ട് കഴിയാതെ അല്ല അവർക്ക് അതിനുള്ള സമയം ഇല്ല അയാളെ മാത്രം തട്ടാൻ ആയിരുന്നു ഉദ്ദേശം അത് അവർ ഭംഗി ആയി പൂർത്തിയാക്കി

  • @razakkottakaran1387
    @razakkottakaran1387 5 วันที่ผ่านมา

    ❤❤

  • @MansoorT-i8s
    @MansoorT-i8s 5 วันที่ผ่านมา

    ❤️

  • @zaithoon_
    @zaithoon_ 4 วันที่ผ่านมา

    Ippol enkilum paranjallo

  • @shinoycd3385
    @shinoycd3385 4 วันที่ผ่านมา

    ആഞ്ഞടിയിൽ പരിക്ക് പറ്റിയോ

  • @Jackson_plays12398
    @Jackson_plays12398 4 วันที่ผ่านมา

    ആണൊരുത്തൻ സൗദിയിലുമുണ്ട്

  • @SalmanFaris-e3d
    @SalmanFaris-e3d 5 วันที่ผ่านมา +2

    Free palastin 🇪🇭🇪🇭🇪🇭🇪🇭

  • @manafsha5473
    @manafsha5473 5 วันที่ผ่านมา

    Dheeran

  • @HaneefaK-m9t
    @HaneefaK-m9t 4 วันที่ผ่านมา

    ഇങ്ങിനെ ഉള്ള നേതാക്കളെ ആണ് അറബ് ലോകത്തിന് ആവശ്യം: അൽ ഹംദു ലില്ലാഹ

  • @FreedomFighter007
    @FreedomFighter007 4 วันที่ผ่านมา

    🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸🇵🇸💚💚♥️♥️♥️

  • @Ktmusthafa
    @Ktmusthafa 4 วันที่ผ่านมา

    അഭിനന്ദനങ്ങൾ സൗദി അറേബ്യ

  • @darkytgaming2005
    @darkytgaming2005 4 วันที่ผ่านมา

    🇵🇸❤🇸🇦❤☝🏻💪💪💪

  • @RashmunnuRashid
    @RashmunnuRashid 4 วันที่ผ่านมา

    ബാപ്പാന്റെ മോൻ ❤️

  • @akshaykumar-q8i8v
    @akshaykumar-q8i8v 4 วันที่ผ่านมา

    nalle maati parayilalo😂😂..