തുണി cut ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ | TAILORING CLASS - BASICS 13

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • തുണി cut ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ | TAILORING CLASS - BASICS 13
    stitching tutorial in malayalam.
    CLASS 6
    അരിക് മടക്കി അടിക്കാൻ പഠിക്കാം ഈ ക്ലാസ്സിൽ . അരികു മടക്കി അടിക്കാൻ പഠിച്ചതിനു ശേഷം തൂവാല തയ്‌ക്കാൻ പഠിക്കാം
    stitch side of a cloth easily. after learning how to fold and stitch a plain cloth, we will learn to stitch a kerchief, towel too.
    This class explains how to add thread in bobbin and machine. detailed video with professional tips on how to add thread.
    classes by mercy kuriako.
    തയ്യൽ പഠിക്കാം എളുപ്പത്തിൽ TAILORING CLASS - BASICS 6 | STITCHING IN MALAYALAM
    class 4 - തയ്യലിനു ആവശ്യമായ സാധനങ്ങൾ പരിചയപ്പെടാം
    കത്രികയും ടേപ്പും വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ടത് mercy kuriako tailoring class 4 Beginners stitching
    scissors , tape , bobin , bobin case, chalk, thread cutter, ruler, measurement book etc are explained.
    Tailoring class for beginners. Machine repair. tailoring machine . tailoring cutting class in Malayalam. tailor master . tailoring machine stitching problrms. tailoring class 1 . free class. blouse cutting. churidar cutting. frock. pattern. stitching and cutting. stitching malayalam. tips and tricks. machine problems. needle fitting. motor fitting. repair. thread. top. nighty. neck. mask. chavitti. skirt. zip. scissors , chalk , bobin , tape.
    Easy and expert Tailoring classes by Mercy Kuriako.
    This video explains how to fit needle, needle fitting tips, and pattern stitching without thread.
    എങ്ങനെ സൂചി ഇടാം , സൂചി ഇടുമ്പോൾ ശ്രെദ്ധിക്കണ്ട കാര്യങ്ങൾ , ടിപ്പുകൾ , കൂടാതെ നൂലില്ലാതെ തയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുന്നു
    സൂചി എങ്ങനെ ഇടാം Needle fitting tips and pattern stitching BEGINNERS TAILORING CLASS 3 in MALAYALAM
    Flywheel
    regulator
    tension
    faceplate
    needle bar
    needle
    presser-foot
    Bobin bobbin case
    #tailoring #stitching #class #needle #needlefitting #class #tailoringclass #fashion #beginners

ความคิดเห็น • 507

  • @priyavarghese9618
    @priyavarghese9618 11 หลายเดือนก่อน +9

    ഇത്രയും നന്നായി stiching പഠിപ്പിക്കുന്ന teacher പോലും പറഞ്ഞു തന്നിട്ടില്ല ..സത്യം
    thank u ആന്റി

  • @aswathiprasad117
    @aswathiprasad117 2 ปีที่แล้ว +22

    ഇത്രയും കൃത്യമായ രീതിയിൽ തയ്യൽ പഠിപ്പിച്ചു തരുന്ന tr. ന് ഒരുപാട് നന്ദി 🙏🏻

  • @chinnusanal9835
    @chinnusanal9835 2 ปีที่แล้ว +94

    'തുടക്കം മുതൽ തയ്യൽ പഠിക്കാം' എന്ന് പറഞ്ഞിട്ടുള്ള ഒത്തിരി വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ആരും പറഞ്ഞിട്ടില്ല. ഒത്തിരി നന്ദിയുണ്ട്.,. 🥰🥰🥰🥰

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 ปีที่แล้ว +1

      ♥️😊

    • @sirajkanjirampara6219
      @sirajkanjirampara6219 ปีที่แล้ว

      👍

    • @subhaprakash7486
      @subhaprakash7486 ปีที่แล้ว

      എല്ലാവിഡിയോകും thank you

    • @nourazworld5693
      @nourazworld5693 ปีที่แล้ว +1

      വളരെ കറക്റ്റ് ആണ് പറഞ്ഞത് ❤❤

    • @muhsinapk3muhsinapk378
      @muhsinapk3muhsinapk378 ปีที่แล้ว

      Sathyam❤ njan dress adikkum. But alavedukkano, cut cheyyano ariyilla. Ith vare TH-cam nokki cheyth ente dressinte cutting. Or ente sisters cheyth tharum cutting. Njan padikkan nokkiyitt ith vare videosum samsara reethiyum ishtappedathath kond ath mudangi. Ipo 2 divasaayi class 12 ethi nilkkunnu. Mashaallah❤ . Enikk othiri othiri ishtappettu. Thanks chechi. Love you🥰🥰🥰

  • @RM-kr4ew
    @RM-kr4ew 2 ปีที่แล้ว +9

    Hi mam, ഞാൻ എല്ലാത്തരം dresses ഉം stitch ചെയ്യുന്ന ആളാണ്‌ still I watch all ur videos. Tailoring class or designing class onnum പോകാതെ സ്റ്റിച്ചിങ് തുടങ്ങിയ എനിക്ക് mam ന്റെ ക്ലാസ്സുകളിൽ നിന്നും പല useful tips ഉം കിട്ടുന്നുണ്ട്. God bless you

  • @rishanasameerpattambi7550
    @rishanasameerpattambi7550 2 ปีที่แล้ว +8

    ഞാനും പുതിയ സ്റ്റുഡന്റ ആണ്. Thanks മാഡം. ഒത്തിരി ഹെൽപ് ആണ്. നന്നായി മനസിലാവുന്നുണ്ട്

  • @Jencykochutherisa
    @Jencykochutherisa 2 ปีที่แล้ว +14

    എല്ലാം മനസിലാകുണ്ട്. ആരും ഇത്രയും ക്ലിയർ ആയി പറഞ്ഞുതരില്ല. Thanks ❤️

  • @minipk9316
    @minipk9316 2 ปีที่แล้ว +2

    ചേച്ചിയുടെ ക്ലാസ് സൂപ്പറാ ട്ടോ. ആത്മാത്ഥയും.

  • @SanaSana-in3rl
    @SanaSana-in3rl 2 ปีที่แล้ว +44

    Hy mom... ഞാൻ പുതിയ studant ആണ്... Mom ന്റെ ക്ലാസ്സ്‌ വളരെ ഹെൽപ്ഫുൾ ആണ്... നന്നായി മനസ്സിലാകുന്നുണ്ട്....😊... Keep going ❤️...

  • @baijubaiju6890
    @baijubaiju6890 2 ปีที่แล้ว +2

    Njan stitch cheyyunna oral aanu.ennalum mam nte aduth ninni valare koooduthal padikkan waite cheyyunnu. Useful video. Super presentation..

  • @rpibrahim5779
    @rpibrahim5779 2 ปีที่แล้ว +1

    Oro classum thayyaline kurichulla puthiyathum valare vyakthavumaya classanu maa'm , Thanku 👍👌

  • @luckyanandraj6863
    @luckyanandraj6863 2 ปีที่แล้ว +4

    ഇനി ആർക്കും തയൽ ക്ലാസ്സിൽ പോകാൻ പറ്റിയില്ലെങ്കിലും ഇ ക്ലാസ്സ് കാണുക,വളരെ നല്ല ക്ലാസ്സ്,thankyou 🙏

  • @linianto8745
    @linianto8745 2 ปีที่แล้ว +1

    നന്ദി സഹോദരി തുണി പാറ്റേൺ. അരിഉവാൻ സാതിചു ഇനി കാത്തിരിക്കുന്നു

  • @majithafazal2572
    @majithafazal2572 2 ปีที่แล้ว +1

    നന്നായി മനസ്സിലാക്കുന്നുണ്ട്

  • @sareenaklp6932
    @sareenaklp6932 2 ปีที่แล้ว +1

    ചേച്ചിയുടെ സ്റ്റിച്ചിങ് ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @meeravthomas69
    @meeravthomas69 2 ปีที่แล้ว +1

    ചില തുണികൾ അകം പുറം തിരിച്ചറിയാൻ പാടായിരുന്നു. പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏🥰

  • @abdurahmankc6039
    @abdurahmankc6039 2 ปีที่แล้ว +1

    Super class നല്ലപോലെ മനസ്സിലാക്കി തരുന്നു

  • @sreejasathiapalan2044
    @sreejasathiapalan2044 2 ปีที่แล้ว +4

    ടീച്ചർ ക്ലാസ്സ്‌ കാത്തിരിക്കുക ആയിരുന്നു...നല്ലവണ്ണം മനസ്സിലായി 🙏🙏😍

  • @beenar7947
    @beenar7947 2 หลายเดือนก่อน

    Super orupadu ariv kitty Thanku❤️❤️

  • @babyprincessaairah8563
    @babyprincessaairah8563 2 ปีที่แล้ว +9

    ithupole arum paranju tharilla mam.thank u very much.nannayi manassilakunnu.awaiting for next class.❤️

  • @remyasudhan9409
    @remyasudhan9409 2 ปีที่แล้ว +1

    തുണി യെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് ടീച്ചർ

  • @adharshram
    @adharshram 2 ปีที่แล้ว +2

    Othiri othiri thanks mam inium ithupole nalla class tharuvan daivam anugrahikkan prarthikkunu

  • @nikhilanikhila4236
    @nikhilanikhila4236 2 ปีที่แล้ว +1

    ഹായ് ടീച്ചർ ഞാൻ ഈ ക്ലാസ്സ് ആദ്യമായാണ് കാണുന്നത് വളരെ നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചറുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് അത്രയും നന്നായി മനസ്സിലാകുന്നുണ്ട് 😍😍 നന്ദി ടീച്ചർ 🙏🙏

  • @namithalalu611
    @namithalalu611 2 ปีที่แล้ว +1

    Nannayitt manassilavund Thank you mam

  • @alcyjohn2113
    @alcyjohn2113 ปีที่แล้ว

    ചേച്ചിക്ക് നന്ദി1 എല്ലാം മനസ്സിലാകുന്നുണ്ട്

  • @rekharamachandran4377
    @rekharamachandran4377 2 ปีที่แล้ว +1

    Good explanation. 🙏🙏❤❤Oru shiffon top stich cheythittu adibhagam madakki stich cheythittu kulamakki vachittundayirunnu. Atheduthu chechi paranjathupole urutti stich cheythu. Nannayittundu Thank you dear. God bless you.

  • @simplycrafts9319
    @simplycrafts9319 2 ปีที่แล้ว +1

    Nalla vashavum cheetha vashavum Kandu pidikkan njn palappozhum budhimuttarund.This video is so help full .Thanks mam

  • @yasi5782
    @yasi5782 2 ปีที่แล้ว +1

    മനസിലാവുന്ന രീതിക്ക് തന്നെ പറഞ്ഞു തന്നു ❤️❤️❤️👍🏻👍🏻👍🏻

  • @jaishanantony8737
    @jaishanantony8737 2 ปีที่แล้ว +1

    Adutha classinu vendi kathirikkuva ketooo👍

  • @priya-gh7wz
    @priya-gh7wz 2 ปีที่แล้ว +1

    Thank you so much ma'am 🥰... stitching class ne pokathe stiching veetil cheyyunna enne pole ullavark valare upakarapradamaya videos aanu...

  • @mufijaisal3868
    @mufijaisal3868 2 ปีที่แล้ว +25

    Thank you ma'am... Super class... Video's പെട്ടെന്ന് ഇടാമോ... Daily നോക്കും mam class ഇട്ടിട്ടുണ്ടോന്ന്..... ♥️ waiting for next class..💜😊

  • @manjushacmanju3771
    @manjushacmanju3771 4 หลายเดือนก่อน

    Thank you chechi...stich cheyyubol arijirikeda orupadu karyagal paraju thannu

  • @gratefully4835
    @gratefully4835 2 ปีที่แล้ว +2

    Ithrayum detailed aaytulla. Class adhyamaya kekunnath….keep going mam 👍👍👍

  • @lechoos2268
    @lechoos2268 2 ปีที่แล้ว +2

    Enikkum വളരെ helpfulaan ടീച്ചറുടെ ക്ലാസ്സ്
    എല്ലാ ദിവസവും നോക്കാറുണ്ട് വീഡിയോ vannittundo എന്ന്
    Waiting for next class

  • @subaidarahman4686
    @subaidarahman4686 2 ปีที่แล้ว +1

    നല്ലം മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തന്നത്👍

  • @vineethasuresh3515
    @vineethasuresh3515 2 ปีที่แล้ว +1

    Ente churidar njan thanne anu stich cheyyunnathu...ennalum basic ayitulla palathum ariyilla....mom nte class valare useful akunnund...thank u 😊😊⚘⚘

  • @latakr3824
    @latakr3824 2 ปีที่แล้ว +1

    Super class nannyai manacilakumudu

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 ปีที่แล้ว +1

    നന്നായി മനസ്സിലാകുന്നുണ്ട് mam. ബ്ലൗസ് കട്ടിങ്ങ് & സ്റ്റിച്ചിങ് വീഡിയോ ഇടാമോ Pls.....

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 ปีที่แล้ว +1

      തയ്യൽ പഠിക്കാൻ ആഗ്രഹമുള്ളവർക്ക് കൂടി പഠിക്കാൻ കഴിയുന്നതിന് വേണ്ടിയാണ് blouse churidar തുടങ്ങിയവ തുടക്കം മുതലേ കാണിക്കാതിരുന്നത് വരുന്ന ക്ലാസ്സുകളിൽ എല്ലാം ഉണ്ടാകും

    • @rajeswarichandrasekharan732
      @rajeswarichandrasekharan732 2 ปีที่แล้ว

      @@TailoringclassbyMercyKuriako Thank You ma'm

  • @sheebasiju27
    @sheebasiju27 2 ปีที่แล้ว +1

    Nalla Avatharanum
    👍👍

  • @riyarazin2528
    @riyarazin2528 2 ปีที่แล้ว +4

    thank you mam ellam clear aayi paranju tharunnu😊

  • @rasheedhajafarcvjunction4613
    @rasheedhajafarcvjunction4613 2 ปีที่แล้ว +1

    Enikk nalla ishtayi nannayi manassilakkunna classukal

  • @muneerack8696
    @muneerack8696 ปีที่แล้ว

    പഠിച്ചില്ലായിരുന്നു പറഞ്ഞു തന്നത് കൊണ്ട് നന്ദി

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  ปีที่แล้ว

      സന്തോഷം മറ്റു ക്ലാസ്സുകളും കണ്ടു നോക്കു ഉപകാരപ്പെടും♥️

  • @haseenanoufal7230
    @haseenanoufal7230 2 ปีที่แล้ว +1

    super mom nalla videos iniyum pratheekshikunu

  • @JJ-is2zh
    @JJ-is2zh 2 ปีที่แล้ว +1

    Oru pattern dress kandal athinu namude measurement I'll ethra metre cloth vaganam ennu engineya aanu manisilakunathu... Athu pole frill dress nu cloth measurement engineya edukune ennu koodi paranju tharumo.
    (Different types pleats/ frill nu cloth measurement adjust cheyunathu)

  • @zareehasworld7943
    @zareehasworld7943 2 ปีที่แล้ว +2

    Mom ഞാൻ എന്നും നോക്കും വീഡിയോ വന്നോ എന്നും.... വീഡിയോ ദിവസവും ഇടാൻ നോക്കി mom ❤❤❤❤❤❤

  • @sindhusatheesh3505
    @sindhusatheesh3505 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌.. Mom.... നല്ലത് പോലെ മനസിലായി... Thanku mom🥰❤🥰❤👌👑

  • @Thejasree-df7rn
    @Thejasree-df7rn 7 หลายเดือนก่อน

    Mam super class.... valare detail aayt ellam paranj thannu...... innum videos idanam🥰🥰🥰

  • @shibishameermedia2127
    @shibishameermedia2127 2 ปีที่แล้ว +2

    Thank you maam class super anu manasilakunnum und

  • @ECstitching
    @ECstitching 2 ปีที่แล้ว +11

    Thank you so much ma'am 🥰
    Very clear explanation
    Good teaching

  • @chithrashibu1067
    @chithrashibu1067 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌

  • @laliapalathingal6690
    @laliapalathingal6690 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് ആണ് ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @Jeshizkitchen
    @Jeshizkitchen 2 ปีที่แล้ว +1

    നല്ല ക്ലാസ് ആയിരുന്നു മാം ..ഇനിയും ഇതുപോലെ വീഡിയോസ് pratheekshikkunnu

  • @jincybiju2451
    @jincybiju2451 2 ปีที่แล้ว +2

    മേഴ്‌സി ആന്റി സൂപ്പർ ❤❤💕💕

  • @UmmuHabeeba-jd5mp
    @UmmuHabeeba-jd5mp ปีที่แล้ว

    Thank you mam ഇനിയും കൂടുതൽ ക്ലാസ്സ് വീഡിയോ ചെയ്യണം

  • @parvathivn9058
    @parvathivn9058 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video

  • @salmanoushad4589
    @salmanoushad4589 ปีที่แล้ว +1

    EXCELLENT CLASS

  • @suminavas8886
    @suminavas8886 2 ปีที่แล้ว +1

    Tnks for your valuable. Information mam

  • @valsajobinson
    @valsajobinson 2 ปีที่แล้ว +1

    Nalla class

  • @firecracker2275
    @firecracker2275 2 ปีที่แล้ว +1

    ഹോ നല്ല അവതരണം ടീച്ചർ ആയി ജോലി ചെയുവാൻ കൊള്ളാം

  • @abidabeegum5739
    @abidabeegum5739 2 ปีที่แล้ว

    Hi.... Njanadhyaytanu maminta class kananath enik nallapole ishtay.....inium maminu ariyavunnath njangak paranju tharika.....

  • @vijirajesh8105
    @vijirajesh8105 2 ปีที่แล้ว +1

    Nalla class ane teacher

  • @rithunapp5430
    @rithunapp5430 2 ปีที่แล้ว +1

    Stiching claasinu poyapo polum ithonum Paranju tannillarunnu... Very useful video... Thank you...

  • @ajithamolantony7712
    @ajithamolantony7712 2 ปีที่แล้ว +1

    Vegam vegam vedios cheyyane chechee......

  • @najupp6881
    @najupp6881 2 ปีที่แล้ว +1

    അടിപൊളി 😘😘😘👍ബാക്കി വീഡിയോ ഒക്കെ ഒന്ന് പോയി കാണട്ടെ പുതിയ വീഡിയോ വരുമ്പ തേക്കും 🥰🥰🥰🥰

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว

    വളരെ നന്ദി

  • @muhdnadeer2475
    @muhdnadeer2475 2 ปีที่แล้ว +1

    Chechy maxi shape cheyyanum cheruthakkanum onnu paranju tharuoo

  • @parvathymadhu7185
    @parvathymadhu7185 2 ปีที่แล้ว +1

    നല്ല വീഡിയോ 👌👌👌👌

  • @chellakkili
    @chellakkili 2 ปีที่แล้ว +1

    എല്ലാ class ഉഠ follow ചെയ്യുന്നുണ്ട് .വീട്ടിൽ തയ്യൽ m/c ഉണ്ടെങ്കിലുഠ എനിക്ക് ഇത് പലതുഠ പുതിയ അറിവുകളാണ്... Very useful informations.Thank u so much.Keep up the good work please.. 👌🙏

  • @mariathomas9506
    @mariathomas9506 2 ปีที่แล้ว +1

    Thank you so much for xplaining nicely

  • @bindusree4684
    @bindusree4684 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @lissysanthosh517
    @lissysanthosh517 2 ปีที่แล้ว +1

    Ethrayum clear ayit aarum parayilla.tq madam

  • @sandhyamol3941
    @sandhyamol3941 2 ปีที่แล้ว +1

    Thank you🙏🙏🙏🙏 Very much Dear Mam

  • @thanuv6595
    @thanuv6595 2 ปีที่แล้ว +1

    രണ്ടു ദിവസം കൂടുമ്പോൾ വീഡിയോ ഇടാമോ. എന്നും നോക്കും നല്ല ക്ലാസ്സ്‌ നല്ല അവതരണം 👍👍👍

  • @leemaanto3276
    @leemaanto3276 2 ปีที่แล้ว +2

    Thank you so much Mercy.

  • @jyothikr8640
    @jyothikr8640 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ 👍

  • @AjmalKhan-wn6du
    @AjmalKhan-wn6du 11 หลายเดือนก่อน

    Tnku ടീച്ചർ 🥰❤

  • @preemajinoy6510
    @preemajinoy6510 2 ปีที่แล้ว +1

    Hai mom, sari blouse cutting &stitching edamo?

  • @noufalsaquafi7400
    @noufalsaquafi7400 2 ปีที่แล้ว +1

    നല്ല അവതരണം 👍👍

  • @sherlymartin8410
    @sherlymartin8410 2 ปีที่แล้ว

    Thanks ടീച്ചർ 🙏👌❤️🥰

  • @miny1874
    @miny1874 2 ปีที่แล้ว +1

    Thanks for the class

  • @reenajose7609
    @reenajose7609 2 ปีที่แล้ว +1

    First time I am watching this channel very useful tips 👏👏👏

  • @sreelauk6834
    @sreelauk6834 2 ปีที่แล้ว +1

    Super class waiting for your next vedeo

  • @vaheedayousafali932
    @vaheedayousafali932 2 ปีที่แล้ว +1

    Very useful class.
    Tnku mam.

  • @sukanyagopalan9565
    @sukanyagopalan9565 2 ปีที่แล้ว +1

    Thnkyu mam.... Adtha cls vegm thnne idane..

  • @thasneemalavi1334
    @thasneemalavi1334 2 ปีที่แล้ว +1

    Super class 👍
    Iam a new student......

  • @sabithapm1001
    @sabithapm1001 2 ปีที่แล้ว +1

    Thank u tchr... confusion Mari...

  • @minikurien116
    @minikurien116 5 หลายเดือนก่อน

    Very, good, Teacher, ur, class,

  • @jariethabdulkhader6496
    @jariethabdulkhader6496 ปีที่แล้ว

    Thanks mam very useful 🎉

  • @sandhyasanthosh7019
    @sandhyasanthosh7019 2 ปีที่แล้ว +3

    Vow... Thank you mam for this special smart class 😍🙂❤️

  • @muhammedbilalworld9045
    @muhammedbilalworld9045 2 ปีที่แล้ว +1

    Help full

  • @_meenuz_blogz_6693
    @_meenuz_blogz_6693 2 ปีที่แล้ว +1

    Mam നമസ്കാരം. ഞാൻ എല്ലാം ഡ്രസ്സ്‌ തയ്ക്കുന്ന ആൾ ആണ് എനിക്ക് മാമിന്റെ എല്ലാ vidos ഉം ഇഷ്ടം ആണ് parayunnarethi👍👍👍👍👍👍👍👍

  • @thundathiljames2174
    @thundathiljames2174 2 ปีที่แล้ว

    Great tips!

  • @shihabtk6960
    @shihabtk6960 2 ปีที่แล้ว +2

    Thank you chechi

  • @ripsyjobyg8429
    @ripsyjobyg8429 2 ปีที่แล้ว +1

    Thank you mom

  • @alphinthomasmathews
    @alphinthomasmathews 2 ปีที่แล้ว +5

    Excellent class 👏🏻I didn't get this type of explanation from others. Always l will confused in& outside clothes especially looks same in& outside. U explained very well thank you waiting for your more videos👍🏻👍🏻😍

  • @vegetarianfragrance2793
    @vegetarianfragrance2793 2 ปีที่แล้ว +3

    Thank you for your valuable class mam🙏

  • @bindiyanair9335
    @bindiyanair9335 ปีที่แล้ว

    ആദ്യമായി ഇത്ര മനസ്സിലായത്

  • @jinithomas1681
    @jinithomas1681 2 ปีที่แล้ว +1

    Good class

  • @pvsmenon7018
    @pvsmenon7018 2 ปีที่แล้ว +1

    Thank you chechi...

  • @mubeenasakeer1011
    @mubeenasakeer1011 2 ปีที่แล้ว +1

    Thank u chechi..👍.. Nokkiyirikkuvarunnu class....👍👍🌹

  • @lailamangattulaila6814
    @lailamangattulaila6814 2 ปีที่แล้ว

    Good class good explanation