അഴീക്കോട് സാറിനു ശേഷം മുൻപിൻ നോക്കാതെ, ഭയക്കാതെ സത്യം വിളിച്ചു പറയുകയും, നർമ്മത്തിൽ ചാലിച്ച് വിമർശന ശരങ്ങൾ തൊടുത്തു വിടുകയും ചെയ്യുന്ന ഒരപൂർവ്വ ജൻമം. നന്ദി സർ, ഒരായിരം 🙏🙏🙏
ജയശങ്കർ സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമായി തോന്നുന്നു... അറിവും ഓർമ്മശക്തിയും മാത്രമല്ല അത് ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.. 😊
സർ ന്റെ പിതാവിന്റെ നർമ്മബോധം തന്നെ ആണല്ലോ സർ നു കിട്ടിയിരിക്കുന്നത്... നേരെത്തെ മരണപ്പെട്ടു പോയി എന്ന് കേട്ടപ്പോ വിഷമം തോന്നി.. സർ ന്റെ രാഷ്ട്രീയ സാംസ്‌കാരിക നിരീക്ഷണങ്ങൾ എന്നെ ഒരു പാട് സ്വാധീണിച്ചിട്ടുണ്ട്,.. 👍🙏
Because of your humorous and interesting dialogues and oratorical skills channels are getting high ratings.We are enjoying your debates also.The one and all genius Sri Jayashankar 👌🌹😄
സർ അച്ഛനെക്കുറിച്ചു പറഞ്ഞത് ... എന്നിലും എന്റെ അച്ഛന്റെ ഓർമ്മകൾ ഉണർത്തി. അങ്ങയുടെ അച്ഛന്റെ സമാനത എന്റെ അച്ഛനും ഉണ്ടായിരുന്നു. തല്ലില്ല വഴക്കു പറയില്ല, അപാര നർമ്മബോധവും ഹാസ്യരൂപേണ യുള്ള സംസാരവും........
നർമ്മബോധം മാത്രമല്ല. ഇദ്ദേഹത്തന് ഈഗോ ഇല്ലെന്നുള്ളതാണ് വല്യ സവിശേഷത. കാരണം ഇദ്ദേഹം ഇരിക്കുന്ന വേദിയിൽ ശ്രീജിത് പണിക്കരെ പോലുള്ള യുവ നിരീക്ഷകർ തകർക്കുമ്പോൾ അത് വളരെ സന്തോഷത്തോടെ ആസ്വദിച്ച് ചിരിച്ചിരിക്കുന്നത് കാണാം. തന്റെ പിൻഗാമികളെ അംഗീകരിക്കാനുള്ള മനസ് അത് അംഗീകരിച്ചേ പറ്റൂ
സ്വന്തം കാര്യങ്ങളേക്കാൾ മറ്റുള്ള വിഷയങ്ങളാണ് കൂടുതലും പറഞ്ഞത്. നമ്മൾ പ്രതീക്ഷിക്കുന്നത് നമ്മൾ ഇങ്ങനെ ആയതിൽ രൂപം കൊണ്ട വൈകാരികവും സാമ്പത്തികവും കുടുംബപരവും ചുറ്റുപാടുകളും ഒക്കെ വഹിച്ച പങ്കിനെ ഞാൻ എങ്ങനെ വിലയിരുത്തി എന്നും അവയിലെ പാഠങ്ങൾ എൻ്റെ വളർച്ചയ്ക്ക് ഉപയുക്തമാക്കാൻ ഞാൻ ചെയ്ത രീതിശാസ്ത്രം എങ്ങനെയായിരുന്നു എന്നാണ്. ആ അർത്ഥത്തിൽ ഈ 2 ഭാഗത്തെ ടോക്കിൽ നിന്നും കേൾവിക്കാരന് പാഠങ്ങൾ പകർന്നു കിട്ടിയില്ലെന്നാണ്. ഈ രീതിയിൽ 100 എപ്പിസോഡു വരെ ചെയ്യാനാകും. ഇതു തന്നെയാണ് അദ്ദേഹം ചെയ്തു പോരുന്ന പ്രയോഗരീതി.
Who is this man Has he done any work among the people of kerala other than ooling sorry it is a slang Sir You are earning something by pulayattu against Your enimy whom you decided to be more profitable Myself a common man thinks that you are a model for the new generation those who are chasing after money
സത്യങ്ങൾ സത്യസന്ധമായി മാലോകരുടെ മുഖത്തു നോക്കി വിളിച്ചു പറയണമെങ്കിൽ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നാൽ പോരാ...….. തെറ്റു ചെയ്യാത്ത സത്യസന്ധനാണെന്ന ആത്മവിശ്വാസത്തിൽ നിന്നുടലെടുക്കുന്ന ചങ്കൂറ്റം മാത്രം മതി ...... 58 വെട്ടുകിട്ടാതെ ദീർഘനാൾ സമൂഹത്തിനു നന്മപകർന്ന് ജീവിതം ധന്യമാകാൻ ഒടേതമ്പുരാൻ കനിയട്ടെ ......🙏
വക്കീലിന്റെ അച്ഛനെപ്പോലെ എന്റെ അച്ഛനും പറയുമായിരുന്നു നീ നന്നായാൽ നിനക്കു കൊള്ളാം .... അച്ഛനും ആലുവ യു.സി. പ്രൊഡക്ട് ആയിരുന്നു .... പ്രഗൽഭരായ അധ്യാപകരുള്ള അവിടെയായിരുന്നു പഠിച്ചതെങ്കിൽ ഞാൻ കുറച്ചുകൂടി നന്നായേനെ ...
കഷ്ടമായിപ്പോയി. I C W A പഠിച്ച നേരത്ത് LLB പഠിച്ചാൽ മതിയായിരുന്നു 😊 😂 I C W A course complete ചെയ്തത് കല്യാണം വരെ പഠിക്കുന്നു എന്ന് പറയാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്ന് കൂടെ പറയേണ്ടതുണ്ട്.
ആ സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ജഡ്ജി ആയി എനിക്കൊന്നും മനസിലായില്ല🤔🤔. അതൊന്ന് മനസിലായവർ പറയുമോ. ഒരു കാര്യവും ഇല്ലാത്ത കേസ് എന്ന് പറയുന്നു. എങ്കിലും അയാൾ ജയിലിൽ പോകാതെ രക്ഷപെട്ടത് വക്കിൽ കാരണമെന്ന് വിശ്വസിച്ചു കാണുമ്പോൾ ബഹുമാനിക്കുന്നു . ഇത് നിസാര കേസ് എന്ന് മനസിലാകാൻ പിന്നീട് ജഡ്ജി ആയ സർക്കാർ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലേ 🤔🤔. ജഡ്ജി ആകണമെങ്കിൽ llb പാസ്സാക്കാതെ പറ്റില്ലല്ലോ.ഒരു സർക്കാർ ഉദ്യോഗസ്ഥൻ പിന്നീടെങ്ങനെ ജഡ്ജി aayi🤔🤔.
അഴീക്കോട് സാറിനു ശേഷം മുൻപിൻ നോക്കാതെ, ഭയക്കാതെ സത്യം വിളിച്ചു പറയുകയും, നർമ്മത്തിൽ ചാലിച്ച് വിമർശന ശരങ്ങൾ തൊടുത്തു വിടുകയും ചെയ്യുന്ന ഒരപൂർവ്വ ജൻമം. നന്ദി സർ, ഒരായിരം 🙏🙏🙏
ജയശങ്കർ എവിടെ ഉണ്ടോഅവിടെ സത്യമുണ്ട്
നർമമുണ്ട് 👍🌹🌹🌹🌹🌹🌹🌹🌹🌹🌹
നർമ്മബോധം Sirന് ലഭിച്ചത് പ്രിയപ്പെട്ട പിതാവിൽ നിന്ന് ആണ് എന്നറിയുവാൻ കഴിഞ്ഞു , ആദരണീയനായ അച്ഛനേയും അമ്മയേയും അഭിമാനത്തോടെ സ്മരിക്കുന്നു.
അപാര പാണ്ഡിത്യം ആണ് സാറിന് ഞങ്ങളുടെ നാട്ടുകാരനാണ്
@@stylesofindia5859 ❤️👍🙏
ശേഷം ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
@@spraveenkumar2632 🖐️❤️
കുറച്ചു വിവരം കൂടെ വേണം. അത് അയാൾക്കുണ്ട്
ജയശങ്കർ സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമായി തോന്നുന്നു... അറിവും ഓർമ്മശക്തിയും മാത്രമല്ല അത് ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.. 😊
🎉❤
എന്താ രസം കേൾക്കാൻ... സാർ സന്തോഷായി.... ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു...
കാര്യങ്ങൾ മനസ്സിലാക്കി നിസ്‌പക്ഷം ആയി അവതരിപ്പിക്കാൻ സാറിന്റെ കഴിവ് അപാരം 👍
അഡ്വക്കേറ്റ് ജയശങ്കറിനെ പോലെ കോളേജ് കാലഘട്ടം ഇത്രയേറെ നൊസ്റ്റാൾജിയയോടു കൂടി ഓർക്കുന്ന വേറെ ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല....
ചുമ്മയല്ലാ, അച്ചനമ്മമാരുടെ ഗുണം വക്കീല് സാറിന് നന്നായി കിട്ടി. 👌🏽👍🏻🙏🏾
ഇതൊക്കെ കേൾക്കാൻ കഴിയുന്നത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യം
സർ ന്റെ പിതാവിന്റെ നർമ്മബോധം തന്നെ ആണല്ലോ സർ നു കിട്ടിയിരിക്കുന്നത്... നേരെത്തെ മരണപ്പെട്ടു പോയി എന്ന് കേട്ടപ്പോ വിഷമം തോന്നി..
സർ ന്റെ രാഷ്ട്രീയ സാംസ്‌കാരിക നിരീക്ഷണങ്ങൾ എന്നെ ഒരു പാട് സ്വാധീണിച്ചിട്ടുണ്ട്,.. 👍🙏
Your ability to recall the incidents and news even the names of leaders is really remarkable.
സന്തോഷം.. കഥ കേൾക്കാൻ 👍👍
Appreciate your ability to remember everything that happened to you and everywhere in the world with power of vocabulary
I am very happy to listen your past life experiences
I was not in a very good mood when I start watching this, but by the time I finished - my mood is definitely elevated, thank you Adv. Jayashankar
Beautiful narration with very good sense of humour
Super father’s son👍👍
Because of your humorous and interesting dialogues and oratorical skills channels are getting high ratings.We are enjoying your debates also.The one and all genius Sri Jayashankar 👌🌹😄
Humer +Intelligent and sensible that's a Scholor and that's our Dear Adv.Jaisankar
Humer അല്ല Homer
------ A REMARKABLE CHARACTER ..... TRULY OUT OF THE ORDINARY FOLKS ...... NEVER MISSES A TALK ! ======= MATTS'
🥰🥰🥰🥰
എന്ത് രസാ കേട്ടിരിക്കാൻ
എന്നും സാർ ഹാപ്പി ആയിരിക്കട്ടെ 😘😘
ആരോഗ്യത്തിന് ഒരു കുഴപ്പോം ഇല്ലാതിരിക്കട്ട
കഥ ..
@@jomathews982 കല്പിതം അല്ല ട്ടോ കുട്ട്യേ .
😅
@@SabuXLഅസൂയക്കു മരുന്നില്ലാട്ടോ. 😅😂
@@girijanair348
🤗👍
അടുത്തത് വേഗം അപ്‌ലോഡ് ചെയ് സാറെ
Adv.. jayasankar sir ❤️❤️❤️❤️
I am proud to be a fan of advocate jayashankar you rocked ♥
Golden days you are recalling back sir
😂😂😂🤩 sir you rocked
Sir ,Waiting for next part
I have experienced such witness innocent persons have no ego are good witness
സർ അച്ഛനെക്കുറിച്ചു പറഞ്ഞത് ... എന്നിലും എന്റെ അച്ഛന്റെ ഓർമ്മകൾ ഉണർത്തി. അങ്ങയുടെ അച്ഛന്റെ സമാനത എന്റെ അച്ഛനും ഉണ്ടായിരുന്നു. തല്ലില്ല വഴക്കു പറയില്ല, അപാര നർമ്മബോധവും ഹാസ്യരൂപേണ യുള്ള സംസാരവും........
U r grate sr.... ❤❤❤
നർമ്മബോധം മാത്രമല്ല. ഇദ്ദേഹത്തന് ഈഗോ ഇല്ലെന്നുള്ളതാണ് വല്യ സവിശേഷത. കാരണം ഇദ്ദേഹം ഇരിക്കുന്ന വേദിയിൽ ശ്രീജിത് പണിക്കരെ പോലുള്ള യുവ നിരീക്ഷകർ തകർക്കുമ്പോൾ അത് വളരെ സന്തോഷത്തോടെ ആസ്വദിച്ച് ചിരിച്ചിരിക്കുന്നത് കാണാം. തന്റെ പിൻഗാമികളെ അംഗീകരിക്കാനുള്ള മനസ് അത് അംഗീകരിച്ചേ പറ്റൂ
Always watching his channel
സ്വന്തം കാര്യങ്ങളേക്കാൾ മറ്റുള്ള വിഷയങ്ങളാണ് കൂടുതലും പറഞ്ഞത്.
നമ്മൾ പ്രതീക്ഷിക്കുന്നത് നമ്മൾ ഇങ്ങനെ ആയതിൽ രൂപം കൊണ്ട വൈകാരികവും സാമ്പത്തികവും കുടുംബപരവും ചുറ്റുപാടുകളും ഒക്കെ വഹിച്ച പങ്കിനെ ഞാൻ എങ്ങനെ വിലയിരുത്തി എന്നും അവയിലെ പാഠങ്ങൾ എൻ്റെ വളർച്ചയ്ക്ക് ഉപയുക്തമാക്കാൻ ഞാൻ ചെയ്ത രീതിശാസ്ത്രം എങ്ങനെയായിരുന്നു എന്നാണ്.
ആ അർത്ഥത്തിൽ ഈ 2 ഭാഗത്തെ ടോക്കിൽ നിന്നും കേൾവിക്കാരന് പാഠങ്ങൾ പകർന്നു കിട്ടിയില്ലെന്നാണ്.
ഈ രീതിയിൽ 100 എപ്പിസോഡു വരെ ചെയ്യാനാകും. ഇതു തന്നെയാണ് അദ്ദേഹം ചെയ്തു പോരുന്ന പ്രയോഗരീതി.
Me too..wonderful
Nice sir
good one Adv : Jayashanker
ലോ കോളെജിൽ ആഴ്ചയിലൊരിക്കൽ ഒരു ഗേറ്റിൽ കൂടി കയറി മറ്റേ ഗേറ്റിൽ കൂടി ഇറങ്ങിപ്പോരുന്ന ആള് പ്രഗത്ഭനായ വക്കീലായി മാറിയെങ്കിൽ ശരിക്ക് കഷ്ടപ്പെട്ടു കാണുമല്ലോ
Very Interesting 🙏
Sooper
👍🌷
Missed being first 😀 Was eagerly looking forward to this.
ഞാനും കണ്ടില്ല.ഉടൻ പ്രതീക്ഷിക്കുന്നു.
Waiting for next part🥰
Good morning Sir
After Sukumar Azhikkode
We have
This person for social criticizing, social security..
Sir
We are with you...
🙏🙏🙏
സഞ്ജയൻ... 👍👍👍🥰
ആകാംഷ യോടെ കാത്തിരുന്ന വീഡിയോ
Well said Sir
ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ സാര്‍ ഉണ്ടെങ്കില്‍ സൂപ്പറാണ്..
Sir, ഇത്ര നർമ ബോദ്ധം ഉള്ള ഒരാളെ കണ്ട് കിട്ടില്ലാ എന്നാണ് തോന്നുന്നത്
ഇതെന്താ വീഡിയോ ഫുൾ ഇല്ലേ.... ഇനിയും part വരണുണ്ടോ
സമയം പോയതേ അറിഞ്ഞില്ല
ഈ ലക്ഷത്തിൽ ഒരാളായ ഞാൻ തന്നെ ആദ്യം..😜
Who is this man
Has he done any work among the people of kerala other than ooling sorry it is a slang
Sir
You are earning something by pulayattu against
Your enimy whom you decided to be more profitable
Myself a common man thinks that you are a model for the new generation those who are chasing after money
Njanum unde
Me too
ഇങ്ങനെ SFI കാരുടെ കോമഡി സമരം.. പറഞ്ഞു.. ചിരിപ്പിച്ചു... കരഞ്ഞു 😜
Sir🙏
Really it's Too late 😔😔😔
Srr👍🏼❤❤❤❤😘😘😘
Jayasankar Sir Excellent Sir.
Llb ക്ക് ഒന്നാം റാങ്ക് കിട്ടുന്ന ഭൂരിപക്ഷം പേരും പിന്നീട് വക്കീൽ പണി ഒരു പ്രൊഫഷൻ ആയി സ്വീകരിക്കാറില്ല..
Kerala Law അക്കാഡമിയിൽ നിന്നല്ല first റാങ്കിൽ പാസ്സായത്, Government Law കോളേജിൽ നിന്നുമാണ്. 😅😊
Paranju kettu arivinte adisthanathil
Samaram.
Partiyude POSHAKA sanghadana
Aanu Vidhyarthi Sanghadanakal.
വളരെ നന്നായി അടുത്തത് ഉടനെ
അങ് പുസ്തകങ്ങൾ എഴുതുകയും സിനിമയിൽ അഭിനയിക്കയും ചെയ്യണം.ഖഥയെഴുതുകയുമാവാം.ഇത്പോലെ ആരെയും ഭയക്കാതെ അഭിപ്രായം പറയുന്ന അപൂർവം ചിലരിൽ ഒന്നാമൻ ആണ് സർ
പൊന്നു സർ , കേട്ടു മതി വരില്ല. കാര്യങ്ങളെല്ലാം മുടങ്ങി പോകുന്ന സമയം പോകുന്നതറിയുന്നില്ല സാറിനെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല :-
BAHUMANYA JAYASANKAR SAR NINGALKKU EATHRA PRASHAMSA THANNAALUM ATJIKAM AAKILLA, THEERCHA.
Then LLB application form cost was Rs.100/-.
നർമ്മത്തിന്റ കാര്യത്തിൽ അച്ഛന്റെ മോൻ തന്നെ .....😂😂
ആരാ അച്ഛൻ
നല്ല രസം കേൾക്കാൻ
പണ്ടേ ഉഡായിപ്പും കള്ളത്തരവും ആയിരുന്നു അത് മനസിലാക്കിയവർ വളരെ കുറച്ചു മാത്രം
ജയശങ്കർ സർ 👍🏻
ശരിക്കും ഇദ്ദേഹമാണ് ഇരട്ട ചങ്കൻ
ഹായ് വക്കീൽ സാർ 🙏ആ ശബ്ദo കെട്ടി ട്ടില്ല എങ്കിൽ വല്ലാത്തൊരു വിഷമം ആണ് 💕💕
❤
22 മിനിറ്റ് പോയത് അറിഞ്ഞില്ല..
ഷിഫ്റ്റ് ഏർപ്പെടുത്തിയ കോളജിലും ഷിഫ്റ്റ് അനുകൂല സമരം.
Sir aroor MLA sabhayil varunnudo?
സത്യങ്ങൾ സത്യസന്ധമായി മാലോകരുടെ മുഖത്തു നോക്കി വിളിച്ചു പറയണമെങ്കിൽ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നാൽ പോരാ...….. തെറ്റു ചെയ്യാത്ത സത്യസന്ധനാണെന്ന ആത്മവിശ്വാസത്തിൽ നിന്നുടലെടുക്കുന്ന ചങ്കൂറ്റം മാത്രം മതി ...... 58 വെട്ടുകിട്ടാതെ ദീർഘനാൾ സമൂഹത്തിനു നന്മപകർന്ന് ജീവിതം ധന്യമാകാൻ ഒടേതമ്പുരാൻ കനിയട്ടെ ......🙏
✍️👌❤👍💯🙏🙏🙏
അമ്മയുടെയും അച്ഛന്റെയും സ്വഭാവം തങ്ങൾക്ക് കിട്ടിയിട്ടുണ്ട്
ചങ്ങനാശ്ശേരിയിലെ പ്രസംഗം...
ആരാണ് സംഘാടകർ? ആരാണ് ഓഡിയൻസ് ?
@@beeguyfree : സർഗ്ഗക്ഷേത്ര എന്ന കലാ സാഹിത്യ സംഘം... ചെത്തിപ്പുഴ.
നർമ പുത്രൻ കലക്കിട്ടോ
Sir namikkunnu
വക്കീലിന്റെ അച്ഛനെപ്പോലെ എന്റെ അച്ഛനും പറയുമായിരുന്നു നീ നന്നായാൽ നിനക്കു കൊള്ളാം .... അച്ഛനും ആലുവ യു.സി. പ്രൊഡക്ട് ആയിരുന്നു .... പ്രഗൽഭരായ അധ്യാപകരുള്ള അവിടെയായിരുന്നു പഠിച്ചതെങ്കിൽ ഞാൻ കുറച്ചുകൂടി നന്നായേനെ ...
നമിച്ചു പോയി സർ. വി.കെ.എൻ പോലും തോറ്റു പോകുന്ന ഹൂമർ സെൻസ് . നമോവാകം.
ജയശങ്കർ വക്കീലിനു പകരം
ജയശങ്കർ വക്കീല് തന്നെ.
ഔദ്യോഗിക ജീവിതത്തിലെ , ജീവിതത്തിലെ അനുഭവഫലിതങ്ങളെ ആസ്പദമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ സർ
വക്കീലേ നമ്പർ തരുമോ
കഷ്ടമായിപ്പോയി. I C W A പഠിച്ച നേരത്ത് LLB പഠിച്ചാൽ മതിയായിരുന്നു 😊 😂 I C W A course complete ചെയ്തത് കല്യാണം വരെ പഠിക്കുന്നു എന്ന് പറയാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്ന് കൂടെ പറയേണ്ടതുണ്ട്.
Hello
Kuzhaluth sakra, asainet keralathilea mama pani cheyunnu asainet mama
ഇയാൾ ഒരു
വികാരം maaaaa
Adv u r opinion abt SG is self biased. SG is more political. SG will spoil all prediction.
അച്ഛൻ
അമ്മ
നമ്മുടെ കണ്ണ് a
തൻെറ എന്ത് കേട്ടാലും സംസ്കാരം കുറഞ്ഞ അധമൻ
😂😂😂😂😂❤❤❤❤❤❤
Rev Fr Mathai Archangel
Principal of Sacred heart college .
Students did not like him .
He succeeded Fr Victorian
വിയറ്റ്നാമിൽ ഉച്ചതിരിഞ്ഞ് അമേരിക്ക ബോംബ് ഇട്ട് അതിന് എൻ.ജി.ഒ.യൂണിയൻ എല്ലാ ജില്ലകളിലും നാലുമണിക്ക് ജാഥ നടത്തി.
As informative and interesting as a Sukumar Azhicode speech and as much likable and laughable as a speech by Innocent.
നായമ്മാരുടെ അമ്മമാരെല്ലാം ഒരു പോലെ
Mahatma Gandhi😂😂😂
കൊച്ചുകള്ളാ Law College ൽ പഠിക്കുമ്പോൾ ഒരു അതിർത്തി ഗാന്ധി ആയിരുന്നു അല്ലേ 😜
😂😂😂😅😅😅
വകീലേ. ...കർത്താ കേസിൽ പറഞ്ഞ കൊല്ലം (1985) അന്ന് താങ്കൾ llb കഴിഞ്ഞിട്ടുണ്ടാവില്ലലോ.
ആ സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ജഡ്ജി ആയി എനിക്കൊന്നും മനസിലായില്ല🤔🤔. അതൊന്ന് മനസിലായവർ പറയുമോ. ഒരു കാര്യവും ഇല്ലാത്ത കേസ് എന്ന് പറയുന്നു. എങ്കിലും അയാൾ ജയിലിൽ പോകാതെ രക്ഷപെട്ടത് വക്കിൽ കാരണമെന്ന് വിശ്വസിച്ചു കാണുമ്പോൾ ബഹുമാനിക്കുന്നു . ഇത് നിസാര കേസ് എന്ന് മനസിലാകാൻ പിന്നീട് ജഡ്ജി ആയ സർക്കാർ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലേ 🤔🤔. ജഡ്ജി ആകണമെങ്കിൽ llb പാസ്സാക്കാതെ പറ്റില്ലല്ലോ.ഒരു സർക്കാർ ഉദ്യോഗസ്ഥൻ പിന്നീടെങ്ങനെ ജഡ്ജി aayi🤔🤔.
Not judicial. Tahsildars are also Executive Magistrates
@@pothan21 thanks sir. I got it
MODIYUM.AMISHAYUM
ANIL.ADANNINEYUM
PAKISTAANIL.VIDUGA