എന്തുകൊണ്ട് കർദിനാൾ കൂവക്കാട് പിതാവ്?. എന്തുകൊണ്ട് കർദിനാൾ ആലഞ്ചേരി പിതാവ്?എന്തുകൊണ്ട് ചങ്ങനാശ്ശേരി?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 68

  • @vinuanniethomas
    @vinuanniethomas หลายเดือนก่อน +6

    സഭയോട് സ്നേഹമുള്ളവരെ, അനുസരണയുള്ളവരെ ദൈവം ഉയർത്തും.......💙

    • @James123-e5r
      @James123-e5r หลายเดือนก่อน

      നന്നായി കളിക്കാൻ അറിഞ്ഞാൽ ആർക്കും ആകാം

    • @krisharjose6566
      @krisharjose6566 หลายเดือนก่อน

      വഴിയേ പോകുന്നവനെ വിളിച്ച് കളിപ്പിച്ചാൽ ഇതു പോലുള്ള വിമതൻമാർ ധാരാളം ഉണ്ടാകും​@@James123-e5r

  • @joybp7614
    @joybp7614 หลายเดือนก่อน +1

    എന്ത് അഭിമാനം വ്യക്തമായി പറഞ്ഞാൽ എന്റെ കാര്യങ്ങൾ നോക്കന്ന ആൾക്ക് കൊടുക്കാൻ പറ്റുന്ന സ്ഥാനം കൊടുത്തു ഒരു വൈദീക നെ നേരിട്ട് കർദിനാൾ ആക്കിയത് എന്തിനാ . വേറെ ആരും ഇല്ല

  • @christiandevotional4654
    @christiandevotional4654 หลายเดือนก่อน +10

    ഇനി എന്ത് സത്യാവസ്ഥയാണ് പുറത്ത് വരാനുളളത്? വിമത വൈദീകരുടേയും മെത്രാന്മാരുടേയും കളളത്തരങ്ങളും തട്ടിപ്പുമാണ് ഇനി പുറത്ത് വരാൻ പോകുന്നത്. കൊരട്ടി മുത്തിയെ വഞ്ചിച്ചയാളുടെ കാര്യത്തിൽ ഉടനെ തീരുമാനം ആകും. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ സീറോമലബാർ ദേവാലയങ്ങളിലും ഇതുപോലെ അഴിമതിയും അടിച്ച് മാറ്റലും ആണ്. അവിടെയെല്ലാം എത്രയും വേഗം ഓഡിറ്റ് നടത്തണം. പുതിയ അഡ്മിനിസ്ട്രേറ്റർമാരെ ചാർജ്ജ് ഏറ്റെടുക്കാൻ അനുവദിക്കാത്തത്, ആ വിമതവികാരിമാരും അൽമായ ഗുണ്ടകളും കൂടി നടത്തിയിട്ടുളള കളളത്തരങ്ങളിൽ അന്വേഷണം വരുമെന്ന് പേടിച്ചിട്ടാണ്.

    • @James123-e5r
      @James123-e5r หลายเดือนก่อน +1

      ആദ്യം ആലഞ്ചേരിയുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്യണം.
      അപ്പോൾ കളി അറിയാം

    • @nikhilngoqtrs
      @nikhilngoqtrs หลายเดือนก่อน +1

      തറ മെത്രാൻ പറ്റിച്ച 3 കോടി മറന്നോ

    • @alwinxav
      @alwinxav หลายเดือนก่อน

      @@James123-e5r ഇത്രേം നാൾ ആയിട്ട് എന്താ ചെയ്യാത്തത്? അത്ര കഴിവ് കെട്ടവരാണോ എറണാകുളം രൂപതക്കാർ?

  • @mathewm1171
    @mathewm1171 หลายเดือนก่อน +4

    ജോമോൻ ആരക്കുഴ സഭയുടെ കാവൽ ഭടൻ.👍
    കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും ആശംസകളും. കർത്താവിന്റ സഭയെ നയിക്കാൻ യൗവന o വിട്ടുമാറാത്ത പിതാവിനെ ഈശോ അനുഗ്രഹിക്കട്ടെ.🙏 ആമ്മേൻ.

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    Great ❤❤❤

  • @bennyjoseph6901
    @bennyjoseph6901 หลายเดือนก่อน +13

    ആദ്യം നിങ്ങൾ വിമതരുടെ ഒറ്റകെട്ടിൽ നിന്നും പുറത്ത് വരിക. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് മനസിലാകും. നാളിതുവരെ എറണാകുളത്ത് ഇരുന്ന ഒരു ബിഷപ്പിനെയും അംഗീകരിക്കാത്ത വർഗ്ഗമാണ് എറണാകുളത്ത് ഉള്ളവർ (എല്ലാവരുമല്ല ). നിങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവർ സഭയെ ധിക്കരിച്ച ബിഷപ്മാരാകും (പാറേക്കാട്ടിൽ, കരിയിൽ ). ഇപ്പോൾ പറയുകയും വേണ്ട. എന്തോ ഒരു വൈരാഗ്യബുദ്ധിയാണ് വിമതർക്ക്. അതുകൊണ്ട് ഇപ്പോൾ ബോധവുമില്ല ബുദ്ധിയുമില്ല വിവരവുമില്ലാത്തവരായി വിമതർ മാറി. സംസാരം കേൾക്കുമ്പോൾ മനസിലാകും.കേട്ടോ preethi francis.

    • @jamesk.k9966
      @jamesk.k9966 หลายเดือนก่อน

      അടുത്തേക്ക് വിളിച്ചു. ഈ തിരുവചനം ഇന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വഴി അന്വർത്ഥമായിരിക്കുന്നു

    • @kkverma4078
      @kkverma4078 หลายเดือนก่อน +3

      എറണാകുളത്തെ നല്ലൊരു ശതമാനം വൈദികരും ധനാസക്തി, ആഡംബരം തുടങ്ങിയ തിന്മയുടെ പിടിയിലായി പിശാച് ബാധിതരാണ്. അതാണ് പ്രശ്നം!

    • @MATHEWJOHNk
      @MATHEWJOHNk หลายเดือนก่อน

      ... exactly... horrible crimes of eranakulam devils 😈
      ... rebels manifest satanism 😢

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    True, we must reflect on this ❤

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    ...an example for other eparchies ❤

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    ❤❤❤

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg หลายเดือนก่อน +1

    Super ❤❤❤

  • @stpvvv9457
    @stpvvv9457 หลายเดือนก่อน

    😂 എന്ത് കൊണ്ട്😂 ഇതിലും ശ്രേഷ്ഠന്മാരായ ഒരാളും ഇവിടെ ഇല്ല എന്ന് മാർപ്പാപ്പയ്ക്ക് മനസ്സിലായി കള്ളന്മാരേയും കൊള്ളക്കാരേയും മാർപ്പാപ്പക്കു മനസ്സിലായി അത്ര തന്നെ😂 കർദ്ദിനാളാവുമെന്നു കരുതി മേജർ ആർച്ചുബിഷപ്പിനെതിരഞ്ഞെടുത്ത ദിവസം തന്നെ അദ്ദേഹത്തിൻ്റെ കൈ ഓടിച്ചെന്ന് മുത്തിയ ആരക്കുഴ യുടെ ഒരു അവസ്ഥ🤣🤣🤣🤣 പണ്ടത്തെ കാർന്നോന്മാരു പറയുന്നതുപോലെ അടിച്ച വഴിയുലൂടെ പോകുന്നില്ലെങ്കിൽ പോകുന്ന വഴിയേ അടിക്കുക😂😂😂😂

  • @jossicyriac7237
    @jossicyriac7237 หลายเดือนก่อน

    പ്രാർത്ഥനയോടെ

  • @joseaugustine9022
    @joseaugustine9022 หลายเดือนก่อน

    🙏🏼🙏🏼🙏🏼👍🏼🌹🌹🌹

  • @joycekanjickal
    @joycekanjickal หลายเดือนก่อน +1

    Before publishing a video , please consider, what purpose and who benefits . Most importantly ask the question whether it glorifies the Eternal Word of God or not .🙏

  • @sunilkm5883
    @sunilkm5883 หลายเดือนก่อน

    🙏

  • @GracyMichael-gt4vl
    @GracyMichael-gt4vl หลายเดือนก่อน

    👍

  • @alphonsejohn1295
    @alphonsejohn1295 หลายเดือนก่อน

    Jo. Mon. Aarro Kuzha thettiyavan Koova katt ii l Olichirunnollu.
    Gunapadom....
    Maniyadichal enthum nedamm.!!!

  • @Nice_worlds
    @Nice_worlds หลายเดือนก่อน

    👍♥️

  • @thobithck
    @thobithck หลายเดือนก่อน +1

    njan changanasseri athirupathakkaran 💪💪

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    Praise the Lord ❤

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +1

    എന്തുകൊണ്ട്, എന്തുകൊണ്ട് എന്നതിന്റെ യഥാർഥ സത്യാവസ്ഥ പുറത്തു വരുമ്പോൾ അറിയും!

    • @Nice_worlds
      @Nice_worlds หลายเดือนก่อน +1

      ക്ഷീരമുമുള്ളോരകിടിൻ ചുവട്ടിലും.....🤫

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    MTNS ❤❤❤

  • @ThomasScaria-l9c
    @ThomasScaria-l9c หลายเดือนก่อน +1

    If Pope Francis continues the papacy for three more years, Syro Malabar Church will get Patriarchal status and Cardinal George Koovakkat would be the first Patriarch

    • @alwinxav
      @alwinxav หลายเดือนก่อน

      അങ്ങനെ ഒരു പാട്രിയാർക്കൽ പദവി ലഭിക്കുക ആണെങ്കിൽ മേജർ ആർച്ച് ബിഷപ്പ് തന്നെയാകും പത്രിയാർകീസ് ആകുക.
      മാർ ജോർജ് കൂവക്കാട് വത്തിക്കാനിൽ പാപ്പയുടെ വിദേശ യാത്രകളുടെ ചുമതലക്കാരൻ ആണ്, ഡിപ്ലോമാറ്റിക് സർവിസിൽ ആണ് അദ്ദേഹം. മിക്കവാറും അദ്ദേഹം പ്രധാന രാജ്യങ്ങളിൽ മാർപാപ്പയുടെ പ്രതിനിധി ആയി നിയമിതാനാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ വത്തിക്കാനിൽ തന്നെ ഏതെങ്കിലും വകുപ്പിന്റെ മേധാവി ആയി നിയമിതൻ ആകാനും സാധ്യതയുണ്ട്.

    • @gkmv31
      @gkmv31 หลายเดือนก่อน

      This is the main intention behind all these thoppies from Changanacheery.

    • @alwinxav
      @alwinxav หลายเดือนก่อน

      @gkmv31 എന്റെ പൊന്നു ചേട്ടാ ഞങ്ങൾ ചങ്ങനാശ്ശേരി അതിരൂപതക്കാർക്ക് നിങ്ങളുടെ സ്വത്തും വേണ്ട പണവും വേണ്ട. ഞങ്ങളുടെ രൂപതയിൽ നിന്നുള്ള ബിഷപ്പുമാരെ നിങ്ങൾ മേജർ ആർച്ച് ബിഷപ്പ് സ്ഥാനവും നൽകേണ്ട.
      നിങ്ങളുടെ സ്വത്ത്‌ മാർ ജോർജ് ആലഞ്ചേരി എടുത്തിട്ടുണ്ടെങ്കിൽ നിയമ പരമായി നേരിടട്ടെ. നിയമപരമായി അദ്ദേഹത്തെ ശിക്ഷിച്ചാൽ അത് അദ്ദേഹം ഏറ്റു വാങ്ങട്ടെ. കർത്താവിന്റെ മുൻപിൽ ഒന്നും മറച്ചു വെക്കപ്പെടുന്നില്ല. നിയമപരമായി ശിക്ഷ കിട്ടിയില്ലെങ്കിൽ കർത്താവിന്റെ മുൻപിൽ അദ്ദേഹം തെറ്റുകാരൻ ആണെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ.
      വി. കുർബാന അർപ്പണത്തെ പറ്റി ആണെങ്കിൽ ഏകികൃത കുർബാന നടപ്പാക്കിയത് മുതൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ദൈവാലയങ്ങളിലും മാറ്റങ്ങൾ വരുത്തി. മുൻപ് പൂർണമായും ബലിപീഠത്തെ നോക്കി കുർബാന ആയിരുന്നു. ഇപ്പോൾ കുർബാനയുടെ പാതി ജനങ്ങളെ നോക്കിയും, ബാക്കി പാതി ബലിപീഠത്തെ സമീപിച്ചു കഴ്ഞ്ഞു ബലിപീഠത്തെ നോക്കിയും വി.കുർബാന അർപ്പിക്കുന്നു. വി. കുർബാനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് എല്ലാവർക്കും അറിയാവുന്ന പ്രാർത്ഥനയും, പാട്ടും ഒക്കെ ആയിരുന്നു. ഇപ്പോൾ പുതിയ പ്രാർത്ഥനകളും പാട്ടുകളും. പിന്തുടരാൻ ആദ്യമൊക്കെ ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാൽ വികാരി അച്ഛൻ കുർബാന പുസ്തകം ഉപയോഗിച്ച് കുർബാന കൂടാൻ പറഞ്ഞപ്പോൾ മുതൽ ആ വിഷയവും ശരിയായി വരുന്നു.
      ആരുടെ പ്രാർത്ഥന ആയാൽ എന്താ ചേട്ടാ... "കർത്താവിന്റെ നാമം അല്ലേ അവിടെ പ്രകീർത്തിക്കപ്പെടുന്നത് " അത്രേം ഓർത്താൽ പോരെ?

    • @alwinxav
      @alwinxav หลายเดือนก่อน

      @gkmv31 @gkmv31 എന്റെ പൊന്നു ചേട്ടാ ഞങ്ങൾ ചങ്ങനാശ്ശേരി അതിരൂപതക്കാർക്ക് നിങ്ങളുടെ സ്വത്തും വേണ്ട പണവും വേണ്ട. ഞങ്ങളുടെ രൂപതയിൽ നിന്നുള്ള ബിഷപ്പുമാരെ നിങ്ങൾ മേജർ ആർച്ച് ബിഷപ്പ് സ്ഥാനവും നൽകേണ്ട.
      നിങ്ങളുടെ സ്വത്ത്‌ മാർ ജോർജ് ആലഞ്ചേരി എടുത്തിട്ടുണ്ടെങ്കിൽ നിയമ പരമായി നേരിടട്ടെ. നിയമപരമായി അദ്ദേഹത്തെ ശിക്ഷിച്ചാൽ അത് അദ്ദേഹം ഏറ്റു വാങ്ങട്ടെ. കർത്താവിന്റെ മുൻപിൽ ഒന്നും മറച്ചു വെക്കപ്പെടുന്നില്ല. നിയമപരമായി ശിക്ഷ കിട്ടിയില്ലെങ്കിൽ കർത്താവിന്റെ മുൻപിൽ അദ്ദേഹം തെറ്റുകാരൻ ആണെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ.
      വി. കുർബാന അർപ്പണത്തെ പറ്റി ആണെങ്കിൽ ഏകികൃത കുർബാന നടപ്പാക്കിയത് മുതൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ദൈവാലയങ്ങളിലും മാറ്റങ്ങൾ വരുത്തി. മുൻപ് പൂർണമായും ബലിപീഠത്തെ നോക്കി കുർബാന ആയിരുന്നു. ഇപ്പോൾ കുർബാനയുടെ പാതി ജനങ്ങളെ നോക്കിയും, ബാക്കി പാതി ബലിപീഠത്തെ സമീപിച്ചു കഴ്ഞ്ഞു ബലിപീഠത്തെ നോക്കിയും വി.കുർബാന അർപ്പിക്കുന്നു. വി. കുർബാനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് എല്ലാവർക്കും അറിയാവുന്ന പ്രാർത്ഥനയും, പാട്ടും ഒക്കെ ആയിരുന്നു. ഇപ്പോൾ പുതിയ പ്രാർത്ഥനകളും പാട്ടുകളും. പിന്തുടരാൻ ആദ്യമൊക്കെ ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാൽ വികാരി അച്ഛൻ കുർബാന പുസ്തകം ഉപയോഗിച്ച് കുർബാന കൂടാൻ പറഞ്ഞപ്പോൾ മുതൽ ആ വിഷയവും ശരിയായി വരുന്നു.
      ആരുടെ പ്രാർത്ഥന ആയാൽ എന്താ ചേട്ടാ... "കർത്താവിന്റെ നാമം അല്ലേ അവിടെ പ്രകീർത്തിക്കപ്പെടുന്നത് " അത്രേം ഓർത്താൽ പോരെ?

  • @josephvilangupara7270
    @josephvilangupara7270 หลายเดือนก่อน

    ഒരു തൊപ്പി വീതി കൂടുതൽ? ഐക്യരൂപം വേണം

  • @gkmv31
    @gkmv31 หลายเดือนก่อน +1

    This is not from Jesus Kingdom it is all from Rome and Kerala joint committee. Changanacheery is the Orginal place for Kerala Congress, Changacherry is the control tower Pala and Kanjirappally diocesan HQ. Without Changanacherry no Synod or Vatican can operate . 2 -4 saints from Changacherry the gate to heaven.

  • @bonykuruvila847
    @bonykuruvila847 หลายเดือนก่อน

    തട്ടിൽ പിതാവിനെ എന്താ കാർഡിനേൽ ആകാത്തത്

  • @thomasjohn4620
    @thomasjohn4620 หลายเดือนก่อน

    അടിപൊളി തൊപ്പി ബിലിവേഴ്സ് യോഹനാന്റെ തൊപ്പി അടിച്ചു മാറ്റിയതാണോ കൊള്ളാം സൂപ്പർ 👏🏻👏🏻👏🏻

  • @devsiamathew1307
    @devsiamathew1307 หลายเดือนก่อน

    മൽപ്പാൻ മാത്യു വെള്ളനിക്കൽ സഭ യുടെ എല്ലാം

  • @josychirackal2869
    @josychirackal2869 หลายเดือนก่อน

    Changanacherry has two more undas

  • @devasypl749
    @devasypl749 หลายเดือนก่อน

    ഇനി നിങ്ങൾ സുറിയാനി കുർബാന ചെയ്തോളൂ അതുകൂടി ആക്കി എടു

  • @judythomas9388
    @judythomas9388 หลายเดือนก่อน +1

    അതിരൂപതയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമാഫിയ ഇടപാടെന്തായി സഹോ

  • @joybp7614
    @joybp7614 หลายเดือนก่อน

    എടുത്തു വപ്പുകാർക്ക് എന്തും കിട്ടും

  • @manuabraham2135
    @manuabraham2135 หลายเดือนก่อน

    Aarenkilum vallathum koduthathinu nammal ivde kurakkunnathu enthina....Cardinal ennu paranjal daivam onnum allallo...Ok..

  • @devasypl749
    @devasypl749 หลายเดือนก่อน

    എടോ താൻ ഇനി സുറിയാനി കുർബാന പൊക്കോ

  • @thomaspulikkotil3872
    @thomaspulikkotil3872 หลายเดือนก่อน

    Look like jokers

  • @JancyJacob-w4v
    @JancyJacob-w4v หลายเดือนก่อน

    Kuttem parayunnaver ennum paranjukondirikkum ,

  • @preethefrancis2688
    @preethefrancis2688 หลายเดือนก่อน

    കളികൾ നടത്തി ചങ്ങനാശ്ശേരിക്കാരെഉം മറ്റു അനുകൂല ആളുകളെയും മാത്രം റോമിലേക്ക് അയക്കുകയും അവരെ മാത്രം സ്ഥാനങ്ങളിൽ വെക്കുകയും ചെയ്യുന്ന പൗവത്തിൽ പിതാവിന്റെ കുടിലത അങ്ങേരുടെ ഓരോ പ്രവർത്തിയിലും ഉണ്ടായിരുന്നു. അതുകൊണ്ട് സഭയിൽ സ്ഥാങ്ങളിൽ എല്ലാം ഇത്തരക്കാർ മാത്രം. ദൈവം അനുഗ്രഹിക്കട്ടെ. ദൈവഹിതം അതിനനുസരിച്ചു പ്രവർത്തിച്ചാൽ സഭ എന്നും ഉന്നതിയിൽ. പക്ഷപാത പരമാണെഗിൽ.....ദൈവം കാക്കട്ടെ 🙏🙏🙏

    • @josephthomas5346
      @josephthomas5346 หลายเดือนก่อน

      🤮

    • @jkallukalam
      @jkallukalam หลายเดือนก่อน +2

      Sorry, you didn’t really know Archbishop Joseph Powathil.

    • @josephkurisinkal6292
      @josephkurisinkal6292 หลายเดือนก่อน

      എത്തരം കളിയാണ് ഒന്നു വിവരിക്കാമോ?

    • @gkmv31
      @gkmv31 หลายเดือนก่อน

      @@preethefrancis2688 Do you think this Sabha is everything for our salvation, it is purely business world like corporate company running hospitals, schools, luxury hotels, underground luxury other services, estates , tourism businesses lot more . There is no salvation of soul involved, for your soul you must look after yourself. This are all power games forget it don’t waste with this crazy stupid’s , God is not cheap as they think . Don’t be fooled any more , pray and meditate and talk with Jesus without any mediator. Jesus never consult with them about you , never. Never loose your hope and pray direct you will be saved .

    • @emmanueljoshy8354
      @emmanueljoshy8354 หลายเดือนก่อน

      ഈ ചങ്ങനാശ്ശേരിക്കാരും എറണാകുളത്തുകാരും സഭ വിശ്വാസികൾ തന്നെയല്ലേ? സഭയെ നയിക്കാൻ ഒരു പ്രത്യേക രൂപതയിൽ ജനിക്കണമെന്ന് നിയമമുണ്ടോ?. ഓസ്ട്രേലിയക്കാരനായ myckola bychok ആണ് യുക്രൈനിയൻ സഭയുടെ കർദ്ധിനാൾ. എത്രയോ മലയാളികളായ മെത്രാന്മാർ കേരളത്തിന് പുറത്തുള്ള രൂപതകളിൽ അദ്ധ്യക്ഷൻ ആയി സേവനം ചെയ്യുന്നു. ഇതൊന്നും മനസിലാക്കാതെ വെറുതെ വിഭാഗീയത ഉണ്ടാക്കരുത്.