Uravappara Temple Thodupuzha | Uravappara Views Point By Jithin Hridayaragam | ഉറവപ്പാറ

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 132

  • @ajayagodsonkrishnan4217
    @ajayagodsonkrishnan4217 3 ปีที่แล้ว +16

    Kunjiraamaayanam ഷൂട്ട് ചെയ്തത് പാലക്കാട് പല്ലാവൂർ കരുവോട്ടു വാമല ക്ഷേത്രം ആണു

  • @rijasunny1829
    @rijasunny1829 2 ปีที่แล้ว +2

    Aentea.. Nadu.. 12km..... Paraundu... Adipoly... Seena...

  • @abrahammathew4447
    @abrahammathew4447 3 ปีที่แล้ว +5

    നിങ്ങളുടെ വിവരണങ്ങൾ മനോഹരം നല്ല ഫീൽ ഉള്ള ശബ്ദം, ഒരു കഥ കേൾക്കുന്ന സുഖമുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +4

    ഉറവപ്പാറ വിസ്മയിപ്പിച്ചു... ശെരിക്കും ഞെട്ടിപ്പോയി... അത്ര നല്ല ദൃശ്യങ്ങൾ ആയിരുന്നു.... ഒരു ചിത്രകാരന്റെ ചായകൂട്ടു പോലെ....

  • @jayeshg4082
    @jayeshg4082 3 ปีที่แล้ว +7

    Thodupuzha is a beautiful place in idukki...super

  • @preethyreji7789
    @preethyreji7789 ปีที่แล้ว +2

    Ipozhanu ee video kandathu.... Njanum ente family um avide undayirunnu... Ente makkalanu aa parayude mukalil nilkunnathu😃 ambalathinte munpilulka kinarum mattu drisyangalum ningal vittupoyi ithinu thazheyayi Abi cinema shoot cheitha veedum mattu drisyangalum undayirunnu😊 but video super👌

  • @shahinashihas7805
    @shahinashihas7805 3 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു...😍😍😍😍😍 ആ മഴയും, തണുപ്പും ഒക്കെ നമുക്കും feel ചെയ്തു 👍

  • @kpnson2087
    @kpnson2087 ปีที่แล้ว +2

  • @rijasunny1829
    @rijasunny1829 2 ปีที่แล้ว +2

    Thodupu.... Aaru... Water. Athoritti. Vellam... Tharum

  • @gourikm6971
    @gourikm6971 2 ปีที่แล้ว +2

    ഞങ്ങൾക്ക് ഇവിടെ ഒരു പറയുണ്ട് കാപ്പാട് തുവ്വയിൽ പാറ അതിലും സൂപ്പർ അതിമനോഹരം കണ്ടതിൽ സന്തോഷം

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഒരിക്കൽ നിങ്ങളുടെ പാറ കാണാൻ വരണമല്ലോ 🥰

    • @gourikm6971
      @gourikm6971 2 ปีที่แล้ว

      @@jithinhridayaragam 🙏🙏

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 3 ปีที่แล้ว +1

    അടിപൊളി മുത്തേ...... സൂപ്പർ ആയിട്ടുണ്ട്

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +3

    Spr chettaa poli verreitty spr👍👍

  • @programmingwithnithin3148
    @programmingwithnithin3148 3 ปีที่แล้ว +2

    Superbbb 👍

  • @abinraj6509
    @abinraj6509 3 ปีที่แล้ว +4

    വളരെ നന്നായിട്ടുഡ്

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว +1

    Poetic narration with cinematic visuals.

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +4

    👌👌സൂപ്പർ.... 😃😃

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว +1

    Poetic narration & cinematic visuals!

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +1

    സൂപ്പർ മഴ

  • @MMMTraveller
    @MMMTraveller 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🥰👍

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว +2

    പൊളി ♥️♥️♥️♥️👍👍👍🌹🌹🌹

  • @kichuzdreamworld5296
    @kichuzdreamworld5296 3 ปีที่แล้ว +3

    കണ്ണാ ഞാനൊരു 13വർഷം മുന്നേ ഇവിടെ പോയിട്ടുണ്ട്. ഇനി നമുക്ക് ആര്യാകൂടി വന്നിട്ട് എല്ലാർക്കും കൂടി പോകണം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Y Not??? 😍😍😍
      പോയേക്കാം

  • @ghabymathew2658
    @ghabymathew2658 3 ปีที่แล้ว +3

    Very nice ....
    Camera atha ....

  • @bindumolekt7511
    @bindumolekt7511 3 ปีที่แล้ว +3

    Super place aanu.njan poyittund💗💗

  • @manilams259
    @manilams259 3 ปีที่แล้ว +2

    2 wks vyki aanu kanunnath.bt really refreshing vdo...ningalude presentation valare manoharam aanu🦋🍁🦋🍁🦋

  • @mangoos2109
    @mangoos2109 3 ปีที่แล้ว +2

    Kidu

  • @sherin6324
    @sherin6324 3 ปีที่แล้ว +2

    ഗുഡ്

  • @girijaac8058
    @girijaac8058 ปีที่แล้ว +1

    , 👌👌👌

  • @nishamanoj6585
    @nishamanoj6585 3 ปีที่แล้ว +2

    Super👍👍

  • @shelvinpp9916
    @shelvinpp9916 3 ปีที่แล้ว +2

    Powalichu👌

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว +2

    Super video..... 👍

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว +2

    First view
    First comment🥰🥰👍👍

  • @rajeshthetraveller9732
    @rajeshthetraveller9732 3 ปีที่แล้ว +2

    സൂപ്പർ 😍😍

  • @saliniprasanth9939
    @saliniprasanth9939 3 ปีที่แล้ว +2

    Good video

  • @annammapaul1109
    @annammapaul1109 2 ปีที่แล้ว +2

    Avide poyirunnu

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +1

    Wa.. Wa... 💚💚💚

  • @mangoos2109
    @mangoos2109 3 ปีที่แล้ว +4

    മാത്യൂസിന്റ അന്തരീക്ഷ ഫോട്ടോ 👌

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว

    സൂപ്പർ സ്ഥലം

  • @sebastines5336
    @sebastines5336 3 ปีที่แล้ว +2

    amazing

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +3

    കൊള്ളാം കിടുക്കി തിമർത്തു പക്ഷേ ഒരു കുറവുണ്ട് എന്റെ ഒരു കുറവ് 😂😂😂

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അടുത്ത ആഴ്ച ആ കുറവ് നികത്തിയേക്കാം

    • @ghabymathew2658
      @ghabymathew2658 3 ปีที่แล้ว

      @@jithinhridayaragam camera atha chetta

  • @ananthua3519
    @ananthua3519 3 ปีที่แล้ว +4

    👌🤲

  • @rijasunny1829
    @rijasunny1829 3 ปีที่แล้ว +1

    12kilomeettar.......paraund...adivrathil.veedukal.und....hunkam.palliyudea.avidam.vareyund.supper

  • @remyakrishnakumar9807
    @remyakrishnakumar9807 2 ปีที่แล้ว +2

    ഞാൻ ഇവിടെ പോയിട്ടുണ്ട്

  • @chothims5864
    @chothims5864 3 ปีที่แล้ว +1

    നല്ല സഥലം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അതെ വളരെ നല്ല സ്ഥലം

  • @NisarEt
    @NisarEt 3 ปีที่แล้ว +2

    Intro voiceover 👍👌👌👌👌

  • @-._._._.-
    @-._._._.- 3 ปีที่แล้ว +2

    കണ്ടിട്ട് വരാം 👍

    • @-._._._.-
      @-._._._.- 3 ปีที่แล้ว +2

      3:16 മൊത്തത്തിൽ മനോഹരം 👌

    • @-._._._.-
      @-._._._.- 3 ปีที่แล้ว +2

      4:30 അതി മനോഹരം..മഴ പെയ്തത് കൊണ്ടാവാം വിഡിയോ കാണുന്ന പ്രേക്ഷകർക്കും തണുപ്പ് feel ചെയ്യുന്നു
      4:54 മേഖങ്ങൾക്കിടയിലൂടെ ഇറങ്ങി വരുന്ന സൂര്യരശ്മികൾ കിടിലം

    • @-._._._.-
      @-._._._.- 3 ปีที่แล้ว +2

      6:54 പറഞ്ഞത് പോലെ മഞ്ഞിന്‌ തണുപ്പാണെങ്കിലും പാറ ചൂടാണ് ,,അതാകാം ചൂട് അനുഭവപ്പെടുന്നത്

    • @-._._._.-
      @-._._._.- 3 ปีที่แล้ว +2

      9:41 നല്ല സീൻ നോക്കി ഫോട്ടോ കൂടി എടുത്ത് വെക്കുക.,,വലിയ പ്രിന്റ് അടിച്ചു പ്രദർശനതിന് വെക്കാം

    • @-._._._.-
      @-._._._.- 3 ปีที่แล้ว +2

      14:20 ആമ്പൽ ക്കുളം👌

  • @vinodkunissery2211
    @vinodkunissery2211 3 ปีที่แล้ว +2

    പാലക്കാട്‌ കുനിശ്ശേരി പല്ലാവൂർ വാമല. കുഞ്ഞിരാമായണ്ണം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      കാഴ്ച്ചക്ക് ഇതുപോലെ തന്നെ ആണോ

  • @sindhusuresh7566
    @sindhusuresh7566 3 ปีที่แล้ว +1

    👍😍

  • @jayank9937
    @jayank9937 3 ปีที่แล้ว +2

    👌👌👌👌👌👌👌👌✌✌✌

  • @alenpshaji1971
    @alenpshaji1971 3 ปีที่แล้ว +2

    🙋💝💝

  • @sujeeshpbsujeesh4030
    @sujeeshpbsujeesh4030 3 ปีที่แล้ว +2

    👌

  • @sijipottanani5229
    @sijipottanani5229 3 ปีที่แล้ว +2

    ഈരാറ്റുപേട്ട യിൽ താമസിച്ചിട്ട് തൊടുപുഴയിൽ ഇങ്ങനെയൊരു സ്ഥലം അറിയില്ലായിരുന്നു... വളരെ സന്തോഷം ഫോൺ നമ്പർ തരുമെന്ന് പ്രതീക്ഷിക്കുന്നു...
    എന്റെ നമ്പർ തരണോ?

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    Assaleyittund👌👍

  • @gopangs8839
    @gopangs8839 3 ปีที่แล้ว +1

    👏👏👏👏

  • @dhaneshp4904
    @dhaneshp4904 3 ปีที่แล้ว +1

    👍

  • @saranyaraj1623
    @saranyaraj1623 3 ปีที่แล้ว +2

    Muttu kal vedana ullavar ee parayil koodi keri kurumulakum uppum vazhipadu ee kshetrathil koduthal marumennanu viswasam 😁

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ശരണ്യയുടെ വിശ്വാസം ശരണ്യയെ രക്ഷിക്കട്ടെ 😀

  • @ARUN_AF
    @ARUN_AF 3 ปีที่แล้ว +3

    Hi bro❤️

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    🙏💝🥰

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว

    Orupadu nalukalkki shesham.
    Enthu patty

  • @mariyamkwt8467
    @mariyamkwt8467 3 ปีที่แล้ว +1

    😄😄😄😄😄😄🌹🌹🌹❤🌹

  • @milkyway-id7uc
    @milkyway-id7uc 3 ปีที่แล้ว +1

    😉

  • @sandeepsandhu4543
    @sandeepsandhu4543 3 ปีที่แล้ว +2

    കുറച്ചു നാൾ വീഡിയോ ഒന്നും കണ്ടില്ല എന്തുപറ്റി

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      വല്ലപ്പോഴും കിട്ടുന്ന അവധി ദിവസത്തെ ആശ്രയിച്ചാണ് ബ്രോ ഷൂട്ടിങ്. മറ്റു അത്യാവശ്യങ്ങൾ കാരണം രണ്ടാഴ്ചയായി എങ്ങും പോകാൻ പറ്റിയില്ല

  • @vaishakhp8086
    @vaishakhp8086 3 ปีที่แล้ว +3

    പാവപ്പെട്ടവർ ആണോ...
    അവർ എന്നും ആകാശത്തോട് അടുത്ത്.. മലയ്ക്ക് മുകളിൽ ആയിരിക്കും... താമസം... അല്ലേൽ.. തമാസിപ്പിക്കുന്നതും...
    .
    .
    നല്ല സ്ഥലങ്ങൾ
    (പ്രകൃതിയുടെയും, രമണിയുടെയും)
    അന്നും ഇന്നും... പണക്കാരന് ഉള്ളത് ആണ്...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      കവി ഉദ്ദേശിച്ചത് ഏതാണ്ട് മനസിലായി. ശരിയാണ് പറഞ്ഞത്

  • @jayeshg4082
    @jayeshg4082 3 ปีที่แล้ว +1

    Ambalathil oru kinarund. Kando...vellam vattarilla

  • @jobithaphilipose2183
    @jobithaphilipose2183 3 ปีที่แล้ว

    Beeman avide ottakalil nikkuvarunno

  • @travelribin4366
    @travelribin4366 3 ปีที่แล้ว +1

    ഇങ്ങോട്ട് കാർ കയറി പോകുവോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      തൊട്ടടുത്തുവരെ കാർ ചെല്ലും

  • @udayakumar8358
    @udayakumar8358 3 ปีที่แล้ว +2

    100 ചേനയിൽ സമാധാനിക്കാം ഷക്ഷേ അത് പുഴുങ്ങാനുള്ള ചെമ്പ് വേണ്ടേ

  • @Apoorvatwo
    @Apoorvatwo 8 หลายเดือนก่อน

    വലിയ അടുപ്പിൽ വലിയ ചേന വയ്ക്കുകയല്ല വലിയപാത്രത്തിൽ കുറെ ചേനയിടുകയാണ് ചെയ്യുക..

  • @bijoa7128
    @bijoa7128 3 ปีที่แล้ว +1

    👌👍